മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ CPM പൊതുചർച്ചയിൽ ആഭ്യന്തരം വകുപ്പിന് വിമർശനം|CPM District Conference

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 วันที่ผ่านมา +4

    ഫീസ് കൂട്ടിയതും - - ക്ഷേമ പെൻഷൻ കൊടുക്കാത്തതും - അണികളുടേയും വിശ്വാസം നഷ്ട്പ്പെട്ടു -😂

  • @Bal-y4s
    @Bal-y4s 4 วันที่ผ่านมา +2

    നിങ്ങൾ പാർട്ടി മൊത്തം പിരിച്ചു വിട്ടാൽ പിന്നെ വിമർശനം എന്ന പ്രശ്നതിന്നു പരിഹാരം കാണാം...😂.

  • @PurushothamangymJan
    @PurushothamangymJan วันที่ผ่านมา

    നേതാക്കാർ എന്ത് തോന്ന്യാസം കളിച്ചാലും അത് എല്ലാക്കാലവും അണികൾ സമ്മതിക്കുമെന്ന അഹങ്കാരം കൂടിപ്പോയി ഇനി അനുഭവിക്കുക തന്നെ

  • @abdulrasak1103
    @abdulrasak1103 2 วันที่ผ่านมา

    അൻവർ ❤❤❤❤

  • @unnikrishnan-vg8ye
    @unnikrishnan-vg8ye 4 วันที่ผ่านมา +4

    പോത്തിന്റെ ചെവിയിൽ വേദമോതുന്നത് വെറുതെ😂

  • @ShajiKv-w2q
    @ShajiKv-w2q 4 วันที่ผ่านมา

    ഇതൊക്കെ എന്ത് വിമർശനം ബ്രാഞ്ചിൽ ഇതിനേക്കാൾ കൂടുതൽ നടക്കുന്നു മാപ്രകളെ, മുഖ്യമന്ത്രി യെ മാത്രമല്ല എല്ലാവരെയും വിമർശിക്കും സ്വയവും വിമർശിക്കും ഇതൊക്കെ കേട്ടാൽ മാപ്രകൾ ഞെട്ടും...

  • @Joney838
    @Joney838 4 วันที่ผ่านมา

    സി ജെ പി😂😂😂

  • @dominicvd9381
    @dominicvd9381 วันที่ผ่านมา

    സിപിഎംൽ പാർട്ടിസമ്മേളനത്തിൽ
    വിമര്ശിക്കാനും
    അഭിപ്രായം
    പറയാനും
    അവകാശമുണ്ട്
    അതാണ്
    നടപടിക്രമം
    അല്ലാതെ
    പറയുന്നത്
    കെട്ട്
    മിണ്ടാതെ പോരുന്ന
    പതിവില്ല
    വിമർശനം
    ആദ്യമല്ല
    മാപ്രകൾക്കു
    അറിയാവുന്ന
    കാര്യമാണ്
    പിന്നെന്താ
    പുതുമ

  • @sureshnsureshanm6677
    @sureshnsureshanm6677 2 วันที่ผ่านมา

    ഒന്ന് മനസിലാക്കണം വിമർശിക്കേണ്ടത് അങ്ങനെയലെ വിമർശിക്കപെടുന്നയാളുടെ സാനിദ്ധ്യനത്തിൻ അതല്ലേ റീല അന്തസ്സായ വിമർശനം അല്ലാതെ നിങ്ങളടക്കമുള്ള

  • @SalamRak-j5n
    @SalamRak-j5n 4 วันที่ผ่านมา

    Rssnedhavineaafyandhrakodukuga, eepartyudeavasanathefaranam, pinnathudarfaranam