Behindwoods ലെ വീണയുടെ എല്ലാ ഇന്റർവ്യൂ സും miss ചെയ്യാതെ കണ്ടിരുന്ന ആളാണ് ഞാൻ അധികവും റിപീറ്റ് ചെയ്തു കണ്ടിട്ടുണ്ട്. Behindwoods ന്റെ വളർച്ചയുടെ നല്ലൊരു പങ്ക് വീണക്ക് ആണ് എന്നതിൽ സംശയം ഇല്ല ❤️വീണയുടെ ചിരിയെയും ചോദ്യങ്ങളെയും കളിയാക്കിയ ആളുകളുടെ സഹതാപം തോന്നാറുണ്ട്... ഇത്രയും stress relief ഉം entertain ഉം ആയ വേറെ ഇന്റർവ്യൂവർ ഇല്ല ❤️വീണയുടെ acadamic background അറിഞ്ഞത് self ഇന്റർവ്യൂ വിൽ ആണ്.. ഇപ്പൊ വീണയോട് respect ഉം ഇഷ്ടവും കൂടി... ഇത്രയും humble ആയി നിക്കുന്നല്ലോ. ഒരു ജാഡയും ഇല്ലാതെ... ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം തോന്നിയ ഒരേ ഒരു ഇന്റർവ്യുവർ..... നെഗറ്റീവ് comnts ഒരിക്കലും നോക്കരുത്....ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ വീണക്ക് ആകും.. എല്ലാ വിധ ആശംസകളും ❤️❤️
അഖിൽ വളരെ romantic മനുഷ്യൻ ആണ്.അയാളുടെ comfort zone ൽ. ഭാര്യ യെമക്കളെ വീട്ടുകാരെ ഒരു പാട്സ്നേഹിക്കുന്നു എന്ന് സോഷ്യൽ media വഴി ആരെയും ബോധ്യപെടുത്തി ജീവിക്കുന്നില്ല എന്ന് മാത്രം. Good human❤
സാധാരണക്കാരൻ കുടുംബസ്‌നേഹി. ഏത് വിഷയം ചോദിച്ചാലും സംസാരിക്കാൻ കഴിവുള്ള വെക്തി ഒരു ശരാശരി മലയാളി 😃ഇതെക്കെ മതി ജീവിക്കാൻ.2010 മോഡൽ ലെഫ്റ്റ് ഹെഡ് പനമരം ഒന്നും വേണ്ട 😃
ആകെ വിഷമിച്ചു ഇരിക്കുവരുന്നൂ അവരുടെ ചിരി കണ്ട് മനസ്സ് തുറന്ന് ചിരിച്ചു 😂😂😂 എത്ര natural ആണ് 2പേരും വീണയും super ഞാനും എൻ്റെ partnerum തമ്മിൽ ഇപ്പോഴും എൻ്റെ loverde കാര്യം പറഞ്ഞെ kaliyakarunde 😂
എന്നിക്കു ഏറ്റവും esstamula anchor ആണ് വീണ ലവ് യു sooo much. Smile talk and all ഒരു not pad അങ്ങനെ onnum ellathe valare nature ayaittula ഇന്റർവ്യൂ ആളാണ്.
Ake oru vishamam mathrame ullu e manushyanu malsarikkan vibe ulla arum bb yil ellarunnu star of bb. Akhilettan njagada swantham kollakaran❤❤❤❤❤ pinna veena chechi super

It means a lot to me. 🥹🥹
@@OriginalsEntertainment ❤️❤️❤️❤️
അപ്പോൾ വീണയെ പൊക്കി പറഞ്ഞു കമന്റ് ഇട്ടാൽ pin ചെയ്യും അല്ലേ 😃അറിഞ്ഞില്ലാ.... ആരും.. പറഞ്ഞില്ലാ...
@@OriginalsEntertainment ഇത്രയുമൊന്നും പൊക്കി പറയാനൊന്നും എനിക്കറിയില്ലേ.. 🤣🤣ഞാൻ പോണ്
എനിക്കും ഈ അഭിപ്രായം ആണ് ടൈപ് ചെയ്തു ബുദ്ധിമുട്ടുന്നില്ല 😘love you വീണ ചേച്ചി ❤️❤️❤️❤️
അഖിൽ വളരെ romantic മനുഷ്യൻ ആണ്.അയാളുടെ comfort zone ൽ. ഭാര്യ യെമക്കളെ വീട്ടുകാരെ ഒരു പാട്സ്നേഹിക്കുന്നു എന്ന് സോഷ്യൽ media വഴി ആരെയും ബോധ്യപെടുത്തി ജീവിക്കുന്നില്ല എന്ന് മാത്രം. Good human❤
അയ്യോ 😬 പിന്നെ ഇതൊക്കെ enthu തേങ്ങാ ആണാവോ 😬😡
@@lenovotab4051 nalla kadi anallo 😝
If he is not showing off things...you wouldn't be able to know that...
സാധാരണക്കാരൻ കുടുംബസ്‌നേഹി. ഏത് വിഷയം ചോദിച്ചാലും സംസാരിക്കാൻ കഴിവുള്ള വെക്തി ഒരു ശരാശരി മലയാളി 😃ഇതെക്കെ മതി ജീവിക്കാൻ.2010 മോഡൽ ലെഫ്റ്റ് ഹെഡ് പനമരം ഒന്നും വേണ്ട 😃
@@sreeman311 ഈ ഫേക്ക് ഐഡി കിളവികല്ലേ നായെ 🐕😡 ആ അതെല്ലാർക്കും അറിയാം 🐕🐕😠😬
Akhil പറഞ്ഞതു പോയിന്റ് 👏👏👏👏വ്യക്തി സ്വാതന്ത്ര്യംന്ന് പറഞ്ഞു പറഞ്ഞു ഇനി കുടുംബം പോലും ഇല്ലാണ്ടാകുന്ന കാലം ദൂരെയല്ല😢😢😢
Mmm💯💯💯💯
അയ്യോ super
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ❤
Ithupole chiricha interview😂😂😂😂😂😂😂😂pillaru adipoli😂😂😂😂Akhil and lakshmi blessed couple ❤❤
ബാക്കി ഉള്ളവർ കുടുംബം ആയി ഇന്റർവ്യൂ കൊടുക്കുമ്പോ 99%അഭിനയം ആണ് പക്ഷെ അഖിൽ &ഫാമിലി allways genuine 😔
👍👍
Sathyam ❤
ആകെ വിഷമിച്ചു ഇരിക്കുവരുന്നൂ അവരുടെ ചിരി കണ്ട് മനസ്സ് തുറന്ന് ചിരിച്ചു 😂😂😂 എത്ര natural ആണ് 2പേരും വീണയും super ഞാനും എൻ്റെ partnerum തമ്മിൽ ഇപ്പോഴും എൻ്റെ loverde കാര്യം പറഞ്ഞെ kaliyakarunde 😂
അമ്പോ,... ചിരിച്ച് വഴിയായി ഇവർ മറ്റുള്ളവരിൽ നിന്നും എനിക്ക് ഇഷ്ടപ്പെട്ടത് ❤
ഒരു mask ഇവർക്ക് ഇല്ല 💯 ..... അക്ക ❤ അണ്ണാ നിങ്ങൾ പൊളിയാ
എന്നിക്കു ഏറ്റവും esstamula anchor ആണ് വീണ ലവ് യു sooo much. Smile talk and all ഒരു not pad അങ്ങനെ onnum ellathe valare nature ayaittula ഇന്റർവ്യൂ ആളാണ്.
അഖിൽ ഒരു പച്ചയായ മനുഷ്യൻ 😊
മാരാർ ഇപ്പോഴും സ്റ്റാർ തന്നെയാണ്.. ♥️♥️♥️♥️♥️
What Akhil said is true... Family bonds are decreasing in this generation due to excessive individualilty
Akhil marar sir... chechi and veena chechi....super interview oruppaad chirichu....❤❤❤❤
Akhiletta chirich oru vazhiyayi. Nalla interview time poyadh arinjilla nalla cute pair❤❤ nalla hus ❤wife.akilettan real life lum star thaneya.nalla magan.nalla marumagan.nalla husband. Nalla father.sathyathil nalla manushyan yathartham aaya manushyan ❤
Akhil ettan nalloru manassinte udamayaan. Inik ivare 2 pereyum ishttamaan🥰
All the best 🎉🎉
adipoli interview❤ So happy to see this😍😍
Thank you 😊
അഖിൽ നല്ലൊരു മനുഷ്യൻ ആണ് നല്ല മനസിന് ഉടമ 😍❤
Marar വേറെ ലെവൽ...👌😍
Super veenaaa🎉🎉🎉😂😂😂....
4:25 point 💯✨
Couples ithe pole aayrikkanam👍👍👏👏
Originals ലെ വീണയെ ഒരുപാട് ഇഷ്ട്ടായി ❤
Love u veena chechi❤nyc intw😅chirich oru vazhiyaayuee😅😅😅mararishtam💖✨
Super ❤❤❤❤
ശരിക്കും ഭാര്യ ഭർത്താവ് എന്നത് ഇവരെപ്പോലെ ആവണം❤❤❤
Akhilettane polle ula oru manushyane njn kaditteyille❤Aarum eshtapedunna character ♥ beautiful family❤❤❤
Njn ennu puthoor vech unexpected ayitt kandu service stationil vech 😻😻
മാരാർ പൊളിയല്ലേ ❤
Akhil marar❤❤❤❤❤🎉🎉🎉
We all are humans..We are dependent on one another directly or indirectly....
3rd part ന് ആയി waiting 🔥
3rd part undo.... അടിപൊളി interview...
Sooper interview chirich maduth😂😂😂😂❤
Super interview
Kore ചിരിച്ചു 😂😂ente akhiletta🤭
മാരാർ 🥰
She's really a best and perfect wife for him... God bless you all ❤
Kudumdham aaa vaakin artham ariyunnaa 2 aalll❤
ചിരിച്ചു ഒരു വഴി ആയി .ചക്കിക്ക് ഒത്ത ചങ്കരൻ😂😂❤
Very genuine family
Best & innocent couple...❤
Endhu cute couples. ❤
pwoli aan,,,😂😂😂
Amma ariyathe serial Sreethu nikhil um ayi oru interview chyumo
ചിരിച്ചു ഉപ്പാട് വന്നു ♥️♥️♥️
All the best Veena🎉 for the new beginning...
BB6 ൽ ഉണ്ടാകും എന്നു തോന്നുന്നു..
Ithreem enjoy cheyth potty chirich ith vere oru Intrview kanditt illa❤😊😂
Akhil ♥️
ലെച്ചു അടിപൊളി ♥️♥️♥️♥️
Veena poli❤❤
Best of luck for Re canalisation , Tube open surgery ഇനി ഒരു ജൂനിയർ മാരാർ വരട്ടെ next new year ill ❤❤❤
Adipoli interview
Lakshimik noorin shareefinte sound❤
Lakshmi is so beautiful ❤
Katta waiting 🔥
Akhil marar❤❤❤
Nice interview, they both are opening their true heart...❤❤. Lekshmi and Akhil❤
Veena chechide interview chrichonde kanan pattu ❤. Atleat ur smile make others 😂smile
അഖിൽ ♥️
Entammoooo poli❤❤❤
Akhil marar.. You are 👌👌.. Aadyamayi ee manushyane kurich abhimanam thoannunnu.ellam marannu erangan thayaranu.. But aarkkuvendi.. Koode nilkunnavar vare chathilkum.. Arwm nampan pattilla.. Deeep ayitt chinthikkunnwnnu paranjath valare crrct anu.. Akhil marar, santhosh George kulangara, thudangiyavarokke vannenkile nammude janathipathya rajyathinu perinutjakunna sthanam kittuu
Super
മുഖം മൂടി ഇല്ലാത്ത couple
അഖിലിന്റെ ഭാഗ്യമാണ് ലക്ഷ്മി 👏
Veena❤❤❤❤❤❤
Where is akhil now ?
No comment in Hema committee!!!!!!!
ചിരിച്ചു മരിച്ചു ഇത് കണ്ട് 🤣🤣🤣
Marar🎉❤
Akhilinte mother in law yude oru interview varanam👍
But of them are such male chauvinist... such matching couple
Oru paad 😢irikukayayirunnu.but ippo am happy😂
Super cheta❤
Adipoli❤
Maarar ❤❤❤
Adipoli
Super❤.
Dr. ടെ ഇന്റർവ്യൂ കൂടി വേണം വീണ
Ake oru vishamam mathrame ullu e manushyanu malsarikkan vibe ulla arum bb yil ellarunnu star of bb. Akhilettan njagada swantham kollakaran❤❤❤❤❤ pinna veena chechi super
അഖിലെ ട്ടാ🥰🥰
Akhiletta super ❤️❤️❤️❤️❤️
Nice video ❤❤❤
എനിക്ക്‌യും വീണയെ ഇഷ്ട്ടമാണ്
എല്ലാ ഭർത്താക്കന്മാർക്കും ഉള്ളതാണ് പിണങ്ങിക്കഴിഞ്ഞാൽ അവസാനം ആ മാരകയുദ്ധം ഉപയോഗിച്ചുള്ള ഇണക്കം😂😂😂
ലക്ഷ്മി ❤❤❤❤
❤❤
Adipoli interview 😂😂🎉
Adipowli intervew 😂😂😂😂😂😂👍🏻👍🏻👍🏻
Full of entertainment🤣🤣😂🥰
Dr🥰
❤❤❤❤the ❤❤❤❤❤❤❤the
Chirichu oru vazhyaaayii
ഡോക്ടറുടെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു. ❤️
Dr thetteele😜
Drude interview cheyyuuu veena sis
ചിരിച്ചു ഒരു വഴിയായി 😅😅😅😅😅😅😅😅😅😅😅😅😅😅😅😅സൂപ്പർ വിണേ അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 🥰🥰🥰🥰🥰🥰🥰
thank u so much 😍
ചിരിച്ചു ഒരു വഴിയായിപ്പോലും 😡😡😬ഞാൻ ഒരിക്കൽ പറഞ്ഞ വാകാണിത് athu കോപ്പിയടിച്ചു തള്ളുകയാണ് ആ ഫേക്ക് id നായിന്റെമോൾ 🐕😠😬😡
മാരാർ മുത്താണ് 😎❤️🔥
Marar🔥
നല്ല ഇൻ്റർവ്യൂ
Akhil bhagyavan ആണ്... ഇങ്ങനത്തെ ഭാര്യ കിട്ടിയത്തിൽ
Nest Bigg Boss ൽ വീണാ മാഡം ഉണ്ടായിരിക്കണം എല്ലാവരും ഇഷ്ടപ്പെടുന്നത് ആണ്