Ladies Band | കീർത്തിയുടെ ഓർഗാനിക് ഡിസൈനർ കേക്ക് | Keerthi's Organic Designer Cake | Nw18

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 15

  • @najeebshaali7811
    @najeebshaali7811 2 หลายเดือนก่อน +6

    തീർത്തും organic cake ചെയ്യാൻ പറ്റില്ല, പിന്നെ available ആയിട്ടുള്ള fruit crushes ഒക്കെ വീട്ടിൽ ചെയ്യാൻ പറ്റും, ഞാനും home baker ആണ്, choclates, മൈദ, baking powder, (colours ഒക്കെ എങ്ങനെ organic ആകും )red velvet cake ന് എങ്ങനെ organic colour കിട്ടും, കസ്റ്റമറിനോട് ഞാൻ പറയും അത്‌ healthinu നല്ലതല്ലെന്നു, ചിലർ അത്‌ കേൾക്കും,പിന്നെ butterscoch cake ആർട്ടിഫിഷൽ flavor ഇല്ലാതെ ചെയ്യാം, അത്‌ പോലെ vancho cake, vanila cake, banana cake, plum cake, carrot cake, all tea cake ഒക്കെ ഒരു വിധം നല്ല ഗണത്തിൽ പെടുത്താം,

  • @jayakumarsivanadhan2388
    @jayakumarsivanadhan2388 3 หลายเดือนก่อน +3

    Congratulations Keerthi and you are proud of ERUMELY ❤

  • @najeebshaali7811
    @najeebshaali7811 2 หลายเดือนก่อน +3

    Icing വരുമ്പോൾ organic നിന്നും മാറും, butter icing ചെയ്യാം cost വരുമ്പോൾ കസ്റ്റമേഴ്സ് ന് പറ്റില്ല, എപ്പോഴും കഴിക്കുന്നില്ലല്ലോ എന്ന concept ആണ് മിക്കവർക്കും 😂😂😂

  • @najeebshaali7811
    @najeebshaali7811 2 หลายเดือนก่อน +1

    Fondant ന്റെ കാര്യം വരുമ്പോൾ ചിലപ്പോഴൊക്കെ cmc powder ചേർക്കണമല്ലോ c

  • @ReshmaAneesh-bf5nw
    @ReshmaAneesh-bf5nw 3 หลายเดือนก่อน +2

  • @najeebshaali7811
    @najeebshaali7811 2 หลายเดือนก่อน

    എല്ലാം organic ആകുമെങ്കിൽ നന്നായിരുന്നു ❤

  • @jaisongeorge2017
    @jaisongeorge2017 3 หลายเดือนก่อน

    👏👏👏😍😍😍

  • @TruePatriot_9009
    @TruePatriot_9009 3 หลายเดือนก่อน

    🔥🥰

  • @typhouragon.007
    @typhouragon.007 3 หลายเดือนก่อน

    🥰💚

  • @jithusdine
    @jithusdine 2 หลายเดือนก่อน

    ഓർഗാനിക് എന്നാ ടൈറ്റിൽ കണ്ടിട്ട് വന്നതാണ്
    അങ്ങനെ ചെയ്യാൻ പറ്റുമോ? ഞാൻ baker ആണ്‌ baking powder ,baking soda ഒന്നും ചേർക്കാതെ ആണ് കേക്ക് ചെയ്യുന്നത്. അത് പോലെ ക്രഷ് ഒക്കെ ഹോം made ആയിട്ടാണ് ഉണ്ടാക്കുന്നത്, ഫുഡ്‌ കളർ പക്ഷെ കസ്റ്റമർ പറയുന്ന കളർ കിട്ടണമെങ്കിൽ edible ഫുഡ്‌ കളർ യൂസ് ചെയ്യേണ്ട വരും

  • @Safna-fathima
    @Safna-fathima 3 หลายเดือนก่อน

    Link undo

  • @fayeztuy
    @fayeztuy 2 หลายเดือนก่อน

    Organic എന്ന പേര് misleading information ആണ് കൊടുക്കുന്നത്. ഈ ഒരു ചെറിയ സമയം കൊണ്ട് ഇങ്ങനെ misleading ചെയ്യുന്ന ഒരാളെ എങ്ങെനെ വിശ്വസിക്കാനാകും 🤣. സത്യം പറഞ്ഞില്ലേലും കളവ് പറയാതെ ബിസിനസ് ചെയ്യുക .

  • @abhiramiv5702
    @abhiramiv5702 3 หลายเดือนก่อน

  • @akhildevk8953
    @akhildevk8953 3 หลายเดือนก่อน