ജിൻസാ ഇങ്ങനെ ഉള്ള എപ്പിസോഡ് കാണുപോലെ ഞാൻ എന്റെ കൊടുബത്തെ എത്ര മിസ് ചെയുന്നു . ഞാൻ എന്റെ അമ്മെയും എന്റെ ഭാരേയും വിട്ട് ഞാൻ ഗൾഫിൽ വന്നു .ഇപ്പോൾ കൊറോണ വന്നപ്പോൾ പോവാനും പറ്റുനിലയ
ജിൻസാ റോസ്മി പറഞ്ഞത് ശരിയാ പത്തു മുപ്പതു കൊല്ലം കടുള്ള ഭരിക്കുന്ന അമ്മമാർ . അതിന്റെ ഇടയിൽ മരുമകള് വന്നാൽ ഉള്ള കുഴപ്പമാണ് റോസെമി പറഞ്ഞത്. ഇതു എനിക്കു ഒരു അനുഭവമാണ് മോനെ .ഇതേ പോലെ എന്റെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം എന്റെ ഭാര്യ അടുക്കളയിൽ പോയപ്പോൾ ഉണ്ടായ സംഭവം റോസ്മി പറഞ്ഞു .2 ദിവസം മരകളും അമ്മയിഅമ്മയും കുഴപ്പമില്ല. 2 ദിവസം കഴിഞ്ഞപ്പോൾ ഇതാ കടക്കുന്നു കഞ്ഞി പത്രം പോരെ അംഗം.റോമി പറഞ്ഞതു വളരെ കാര്യമായ കാര്യമാണ്.എന്നാലും ഇതു ജിസാ നിന്റെ തലയിൽ വന്ന ബുദ്ധിയാണ്.അതിന് വലിയ നന്ദി ഉണ്ട്.
Whose brain it's, wonderful. All the family members are well talented. All the best for future skits. What an acting including kochumon's father, mother. Ammamma, kichumon, your brother n youngest daughter in law is always great actors. Keep it up. Your skits are really a stress reliever during this pandemic situation May God keep all of you safe and healthy🙏
കാണുമ്പോൾ അറിയാം അമ്മക്കും അമ്മാമ്മകും വഴക്കടിക്കാൻ തീരെ വശമില്ലെന്നു 😍തകർത്തുഎല്ലാവരും 👍👍👍👍💖😍
Satyam
Ponnu💞
സത്യം ..ഞാനും അതാണ് ഓർത്തത്
👌👌👌👌👍🏾
അമ്മാമയുടേയും, കുടുംബത്തിന്റേയും അഭിനയം തകർത്തു👌👌💞
ജിൻസാ ഇങ്ങനെ ഉള്ള എപ്പിസോഡ് കാണുപോലെ ഞാൻ എന്റെ കൊടുബത്തെ എത്ര മിസ് ചെയുന്നു . ഞാൻ എന്റെ അമ്മെയും എന്റെ ഭാരേയും വിട്ട് ഞാൻ ഗൾഫിൽ വന്നു .ഇപ്പോൾ കൊറോണ വന്നപ്പോൾ പോവാനും പറ്റുനിലയ
അമ്മമ്മേടെ മല്ലികുത്തു idea അച്ഛൻ പ്രയോഗിച്ചപ്പോ സംഭവം supper....... 🥰
Good.. 👌
നല്ല ഒരു മെസ്സേജ്...
പിണക്കാതെ എല്ലാരേം കൂട്ടത്തിൽ നിറുത്തുക....
പരസ്പരം സഹായിക്കുക...
വീട് സ്വർഗമാകും 👌
അമ്മമെന്ന നേരിൽ കാണണം എന്ന് വലിയ ആഗ്രഹം ആണ്, ഒന്ന് കെട്ടി പിടിച്ചു ഒരുപാട് ഉമ്മ തരാനും, 😘
Enth cheyyam .. Corona😀
തകർത്തു അമ്മാമ്മയും കൊച്ചു മോനും ...ഒരു ഇടപെടൽ മതി ജീവിതം മാറിമറിയാൻ...സൂപ്പർ.....😍😍😍
1.22-1.24 അമ്മമ്മയുടെ expression. Polichu.
Love you ammamma........
എല്ലാവരും വളരെ നന്നായി. സ്വാഭാവികത നഷ്ടപ്പെടാതെ തകർത്ത് അഭിനയിച്ചു.
Very nice
Ammammayude mugam കാണുമ്പോൾ എന്തൊരു സന്തോഷം തോന്നുന്നു aa chiri super 👍 😍😍😍
സൂപ്പർ ആയിട്ടുണ്ട് ഐഡിയ കൊള്ളാം അമ്മാമ്മയെ ഒത്തിരി ഇഷ്ടമാണ്❤️
നല്ല അവതരണം ഒരു പാട് ഇഷ്ടമായി 'കുടുംബത്തിലെ എല്ലാവരും ഒന്നിനൊന്നു മെച്ചം. അമ്മയെയും അഛനെയും ഇനിയും തുടർന്നുള്ള വീഡിയോയിൽ ഉൾപ്പെടുത്തണം.
എന്നാലും എന്റെ അമ്മാമ്മേ അമ്മമ്മയുടെ ഒരു ബുദ്ധി, കലക്കി 👌👌👌
**ക്യാമറാ മേനോന് ഒര് പ്രത്യേക അഭിനന്ദനങ്ങൾ തന്നെ കൊടുക്കണം👍🏻💜**
ക്യാമറാ മേനോനൊ😄
രമണൻ മൊതലാളിയൊ. മോതലാളിയൊ നിങ്ങടെ പേര്
Ponnu😔👍🙏
തൊഴിലാളി അല്ലാതെ തോഴിലാളിയല്ല
🤣🤣🤣
കൊച്ചു കള്ളികളെ മരിമോൾ കൊച്ചിനെ ഉത്തരവാദിത്തം ഉള്ളവളാക്കി എടുത്തു അല്ലെ 😜കൊടുക്കണം ഒരായിരം ❤..
നല്ല concept പല കുടുംബങ്ങളിലും ഇത് തന്നെയാണ് പ്രശ്നം തുറന്നു പറഞ്ഞാൽ പല പ്രശനങ്ങളും അവസാനിക്കും പക്ഷെ പലർക്കും തുറന്നു പറയാൻ പേടി ആണ്
Echaya polichu. Theam super. Ella kudumbangalilum prasnagal ethupole sundharamay solve cheyyavunnathe ullu. Athu manasilakkitharam nigalute e kudumbhathinu kazhinju. Superb. Ammaammmooo polichu. Each and everyone adipoli
ജിൻസാ റോസ്മി പറഞ്ഞത് ശരിയാ പത്തു മുപ്പതു കൊല്ലം കടുള്ള ഭരിക്കുന്ന അമ്മമാർ . അതിന്റെ ഇടയിൽ മരുമകള് വന്നാൽ ഉള്ള കുഴപ്പമാണ് റോസെമി പറഞ്ഞത്. ഇതു എനിക്കു ഒരു അനുഭവമാണ് മോനെ .ഇതേ പോലെ എന്റെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം എന്റെ ഭാര്യ അടുക്കളയിൽ പോയപ്പോൾ ഉണ്ടായ സംഭവം റോസ്മി പറഞ്ഞു .2 ദിവസം മരകളും അമ്മയിഅമ്മയും കുഴപ്പമില്ല. 2 ദിവസം കഴിഞ്ഞപ്പോൾ ഇതാ കടക്കുന്നു കഞ്ഞി പത്രം പോരെ അംഗം.റോമി പറഞ്ഞതു വളരെ കാര്യമായ കാര്യമാണ്.എന്നാലും ഇതു ജിസാ നിന്റെ തലയിൽ വന്ന ബുദ്ധിയാണ്.അതിന് വലിയ നന്ദി ഉണ്ട്.
അമ്മച്ചിടെ ചിരിയും അമ്മടെ ചിരിയുംഅടിപൊളി 🥰
അമ്മാമ്മ സൂപ്പർ- എനിക്ക് ഉണ്ടായിരുന്നു ഇതുപോലെത്ത മറ്റെമ്മ എന്റെ അമ്മച്ചി . അടിപൊളിയായിരുന്നു.
Whose brain it's, wonderful. All the family members are well talented. All the best for future skits. What an acting including kochumon's father, mother. Ammamma, kichumon, your brother n youngest daughter in law is always great actors. Keep it up. Your skits are really a stress reliever during this pandemic situation May God keep all of you safe and healthy🙏
Dear really ഹൃദയത്തിൽ തറച്ചു പോയി thank you very much to update the video
Good share👌👌
Jinson Chettante creation അടിപൊളി യാട്ടാ 😎👍
Powlichu edhupolathe kidu videos veendum pradheekshikkunnu👍☺️☺️☺️
പൊളിച്ചുട ജിൻസ ഇലക്കും മുള്ളിനും കേടില്ലാതെ problems ഒതുങ്ങി....☺️
Super adipoli ammamme Love you uuuuuuuuummmmmmmmmmmmaaaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤
Super ayittundu 👌👌👌👌👌
👍👍👍😂😂പൊളി 😂👍
😁😆
നീതു chechi
Hi neethu
Hiii Chechi.....njn yella vdyosum kanarund....😃
Super story
Adipoliyayittund👍👍👍
സൂപ്പർ ammamma ഒരുപാട് ഇഷ്ട മാ
Randuperudey chiri adipoliya
Ammachi super
സൂപ്പർ. ഈ.കൊറോണ.. കാലത്ത്. കാണാൻ. നല്ലതാണ്. ഇനി യും.ഇത്.. പോലെ. എതകിലും.ഒക്കെ. ഇടണം. കേട്ടോ
Ee ammamma thakarkkuvanallo.... super aanu ketto....👍👍👍
Super..polichuu..good idea
സൂപ്പർ അമ്മാമ്മ
All are acted well .. ... Good social msg .. loves from Ahmedabad....
Ningaludea place evidya
എല്ലാവരും പൊളിച്ചു ജിൻസൺ ഒരു ബിഗ് സല്യൂട്ട്
👌👍
അമ്മാമ സൂപ്പർ.....!
വാക്കുകളില്ല പറയാൻ 👌👌
Super one ..
Adipoli..........jenson chetttooooooo......ellarum thakarthu .........😘😘😘😘😘😘😘
Super. Njn chetayinem chechinm kanditond.mindan patiyillallo. Ente veedu vadakumpurath aanu. Ipo marriage kazhinju Bangalore aanu. Natilu vannapm kanditond parur vechit.
Kollaam super, 👍
Very good amme
കലക്കി മുത്തേ 😍👍
അടിപൊളി അമ്മമ്മേഫാമിലി 😘😘😘👌👌👌💕💕💕💕💕
അമ്മാമ്മയും, അമ്മച്ചിയും അടിപൊളിയാ 🥰🥰🥰
soooper episode...jinson nte dosa athilum super
എല്ലാവരും സൂപ്പർ 👌👌👌എന്നാലും അമ്മാമ അടിപൊളി അഭിനയം ♥️👌👌♥️
Climax polichuuuu ammammayum ammayum score cheithuu....... 🥰🥰🥰
Very good scripting. Rosmy also scored
അമ്മാമേടെ ചിരി എന്താ രസം കാണാൻ
പിന്നെ ജിൻസി പിന്നെ റോമയുടെ അനുജത്തി.മോൻ വളരെ ഭാഗിയായി അഭിനയിച്ചു. റോസ്മി പറയുമ്പോൾ ഒന്നു കാരച്ചാൽ പോലും ഇല്ല. മോൻ സുപ്പർ
Ethu pole solve cheyyavunna problemse ullu ella veetilum but eppozhatha generation, avar vicharikkanam. I like this episode
Polichu, thakarthu, Jinsooooy porrichutta😍😍😍😍😍
Ilakkum kedilla mullinum kedilla. Nayapramaaya sameepanam. Amaama
nammude muthalle 💝💝💝💝💝
Adipoli ammamarayl egana vanam.
Ammammayum Achanum vere leval acting.......
Adipowli Video 👌👌👌👌👌👌
അടിപൊളി സുപ്പർ ആയി ❤️
👌👌👌👌പൊളിച്ചു 😍👌👌
Kollamtta...adipoly..😍😍👍✌👌💪
Good message 👌👌❤
തകർത്തു: idea Super
എല്ലാവരും പൊളിച്ചടുക്കി.
GOD BLESS you 🙏🙏🙏🙏
Video polichu thakarthu adipolly
Mone enthna oru videoyil kanikanth
Ningalude Ella presentation num super aanetta. Comedyloode ellavarkkum kariyam manasilakki kodukkum👍👍👍👍👍
വളരെ നന്നായി അവതരിപ്പിച്ചു
Nalla script.... Nalla abhinayam.. ❤️❤️👌👌👌✌️✌️✌️😍
അടിപൊളി എനിക്കിഷ്ടപ്പെട്ടു ❤
Ammayiyamma superrrrr😍😍😍
അമ്മമെ 😀😃😃😃 ഞങ്ങളുടെ സിസിലി അമ്മയെ ഒന്നും പറയണ്ട പാവം ഞങ്ങങ്ങക് വിഷമം ആണ്
പൊളിച്ചു സഹോ.. ' അനിയൻ പുള്ളക്കും ആലോചനകൾ ക്ഷണിക്കാം, അടുത്ത ഒരാൾക്കൂടെ ഈഗോ ആക്കാം
Kalakki. Thimirthu. Polichu. 🥰🥰😍
Like my grandma.... പഴയ ചരിത്രം കേട്ട് കേട്ട്.... ഹോ 😁
Love her
അമ്മമ്മടെ ഐഡിയ സൂപ്പർ 👍
ആശയം കലക്കി,അഭിനയം super
എല്ലാവരും ഇത് പോലെ എന്നും സന്തോഷം ആയി ഇരിക്കണം അനിയൻ നല്ല ഒരു പെണ്ണിന് കിട്ടട്ടെ ആ കുടുംബം മനസിലാക്കാൻ പറ്റുന്ന ഒരാളെ എല്ലാ വിധ ആശംസകൾ
സൂപ്പർ ✌️✌️✌️
Ammamma de idea kidu anallo👍😃
Super Ammamey👍👌👌♥️♥️
Super episode kalakki 👏👏👏👏👏💞
നിങ്ങൾ എല്ലാവരും 👌👌 ആണ്
🙏🙏🙏എന്റെ പോന്നോ 😀😀😀💯💯💯Sooooooooper
Super 😍 allengilum njagalude ammama super alle🙏
സൂപ്പർ ആണല്ലോ
Soooooooooooooperb..... eniyum pratheeeekshikkunnu..
സൂപ്പർ 👍👍👍
സൂപ്പർ story 👍👍
പൊളി 👌👌👌👌👌👌👌
Very true and very nice videos chechi and chetan so great to see u all
ഉമ്മിമായ plz uploaded kaanan kodhi aakunnu
നല്ല അവതരണം 👍
Adipoli,chirichu chirichu maduthu
അമ്മാമ്മേ പൊളി ഐഡിയ ❤❤❤👌👌👌
Super...god bless u
അമ്മാമ്മയും കൊച്ചുമോനും സൂപ്പറായിട്ടുണ്ട് പക്ഷേ നിങ്ങളെ അടുത്ത് കാണാൻ സംസാരിക്കണമെന്ന് ആഗ്രഹമുണ്ട് ഞാൻ ഇടുക്കിയിലാണ് താമസം
Ammamma is soooo cute :) Love you Ammamma :) Liked the video very much . All characters acted well...
Super ayind ❤️❤️👌👌🤭🤭