നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ബിൻഷാൻ തയ്യിൽ എന്ന id അതിലാണ് നിങ്ങളുടെ വീഡിയോ കണ്ടത്. വീണ്ടും ഇത് ഒന്നുകൂടി കാണണം എന്ന് തോന്നി. ഇന്ന് ഞങ്ങളുടെ മുന്നിൽ ഉദിച്ച ഒരു ആശയമാണ് ഇത്. അപ്പോൾ തന്നെ എന്റെ ഒരു ഫ്രണ്ട് ഇത് എനിക്ക് അയച്ചു തന്നു. ഈ വിവരിച്ച രീതി കണ്ടാൽ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് എത്രത്തോളം ഊർജ്ജം തരുന്ന ഒന്നാണ് ഈ വീഡിയോ. അതുകൊണ്ടാണ് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ വന്ന കമന്റ് ചെയ്തത്. ഒരുപാട് നന്ദി ഒരുപാട് വിവരിച്ചുതന്നു. ഇത് ഞാൻ എന്റെ ഫ്രണ്ട്സിനെ ഷെയർ ചെയ്തിട്ടുണ്ട് എല്ലാവർക്കും ഇത് ഉപകാരം ആകട്ടെ
നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തി തന്നെയാണ്. എത്ര മാത്രം വിശദമായിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. അതും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവുകൾ ഞങ്ങൾക്ക് കാണിച്ചു തരുന്നതിന് വളരെ നന്ദി!
👍👍👍 ചൈനക്കാർ വരെ import ചെയ്യാൻ താല്പര്യം കാണിക്കുന്ന product... നല്ല ഭാവി കാണുന്നു. അല്ലെങ്കിലും വ്യവസായ വകുപ്പ് ഇപ്പോൾ smart ആണ്.. ഇനി അതിലും അഴിമതി കാണിക്കാഞ്ഞാൽ മതി.....ഈ സ്ഥാപനം വളരും പ്രതീക്ഷയുണ്ട്.....
V nice information.There is lot of husks wasted in every house. Why cant to collect coconut husks house wise. Due to the use of lpgas people dont use coconut husks. Nowadays house area is only about 3-4cents so people cant store any where near their houses, Is thete any facility to collect husks?If so please give information.
കേരളത്തിൽ തെങ്ങിനെ ആശ്രയിച്ച് എത്ര പേർ MD കളായും താഴെയായും എത്ര ഉദ്യോഗസ്ഥർ ശമ്പളം പെൻഷൻ നികുതി പണത്തിൽ നിന്നും പറ്റുന്നു. കേരഫെഡ്, കൊയർ ഫെഡ് ,നീര ഫെഡ്, നാളികേര വികസന കോർപറേഷൻ, കൊപ്ര ഫെഡ് ഇത് നാളികേരം മറ്റ് കശുവണ്ടി പച്ചക്കറി മൽസ്യം എന്നിവ കൾക്ക് വേറെയും എന്നിട്ട് തമിഴന്റെ വെളിച്ചെണ്ണ കയറുൽപന്നങ്ങൾ പഴംപച്ചക്കറി കൾ ഭക്ഷ്യ ഉൽപന്നങ്ങൾ , ഉപഭോക്ത സംസ്ഥാനമാക്കി ഉള്ളത് അടച്ചുപൂട്ടാൻ നടക്കുന്ന നമ്മൾ ല്ലേ?
വെറുതെ പരത്തി പറഞ്ഞതുകൊണ്ട് എന്ത് കാര്യം, എന്റെ കയ്യിലെ തോണ്ട് എങ്ങിനെ, എന്ത്, വിലക്ക് നിങ്ങൾ കളക്ട് ചെയ്യുന്നു എന്നൊന്നും പറയാതെ ഇത് കൊണ്ട് ആർക്കാ ഗുണം 😄😄
ധാരാളം നാളികേരം വിളയുന്ന ചാവക്കാട് പ്രദേശത്തു വാങ്ങാൻ ആളില്ലാതെ തൊൻണ്ട് വെറുതെ കളയുകയാണ്. കുന്നംകുളം കേന്ദ്രീകരിച്ച ഇത്പോലെ ഒരു സംവിധാനം ഉണ്ടെങ്കിൽ നന്നായിരുന്നു
അപാകതകൾ ഉണ്ട്.... കോയർബോർഡ് മതിയായ വില നൽകുന്നില്ല ചകിരി നാരിന്.... ആരെങ്കിലും ഇതൊക്കെ കണ്ട് സംരംഭം തുടങ്ങാൻ പോകുന്നുണ്ടെങ്കിൽ വിശദമായി അന്വേഷിച്ചു പഠിച്ചതിനു ശേഷം ഇൻവെസ്റ്റ്മെന്റ് ചെയ്യുക 👍👍👍
വളരെ നല്ല വ്യവസായ സംരഭം തെങ്ങ് കര്‍ഷകരെ കൃഷിയെ പറ്റി ബോധവല്‍ക്കരണം നടത്തണം കര്‍ഷകരുടെ വീട്ടില്‍ ചെന്ന് ബോധവത്കരണം ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം,
We should this long time before. Better late than never. If it is a government concern let us wait and see how long this will go! . ‘Union’ Draculas will destroy everything. Hope for good.
വിഡിയോ നന്നായിട്ടുണ്ട്. പക്ഷെ ചകരി നാര് ഉണക്കുന്ന യാഡിന് പിറകിലും വൈലിംഗ് യൂണിറ്റിനു പിറകിലായി കാണുന്ന പഴയ ഗോഡൗണുകൾ ഡെക്കറേഷൻ (പന്തൽ )കാരുടെ കർട്ടൻ വാടകയ്ക്ക് കൊണ്ട് വന്നു മറയ്ച്ചു ശേഷം വിഡിയോ ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും ഇതൊന്നും അധികൃതർ താങ്കളുടെ ശ്രെദ്ധയിൽപ്പെടുത്തിയില്ലേ
ചികരി കമ്പനികൾ കേരളത്തിൽ ഒരു പാട് വന്നു പോയതാണ്. കാരണം തൊഴിലാളി പ്രശ്നമൊന്നുമില്ല. ഒരു നാലഞ്ചു വർഷമാകുമ്പോയെക്കും പുറംതള്ളുന്ന അവശിഷ്ട്ടം ഒരു വൻ മലയുടെ രൂപത്തിലാകും. മഴയൊക്കെ പേയുമ്പോൾ ഇവ അഴുകി സമീപ വാസികളുടെ ശുദ്ധ ജല സ്രോതസുകളെ ബാധിക്കാം. ഇതൊക്കെ പരിഹരിക്കാൻ തക്ക സഹജീര്യാമുടങ്കിലേ ഈ വ്യവസായം മുന്നോട്ട് പോകൂ. പ്ലാസ്റ്റിക് കയറും അനുബന്ധ ഉൽപ്പന്നങ്ങളും അതിപ്രസരമുള്ള നിലയും തിരിച്ചടിക്കും കാരണം ആകും.
നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ബിൻഷാൻ തയ്യിൽ എന്ന id അതിലാണ് നിങ്ങളുടെ വീഡിയോ കണ്ടത്. വീണ്ടും ഇത് ഒന്നുകൂടി കാണണം എന്ന് തോന്നി. ഇന്ന് ഞങ്ങളുടെ മുന്നിൽ ഉദിച്ച ഒരു ആശയമാണ് ഇത്. അപ്പോൾ തന്നെ എന്റെ ഒരു ഫ്രണ്ട് ഇത് എനിക്ക് അയച്ചു തന്നു. ഈ വിവരിച്ച രീതി കണ്ടാൽ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് എത്രത്തോളം ഊർജ്ജം തരുന്ന ഒന്നാണ് ഈ വീഡിയോ. അതുകൊണ്ടാണ് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ വന്ന കമന്റ് ചെയ്തത്. ഒരുപാട് നന്ദി ഒരുപാട് വിവരിച്ചുതന്നു. ഇത് ഞാൻ എന്റെ ഫ്രണ്ട്സിനെ ഷെയർ ചെയ്തിട്ടുണ്ട് എല്ലാവർക്കും ഇത് ഉപകാരം ആകട്ടെ
Max കാര്യങ്ങൾ ന്റെ ഫാമിലിയിൽ എത്തിക്കാൻ തന്നെ ആണ് ശ്രമിക്കുന്നത് 😊
എന്നും കൂടെ ഉണ്ടാവണം
Hi
Hii
നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തി തന്നെയാണ്.
എത്ര മാത്രം വിശദമായിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്.
അതും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവുകൾ ഞങ്ങൾക്ക് കാണിച്ചു തരുന്നതിന് വളരെ നന്ദി!
Max നന്നായിട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട് 😊
How much money company/ co-op society paying to farmers for 1 husk ?
ഇത്തരം സംരംഭങ്ങൾ കേരളത്തിന്റെ നാളികേരകൃഷിയെയും കർഷകരെയും പുരോഗതിയിലേക്ക് നയിക്കും.അഭിനന്ദനങ്ങൾ 🌹.
Thank u🥰
എന്താണെങ്കിലും കൊള്ളാം .. ഒരു ബിസിനസ്സ് പോലും ലാഭത്തിൽ ഓടില്ല, വളരില്ല ... വളരാൻ ഇവിടെ അനുവദിക്കില്ല .. ഇത് കേരളം .. 🚩🚩🚩
അത് പണ്ടത്തെ കാര്യം.
👍👍👍 ചൈനക്കാർ വരെ import ചെയ്യാൻ താല്പര്യം കാണിക്കുന്ന product... നല്ല ഭാവി കാണുന്നു. അല്ലെങ്കിലും വ്യവസായ വകുപ്പ് ഇപ്പോൾ smart ആണ്.. ഇനി അതിലും അഴിമതി കാണിക്കാഞ്ഞാൽ മതി.....ഈ സ്ഥാപനം വളരും പ്രതീക്ഷയുണ്ട്.....
🥰🥰🥰
From india import നിറുത്തിയോ
ഈ കമ്പനിയിൽ തൊഴിലാളികൾ കുറവാണ് എന്ന് തോന്നുന്നു അതുകൊണ്ട് യൂണിയൻകാർ സമരം ചെയ്തു പൂട്ടിക്കില്ല എന്ന് പ്രതീക്ഷിക്കാം
എന്നാലും നോക്കുകൂലി വാങ്ങാൻ വരുന്നവരുണ്ടാവും
V nice information.There is lot of husks wasted in every house. Why cant to collect coconut husks house wise. Due to the use of lpgas people dont use coconut husks. Nowadays house area is only about 3-4cents so people cant store any where near their houses, Is thete any facility to collect husks?If so please give information.
ഇത്രയും നല്ല അറിവുകളും കാഴ്ചകളും ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ എടുക്കുന്ന effort നു വളരെ നന്ദി ഉണ്ട്.. Keep Going ...We are with you...❤️
Thanks alot🥰
എന്നും കൂടെ ഉണ്ടാവണം 🥰
കേരളത്തിൽ തെങ്ങിനെ ആശ്രയിച്ച് എത്ര പേർ MD കളായും താഴെയായും എത്ര ഉദ്യോഗസ്ഥർ ശമ്പളം പെൻഷൻ നികുതി പണത്തിൽ നിന്നും പറ്റുന്നു. കേരഫെഡ്, കൊയർ ഫെഡ് ,നീര ഫെഡ്, നാളികേര വികസന കോർപറേഷൻ, കൊപ്ര ഫെഡ് ഇത് നാളികേരം മറ്റ് കശുവണ്ടി പച്ചക്കറി മൽസ്യം എന്നിവ കൾക്ക് വേറെയും എന്നിട്ട് തമിഴന്റെ വെളിച്ചെണ്ണ കയറുൽപന്നങ്ങൾ പഴംപച്ചക്കറി കൾ ഭക്ഷ്യ ഉൽപന്നങ്ങൾ , ഉപഭോക്ത സംസ്ഥാനമാക്കി ഉള്ളത് അടച്ചുപൂട്ടാൻ നടക്കുന്ന നമ്മൾ ല്ലേ?
Thengayum chakiriyum avar edukkumo endhaanu vila
Very good. ഓലയും മടലും കൂടി ഇങ്ങനെ ഉപകാരപ്രദം ആക്കിയാൽ നന്നായിരുന്നു. വെറുതെ കളയാതെ.
🥰🥰🥰
ഇത് നല്ലൊരു അറിവ് തന്നെ. നല്ല ഒരു കാഴ്ച യും ആണ്... സൂപ്പർ അടിപൊളി. 👍👍👍👍👌👌👌🙏
Thank u😊
Ente veettl orupaad ilaneer thond und ningalide factariyilekk veno
കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിൽ ആണ് ഞാൻ ഞങ്ങളുടെ പഞ്ചായത്തിൽ മൂന്നു ഓളം ചകിരി ഫാക്ടറികൾ പ്രവർത്തിച്ചിരുന്നു എല്ലാം പാർട്ടി ക്കാ൪ പൂട്ടിച്ചു
തൊട്ടിൽപ്പാലത്തിനടുത്ത് ഒരെണ്ണമുണ്ടായിരുന്നു
യൂണിയൻ ഇഷ്യൂ ആണോ?ഇപ്പൊ പൂട്ടി കിടക്കുവനോ
Keralathile Ella jillayilum oru unit thudanganam.thondukal.thenga collect chaiukaa .nalla upakaramayeerikkummm
🥰🥰🥰
100 ചകിരിക്ക് കർഷകർക്ക് എത്രകിട്ടുമെന്ന് പറഞ്ഞോ????
1 kg thond koduthal ivide ethra roopa kittum bro
കർഷകർക്ക് അത്യാവശ്യം ആയ വീഡിയോ സൂപ്പർ
Thank u🥰
വെറുതെ പരത്തി പറഞ്ഞതുകൊണ്ട് എന്ത് കാര്യം, എന്റെ കയ്യിലെ തോണ്ട് എങ്ങിനെ, എന്ത്, വിലക്ക് നിങ്ങൾ കളക്ട് ചെയ്യുന്നു എന്നൊന്നും പറയാതെ ഇത് കൊണ്ട് ആർക്കാ ഗുണം 😄😄
ഡിസ്ക്രിപ്ഷനിലെ നമ്പറിൽ കോൺടാക്ട് ചെയ്താൽ കൂടുതൽ details അറിയാം 😊
Ith ewideya
ഫാക്ടറി വീഡിയോ കാണണമെങ്കിൽ ചേട്ടൻറെ ചാനൽ തന്നെ വേണം സൂപ്പർ
Thank u🥰
Share ചെയ്യാൻ മറക്കല്ലേ 😊
ധാരാളം നാളികേരം വിളയുന്ന ചാവക്കാട് പ്രദേശത്തു വാങ്ങാൻ ആളില്ലാതെ തൊൻണ്ട് വെറുതെ കളയുകയാണ്. കുന്നംകുളം കേന്ദ്രീകരിച്ച ഇത്പോലെ ഒരു സംവിധാനം ഉണ്ടെങ്കിൽ നന്നായിരുന്നു
ഇവിടെ കമ്പനി തുടങ്ങിയാൽ എപ്പോൾ കൊടികുത്തി പൂട്ടിക്കുമെന്ന് നോക്കിയാൽ മതി
അപാകതകൾ ഉണ്ട്.... കോയർബോർഡ് മതിയായ വില നൽകുന്നില്ല ചകിരി നാരിന്.... ആരെങ്കിലും ഇതൊക്കെ കണ്ട് സംരംഭം തുടങ്ങാൻ പോകുന്നുണ്ടെങ്കിൽ വിശദമായി അന്വേഷിച്ചു പഠിച്ചതിനു ശേഷം ഇൻവെസ്റ്റ്മെന്റ് ചെയ്യുക 👍👍👍
തോണ്ട് കോഴിക്കോട് ജില്ലയിൽ നിന്നും എടുക്കുമോ
വളരെ നല്ല വ്യവസായ സംരഭം തെങ്ങ് കര്‍ഷകരെ കൃഷിയെ പറ്റി ബോധവല്‍ക്കരണം നടത്തണം കര്‍ഷകരുടെ വീട്ടില്‍ ചെന്ന് ബോധവത്കരണം ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം,
കുറച്ച് ചകിരി ചൊറ് ലഭിക്കുമോ ?
സൂപ്പർ 👍👍👍👍
🥰🥰🥰
Y
ചകിരിചോറ് അവിടെ നിന്ന് വാങ്ങാൻ കിട്ടുമോ ഫിറോസ് ബായ് കൃഷി ആവശ്യത്തിനാണ് മറുപടി തരുമോ
Discription ൽ number ഉണ്ട് 😊
അതിലേക്ക് ഒന്ന് വിളിച്ച് നോക്കാമോ
VERY GOOD INFORMATION
Thank u🥰
Super God bless you🙏🙏
🥰🥰🥰
Very good effort. We are just wasting it by burning
We should this long time before. Better late than never. If it is a government concern let us wait and see how long this will go! . ‘Union’ Draculas will destroy everything. Hope for good.
ഇത് എവിടെയാണ്
Pazhayangadi, Kannur
Thanks for the vedio makkale
🥰🥰🥰
Nice work man keep going 👏👍
Thanks alot🥰
Super 💛💖♥️♥️😍✌️
🥰🥰🥰
വിഡിയോ നന്നായിട്ടുണ്ട്.
പക്ഷെ ചകരി നാര് ഉണക്കുന്ന യാഡിന് പിറകിലും വൈലിംഗ് യൂണിറ്റിനു പിറകിലായി കാണുന്ന പഴയ ഗോഡൗണുകൾ ഡെക്കറേഷൻ (പന്തൽ )കാരുടെ കർട്ടൻ വാടകയ്ക്ക് കൊണ്ട് വന്നു മറയ്ച്ചു ശേഷം വിഡിയോ ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും ഇതൊന്നും അധികൃതർ താങ്കളുടെ ശ്രെദ്ധയിൽപ്പെടുത്തിയില്ലേ
Hi. Ith evideya. Number tharumo
അവിടെ ജോലി കിട്ടുമോ
Eth എവിടെ ആണ് സ്ഥലം
Pazhayangadi, kannur
Superr❤️❤️❤️❤️
🥰🥰🥰
ചകിരി കൊടുക്കാൻ ഉണ്ട്
Ith ente veedinte aduth unnd (ksrgood padenna)
ആണോ 😊
Haa nigal vaaa😊
ഇങ്ങള് മന്ത്രി റിയാസിന്റെ ആരാ?
😄
👍Super 🌹
Thank u🥰
നിങ്ങളുടെ നമ്പർ കമൻറ് ബോക്സിൽ കമൻറ് ചെയ്യുക
നല്ല വീഡിയോ കാണണമെങ്കിൽ ചേട്ടന്റ വീഡിയോ തന്നെ കാണണം
Thanks alot🥰
എന്നും കൂടെ ഉണ്ടാവണം 😊
ചികരി കമ്പനികൾ കേരളത്തിൽ ഒരു പാട് വന്നു പോയതാണ്. കാരണം തൊഴിലാളി പ്രശ്നമൊന്നുമില്ല. ഒരു നാലഞ്ചു വർഷമാകുമ്പോയെക്കും പുറംതള്ളുന്ന അവശിഷ്ട്ടം ഒരു വൻ മലയുടെ രൂപത്തിലാകും. മഴയൊക്കെ പേയുമ്പോൾ ഇവ അഴുകി സമീപ വാസികളുടെ ശുദ്ധ ജല സ്രോതസുകളെ ബാധിക്കാം. ഇതൊക്കെ പരിഹരിക്കാൻ തക്ക സഹജീര്യാമുടങ്കിലേ ഈ വ്യവസായം മുന്നോട്ട് പോകൂ. പ്ലാസ്റ്റിക് കയറും അനുബന്ധ ഉൽപ്പന്നങ്ങളും അതിപ്രസരമുള്ള നിലയും തിരിച്ചടിക്കും കാരണം ആകും.
👍👍👍👍❤️
super
Thank u🥰
ജോലി അവിടെ ഉണ്ടോ നിങ്ങളെ കോൺടാക്ട് നമ്പർ എത്ര
❤❤
Good
🥰🥰🥰
Good information bro
Thank u🥰
👍👍👍
🥰🥰🥰
വെറുതെ അല്ല നമ്മുടെ ഫൈബർ ഓണത്തിന് ശേഷം കയർ ഫെഡ് എടുക്കാത്തദ്... ചെറുകിട മില്ല് കാരേയും ഒന്ന് പരികണിക്കൂ ഗവണ്മെന്റെ
Ethra fiber venamenkilum coir fed edukkumennanalloo parayunne
നീ എന്താ വീഡിയോ പകുതി വച്ചു നേർത്തുന്നദ് ഫുൾ വീഡിയോ ചെയൂ പ്ലീസ് 🙏🙏🙏🙏🙏
പകുതിക്കോ 🤔
ഇത്ര കാര്യങ്ങൾ ആണ് അവിടെ കാണിക്കാൻ ഉള്ളത് 😊
ഇ മെഷീന് എത്രചിലവ് വരും
Hi
Hi😊
How are you
Halo✋️
Hi✋️
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻😊
🥰🥰🥰
👍
🥰🥰🥰
മഴക്കാലം തൊഴിലാളികൾ ക്ക് ജോലി ലഭിക്കുമോ
അല്ല!
വീര വാദം മാത്രമേ ഉള്ളു
എപ്പഴും ജോലി ഉണ്ട് 😊
ആൾക്കാരെ വെച്ച് തൊണ്ട് തല്ലിച്ചിരുന്നു എങ്കിൽ എത്രായിരം ആൾകാർക്ക് ജോലി കൊടുക്കാമായിരുന്നു! ഹൊ.
😊
എന്നിട്ട് വേണം സമരം നടത്താൻ
ഇത് ഞാൻ പറഞ്ഞതല്ല.
പണ്ട് സാക്ഷാൽ E M S പ്രസങ്ങിച്ചതാണ്.!🙊🙉😔🦴
ജോലി
8
Soopar
🥰🥰🥰
Bro eniku ningaley contact cheyanam
8075414442
Super 👍👍👍
🥰🥰🥰
Super ❤️
🥰🥰🥰
Good
🥰🥰🥰
👍👍👍👍
🥰👍
👍👍
🥰🥰🥰
Super 👍
🥰🥰🥰