കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മരണം രണ്ടായി | Kollam| Accident| Death

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 634

  • @Desmondhume-p3t
    @Desmondhume-p3t 3 ปีที่แล้ว +432

    ഒരേ കലാലയത്തിൽ ഒരുമിച്ചു പഠിക്കുന്നവർ ഒരുമിച്ചു യാത്ര ചെയ്തപ്പോൾ അത് എന്തോ മഹാപരാധമായി കാണുന്ന കുറെയെണ്ണം....ആണും പെണ്ണും തമ്മിലുള്ള സൗഹൃദവും, പ്രണയവും, ഒരുമിച്ചുള്ള യാത്രകളും ഒക്കെ അറിയുമ്പോൾ തന്നെ മറ്റേതിനു ആണെന്ന് മാത്രം ചിന്തിക്കുന്ന ജന്മങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല... ആ കുട്ടികൾക്ക് ആദരാഞ്ജലികൾ

    • @jyothip1258
      @jyothip1258 3 ปีที่แล้ว +8

      സത്യം

    • @shijas1478
      @shijas1478 3 ปีที่แล้ว +14

      Ini "matethinu" Anel arka chetham. Kashtam

    • @MONSTER-gy5hr
      @MONSTER-gy5hr 3 ปีที่แล้ว +3

      Correct bro

    • @Desmondhume-p3t
      @Desmondhume-p3t 3 ปีที่แล้ว +31

      @@azharmohd1583 ബുദ്ധി മരവിച്ചവരോട് തർക്കിച്ചിട്ട് കാര്യമില്ല.. അതുകൊണ്ട് ഒന്നും പറയുന്നില്ല...

    • @AnnamariaAnnakutty
      @AnnamariaAnnakutty 3 ปีที่แล้ว +17

      ഓൾഡ് ഈസ്‌ ഗോൾഡ് ഐറ്റംസ് ആയിരിക്കും വിമർശകർ.

  • @ysh4696
    @ysh4696 3 ปีที่แล้ว +493

    The girl who died was a friend of mine. I don't know why everyone is still insecure when girls and boys are travelling together. The one who drove the car was drunk. He was racing with another car and thats how he hit the bike. But the rumors are that Govind was drunk.I came to know about all these from other students who were with them.. So please dont judge someone without knowing the truth.. And she was a really good student because of which all her friends and teachers has not yet recovered yet.. Instead of blaming them please pray for their family and friends to have the courage to deal with this.. Because you'll only know the pain when you experience it..

    • @rangerswing
      @rangerswing 3 ปีที่แล้ว +29

      Paranjitt karyamilla. Indian people mindset is like that 🤦🏻‍♂️

    • @navutube2009
      @navutube2009 3 ปีที่แล้ว +19

      Im from nearby her hometown. We know each others family as well. Yes she was a bright student. They had 10 days vacation, but she didnt opt to come home to her grandmom who is her guardian. Let society view things in their on ways. They dont pay for us. They could be couples or maybe just friends. Unfortunate day and unfortunate trip.

    • @wrench.monkey
      @wrench.monkey 3 ปีที่แล้ว +6

      Praying for the departed souls 🙏 RIP 💐 :(

    • @ushapeethambaran9706
      @ushapeethambaran9706 3 ปีที่แล้ว +3

      @@rangerswing keralathile ennu para

    • @-original-6163
      @-original-6163 3 ปีที่แล้ว +5

      @Dodge Boss Sadhajara mamanmarude kalum kayium thaliodikanam.👍🏻

  • @anurag9080
    @anurag9080 3 ปีที่แล้ว +259

    കാര്യം അറിയാതെ പ്രതികരിക്കുന്ന സമൂഹം... Rip 💐

  • @lonelyrider3503
    @lonelyrider3503 3 ปีที่แล้ว +187

    ആണിനും പെണ്ണിനും നല്ല ഫ്രണ്ട്‌സ് ആയി കഴിയാം എന്നുള്ള സത്യം ദഹിക്കാൻ പാടുള്ള ഒരുപാട് മലയാളീസ് ഈ 21നൂറ്റാണ്ടിലും ഉണ്ടല്ലോ 😄

    • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
      @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ 3 ปีที่แล้ว +7

      പാതിരാത്രി കണ്ടവന്റെ കൂടെ ബൈക്കിൽ കറങ്ങാൻ പോകുന്നവൾ നല്ലപെണ്ണ്, നല്ല ഫ്രണ്ട്ഷിപ് 😄😄😄😄😄

    • @abhiramr5863
      @abhiramr5863 3 ปีที่แล้ว +15

      @@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ kandavante kude ninte mol ayirikum poyath

    • @prabhullanath
      @prabhullanath 3 ปีที่แล้ว +1

      @@abhiramr5863 ningal ithra vikaaram kollannath enthinanu sathyam enthanennu polum ariyathe coment idunavarude veetil ullavare vilippikkunnath enthu manyatha aanu thanik ullath

    • @abigamechanger4054
      @abigamechanger4054 3 ปีที่แล้ว +6

      @@prabhullanath സത്യം എന്താണ് എന്ന് തനിക്ക് അറിയാമോ?
      രാജേഷ് രാജേഷ് fake account ആണ്. അയാൾ അത് വെച്ച് മരിച്ചവരെ അസഭ്യം പറഞ്ഞതിന് തനിക്ക് ഒന്നും ഇല്ലേ,അയാളുടെ വേറെ comments കാണാൻ അയാളുടെ പ്രൊഫൈലിൽ click cheyth നോക്ക്.സത്യം എന്താണ് എന്ന് അറിയുന്നത് കൊണ്ട് തന്നെ ആണ് വികാരം കൊള്ളുന്നത്

    • @sreejithsreekumar7242
      @sreejithsreekumar7242 3 ปีที่แล้ว

      @@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ വീട്ടിൽ പോകുവാണെന്ന് കള്ളം പറഞ്ഞാ ഹോസ്റ്റലിന്നു ചാടിയത്

  • @vineethcv5677
    @vineethcv5677 3 ปีที่แล้ว +291

    ഇവിടെ നടന്നത് കൊലപാതകം അല്ല ഒരു ആക്സിഡന്റ് മൂലം ഉണ്ടായ മരണം ആണ് ദയവായി അത് മനസിലാക്കി കമന്റ് ചെയ്യൂ...

    • @akhilraj2388
      @akhilraj2388 3 ปีที่แล้ว +7

      അതെ

    • @hanabaker1391
      @hanabaker1391 3 ปีที่แล้ว +4

      No good roads in kerala......
      Fecked up government....

    • @sharath902
      @sharath902 3 ปีที่แล้ว +24

      പൊന്നളിയ വെള്ളമടിച്ചു ആണ് അവന്മാർ car ഓടിച്ചത്.. അത് കൊലപാതകം അല്ലാതെ എന്താ

    • @artistsandosh1060
      @artistsandosh1060 3 ปีที่แล้ว +11

      വെള്ളമടിച്ചാണ് ഈ അപകടം ഉണ്ടാക്കിയത് അവന്റെ ലൈസൻസ് റദ്ദ് ചെയ്യണം.

    • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
      @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ 3 ปีที่แล้ว

      രാത്രി വെടിവെക്കാൻ പോയതാണോ 😄😄😄😄😄

  • @praveengl6041
    @praveengl6041 3 ปีที่แล้ว +56

    ആദരാജ്ഞലികൾ
    Stay safe, Ride safe!!!

  • @arunkumar4594
    @arunkumar4594 3 ปีที่แล้ว +42

    Very sad😓ഞാൻ എത്രയോ കൂട്ടുകാരികളുമായി പല സ്‌ഥലങ്ങളിൽ പോയിരിക്കുന്നു. ചിലപ്പോൾ വരാൻ വൈകും. അപ്പോൾ രാത്രി ആകും. സ്വാഭാവികം മാത്രം. അല്ലാതെ വഴി വിട്ട ബന്ധങ്ങൾ ഇതു വരെ ഉണ്ടായിട്ടില്ല. അങ്ങിനെ എത്രയോ പേർ..അതിനാൽ അനാവശ്യം പറയരുത്.

    • @secondcomingj
      @secondcomingj 3 ปีที่แล้ว +10

      ഒറ്റ ചോദ്യം?
      പെങ്ങളെ ഇങ്ങനെ രാത്രി യാത്ര ക്ക് കൂട്ടുകാരന്റെ ബൈക്കിൽ അയ്കുമോ?

    • @sreejithmb3175
      @sreejithmb3175 3 ปีที่แล้ว +22

      Otta utharam
      Yes

    • @reshmaraju676
      @reshmaraju676 3 ปีที่แล้ว +28

      @@secondcomingj rathriyil ottayk pokunnathilum dhairyama chetta koode nammude friend ullath. Friends ennathil boys / girls eenoru verthiriv illa...

    • @aryagopinath8392
      @aryagopinath8392 3 ปีที่แล้ว +21

      @@reshmaraju676 correct, അതു അറിയാവുന്നവന് അറിയാം അല്ലാത്തവന് ചൊറിയാം.

    • @reemkallingal1120
      @reemkallingal1120 3 ปีที่แล้ว +1

      @@aryagopinath8392 🤣😂

  • @jobmatrixmalayalam3978
    @jobmatrixmalayalam3978 3 ปีที่แล้ว +20

    Kurch peru englum undalo... Njn karurthi nammada society ithream adhapadich poyon... E accident il marichth eta oru friend kudi anu... RIP

  • @ananthustalin2736
    @ananthustalin2736 3 ปีที่แล้ว +56

    Prayers to their family, we cetians know what actually happened

  • @kingcobra822
    @kingcobra822 3 ปีที่แล้ว +117

    സ്വന്ത ബന്ധങ്ങളിൽ ഇത്തരം സംഭവ വികാസങ്ങൾ ഉണ്ടാവുമ്പഴേ ഓരോരുത്തർക്കും അതിന്റെ ഗൗരവം മനസ്സിലാവൂ.... (ആർക്കും വരാതിരിക്കട്ടെ' ) '

    • @artistsandosh1060
      @artistsandosh1060 3 ปีที่แล้ว +2

      യഥാർത്ഥ്യം.
      ആർക്കും ഇങ്ങനെ അപകടങ്ങൾ വരാതിരിക്കട്ടെ.

    • @voiceofsajeermannani8153
      @voiceofsajeermannani8153 3 ปีที่แล้ว

      👌🤲🏻

    • @reenajose5528
      @reenajose5528 3 ปีที่แล้ว

      Kealkkumbole. Thannea. Neajju thakarunnu

  • @jithintv7726
    @jithintv7726 3 ปีที่แล้ว +34

    ഇന്നലെ പനമ്പിള്ളി നഗർലേക്ക് പോകുംവഴി ഞങൾ പോയിരുന്ന bikeill കാർവന്നിടിച്ചത് മാത്രം ഓർമ്മയുണ്ട്..sixercut അടിച്ചാണ് ഞാൻ നിലത്ത് വീണത്.2week rest കയ് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്...so careful riding 🤡🤡⚡💥

  • @naveenvinod3761
    @naveenvinod3761 3 ปีที่แล้ว +17

    ഇവിടെ വഴിയിൽ വെറുതെ നിൽക്കുന്നവരെയും നടക്കുന്നവരെയും പോലും വെറുതെ വിടുന്നില്ല... കണ്ടവന്മാര് തോന്നിവാസം വണ്ടി ഓടിച്ചു കൊണ്ട് കേറ്റി പാവങ്ങളുടെ ജീവൻ വെറുതെ കളയുവാണ്... വണ്ടി ഓടിക്കുന്ന നമ്മൾ മാത്രം ശ്രദ്ധിച്ചിട്ടെന്താ കാര്യം... അതെ റോഡിലൂടെ വണ്ടിയും കൊണ്ട് നടക്കുന്നവരും ശ്രദ്ധിക്കണമല്ലോ... RIP sister😓

  • @NecroNexus7925
    @NecroNexus7925 3 ปีที่แล้ว +16

    Rip sister... My prayers and deepest condolences to the family

  • @virtualuser9289
    @virtualuser9289 3 ปีที่แล้ว +34

    ഇതാണ് മലയാളി..എവിടെ തമാശ പറയാം, പറയരുത് എന്നറിയില്ല.. കിട്ടിയ അവസരം വെച്ച് ഡയലോഗ് അടിക്കും..അതിന്റെ കൂടെ ഇവര്‍ക്ക്‌ accident ഉണ്ടായത് അല്ല പ്രശ്നം... ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് റൈഡ് പോയതാണ്.. 😏

  • @anoopj.p.1191
    @anoopj.p.1191 3 ปีที่แล้ว +17

    @manoramanews - In the future, please highlight if the riders wore safety gears or the drivers wore seat belts.
    For kids below 7, if they had child seats and where they seated at the front seat.
    This is important for the public to understand the seriousness of safety precautions.

    • @jeshan_ct
      @jeshan_ct 3 ปีที่แล้ว

      No no naghakk marana vaartha kurayum

  • @abigamechanger4054
    @abigamechanger4054 3 ปีที่แล้ว +11

    ഇവിടെ കിടന്ന് സദാചാരം പറഞ്ഞ് കരഞ്ഞ് മെഴുകുന്നവർ അറിയാൻ;
    ബന്ധങ്ങൾ ഉണ്ടാകുന്നത് ആവശ്യങ്ങൾ നിറവേറ്റാൻ ആണ്.അത് ചിലർക്ക് നല്ല friends ne കിട്ടാൻ ആവാം, knowledge share ചെയ്യാൻ ആവം.,മറ്റു ചിലർക്ക് ആഗ്രഹം തീർക്കാൻ ആവാം.
    Ningale വളർത്തിയ രണ്ട് പേരും കൂടെ വളർന്ന ആൾക്കാരും നിങ്ങള് കൂടെ കൂട്ടിയ ആളും നിങ്ങള് വളർത്തി വലുതാക്കിയ ആൾക്കാരും കഴപ് തീർക്കാൻ ആണ് ബന്ധങ്ങൾ ഉണ്ടാക്കുന്നത് എങ്കിൽ ,അത് കൊണ്ട് എല്ലാവരും അങ്ങനെ ആവണം എന്ന് ശാഠ്യം പിടിക്കരുത്.രാത്രിയിലും പകലും സുരക്ഷിതമായി ride പോവാനും സങ്കടവും സന്തോഷവും പങ്ക്‌ വെക്കാനും ബന്ധങ്ങൾ ഉണ്ടാക്കുന്നവർ ഉണ്ട്

  • @mrnskidkl62
    @mrnskidkl62 3 ปีที่แล้ว +46

    സധചരാ മെെരുകള്‍ എല്ല ഇടത്തു ഉണ്ടല്ലോ

  • @beasworld2523
    @beasworld2523 3 ปีที่แล้ว +10

    One is pretty sure. She and he was happy until their last breath. That's what everyone wants In this short life

  • @pranav8452
    @pranav8452 3 ปีที่แล้ว +61

    ബൈക്കിൽ 2 പേര് ഹെൽമെറ്റ്‌ ധരിക്കണം 🙏

    • @thankanchettandaandi
      @thankanchettandaandi 3 ปีที่แล้ว +9

      Helmet vechit 160 ൽ poyal evida rakshapedana bro

    • @orvinr4836
      @orvinr4836 3 ปีที่แล้ว +2

      @@thankanchettandaandi ath shariya

    • @aravindnair638
      @aravindnair638 3 ปีที่แล้ว +2

      Helmet tharichavarude kazhuthil koode vandi keriyaalo?

    • @pranav8452
      @pranav8452 3 ปีที่แล้ว

      @@aravindnair638 uff enthuavday

    • @pranav8452
      @pranav8452 3 ปีที่แล้ว +1

      @@thankanchettandaandi അത് ശെരി ആണ്

  • @abdullahassanabdulkhader865
    @abdullahassanabdulkhader865 3 ปีที่แล้ว +5

    Heartfelt Condolences RIP 🙏

  • @sibinkrishna105
    @sibinkrishna105 3 ปีที่แล้ว +16

    ചേത്തടിയിൽ ഇന്നലെ രാത്രി ഉണ്ടായ അപകടം 😔

  • @laila3931
    @laila3931 3 ปีที่แล้ว +65

    ആരുടെയും ഭാഗം പറയുന്നതിൽ അർത്ഥമില്ലായിരിക്കാം, ആ കുട്ടികളുടെ വീട്ടുകാരുടെ ചിതറിയ സ്വപ്നങ്ങൾക്കും,സങ്കടങ്ങൾക്കും ഒരു പരിധിവരെ ആരാണ് ഉത്തരവാദികൾ??

    • @sarifn
      @sarifn 3 ปีที่แล้ว +9

      ദൈവം - എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണല്ലോ. അപ്പോൾ ഇതിന്റെയും ഉത്തരവാദി മാറ്റരുമല്ല. കുട്ടികളുടെ കുടുമ്പത്തിന് വേർപാട് താങ്ങാനുള്ള മണക്കരുത്തുണ്ടാകട്ടെ.

    • @echayanechuzz9372
      @echayanechuzz9372 3 ปีที่แล้ว

      @@sarifn ninkk daivam ayus thannthukondanne ennu ninkk ethu parayan pattunnthe.....

    • @abinojs1397
      @abinojs1397 3 ปีที่แล้ว +11

      Vellam adich car odichu pillerde mandakk kettiyavanmaar allathe aaru

    • @shyjushyju5137
      @shyjushyju5137 3 ปีที่แล้ว +1

      ഉത്തരവാദി സാക്ഷാൽ ദൈവം തമ്പുരാൻ അയാൾ തീരുമാനിക്കും ആര് ഇവിടെ വേണം എന്നും വേണ്ട എന്നും .ok ..

    • @Huh-ku7gb
      @Huh-ku7gb 3 ปีที่แล้ว +2

      @@echayanechuzz9372 daivam illa bro ondayerunnenki ethra nallath ayerunn enn aashich pokkunu

  • @poulo121
    @poulo121 3 ปีที่แล้ว +6

    Condolences.
    Children please think of Covid-19 Pandemic and avoid unnecessary travel.

  • @rahulr2449
    @rahulr2449 3 ปีที่แล้ว +6

    അന്ന് രാത്രിയിൽ ഞാൻ കണ്ടതാ ഇവരെ തെന്മല ൽ വച്ചു..

  • @veerendrabahubali379
    @veerendrabahubali379 3 ปีที่แล้ว +10

    കൊറേ സദാചാരനായകൾ കുരക്കുന്നുണ്ടല്ലോ

  • @SURESH-ue8dz
    @SURESH-ue8dz 3 ปีที่แล้ว +4

    Accident കുടുതലും ഉണ്ടാക്കുന്നത് കാറുകളാണ്. Power steering ഉം മറ്റു എല്ലാം ഉണ്ടായിട്ടും. വഴിയിൽപ്പോകുന്ന വനേയും വഴിയരികിലെ കടകളും ഇടിച്ച് തെറിപ്പിക്കാനെ കാറുകൾക്കു സമയമുള്ളു.. അതെങ്ങനാ .. ഒറ്റ കൈയ്യിൽ mobile സംസാരിച്ചു കൊണ്ടാണല്ലോ എല്ലാ പറിയൻമാരും കാറോടിക്കുന്നത്. കാറുകൾ ലോറിയിടിച്ച് ചതഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നത് കാറുകൾ ഉണ്ടാക്കുന്ന അപകടം കാരണമാണ്..

    • @personalopinion3977
      @personalopinion3977 3 ปีที่แล้ว +1

      most of the bikes on our roads have no back light . they are travelling under the mercy of car head light . many of them over take and tunnel through left side.

  • @summerbay3824
    @summerbay3824 3 ปีที่แล้ว +5

    Ellavarum noki okke vandi odik alkara katan vendi vandi odikalle arum eppo kore acidents okke koodi varukyan bike rides be safe ride slow

  • @davidl8788
    @davidl8788 3 ปีที่แล้ว +33

    അടിയന്തിരമല്ലെങ്കിൽ രാത്രി യാത്ര പരമാവധി ഒഴിവാക്കുക. നമ്മുടെ സംസ്ഥാനത്ത് റോഡ് അടിസ്ഥാനസൗകര്യം വളരെ മോശമാണ്.

    • @moviesnarrator7582
      @moviesnarrator7582 3 ปีที่แล้ว +1

      Correct.we hv to set the speed limit for car n bike as 40 km and 30 for other vehicles.

    • @rashidm3070
      @rashidm3070 3 ปีที่แล้ว +1

      Correct, rodil divider sthapikanam, one way reethiyil ath nalloru option aane

    • @naseerahaneefa3845
      @naseerahaneefa3845 3 ปีที่แล้ว +1

      Ithane sathyam

    • @personalopinion3977
      @personalopinion3977 3 ปีที่แล้ว +1

      this is common sense . but , "COMMON SENSE IS NOT THAT COMMON "

  • @feminarasheed2525
    @feminarasheed2525 3 ปีที่แล้ว +6

    Ee lokath ellaarkkum nigalude nilavaaramaanennu karudharudhu

  • @nissammnc
    @nissammnc 3 ปีที่แล้ว +24

    Oru pennin dairyamaryi koode pokan patunnath thante best friend aya oru boynte koode anu

  • @Frankenstein436
    @Frankenstein436 3 ปีที่แล้ว +11

    ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു!

  • @lifeinwarmyellows6048
    @lifeinwarmyellows6048 3 ปีที่แล้ว +1

    RIP🙏🙏🙏💐

  • @company6676
    @company6676 3 ปีที่แล้ว

    ആദരാജ്ഞലികൾ 🙏

  • @unknownmyth1948
    @unknownmyth1948 3 ปีที่แล้ว +1

    RIP

  • @aneesh1073
    @aneesh1073 3 ปีที่แล้ว +1

    RIP 🌹 😥both of you

  • @fairykid7698
    @fairykid7698 3 ปีที่แล้ว +6

    Great loss for future

  • @kiranpj8797
    @kiranpj8797 3 ปีที่แล้ว

    പാവം 😪

  • @rashidm3070
    @rashidm3070 3 ปีที่แล้ว +3

    Roadil divider sthapikanam ath nalloru option aane

  • @vipinkrishna131
    @vipinkrishna131 3 ปีที่แล้ว +32

    രാത്രിയിലെ ബൈക്ക് ഡ്രൈവിങ് അപകടമാണ് ...

  • @siriljoy4682
    @siriljoy4682 3 ปีที่แล้ว +4

    Rip 🙏. Night ride apakadam ane. Bikel gang ayi pogubol accident chance koodum.. Please ride day 👍

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว +1

    സമയമായാൽ എവിടെ ഇരുന്നാലും സംഭവിക്കും

  • @m4music111
    @m4music111 3 ปีที่แล้ว +6

    ആക്സിഡന്റ് കൂടുതലാണ് ഇപ്പോൾ

    • @hyperq2.657
      @hyperq2.657 3 ปีที่แล้ว +1

      Kuravan bro ethuvareyulla kanakkuprakaram 2021 valare kuranju lockdown okke aalle athayirikkum. Njan news pepperil kandathanu

  • @TheGOVINDARAJ
    @TheGOVINDARAJ 3 ปีที่แล้ว +3

    No one to blame..for parents when their children, who have been nurtured for 20 years & suddenly disappear one day, the resulting heart pain hunts them until death...
    With unfortunate parents who have to accept a horror that is worse than death. 🌹

  • @MONSTER-gy5hr
    @MONSTER-gy5hr 3 ปีที่แล้ว

    Rip☹️☹️

  • @thorappa-o5g
    @thorappa-o5g 3 ปีที่แล้ว

    Rip 🙏

  • @nithin1986
    @nithin1986 3 ปีที่แล้ว

    Pranamam

  • @saleel608
    @saleel608 3 ปีที่แล้ว +10

    Thumbnail kollam maricha ale polum vidaruth views kittanulla idea

  • @varshasanjutinykichen7195
    @varshasanjutinykichen7195 3 ปีที่แล้ว

    👍👍👍👍👍

  • @ジヤンスニヨ
    @ジヤンスニヨ 3 ปีที่แล้ว

    Ertiga is looking like it's crashed with a lorry.. 😐

  • @sudheerkm4286
    @sudheerkm4286 3 ปีที่แล้ว +1

    കൊട്ടാരക്കരയിലെ പോലീസ്കാര് ലീവിൽ ആയിരുന്നോ കുന്നിക്കോട് പോലീസ് കേസ്സെടുക്കാൻ.. വാർത്ത വിശദമായി കൊടുക്ക്‌

  • @swalihacracks8365
    @swalihacracks8365 3 ปีที่แล้ว +1

    Suhasiniyude ficecute😢😔

  • @safuvan.oduvill.pallikunnu
    @safuvan.oduvill.pallikunnu 3 ปีที่แล้ว +3

    ആദാരഞ്ജലികൾ

  • @bindhusudhakaran9234
    @bindhusudhakaran9234 3 ปีที่แล้ว

    🙏🙏😭😭😭😭

  • @subeeshac6115
    @subeeshac6115 3 ปีที่แล้ว

    🙏🙇🌹

  • @YayaYaya-ge1pl
    @YayaYaya-ge1pl 3 ปีที่แล้ว

    😢😢😢😢

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 ปีที่แล้ว

    🌹🌹

  • @nakshathrar2816
    @nakshathrar2816 3 ปีที่แล้ว

    RIP 😒😒😒

  • @jayascariah2802
    @jayascariah2802 3 ปีที่แล้ว +1

    Maranam aarem maatti nirthilla. Aduthathu Ee comment idunna nammalil aarelum oraal aarikum. Eppol venelum pidi veezhaam. Praakku kittathe jeevichu theerkku.

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว

    Sad

  • @shameergladies4624
    @shameergladies4624 3 ปีที่แล้ว

    Grand Finale De Salud ratri accident

  • @true-way-kerala
    @true-way-kerala 3 ปีที่แล้ว

    പുനലൂർ തെന്മല റൂട്ട് രാത്രി സഞ്ചാരത്തിന് അനുയോജ്യമല്ല

  • @srfamilyvibes6297
    @srfamilyvibes6297 3 ปีที่แล้ว +1

    Car over speed ayirunnu

  • @abhi4you2122
    @abhi4you2122 3 ปีที่แล้ว

    🌹😥

  • @Babaki
    @Babaki 3 ปีที่แล้ว +1

    Living Together and Dying Together

  • @aryananil4186
    @aryananil4186 ปีที่แล้ว

    എന്തിന് പോയി
    ഓ... ചുമ്മാ ഒരു രസത്തിന് അടിച്ചുപൊളിക്കാൻ പോയി.
    ആർക്ക് പോയി വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും
    ഓഹോ
    നമുക്ക് വിവരുതെയിരുന്നു അവരുടെ കുറ്റങ്ങളും കുറവുകളും നിരത്തി പ്രതികരിക്കാം.

  • @sayyidameen1842
    @sayyidameen1842 3 ปีที่แล้ว

    😪😪😔

  • @kunjappanmallb4575
    @kunjappanmallb4575 3 ปีที่แล้ว

    Ith kazhinjile ith varey?

  • @personalopinion3977
    @personalopinion3977 3 ปีที่แล้ว +4

    നിങ്ങൾ ഒരു വാൻ എടുത്തു പോയ്കൂടാരുന്നോ- മക്കളെ നിങ്ങൾ മികച്ച' കോളേജിലെ വിദ്യാർഥികൾ അല്ലെ? . നമ്മുടെ നാട്ടിലെ ഗതാഗത സാഹചര്യത്തെ കുറിച്ചു നിങ്ങക്ക് അറിവില്ല ?? 14 വര്ഷം മുമ്പ് സഹപാഠി ആയ പയ്യൻ 8 ആം സെമെസ്റ്ററിൽ പഠിക്കുമ്പ ബൈക്കിന്റെ പുറകിൽ നിന്നും വീണു ജെസിബി തലെയിൽ കയറി ഇറങ്ങി മരിച്ചു .നിങ്ങൾക്കു അറിഞ്ഞൂടെ ഇതു ഒരു ഞാണിമേൽകളി വാഹനം ആണെന്നും മെയിൻ റോഡിൽ റിസ്ക് ആണെന്നും

    • @nikhilaos2000
      @nikhilaos2000 3 ปีที่แล้ว +1

      Ayo car accident ayal arkum jeevan nastapedulale😐..

    • @personalopinion3977
      @personalopinion3977 3 ปีที่แล้ว

      @@nikhilaos2000 Driving a bike is dangerous than chain smoking.
      Driving a motor cycle is very dangerous than bicycling
      a Motor car is much safer>>
      you should check the statistics of incidents ...
      its all about probability

  • @aswinrs5371
    @aswinrs5371 3 ปีที่แล้ว

    പോലീസിന്റെ ചെക്കിങ് ബാറിന്റെ നുമ്പിൽ ആവണം.

  • @hanabaker1391
    @hanabaker1391 3 ปีที่แล้ว +12

    Ithokai kanan arum ila..... kolatha roadum ...
    Oru mmoonchiya sarkarum...🤬🤬🤬🤬

  • @anilkumar4017
    @anilkumar4017 3 ปีที่แล้ว +1

    lot of riders lack ..riding skills..be with in your limit (all).did not see the accident but presume ......RiP....woo lot of kerala talibans

  • @napster005
    @napster005 3 ปีที่แล้ว +2

    dha...pinneum Kollam

  • @rasiktp8357
    @rasiktp8357 3 ปีที่แล้ว +1

    എങ്കപത്താലും കൊല്ലം

  • @ramakrishnanramumodeyvearu9882
    @ramakrishnanramumodeyvearu9882 3 ปีที่แล้ว

    Peynarai RIP

  • @FallenAngel-oi8py
    @FallenAngel-oi8py 3 ปีที่แล้ว +12

    കൊല്ലത്ത് കാലൻ OT ആണെന്ന് ⁿതോന്നുന്നു 🙄

    • @dailylifemedia7712
      @dailylifemedia7712 3 ปีที่แล้ว +13

      നിനക്ക് ഉളുപ്പ് ഇല്ലേ സഹോദര.. എന്ത് വന്നാലും ജില്ല പറയൻ

    • @surumifarookm6811
      @surumifarookm6811 3 ปีที่แล้ว +4

      Enthu mentality aanu ninteyokke oru marana vaarthakk igane comment idaan

  • @sreekanth3710
    @sreekanth3710 3 ปีที่แล้ว +36

    അച്ഛനമ്മമാർ കഷ്ടപ്പെട്ട് മക്കളെ കോളേജിൽ അയക്കും, അച്ഛനമ്മമാർ വിളിക്കുമ്പോൾ ഇവന്മാരൊക്കെ പറയുന്നത് പഠിച്ചു കൊണ്ടിരിക്കുകയാണെന്ന്, മരണവാർത്ത അറിയുമ്പോഴാണ് ഇവരൊക്കെ ഞെട്ടുന്നത്...

    • @dory4482
      @dory4482 3 ปีที่แล้ว +23

      They went with parent's consent pinne entha!!!

    • @LijishLee07
      @LijishLee07 3 ปีที่แล้ว

      @@dory4482 thangalodum paranjarunno 😀

    • @siddharth4983
      @siddharth4983 3 ปีที่แล้ว +13

      Uvvo emane, onnu poyeda,ninak okke enth eda,aa kuttikal parents inte arivode aan poye.
      Oro oro myr

    • @savioseb006
      @savioseb006 3 ปีที่แล้ว +3

      @@LijishLee07 aah parannayizhunnu . Enteyy??

    • @abigamechanger4054
      @abigamechanger4054 3 ปีที่แล้ว +7

      @@LijishLee07 parents nod പറഞ്ഞു.avar സമ്മതിച്ചു.അവർക്ക് വിവരം ഉള്ളത് കൊണ്ട് കുട്ടിയെ നന്നായി വളർത്തി.നല്ല മനുഷ്യരെ മനസ്സിലാക്കാൻ പഠി പ്പിച്ചു.നല്ല കോളജിൽ admission kiti. ഏല്ലോളം തരി ആവാനോ ഫാനിൽ കെട്ടിതൂങ്ങി ആടാനോ നിന്നില്ല.അങ്ങനെ ആയിരുന്നെങ്കിൽ നിനക്ക് ഒക്കെ സ്റ്റാറ്റസ് ഇട്ടു ആഘോഷിക്കാം ആയിരുന്നു അല്ലേ

  • @mooneyvayarus9079
    @mooneyvayarus9079 3 ปีที่แล้ว

    😁😁😁😀😀😀.Penupidiyanmar.Pennupidiqu sahayam cheyunnavar,yeaney theyriviliqunavar avantey veetiluvarudey kaariyagal yeaniqu reply cheyugga.

  • @__green_goblin__
    @__green_goblin__ 3 ปีที่แล้ว +3

    രണ്ടും modified വാഹനങ്ങളായിരിക്കും.. 😐

  • @jochanganacherry5908
    @jochanganacherry5908 3 ปีที่แล้ว +17

    ആ പിള്ളേരുടെ വീട്ടിൽ പറഞ്ഞട്ടാണോ അവരുടെ യാത്ര?
    ആവ ർ ഒരുദിവസം സന്തോഷിച്ചു നടന്നു വീട്ടുകാർ ഇനി ജീവിതം മൊത്തം സങ്കടപ്പെടണമല്ലോ? ശെരിക്കും ആ വീട്ടുകാരുടെ കര്യം അല്ലേ കഷ്ടം..

    • @sreejageorge4959
      @sreejageorge4959 3 ปีที่แล้ว +9

      പിള്ളേരുടെ വീട്ടിൽ പറഞ്ഞിട്ട് ആൺകുട്ടികളുടെ കൂടെ ഏത് പേരെന്റ്സ് റൈഡ് ന് വിടും പഠിക്കാൻ ഹോസ്റ്റൽ ൽ നില്കും എന്തൊക്കെ ചെയ്യും വീട്ടിൽ ഉള്ള പേരെന്റ്സ് വിചാരിക്കുന്നു മക്കൾ ഹോസ്റ്റൽ ലിൽ ആണെന്ന് നഷ്ടം വീട്ടിൽ ഉള്ളവർക്ക് മാത്രം 😭

    • @sarifn
      @sarifn 3 ปีที่แล้ว +25

      പറയുന്ന കേട്ടാൽ, വീട്ടിൽ പറഞ്ഞിട്ട് പോയവർ ആരും ഇന്നേവരെ അപകടത്തിൽ പെട്ടിട്ടില്ലെന്നു തോന്നും.എങ്ങനെ പറയാൻ കഴിയുന്നു ithokke

    • @siriljoy4682
      @siriljoy4682 3 ปีที่แล้ว +4

      @@sreejageorge4959. 👍Night ride ozhivakkam day pokamllo... Pande bangaloor girls ayirunnu egane pogunnathe eppol malayali pillerum thudagi.. Kalam marubo kolavum marum..

    • @Vishalkurian
      @Vishalkurian 3 ปีที่แล้ว +5

      Mind your own business, boomer

    • @dingdong3996
      @dingdong3996 3 ปีที่แล้ว +12

      @@siriljoy4682 do thanokke death lokathanu jeevikkunne????try to get some common sense..banglore girls!!athenthua Bangalore girls???kashttam!!!!

  • @hhjluppougr
    @hhjluppougr 3 ปีที่แล้ว

    Kollam

  • @augustinani9873
    @augustinani9873 3 ปีที่แล้ว +1

    പ്രെണയമേ..... നിന്നലെയ്ക്കു നടന്നൊരെൻ ..
    വഴികൾ................... 🌹

  • @unniyarcha5534
    @unniyarcha5534 3 ปีที่แล้ว +3

    എതിലെ വേണമെങ്കിലും കറങ്ങാൻ പൊയ്ക്കോ. പക്ഷേ കെട്ടിപ്പിടിച്ചു ബൈക്കിൽ പോകുമ്പം 6070 കിലോമീറ്റർ സ്പീഡ് . ചാവത്തില്ല.

    • @user-cp9qs4rw4w
      @user-cp9qs4rw4w 3 ปีที่แล้ว +5

      Car drive madhyapichirunu
      Over speed aayirunu

  • @unitedstates1479
    @unitedstates1479 3 ปีที่แล้ว +24

    ഇപ്പോ മാതാപിതാക്കളുടെ അഭിപ്രായം കൂടെപഠിക്കുന്നവരോടൊപ്പം കൂടെ കിടക്കാമെന്നാണ്.

    • @mehr3824
      @mehr3824 3 ปีที่แล้ว +4

      Insensitive

    • @bibinkunjumon
      @bibinkunjumon 3 ปีที่แล้ว

      Chilappo

    • @sreyas7895
      @sreyas7895 3 ปีที่แล้ว +82

      ulupp undoda mayire ingane comment idaan

    • @readytolearen_ease
      @readytolearen_ease 3 ปีที่แล้ว +42

      Ijj ethra perde koode ingne kedann...
      Social media l nth cmnt idaann vicharikarth... Maranavartha kettal pattuvanel sangadaped allel mindathe po.... Thonnivaasam parayan ulla sthlm alla...

    • @lovebytes7272
      @lovebytes7272 3 ปีที่แล้ว +59

      എല്ലാവരും നിന്റെ വീട്ടിൽ ഉള്ളവർ ചിന്തിക്കുന്നത് പോലെയാണ് എന്ന ധാരണ നീ മാറ്റണം

  • @nazimanasar2457
    @nazimanasar2457 3 ปีที่แล้ว +2

    😁😁😁😁😁😁

    • @karunamariamluke
      @karunamariamluke 3 ปีที่แล้ว +14

      Egane aanu chirikan kazhiyunath?Ningalk ithil comedy kannan kazhinjooo??...God bless youu 🙏

    • @MANU-sc7qi
      @MANU-sc7qi 3 ปีที่แล้ว +7

      ഇതു എന്ത് പൂറി മോൾ.kinikkunnath അയ്യേ.

  • @udayau4685
    @udayau4685 3 ปีที่แล้ว +2

    Negalam Peruth nadannu avasam angg theernnu

    • @abigamechanger4054
      @abigamechanger4054 3 ปีที่แล้ว +3

      നമ്മൾ ഇവിടെ വല്ലവന്റെയും ആട്ടും തുപ്പും കേട്ട് നടന്നോളം.അല്ലേ കുലസ്ത്രീ...

    • @nikhithak9752
      @nikhithak9752 3 ปีที่แล้ว +2

      Ellarm theerum time aavumbol.. Athinu ingnthe varthanam paraynda aavashym illaa...ath oru maranavarthayaan.. Accident news.. Ath ningade bavanayum koodi cherth kadayundkn oru prathyeka manasikavastha thanne vnm

  • @reenajose5528
    @reenajose5528 3 ปีที่แล้ว

    Kollllam. Pandaaaram

  • @marthandan3501
    @marthandan3501 3 ปีที่แล้ว +15

    അഹങ്കാരം

    • @vineethcv5677
      @vineethcv5677 3 ปีที่แล้ว +30

      സംഭവസ്ഥലത്തുണ്ടായിരുന്നോ..?

    • @mohanankp5660
      @mohanankp5660 3 ปีที่แล้ว +7

      Ninte andikk weeekkkam ...po myreee

    • @newyorkboyz8890
      @newyorkboyz8890 3 ปีที่แล้ว +8

      എടാ മൈരേ സ്വന്തം വീട്ടിൽ ഉള്ളോരു ചത്ത് കിടന്നാൽ നീ ഇങ്ങനെ പറയുമോ . കഷ്ട്ടം ഉമ്പിയ ചിന്താഗതി .🖕

    • @Akku622
      @Akku622 3 ปีที่แล้ว

      Bikeil poyatho🙄

    • @artistsandosh1060
      @artistsandosh1060 3 ปีที่แล้ว

      ആർക്ക് അഹങ്കാരം മരിച്ച കുട്ടികൾക്കോ ....കഷ്ടം

  • @dhanielsiri3265
    @dhanielsiri3265 3 ปีที่แล้ว

    വീട്ടിൽ പോലും അറിയാതെ പോകുന്ന ആൾക്കാർ ആയിരിക്കും.

    • @jobmatrixmalayalam3978
      @jobmatrixmalayalam3978 3 ปีที่แล้ว +2

      Accident video kando iyal enitt comment chy

    • @abigamechanger4054
      @abigamechanger4054 3 ปีที่แล้ว +2

      "Aa car Karan ,thanthaye konnit irangiyath avum "enn parayathath entha

    • @abhiramr5863
      @abhiramr5863 3 ปีที่แล้ว +2

      Ivan innale thodagiyath analo ,nthinada igane jeevikune,nale neeyum chavum

    • @arunpk418
      @arunpk418 3 ปีที่แล้ว +1

      Ne ethada 🤬

    • @sharir915
      @sharir915 3 ปีที่แล้ว

      Paranjitt irangiyaal.accident aavathe irikkumo? Are you trying to act smart when you are really stupid?

  • @ആരുആലു
    @ആരുആലു 3 ปีที่แล้ว +3

    പഠിക്കാൻ വിട്ട മക്കൾ കോളേജിൽ ചെല്ലുന്നുണ്ടോയെന്ന് വല്ലപ്പോഴും മാതാപിതാക്കൾ അന്വേഷിക്കണം

    • @ആരുആലു
      @ആരുആലു 3 ปีที่แล้ว +1

      @rohitian 45 അവർ കാട്ടിൽ പഠിക്കാൻ പോയതായിരുന്നു എനിക്ക് തെറ്റിപ്പോയി

    • @user-cp9qs4rw4w
      @user-cp9qs4rw4w 3 ปีที่แล้ว +2

      @@ആരുആലു padikan Vittal padikanam vere onnum cheyyan paadilla ennano??
      Cillegukalilum schoolukalilum holidays kodukanathenthina? Ith sem break aanu so avar karangaan poyi

    • @ആരുആലു
      @ആരുആലു 3 ปีที่แล้ว +1

      @@user-cp9qs4rw4w പ്രക്ടിക്കൽ ലോഡ്ജിലായാൽ കുഴപ്പമുണ്ടോ

    • @user-cp9qs4rw4w
      @user-cp9qs4rw4w 3 ปีที่แล้ว +1

      @@ആരുആലുschollilum collegilumokke practical labilanu nadakaru
      Ath lodgelayal prashnam aanu ellarkum lab work cheyyanulla soukaryam undakilla appo prashnam alle??

    • @abigamechanger4054
      @abigamechanger4054 3 ปีที่แล้ว +8

      ആടാ,exam കഴിഞ്ഞാലും പുസ്തകം പഠിച്ചൊണ്ടിരിക്കം.trip പോകാൻ interest ഉളളവർ pokum.അവർ 10 പേര് ഉണ്ടായിരുന്നു. അതൊന്നും കോളേജ് കാണത്തവനോട് പറഞ്ഞിട്ട് കാര്യം ഇല്ല.കിട്ടാത്ത മന്തിരി പുളിക്കും

  • @dinukarunakaran1233
    @dinukarunakaran1233 3 ปีที่แล้ว +1

    കയറുമ്പോൾ കിട്ടുന്ന സുഖം വണ്ടി കയറുമ്പോൾ കിട്ടില്ല എന്ന് ഓർത്ത് വണ്ടി ഓടിച്ചാൽ എല്ലാർക്കും കൊള്ളാംRIP

    • @AP-dx1wg
      @AP-dx1wg 3 ปีที่แล้ว +10

      അനുഭവസ്ഥൻ പറയുമ്പോ കേക്കണ്ടിരിക്കാൻ പറ്റുവോ? ശരി സാറെ, ആദരാഞ്ജലി പറയുന്ന രീതി, ഊള, എന്നാ അതെങ്കിലും സ്വന്തം ആയിട്ടാണോ, ഓരോ ടോക്സിക് യൂട്യൂബ് മലരൻമാരുടെ ഊമ്പിയ ഡയലോഗും...

    • @maindel
      @maindel 3 ปีที่แล้ว +4

      @@dinukarunakaran1233 ഡേയ്, രാത്രി 2 ഇന് ഒരു ചെക്കനും പെണ്ണും ഒരുമിച്ച് പോയാൽ എല്ലാം മറ്റേതിനാകുമോ, എന്ത് ചിന്താഗതി ആടോ??? ഇമ്മാതിരി toxic ചിന്താഗതി വച്ചുപുലർത്തി ജീവുക്കുന്നവർ പുതിയ തലമുറയിലും ഉണ്ടല്ലോ!

    • @ethanhunt5468
      @ethanhunt5468 3 ปีที่แล้ว +5

      @@dinukarunakaran1233 അതെന്താ vro രാത്രി രണ്ട് മണിക്ക് യാത്ര ചെയ്യുന്നവർ എല്ലാം endi കേറ്റാൻ പോയവർ ആണോ?

    • @veerendrabahubali379
      @veerendrabahubali379 3 ปีที่แล้ว +6

      ഒരു വണ്ടി പോയി ന്ന് വച്ച് അവ൪ കാമുകി കാമുകന്മാ൪ ആവുമോ മൈരേ, നിന്റയൊക്കേ കൊണച്ച സദാചാരം, ആ കൊച്ച് വീട്ടി പറഞ്ഞാണോ പോയത് അവിഹിതം ആണോ ന്നക്കേ നിനക്ക് എങ്ങനേ അറിയാം പുണ്ടച്ചി അവന്റേ അമ്മൂമേട അണ്ടി കോമഡി

    • @Linda-ug6nv
      @Linda-ug6nv 3 ปีที่แล้ว +2

      Kashttam ee lokathu adyamayittano oru bike accident undakunnathu... kittiya gap nu Keri vannolum 😏😏

  • @bibinkunjumon
    @bibinkunjumon 3 ปีที่แล้ว +21

    കലിപ്പനും കാന്താരിയും

    • @ece16gokul67
      @ece16gokul67 3 ปีที่แล้ว +65

      Eneeech po myreee

    • @harisankar614
      @harisankar614 3 ปีที่แล้ว +38

      Thaan oru manushyananodo..shavame

    • @sachinsekhar7291
      @sachinsekhar7291 3 ปีที่แล้ว +39

      Swanthamayi ethra sremichitum oru kutti set avananilla athinte aan😂

    • @thereckon3592
      @thereckon3592 3 ปีที่แล้ว +17

      @@sachinsekhar7291 അവനെ കണ്ടാൽ പട്ടി വരെ കാർക്കിച്ചു തുപ്പിയിട്ടെ പോകു പിന്നല്ലേ കുട്ടി.

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 3 ปีที่แล้ว +14

      @@thereckon3592 bro dont use body shaming അവന്റെ തലക് വളർച്ച ഇല്ലാതെ പോയി അങ്ങനെ കണ്ടാൽ മതി

  • @pn9586
    @pn9586 3 ปีที่แล้ว +3

    രാത്രി പഠിത്തം കൂടുന്ന കേരളം

    • @abigamechanger4054
      @abigamechanger4054 3 ปีที่แล้ว +8

      എന്താ ,പകൽ രണ്ടാൾ കാവൽ ഉള്ളപ്പോൾ മാത്രം പുറത്ത് ഇറങ്ങുന്ന കുലസ്ത്രീ ഉദ്ദേശിച്ചത്??

    • @anumol5716
      @anumol5716 3 ปีที่แล้ว +4

      Ntha pakal mathre padikn pattoonnu padikkunna textil ondooo....ninkoke frndz ondodeyy😏clgil poitondoo😏atho ninne aarum frnd aakiyittillee😂

  • @nazimanasar2457
    @nazimanasar2457 3 ปีที่แล้ว +1

    Super 😁😁

    • @rohithraj5598
      @rohithraj5598 3 ปีที่แล้ว +4

      Enthu supr

    • @afsalpkd3533
      @afsalpkd3533 3 ปีที่แล้ว +11

      Podii myreee ninte pengalkk ann ee avastha enkiloo kunna

    • @sivakamisram7862
      @sivakamisram7862 3 ปีที่แล้ว +5

      Lesham ulupp??

    • @savioseb006
      @savioseb006 3 ปีที่แล้ว +1

      Enth super ? 😡

  • @sabusabunamasivaya4226
    @sabusabunamasivaya4226 3 ปีที่แล้ว

    Oronnu...chathodungumpozhe.....orphanage...kurayathullooo

  • @sirajek2616
    @sirajek2616 3 ปีที่แล้ว +1

    Thala therichavarke avasanam ethokeyane vidhi

    • @siddharth4983
      @siddharth4983 3 ปีที่แล้ว +11

      Onn poyeda,ninte okke kudumbathil arkellum igne vannalum nee ithu thanne parayuvo

    • @bangaloremalluzzz
      @bangaloremalluzzz 3 ปีที่แล้ว +3

      Kashtamm thante veetil ingne sambavikmbo avrem thala therichavar ennu vilikanm 🙂athilu than santhosham kandethanam... Sadhachara sir

    • @PixelFoxstudios
      @PixelFoxstudios 3 ปีที่แล้ว +5

      😂nee okke engane ജീവിച്ചു ഇരുന്നിട്ട് എന്താ myre. ഒരു divasamengil ഒരു ദിവസം സന്തോഷത്തോടെ ജീവിച്ചിട്ട് മരിക്ക്

    • @abigamechanger4054
      @abigamechanger4054 3 ปีที่แล้ว +1

      നമ്മൾ ഇവിടെ നല്ല ഉണ്ണി ആയി നടന്നു വല്ല ചൊറിയും പിടിച്ച് ചത്തോളം.എല്ലാവരും എന്നെപ്പോലെ ആവണം എന്നാണ് എന്റെ ഒരു ഇത്.ഇവൻ ഒക്കെ എന്തിനാ bike ഓടിക്കാൻ പോയെ

    • @learner__7736
      @learner__7736 3 ปีที่แล้ว +3

      Eda myre car odichavan drunken ayrnnu avan vere carum aayi race cheyth wrong side vanna idiche..

  • @sabusabunamasivaya4226
    @sabusabunamasivaya4226 3 ปีที่แล้ว

    Ethoke...chakanam

    • @savioseb006
      @savioseb006 3 ปีที่แล้ว +20

      Aadyam thanne pole ulla sadachara olikal chakanam ennale keralam nannaku 🙂

    • @appuz3836
      @appuz3836 3 ปีที่แล้ว +3

      @@savioseb006 yes

    • @abhiramr5863
      @abhiramr5863 3 ปีที่แล้ว +4

      neeyum orikal chavum athre oll parayan

    • @europa__111
      @europa__111 3 ปีที่แล้ว

      ശെരി അമ്മാവാ. അടുത്ത വർഷത്തെ പകൽ മാന്യനുള്ള അവാർഡ് തരാട്ടോ 😤😤😡

  • @ameermusic5847
    @ameermusic5847 3 ปีที่แล้ว +4

    ആദരാജ്ഞലികൾ 😔

  • @sreejithramakrishna3193
    @sreejithramakrishna3193 3 ปีที่แล้ว +1

    RIP😔😔

  • @Allen91884
    @Allen91884 3 ปีที่แล้ว +1

    RIP ♥️

  • @shafeenas8174
    @shafeenas8174 3 ปีที่แล้ว

    Rip