ഉച്ചയൂണിന് ഇങ്ങനെ ഒരു കറി ഉണ്ടെങ്കിൽ ഇരട്ടി ചോറുണ്ണാം 😋👌 | Mathanga Curry | Veg curry | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 85

  • @Shai-lr2ct
    @Shai-lr2ct 14 วันที่ผ่านมา

    സൂപ്പർ കണ്ടാലറിയാം കറിക്ക് രുചി ഉണ്ടെന്ന് ഇനി ഉണ്ടാക്കി നോക്കണം❤❤❤

  • @MiniMoni-u8s
    @MiniMoni-u8s 2 หลายเดือนก่อน +4

    നല്ല കറി. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കറി. സൂപ്പർ ആയിട്ടുണ്ട് ഇക്ക. 🥰

  • @NazeerKhan-bj8br
    @NazeerKhan-bj8br 2 หลายเดือนก่อน +3

    നസീർ ഭായ് താങ്കളുടെ വെണ്ടക്കായ് കറി ഇന്ന് പരീക്ഷിച്ചു..അടിപൊളി..സമയം പോലെ മത്തൻ കറിയും പരീക്ഷിക്കണം..സമയക്കുറവുള്ളവർക്ക് ഇത് പോലുള്ളത് വളരെ സഹായ മാണ്,ഒപ്പം വളരെ ടേസ്റ്റിയും വ്യത്യസ്തവുമാണ്.

  • @junaidksd5997
    @junaidksd5997 2 หลายเดือนก่อน +22

    Iratti chor venda ikka kayikan patunilla Njan Kasaragod annh oru 2 like tharumo 😥❤❤

  • @jinujinushibu2489
    @jinujinushibu2489 2 หลายเดือนก่อน +3

    ഇക്കാ ഒരു പാട് ഇഷട്ട പെട്ടു താങ്ക്സ് you so much

  • @genathmicheal3522
    @genathmicheal3522 2 หลายเดือนก่อน

    Njan undakki super🥰🥰

  • @jishalenin2854
    @jishalenin2854 2 หลายเดือนก่อน +1

    ഇക്കാ നല്ല കറി. നാളെ ഉണ്ടാക്കി നോക്കാം

  • @hanaumar6447
    @hanaumar6447 2 หลายเดือนก่อน +1

    Umma and Ikka , curries very tasty 😋❤❤❤❤

  • @menonvk2696
    @menonvk2696 2 หลายเดือนก่อน

    Simple and suuuuuuuuuper. Thanks

  • @noushadnoushad8887
    @noushadnoushad8887 2 หลายเดือนก่อน

    ഒന്ന് ഉണ്ടാക്കി നോക്കട്ടെ ഓക്കേ കണ്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു 👍

  • @nihalts6165
    @nihalts6165 2 หลายเดือนก่อน

    Mathangavechecurry adiyamayitekanunathe
    .inshaalha trycheyam 🎉ithepoleavarietycheyou

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 2 หลายเดือนก่อน +1

    നല്ല ഒരു നാടൻ കറി സൂപ്പർ 👌🏼

  • @padmavathi9733
    @padmavathi9733 2 หลายเดือนก่อน +1

    ഷം ലെയകണ്ടതിൽ വളരെ സന്തോഷം ഇന്നലെ ഞാനും കമൻ്റ് സിട്ടിരുന്നു കാണാൻ നല്ല സുന്ദരിയാണ് നിങ്ങളെ രണ്ടാളെയും കൊച്ച് മോളെയും ഭയങ്കര ഇഷ്ടമാണ്

  • @rakeshkr2341
    @rakeshkr2341 2 หลายเดือนก่อน +1

    ഇക്ക പറഞ്ഞ് തന്ന വെളളരി വച്ചുളള ഒഴിച്ച് കറി ചെയ്ത് നോക്കി സൂപ്പര്‍ ആയിരുന്നു

  • @sobhayedukumar25
    @sobhayedukumar25 2 หลายเดือนก่อน +2

    എളുപ്പക്കറി. കുമ്പളങ്ങ, വെള്ളരിക്ക എല്ലാം കൊള്ളാം

    • @angelaami2548
      @angelaami2548 2 หลายเดือนก่อน

      ഇക്ക തക്കാളി അധികം കഴിക്കരുത് അത് കിഡ്നി സ്റ്റോൺ ഉണ്ടാക്കും

  • @AbiyaKujatta
    @AbiyaKujatta 2 หลายเดือนก่อน

    ഇക്കയുടെ കറി ഇഷ്ടപ്പെട്ടു സൂപ്പർ

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 หลายเดือนก่อน

    ഇത്താ യും ഇക്കായും പാവമാണ്. super കറി
    👍

  • @lakshmilachuzz6683
    @lakshmilachuzz6683 2 หลายเดือนก่อน

    അടിപൊളി ❤

  • @Jessmallika-nw2hg
    @Jessmallika-nw2hg 2 หลายเดือนก่อน +1

    Simple but super dear. I will make it tomorrow itself. Happy to see dear Shamla

  • @nadeeramoideen7127
    @nadeeramoideen7127 2 หลายเดือนก่อน

    മത്തങ്ങാ കറി സൂപ്പർ 👍🏻👍🏻👍🏻

  • @beenanelson4495
    @beenanelson4495 2 หลายเดือนก่อน +1

    Like Naseer and Shamla curry is also simple ❤❤

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 2 หลายเดือนก่อน

    കൊള്ളാം ❤️❤️

  • @dineshkumarsnair7964
    @dineshkumarsnair7964 2 หลายเดือนก่อน +1

    Very simple with minimum ingredients and easy to make.. Excellent and useful video.. 🙏

  • @sucylucka1706
    @sucylucka1706 2 หลายเดือนก่อน

    ഇതിനകത്ത് വറുത്ത ഉണക്കമീൻ കൂടി ചേർക്കാമെങ്കിൽ സൂപ്പർ, ഞാൻ ചെയ്യാറുണ്ട്, ഇങ്ങനെ പല പച്ചക്കറികളും വെച്ച്

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw 2 หลายเดือนก่อน

    സൂപ്പർക്കറി

  • @jayasreesajikumar9292
    @jayasreesajikumar9292 2 หลายเดือนก่อน

    Super👍

  • @lattym3647
    @lattym3647 2 หลายเดือนก่อน

    Adipoli curry. Ikka thanks ❤
    Ningalude jodi eeshwaran/ Allahu/ Jesus kaathu rakshikkatte ❤

  • @donvargheseantony6429
    @donvargheseantony6429 2 หลายเดือนก่อน

    Nalla curry

  • @u.sibrahim5840
    @u.sibrahim5840 2 หลายเดือนก่อน

    സൂപ്പർ കറികൾ ഇനിയും അയക്കണം. അണ്ണനും ഇത്തക്കും ഒരായിരം നന്ദി 😂

  • @benjaminchacko3582
    @benjaminchacko3582 2 หลายเดือนก่อน

    Adipoli ❤❤❤

  • @ShebeesKitchentips2.0
    @ShebeesKitchentips2.0 2 หลายเดือนก่อน

    സൂപ്പർ കറിയാണല്ലൊ😊

  • @TessyBaiju-y7z
    @TessyBaiju-y7z 2 หลายเดือนก่อน

    Super curry ❤️❤️❤️🥰🥰👍👍

  • @sumiaji1985
    @sumiaji1985 2 หลายเดือนก่อน

    Super🥰

  • @Ageorge6922
    @Ageorge6922 2 หลายเดือนก่อน

    ഉഗ്രൻ കറി ആണ്...കേട്ടോ❤❤❤

  • @UnniRatheesh-uu8it
    @UnniRatheesh-uu8it 2 หลายเดือนก่อน

    പ്രവാസികൾക്കു ഗുണം ഉള്ള ചാനൽ ഞാൻ ഇത് കണ്ടാണ് പല കറിയും വെക്കാൻ പഠിച്ചത് 🥰

  • @johnvarghese6421
    @johnvarghese6421 2 หลายเดือนก่อน +1

    Simple and easy curry

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +1

    👍💖🌺💖🌺💖

  • @shivaraman5396
    @shivaraman5396 2 หลายเดือนก่อน

    Adipoli

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 2 หลายเดือนก่อน +3

    ഇരട്ടി ചോറു കഴിക്കുന്നത് നല്ല തല്ല കറി സൂപ്പർ. കൂടുതൽ കറി കഴിക്കാം❤❤❤😂

  • @ARSAyurvedictreatment
    @ARSAyurvedictreatment 2 หลายเดือนก่อน

    Super

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 2 หลายเดือนก่อน

    ഇക്കാ ഞാൻ പഴവും ബൂസ്റ്റും ചേർത്ത് ചെറിയ ബോണ്ട ഉണ്ടാക്കി. നല്ലതായിരുന്നു 😊😊😊😊

  • @nadeeramoideen7127
    @nadeeramoideen7127 2 หลายเดือนก่อน

    ടേസ്റ്റ് നോക്കാൻ ഷംല മിടുക്കിയാണേ 🥰

  • @footballtalks007-k5m
    @footballtalks007-k5m 2 หลายเดือนก่อน

    Super curry icka

  • @sunitanair6753
    @sunitanair6753 2 หลายเดือนก่อน +1

    Yummy 😋

  • @hanaumar6447
    @hanaumar6447 2 หลายเดือนก่อน

    Adipolli 😢❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 2 หลายเดือนก่อน

    Beautiful video

  • @nithajames9199
    @nithajames9199 2 หลายเดือนก่อน

    👍

  • @anjukarattukudy8049
    @anjukarattukudy8049 2 หลายเดือนก่อน

    ചേട്ടാ ഒഴിച്ച് കറികൾ എല്ലാം ഒരു പ്ലേ ലിസ്റ്റ് ആക്കി ഇടാമോ.? Pls.....

  • @geetasdiary2274
    @geetasdiary2274 2 หลายเดือนก่อน

    Annu nalla netholi vechappo thanne uppu nokki.innu mathanga aayappo pavam shamle vilichu...kochu kalla😮

  • @SANUHANEEFA
    @SANUHANEEFA 2 หลายเดือนก่อน

    👌👌👌

  • @ebinbabu1201
    @ebinbabu1201 2 หลายเดือนก่อน +1

    🥰🥰

  • @Manimangalore
    @Manimangalore 2 หลายเดือนก่อน

    👏🏻👏🏻👏🏼👏🏼😋😋😋

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 2 หลายเดือนก่อน +3

    Super curry simple adipoli

  • @jasminethaju7407
    @jasminethaju7407 2 หลายเดือนก่อน +3

    🎉

  • @sindhukunjumon6999
    @sindhukunjumon6999 2 หลายเดือนก่อน +1

    നാളെ ആകട്ടെ 😂ചെയ്യാം ❤

  • @vinodnarayanan3192
    @vinodnarayanan3192 2 หลายเดือนก่อน

    Good

  • @abhilash6691
    @abhilash6691 2 หลายเดือนก่อน +1

  • @VivekVenu-nz2to
    @VivekVenu-nz2to 2 หลายเดือนก่อน

    കേര ഫിഷ് ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ

  • @ushavj6667
    @ushavj6667 2 หลายเดือนก่อน

    😊😊❤❤❤

  • @aishwaryapnair3943
    @aishwaryapnair3943 2 หลายเดือนก่อน

    Ozichu curry nth vekum en epazum vijarikum..epazum avial sambar pulisery oke tane.. different Aya ignathe curry kal inium kanikane uncle...ith njn vechu nokum..

  • @netuser3013
    @netuser3013 2 หลายเดือนก่อน

    ❤❤❤

  • @manjumenon6799
    @manjumenon6799 2 หลายเดือนก่อน

    Write the ingredients in description.

  • @rajeshkuttan2474
    @rajeshkuttan2474 2 หลายเดือนก่อน +1

    ക്യാമറ മാനോട് എന്റെ അന്വേഷണം പറയൂ..

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 2 หลายเดือนก่อน

    ചേട്ടാ മകൾ യു ട്യൂബ് ചാനൽ നിർത്തിയോ, കറി 👌🏻ഷംല ഇന്ന് സുന്ദരി ആയിട്ടുണ്ട്

  • @suseelamenon4209
    @suseelamenon4209 2 หลายเดือนก่อน

    Super nazier 😂😅❤❤

  • @sherlyvarghese8534
    @sherlyvarghese8534 2 หลายเดือนก่อน

    Thank you

  • @jalajas1376
    @jalajas1376 2 หลายเดือนก่อน +1

    സൂപ്പർ..❤ഇക്കാ..മത്തങ്ങാ കറി🎉

  • @surjithp9425
    @surjithp9425 2 หลายเดือนก่อน +2

    ഹായ്

  • @padmavathi9733
    @padmavathi9733 2 หลายเดือนก่อน

    ഞാൻ കണ്ണൂരാണ് ഇക്കാ

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 2 หลายเดือนก่อน

    ❤👌

  • @ChinnuGeorge-y2w
    @ChinnuGeorge-y2w 2 หลายเดือนก่อน

    കൈ ശരിയായോ ഇക്കാ ❤

  • @angelaami2548
    @angelaami2548 2 หลายเดือนก่อน +1

    ഇക്കാ വയർ ചാടിയല്ലോ സൂഷിക്ക്😅😊

  • @anandadithyan
    @anandadithyan 2 หลายเดือนก่อน +1

    Hai🙏

  • @krishnankutty8300
    @krishnankutty8300 2 หลายเดือนก่อน

    Nanpakirathucoimbatore

  • @ShobhanaPp
    @ShobhanaPp 2 หลายเดือนก่อน

    😂😂

  • @angelaami2548
    @angelaami2548 2 หลายเดือนก่อน +6

    ഇക്കാ തക്കാളി അധികം കഴിക്കരുത് അത് കിഡ്നി സ്റ്റോൺ ഉണ്ടാക്കും

    • @salimpmpayyappallilmoosa4699
      @salimpmpayyappallilmoosa4699 2 หลายเดือนก่อน

      ❤😊

    • @binsta5147
      @binsta5147 2 หลายเดือนก่อน

      അറബികൾ കിലോ കണക്കിന് തക്കാളി കഴിക്കും... അതില്ലാതെ അവർ ഒരു fud ഉണ്ടാക്കില്ല

  • @Shylaja-cv6dl
    @Shylaja-cv6dl 2 หลายเดือนก่อน

    സൂപ്പർ മത്തങ്ങാ കറി 👌

  • @pandariveedumv4508
    @pandariveedumv4508 2 หลายเดือนก่อน +2

    👍

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx 2 หลายเดือนก่อน

    👌👌👌