വിമാനത്തെകുറിച്ചും അപകടങ്ങളെകുറിച്ചും ഒരുപാട് അറിവുകൾ പകർന്നുതരുന്ന ദിവ്യമാഡത്തിന്റെ ചാനൽ കാണാൻ ഒരുപാട് ഇന്ട്രെസ്റ് ആണ്.. അതിമനോഹരമായ അവതരണം.. അഭിനന്ദനങ്ങൾ 🥰🥰
ഫിലിപിയൻസ് വിമാനത്തിന്റെ പൈലറ്റ് ലൈറ്റുകൾ ഉയർന്ന പ്രകാശത്തിൽ തെളിയിച്ചത് കൊണ്ട് മാത്രമാണ് ഈ വൻ ദുരന്തം ഒഴിവായത് 👍🌹🙏. അതീവ സുരക്ഷാതൊഴിലിൽ ഏർപ്പെടുന്നവർക് അമിത ജോലിഭാരം കൊടുത്താൽ ഇതുപോലുള്ളതും കരിപ്പൂരിൽ ഉണ്ടായതുമായ സംഭവങ്ങൾ ആവർത്തിക്കും. പുലർച്ച സമയത്ത് നടക്കുന്ന റോഡപകടങ്ങൾ ഉദാഹരണം.
ചേച്ചി... ഞാൻ ഒരു ടിക്കറ്റിങ് സ്റ്റാഫ് ആണ്... ഞാൻ എന്റെ customers നു ചേച്ചീടെ വീഡിയോസ് അയച്ചു കൊടുക്കും... airport ഇൽ എൻദോക്കെ ചെയ്യണം എന്ന് മനസ്സിലാക്കാൻ... ഒരു പാട് പേര് വീഡിയോ കണ്ടു തങ്കസ് പറയാറുണ്ട് ട്ടോ... ചേച്ചി ടെ വീഡിയോസ് നു like കൊടുക്കാനും പറയാറുണ്ട്..
Hlo oru doubt undaayirunnu ..endhe friend ...Riyadh to mumbai to calicut pokunnund.... connection same flight aan ...but mumbainn flightaarunnund...air india vere flight aan....so laguge Mumbai edukkano arkekilum ariyakel reply cheyyo
ചില സാഹചര്യത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഒരുപാട് ജീവനുകൾ രെക്ഷ പെടുത്തും. Taxi way യിൽ ഉണ്ടായിരുന്ന ഫ്ലൈറ്റ്റുകളിലെ പൈലറ്റ് മാർ ശ്രദ്ധിച്ചതുകൊണ്ടും റിപ്പോർട്ട് ചെയ്തതുകൊണ്ടും ലൈറ്റ് കാണിച്ചത് കൊണ്ടും വലിയ ദുരന്തം ഒഴിവായി. ശ്വാസം അടക്കിപിടിച്ചാണ് കേട്ടത്
In 2017, on a bright sunny day Harrison Ford did land on a Taxiway . When fatigued, nothing registers in brain. I don't think Philippines Aircraft had anything in averting the mishap; ~ 5km behind and laterally separated with align, could awake the blind senses of brain dead pilots who were focused on visual landing on 'blue lit' strip.
Mr. Joker , ഇങ്ങിനെയുള്ള സംഭവങ്ങൾ തള്ളി മറിക്കാൻ മാത്രം സമയം എനിക്കില്ല, മാത്രമല്ല അങ്ങനെ തോന്നിയാൽ താങ്കൾ കാണണ്ട. റിപ്പോർട്ട് ഗൂഗിൾ ചെയ്താൽ കിട്ടും.. അതെടുത്തു വായിച്ചാ മതി കേട്ടോ
രോഗികൾക്കാണ് വൈദികിനെ കൊണ്ട് അവശയം. This content creator is making an uphill venture to unturn numerous near-miss, mishaps etc., that has been alien to common man in best possible way within the realm of her potential, of course with no charity. If your FL is above this do add on with your input. It is an excess baggage for person already in the industry.
വിമാനത്തെകുറിച്ചും അപകടങ്ങളെകുറിച്ചും ഒരുപാട് അറിവുകൾ പകർന്നുതരുന്ന ദിവ്യമാഡത്തിന്റെ ചാനൽ കാണാൻ ഒരുപാട് ഇന്ട്രെസ്റ് ആണ്.. അതിമനോഹരമായ അവതരണം.. അഭിനന്ദനങ്ങൾ 🥰🥰
ഫിലിപിയൻസ് വിമാനത്തിന്റെ പൈലറ്റ് ലൈറ്റുകൾ ഉയർന്ന പ്രകാശത്തിൽ തെളിയിച്ചത് കൊണ്ട് മാത്രമാണ് ഈ വൻ ദുരന്തം ഒഴിവായത് 👍🌹🙏.
അതീവ സുരക്ഷാതൊഴിലിൽ ഏർപ്പെടുന്നവർക് അമിത ജോലിഭാരം കൊടുത്താൽ ഇതുപോലുള്ളതും കരിപ്പൂരിൽ ഉണ്ടായതുമായ സംഭവങ്ങൾ ആവർത്തിക്കും.
പുലർച്ച സമയത്ത് നടക്കുന്ന റോഡപകടങ്ങൾ ഉദാഹരണം.
Very true
നല്ല അറിവ് അഭിനന്ദനങ്ങൾ
God bless you
ഇപ്പോൾ എയർപോർട്ടിൽ ചെന്നാൽ ഞാൻ ദിവ്യയെ ഓർമ്മിക്കും. എല്ലാ വീഡിയോകളും കാണാറുണ്ട് കേട്ടോ💕
😍
സ്വാമി ❤️
Great informative video
Thanks for the information
Thanks sister.. got more information
0:32 ഞാൻ ദിവ്യ ചേച്ചിയുടെ എല്ലാ വിഡിയോസും കാണുന്ന ആളാണ് ഞാൻ
Very infermativ👍
ചേച്ചി... ഞാൻ ഒരു ടിക്കറ്റിങ് സ്റ്റാഫ് ആണ്... ഞാൻ എന്റെ customers നു ചേച്ചീടെ വീഡിയോസ് അയച്ചു കൊടുക്കും... airport ഇൽ എൻദോക്കെ ചെയ്യണം എന്ന് മനസ്സിലാക്കാൻ...
ഒരു പാട് പേര് വീഡിയോ കണ്ടു തങ്കസ് പറയാറുണ്ട് ട്ടോ... ചേച്ചി ടെ വീഡിയോസ് നു like കൊടുക്കാനും പറയാറുണ്ട്..
Good information
💥ഗുഡ് മോർണിംഗ് ☀️💥💗💗☀️💥
Hii..Divya ji
My God oh!
There are systems like taxi wizard, AMM etc. that addresses these kind of issues. But these are not mandatory yet.
Divya eathu app aan 3D simulator cheyyunnath
ദിവസം വും യൂട്യൂബ് ഫസ്റ്റ് നോക്കുന്നത് മാഡത്തിന്റെ വീഡിയോ ഉണ്ടോ എന്ന് ആണ്.. നല്ല അറിവുകൾ പറഞ്ഞു തരുന്ന ദിവ്യ മാഡത്തിന്നു എല്ലാവിധ ആശംസകൾ... 🙏🏽
Thank you so much for your support
Philippines പൈലറ്റ് ലൈറ്റ് കാണിച്ചില്ല എന്നിരുന്നെങ്കിൽ...
🌹🌹
Hi divya chachi❤❤❤
Hey
Taxiwayil land cheyan lineup alla align cheithathu.....🎉
എന്താണ് ജെറ്റ് എയർവൈസിന്റെ പുതിയ അപ്ഡേഷൻ, ഉടനെ സ്റ്റാർട്ട് ചെയ്യോ.
No idea
👍👍👍
❤❤❤❤
MH370 കണ്ടെത്തി എന്നൊരു ന്യൂസ് കേള്‍ക്കുന്നു. അപ്പ്ഡേറ്റ് ചെയ്യുമോ
Hlo oru doubt undaayirunnu ..endhe friend ...Riyadh to mumbai to calicut pokunnund.... connection same flight aan ...but mumbainn flightaarunnund...air india vere flight aan....so laguge Mumbai edukkano arkekilum ariyakel reply cheyyo
Yes
@@DivyasAviation appo mam 3 hours waiting ullu...customs mumbail aano..pinne domestic aano calicut iragaa
Oh my god
Mh 370 oru vidio cheyyavo
Already done
14:07 Proper ആയിട്ടുള്ള rest കിട്ടിയിട്ടുണ്ടോ എന്ന് check ചെയ്യൽ Airlines ന്റെ ഉത്തരവാദിത്വ മല്ലേ ? പിന്നെ എങ്ങനെ അവരെ Suspend ചെയ്തു ?
It is also individual responsibility.
Good information ❤️
American Airlines 587 incidentene pati paryamoo✨️
Video cheyyam
🥰
200K aya oru Requested Video Cheyemo please Replay Incident Video Yugoslav airlines flight 367JAT
Cheyyam
ലൈഫ് ജാക്കറ്റ് എന്തിനുള്ളതാ ❓ ഫ്ലൈറ്റ് അപകടത്തിൽ പെടുമ്പോൾ ഇത് ഉപയോഗിച്ച് ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോ ❓
200k running...❤❤❤
13 മണിക്കൂർ ഉറങ്ങാതെ വീഡിയോ കാണുന്ന ഞാൻ 🤔🤔🤔
😁
😂😂😂😂😂
ഇന്ന് ഏല്ലാ കമാന്റ്സിനും റിപ്ലൈ കൊടുക്കാനായി ഒരുങ്ങിയിരുന്നിരിക്കുകയാണെന്ന് തോന്നുന്നു 😄
Two days off anu so kure samayam undu
Runway യുടെ കിഴക്കേ ഭാഗത്തും നിന്നും പടിഞ്ഞാറു ഭാഗത്തുനിന്നും മാറിമാറി land ചെയുന്നത് എന്തുകൊണ്ടാണ്
Randu sidum use cheyyam. Wind, the direction of the incoming aircraft angane okke nokki
ചേച്ചി ഉണങ്ങി 😪😪😪
200K Loading
എയർപോർട്ടിൽ എന്തെങ്കിലും ഒരു പണി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്.
എയർപോർട്ടിൽ ചെന്നിട്ട് ബോംബ് ബോംബ് എന്ന് പറഞ്ഞാൽ മതി നല്ല ഉഗ്രൻ പണി കിട്ടും 😀😀
Online website nokki apply cheythal mathi ..
ചില സാഹചര്യത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഒരുപാട് ജീവനുകൾ രെക്ഷ പെടുത്തും. Taxi way യിൽ ഉണ്ടായിരുന്ന ഫ്ലൈറ്റ്റുകളിലെ പൈലറ്റ് മാർ ശ്രദ്ധിച്ചതുകൊണ്ടും റിപ്പോർട്ട് ചെയ്തതുകൊണ്ടും ലൈറ്റ് കാണിച്ചത് കൊണ്ടും വലിയ ദുരന്തം ഒഴിവായി. ശ്വാസം അടക്കിപിടിച്ചാണ് കേട്ടത്
ശ്വാസം പിടിച്ചിരുന്നാണ് കേൾക്കുന്നത്
ccj ഒരിക്കല്‍ റണ്‍വേ ക്ക് പകരം ടെര്‍മിനലിന് മുകളില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുക്കം ഉണ്ടായി ,, വാര്‍ത്ത വന്നിരുന്നു
In 2017, on a bright sunny day Harrison Ford did land on a Taxiway .
When fatigued, nothing registers in brain. I don't think Philippines Aircraft had anything in averting the mishap; ~ 5km behind and laterally separated with align, could awake the blind senses of brain dead pilots who were focused on visual landing on 'blue lit' strip.
കുറച്ചൊക്കെ തള്ള് മാത്രമാണ് കാരണം ഇപ്പോൾ ഈ ഫീൽഡിലൊക്കെ നിങ്ങളെ ക്കാളും അറിവ് ഉള്ളവരും ഈ വീഡിയോ കാണുന്നുണ്ട് എന്ന് ഓർക്കുക
Mr. Joker , ഇങ്ങിനെയുള്ള സംഭവങ്ങൾ തള്ളി മറിക്കാൻ മാത്രം സമയം എനിക്കില്ല, മാത്രമല്ല അങ്ങനെ തോന്നിയാൽ താങ്കൾ കാണണ്ട. റിപ്പോർട്ട് ഗൂഗിൾ ചെയ്താൽ കിട്ടും.. അതെടുത്തു വായിച്ചാ മതി കേട്ടോ
രോഗികൾക്കാണ് വൈദികിനെ കൊണ്ട് അവശയം.
This content creator is making an uphill venture to unturn numerous near-miss, mishaps etc., that has been alien to common man in best possible way within the realm of her potential, of course with no charity. If your FL is above this do add on with your input.
It is an excess baggage for person already in the industry.
@@DivyasAviation ഞാൻ abudhabi aviation aircraft maintenance ൽ ആണ് അത് കൊണ്ട് എനിക്കു ഗൂഗിൾ റിപ്പോർട്ട് ഒന്നും വേണ്ട 😏
Aircraft Maintanance 😂 I thought NTSB
ഇതൊക്കെ ഇതിനിടയിൽ നടക്കുന്നുണ്ട് ലേ. എന്ത് വിശ്വാസത്തിൽ ഇനി ഫ്ലൈറ്റിൽ കേറും 😁🤦♂️
🫣
നമുക്കിതൊരു നിസ്സാരമായി തോന്നാം എന്നാൽ ഇത് വളരെ ഗൗരവമമുള്ള കാര്യമാണ് 🙂
😁😁😁😁😁
നിങൾ ഇപ്പോൾ ജോലി ക്കു പോവാറുണ്ടോ ഏതു ഫ്ലയിറ്റിൽ ആണ്
Yes
6,7 മണിക്കൂർ ഉറക്കം നോർമൽ അല്ലേ, അത് പോരേ
No, athu kuravanu specially night flight cheyyumbol
Hi divya chachi ❤️❤️
❤❤❤
❤