മാസ്റ്ററിന്റെ മലയാളം വേർഷനിൽ വിജയ് സേതുപതിക്ക് ഡബ്ബ് ചെയ്യണമെങ്കിൽ മഹേഷിന്റെ റേഞ്ച് ഊഹിക്കാമല്ലോ..

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.1K

  • @princepm6343
    @princepm6343 3 ปีที่แล้ว +1652

    Cold case സിനിമയിൽ അനിൽ നെടുമങ്ങാടിനു ഡബ്ബ് ചെയ്ത കലാകാരൻ മഹേഷ്‌ സൂപ്പർ

  • @renzeer11
    @renzeer11 3 ปีที่แล้ว +2544

    ഫഹദ് ഫാസിലിന്റെ ശബ്ദം ഇതിനേക്കാൾ നന്നായി വേറൊരു കലാകാരന് ചെയ്യാൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല,,,,,, മഹേഷ്‌ your a real mimic bomb 🧨🔥

    • @VINSPPKL
      @VINSPPKL 3 ปีที่แล้ว +47

      ഇദ്ദേഹത്തിന്റെ ഒരോ ഇമിറ്റേഷനും കാണുമ്പോൾ ഇങ്ങനെ തോന്നാറുണ്ട്.. Eg: baburaj, anil nedunangad, kunjako, pinarayi, etc..

    • @mujmil526
      @mujmil526 3 ปีที่แล้ว +13

      Sathyam fahad fasil ohh ejjathy perfection ini fahadinu thanne edukkan kazhiyonnu thonunilla.

    • @oneplus3254
      @oneplus3254 3 ปีที่แล้ว +19

      Fahad fasil മാത്രം അല്ല bro..
      Sanju samson കണ്ടു നോക്ക്.. 🔥

    • @zafwazaf6207
      @zafwazaf6207 3 ปีที่แล้ว

      Ys

    • @yadhukrishna229
      @yadhukrishna229 2 ปีที่แล้ว +3

      Tini tom ser chyum 💥

  • @mankadakkaran
    @mankadakkaran 3 ปีที่แล้ว +487

    മഹേഷ്‌, കോമഡി ഉത്സവത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്..🧡..

  • @vishnuaasokan2221
    @vishnuaasokan2221 3 ปีที่แล้ว +956

    വാ പൊളിച്ചിരിക്കുന്ന ടിനി യെ കാണുപ്പോൾ ഉള്ള സുഖം ആഹാ 😂😂😂

    • @gangapurushan5320
      @gangapurushan5320 3 ปีที่แล้ว +1

      😅😅😅😂

    • @Vinodkumar485
      @Vinodkumar485 3 ปีที่แล้ว +1

      🤣🤣🤣

    • @jithinpjayakumar6681
      @jithinpjayakumar6681 3 ปีที่แล้ว +2

      ടിനി ചേട്ടനെ എന്താണ് എല്ലാരും ട്രോള്ളുന്നത്. അറിയാൻ വേണ്ടി ചോദിച്ചതാ 😌

    • @rj_max1327
      @rj_max1327 3 ปีที่แล้ว

      😂

    • @varghesejohn2355
      @varghesejohn2355 3 ปีที่แล้ว

      😀😀😀

  • @sajadshajahan1583
    @sajadshajahan1583 3 ปีที่แล้ว +5059

    സ്വന്തം ശബ്ദം പെർഫെക്ട് ആയി 😜അനുകരിക്കുന്ന ടിനി ടോമിനോളം വലിയ ഒരു മിമിക്രികാരനെയും ഞാൻ കണ്ടിട്ടില്ല 🤗

    • @nikhildivakar7299
      @nikhildivakar7299 3 ปีที่แล้ว +35

      😂

    • @naseemmp2351
      @naseemmp2351 3 ปีที่แล้ว +32

      Kollalleaa...

    • @mysteryman1581
      @mysteryman1581 3 ปีที่แล้ว +68

      ഓർമിപ്പിക്കല്ലെ പൊന്നേ 😁😁😁

    • @faj3345
      @faj3345 3 ปีที่แล้ว +60

      നീ എല്ലാം തികഞ്ഞവൻ ആണോ

    • @birbalbirbal2958
      @birbalbirbal2958 3 ปีที่แล้ว +240

      @@faj3345 എല്ലാം തികഞ്ഞാലേ വിമർശിക്കാൻ പാടുള്ളോ? അപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും യേശുദാസിനെയും അവരുടെ സൃഷ്ടികളിൽ വിമർശിക്കാൻ അഭിനയവും സംഗീതവും പഠിക്കേണ്ടി വരുമല്ലോ. ഒരു ഭക്ഷണം ഇഷ്ടമല്ലെന്ന് പറയാൻ പാചകം അറിഞ്ഞിരിക്കണം എന്നില്ലല്ലോ. ഇന്ന് മിമിക്രി ചെയ്യാൻ അത്യാധുനിക സംവിധാനങ്ങൾ പലതുണ്ട്. പക്ഷെ, അതൊന്നും ഉപയോഗിക്കാതെ perfect ആയി ചെയ്യുന്ന കലാകാരനാണ് ഇവിടെ ഇപ്പോൾ സ്പോട്ട് ഡബ്ബ് ചെയ്തത്. പണ്ട് ഒരുപാട് selections ഇല്ലായിരുന്നു. അത് കൊണ്ട് ടിനി മിമിക്രി മേഖലയിൽ നിന്ന് ഔട്ട് ആയില്ല. അല്ലാതെ തിളങ്ങി എന്ന് പറയരുത്. മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയത് കൊണ്ട് ആദ്യം ചില അവസരങ്ങൾ ലഭിച്ചു.
      ടിനിയുടെ എന്നും ഓർമ്മിക്കപ്പെടുന്ന കഥാപാത്രം കൊണ്ട് സമ്പന്നമായ, മികച്ച ചിത്രങ്ങളുടെ പേര് ചോദിച്ചാൽ അങ്ങനെ ഒന്നില്ല. ടിനിയുടെ സ്വന്തം പേജിൽ യാതൊരു ഉപദ്രവവും ഉണ്ടാക്കാത്ത വിധം just തമാശയായി കമന്റ് ഇട്ടാൽ പോലും അവരുടെ നമ്പർ തപ്പി വിളിച്ച് വഴക്കിടുകയാണ് ടിനിയുടെ രീതി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഗായത്രി എന്ന മികച്ച youtuber ഒരിക്കൽ ഇന്നത്തെ ചില തമാശകളുടെ പോരായ്‌മകൾ മാന്യമായി തന്റെ വീഡിയോയിൽ പറഞ്ഞപ്പോൾ അവരുടെ നമ്പർ തപ്പി വിളിച്ചു ടിനി. ടിനി പങ്കെടുക്കാത്ത ഏതോ പ്രോഗ്രാമിനെ ആണ് അവർ വിമർശിച്ചത്. അവരോട്, സ്ത്രീകൾ കുക്കറി ഷോ ചെയ്ത് വീട്ടിൽ ഇരിക്കണം എന്ന് പറഞ്ഞവനാണ് ടിനി. അതിന് ഗായത്രി സരസമായി ടിനിയുടെ പേര് പോലും പറയാതെ ഗംഭീര മറുപടി വീഡിയോ ആയി നൽകിയിരുന്നു. അതിന്റെ ക്ഷീണം തീർക്കാൻ കൗമുദി ചാനലിന്റെ ഏതോ ഓണം ഇന്റർവ്യൂവിൽ 'പിച്ചക്കാരോടും സെക്‌സ് വർക്കർമാരോടും' ഞാൻ തർക്കിക്കില്ല എന്ന് പറഞ്ഞ മാന്യനാണ് ടിനി.
      പലരെയും ഫോണിൽ അധിക്ഷേപിക്കുന്ന ടിനി അവരോട് മമ്മൂട്ടി ആണ് അയാളെ വളർത്തിക്കൊണ്ട് വന്നത് എന്ന് വീമ്പ് പറയാറുണ്ട്. വളർത്തിക്കൊണ്ട് വന്ന ആളെ സ്‌മരിക്കുന്നത് നല്ലത്. പക്ഷെ, അയാളുടെ രീതി വീമ്പ് പറച്ചിൽ ആണ്. ആരെയെങ്കിലും ഫോണിൽ ചീത്ത വിളിക്കുമ്പോൾ തനിക്ക് സത്യൻ അന്തിക്കാട്, ലാൽജോസ് എന്നിവരുടെ സിനിമയിൽ അവസരങ്ങൾ കിട്ടിയ കാര്യവും പറഞ്ഞിട്ടുണ്ട് ടിനി. കഴിവ് ഉള്ളവർ ഒരിക്കലും അത് പറഞ്ഞ് നടക്കില്ല. ലോ കോളേജിൽ പഠിച്ചു എന്നും ഇത് പോലെ പല ഫോൺ കോളുകളിലും ഗമ പറഞ്ഞിട്ടുണ്ട്. പാസായില്ല എന്ന സത്യം മാത്രം പറഞ്ഞിട്ടില്ല. ടിനിക്ക് ഒപ്പം പ്രോഗ്രാം ചെയ്തിരുന്ന ഗിന്നസ് പക്രു ആയിരുന്നു ആളുകൾ ചിരിച്ച പഴയ പരിപാടികളിലെ ആകർഷണം. ടിനിയുടെ മുഖഭാവം കണ്ടാൽ അറിയാം അയാളുടെ ആസ്വാദന നിലവാരം. അയാളുടെ ജഡ്ജമെന്റിലെ കുഴപ്പം കാണണം എങ്കിൽ ബാക്കിയുള്ളവരുടെ ജഡ്ജിങ് പരിശോധിക്കുക. മറ്റൊരാളുടെ കുറ്റം പറയാൻ ശക്തമായ കാരണം ഉണ്ടെങ്കിൽ അത് എവിടെയും പറയാം. സ്വന്തം കഴിവ് ചികയാൻ പോകേണ്ട കാര്യം ഒന്നുമില്ല. ഒരു സെലിബ്രിറ്റി കാര്യകാരണങ്ങൾ ഉള്ള വിഷയത്തിൽ പ്രതികരിച്ചാൽ അയാൾക്കെതിരെ എഴുതി ഇട്ടവരെയും സോഷ്യൽ മീഡിയ പൊക്കും. അനാവശ്യമായാണ് പ്രതികരിക്കുന്നതെങ്കിലോ? എഴുതി ഇട്ടവനെ ആരും അറിയില്ല, പകരം സെലിബ്രിറ്റിയെ മാത്രമേ ജനം കുറ്റപ്പെടുത്തുകയുള്ളൂ. കാരണം ജനം അയാളെയേ അറിയൂ. അനാവശ്യ കാര്യങ്ങളിൽ വെറുതെ പ്രതികരിച്ചു എന്നതാണ് ടിനിക്ക് സംഭവിച്ചത്. മാത്രമല്ല, അയാളുടെ മനോഭാവത്തെ വിമർശിക്കുമ്പോൾ സ്വാഭാവികമായും കഴിവില്ലായ്മ കൂടി മുഴച്ച് നിൽക്കും. അത്രേ ഉള്ളൂ. നന്ദി.

  • @yenveeyes707
    @yenveeyes707 3 ปีที่แล้ว +124

    വർഷങ്ങളായി ടിനി ടോമിന്റെ ശബ്ദം ഏറ്റവും മികച്ചരീതിയിൽ അനുകരിക്കുന്ന ഒരേ ഒരു മിമിക്രിക്കാരൻ ആണ് ടിനി ടോം...👍👍👍

  • @Alpha11129
    @Alpha11129 3 ปีที่แล้ว +485

    ഇതൊക്കെ കാണുന്ന ടിനി : അപ്പൊ ഇതാണല്ലേ ഈ മിമിക്രി 🙏🙏

    • @dcompanyexplore3157
      @dcompanyexplore3157 3 ปีที่แล้ว +6

      വീട് എവിടെ ആണ്

    • @Alpha11129
      @Alpha11129 3 ปีที่แล้ว +3

      @@dcompanyexplore3157 എറണാകുളം

    • @dcompanyexplore3157
      @dcompanyexplore3157 3 ปีที่แล้ว +4

      @@Alpha11129നേരത്തെ ഒരു rx100 ഉണ്ടായിരുന്നോ

    • @Alpha11129
      @Alpha11129 3 ปีที่แล้ว +2

      @@dcompanyexplore3157 എന്താണ് കാര്യം

    • @SR-fl4nc
      @SR-fl4nc 3 ปีที่แล้ว +1

      😆

  • @Antonicholas
    @Antonicholas 3 ปีที่แล้ว +289

    കലാകാരൻ അനുകരിച്ചതിനു ശേഷം മാത്രം കൈ അടിക്കുക....പെർഫോമൻസ് ആസ്വദിക്കുക...അദ്ദേഹത്തെ ഡിസ്റ്റർബ് ചെയ്യരുത്. അവസാനം കയ്യടിക്കുക.... അതാണ് മാന്യത.....

    • @Tecktalkmalayalmreviews
      @Tecktalkmalayalmreviews 3 ปีที่แล้ว +6

      Aveshathil kayy അടിച്ചു pokunnathan

    • @kuttanpraveen
      @kuttanpraveen 2 ปีที่แล้ว +8

      സത്യം. ബാക്കിയുള്ളവരുടെ "ആ ..", "ഓ..." കാരണം മഹേഷിന്റെ പെർഫോമൻസ് ശരിക്കും കേൾക്കാൻ പറ്റിയില്ല ..

  • @anirudhhananeshkumar512
    @anirudhhananeshkumar512 3 ปีที่แล้ว +81

    അനിലേട്ടന്റെ ശബ്ദം കേട്ടപ്പോൾ കുളിര് കേറി ... സങ്കടം വന്നു ...

  • @SAYOOOJ-d9s
    @SAYOOOJ-d9s 3 ปีที่แล้ว +233

    മഹേഷ് പൊളിച്ചു.... ❤️❤️❤️
    Tini Tom ൻ്റേ അത്ര പോര 😉😉😉

  • @vishnuvp6216
    @vishnuvp6216 3 ปีที่แล้ว +653

    4:08 👈 "ഒരാൾക്ക് ഒരു ആക്ടറിന്റെ മാത്രം പെർഫെക്ട് ആക്കാൻ പറ്റൂ.."
    അതുകൊണ്ട് സ്വന്തം ശബ്ദം മാത്രം ഏറ്റവും നന്നായി അനുകരിക്കുന്ന മിമിക്രികാരൻ ടിനി ചേട്ടൻ🔥🔥😌

  • @nikhilms3336
    @nikhilms3336 3 ปีที่แล้ว +102

    മഹേഷ്‌ ബ്രോ വേറെ ലെവൽ പെർഫെക്ഷൻ ആണ്.. Most Underrated Mimicry Artist In Comedy Utsavam🙏

  • @dreamgirlscreations3858
    @dreamgirlscreations3858 3 ปีที่แล้ว +101

    തമിഴന്മാർ പോലും Master Malayalam dubbing il VJS തന്നെയാണോ dubb ചെയ്തേ എന്ന് ചോദിച്ചിട്ടുണ്ട്. Perfect 👏

  • @NikhilrajEdits
    @NikhilrajEdits 3 ปีที่แล้ว +47

    വളർന്ന് ടിനി ടോം സേട്ടനെ പോലെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ പറയില്ല. കാരണം സേട്ടനെ പോലെ സേട്ടൻ മാത്രം മതി🤭😝

  • @ദളപതി-ഘ2ദ
    @ദളപതി-ഘ2ദ 3 ปีที่แล้ว +80

    ഒരു രക്ഷയും ഇല്ല... വിനീത് ശ്രീനിവാസൻ സിനിമയിലെ ഓൾ റൗണ്ടർ ആണേൽ ഇത് മിമിക്രിയിലെ ഓൾ റൗണ്ടർ ആണ്. 💯😘😘❤❤

  • @rafeeque64
    @rafeeque64 3 ปีที่แล้ว +17

    എന്തൊരു perfect ആണ്.. എൻ്റമ്മോ..... നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു❣️❣️❣️❣️❣️

  • @vibinbalakrishnan90
    @vibinbalakrishnan90 3 ปีที่แล้ว +13

    എന്റെ പൊന്നേ... അന്തം വിട്ടു നിക്കായിരുന്നു ഇത്രേം നേരം പൊളിച്ചടുക്കിയല്ലോ മഹേഷേ... ഒരു രക്ഷെഇല്ലാട്ടോ... എന്താ ടൈമിംഗ്... എന്താ പെർഫെക്ഷൻ ഹോ പൊളി ❤️❤️❤️🔥🔥🔥🔥👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @gzljm0072
    @gzljm0072 ปีที่แล้ว +24

    സ്വന്തം ആയി ഒരു dubbing Studio കൊണ്ട് നടക്കുന്ന മനുഷ്യൻ ✨️❤ get well soon Brother

  • @jibinunnimandalath9467
    @jibinunnimandalath9467 3 ปีที่แล้ว +172

    ആര് നല്ല പോലെ എമിറ്റേറ്റ് ചെയ്താലും കമന്റ്‌ ബോക്സിൽ ടിനിടോം air ലാണ്🤣🤣🤣🤣🤣🤣

  • @geethuprathap9579
    @geethuprathap9579 3 ปีที่แล้ว +67

    അവിടെ ഇരിക്കുന്ന ഒരാളും അവനോട്‌ മുട്ടാൻ ആകില്ല ജഡ്ജസ് pls get ഔട്ട്‌

  • @realbhavana4789
    @realbhavana4789 3 ปีที่แล้ว +265

    ടിനിക്ക് ഇപ്പോഴും മനസിലായിട്ടില്ല ടിനി മിമിക്രിക്കാരൻ അല്ലെന്ന് 🤗

  • @riyasriya2003
    @riyasriya2003 2 ปีที่แล้ว +16

    ശരിക്കും അനുഗ്രഹീത കലാകാരൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് എൻെറ പൊന്നോ ഒരു രക്ഷയുമില്ല

  • @karthikaa9969
    @karthikaa9969 3 ปีที่แล้ว +27

    ആദ്യം ആയിട്ടാണ് ഇത്രയും perfect ആയിട്ട് ഉള്ള ഒരു അനുകരണം കേൾക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന മിന്നും പ്രകടനം all the very best dear. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙏🙏

  • @mm-jy3mp
    @mm-jy3mp 3 ปีที่แล้ว +21

    താങ്കൾ ഒരു മികച്ച കലാകാരനാണ് പക്ഷേ ടിനി ടോം ഇൻറെ മുമ്പിൽ അവതരിപ്പിക്കേണ്ടി വന്ന താങ്കളുടെ ഗതികേട് ഓർത്തു ഞാൻ ഖേദിക്കുന്നു

  • @shareefkanam782
    @shareefkanam782 3 ปีที่แล้ว +297

    ഡബ്ബിങ് നടക്കുമ്പോൾ ഇങ്ങനെ ശബ്ദമുണ്ടാക്കി അലമ്പ് ആകുന്നത് എന്തൊരു അരോചകമാണ്.... പറഞ്ഞു തീർന്നിട്ട് പോരേ കയ്യടിയും ശബ്ദകോലാഹലങ്ങളും തൈര്

    • @nishraghav
      @nishraghav 3 ปีที่แล้ว +2

      അതെ

    • @Vishnu97here
      @Vishnu97here 3 ปีที่แล้ว +12

      ഇത്രേം perfection കാണുമ്പോ എങ്ങനാ ബ്രോ അടങ്ങി ഇരിക്കാൻ പറ്റുന്നത്.. 😍

    • @abhinandpaulm8858
      @abhinandpaulm8858 3 ปีที่แล้ว +3

      @@Vishnu97here അതും ശെരി ആണ്

    • @shaijusukumaran7445
      @shaijusukumaran7445 3 ปีที่แล้ว

      കറക്റ്റ്

    • @jani6219
      @jani6219 3 ปีที่แล้ว

      Valare sheriya.sound kettit parayan pattunnilla pullik

  • @vineethsatraveller6722
    @vineethsatraveller6722 3 ปีที่แล้ว +103

    എന്തൊക്ക നല്ല കാര്യങ്ങൾ കേട്ടിട്ടും അ വിനയം, ബഹുമാനം 👍👍👌👌👌👌 അതാണ് ഒരു കലാകാരന്നു വേണ്ടതു.ഇവൻ ഒരു നല്ല ഒരു kalakaaran🙏🙏🙏🙏

  • @noufalsalam5577
    @noufalsalam5577 3 ปีที่แล้ว +5

    അതിഗംഭീരം... അതിഗംഭീരം .. നല്ല കഴിവുള്ള കലാകാരൻ. ഇതുപൊലെ ഒരുപാട് കഴിവുള്ളവർ ഇനിയും അറിയപ്പെടാതെ പുറത്തുണ്ടാവാം... ഒരുനാൾ അവർക്കും അവസരങ്ങൾ വരും അവരും നല്ല നിലയില് എത്തട്ടെ

  • @jo-re3uw
    @jo-re3uw 3 ปีที่แล้ว +84

    ടിനി യുടെ ഇരിപ്പ് കണ്ടോ 😄😄😄😄😄😄😄😄🤦‍♂️😄🤦‍♂️🤦‍♂️😄🤦‍♂️😄🤦‍♂️😄

  • @qwer30880
    @qwer30880 3 ปีที่แล้ว +1126

    ഇനി ആരൊക്കെ വന്നാലും ടിനി ടോം ന്റെ അത്രക് കഴിവ് ഒരു മിമിക്രിക്കാരനും ഇല്ല 🤭🤭🤭🤭🤭🤭ഞാൻ പറഞ്ഞത് വ്യെക്തമായല്ലോ അല്ലേ 🤣🤣🤣

  • @visanth18
    @visanth18 3 ปีที่แล้ว +28

    വന്നവനും നിന്നവനും പോയപ്പോൾ ഞാൻ തന്നെ വില്ലൻ 😂😂 ടിനി tom 😂😂👌

  • @lantern2426
    @lantern2426 3 ปีที่แล้ว +38

    ഇതുപോലൊരു ചാനെൽ പ്രോഗ്രാം ഞാൻ വേറെ കണ്ടില്ലേ 💯💖😍💕💕👌

  • @vinodkolot2385
    @vinodkolot2385 3 ปีที่แล้ว +60

    ഇവനെയൊക്കെ പറ്റി എങ്ങെനെയാണ് നമ്മളൊക്കെ കമൻറ് പറയല് ഒരു പൂച്ചയുടെ ശബ്ദം പോലും എന്നെ കൊണ്ടെന്നും എടുക്കാൻ പറ്റില്ല 100 %ok

  • @manzoorheritage2386
    @manzoorheritage2386 3 ปีที่แล้ว +17

    എന്റമ്മോ അനിലേട്ടന്റെ ശബ്ദം പക്കാ പെർഫെക്ട് 👍👍👍👍👍😥😥😥😥😥😥😥

  • @xaviermarydasan1429
    @xaviermarydasan1429 3 ปีที่แล้ว +12

    ലാലേട്ടനെപോലെ ഒരു മാജിക്കൽ പെർഫോമൻസ്. അപാര കഴിവുള്ള കലാകാരൻ

  • @mathansideas5471
    @mathansideas5471 3 ปีที่แล้ว +17

    ഇത്തറേം perfect ആയി വേറെ ആരും ഇത്തറേം കലാകാരന്മാരെ അനുകരിക്കത്തില്ല..... അതാണ് കഴിവ്.... ❤❤❤😍😍😍

  • @ps_abhishek
    @ps_abhishek 3 ปีที่แล้ว +878

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ടിനി ടോം അണ്ണന്റെ തട്ട് താണല്ല..
    Air ഇൽ തന്നെ 🤣🤣😂

  • @rajeshsrajesh3088
    @rajeshsrajesh3088 3 ปีที่แล้ว +58

    പുകഴ്ത്താൻ വാക്കുകളില്ല
    അതുല്യ പ്രതിഭ

  • @vishnumohan26
    @vishnumohan26 2 ปีที่แล้ว +12

    Such a talented ultimate artist ❤️ ഒരു രക്ഷയും ഇല്ലാത്ത അത്രക്കും പെർഫെക്ഷൻ

  • @SHAFEEQMONMON
    @SHAFEEQMONMON 3 ปีที่แล้ว +24

    ടിനി ടോമിന് എന്താ കുഴപ്പം സ്വന്തം ശബ്ദത്തിൽ എത്ര എത്ര നടന്മാരെ എടുക്കും...

  • @RahulRaj-hx3dg
    @RahulRaj-hx3dg 3 ปีที่แล้ว +11

    ടിനി ടോമിൻ്റെ അമിതാബച്ചൻ വേറെ ലെവൽ ആണ്🔥

  • @nadilshah5191
    @nadilshah5191 3 ปีที่แล้ว +8

    അത്ഭുത പ്രതിപ തന്നെ ആണ് bro താങ്കൾ 🤜🏻💕

  • @itzmeadi666
    @itzmeadi666 3 ปีที่แล้ว +39

    ടിനിടോം റോക്കറ്റ് ഒന്നും തട്ടാതെ നോക്കണം കേട്ടോ ….. 🤣🙏😂

  • @manojck4401
    @manojck4401 2 ปีที่แล้ว +1

    സന്തോഷ്‌ ജോർജ് കുളങ്ങര സാർ.... അടിപൊളി.... സൂപ്പർ..... Thank you...... Congratulations..... 🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️

  • @__mk1194
    @__mk1194 3 ปีที่แล้ว +7

    മഹേഷ് ഏട്ടൻ വേറെ ലെവൽ legend Aann👌🏻

  • @ajithsanker1680
    @ajithsanker1680 3 ปีที่แล้ว +20

    Shows how much mimicry is grown in kerala.. Bravo brother.. God Bless

  • @laimedia399
    @laimedia399 3 ปีที่แล้ว +207

    ഒരാളെ പോലും പെർഫെക്റ്റ് ആക്കാൻ പറ്റാത്ത ടിനി 😜

    • @hrishikeshpradeep5546
      @hrishikeshpradeep5546 3 ปีที่แล้ว +5

      Aarada paranje Swantham Soundil Ethra Pere Dubb Cheytha Mahaan Aan 🔥

  • @nrcraft1499
    @nrcraft1499 2 ปีที่แล้ว +9

    ഞാനില്ലേ ഇത് കേൾക്കാൻ... ടച്ച് അങ്ങ് പോയി.. ❤

  • @arjunaju7280
    @arjunaju7280 2 ปีที่แล้ว +8

    4:42 il Stageil olla Mahesh thanne Audience ilum erikkunna athimanoharam aaya editing prathibhasam 😜

  • @farisfarmer6213
    @farisfarmer6213 3 ปีที่แล้ว +2

    മഹേഷിന്റെ ചാക്കോച്ചന്റെ voice ufff observation ഒരു രക്ഷേം ഇല്ല

  • @REHLAKITAB
    @REHLAKITAB 3 ปีที่แล้ว +303

    ഈ ചെങ്ങായി യെ ഒക്കെ കാണുമ്പോഴാ ജഡ്ജ് ആയിട്ട് ഇരിക്കുന്നതിനെ ഒക്കെ എടുത്തു....😔😔

    • @mysteryman1581
      @mysteryman1581 3 ปีที่แล้ว +20

      ഇങ്ങനെ എടുത്തോണ്ട് നിന്നാൽ നടുവൊടിയൂലെ വേഗം എന്താ ചെയ്യേണ്ടെന്നു പറ😁😁😁

    • @jishnujoshi2523
      @jishnujoshi2523 3 ปีที่แล้ว +1

      @@mysteryman1581 athu kalakki

    • @Sravan401
      @Sravan401 3 ปีที่แล้ว

      ...... കിണറ്റിലിടാൻ തോന്നും 😄

    • @ajaybabuajay1184
      @ajaybabuajay1184 3 ปีที่แล้ว

      ശരിയാണ്. പക്ഷേ കിണറ്റിലെറിയാനെ പറ്റില്ല വെള്ളം. വെടക്കാകും. ഏത് ചാനലായാലുംഒരപേക്ഷ. ജഡ്ജ്മെന്റ് ചെയ്യാൻ നിലവാരമുള്ളവരെ നിർ ത്തിക്കൂടെ. ഏത് പരിപാടികൾ ഈ ജഡ്ജി മാര് പറയുന്നവാക്ക് ഒന്നും പറയാനില്ല. അല്ലെങ്കിൽ ഒരു സല്യൂട്ട് നരകം തന്നെയാ തോന്ന ഭാര്യ എഴുതിക്കൊടുത്ത ഹിന്ദിയുമായ് ഒരു മാന്യൻ.

  • @sunumn2282
    @sunumn2282 ปีที่แล้ว +1

    മഹേഷ്‌ ഇപ്പോൾ ഉള്ള എല്ലാ മിമിക്രി കാരെയും മുന്നിലാണ്. ഇയാൾ ആണ് താരം.

  • @ansarali-tj7fd
    @ansarali-tj7fd 3 ปีที่แล้ว +25

    ടിനി ടോം സ്വന്തം ശബ്ദം ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന വേറൊരാളില്ല

  • @pjarunthiruvananthapuram
    @pjarunthiruvananthapuram 3 ปีที่แล้ว +12

    കൈയടിക്കാതിരിക്കാനും ഒരു കഴിവ് വേണം..ടിനി അണ്ണാ..നമിച്ചു

  • @ask4trixx710
    @ask4trixx710 3 ปีที่แล้ว +188

    6:59 സ്വന്തം പെർഫോമൻസ് ഓഡിയൻസിൽ ഇരുന്ന് കാണുന്ന മഹേഷ്😂😂😂😂

    • @jasonbourne4642
      @jasonbourne4642 3 ปีที่แล้ว +14

      😂😂😂😂ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു

    • @ask4trixx710
      @ask4trixx710 3 ปีที่แล้ว +6

      @@jasonbourne4642 കഴിവ്😄😂

    • @afnanazer2151
      @afnanazer2151 3 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣

    • @alexandersupertramp24
      @alexandersupertramp24 2 ปีที่แล้ว +9

      Nte ponno observation 🙏

    • @dr.arjunchempakasseril6770
      @dr.arjunchempakasseril6770 2 ปีที่แล้ว +5

      Aa kannu onu tharavo

  • @sasikk1275
    @sasikk1275 3 ปีที่แล้ว +10

    ബെസ്റ്റ് പെർഫോമൻസ്....
    വിജയീ ഭവഃ.......

  • @anooprnair2502
    @anooprnair2502 3 ปีที่แล้ว +14

    ഒരു രക്ഷയും ഇല്ല 😍😍😍❤️❤️❤️✌️✌️

  • @anthu4777
    @anthu4777 3 ปีที่แล้ว +77

    ഒരു സെക്യൂരിറ്റി staff ആകാൻ മാത്രം ഉള്ള എല്ലാ ക്വാളിറ്റിയും ഉള്ള ഒരാൾ ഈ പ്രോഗ്രാമിൽ ഉണ്ട്... ആര്???

    • @anthu4777
      @anthu4777 3 ปีที่แล้ว +11

      ടിനി മോൻ അല്ലേ

    • @VISHNUVichu-ox3hf
      @VISHNUVichu-ox3hf 3 ปีที่แล้ว +12

      Security staffഎന്താ അത്രക്ക് മോശം ജോലി ആണോ

    • @anthu4777
      @anthu4777 3 ปีที่แล้ว +20

      @@VISHNUVichu-ox3hf ക്ഷമിക്കണം, അങ്ങനെ പറഞ്ഞതല്ല, തടിമിടുക്കിനെ പറ്റി പറഞ്ഞതാണ്... 😍

    • @prakashgopi4681
      @prakashgopi4681 3 ปีที่แล้ว

      😂😂

    • @joshypeterjoshy9919
      @joshypeterjoshy9919 3 ปีที่แล้ว

      ടിനി

  • @Itsme-bc3ov
    @Itsme-bc3ov ปีที่แล้ว +1

    Ente ponne super👌👌👌😱😱💙💙💙💙💙💙

  • @sivaprasads6950
    @sivaprasads6950 3 ปีที่แล้ว +21

    47 Unlike... തീരെ.. അസൂയ.. ഇല്ലെന്ന്.. മനസ്സിലായി..🤦‍♂️🤦‍♂️
    He is such a Talented Guy..🥰🥰

  • @johnwick9884
    @johnwick9884 3 ปีที่แล้ว +24

    സന്തോഷ്‌ സാറിന്റെ ശബ്‌ദം കുറച്ചു കൂടി പെർഫെക്ട് ആവണം,,,,, ബാക്കി actors 10/10 perfection ,,,,, Fahad fazil the best 😊😊😊

  • @sreekumargskurup
    @sreekumargskurup 3 ปีที่แล้ว +8

    ശബ്ദം വളരെ പെർഫെക്ട് ആണ്,,, റിയൽ സൗണ്ട്,,,,മഹേeഷ,,,, അനുമോദനങ്ങൾ,,,,

  • @adarshadarsh9608
    @adarshadarsh9608 ปีที่แล้ว +2

    മഹേഷ് ബ്രോ തൻ്റ്റെ ശബ്ദം കൊണ്ട് ആരാധകരെ ഉണ്ടാക്കിയ ഒരു അവതാരം💪💪🔥🔥🔥🔥

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +605

    വേറെ ഏതൊരു മിമിക്രികാരനും ഇതുവരെ പരീക്ഷിക്കാത്ത ഒരു ഐറ്റം ടിനി ടോം ചെയ്യുന്നു `സ്വന്തം ശബ്ദം അനുകരിക്കുന്നു ´അതിനെ വേണം ഇവിടെ പ്രോത്സാഹിപ്പിക്കാൻ 😁😁ശെരിയല്ലേ 😁😁

    • @basil6841
      @basil6841 3 ปีที่แล้ว +5

      Onnu chiripikandu podey

    • @rojaarora6728
      @rojaarora6728 3 ปีที่แล้ว +2

      എന്താ സീൻ .. enik manasilaayilla

    • @RahulAdukkadan
      @RahulAdukkadan 3 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @blackmangoooo2454
      @blackmangoooo2454 3 ปีที่แล้ว

      @@rojaarora6728 🤣🤣🤣🤣🤣

    • @akhilvkm80444
      @akhilvkm80444 3 ปีที่แล้ว +1

      Enthuva karym tini

  • @judhan93
    @judhan93 2 ปีที่แล้ว +2

    പ്രചോദേട്ടന്‍ വളരെ അത്ഭുതത്തോടെയാണ് ഓരോ വോയ്സും കാണുന്നത്

  • @ansarsalim4280
    @ansarsalim4280 3 ปีที่แล้ว +30

    ഇടകിടക് കിണിക്കുന്ന ഒരാളുണ്ട് അയാളുടെ പേരാണ്.. Tingtoon

  • @sabarishkunju
    @sabarishkunju 3 ปีที่แล้ว +3

    Mahesh negall oru nalla kalakarananu. Athu eppo njan parajellegilum negall akum . Because you are an extraordinary talented man. May God bless you

  • @aryastark9328
    @aryastark9328 3 ปีที่แล้ว +32

    വിജയ് സേതുപതി voice 🔥🔥

  • @mujeebray1694
    @mujeebray1694 3 ปีที่แล้ว +1

    Maheshe...Super👌👍njan orupade vattam njan kandu ningale puliyane...Super macchaaa

  • @prakashsreevathsam1003
    @prakashsreevathsam1003 3 ปีที่แล้ว +8

    Fantastic... Awsome... ഒന്നും പറയാനില്ല 👏👏👏👏

  • @loveshore1942
    @loveshore1942 3 ปีที่แล้ว +1

    ഈ ബിജുകുട്ടൻ എന്ത് കലാകാരനാ
    ആരുടെ ശബ്ദമാണ് അനുകരിക്കൽ

  • @nammalmedia9196
    @nammalmedia9196 3 ปีที่แล้ว +54

    മിഥുൻ... കലാകാരന്മാർ പെർഫോം ചെയ്യുമ്പോ ഒന്ന് മിണ്ടാതെ ഇരുന്ന് കൂടെ... ചുമ്മാ വോ... വോ എന്ന് ഓളിയിടുന്നു

  • @Rkanathil
    @Rkanathil 2 ปีที่แล้ว +1

    ഇനി ഇതിനേക്കാൾ മികച്ചത് അല്ലെങ്കിൽ ഇതുപോലെ ചെയ്യാൻ പറ്റുന്നവർ വന്നാലേ എല്ലാവരും അംഗീകരിക്കാൻ തയ്യാറാകു അത്രയും പെർഫെക്ട് 🔥🔥🔥

  • @gulammuhamed3719
    @gulammuhamed3719 3 ปีที่แล้ว +5

    10 മിനിറ്റ് 8 സെക്കൻഡ് പോയതറിഞ്ഞില്ല ഇതിനെ വെല്ലാൻ ഇനി ആരുമില്ല അവരെ സംസാരിക്കുന്ന പോലെ തന്നെ ഉണ്ടായിരുന്നു 👍🥰

  • @shibum5378
    @shibum5378 3 ปีที่แล้ว +1

    ഏറ്റവും ഇഷ്ടപ്പെട്ടത് സന്തോഷ് ജോർജ് കുളങ്ങര.... പിന്നേ ഇത് വെറും തട്ടി കൂട്ടി ഡബ്ബിങ് അല്ല,perfect imitation

  • @Zion-Jerusalem
    @Zion-Jerusalem 3 ปีที่แล้ว +311

    ടിനി ടോമിന്റെ അത്രയും വരില്ല 😂😂😔

  • @amaldev5097
    @amaldev5097 3 ปีที่แล้ว +2

    മമ്മൂക്കെയേ മണി അടിച്ചു കലാകാരൻ ആയ ആളാണ് ടിനി

    • @ARUNKUMAR-cg1hj
      @ARUNKUMAR-cg1hj 2 ปีที่แล้ว

      Mamookaa 2000-2020 earth tinitom. Mamokka 2020-22 pisharadi

  • @nivinbalaji4286
    @nivinbalaji4286 3 ปีที่แล้ว +10

    Che oru like maatram tharanolla optione ithilollallooo eeswaraa....namichanna oru rakshayumilla ......superrrrr

  • @viswanathanp9965
    @viswanathanp9965 ปีที่แล้ว +1

    മഹേഷ് സൂപ്പർ❤👌👋👋👍🔥

  • @tintegratintegra5720
    @tintegratintegra5720 3 ปีที่แล้ว +28

    @6:59... മഹേഷ്‌ തന്നെ കാണികളുടെ ഇടയിൽ ഇരുന്നു കൈ അടിക്കുന്നു...

    • @Babadook600
      @Babadook600 3 ปีที่แล้ว +1

      Sheriyanallo🙄🙄🙄

    • @gokulpg5312
      @gokulpg5312 3 ปีที่แล้ว +1

      Sathyam

    • @surjiiiii
      @surjiiiii 3 ปีที่แล้ว

      🤔🙄🙄

    • @sankark5421
      @sankark5421 3 ปีที่แล้ว +3

      നമ്മൾ, ഇത്തരം ചാനലുകളില്‍ കാണുന്നതും, കേള്‍ക്കുന്നതും പലതും, fake ആണെന്ന് ഉറപ്പ്.

    • @abishekvk6893
      @abishekvk6893 3 ปีที่แล้ว +4

      😂😅 കയ്യടി ശബ്ദമോക്കെ pre-recorded ആണെന്ന് അറിയായിരുന്നു.. പക്ഷേ visuals ഉം അങ്ങനെയാണെന്ന് കരുതിയില്ല...

  • @sujeshpachu194
    @sujeshpachu194 3 ปีที่แล้ว +1

    മിഥുൻ ഏട്ടനെ ഒത്തിരി miss ചെയ്യുന്നു 😔കോമഡി ഉത്സവത്തിൽ മിഥുൻ ഏട്ടൻ ഇല്ലേ ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്

  • @sawad0186
    @sawad0186 3 ปีที่แล้ว +15

    മിഥുനിന്റെ ചിരി പൊളിച്ച് 🔥🔥🤣🤣🤣

  • @shyjubalu2113
    @shyjubalu2113 3 ปีที่แล้ว +1

    എന്താ ഇപ്പൊ ഉണ്ടായേ..??
    ഊഷ്മളം ...
    അതിസുന്ദരം ..

  • @Thorappan_bhasi
    @Thorappan_bhasi 3 ปีที่แล้ว +12

    Extra ordinary performance....... ❤💓💓❤

  • @umeshvs376
    @umeshvs376 3 ปีที่แล้ว +1

    കോമഡി ഉത്സവത്തിൽ എന്റെ സൂപ്പർ സ്റ്റാർ മിഥുൻ ചേട്ടനാണ്

  • @sakeenapookkayil2545
    @sakeenapookkayil2545 ปีที่แล้ว +3

    Fahad fasil....ya moneeee....ellam poli ..

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 3 ปีที่แล้ว +2

    Kandariyanam koshi....ninakkenthu sambhavikkumennnu.......👌👌👌

  • @sathyadasmohanakumar2717
    @sathyadasmohanakumar2717 3 ปีที่แล้ว +13

    ഒരു രക്ഷയും ഇല്ല പൊളി

  • @jebinjames9593
    @jebinjames9593 3 ปีที่แล้ว +1

    പണ്ടത്തെ മിമിക്രി കാരെക്കാൾ പെർഫക്ടായ് ഇദ്ദേഹത്തെ പോലുള്ളവർ അനുകരിക്കുന്നെങ്കിൽ അതിനു ഒരു കാര്യണം social media and technology availablity തന്നെയാണ്. പഴയ പരിമിതമായ സാഹചര്യങ്ങളിൽ പ്രശസ്തരുടെ ശബദം കേട്ട് അനുകരണം സാധ്യമാക്കിയ veterans നു പ്രണാമം🙏🙏🙏

  • @fariskamal9175
    @fariskamal9175 3 ปีที่แล้ว +14

    മഹേഷ്‌ ❤️🔥

  • @Msdian72
    @Msdian72 ปีที่แล้ว +1

    ടിനി ചേട്ടന്റെ കണ്ണ് നിറഞ്ഞുപോയി 😢

  • @samonsaji2434
    @samonsaji2434 3 ปีที่แล้ว +199

    Judge മെന്റിൽ ,Tine ടോം small adichu പറയുന്നു എന്ന് തോന്നുന്നവർ ലൈക്‌ 🤭

    • @Xavier-vn2xf
      @Xavier-vn2xf 3 ปีที่แล้ว +2

      Avanmaar full vellama…

    • @shameerk.v6414
      @shameerk.v6414 3 ปีที่แล้ว +7

      മുഖം കണ്ടാൽ അറിയാം നല്ല അടിച്ചു പിമ്പിപിരി ആയിരിക്കുവാണെന്ന്

    • @samonsaji2434
      @samonsaji2434 3 ปีที่แล้ว

      S K nair കിട് ആദിയം അടിക്കണം , ഫ്ലവർ മോൻ 👍

  • @aswinviswam3249
    @aswinviswam3249 3 ปีที่แล้ว +17

    Entammo 🙏🏻🙏🏻🙏🏻❤️❤️❤️ great great great talent 🙏🏻🙏🏻❤️❤️

  • @nithin2255
    @nithin2255 3 ปีที่แล้ว +15

    കമോൺ ഡ്രാ.... മഹേഷേ.....♥️♥️🔥🔥

  • @nandanarnandhuzz3358
    @nandanarnandhuzz3358 3 ปีที่แล้ว +4

    Enteponno... 😨😨😨😨😲😲😲 enthoru perfection 🥰🥰🥰

  • @sujiththomas2456
    @sujiththomas2456 3 ปีที่แล้ว +8

    A real tribute to Sachi sir and Anilettan .Thanks Mahesh bro and Thanks Comedy Ulsavam

  • @girish5111
    @girish5111 2 ปีที่แล้ว +4

    ടിനി ടോം ചേട്ടനു ശേഷം മിമിക്രിയിൽ ഇത്ര പെർഫെക്ഷൻ കാണിക്കുന്ന അതുല്യ പ്രതിപയാണ് മഹേഷ്‌..

  • @vygaveda7339
    @vygaveda7339 3 ปีที่แล้ว +9

    വിജയ് സേതുപതി സൗണ്ട് awsome

  • @crowneplaza007
    @crowneplaza007 3 ปีที่แล้ว +1

    tiniyude irippu kandalariam thante sound ithreyum perfect ayittu thannolam anukarikkan arkkum pattilunna olla aa bhavam.
    Hats of Tiniyetta ...... you are the best

  • @jithinpjayakumar6681
    @jithinpjayakumar6681 3 ปีที่แล้ว +4

    സത്യം പറഞ്ഞാൽ ഞാൻ വണ്ടറടിച്ചുപോയി 😳😳😳

  • @maheshpj1984
    @maheshpj1984 2 ปีที่แล้ว +1

    എല്ലാം perfect ok 👍👍👍♥️♥️