ടിനി ടോം ചേട്ടനെ കണ്ടപ്പോൾ ആദ്യം വിചാരിച്ചത് ജാട ഉള്ള ആളാണെന്ന്... പക്ഷെ എല്ലാർക്കും സപ്പോർട്ട് ചെയ്യാനും സഹായിക്കാനും കഴിയുന്ന ആ വലിയ മനസ്സിന് ഒരുപാട് നന്ദി... ഞങ്ങൾ പ്രേക്ഷകർ ഉണ്ട് നിങ്ങൾക്കൊപ്പം... മിഥുൻ ചേട്ടാ നിങ്ങൾ മാസ്സ് ആണ് ട്ടോ... ഒരു അവതാരകൻ ആണ് ഒരു പ്രോഗ്രാമിന്റെ ബലം....
Tovino.koppa.... aa .... Mone ahankaram.yuva award nightil kandatha... Stage IL ninnu irangipoya avannte show off ... 2ula padam abhinayichappo ithrem ahankaram
പത്തേമാരി ഡയലോഗ് കേട്ടപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു ആപടം കണ്ടവർക്ക് അറിയാം ആ പടം നൽകുന്ന ഫീൽ. പ്രത്ത്യേകിച്ചു പ്രവാസികൾ ആയ ഞങ്ങക്ക്. അതുപോലെ നമ്മുടെ ഹരിശ്രീ അശോകൻ ചേട്ടനും, അബി ഇക്കയെയും കൊണ്ടുവരാൻ നോക്കുമോ ?
ഇത്രയും എൻറർടൈനിംഗ് പ്രോഗ്രാം വേറെ ഇല്ല. ..ബിജുക്കുട്ടൻ കട്ട സപ്പോർട്ട്...പൃഥ്വിരാജ് രൂപവും ശബ്ദവും 👌വിപിൻ മമ്മൂട്ടി സൂപ്പർ....ആദ്യത്തെ മിമിക്രി കോംപറ്റീഷൻ ശരിക്കും കോംപറ്റീഷൻ ആയിത്തന്നെ തോന്നി
മിഥുന്‍ താന്‍ ഒരു സംഭവം ആണ് കേട്ടാ ....തന്‍റെ ചിരിക്ക് ആണ് ആദ്യം കൈയടി തരേണ്ടത് ..ആ ചിരിയൊടുകൂടിയുള്ള തന്‍റെ അവധരണമാണ് എനിക്ക് ഈ പ്രോഗ്രാം കാണാനുള്ള ഒരു പ്രജോദനം .നല്ല കഴിവുള്ള കലാകാരന്‍മാരേ ലോകത്തിനു പരിജയപെടുത്തുകകൂടിയാണ് നിങ്ങള്‍ ചെയുന്നത് ....പിന്നെ ടിനിചേട്ടാ കലാകാരന്മാരെ കൊണ്ട് എവിടെക്കാണ് പോവുന്നത് ഇപ്പോള്‍ ശരിക്കും പറഞ്ഞാല്‍ 120 പേരായി ഇവരൊക്കെ എവിടെയാ ടിനിചെട്ടാ .......തമാശ പറഞ്ഞതാ കാര്യമാക്കണ്ടാ മറ്റുളള ചാനലുകള്‍ കുടുംബം കലകുന്ന സീരിയലുകള്‍ക്ക് പിന്നാലെ പോവുമ്പോള്‍ ചിരിയുടെ ഉത്സവങ്ങള്‍ തീര്‍ക്കുന്ന ഫ്ലവര്‍ ടിവിക്ക് ഒരു പാട് നന്ദി നന്ദി നന്ദി
ഓരോ എപ്പിസോഡും കഴിയും തോറും കൂടുതൽ മെച്ചപ്പെടുന്ന ഒരു പ്രോഗ്രാമാണ് ന്റെ കോമഡി ഉത്സവം😘😘😘😍😍😍 0 മുതൽ 100 വരെയുള്ള ആൾക്കാരെ ഒരു പോലെ പരിഗണിക്കുന്ന ലോകത്തിലെ ഒരേയൊരു പരിപാടി ഇത് മാത്രമായ്‌രിക്കും...!!! പിന്നെ മിഥുൻ സാഹിബും ടിനി സാഹിബും സൂപ്പറാണ്!!! ബിജുക്കുട്ടൻ സാഹിബ് ഈ പരിപാടിയുടെ കാതലാണ്!!അദ്ദേഹം നന്നായി എഞ്ചോയ് ചെയ്ത് എല്ലാവരേയും സപ്പോർട്ട് ചെയ്യുന്നത് കാണാം...കളങ്കമില്ലാത്ത മനസ്സ്!!! ഗസ്റ്റായി ദുൽഖർ,ഫഹദ്,നിവിൻ,അജു,പാർവ്വതി,വിനീത് ശ്രീനിവാസൻ അത് പോലുള്ളവരേയും കൊണ്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു
മിഥുന്‍ എട്ടാ ഇങ്ങള് മുത്താണ്.......♡♡♡ കോമഡി ഉത്സവം ഒരുപാട് കലാകാരമാര്‍ക്ക് പ്രോത്സാഹനം കൊടുത്ത പരിപാടിയാണ്.....നല്ല കലാക്കാരമാര്‍ ഈ വേദിയിലൂടെ നല്ലൊരു ഭാവി സ്വന്തമാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.......☆
അപീഷ് ലിസ്റ്റിൽ ഉള്ളതിനേക്കാൾ നന്നായി അവതരിപ്പിച്ചു ലിസ്റ്റിൽ ഇല്ലാത്തത്.. 😊👍 റിജോക്ക് എന്നും നന്മകൾ 😘 അനന്തു &ടീം നല്ല പെർഫോമൻസ് 😅😅 ബിബിനെ ഡബ്ബിംഗ് ഒരു രക്ഷേമില്ല ട്ടോ ... 👌👌👌 നല്ല എപ്പിസോഡ് 😍😍😍
കുട്ടികൾ പൊളിച്ചു നിങ്ങൾ നല്ല ഭാവി ഉള്ള കുട്ടികൾ ആണ് അനന്ദു ഉയരങ്ങളിൽ കയ്യടക്കാൻ കഴിയട്ടെ. മിഥുൻ മോഹൻലാൽ തന്നെ എവിടെയോ ഒരു ടെച് ഉണ്ട് മിഥുൻ. കലാഭവൻ മിഥുൻ അതാണ് നല്ലത്. അല്ലെ മിഥുൻ അത് മതി കലാഭവൻ മിഥുൻ.... റഷീദ് ചേക്കുട്ടി
ടിനി.... My favourit person... അദ്ദേഹത്തിന്റെ കമന്റുകൾ ...ഒരു നല്ല Moltivator ആയ അദ്ദേഹം.. കോമഡി ഉത്സവത്തിലെ അതിഥികളോട് പറയുന്ന വാക്കുകൾ.. ഹൃദയം ചേർത്തു വെച്ച വാക്കുകൾ ...ഓരോ കലാകാരനും കുടുതൽ ഉയരങ്ങൾ തേടാൻ പ്രചോദനമാവുന്നതാണ്. തീർച്ച...
മറ്റുള്ള മിമിക്രിയിൽ നിന്നും വളരെ വ്യത്യാസമായി, ഏതൊരുവെക്തിയെയും കൂടുതൽ ആകർഷിക്കുന്നു,സന്തോഷിപ്പിക്കുന്നു,കൂടുതൽ നേരം കോമഡി ഉത്സവത്തിന് മുന്നിൽ ഭാഗമാക്കുന്ന വ്യത്യസ്തമായ എപിസോഡുകളും നിറഞ്ഞ പ്രോഗ്രാം.......അതാണ് ഞാൻ ഇതിൽ കാണുന്ന വിജയം
സൂപ്പർ ............flowers ചാനൽ ശ്രദ്ധിക്കുക.. നിങ്ങൾ upload ചെയ്യാൻ വൈകുമ്പോൾ വേറെ സബ്സ്ക്രൈബേഴ്സ് 5 മിനിട്ടും 10 മിനിട്ടും ഉള്ള വീഡിയോസ് upload ചെയ്യുന്നുണ്ട് ട്ടാ..So ചാനലിൽ വന്ന് കഴിഞ്ഞാൽ എത്രയും പെട്ടന്ന് യൂ ട്യൂബിൽ upload ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.!
Dear Sooraj and Sujith, For your biggest achievement, Congrats! May you have many more years of success and higher achievements. You have made us proud. Good job. Thanks Sangeeth
As a Mammookka fan ഭയങ്കര ഇഷ്ട്ടായി ഈ episode.... ബിഗ് ബി യിലെ ഒരു ചെറിയ രംഗം കണ്ടപ്പഴേ എല്ലാരും ആദ്യായിട് കാണുന്ന പോലെയാ നോക്കുന്നത് ..... എന്നും ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യുന്ന ഒരു movie.....
ഇന്നത്തെ എന്റെ ലൈക്ക്.. അന്തതയെ തോൽപ്പിച്ച കലാകാരൻ റിജോയ് നല്ല അനുകരണം ഉയരങ്ങൾ കീഴടക്കട്ടെ....കുട്ടി തോമയും കുട്ടി സിൽക്കും പൊളിച്ചു തകർത്തു... വിപിൻ മോഹൻ എന്താ ഫീലിംഗ് സൂപ്പർ മമ്മൂട്ടി കണ്ടാൽ താങ്കളെ വിളിക്കും ഒർജിനൽ വോയ്‌സ്.. കോമഡി ഉത്സവം മരണ മാസ്സ്.... എല്ലാവർക്കും👍👍👍👍
Ithreyum compateters ulla samyath..kalakarnamarkk avarude kazhivv thelliyikkan kodukkunna ee program vere levelann...we r waiting dq nd privthirajj....hats of love comedy utsavamm😙😙😙😙😙😙😙
ഭൂമിയിലെ കുഞ്ഞുതാരങ്ങൾക്ക് ഈ ഉത്സവരാവിൽ ഒരു നല്ല വേദി ഒരുക്കി മുന്നിൽ എത്തിച്ച നേരം.... റിജോയ് ഒരുപാട് ചിന്തിക്കാൻ അവസരം തന്നു.....ആ പ്രൊഫൈൽ കേട്ടപ്പോൾ തന്നെ........😍😘😘😘😍 ഓഡിയൻസിൽ ഒരു ജൂനിയർ അനുപമ പരമേശ്വരൻ ..ക്യാമറ അത് ഒപ്പി എടുക്കാൻ മറന്നില്ല..😂😂
ടിനി ടോം ചേട്ടനെ കണ്ടപ്പോൾ ആദ്യം വിചാരിച്ചത് ജാട ഉള്ള ആളാണെന്ന്... പക്ഷെ എല്ലാർക്കും സപ്പോർട്ട് ചെയ്യാനും സഹായിക്കാനും കഴിയുന്ന ആ വലിയ മനസ്സിന് ഒരുപാട് നന്ദി... ഞങ്ങൾ പ്രേക്ഷകർ ഉണ്ട് നിങ്ങൾക്കൊപ്പം... മിഥുൻ ചേട്ടാ നിങ്ങൾ മാസ്സ് ആണ് ട്ടോ... ഒരു അവതാരകൻ ആണ് ഒരു പ്രോഗ്രാമിന്റെ ബലം....
Ooova oova🤣🤣🤣
മിഥുൻ ❤
Eppo nokkuyalum ellarum Tiny chettane kuttam parayunnavarkidayil nigal nallathu paranjathil santhosham nalla kazhivulla ala Tiny chettan negative parayunnavarkku Asooya 🙏🫂🥰🥰
റിജോയ്...
നീ മലപ്പുറത്തിന്റെ മുത്താണ്...😘😘😘
പൊളിച്ചു...💚💜💛
😁
KL10 🔥
ടോവിനോ നമ്മളെ മുത്താണ് .. ഇത് തകർക്കും .. വ്യത്യസ്തമായ രീതിയിൽ തുടക്കക്കാർക്ക് ജീവിത വഴി ഒരുക്കി കൊടുക്കുന്ന കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട് ..
👍👍
tovino..muth alla ..koppa..........
Tovino.koppa.... aa .... Mone ahankaram.yuva award nightil kandatha... Stage IL ninnu irangipoya avannte show off ... 2ula padam abhinayichappo ithrem ahankaram
Sajjad ck You are nice mahn
I am also a tovino fan
midhun. എന്ന കലാകാരനെ സിനിമയിൽ വില്ലനായി കണ്ടപ്പോൾ ഒരിക്കലും കരുതിയില്ല ജീവിതത്തിൽ ഇത്ര നിഷ്ക്കളങ്കനാണെന്ന്
Aqwwwwwwqqww
@@chandranp8587 pppppp by
@@chandranp8587UK
Yeeyyyeeeyyeýeyý
Eyy
റിജോയിയെ നന്നായി ചെയ്‌ത സപ്പോർട്ട് ചെയ്‌ത ടിനി ചേട്ടൻ ഒരായിരം അഭിനദന്ദം
ടൊവിനൊക്കു big സല്യൂട്ട് ദുരിതാശ്വാസ ക്യാമ്പിൽ നിറസാനിദ്യം 😘😘😘
Bring him one more time....
@@annahannah4218 അഹങ്കാരം ഒരു മനുഷ്യന് ഇല്ലങ്കിൽ അവൻ എന്നും നാടിനും വീടിനും പ്രിയ പെട്ടവൻ ആക്കും അല്ലെ annah
ഇനി എന്തിന് വെറുപ്പീരി അവതാരികമാർ...ഈ അവതാരകൻ ആണ് മലയാളികളുടെ മൊത്തം സ്നേഹം പിടിച്ചു പറ്റിയ ഒരേ ഒരാൾ
pisharady tooo
Soorya Sangeeth അയ്യോ മൂപ്പര് വേറെ ലെവൽ...അദ്ദേഹം ഇപ്പോൾ director ആണ് ജയറാമിനെ വച്ച് സിനിമ എടുക്കുന്നു👌👌👌
Very gud show ever...midhun chetta big salute for ur anchoring
athariyam directorayalum pisu ane anchoringhitem one manshowudem thalathottappan
Ys
ടിനി ചേട്ടാ നിങ്ങൾ പ്രേതീക്ഷിക്കുന്നതിലും വലിയൊരു സ്ഥാനം ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നിങ്ങൾക്കുണ്ട്
സംഭവം കലക്കി👌👌👌 മിഥുൻ ചേട്ടാ ങ്ങളു വേറെ ലെവൽ ആട്ടോ 😚😘😘
tovino chettan vannath thagarth....
പത്തേമാരി ഡയലോഗ് കേട്ടപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു ആപടം കണ്ടവർക്ക് അറിയാം ആ പടം നൽകുന്ന ഫീൽ. പ്രത്ത്യേകിച്ചു പ്രവാസികൾ ആയ ഞങ്ങക്ക്. അതുപോലെ നമ്മുടെ ഹരിശ്രീ അശോകൻ ചേട്ടനും, അബി ഇക്കയെയും കൊണ്ടുവരാൻ നോക്കുമോ ?
ഈ പ്രോഗ്രാം കാണുമ്പോൾ ഉള്ള സന്തോഷം, പറഞ്ഞറിയിക്കാൻ വയ്യ, മിഥുൻ ' സൂപ്പർ ഹീറോ....
❤️
Tovino നിങ്ങളെ വിത്യസ്‌തനക്കുന്നത് ഈ സിംപ്ലിസിറ്റി ആണ് .......Midhun പൊളിച്ചു ......
Tovino...
Sandhosh panditine kurich paranjhath polichu....
ഇത്രയും എൻറർടൈനിംഗ് പ്രോഗ്രാം വേറെ ഇല്ല. ..ബിജുക്കുട്ടൻ കട്ട സപ്പോർട്ട്...പൃഥ്വിരാജ് രൂപവും ശബ്ദവും 👌വിപിൻ മമ്മൂട്ടി സൂപ്പർ....ആദ്യത്തെ മിമിക്രി കോംപറ്റീഷൻ ശരിക്കും കോംപറ്റീഷൻ ആയിത്തന്നെ തോന്നി
Muhammed Nabeel kimki
Muhammed Nabeel r
കാണാതെ നല്ലത് എന്ന് പറയാവുന്ന ഒരേ ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം അടിപൊളി
മിമിക്രി കലാകാരന്മാർക് ടിനി ചേട്ടനും മിഥുൻ ചേട്ടനും കൊടുക്കുന്ന സപ്പോർട്ട് വളരെ വലുതാണ്,, ബിഗ് സല്യൂട്ട്, ലിജോയ് ചേട്ടന്റെ അജുവർഗീസിനെ ചെയ്തത് കിടുക്കി പ്വൊളി
ഓരോ എപ്പിസോഡ് കഴിയുമ്പോഴു൦.... ഇഷ്ട്ടം കൂടി കൂടി വരുന്ന പ്രോഗ്രാം #comedyutsavam😍
HUYYOOOO
😍😍😍🤗🤗
മിഥുന്‍ താന്‍ ഒരു സംഭവം ആണ് കേട്ടാ ....തന്‍റെ ചിരിക്ക് ആണ് ആദ്യം കൈയടി തരേണ്ടത് ..ആ ചിരിയൊടുകൂടിയുള്ള തന്‍റെ അവധരണമാണ് എനിക്ക് ഈ പ്രോഗ്രാം കാണാനുള്ള ഒരു പ്രജോദനം .നല്ല കഴിവുള്ള കലാകാരന്‍മാരേ ലോകത്തിനു പരിജയപെടുത്തുകകൂടിയാണ് നിങ്ങള്‍ ചെയുന്നത് ....പിന്നെ ടിനിചേട്ടാ കലാകാരന്മാരെ കൊണ്ട് എവിടെക്കാണ് പോവുന്നത് ഇപ്പോള്‍ ശരിക്കും പറഞ്ഞാല്‍ 120 പേരായി ഇവരൊക്കെ എവിടെയാ ടിനിചെട്ടാ .......തമാശ പറഞ്ഞതാ കാര്യമാക്കണ്ടാ
മറ്റുളള ചാനലുകള്‍ കുടുംബം കലകുന്ന സീരിയലുകള്‍ക്ക് പിന്നാലെ പോവുമ്പോള്‍ ചിരിയുടെ ഉത്സവങ്ങള്‍ തീര്‍ക്കുന്ന ഫ്ലവര്‍ ടിവിക്ക് ഒരു പാട് നന്ദി നന്ദി നന്ദി
ആ പയ്യന്റെ figure എന്ത് നിഷ്കളങ്കത ആണ്.. എന്തൊരു ഭംഗി.... ഒരുപാട് ഇഷ്ടം തോന്നി. 😍😍😘😘😍😘
Veruppikkatha show
ഓരോ എപ്പിസോഡും കഴിയും തോറും കൂടുതൽ മെച്ചപ്പെടുന്ന ഒരു പ്രോഗ്രാമാണ് ന്റെ കോമഡി ഉത്സവം😘😘😘😍😍😍
0 മുതൽ 100 വരെയുള്ള ആൾക്കാരെ ഒരു പോലെ പരിഗണിക്കുന്ന ലോകത്തിലെ ഒരേയൊരു പരിപാടി ഇത് മാത്രമായ്‌രിക്കും...!!!
പിന്നെ മിഥുൻ സാഹിബും ടിനി സാഹിബും സൂപ്പറാണ്!!!
ബിജുക്കുട്ടൻ സാഹിബ് ഈ പരിപാടിയുടെ കാതലാണ്!!അദ്ദേഹം നന്നായി എഞ്ചോയ് ചെയ്ത് എല്ലാവരേയും സപ്പോർട്ട് ചെയ്യുന്നത് കാണാം...കളങ്കമില്ലാത്ത മനസ്സ്!!!
ഗസ്റ്റായി ദുൽഖർ,ഫഹദ്,നിവിൻ,അജു,പാർവ്വതി,വിനീത് ശ്രീനിവാസൻ അത് പോലുള്ളവരേയും കൊണ്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു
നിങ്ങളുടെ ഈ സ്നേഹമാണ് ഞങ്ങളുടെ സന്തോഷം....
Uplord cheyyunna aale maatuka plees
കോമഡി ഉത്സവം ??
കോമഡി ഉത്സവം
Njnangal pravasikalk enjoy chauyuna program
കോമഡി ഉത്സവം DQ vne kond varan patto
Dq.nee onnu konduvaa .plzzz.reqstt
മിഥുന്‍ എട്ടാ ഇങ്ങള് മുത്താണ്.......♡♡♡
കോമഡി ഉത്സവം ഒരുപാട് കലാകാരമാര്‍ക്ക് പ്രോത്സാഹനം കൊടുത്ത പരിപാടിയാണ്.....നല്ല കലാക്കാരമാര്‍ ഈ വേദിയിലൂടെ നല്ലൊരു ഭാവി സ്വന്തമാക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.......☆
😜കോമഡി ഉത്സവം മുടങ്ങാതെ കാണുന്നവർ like അടിച്ചേ ✌
As how Sha nmnnkj
Ashiq Sha super
Wonderfully comedy
I never missed ....
@@PradeepPradeep-kh2on😊😊😊
ടോവിനോ മുത്താണ് മലയാളികളുടെ മുത്ത്... Tovino chedane ഒരായിരം 👏👏👍👌👌👑😍😍😍
ടിനി ചേട്ടനും, ബിജു ചേട്ടനും,മിഥുൻ ചേട്ടനും കൂടിയാൽ തന്നെ ഫുൾ കോമഡിയാ 😂😂😂സ്റ്റേജിന്റെ കാര്യം പിന്നെ പറയാനില്ലലോ 😆പൊളിച്ചടുക്കി 👏👏👏
കണ്ണ് കാണാത്ത ആ ചേട്ടൻ പൊളിച്ചു... കിടുക്കൻ സൗണ്ടസ്... പുള്ളിക്കാരൻ അടിപൊളി...... കുഞ്ഞൻ പൊളിച്ചു...
ടിനി ചേട്ടാ നിങ്ങള് റിജോയ് പറഞ്ഞ കമൻറ് ഉണ്ടലോ സൂപ്പർ, കണ്ണ് നിറഞ്ഞുപോയി Ur great tiny chettaa😍😍
റിജോയ്ക്ക് ഒരുപാട് ഒരുപാട് വേദികൾ കിട്ടട്ടെന്ന് ആശംസിക്കുന്നു
റിജോയ്ക്ക് കുവൈറ്റിലേക്ക് സ്വാഗതം
BijuKARINKALIMMAL K rijo muthanu...Kai vidaruth...nanmakal undavate
Pretham 2 cinemayil idheham undelloo.. Villain aayitt
അപീഷ് ലിസ്റ്റിൽ ഉള്ളതിനേക്കാൾ നന്നായി അവതരിപ്പിച്ചു ലിസ്റ്റിൽ ഇല്ലാത്തത്.. 😊👍
റിജോക്ക് എന്നും നന്മകൾ 😘
അനന്തു &ടീം നല്ല പെർഫോമൻസ് 😅😅
ബിബിനെ ഡബ്ബിംഗ് ഒരു രക്ഷേമില്ല ട്ടോ ... 👌👌👌
നല്ല എപ്പിസോഡ് 😍😍😍
ningal ithine comedy ustavam ennu vilikkumayirikkum.but for me it is KERALA GOT TALENT!!
100% talent hunting show....
keep going guys!
ആ ഓഡിയ൯സിലെ കുട്ടിയെ ക്യാമറാമാന് കെട്ടിച്ച് കൊടുക്കുവോ....😂😂😂😂
🤣🤣🤣🤣
U nailed it
enthoru humour aado..kidilam 😃😂
😂😂😂😂
ആരാ അത് 😍
Rejoy നീ തകർത്തു മോനെ .നിന്റെ കൂടെ പഠിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു
പ്ലീസ് send റിജോയ് നമ്പർ 9061031016
tovinottaaa mass aaaa❤
ആ റിജോയിയെ എനിയും കൊണ്ട് വരണം എന്ന് ഉള്ളവർ ഒന്ന് ലൈക് അടിച്ചെ
ലിജോയ് ..👏🏻👏🏻👍🏻👍🏻
കഴിവ് ഇല്ലെങ്കിലും കൊണ്ടു pokumo?
Kondvanallo
Tovino is really good looking..
കണ്ണ് നിറഞ്ഞു പോയി വിപിൻ അടിപൊളി ആയി എന്താണ് പറയേണ്ട ഒന്നും ഒരു പിടിയും ഇല്ലാ.
എന്തായാലും സപ്പോർട്ട് കട്ട സപ്പോർട്ട്
ഞങ്ങടെ Dq നെ കൂടി ഒന്നു കൊണ്ടുവാ plzzzzz😘😘😘😘☺☺☺☺katta waiting
Asiya Fasal 😈😈😈😈😈😈
ജിന്ന്
support💪
😍മൂപ്പർ വല്ലാത്ത ലഹരിയാണ് ☺☺
Asiya Fasal ss
നമ്മുടെ ഉപ്പും മുളകിലെ ബാലുചേട്ടനെ കൊണ്ടുവരണമെന്നുള്ളവർ ലൈക്കിക്കേ...
✌️✌️✌️✌️💪💪💪👆👆💪💪💪❤️❤️❤️
youtube ൽ ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്ന ഒരെ ഒരു പ്രോഗ്രാം കോമഡി ഉത്സവം മാത്രമാണ് ....
മങ്കട സ്കുളില്‍ 10 ാം ക്ളാസ്സില്‍ ഒരുമിച്ചു ഉണ്ടായിരുന്നു Rijoy വീണ്ടും കാണാന്‍ പറ്റി സന്തോഷം
Thank you flowers....
കുട്ടികൾ പൊളിച്ചു നിങ്ങൾ നല്ല ഭാവി ഉള്ള കുട്ടികൾ ആണ് അനന്ദു ഉയരങ്ങളിൽ കയ്യടക്കാൻ കഴിയട്ടെ.
മിഥുൻ മോഹൻലാൽ തന്നെ എവിടെയോ ഒരു ടെച് ഉണ്ട് മിഥുൻ.
കലാഭവൻ മിഥുൻ അതാണ് നല്ലത്. അല്ലെ മിഥുൻ അത് മതി
കലാഭവൻ മിഥുൻ....
റഷീദ് ചേക്കുട്ടി
ശ്രുതി ഹസ്സന്റെ figure ulla പട്ടുപാവ ഇട്ട കുട്ടി കലക്കി
she having innocent smile
☺
ടോവിനോ😍😍😍
Rijoy you are very talent God Bless you
ടിനി.... My favourit person... അദ്ദേഹത്തിന്റെ കമന്റുകൾ ...ഒരു നല്ല Moltivator ആയ അദ്ദേഹം.. കോമഡി ഉത്സവത്തിലെ അതിഥികളോട് പറയുന്ന വാക്കുകൾ.. ഹൃദയം ചേർത്തു വെച്ച വാക്കുകൾ ...ഓരോ കലാകാരനും കുടുതൽ ഉയരങ്ങൾ തേടാൻ പ്രചോദനമാവുന്നതാണ്. തീർച്ച...
ടോവിനോ മുത്താണ്
റിജോയ് കട്ടസപ്പോർട്ട്
പത്തേമാരി കിടുക്കി
Star of the episode rijoy & Mithun
Rejoy super
ടോവിനോ സന്തോഷ് പണ്ഡിറ്റിനെ പറ്റി നല്ല അഭിപ്രായം പറഞ്ഞത് ഇഷ്ടായി ഒര്പാട് പാവങ്ങൾക്ക് സഹായം എത്തിക്കുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ് 🥰
Oh എന്റെ ഇച്ചായ എന്തൊരു ലൂക്കാണ് നിങ്ങൾ 😘😘 smile ഒരു രക്ഷയുമില്ല കിടു
Veendum millions of likes... Well done team.. thank you for bringing Tovino .. love you Tovino...
ബാലചന്ദ്രൻ ചുള്ളിക്കാട്, ഭീമൻ രഘു, ബുള്ളറ്റ്, പ്രൊജക്ടർ, കലാശാല ബാബു, സന്ദോഷ പണ്ഡിറ്റ് Sounds Superb...
മഞ്ചേരിക്കാരൻ റിജോയ് പൊളിച്ഛ് No words.... (മലപ്പുറം കീ ജയ് )
your welcome dear Rijoy :)
Nice
ആ മുടി വലത്തോട്ട് ഇട്ട കുട്ടി ഏതാ .നല്ല രസം ഉണ്ട് കാണാൻ.
4:09 sec
ഞാനും ശ്രദ്ധിച്ചു 🔥😍😍
@@ANSAR-kv2gn njan noki vechu
Daa katt kozhi
മിഥുൻ ചേട്ടന്റെ ഷൂസ് കലക്കി👌👌
ഞാൻ TV യിലും കാണും. പിന്നെ youtube ലും കാണും.
കേറി വാ... #Flowers
മറ്റുള്ള മിമിക്രിയിൽ നിന്നും വളരെ വ്യത്യാസമായി,
ഏതൊരുവെക്തിയെയും കൂടുതൽ ആകർഷിക്കുന്നു,സന്തോഷിപ്പിക്കുന്നു,കൂടുതൽ നേരം കോമഡി ഉത്സവത്തിന് മുന്നിൽ ഭാഗമാക്കുന്ന വ്യത്യസ്തമായ എപിസോഡുകളും നിറഞ്ഞ പ്രോഗ്രാം.......അതാണ് ഞാൻ ഇതിൽ കാണുന്ന വിജയം
I love this program so much, my first preference always. Not missed a single episode till now, Mithun & Tini doing a great job. Keep up the good work
ഒരു രക്ഷയില്ല.. ഇങ്ങനെ ഇതുവരെ ഒരു പരുപാടിയും കണ്ടിട്ടില്ല. അത്രക്ക് ഗംഭീരമാണ്...
Tovino super
I can't even imagine this show without midhun...u r d best anchor i hv evr seen...just luv u midhun..
സൂപ്പർ ............flowers ചാനൽ ശ്രദ്ധിക്കുക..
നിങ്ങൾ upload ചെയ്യാൻ വൈകുമ്പോൾ വേറെ സബ്സ്ക്രൈബേഴ്സ് 5 മിനിട്ടും 10 മിനിട്ടും ഉള്ള വീഡിയോസ് upload ചെയ്യുന്നുണ്ട് ട്ടാ..So ചാനലിൽ വന്ന് കഴിഞ്ഞാൽ എത്രയും പെട്ടന്ന് യൂ ട്യൂബിൽ upload ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.!
പത്തേമാരിയിലെ ആ ഡയലോഗ് കേൾക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയും 😥
Rijoy പൊളിച്ചു 👌
ദൈവം അനുഗ്രഹിക്കട്ടെ.. ഉറപ്പായും ഉയരങ്ങളില്‍ എത്തും അനിയാ നിങ്ങൾ 🤚
+heaven media super performance rejoy
tovino thuni uduthat kaanan nalla bangi... adupole midun chettanum thuni uduth varaan aagrahamullavar like cheyyuu...
jasmin jas mundu ennano udesiche?
Vishnu Prasad M S ..
yes
മുണ്ട്..എനിക്ക് എറ്റവും ഇഷ്ടം മുണ്ട് ഉടുക്കാൻ ആണു ☺☺
Akhil Mon aanungal mundu uduth kaanan nalla bangiya...
മിഥുൻ ചേട്ടാ സൂപ്പർ
mammookka ...poliche monee
Innathe episode kanddittu manasu niranjavar onnu like adiche parayu machance kidu kiyille different show
Tovino said well about Sandosh pandit..!!✌😘
ആ പാട്ടുപാവാട etta കുട്ട്യേ എനിക്ക് ഇഷ്ടമായി
jayakrishnan R kurup .ഇടക്കിടക്ക് aa kuttine kaanikkunnd
jayakrishnan R kurup Anikkum😀😀😀
jayakrishnan R kurup enikum ishta pettu
Ente shavathil chavitteette kondpovaan pattuuu😂😂😂
Avalk kallyanam urapichu Keto kazhinj masam engagement kainju ini nokano
Raju vum
Nivinum
Kalakkittoooo
Super 100 💯 Mark
💪🏻💪🏻💪🏻💪🏻💪🏻
Malappurathinte mutth Rijoy
tini tom ...hats off to u.....what a personality.....kalakaaranmaare encourage cheyyan adhehathe kazhinje ullooo.......😄😄😄😄
malapurathinte muthinoru salute.
Ananthu vinte number kittan vazhiyundo
rijoy....well done..god bless u..
Brothers...prithyvraj and nivin...super
Blind ആയ ആ ചേട്ടന്റെ അജു വര്‍ഗീസ് പൊളിച്ചു
Lve u Tovino chettaaa😘😘😘😘
Rijoy 👍👍
മലപ്പുറം 💪
mimicri orupaad ishttam aanu..ee proogram athilerea..waiting for next episode..thank uu flowers
മിഥുൻ ചേട്ടന്റെ തുറന്ന നിഷ്കളങ്കമായ ചിരിയുമായി തുടക്കത്തിൽ വരുന്നത് കാണുമ്പോൾ തന്നെ ഒരു എനർജി ആണ്...
മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ ഈ പരിപാടി ഇല്ല...
മിഥുനാണ് താരം ... മിഥുൻ നിങ്ങൾ ഒരു വല്ലാത്ത മനുഷ്യനാണ്... കൂടുകയാണ് നിങ്ങളോടുള്ള ഇഷ്ടം..
please ഞങ്ങളുടെ DQ നെ കൂടെ കൊണ്ടു വാ
Muhammed Junaid വരില്ല 😒
Dear Sooraj and Sujith,
For your biggest achievement, Congrats! May you have many more years of success and higher achievements. You have made us proud. Good job.
Thanks
Sangeeth
ഓഡിയന്സിന്റെ കൂട്ടത്തിൽ ഒരു സുന്ദരി കൊച്ചിനെ ഞാൻ മാത്രമാണോ ശ്രദ്ധിച്ചത് 😍😍😍
Alla njan noki vechittunde
ജാട ഇല്ലാത്ത പ്രോഗ്രാമിൽ താരജാഡ ഒട്ടും ഇല്ലാതെ കടന്നു വന്ന ടോവിനോ നിങ്ങൾ മരണ മാസ്സ് ആണ്. ചേട്ടായീ മുണ്ടും ഉടുത്തു വന്ന ഫസ്റ്റ് എൻട്രി പൊളിച്ചു
പാവാടയും yellow ബ്ളവുസും ഇട്ടു first row ഇൽ ഇരിക്കണ കുട്ടി powlichu😀....
Jobin Varghese njan karuthi njane nokki enne ulloo 😅
The guy imitated prithvrj is somewhere look like prithvrj😍😍
Tovino ningl poliyanne...
U r looking awesome..
RIJOY mone ninne god anugrahikkatte... super performance... ilove you RIJOY
Biju ettan dance poli👌👌
Siby M Ee episodil aano dance
Promo yil indayirunille
As a Mammookka fan ഭയങ്കര ഇഷ്ട്ടായി ഈ episode.... ബിഗ് ബി യിലെ ഒരു ചെറിയ രംഗം കണ്ടപ്പഴേ എല്ലാരും ആദ്യായിട് കാണുന്ന പോലെയാ നോക്കുന്നത് ..... എന്നും ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യുന്ന ഒരു movie.....
ടൊവീനോ ഫാൻ
ആ പാട്ടുപാവാടക്കാരി ഇവിടെ എവിടെങ്കിലും ഉണ്ടേ ഒരു hi തരാമോ ☺☺
nammalum atha nokkiye
Da kozhi
@@Ashikdepthfulframes_media njanum
ബിജുക്കുട്ടൻ ചേട്ടന്റെ ആ comment 8:24 കേട്ട് ഒരുപാട് ചിരിച്ചു "ലിസ്റ്റിൽ ഇല്ലാത്തതാണ് പുള്ളി പഠിച്ചേച് വന്നത് "Super commet ബിജുക്കുട്ടൻ ചേട്ടാ super
aju .nte voice cheydavan poliche adukki.m.l v u MAN
Pollichuutaa
പ്രോഗ്രാം കലക്കി..
ഓരോ ദിവസവും മികച്ചതായി മാറിക്കൊണ്ടിരിക്കുന്നു..
ഈ ഓഡീയൻസ് എവിടുള്ളതാണ്..
നല്ല സപ്പോർട്ട്
nalla oru monjathi kutti frndil kandavar ivide like adi
ഇന്നത്തെ എന്റെ ലൈക്ക്.. അന്തതയെ തോൽപ്പിച്ച കലാകാരൻ റിജോയ് നല്ല അനുകരണം ഉയരങ്ങൾ കീഴടക്കട്ടെ....കുട്ടി തോമയും കുട്ടി സിൽക്കും പൊളിച്ചു തകർത്തു... വിപിൻ മോഹൻ എന്താ ഫീലിംഗ് സൂപ്പർ മമ്മൂട്ടി കണ്ടാൽ താങ്കളെ വിളിക്കും ഒർജിനൽ വോയ്‌സ്.. കോമഡി ഉത്സവം മരണ മാസ്സ്.... എല്ലാവർക്കും👍👍👍👍
Rijoy polichadukki
heaven media super aayirunnu rijoy....voice ellam kidu...variety polichu...pinne dialoguesile humor include cheythathum valare istaai....nalloru biryani kazhicha pole.
Edit: anugraheetha kalaakaaran....stage kalile nira saanidhyam aavan pattum theerchayaayum...asaadhya kazhivu..athupole thanne execution... All the best.
Ithreyum compateters ulla samyath..kalakarnamarkk avarude kazhivv thelliyikkan kodukkunna ee program vere levelann...we r waiting dq nd privthirajj....hats of love comedy utsavamm😙😙😙😙😙😙😙
Camera manine onnu note cheydho...a sundari Kochine maathram high light cheyyuvanallo
haha corect bro..kure pravshyam screenil undarnu...chundarikutti😋
Rain Bow haha njaan comments okke chumma check cheyyuvaayirunnu... Ithu aarokke paranjittundennu... Appo eanikku maatramalla thonniyatu... Ahh pulliyem kuttam parayaan pattilla....
Sundari😘😘😘😘
Rain Bow hehe @athul joseph same here
😊☺
ഭൂമിയിലെ കുഞ്ഞുതാരങ്ങൾക്ക് ഈ ഉത്സവരാവിൽ ഒരു നല്ല വേദി ഒരുക്കി മുന്നിൽ എത്തിച്ച നേരം.... റിജോയ് ഒരുപാട് ചിന്തിക്കാൻ അവസരം തന്നു.....ആ പ്രൊഫൈൽ കേട്ടപ്പോൾ തന്നെ........😍😘😘😘😍
ഓഡിയൻസിൽ ഒരു ജൂനിയർ അനുപമ പരമേശ്വരൻ ..ക്യാമറ അത് ഒപ്പി എടുക്കാൻ മറന്നില്ല..😂😂