Part 2 ഞാൻ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?| Politics | Interview with Santhosh George Kulangara SGK
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Episode 2 - ഞാൻ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?
സന്തോഷ് ജോർജ് കുളങ്ങര
പ്രേമം, കുടുംബം, സഫാരിയ്ക്ക് വേണ്ടിയുള്ള യാത്രകൾ
Exclusive interview with Santhosh George Kulangara SGK
Unknown period of life and beginning of life as an Entrepreneur | An exclusive interview | Santhosh George Kulangara
Santhosh George Kulangara is an Indian traveller, publisher, enterpreneur and media person. He is the founder and managing director of Safari TV, a channel dedicated to travel and history-based programmes
Santhosh was born in Marangattupilly in the Kottayam District, Kerala on 25 December 1971.]After doing his post-graduation in journalism and mass communication from the Madurai Kamaraj University, he entered the media field and started off his journalism career in 1992 by making telefilms and documentaries for various television channels. At the age of 26, he take up the leadership of Labour India Publications, a publishing house which provides 36 different journals and magazines for students. In 1997, he decided to start a travelogue by travelling to different countries and eventually the first episode of Sancharam was telecasted in Asianet in 2001. Santhosh launched the exploration channel Safari TV on 1 November 2013 and currently works as its managing director. He is married and has two children
Santhosh George Kulangara, Sancharam, Santhosh George Kulangara Discharged From Hospital.
.
.
.
.
#politics #politicians #latestinterview #viral #viralinterview #trending
#SanthoshGeorgeKulangara #Sancharam #safariTV #safari #SGK #Santhariyudedayarikurippukal
#aayathrail #sanchari #santhosh #bijuNNair #santhoshgeorge #20-20 #2020 #kochousephchittilappilly #kochouseph #csrfund #csr #politics #family #election
ഇതുപോലൊരു മനുഷ്യനെ ഇനി മലയാളിക്ക് കിട്ടുമെന്നും തോന്നുന്നില്ല ചരിത്രമാണ് ചരിത്രം ...
എൻ്റെ പ്രേക്ഷകർ പക്വത ഉള്ള വരണ് മുടങ്ങ തെ സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണുന്ന എനിയ്ക്ക് എന്നോട് തന്നെ ബഹുമാനം തോന്നിപ്പോയി
That's why sancharam is a unique program
Yes❤️
👍🏻👍🏻
Sathyam
പക്വത ഉള്ള വർ തന്നെ യാണ് പ്രേക്ഷകർ, ഞാനും പ്രേക്ഷകൻ ആണ്
"എൻ്റെ ഭാര്യ ഒരു പ്രദർശന വസ്തുവല്ല.."
ആധുനിക വ്ലോഗന്മാർക്ക് പഠിക്കാൻ ഏറെയുണ്ട് ഈ ജീവിതത്തിൽ.❤️
നിങ്ങൾ ഉദ്ദേശിച്ച കാര്യമല്ല അദ്ദേഹം പറഞ്ഞത് 🤭
ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യണം എങ്കിൽ തന്നെ വലിയ ഒരു ഹോംവർക്ക് വേണം. 🙏
വേറെ ലെവൽ മനുഷ്യനാണ്.
True
ഈപ്രോഗ്രാം.വീണ്ടും കണ്ടപ്പോൾ ശിലയുടെകാര്യംപറഞ്ഞപ്പോൾ ഓർമ്മവന്നത്.ലിബർട്ടിസ്റ്റാച്ച്യുവിന്റെചരിത്രം.അമേരിക്കകാർക്ക്പോലുംഅറിയാമോഎന്നറിയില്ല.സന്തോഷ്സർവിവരിച്ചപ്പോളാണ്നമ്മളെല്ലാംഅറിയുന്നത്.great.sir.great.
അതു ശരിയാ സൂക്ഷിച്ചാൽ ദുഖിക്കണ്ട 😁😁അല്ലങ്കിൽ ഈ സൂര്യൻ്റെ മുൻപിൽ കരിഞ്ഞു പോവും
യാത്ര ചെയ്യുന്നതിന്റെ ഗുണം... ഒരു പാട് ലോക യാത്രകൾ ചെയ്തു ലോകം കണ്ടവർ, അവർ വേറെ ലെവൽ ആയിരിക്കും
സത്യം. ഈ സഞ്ചാരി വേറെ ലവൽ ആണ്. പാഠമാണ്. UPSC വിദ്യാർത്ഥികളുടെ ഭാഗ്യമാണ്, ഇത്തരം ഒരു സഞ്ചാര വിവരണം...
മറ്റുള്ളവവരെ പോലെ ബ്ലാ ബ്ലാ അല്ല.
അടിപൊളി, കിടുക്കാച്ചി, പൊളിച്ചു, തകർത്തു മുതലായ വാക്കുകൾ സഫാരിയിൽ കേൾക്കില്ല. നല്ല മലയാളം കേൾക്കണമെങ്കിൽ സഫാരി കാണണം. തറവാടി ചാനൽ 😎
Yes for sure
Yes, തറവാടി channel, the apt word
ലേബർ ഇന്ത്യ ഉപയോഗിച്ച് പഠിച്ചാണ് ഞാൻ പത്താം ക്ലാസ്സ് പാസ്സായത്.
അഭിമാനം ഇഷ്ട്ടം 💪💪💪💪
Njnm, thund vettaan notebook polum ilaarnu
രാഷ്ട്രീയക്കാരെപ്പറ്റിയുള്ള അങ്ങയുടെ വളരെ അർത്ഥവത്തായ നിരീക്ഷണം ഞാൻ ഇത് വളരെ ആസ്വദിക്കുന്നു .thank u
വളരെ ആസ്വാദകരും.
School master
Satyam para , thundu vaikkan alle upayogichirunnathu😹😹😹
ഇങ്ങനെയുള്ള ഒരു എംഡിയുടെ സഫാരി ചാനലിൽ വർക്ക് ചെയ്യാൻ അവസരം കിട്ടുന്ന തൊഴിലാളികളുടെ ഭാഗ്യം ആണ്.എനിക്ക് അവസരം കിടുകയാണ് എങ്കിൽ ഉറപ്പായും ഞാൻ പോകും...
Santhosh sir is a genius......
Big Salute Sir....
സന്തോഷ് സാറിന്റെ മുഖം ഏതു ചാനലിൽ കണ്ടാലും അത് മുഴുവനും കാണാതെ ഇരിക്കാൻ ആവില്ല
ഞങ്ങളെ പോലുള്ള ആളുകൾക്കും വളരെ ഇഷ്ടമാണ്.
correct
💯 %
❤️
സത്യം
" തറവാട്ടിൽ പിറന്ന Sentence കളെ നിങ്ങൾ സഫാരിയില്‍ കേള്‍ക്കൂ.. absolutely right👏👏
Aa oru prayogam sgk ye polulla oralde adthnn pradekshichilla
Its wrong.SGK is a legend.100%
പക്ഷെ താങ്കൾ ഇവിടെ ഉപയോഗിച്ച ഒരു phrase ഒട്ടും ശെരിയായില്ല. തറവാട്ടിൽ പിറന്ന എന്നാ വാക്കിന്റെ ഉദ്ദേശം എന്താണ്. ഒരു തരം elitism കാണിക്കാൻ വേണ്ടി society ഉപയോഗിച്ച് വരുന്ന വാക്ക് അല്ലെ അത്. അവരുടെ എല്ലാത്ത കാരണം കൊണ്ട് പാര്ശ്വവല്കരിക്കപ്പെട്ട
ഒരു സമൂഹം തന്നെ ഇവിടെ ഉള്ളപ്പോൾ അങ്ങനെ ഒരു വാക്ക് ഉപയോഗിക്കുന്നത് ശെരിയായാണോ. എത്രയോ പേര് കോളനികളിലും കടത്തിണ്ണകളിലും ജനിച്ചു വീഴുന്നു. അതൊക്കെ അവരുടെ കുഴപ്പം കൊണ്ടാണോ..?തറവാട്ടിൽ പിറക്കാത്ത അവർക്കൊന്നും വിലയിലേ അപ്പോൾ. അതേപോലെ IAS, dgp, ips, സർക്കാർ ഉദ്യാഗസ്ഥർ ഒക്കെ പകത്വ ഉള്ള മനുഷ്യർ ആണെന്ന് ആരാ പറഞ്ഞിരിക്കുന്നത്. Indian buearucracy is one of the most corrupt in the word. CPI Index ഇൽ ഇന്ത്യയുടെ സ്ഥാനം 86 ആണ്. അപ്പോ ഇവർക്കൊക്കെ ന്ത് പക്വതയും സത്യസന്ദതയും ആണ് ഉള്ളത്. ചെറുപ്പക്കാർ തന്നെയാണ് സഫാരിയുടെ വ്യൂവേഴ്സ്. അല്ലാതെ beaucracy ഒന്നുമല്ല. അവരെ intended audience ആക്കി വെച്ചിട്ട് ഒരു കാര്യംവുമില്ല. Intended audience should be the youth of this country.
താങ്കൾഇൽ നിന്ന് എന്തായാലും ഈ ഒരു രീത്യിൽ ഉള്ള elitism ഒട്ടും പ്രതീക്ഷിച്ചില്ല.
@@vishnur9852
Perfect
@@vishnur9852 anikkum thonniya karyaman ningal parannath pinney manushyan alley alpam swalpam thettukalokkeyundakumallo enn karuti vittu..
@@vishnur9852 yes, you are right
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു വ്യക്തിത്യം ആണ് സന്തോഷ് സാർ.. സന്തോഷ് സാറിന്റെ ആ സംസാരം, വീക്ഷണം, ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല.. സാറിന്റെ സഫാരി ചാനലിലൂടെ ആണ് എന്റെ കാഴ്ചപ്പാടുകൾ പലതും മാറിയത്, എനിക്ക് ഒരു വീക്ഷണം ഉണ്ടായത്, എന്റെ സംസാരം പോലും മാറിയത്..love you സന്തോഷ് ജോർജ് സാർ..
ഏറെ പ്രീയപ്പെട്ട ആൾ എത്രകേട്ടാലും കണ്ടാലും മതിയാകാത്ത വിവരണങ്ങൾ ലോകം മുഴുവൻ നമ്മെ കൂടെ കൊണ്ടു നടക്കുന്നു സഫാരിയ്ക്കും സന്തോഷിനും❤❤
ഭാഷ എന്താണ് എന്ന് പഠിക്കാൻ സഫാരി കാണുന്ന ഒരു കാലം വരും 😍
Daily സഫാരി കാണുന്ന ഒരു സാറിന്റെ വലിയ വിദ്യാർത്ഥി 😊🙏
ഈ ആത്മവിശ്വാസവും,ഊർജ്ജവും,അനുഭവവും,.... കാഴ്ച ക്കാരിലേക്ക് കൂടി പകർന്നു കൊടുക്കുന്ന അപൂർവത
"എൻറെ പ്രേക്ഷകർ സാധാരണ ക്കാ രല്ല"very true statement SGK.it is true.wisemen of kerala is proud of you.
തെരഞ്ഞെടുപ്പിൽ പങ്കെടുത്താൽ വിജയിക്കും ,നാട് നന്നാവും !അഭിമാനം ഉള്ള മനുഷ്യൻ !
അടിമ കമ്മികൾ ഉള്ള കാലത്തോളം നടക്കില്ല. അവർ വികസനത്തിന് എതിരാണ്. വിപ്ലവം ജയിക്കട്ടെ😂 ഈക്കിലിൽ ചിന്താ ബാധ്
@@alliswell1776Indeed.
ഭാഗ്യവാനായ മനുഷ്യൻ, ദൈവം തമ്പുരാൻ അനുഗ്രഹിച്ച മനുഷ്യൻ, ദൈവത്തിനു സ്തുതി 🙏
കാഴ്ചകൾ കാണിച്ചുതന്നു മലയാളികളെ യാത്ര പ്രാന്തൻ ആക്കിയ മനുഷ്യൻ റെസ്‌പെക്ട് സർ 🙏
അസുഖം എന്തായി എന്നാലോചിച്ചു. വീണ്ടും കണ്ടപ്പോൾ സന്തോഷം. എന്നും നന്മയുണ്ടാകട്ടെ. ആശംസകൾ 🙏👍🌹
താങ്കളുടെ അവധരണം എന്നെ തുടക്കം മുതലെ ആകർഷിച്ചു ! താങ്കൾ പറഞ്ഞ തറവാടിത്വം ....!! മാതാപിതാക്കളെ അഭിനന്ദിക്കുന്നു. ഒപ്പം താങ്കളെയും !🌹🌹
23:50 അഹങ്കാരവും ആത്മവിശ്വാസവും അതിന്റെ കൃത്യമായ അർഥം മനസിലാക്കി തന്ന നിമിഷം ... no words സന്തോഷ് സർ
ഞാൻ ഒരു സാധരണ വീട്ടമ്മ ആണ്, ഞാനും സഫാരി കാണാറുണ്ട്, സാർ
ലേബർ ഇന്ത്യ പഠിച് sslc ജയിച്ചവൻ ആണ് ഞാൻ... ഇങ്ങേരു ഒരു പൊളി മനുഷ്യൻ തന്നെയാണ് 💪💪💪
SLAA
വളരെ ശരിയാണ് സാർ ഒരു പാട് നന്ദി
പല യുട്യൂബ്ഴ്സും പ്രേഷകരെ വന്നു തെറിവില്കുമ്പോൾ പ്രേഷകർക്ക് റെസ്‌പെക്ട് അംഗീകാരം കൊടുക്കുന്ന യഥാർത്ഥ മാധ്യമ ധർമം പറയുന്ന സന്തോഷ് സർ
സഹോദരൻമാർ ഒത്തൊരുമിച്ച്.വസിക്കുന്നത്എത്രശുഭവുംമനോഹരവുമാകുന്നു.
Amen
Psalm :133
അതെ.
Haha sahodaran Mar OK but athu sahodarimar and oil kanamayirunnu
@@Anish-p9i3j -0
ഞാൻ ലേബർ ഇന്ത്യ വച്ചു പഠിച്ചിട്ടുണ്ട്...
ഇപ്പോഴും ഞാൻ എല്ലാ കുട്ടികൾക്കും ഇതു റെക്കോമെന്റ് ചെയ്യുന്നു
ഞാനും.. ഇപ്പോൾ എന്റെ മകനും..
സത്യം
Safari is One of it's kind. Influenced a LOT.
ഈ channel മലയാളികൾ അറിഞ്ഞത് എന്തായാലും ഈ ഒരു program വഴി ആയിരിക്കും😇
ഒരുപാട് പ്രശ്നം ഉള്ള സമയത്ത് സഞ്ചരത്തിന്റെ തീം സോങ് കേട്ടാൽ എന്തൊരു സമാധാനം
ഇങ്ങേരെ interview ചെയ്യാൻ കിട്ടിയത് തന്നേയ് വലിയ ഭാഗ്യം ആണ്.....keep it up ❤️✌️
True
താങ്കളുടെ സാന്നിദ്ധ്യം 20-20 പോലെ ഉള്ള ജനകീയ കൂട്ടായ്മക്ക്,ഉപകാരപ്രദമായിരിക്കും....
ഗുഡ് ലക്ക്.....
1:k sub ഉള്ള ഇവർക്ക് ഇന്റർവ്യൂ കൊടുത്ത സന്തോഷ് sir നെ കണ്ട് പടിക്ക് യൂട്യൂബിൽ കടിപിടി കൂടുന്നവർ 👍👍💪💪💪
ഇല്ല 600ഏ ഉണ്ടായിരുന്നുള്ളൂ
വിദ്യാഭ്യാസ തീരെയില്ലാത്ത ഒരു വീട്ടമ്മയാണ് ഞാൻ പക്ഷേ ഞാനും താങ്കളുടെ സഫാരി ഡയറിക്കുറിപ്പകൾ ഇവയുടെയൊക്കെ സ്ഥിരം പ്രേക്ഷകയാണ് ' താങ്കൾ ധരിച്ചു വച്ച 2 പോലെ വലിയ വലിയ ആളുകൾ മാത്രമല്ല ഈ പരിപാടികൾ കാണന്നത്
Chumma puluvadikathe chetta
മൈത്രേയന്റെ കുറച്ചു വീഡീയോ കണ്ടാൽ, നിങ്ങളുടെ വലുപ്പ വ്യത്യാസം മാറികിട്ടും.....
👌
@flying gaming team mon ammaikku phone vaangi koduthappo ayaldeh peril thanneh email id create cheithath aavum.Allel amma pryunnath mon type cheith comment ittethaavm.Enikku ath vaayichappo sherikkum ulla oraldaa voice aanu commentil prnjathennu thoniyath avrkku parayan ullath. Ath comment cheithavardeh stanath ninnu chintichu nokku.
Pinneh njnm sanchariyudeh diary kuripm sancharam okkeh aaswadichu kaanunna aal aanu paksheh njn ISRO leh scientist onnum allaa.Sandosh sir enikku inganatheh prekshakareh ullu ennu karuthunnath oru thettudhaaranaayanu pullideh video pala range il ulla aalukalm kaanunnund athaanu sherikkum ullaa sathyam.
Social media il quality ullathm.illaathathm okkeh ellaarm kaanum bcoz ivdeh ellaa nilavaraathil ullath kaananum aaswathiknm aalukal und athaanu athinteh vereh oru sheri
ഇതൊരു ഭീകരനായ ചേട്ടൻ ആണ്
എല്ലാവരും കണ്ടുപടിക്കണ്ടേ വെക്തി സന്തോഷ് sir🥰
വേറെ ലെവൽ മനുഷ്യനാണ്.
ഞാൻ മലയാളി ആണെന്ന് അഭിമാനിക്കുന്നത് തന്നെ.. സാറിന്റെ കാലഘട്ടത്തിൽ എനിക്ക് ജനിക്കാൻ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം... 🙏 അദ്ദേഹത്തിന്റെ ഓരോ വാക്കുകളും.. ഒരോരൊ ചരിത്രമാണ്.!!.എല്ലാവർക്കും സാറിന്റെ പ്രേക്ഷകനാകാൻ കഴിയില്ല... സത്യം🙏🙏🙏
ഞങ്ങളുടെ സ്വന്തം സന്തോഷ് സാറുമായി മികച്ച സംഭാഷണം നടത്തിയതിന് ഇരുവർക്കും നന്ദി...നിങ്ങളുടെ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു .. വളരെയധികം സ്നേഹത്തോടെ സബ്‌സ്‌ക്രൈബുചെയ്‌തു..
Thank you
@@TravelwithCelebrities you're welcome
Santhosh George kulagara sir kandu odi vannathaa🤩🤗😘😘
I started liking history because of Safari. He is a gem ..
He is a social reformer. Anyone who listened to Safari might have felt the difference in them before and after watching Safari.
സഞ്ചാരിയുടെ ഡയറി കുറിപ്പ് ഞാൻ വളരെ ആസ്വദിച്ചു കേൾക്കുകയും കാണുകയും ചെയ്യുന്നു ഒരു പ്രോഗ്രാമാണ് സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ പ്രത്യേകിച്ച് ഒരു എനർജി ഉണ്ടാകുന്നു വരും തലമുറയിലെ കുട്ടികൾക്ക് വളരെ ഉപകാരം ഉള്ളതാണ് സഞ്ചാരവും സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്റെ മക്കളും ലേബർഇന്ത്യ വെച്ചാണ് പഠിച്ചത് സാറിന്റെ ബഹിരാകാശയാത്ര കാണാൻ കാത്തിരിക്കുകയാണ് ദൈവം അനുഗ്രഹിക്കട്ടെ🌷♥️🌹🌷♥️🌹
സെരിയാണ്, മംഗ്ലീഷ് കൂട്ടി കലർത്തി അതിശയോക്തി ആക്കി സംസാരം സഫാരിക്കില്ല, ശുദ്ധമായ പല. മലയാളം വാക്കുകളും കേൾക്കുന്നതും മനസ്സിലാക്കുന്നതും സഫാരി ചാനലിൽ നിന്നാണ്, സന്തോഷ്, സർ സൂപ്പർ
ഞാൻ നിങ്ങളുടെ എല്ലാം പ്രോഡക്റ്റും വാങ്ങും നിങ്ങൾ അത്രക്കും നല്ലവർ ആണു.
ന്റെ പൊന്നെ സാറിന്റെ സംസാരം കേട്ടിട്ട് സത്യം പറയാലോ രോമാഞ്ചം വന്നു 🙏🙏🙏😍😍😍😍
കൊള്ളാം ചേട്ടാ അടിപൊളി ഇതുവരെ കാണാത്ത സാറിന്റെ അഭിമുഖം ചെറിയൊരു പരിഭവം എന്താന്നു വച്ചാല്‍ ബുദ്ധി ജീവികള്‍ മാത്രമല്ല സവാരി കാണുന്നത് ഞങ്ങളെ പോലെയുള്ള വിവരവും വിദ്യാഭ്യാസം വും കുറഞ്ഞ സാധാരണ കാരും കാണുന്നുണ്ട് കാരണം യാത്രയെ അത്രയ്ക്ക് നെഞ്ചോടു ചേർത്തവര്‍
സാറ് അങ്ങനെ ആരെയും കുറിച്ച് പറഞ്ഞതാണെന്ന് തോന്നുന്നില്ല. എന്റെ പോലെയുള്ള യാത്ര ചാനലുകളുമായ ഒരു വ്യത്യാസം പറഞ്ഞതാണ്. അടുത്ത partൽ എടുത്ത് പറയുന്നുണ്ട്
ചേട്ടാ ഞാൻ പ്രജീഷ് ഒറവിൽ.. സാറ് പറഞ്ഞത് കേട്ടപ്പോൾ ഞങ്ങളെപ്പോലെയുള്ള ആളുകളെ ഒന്നും കണക്കിൽ പെടുത്തിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ പറഞ്ഞതാണ്
സാർ അങ്ങനെ ഉദ്ദേശിച്ചതായി കരുതുന്നില്ല.. നിങ്ങൾ സഫാരി കണ്ട് ആസ്വദിക്കുകയാണെങ്കിൽ നിങ്ങളുടെ ബൗദ്ധിക നിലവാരം ഇതിൽ പറഞ്ഞ ആൾക്കാരുടെ ഒപ്പമാണ് എന്ന് വേണം കരുതാൻ.. വിദ്യാഭ്യാസമോ ചെയ്യുന്ന ജോലിയോ അതിനൊരു മാനദണ്ഡമല്ല..
Don't confuse education qualifications with intelligence bro!
@@elf4546 Bro said he sees people coming like us
Yes , sir you are right... I am proudly saying... I am a safari lover , subscriber and viewer... Love you sir
ജീവിക്കുക ആണെങ്കിൽ ഇങ്ങനെ ജീവിക്കണം...
സത്യമാണ് സർ മലയാളഭാഷ എന്താണെന്ന് അറിയാൻ ഭാവിയിൽ നൂറോ ഇരുനൂറോ വർഷങ്ങൾക്കുശേഷം സഫാരി ചാനൽ പരിശോധിക്കേണ്ടിവരും.......
ഓരോ ചാനലിലും വരുന്ന കമൻ്റുകൾ കാണുമ്പോൾ ഇതോ മലയാളം എന്ന് അത്ഭുതപ്പെടും. ഒന്നും മനസ്സിലാവില്ല.
21ന്നാം നൂറ്റാണ്ടിലെ ഞാൻ കണ്ട ഏറ്റവും വലിയ മഹാൻമാരിൽ ഒരുവൻ
വീട്ടമ്മമാരും ഉണ്ട് ട്ടോ.😊
മനസ്സിൽ ഒരായിരം തവണ whisitle അടിച്ചു 😍😍😍
got some motivation, respect & love to SGK, one and only SGK
ഇദ്ദേഹത്തിന്റെ ആശയങ്ങളുടെ നിലവാരം അതെന്നെ പ്രചോ ദിപ്പിക്കുന്നു.❤️
No words sir. We are regular viewers of safari. Great channel. Thank you sir. 👍👍
സത്യം... Psc exaamsന് വരെ answer കിട്ടും.... സഞ്ചാരം കണ്ടാൽ.....
ഇതൊക്കെ പലർക്കും ഇന്നും നാളയെയൊന്നും മനസ്സിലാകില്ല... വർഷങ്ങൾ കഴിയുമ്പോൾ ആൾക്കാർ സഫാരി തേടി എത്തും..... SGK നാളത്തെ തലമുറക്ക് വേണ്ടി, വലിയ നിധി ഒരുക്കി വെയ്ക്കുവാണ്
🔥👍
അദ്ദേഹത്തിന്റെ വസ്ത്രം ..... എതിക്കേറ്റവും ഇഷ് മുള്ള വ്യക്തിത്വം !!
പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് സാർ. സഫാരിയുടെ ഒരു പ്രേക്ഷകൻ ആയതിൽ അഭിമാനിക്കുന്നു ഞാൻ.
വെരി ഗുഡ് വളരെ വളരെ ശെരി ആണ് 🙏🏼🙏🏼🙏🏼
U said so many categories of people watching safari. I am watching u frm the beginning, I am 73yrs old, a traveler, stil I watch, I collect ur CD sss 🙏🙏🙏👌👍
Saraswathi from bangalore
IT'S YOUR voice that's attractive That's attracting small infants.FRom this u can understand how much l like this program.My blessings good wishes longevity for you your channel
താങ്കളുടെ വാക്കുകൾ ഒരു പാട് സ്വാധീനിക്കുന്നു....കുട്ടികളെ ഒക്കെ നിർബന്ധം ആയി കാണിക്കേണ്ട ഒരു ചർച്ച ആണ് ഇത്...നല്ല സംസാരം കൊണ്ട്..ചിന്തിപ്പിക്കാൻ കഴിയുന്ന വാക്കുകൾ കൊണ്ട് ഒരു വ്യക്തിക്ക് എങ്ങനെ ബാക്കി ഉള്ളവരെ സ്വാധീനിക്കാൻ കഴിയുന്ന എന്നതിൻ്റെ ഉദാഹരണം ആണ് താങ്കൾ..
Weldon mr SANTOSH Kulangara ,Big salute
Passion while he speaks shows his greatness and his knowledge ❤️❤️❤️.. brilliant interview..no interruptions 👍
Thank you
ഇദ്ദേഹം പറയുന്നത് വളരെ യഥാർത്ഥമാണ് യാത്ര ചെയ്യുമ്പോൾ അവിടെത്തെ വികസനം പഠിക്കണം
സന്തോഷേട്ടാ സഫാരിയുടെ പ്രേക്ഷകരിൽ കലാകാരന്മാരും ഉണ്ടേ
He knows very well what he is doing ....an amazing individual ...with crystal clear perceptions ....
സാറിന്റെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ അതിലെ ending സോങ് കേൾക്കുമ്പോൾ ഞാൻ എപ്പോഴും പ്രാർത്ഥിക്കും..
സകല മലയാളികളെയും യാത്ര ചെയ്യുന്നതു എങ്ങനെ എന്നു പഠിപ്പിച്ച സന്തോഷ് സാറിനെ കുറിച്ചു പുതിയകാരിയങ്ങൾ മനസ്സിലാക്കാൻ സഹായിച്ച നിങ്ങളേ ഞാൻ അഭിന്ദിക്കുന്നു. Thank you so much ❤🧡💛
Thank you
രാഷ്ട്രീയ ക്കാരുടെപെഷൻനിർത്തലാക്കണം.ഫ്ലൈറ്റ്.ട്രെയിൻ. ഫ്രീയായി യാത്ര ചെയ്യുന്ന ഇവരുടെആനുകൂല്യങ്ങൾനിർത്തലാക്കണം.വോട്ട്ചെയ്യുന്നകഴുതകളായജനങ്ങൾക്ക്ഒന്നുമീല്ല.ജനംഇത്എന്നാണ്മനസിലാക്കുന്നത്.
പോളി മനുഷ്യൻ👍👍
ഇദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.
*Inspiration* from eminent personalities like S.G.K (who tells Reality openly) is better than *Motivation* from Self-claimed Self-help Gurus (who always tells Sugar-coated lies).
*maturity is the difference between mallu Traveller and Santosh George kulangara*
What maturity??? Sgk is a potbellied uncle who went on bus tours, mallu traveller is an actual adventure who took risks on his bike
അഹങ്കാരവും മല്ലുവിന് നല്ല വണ്ണം ഉണ്ട്.
@@sanjithjoseph6906 And this comment shows your immaturity...
@@josh_j_s unlike sgk, I never went around claiming I'm great or a budhijeevi or mature. But if his bhaktans start thinking him as God and other social media stars as lesser, he will get it back
@@sanjithjoseph6906 I have seen almost every videos and interviews of SGK but never saw him claiming himself "great or a budhijeevi or mature"...Sent me a link that shows him claiming the above...enlighten me...pls...
❣️❣️❣️..
മുഴുവൻ ഇരുന്നു കണ്ട് പോകും ..
U r great god bless u Sir and a Big Salute for u Sir
Psckk try ചെയ്യുന്ന എനിക്ക് വളരെ ഉപകരപ്പെട്ട്.എന്നാ presentation
Ya mwone ipozhathe travel vloggers vs sancharam comparison ejjathi🔥🔥🔥❤️
Coming soon 3rd episode
അത് കറക്റ്റ് 👍🏾👍🏾👍🏾👍🏾അതിൽ ഈ ഞാനും 👏👏
What you are saying, that is absolutely correct. Sir you are doing great job for this society
Great👍👍👍👍👍💪💪💪💪
മത്സരിക്കാതെ ഇരിക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ താങ്കളെയും വ്യക്തിഹത്യ ചെയ്യാൻ ആളുകൾ ഉണ്ടാവും. നല്ല വ്യക്തിത്വം ഉള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങാതിരിക്കുന്നതാണ് ഒരു കണക്കിന് നല്ലത്.
Correct 👍👍👍👍
Ss.. ഞാൻ വാച്ച്... ur.. ഡയലോഗ്
Ur.. chanal... super.. നിസ് വനായ. സന്തോഷ്.
How Realistic and Royal is your words sir... Need to Model, need to worship each and every words... a Real Humane without no Mask....
ഇതു പോലുള്ള ഇന്റർവ്യൂ കൾ ആണ് വേണ്ടത്. അടുത്തത് ബൈജു എൻ നായരുമായിട്ട് ചെയ്യണം.
ലോകത്തിന്റെ ചരിത്ര സർവകലാശാല ഒരു ചാന്സിലറെ ആവശ്യപ്പെട്ടാൽ ഞാൻ ശുപാർശചെയും സന്തോഷേട്ടനെ
Ente ammaye njan roma kanan vilichappol amma paranjathu njan ente veettil irunnu lokam muzhuvanum kanunnu safari vazhi Thanks a lot..
Grate sir
എന്റെ പ്രേക്ഷകർ പക്വത ഉള്ളവരാണ് 👌👌👌 pakka
നല്ല ജീവിത ശൈലി നല്ല നീരീക്ഷണം
'നിങ്ങളെന്നെ ജയിപ്പിച്ചു തരണേ !!!!!' ആദ്യമായി സന്തോഷ് ജോർജ് കുളങ്ങര ട്രോളിയതല്ലേ എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ
Verygood santhosh.sir
സന്തോഷ് സർനെ കാണുമ്പോൾ ഒരു എനർജി അല്ലെ 💪💪
എന്റെ വോട്ട് സന്തോഷിന്
എന്റെ വോട്ടും ഇങ്ങേർക്ക് തന്നെ... 💪💪
20:20 ക്കു അനുകൂലമായി ഒരു വാക്ക് എങ്കിലും പറയും എന്ന് പാവം വിചാരിച്ചു പോയി.... സന്തോഷ് സാർ പൊളിയാണ്
😅😅
ഈ interview കൊണ്ട് ഒരു കാര്യം മനസ്സിലായി.. കാഴ്ചപ്പാടുകൾ ഇല്ലാത്ത ഒരു തമാശ കാര്യങ്ങൾക്കും sgk sir nu താൽപര്യമില്ല എന്ന്..
പണ്ട് ബൈജു ചേട്ടനുമായി നടത്തിയ ഒരു interview കണ്ടപ്പോളും കാര്യം ഇങ്ങനെ തന്നെ ആയിരുന്നു..
I have been regular viewer of sancharam since its telecast in Asianet. Million congrats to Santoshji for his untiring effort👍
വേറെ ലെവൽ 🔥🙏
ഞാൻ ഒരു ടെയ്‌ലർ ആണ് ദിവസവും ഈ ചാനൽ കാണും സർ ❤👍🏿
32:40
ശ്രദ്ധയോടെ കൗതുകത്തോടെ ജിജ്ഞാസയോട് SAAFARI കാണാറുണ്ട്..
ഇത് കേൾക്കുമ്പോൾ എനിക്കെനോടു തന്നെ മതിപ്പു തോന്നുന്നു 😍
Excellent...salute SGK
🥰🥰
Sir njn oru normal manushyan anu eanne pole orupadu per sirinte die hard fans anu. Love you sir 💐💐💐
Great Sir 💐💐💐
മറ്റൊരു പ്രോഗ്രാമിലും കാണാത്തപോലെ സന്തോഷ് സർ വൈകാരികമായി പ്രതികരിക്കുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമോ...