വെരിക്കോസ് വെയ്ൻ ചികിത്സ ഏറെ മുന്നേറി l Varicose Vein Treatment Advancements l Dr RC Sreekumar
ฝัง
- เผยแพร่เมื่อ 21 ต.ค. 2024
- Join this channel to get access to member only perks:
/ @apothekaryam
പേശികളിൽ നിന്ന് രക്തം തിരികെ ഹൃദയത്തിലെത്തുന്നത് സിരകൾ വഴിയാണ്. സിരകളിൽ രക്തം പിന്നോട്ട് ഒഴുകാതിരിക്കാനായി വാൽവുകൾ ഉണ്ട്. ഈ വാൽവുകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ സിരകൾ വീർത്തു കെട്ടി വെരിക്കോസ് വെയിനിന് കാരണമാകുന്നു. മുൻപത്തെ സങ്കീർണമായ ശസ്ത്രക്രിയകളെ അപേക്ഷിച്ചു ഇന്നത്തെ ചികിത്സാരീതികൾ ഏറെ പുരോഗമിച്ചിരിക്കുന്നു. വെരിക്കോസ് വെയിനിന്റെ നവീനമായ ചികിത്സാരീതികളെ കുറിച്ച് സംസാരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി അസോസിയേറ്റ് പ്രൊഫസറും വാസ്കുലാർ സർജനുമായ ഡോ.ആർ സി ശ്രീകുമാർ സംസാരിക്കുന്നു.
Dr RC Sreekumar, Vascular surgeon speaks about varicose veins through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#apothekaryam
#varicose
#veins
#treatment
#surgeryday
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.