Arivin Nilave | അറിവിൻ നിലാവേ മറയുന്നുവോ നീ? | K J Yesudas | Raveendran Master|O N V Kurupp|Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2024
  • Song : Arivin Nilave
    Movie : Rajashilpi
    Lyrics : O N V Kurupp
    Music : Raveendran
    Singer : K J Yesudas
    Year : 1992
    ഈശായ നമഃ
    ഉമേശായ നമഃ
    ഗൌരീശായ നമഃ
    പരമേശായ നമഃ
    ഭുവനേശായ നമോ നമഃ
    ഓം
    അറിവിൻ നിലാവേ മറയുന്നുവോ നീ?
    സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി
    തിരുമുമ്പിൽ നിൽപ്പൂ, അറിയാത്തതെന്തേ?
    നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ?
    നിൻറെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ
    സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ
    അരികിൽ വന്ന നിന്റെ ദേവി ഞാൻ
    അറിക നിന്റെ പാതിമെയ്യിതാ
    മദമിയലും മണിമുകിലിൻ മടിയണയും
    കനലൊളിയാം കനകലതയിതാ
    തിരുമുന്നിൽ നിൽപ്പൂ, അറിയാത്തതെന്തേ?
    അറിയാത്തതെന്തേ?
    ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം
    കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം
    ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ
    പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ
    തഴുകിയൊരെൻ മുടിയെയറിയുമോ
    അറിവിൻ നിലാവേ, മറയുന്നുവോ നീ?
    സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി
    തിരുമുന്നിൽ നിൽപ്പൂ, അറിയാത്തതെന്തേ?
    അറിയാത്തതെന്തേ?
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • เพลง

ความคิดเห็น • 2

  • @sruthilayam7117
    @sruthilayam7117 3 หลายเดือนก่อน

    ❤❤🎶🎶🎵🎵👌👌👌👌ചിത്ര 🎵🎵👌👌👌👌👌

  • @anjumathew4741
    @anjumathew4741 3 หลายเดือนก่อน

    ❤❤❤❤