ഓട്ടോകാരുടെ അതിക്രമം 😡 | Kl mallu | Uber Auto Rikshow Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 10

  • @ManojKumar-wx7nr
    @ManojKumar-wx7nr 3 หลายเดือนก่อน +7

    കേരളം മുഴുവനും ഓട്ടോക്കാരെന്നു പറയുന്ന ഒരു വിഭാഗത്തിൻ്റെ പൊതുസ്വഭാവം ഇതു തന്നെയാണ്. കഴിയുന്നതും ഓട്ടോ പിടിക്കാതിരിക്കുക

  • @SMTT2023
    @SMTT2023 3 หลายเดือนก่อน +4

    തിരുവനതപുരതും കള്ളൻ മരാ ഓട്ടോകർ
    കോഴിക്കോട് ചാലക്കുടി നല്ല ഓട്ടോകർ ഉണ്ട്

  • @Srikki-sr3
    @Srikki-sr3 3 หลายเดือนก่อน +2

    ഓട്ടോക്കാരനും മൊത്തത്തിൽ പറയരുത് ആക്ഷേപിക്കരുത് കുടുംബം പോറ്റാൻ വേണ്ടി ജോലി ചെയ്യുന്ന വരാണ് മൊത്തത്തിൽ ആക്ഷേപിക്കരുത് എല്ലാ വിഭാഗത്തിലും ജോലി ചെയ്യുന്ന ക്രിമിനൽ സ്വഭാവം ഉള്ളവർ ഉണ്ട് ഓട്ടോറിക്ഷ കൂലി അധികം വാങ്ങിയിട്ടുണ്ടെങ്കിൽ എവിടുന്നാണ് ഓട്ടോ പിടിച്ചത് അവിടുന്ന് എവിടെയാണ് ഓട്ടം പോയത് ആ വണ്ടിയുടെ നമ്പർ വെച്ച് പരാതി കൊടുക്കുക

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 3 หลายเดือนก่อน +4

    ഞാൻ എറണാകുളം മാർക്കറ്റിൽ നിന്ന് ഒരു സ്ഥലത്തേക്ക് ഓട്ടോ ചാർജ് അന്വേഷിച്ചു 250 ഉബറിൽ ചെക്ക് ചെയ്തു 90 രൂപ

    • @klmallu.
      @klmallu.  3 หลายเดือนก่อน +1

      👍

  • @shjibava938
    @shjibava938 3 หลายเดือนก่อน +1

    കൊച്ചി മാത്രമല്ല കേരളത്തിലെ ഏത് സ്ഥലത്ത് ആയാലും 90%വും വളരെ മോശം സ്വഭാവം ആണ് ആളുകളോട് മാത്രമല്ല ഡ്രൈവിംഗിലും മര്യാദയൊ നിയമങ്ങളോ പാലിക്കുന്നവർ വളരെ ചുരുക്കം ആണ്. അവർക്ക് എന്ന് പറഞ്ഞു സ്റ്റാൻഡ് കയ്യേറി വച്ചിരിക്കും അവിടെ ആരും വണ്ടി നിർത്താൻ പാടില്ല നിറുത്തിയാൽ തെരുപട്ടികളെ പോലെ കൂട്ടം കൂടി ആക്രമിക്കും എന്നാൽ മറ്റു സ്ഥലങ്ങളിൽ അവർ നിറുത്തുകയും ചെയ്യും . റോഡിൽ തോന്നുന്നിടത്ത് വട്ടം തിരിച്ചു പിടിച്ചു ഗതാഗതം തടസ്സപ്പെടുത്തും കുറച്ച് വഴുവുള്ളിടത്ത് പോയി തിരിക്കില്ല .

    • @klmallu.
      @klmallu.  3 หลายเดือนก่อน

      Sathyam