നടി മീനയുടെ ഭർത്താവ് മരിച്ചത് പ്രാവിന്റെ അലർജി മൂലമാണോ ? പ്രാവ് വളർത്തിയാൽ ശ്വാസകോശരോഗം ഉണ്ടാകുമോ ?

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 513

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +51

    0:00 മരണ കാരണം?
    1:30 സത്യാവസ്ഥ എന്ത്?
    6:17 പ്രാവിന്റെ കഥ എങ്ങനെ വന്നു?

    • @radhak3413
      @radhak3413 2 ปีที่แล้ว +3

      നന്ദി ഡോക്ടർ..🙏🏻❤️

    • @aswathyks4536
      @aswathyks4536 2 ปีที่แล้ว

      ഇപ്പോൾ T B വളരേ കോമൺ ആയി കാണപ്പെടുന്നു. അതും 15 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് . BCG കുത്തുവെപ്പ് എടുത്തിട്ടും TB വരാനുള്ള കാരണം പറയുമോ .

    • @archuakhi2196
      @archuakhi2196 2 ปีที่แล้ว

      Happy doctor's day sir..Thankyou for sharing valuable information to us ..

    • @sanalsoman9915
      @sanalsoman9915 2 ปีที่แล้ว

      "bruxism" ee topicel oru video chayyamo..

    • @gayathridevimahadevan7167
      @gayathridevimahadevan7167 2 ปีที่แล้ว

      Doctor I had the allergic problem due to pigeons which were sitting at gap between the a/c and the sunshade at our office in Mumbai. It started like sneezing but aggravated later and turned to lung infection. My doctor advised me that it's some kind of allergy. But before or after that I didn't have any allergic problems. One thing I noticed that when I was at office only I had that allergy.Around one year I took medicines for allergy, but I had recurring infection. One day I accidentally read one article in the newspaper about the allergic infection due to pigeon shit. Then I realized the root cause of my allergic problem and my office authorities also took it seriously and the gap where pigeons used to sit was closed. To my surprise my allergic problem also was stopped immediately. I never had any such allergy after that.

  • @sarojinip6841
    @sarojinip6841 2 ปีที่แล้ว +14

    ഇതു പോലെ ഉള്ള ഡോക്ടർസ് ഇപ്പോൾ ഉണ്ടോ എന്ത് നല്ല അവതരണം നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഈ നല്ല മനുഷ്യൻ ആയുരാരോഗ്യം നേരുന്നു നന്ദി അടുത്ത വീഡിയോ ക് കാത്തിരിക്കുന്നു

  • @sherilmarypalackel
    @sherilmarypalackel 2 ปีที่แล้ว +3

    നിങ്ങൾക്കു മനുഷ്യന്റെ മനസു വായിക്കാൻ കഴിവുണ്ടോ... ഇന്നലെ തൊട്ടു ഞാൻ ആലോചിച്ചു കൊണ്ടിരിക്കുകയിരുന്നു.... കാരണം ഈ ഫ്ലാറ്റ് നു ചുറ്റും പ്രാവ് ആണ്.. Thank you Doctor

  • @anjalibalanmalayalam
    @anjalibalanmalayalam 2 ปีที่แล้ว +37

    വളരെ വളരെ നന്ദി സർ... ഈ കാര്യം കൂടുതൽ അറിയണം എന്ന് ആഗ്രഹിച്ചതാണ്.. ഇതിനെ കുറിച്ച് മുഴുവനായും അറിയാനും കഴിഞ്ഞു, തെറ്റിദ്ധാരണയും മാറ്റി തന്നു... 🙂🙏

  • @upendranathaprabhu4702
    @upendranathaprabhu4702 2 ปีที่แล้ว +132

    ഈ ഡോക്ടറെ നമുക്കു കിട്ടിയത് വലിയ ഭാഗ്യ൦ 🙏

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว

      ക്ഷത്രിയനാണ് ക്ഷത്രിയൻ

    • @forsaleforsale7677
      @forsaleforsale7677 2 ปีที่แล้ว +1

      @@stylesofindia5859 എന്തായാലും മനുഷ്യൻ അല്ലെ

    • @shereenariyas1103
      @shereenariyas1103 2 ปีที่แล้ว

      Yes. Great docter

    • @kinglm1070
      @kinglm1070 2 ปีที่แล้ว +1

      ഉവ്വ ഇയാൾക് ചികിൽസിക്കാൻ ആരും കിട്ടുന്നില്ല. അപ്പോൾ യൂട്യൂബിൽ വരുമാനം നേടുന്നത്.

    • @lillyjoseph4344
      @lillyjoseph4344 2 ปีที่แล้ว

      @@kinglm1070 കഷ്ടം

  • @seethakanthraj4553
    @seethakanthraj4553 2 ปีที่แล้ว +37

    Happy Doctor's day Sir. Thank you for all your valuable information.

  • @sheebakumari9780
    @sheebakumari9780 2 ปีที่แล้ว +5

    താങ്ക്യൂ ഡോക്ടർ🙏🙏🙏 ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും എന്നും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹

    • @tereenajoy1221
      @tereenajoy1221 2 ปีที่แล้ว

      Thank you Dr for your valuable information

  • @photovisiondigitalstudioka9813
    @photovisiondigitalstudioka9813 2 ปีที่แล้ว +10

    വളരെ വ്യക്തമായ വിശദീകരണം 🙏Happy Doctor 's Day

  • @Rahul-fn1ki
    @Rahul-fn1ki 2 ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ. എന്റെ വീട്ടിലും പ്രാവുണ്ട് .... Thankyou doctor 🙏

  • @rasithasreekumar5243
    @rasithasreekumar5243 2 ปีที่แล้ว +25

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ ❤️

  • @myvideoschanel1946
    @myvideoschanel1946 2 ปีที่แล้ว

    ഞാൻ പേടിച്ചിരിക്കുകയായിരുന്നു dr, ഈ വാർത്ത കേട്ടിട്ട്, vtl പ്രാവ്, കിളി, കോഴി ഇവയെല്ലാം ഉണ്ട്, പുറമെ നിന്നും ഒത്തിരി പക്ഷികൾ വരാറുമുണ്ട്, എല്ലാം മനസ്സിലാക്കി തന്നതിന് 🙏🙏🙏

  • @mayakrishna9002
    @mayakrishna9002 2 ปีที่แล้ว +1

    സർ.... 🙏🙏🙏... നിങ്ങൾ ഞങ്ങളുടെ ഭാഗ്യം ആണു..... ഇതിൽ കൂടുതൽ ഒന്നും പറയാൻ ella🙏🙏🙏🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 2 ปีที่แล้ว +6

    Thank you Doctor ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന്🙏🏼

  • @venupreethi9479
    @venupreethi9479 2 ปีที่แล้ว +2

    കൃത്യമായി വിവരിച്ചുതന്ന ഡോക്ടർക്ക് നന്ദി.🙏🙏🙏

  • @saraabey1964
    @saraabey1964 2 ปีที่แล้ว

    എല്ലാ കാര്യങ്ങളും എത്ര വിശദമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว

    Good information thanks Dr Malappurathuninnu Jaseena

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว +4

    നമസ്കാരം സാർ ആഗ്രഹിച്ച വീഡിയോ ഇപ്പോൾ ആണ് സമാധാനം ആയത് 🙏🙏🙏

  • @bindhuomanakuttan3901
    @bindhuomanakuttan3901 2 ปีที่แล้ว +7

    Happy Doctor's Day Sir....Thank u for all your valuable informations....

  • @lekhasuresh9526
    @lekhasuresh9526 2 ปีที่แล้ว +5

    Explained well. I was worried about the pigeons coming to the side of my window as you said. Hats off for giving us right information regarding relevant issues .🙏

  • @ramdas72
    @ramdas72 2 ปีที่แล้ว

    ഞാനും വായിച്ചിരുന്നു ഡോക്ടർ. വിദ്യാസാഗർ മരിച്ചത് പ്രാവിന്റെ കാഷ്ഠത്തിന്റെ പൊടി ശ്വസിച്ചത് കൊണ്ടാണ്എന്ന്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ നമുക്കും പങ്ക് ചേരാം 🙏🙏

  • @sherlygeorge4687
    @sherlygeorge4687 2 ปีที่แล้ว

    Good information. Your vedioes always gives us good information. God Bless

  • @radhika8662
    @radhika8662 2 ปีที่แล้ว

    നന്ദി സാർ അറിയാൻ ആഗ്രഹിച്ച കാര്യം സാർ പറഞ്ഞുതന്നും

  • @dhanamanim9800
    @dhanamanim9800 2 ปีที่แล้ว

    Precious information u are great may God help you

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +7

    Very valuable information.. Thank you doctor 👍

  • @binduem8552
    @binduem8552 2 ปีที่แล้ว +1

    Happy doctors day. Ella video yum kanunnund.very good information 👌👌👌👏👏👏👏👏

  • @mariammageorge3381
    @mariammageorge3381 2 ปีที่แล้ว +3

    Dr Rajash Kumar Thanks for your detailed information 🙏

  • @sarammaaji4230
    @sarammaaji4230 2 ปีที่แล้ว

    Thanks dr for your valuable information

  • @omanatomy5917
    @omanatomy5917 2 ปีที่แล้ว +4

    Happy Doctors day Dr Rajesh 💐
    Very good information.🙏🙏🙏

  • @rajeswarikr5600
    @rajeswarikr5600 2 ปีที่แล้ว +3

    Thank you for such wonderful information...🙏👍

  • @ManchattyVlogs
    @ManchattyVlogs 2 ปีที่แล้ว

    അരിഞ്ഞത് നന്നായി ,thank you ,ഞങ്ങൾക്കും കുറെ പ്രാവുകൾ ഉണ്ട്

  • @remyan4798
    @remyan4798 2 ปีที่แล้ว +7

    Happy Doctor's Day.thank u doctor.thank u for the valuable information 🙏

  • @prajindas8615
    @prajindas8615 2 ปีที่แล้ว +6

    ഡോക്ടർ ഈ സംഭവത്തെക്കുറിച്ച് ഒരു video ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നു... ഇന്നു വീഡിയോ വന്നു 👍🏻👍🏻

  • @indushibu6723
    @indushibu6723 2 ปีที่แล้ว

    Very informative...Thank u Dr.

  • @teenaelizabethjohn1282
    @teenaelizabethjohn1282 2 ปีที่แล้ว +12

    Hi doctor.. Kindly do a video on Muesli..it's ingredients & gluten info..whether it is healthy or not

  • @kunjappankorassery765
    @kunjappankorassery765 2 ปีที่แล้ว +1

    Thank you Doctor for your valuable information regarding failure of lungs.

  • @krishnanvadakut8738
    @krishnanvadakut8738 2 ปีที่แล้ว

    Very useful information
    Thank you Dr
    Thankamani

  • @leelasivadasan4694
    @leelasivadasan4694 2 ปีที่แล้ว

    Very good explanation. ❤❤🎉🎉

  • @roshnaragesh2390
    @roshnaragesh2390 2 ปีที่แล้ว +3

    Happy doctors day😍
    പേവിഷബാധ കുറിച്ചു oru video ചെയ്യോ.. Sir..

  • @shynzyarnart
    @shynzyarnart 2 ปีที่แล้ว +1

    Very helpful video thank you so much Dr

  • @reenachandran169
    @reenachandran169 2 ปีที่แล้ว

    Thanks for your valuable information 🌹

  • @sijivarkey6662
    @sijivarkey6662 2 ปีที่แล้ว

    Very well said Doctor 👍👍

  • @rajanius01
    @rajanius01 2 ปีที่แล้ว

    Great information thank you very much sir

  • @priyak.n9065
    @priyak.n9065 2 ปีที่แล้ว +12

    Happy Doctor's Day Sir...
    God Bless You and your Family.
    🙏🙏🙏🙏🙏

  • @remanair7144
    @remanair7144 2 ปีที่แล้ว

    Good information. Thanku dr🙏

  • @rajalekshmirnair3166
    @rajalekshmirnair3166 2 ปีที่แล้ว

    Happy doctor's day super information

  • @umasasi9606
    @umasasi9606 2 ปีที่แล้ว +19

    Happy doctor's day wishes 🙏🏻🙏🏻👏👏👍🏻👍🏻

  • @loodyseena2502
    @loodyseena2502 2 ปีที่แล้ว

    ഞാൻ വിചാരിച്ചു dr ഇതിനെക്കുറിച്ചു വീഡിയോ ഇടുമെന്നു 👍👍👍👍👍

  • @muhammedmishal4166
    @muhammedmishal4166 2 ปีที่แล้ว

    I wish, Happy doctor's day...
    Very usefull and informative video

  • @mittusonushitsmr1070
    @mittusonushitsmr1070 2 ปีที่แล้ว

    Valare nalla enformation.thank you sir.

  • @tintujisso226
    @tintujisso226 2 ปีที่แล้ว

    Thank you doctor great information 🙏🏻

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว

    Greit Information Thank You

  • @shilpak1143
    @shilpak1143 2 ปีที่แล้ว +10

    Thanks doctor സത്യത്തിൽ ഈ ന്യൂസ്‌ കേട്ടപ്പോൾ മുതൽ ടെൻഷൻ ആരുന്നു lovebirds, പ്രാവ് എല്ലാം ഉണ്ട് വീട്ടിൽ . ഇപ്പോൾ സമാധാനം ആയി 🙏

    • @sssooo953
      @sssooo953 2 ปีที่แล้ว +2

      Njan chuttu thinnu

    • @ayshaayshy6237
      @ayshaayshy6237 2 ปีที่แล้ว

      Enikum porth kunjine kond povan pediyan

    • @priyaprasad3447
      @priyaprasad3447 2 ปีที่แล้ว

      Dr ente vtl lovebirds undu, thummal, cold and chuma vittumarunnilla,lovebirds ullathu kondano

    • @NachozWorld
      @NachozWorld 2 ปีที่แล้ว

      @@priyaprasad3447 athineyokke ozhivakkiu njn 7 yr aayi ithe asughaman lungs mattivekanam ipo 2 yr aayi oxygenilan kazhiyunnath enikum oru paad lovebirds undayrnnu athineyokke ozhivakki ipo oxygen vechitanenkilum nalla mattamund athyavashyam nadakanoke patunnund asthma ullavar ithupolulla birdsine ozhivakunnatha nallath

  • @thamburusworld5896
    @thamburusworld5896 2 ปีที่แล้ว

    Good information sir thanku HAPPY DOCTOR'S DAY🙏🙏🙏🙏🙏🙏🙏

  • @majeshkariat2887
    @majeshkariat2887 2 ปีที่แล้ว

    Very good information sir God bless you

  • @saralaalby5810
    @saralaalby5810 2 ปีที่แล้ว +1

    Thank you so much
    Happy DOCTOR'S DAY sir

  • @aswathybosebose2067
    @aswathybosebose2067 2 ปีที่แล้ว

    രാജേഷ് ഡോക്ടരുടെ വീഡിയോ സ്ഥിരം കാണുന്ന ആളാ ഞാൻ ഞങ്ങളുടെ വീട്ടിലും പ്രാവുകൾ ഉണ്ട് ആ ന്യൂസ്‌ വന്നത് മുതൽ ടെൻഷൻ ഉണ്ടാരുന്നു ഇപ്പോഴാ ആശ്വാസം ആയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 doctrrr❤️❤️❤️

  • @binojthomas7463
    @binojthomas7463 2 ปีที่แล้ว +12

    Happy Doctor's Day 😊

  • @shajilasidhikps6856
    @shajilasidhikps6856 2 ปีที่แล้ว +15

    Ee doctorude oru kaaryam...ee vishayathe kurich ee dr oru video idumenn pratheekshichatheyullu...appozhekkum dr ethikkazhinju videoyumaayitt....thank u dr😍😍🤗🤗🤗

  • @anithathanmaya999
    @anithathanmaya999 2 ปีที่แล้ว

    Very informative... happy doctor's day

  • @bindujohnson7335
    @bindujohnson7335 2 ปีที่แล้ว

    Thanku doctor. happy doctor day.god bless you

  • @SreepriyaG
    @SreepriyaG 2 ปีที่แล้ว +36

    HAPPY DOCTOR'S DAY 🙏

  • @sujathamuralidharan4024
    @sujathamuralidharan4024 2 ปีที่แล้ว +2

    Thanks doctor 🙏

  • @siyavarun
    @siyavarun 2 ปีที่แล้ว +8

    Happy doctor's day 👍

  • @dhanyaaneesh3546
    @dhanyaaneesh3546 2 ปีที่แล้ว

    Happy Doctors day
    Good information sir

  • @anishkdy1
    @anishkdy1 2 ปีที่แล้ว

    nice and excellent explanation 👌
    thanks for your valuable time in sharing nice informative videos

  • @jineeshbalussery941
    @jineeshbalussery941 2 ปีที่แล้ว +1

    താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +13

    ശരിയാണ് ദുബായിൽ ഞങ്ങളുടെ ബാൽകാണിയിൽ പ്രാവുകളുടെ ഒരു കൂട്ടം തന്നെയുണ്ട് ഞങ്ങൾ എന്നും അവർക്കു കുടിവെള്ളം നിറച്ചു വെക്കാറുണ്ട് ഇത് കേട്ടത്തിന് ശേഷം പേടിയുണ്ട് എന്നാലും വെള്ളം കൊടുക്കുന്നത് നിർത്തിയിട്ടില്ല

    • @rubyshahi1
      @rubyshahi1 2 ปีที่แล้ว

      Njan pravinu food kodukaarundaayirunnu abu dhabiyil . But influenza vannu athu karanam.. pinne koduthittilla

  • @leelamani8362
    @leelamani8362 2 ปีที่แล้ว

    Thanks Dr. Happy Doctor's🙏🙏🙏🙏 Day

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 ปีที่แล้ว +3

    Happy Doctor's Day ❤
    Informative Video ❤💚💚

  • @jyothimohan6305
    @jyothimohan6305 2 ปีที่แล้ว

    God blese you Doctor 🙏🙏

  • @rasiya2356
    @rasiya2356 2 ปีที่แล้ว +3

    Happy Doctor's Day my dear Dr. 🍫🍫stay blessed ❤❤

  • @lathikak5070
    @lathikak5070 2 ปีที่แล้ว

    Good information thankyou sir🙏🙏🙏🌹

  • @This_time_will_change_soon
    @This_time_will_change_soon 2 ปีที่แล้ว +7

    Well said Doctor. Thanks
    Happy International Doctors 💕Day.

    • @sr-qs6io
      @sr-qs6io 2 ปีที่แล้ว

      International oo???

  • @rajasthankazhchakal9894
    @rajasthankazhchakal9894 2 ปีที่แล้ว +1

    Hai doctor ഇന്ന് ഓർത്തു ഈ വീഡിയോ വന്നില്ലല്ലോ എന്നു.doubt clear aayi. thanks

  • @Kanakkath
    @Kanakkath 2 ปีที่แล้ว +5

    വളരെ നല്ല അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി ഡോ്ടർ 😇

  • @remadevibiju7217
    @remadevibiju7217 2 ปีที่แล้ว

    Thank you dr, god bless you 🙏

  • @palakizh
    @palakizh 2 ปีที่แล้ว

    Useful information

  • @nimshamol8820
    @nimshamol8820 2 ปีที่แล้ว +1

    Thank you ❤️

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว

    Nice 👍🙂

  • @anithaashok5535
    @anithaashok5535 2 ปีที่แล้ว

    Thank you doctor 🙏

  • @jiju466
    @jiju466 2 ปีที่แล้ว +2

    Thankyu dr കാത്തിരിക്കെരുന്നു ഈ വീഡിയോക്കായി

  • @soumya5585
    @soumya5585 2 ปีที่แล้ว +1

    Happy Doctors day sir....my favourate doctor❤

  • @akhilaas582
    @akhilaas582 2 ปีที่แล้ว +2

    Happy Doctor's day Dr.... 😊

  • @feba8418
    @feba8418 2 ปีที่แล้ว

    Good information doctor.... happy Doctors day

  • @Asha12-h8x
    @Asha12-h8x 2 ปีที่แล้ว

    Please explain about pulmonary fibrosis

  • @josbinjoseph1650
    @josbinjoseph1650 2 ปีที่แล้ว

    Good message 👍

  • @sruthypillai
    @sruthypillai 2 ปีที่แล้ว +8

    Thank you doctor for the detailed information about this topic🙏🙏..
    Happy Doctor's Day 👨‍⚕👨‍⚕👍👍

  • @annieshaji9002
    @annieshaji9002 2 ปีที่แล้ว

    goodin informations sir

  • @soorajshivavlogs7754
    @soorajshivavlogs7754 2 ปีที่แล้ว

    Happy Doctors day sir god bless you

  • @rajanivp9049
    @rajanivp9049 2 ปีที่แล้ว +4

    Happy Doctor's day ഡോക്ടർ 💐

    • @seejojose1532
      @seejojose1532 2 ปีที่แล้ว

      Valuable informations🙏🏻

  • @AnuAnu-tf5ny
    @AnuAnu-tf5ny 2 ปีที่แล้ว

    Super 💞🙏🌹

  • @yathukrishnanyathukrishnan1384
    @yathukrishnanyathukrishnan1384 2 ปีที่แล้ว

    Happy doctors day rajesh sir

  • @sreelathasugathan8898
    @sreelathasugathan8898 2 ปีที่แล้ว

    താങ്ക്സ് dr🌹🌹🌹

  • @smithasatheesh6960
    @smithasatheesh6960 2 ปีที่แล้ว

    Very useful information sir

  • @susammavarghese773
    @susammavarghese773 2 ปีที่แล้ว

    God bless you❤🙏👍 Dr

  • @sreenasudeep1154
    @sreenasudeep1154 2 ปีที่แล้ว +1

    🌹Happy Doctor's Day 🌹Dr. 🙏

  • @rekhaanil1896
    @rekhaanil1896 2 ปีที่แล้ว

    Happy Doctors Day Sir

  • @babynair5596
    @babynair5596 2 ปีที่แล้ว

    നമസ്ക്കാരം സർ..❤️🙏🙏🙏👍❤️

  • @ourprettyzain7905
    @ourprettyzain7905 2 ปีที่แล้ว +1

    Happy doctor day... As usual Great presentation n information... Thanks sir

  • @sheelagopalan9771
    @sheelagopalan9771 2 ปีที่แล้ว

    Great dr Happy doctors day 👌👌👌🙏🙏🙏