പ്രതിഷേധങ്ങള്‍ക്കിടെ കല്ലറ പൊളിക്കാൻ പൊലീസ്,മൃതദേഹം ഉണ്ടോ എന്ന് ഉറപ്പുവരുത്തും | Gopan Swami Samadhi

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 59

  • @SreekalaS-ty8vp
    @SreekalaS-ty8vp 3 วันที่ผ่านมา +70

    വെരി ഗുഡ് സാറേൻമാരെ നിയമത്തിനും പോലീസിനും അഭിനന്ദങ്ങൾ 🙏🙏🙏

  • @abdullaayyaya9366
    @abdullaayyaya9366 3 วันที่ผ่านมา +65

    ഇതാണ് ഈ മലയാളികളുടെ കുഴപ്പം. ആരെങ്കിലും ഒരു സ്റ്റാർട്ടപ്പ് തുടങ്ങുമ്പോഴേക്ക് വരും കൊടിയും പ്രതിഷേധവുമായി 😅.
    അതുകൊണ്ടാണ് പലരും കേരളത്തിൽ ബിസിനസ് തുടങ്ങാൻ മടിക്കുന്നത്

    • @Saja-z4c
      @Saja-z4c 3 วันที่ผ่านมา

      😂😂😂😂😂

    • @Lavender88-l4u
      @Lavender88-l4u 3 วันที่ผ่านมา +3

      അതെ അതാണ് ജിഹാത് ഇവിടെ വളരതത് അല്ലെ ബ്രോ നമ്മൾ വേറെ ലെവൽ ആണ് 🤣🤣

    • @AbdulKareem-ns2jr
      @AbdulKareem-ns2jr 3 วันที่ผ่านมา

      😂😂😂

    • @Noufal-l7i
      @Noufal-l7i 3 วันที่ผ่านมา

      😅

  • @BinuKumar-b2m
    @BinuKumar-b2m 3 วันที่ผ่านมา +43

    Good.Congrats to Kerala police&peoples..

  • @Faiiyym
    @Faiiyym 3 วันที่ผ่านมา +13

    അത് പൊളിച്ചീലേൽ ഇനി കുറേ സമാതി കാണേണ്ടിവരും …!!

  • @ShanShan-j4v
    @ShanShan-j4v 3 วันที่ผ่านมา +12

    ഓക്കേ അച്ഛൻ മരിച്ചു നാട്ടുകാരെല്ലാം വന്നു ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഇന്ന് മക്കൾക്ക് പറയാം എന്റെ അച്ഛന് ഒരു ആഗ്രഹമുണ്ടായിരുന്നു എന്ന് 👍🏽 അതാണ് വേണ്ടത്

  • @chandrikakumariKumari
    @chandrikakumariKumari 3 วันที่ผ่านมา +20

    ഇത് മതമായാലും ഇതുപോലുള്ള അന്ധവിശ്വാസങ്ങൾക്ക് സപ്പോർട്ട് കൊടുക്കരുത്

  • @ShanShan-j4v
    @ShanShan-j4v 3 วันที่ผ่านมา +16

    ഇത് കേരളമാണ് ഉത്തരേന്ത്യ അല്ല ഗോമൂത്രവും ചാണകം കഴിക്കുന്ന ജനങ്ങൾ അല്ല കേരളത്തിലുള്ളവർ സമയമായെങ്കിൽ നാട്ടുകാരെ അറിയിക്കണം മരണപ്പെട്ടു നാട്ടിൽ പങ്കെടുക്കുമ്പോൾ പറയണം എന്റെ അച്ഛനൊരു ആഗ്രഹം ഉണ്ടായിരുന്നു

    • @Saja-z4c
      @Saja-z4c 3 วันที่ผ่านมา +1

      ഇത് കേരളത്തിൽ ആണ്‌ നടന്നത് 😂😂😂😂😂

  • @ShanShan-j4v
    @ShanShan-j4v 3 วันที่ผ่านมา +12

    ഒരു വീട്ടിൽ ഒരു മരണം നടന്നിട്ട് നാട്ടുകാരാരും അറിഞ്ഞിട്ടില്ല

  • @sajiag6513
    @sajiag6513 วันที่ผ่านมา +1

    ഒരു ഹോൾ എങ്കിലും ഇട്ടു കൊടുക്കണം പാവത്തിന് ജീവനുണ്ടങ്കിൽ ശ്വാസം വേണ്ടേ

  • @ParattyKunjippa
    @ParattyKunjippa 3 วันที่ผ่านมา +6

    സമാധി അച്ഛന്റെ മക്കൾ മേസ്തിരി പണിക്കാർ ആണോ ഇത്രയും വൃത്തിയായി വർക്ക് ചെയ്യാൻ മേസ്തിരി പണിക്കാരെ കൊണ്ടേ കഴിയു.... എന്റെ പടച്ചോനെ ഇനി സതി കൂടി തിരിച്ചു വരുമോ.. വരുമായിരിക്കും അല്ലേ

  • @nandhana7668
    @nandhana7668 3 วันที่ผ่านมา +9

    ഇത്‌ വരെ ഇതുപോളിച്ചില്ലേ കഷ്ടം

  • @babub45
    @babub45 วันที่ผ่านมา +1

    ഇവരുടെ പേരിൽ കേസ് എടുക്കണം അല്ലാ എങ്കിൽ ഇതിനെ അനുകരിക്കും ഇപ്പോഴത്തെ മക്കൾ

  • @shinuabraham7872
    @shinuabraham7872 3 วันที่ผ่านมา +3

    Big Salute to Kerala Police

  • @lathukannan545
    @lathukannan545 3 วันที่ผ่านมา +2

    സത്യം അതല്ല എങ്കിൽ ആ കുടുംബത്തിന്റെ അവസ്ഥ ഈ പറഞ്ഞ കള്ളം പറയാൻ കാണിച്ച മാനസിക അവസ്ഥ 😂

  • @dileefs596
    @dileefs596 3 วันที่ผ่านมา +5

    കേസ് കൊടുക്കണം പിള്ളേച്ചാ 😮

  • @aliavaru6085
    @aliavaru6085 3 วันที่ผ่านมา +9

    ഇത് ഏത് രാജ്യത്താണ് നടക്കുന്നത് ?
    2025 ന് ഒരു വിലയും ഇല്ലേ അണ്ണാ😂

  • @kavithak6049
    @kavithak6049 วันที่ผ่านมา

    Good ❤

  • @anilakshay6895
    @anilakshay6895 3 วันที่ผ่านมา +2

    പോലീസ് കളക്ടർ ജില്ലാ പോലീസ് മേധാവി❤❤❤❤❤❤ DySP C i Si എല്ലാവർക്കും ബിഗ്സലുട്❤❤❤❤

  • @saideessaidees5774
    @saideessaidees5774 วันที่ผ่านมา

    അവൻ കെന്നതായിരിക്കും👍🏻👍🏻 പിടിക്കപ്പേടുബേൾ ഉള്ള ഒരുകള്ളിയായിരിക്കും അവൻ്റെ കാര്യം 😂

  • @shailajanp8062
    @shailajanp8062 3 วันที่ผ่านมา +4

    good കേരള low & order 👍👍👍😟

  • @arunmaloose1259
    @arunmaloose1259 3 วันที่ผ่านมา +4

    തുറന്നാൽ അറിയാം സത്യാവസ്ഥ

  • @blackwings2016
    @blackwings2016 3 วันที่ผ่านมา +5

    ഒന്നിൽ കൂടുതൽ ബോഡി അതിൽ ഉണ്ടെങ്കിലോ???

  • @lalykbahuleyan1548
    @lalykbahuleyan1548 5 ชั่วโมงที่ผ่านมา

    God is great

  • @Malluentertainment-b1k
    @Malluentertainment-b1k 3 วันที่ผ่านมา +1

    അവിടേക്ക് നടന്നു വന്നു ഉള്ളത് നുണയ അവിടെക്ക് കൊണ്ടുപോയി എന്ന് ആണ് കേൾക്കുന്നത്

  • @Sai-murali
    @Sai-murali 3 วันที่ผ่านมา +12

    2025 ayenna kettathu........ Veruthe happy new year paranju😢😢😢😢😢

  • @VasuDevan-jx9wd
    @VasuDevan-jx9wd 2 วันที่ผ่านมา +1

    ശ്വാസംമുട്ടി മരിച്ചിട്ട് ഉള്ളതാണ്

  • @Sizzleserve_official
    @Sizzleserve_official 3 วันที่ผ่านมา +3

    Gopan is chilling in manali 😂

  • @sulochanabhargavan1826
    @sulochanabhargavan1826 วันที่ผ่านมา

    ഗോപൻ സ്വാമി അവിടെ കാണുമോ പിന്നീട് കൈലാസത്തിൽ പോയെന്ന് പറയുമോ

  • @unnikrishnan1725
    @unnikrishnan1725 วันที่ผ่านมา

    ഇയാൾക്ക് കുറെ മുതല് ഉണ്ട് എന്നാണ് തോന്നുന്നത് അത് വിൽക്കാൻ ഇയാൾ സമത്തിക്കില്ല അപ്പപിന്നെ മണ്ടക്ക് ഒന്ന് കൊടുക്ക സമാധാനം പൊലെ ഇരുത്ത അത് ണ് സമാധി അരെങ്കിലും വരുമ്പോ ൾ കരയുക അത്ര മതി കഷ്ട്ടം

  • @RadhaMani-h9p
    @RadhaMani-h9p วันที่ผ่านมา

    Ok

  • @railfankerala
    @railfankerala 3 วันที่ผ่านมา +11

    Twist 🪢 Twist Drishyam level twist last kanam

  • @leelavathik8122
    @leelavathik8122 3 วันที่ผ่านมา +3

    Verithae alla keralam branthalayamanennu pandae Vivekandhan paranjathu😅

  • @homelander-u1p
    @homelander-u1p วันที่ผ่านมา

    Concrete il ittu moodi enokke kettitte ullu enthayalum kanan ulla bhagyam kitti 😂

  • @AshifaAzeez
    @AshifaAzeez วันที่ผ่านมา

    Entha sambavm onn prnj thrumo arelum

  • @arunmaloose1259
    @arunmaloose1259 3 วันที่ผ่านมา +1

    പൊളിച്ചോ?

  • @SajeevD-k1w
    @SajeevD-k1w 3 วันที่ผ่านมา +3

    ഇനി സതി യും കൂടി തിരിച്ചു വന്നെങ്കിൽ 😂😂😂😂😂

    • @rajanc9564
      @rajanc9564 3 วันที่ผ่านมา

      Illa varilla pedikkanda😊😊😊

  • @Duh_3298
    @Duh_3298 3 วันที่ผ่านมา +1

    Neyyatinkara gopan swamiyude samadi

  • @bharath4803
    @bharath4803 3 วันที่ผ่านมา +16

    Athinullil swamiyum undavilla onum undavilla.

    • @railfankerala
      @railfankerala 3 วันที่ผ่านมา +2

      🙄

    • @rajanir.s1625
      @rajanir.s1625 3 วันที่ผ่านมา +2

      അങ്ങനെയും ആകാം...😊

    • @syamajm7195
      @syamajm7195 3 วันที่ผ่านมา +7

      പുള്ളിയെ വേറെ എവിടേലുംകഴിച്ചിട്ട് കാണും, അതിനകത്തു ഒന്നും കാണില്ല 😂

    • @violetgirl478
      @violetgirl478 3 วันที่ผ่านมา

      ദൃശ്യം

    • @devan1542
      @devan1542 3 วันที่ผ่านมา

      Twist twist...😂

  • @violetgirl478
    @violetgirl478 3 วันที่ผ่านมา +2

    എന്തുകൊണ്ട് ayalde body kaanichilla naatukare

  • @reenyantony
    @reenyantony 3 วันที่ผ่านมา +3

    എന്നിട്ട് നാട്ടുകാർ പോലും അറിഞ്ഞില്ലല്ലോ?? 😂🤣

    • @Parvhh
      @Parvhh 3 วันที่ผ่านมา +1

      എന്നിട്ടു ഫ്ലെക്സ് adichu😂 ഇത് epo മരിക്കുന്നതിന് munneyo 😅😅😅😅😅

  • @arunkr2448
    @arunkr2448 3 วันที่ผ่านมา +4

    Save hindus from jihadi

    • @Viswamsa
      @Viswamsa 3 วันที่ผ่านมา +1

      പ്രധാനമന്ത്രി ഏകതാ ഘർ സമാധി യോജന ആരംഭിക്കണം. എല്ലാവരും സമാധി ആകുക അഖണ്ട ഭാരതത്തിന്റെ അമ്മയുടെ ഐശ്വര്യം വാനോളം ഉയർത്തുക 🚩🕉️

    • @chandramohanan7937
      @chandramohanan7937 3 วันที่ผ่านมา

      പുള്ളിക്ക് അതിനു ഒന്നും സമയം കാണില്ല ബോണ്ട് വല്ലയിടത്തും ഉണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുവാ 😀😀😀​@@Viswamsa