തലമുടിയുടെ ഉള്ള് (hair thickness) വർദ്ധിക്കാൻ ഈ വൈറ്റമിനുകളും മിനറലുകളും പതിവായി കഴിച്ചാൽ മതി.

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 2.5K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +2223

    0:00 മുടിയുടെ വളര്‍ച്ച
    1:10 പ്രധാനപ്പെട്ട വൈറ്റമിന്‍
    3:50 വൈറ്റമിനുകൾ എങ്ങനെ മുടിയുടെ കട്ടികൂടാൻ സഹായിക്കുന്നു ?
    7:00 മുടിയിലെ എണ്ണമയം എങ്ങനെ വര്‍ദ്ധിപ്പിക്കാം?
    9:50 ഭക്ഷണങ്ങൾ എന്തെല്ലാം കഴിക്കണം ?

    • @sumithsharma6587
      @sumithsharma6587 2 ปีที่แล้ว +21

      Man matters kazhikkamo?

    • @muhammediqbal9103
      @muhammediqbal9103 2 ปีที่แล้ว +11

      @@sumithsharma6587 No

    • @greentea9267
      @greentea9267 2 ปีที่แล้ว +11

      താടിയും മീശയും നന്നായി കൊഴിയുന്നു സാർ!!! കുറച്ച് സുഹൃത്തക്കളോടു ചോദിച്ചപ്പോൾ അവർക്കും ഇതേ പ്രശ്നം. എന്തായിരിക്കാം കാരണം? എന്താണ് പ്രതിവിധി? ഉടൻ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു.

    • @sreejinakitchensreejinakit6078
      @sreejinakitchensreejinakit6078 2 ปีที่แล้ว +38

      മുടിയെ കുറിച്ചുള്ള പ്രശ്നങ്ങൾക്ക് ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത് ?

    • @soumyajohns6905
      @soumyajohns6905 2 ปีที่แล้ว +5

      🎉🎉

  • @lekshmilachu682
    @lekshmilachu682 2 ปีที่แล้ว +9515

    ദിവസം കഴിയുന്തോറും മുടി പൊഴിച്ചിൽ കൂടി വരുന്നവർ ഉണ്ടോ എന്നെ പോലെ 😰

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +5860

    *മുടി കൊഴിച്ചിൽ ഉള്ള ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌*

    • @funidub8227
      @funidub8227 2 ปีที่แล้ว +26

      Athe ullu.....🤗🤗

    • @ismailpk2418
      @ismailpk2418 2 ปีที่แล้ว +11

      Njnum

    • @priyaarul2553
      @priyaarul2553 2 ปีที่แล้ว +7

      Athe ullu 😔😔😔😔😔😔

    • @lovebird5602
      @lovebird5602 2 ปีที่แล้ว +18

      Nee ella channel ilum undallo 😜

    • @sa_m__100
      @sa_m__100 2 ปีที่แล้ว +11

      എങ്ക പത്താലും നീ🧐🌚

  • @ajnabi1648
    @ajnabi1648 2 ปีที่แล้ว +2966

    മുടി കൊഴിയുമ്പോൾ ടെൻഷൻ അടിക്കുന്നു 😪
    ടെൻഷൻ അടിക്കുമ്പോൾ മുടി കൊഴിയുന്നു 😪😃

  • @ajithsasidharan2292
    @ajithsasidharan2292 ปีที่แล้ว +798

    എല്ലാം കാണുന്നു എല്ലാം പരീക്ഷിക്കുന്നു പക്ഷെ ഒടുവിൽ റിസൾട്ട്‌ തോൽവി. എന്നെ പോലെ എത്ര പേർ ഉണ്ട്

    • @drax267
      @drax267 ปีที่แล้ว +1

      Ippo engane und

    • @ajithsasidharan2292
      @ajithsasidharan2292 ปีที่แล้ว +6

      @@drax267 ഒരു മാറ്റവും ഇല്ല പോകാനുള്ളത് പോയികൊണ്ടിരിക്കും

    • @adwaithpc8204
      @adwaithpc8204 ปีที่แล้ว

      @@ajithsasidharan2292 bro genetics ayirm main karaanm ath alankil doctor consult chyuu lab test chyandi verm vitamin d deficiency thyroid test chyanam doctor parajj therm

    • @basithbasi5534
      @basithbasi5534 ปีที่แล้ว +1

      Bro genetically ulla mudikozhichil anenki enth cheythettum karyam illa

    • @marichamanushyan
      @marichamanushyan ปีที่แล้ว +3

      Doctere kanicho? Njan kanichu kure marunnum kudichu oru mattavum ella😢

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 ปีที่แล้ว +2001

    മുടിയെ ഓർത്ത് ഒരു നേരമെങ്കിലും ടെൻഷൻ ആകാത്തവരുണ്ടോ?😊

    • @girishv.s4884
      @girishv.s4884 2 ปีที่แล้ว +2

      correct.

    • @vipinkv5698
      @vipinkv5698 2 ปีที่แล้ว +6

      Daily per minut

    • @humanbeing8810
      @humanbeing8810 2 ปีที่แล้ว +5

      Hair transplant ഉള്ളപ്പോൾ എന്തിനു ടെൻഷൻ അടിക്കുന്നു?

    • @anandubm6970
      @anandubm6970 2 ปีที่แล้ว +7

      Karanjitt polum und.

    • @mariya__francis6593
      @mariya__francis6593 2 ปีที่แล้ว +6

      @@anandubm6970 pogunathoke potte ennu vijaaricha thanje hairloss kuranju kittum , hair loss orth tension adikumbol kooduthal hair fall indavum

  • @jobishy
    @jobishy 2 ปีที่แล้ว +705

    ഏത് എണ്ണ ഉപയോഗിച്ചിട്ടും മുടി കൊഴിച്ചിൽ നിൽക്കാത്തവർ ഉണ്ടോ...?

    • @finuniya2131
      @finuniya2131 2 ปีที่แล้ว +1

      Und

    • @shajeenaahammed9402
      @shajeenaahammed9402 2 ปีที่แล้ว +5

      Oil ala nala food anu kazhikndath adyam

    • @Srathi551
      @Srathi551 2 ปีที่แล้ว +15

      Oil മാത്രം പോരാ hair loss മാറാൻ.. Hair വളരാനുള്ള food ഉം കഴിക്കണം,
      താളി, egg പോലുള്ളത് use ചെയ്തു hair wash ചെയ്യണം,
      Oil use ചെയ്യുന്നവർ ചെറിയൊരു tips follow ചെയ്യൂ.. ആഴ്ചയിൽ 3 ദിവസം മാത്രം തലകുളിക്കു.. 2 ദിവസം ആയാലും കുഴപ്പമില്ല.. Daily oil use ചെയ്താലും, കളിച്ചാലും hair പോകാൻ chance ഉണ്ട്.. വെള്ളവും എല്ലാവർക്കും ok ആവണം എന്ന് ഇല്ല..
      കുളിക്കുന്ന 2 ദിവസം മാത്രം oil use ചെയ്യൂ, കൂടെ hair wash ചെയ്യാനുള്ള pack ഉം Use ചെയ്തോളു...
      Simple അല്ലെ.. 😊

    • @GG6707
      @GG6707 2 ปีที่แล้ว

      Und🥲

    • @naaaan869
      @naaaan869 2 ปีที่แล้ว +7

      എണ്ണ ഒന്നും യൂസ് ചെയ്യാതിരിക്കുക, ഉലുവയുടെ വെള്ളവും ചെറിയുള്ളിയുടെ നീരും എനിക്ക് ഫലം കിട്ടി, നിങ്ങൾക്ക് ചിലപ്പോൾ മറ്റൊന്നാകാം. സൈഡ് എഫക്ട് ഇല്ലാത്തതുകൊണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കുക രണ്ടാഴ്ച

  • @Achu-i1c1g
    @Achu-i1c1g 8 หลายเดือนก่อน +23

    മുടി വളരാൻ സിംപിൾ ആയ കാര്യം, കറിവേപ്പില, തുളസി, ഇട്ട കാച്ചിയ എണ്ണ പിന്നെ കഞ്ഞിവെള്ളത്തിൽ ദിവസവും തല കഴുകുക. എനിക്ക് ഇപ്പോൾ മുടി കൊഴിയുന്നില്ല

  • @achuachu9368
    @achuachu9368 2 ปีที่แล้ว +20

    തലയിൽ ഉള്ള മുടിയെക്കാൾ കൂടുതൽ ആണ് കൊഴിഞ്ഞു താഴെ വീഴുന്ന മൂടി.... വീട്ടിൽ ഇവിടെ നോക്കിയാലും മൂടി കാണും.... വല്ലാത്ത അവസ്ഥ...

  • @saniyavarghese818
    @saniyavarghese818 2 ปีที่แล้ว +137

    Thank u ഡോക്ടർ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഇത്. എന്തായാലും മലയാളിയുടെ മനം അറിയുന്ന ഡോക്ടർ ക്ക് ഒരുപാടിഷ്ടം. നന്ദി പറഞ്ഞാൽ ഭംഗി വാക്കാകും so love u ഡോക്ടർ 🥰🙏🙏

    • @sajnasaji447
      @sajnasaji447 2 ปีที่แล้ว

      എങ്കിൽ ഒരു ഉമ്മ തരുമോ

    • @itz_me_ra_one
      @itz_me_ra_one ปีที่แล้ว

      Corrct ❤️❤️❤️

    • @itz_me_ra_one
      @itz_me_ra_one ปีที่แล้ว

      @@sajnasaji447 njan thannal mathiyo

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 ปีที่แล้ว +157

    ഇന്നു കൂടി കുളിക്കുമ്പോൾ മുടി കൊഴിയുന്നത് ഓർത്ത് വിഷമിച്ചതാണ്
    thank you doctor 🙏🙏🙏

    • @umadevip9003
      @umadevip9003 2 ปีที่แล้ว +1

      🙏

    • @vinuvichus6713
      @vinuvichus6713 2 ปีที่แล้ว +2

      Nhanum.. ellaa divasavum..😒😒

    • @zayanuvlog2330
      @zayanuvlog2330 2 ปีที่แล้ว

      കുളിച്ചാൽ തോർത്തരുത്

    • @vinuvichus6713
      @vinuvichus6713 2 ปีที่แล้ว

      @@zayanuvlog2330 കുളിക്കാതിരുന്നാൽ പോരെ..😍

    • @desync2095
      @desync2095 2 ปีที่แล้ว +3

      @@vinuvichus6713 😂😂😂

  • @anaghasuresh1396
    @anaghasuresh1396 2 ปีที่แล้ว +191

    ഇപ്പൊ മനസ്സിലായല്ലോ 100 ml. നു പോലും ആയിരക്കണക്കിന് രൂപ വാങ്ങി market ഇൽ ഇറക്കുന്ന oil ഒന്നും വാങ്ങി തേച്ചിട്ടു കാര്യമില്ല. Hereditary ആയി മുടി ഉള്ള പലരും ഇന്ന് youtube channels തുടങ്ങി oils market ചെയ്യുന്നുണ്ട്. ആ പൈസക്ക് നല്ല ആഹാരം വാങ്ങി കഴിക്കു.

    • @lgthinq8871
      @lgthinq8871 2 ปีที่แล้ว +2

      🤣🤣🤣😇😇😇👍👍

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว +11

      Angane onnum ella .nalla care cheythal mudi valarum. Nammal nammale samrakshikunnathu pole aanu nammude beauty.

    • @shynimolreji5725
      @shynimolreji5725 2 ปีที่แล้ว +4

      100% കറക്റ്റ്.

    • @anuanu6091
      @anuanu6091 2 ปีที่แล้ว +9

      ഓയിൽ മാത്രമോ, പാക് എത്രതരം 🙄🙄🙄,, ഇതൊക്കെ വാരിപൊത്തിയിട്ടാണ് മുടി ഉണ്ടായതെന്ന്, ന്റെ പോന്നേ അത് വിശ്വസിക്കാൻ കുറെ ആൾക്കാരും, കട്ടിയുള്ള പാക്ക് തേച്ചു കാണിക്കില്ല, വെള്ളം പോലെ ഉള്ളത് മാത്രം,,
      മുടി ഉണ്ടാകില്ല എന്നൊന്നും പറയുന്നില്ല, അത് ഉള്ളവർക്ക് ന്തു ചെയ്താലും ഉണ്ടാകും, ഒന്നും കഴിച്ചില്ലേലും ഉണ്ടാകും,
      മുടി തീരെ ഇല്ലാത്തവർക്ക് കുറച്ചെങ്കിലും വളർന്നാൽ ആയി, ,

    • @arundhathi353
      @arundhathi353 10 หลายเดือนก่อน

      ​@@anuanu6091അത് ആണ് 😂

  • @gopikagopinath3219
    @gopikagopinath3219 2 ปีที่แล้ว +20

    മുടികൊഴിച്ചിലും ആകാര നരയും എല്ലാം ആണ് എന്റെ പ്രശ്നങ്ങൾ

    • @radhavelayudhan7824
      @radhavelayudhan7824 4 หลายเดือนก่อน

      അകാല നര.

    • @Shemi-y1g
      @Shemi-y1g 4 หลายเดือนก่อน

      തല മൊട്ടയടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്കുള്ളൂ.

  • @rajisrs2469
    @rajisrs2469 2 ปีที่แล้ว +3

    സാറിനെ ഫോളോ ചെയുന്നു 😊. Thanku .useful information 👍

  • @singleboban7926
    @singleboban7926 2 ปีที่แล้ว +13

    ഡോക്ടർ ഒരുപാട് പ്രാവിശ്യം ഇതു നമുക്കു പറഞ്ഞു തന്നു ❤️

  • @MANJU-zx2lk
    @MANJU-zx2lk 2 ปีที่แล้ว +5

    ഒത്തിരി മിഥ്യാധാരണകൾ മാറി
    എണ്ണ ആഴ്ചയിൽ ഒരിക്കൽ തേക്കും അതും എണ്ണ ഇട്ടു മണിക്കൂർ കഴിഞ്ഞാണ് കുളിക്കുന്നത് മുടിയിൽ പിടിക്കാൻ
    ഹോ ഇപ്പോൾ സംശയം മാറി
    നല്ല ഭക്ഷണം അതാണ് വേണ്ടത്
    Thsnkz doctor 💖💖💖

    • @Ayurveda4health
      @Ayurveda4health ปีที่แล้ว +2

      ഓരോരുത്തർക്കും ഓരോ കാരണമാവും മുടി കൊഴിച്ചിലിന്.. Food and life style ശരി അല്ലാത്തവർ അത് ശരിയാക്കണം..എല്ലാവർക്കും അതാവണമെന്നില്ല.
      താരൻ, അത് പോലെ മുടിക്ക്‌ പുറമെ നിന്നുണ്ടാവുന്ന ഡാമേജ് കൾക്കും, മുടിയുടെ root നു ശക്തി നൽകാനുമൊക്കെ അനുയോജ്യമായ എണ്ണയോ പൊടികളോ ഡോക്ടറുടെ നിർദേശം തലയിൽ ഉപയോഗിക്കാം.തലയ്ക്കു അനുയോജ്യമല്ലാത്ത എണ്ണ അല്ലെങ്കിൽ കാര്യമില്ല. അത് പോലെ ചില അസുഖങ്ങളിൽ എണ്ണ തേയ്ക്കാൻ പാടില്ലാത്തവർ ഉണ്ടാവും. അവരും മുടി കൊഴിച്ചിലിന് എണ്ണ തേച്ചാൽ ഗുണമില്ല. ദോഷമേ ഉണ്ടാവുള്ളു. അതിനാലാണ് ഡോക്ടറുടെ നിർദേശം വേണമെന്ന് പറയുന്നത്.
      ആഹാരം ദഹിക്കാനും അത് കോശങ്ങളിലേക്ക് എത്താനും ആവശ്യമായ ദഹന ശക്തി വേണം. അത് കുറഞ്ഞവർ അത് ശരിയാക്കിയാലേ മുടി കൊഴിച്ചിൽ മാറുള്ളു.
      ഓരോരുത്തർക്കും ഓരോ കാരണമായത് കൊണ്ട് ഡോക്ടറുടെ നിർദേശ പ്രകാരം മുടി കൊഴിച്ചിലിന് ചികിത്സ തേടാം.

  • @anooprajcr7771
    @anooprajcr7771 2 ปีที่แล้ว +7

    വളരേ നന്ദി ഉണ്ട് dr.. മുടിയുടെ ഉള്ളു കുറഞ്ഞു കുറഞ്ഞു ആകെ സങ്കടപ്പെട്ടു ഉറക്കം പോയിരിക്കുവായിരുന്നു.. നന്ദി

  • @heavenhero2013
    @heavenhero2013 2 ปีที่แล้ว +86

    ചുരുക്കം പറഞ്ഞാൽ എല്ലാം ആവശ്യത്തിന് കഴിക്കുക പച്ചക്കറികളും മാംസ്യങ്ങളും എല്ലാം 😃😃❤️

    • @humanbeing8810
      @humanbeing8810 9 หลายเดือนก่อน

      കഴിച്ചാൽ മാത്രം പോരാ. അത് body അബ്സോർബ് ചെയ്യണം. Zinc and iron tablets athinu help cheyyum

    • @krishnainterial6921
      @krishnainterial6921 4 หลายเดือนก่อน

      😂😂

  • @athirasreelal6059
    @athirasreelal6059 11 หลายเดือนก่อน +4

    കറി വേപ്പില,ആര്യ വേപ്പില,മുരിങ്ങ ഇലയും അരച്ചു തേച്ചപ്പോൾ നന്നായിട്ട് ബേബി ഹെയർ വന്നു...

  • @reenanarayanan7504
    @reenanarayanan7504 9 หลายเดือนก่อน +2

    ഇത്രയും നല്ലൊരു ഡോക്ടർ🙏🏻🙏🏻🙏🏻

  • @anujasajeev003
    @anujasajeev003 ปีที่แล้ว +4

    Vit D check ചെയ്തു നോർമൽ ആണ്.. പക്ഷെ മുടികൊഴിയുന്നതിനു ഒരു കുറവും ഇല്ല 😢ഇപ്പൊ കുഞ്ഞ് വിരലിന്റെ അത്രയെ ഉള്ളൂ എല്ലാ മുടിയും കൂടി എടുത്തു നോക്കിയാൽ മെയിൻ ആയിട്ട് താരൻ ആണ് ഉള്ളത് താരൻ ഇല്ലാത്ത ഒരു ഭാഗവും ഇല്ല തലയിൽ ഇപ്പൊ കഷണ്ടി പോലെ ആയി female ആണ് 😢😢😢😢😢പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ല നോർമൽ സ്കിൻ ആണ്... Nuts code liver എല്ലാം കഴിക്കാറുണ്ട് 😔😔😔😔

  • @smithavispanjoos20
    @smithavispanjoos20 2 ปีที่แล้ว +4

    സർ, പഞ്ചസാര, ശർക്കര, കരുപ്പട്ടി (ചക്കര ), ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ,

  • @Layoosworld
    @Layoosworld 2 ปีที่แล้ว

    Thankyou dr.....
    Valuable information sir..... Thankyou...ഒട്ടു മിക്ക ആളുകളും ഇന്ന് അനുഭവിക്കുന്ന പ്രശ്നമാണ്. മുടി കൊഴിച്ചിൽ, താരൻ, അകലനര, ഉള്ളുക്കുറവ്.എല്ലാവരും ഇത്തരത്തിൽ വരുന്ന പ്രശ്നങ്ങൾക്ക് പുറമേക്ക് ഓയിൽ മാത്രം ഉപയോഗിച്ച് എല്ലാർക്കും റിസൾട്ട്‌ കിട്ടില്ല... കാരണം dr പറഞ്ഞ പോലെ വിറ്റാമിൻസിന്റെ കുറവ് കൊണ്ട് തന്നെയാണ്......,
    മുടിക്ക് കറുപ്പ്,ഉള്ളുണ്ടാവാൻ, shiny ആവാൻ, നീളം വെക്കാൻ, മുടി കൊഴിച്ചിൽ ഉള്ളവർക്ക് അത് മാറി കിട്ടാൻ, താരൻ ഉള്ളവർക്കും അത് മാറിക്കിട്ടാൻ, കൊലുപോലെ കട്ടി യില്ലാത്ത മുടികൾക് ഓരോ മുടിയുടെ കട്ടി കൂടാൻ, പേൻ ശല്യം മാറാൻ കാരണം amla യുടെ smell കാരണം പേനുകൾ മുടിയിൽ നിന്ന് പെട്ടെന്ന് പോവും 🙂... എല്ലാത്തിനും പറ്റുന്ന ഒരു അടിപൊളി കൂട്ടാണ്.വിറ്റാമിന്റെ കുറവുള്ളവർക്ക് ഓയിൽ കൂടെ food സപ്ലിമെന്റ് എടുക്കണം..... Flaxseed സപ്പ്ളിമെന്റ്, വിറ്റാമിൻ d, വിറ്റാമിൻ b കോംപ്ലക്സ്...... തുടങ്ങി യവ......എനിക്ക് നല്ല പോലെ sale നടക്കുന്ന ഒരു പ്രോഡക്റ്റ് കൂടി ആണിത്. റിസൾട്ട്‌ അത്രയും ഉള്ളത് കൊണ്ട് 😍😍😍😍😍💯💯💯
    സ്വയം use ചെയ്യുക ഒരു 2 മാസം കൊണ്ട് തന്നെ മാറ്റങ്ങൾ നമുക്ക് തിരിച്ചറിയാൻ പറ്റും 🥰👆....ഈ ഓയിൽ കൂട്ട് വാങ്ങാൻ പ്ലീസ് watsp -9656997711

  • @bushraasmallyoutuber
    @bushraasmallyoutuber 2 ปีที่แล้ว +2

    എന്റെ മുടിക്ക് നല്ല കട്ടിയാണ് എനിക്ക് നേരിയ മുടിയാണ് ഇഷ്ടം 😒, എനിക്ക് ഡിസ്ക് പ്രശ്നം, മുട്ട് വേദന, ആസ്ത്മ. തലവേദന മൈഗ്രെയ്ൻ,
    അങ്ങനെ അസുഖങ്ങൾ കുറെ ഉണ്ട്. പക്ഷെ മുടി കൊഴിച്ചിൽ ഇല്ല.കഴുത്തിന്റെ ഡിസ്ക് പ്രോബ്ലം, ഷോൾഡർ പൈൻ എന്നിവ കാരണം എനിക്ക് മുടി ചീകാൻ വലിയ ബുദ്ധിമുട്ട് ആണ്.

  • @geethaamma9077
    @geethaamma9077 2 ปีที่แล้ว +25

    സമൃദ്ധമായി വളരുന്ന മുടി ആർക്കാണ് ഇഷ്ടപ്പെടാത്തത്. 🙏🙏🙏

  • @baijumathew1943
    @baijumathew1943 2 ปีที่แล้ว +422

    ചുരുക്കി പറഞ്ഞാൽ വിറ്റാമിൻ A to Z വരെ എല്ലാം വേണം... Thank you

  • @bavamon7955
    @bavamon7955 ปีที่แล้ว +7

    Eat curry leaves( by chewing) in empty stomach morning . Continue to get best result.

  • @rethiprasadprasad3483
    @rethiprasadprasad3483 8 หลายเดือนก่อน

    എന്ത് ചെയ്തിട്ടും മുടി പോകുന്നു...ഇനിയിപ്പോൾ ഈ ഭക്ഷണം ഒക്കെ കഴിച്ച് നോക്കാം..ആരോഗ്യം എങ്കിലും ഉണ്ടാകട്ടെ❤❤❤❤❤😂😂😂

  • @Avdp7250
    @Avdp7250 ปีที่แล้ว

    കഷണ്ടി ആണെങ്കിൽ ഇനി എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല ഇനി അഥവാ മുടി വളർന്നാലും വളർന്നത് പോലെ പോകും 💯 ഞാനും ഈ ഡോക്ടറെ പോയി കണ്ടത് തന്നെ 😅😅😅

  • @राशिआरजे
    @राशिआरजे 2 ปีที่แล้ว +15

    🙏താരൻ ആണ് മുടികൊഴിച്ചിൽ ഉണ്ടാവാൻ oru🙏പ്രധാന കാരണം

    • @muhammadk8843
      @muhammadk8843 ปีที่แล้ว

      Thaaran മാറാൻ 100% റിസൾട്ട് കിട്ടുന്ന organic product ഉണ്ട്
      Msg. എട്ടേ ഒന്നേ അഞ്ചേ ഏഴേ ഒമ്പതെ മൂന്നേ ഒന്നേ ഏഴേ ഏഴേ എട്ട്

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว +20

    വളരെ ഉപകാരം ഉള്ള വീഡിയോ sir👍🏽👍🏽👍🏽👍🏽

  • @avsflavours1856
    @avsflavours1856 2 ปีที่แล้ว +67

    നല്ല അവതരണം ... thank you Dr

  • @noufisthoughts3940
    @noufisthoughts3940 2 ปีที่แล้ว +1

    Vitamin d
    Egg fish mushroom and vegitables 🌞 light too.

  • @TEMSEESASI
    @TEMSEESASI 9 หลายเดือนก่อน +1

    Sir Thank you so much 🙏🏻useful and informative

  • @hindustani2198
    @hindustani2198 2 ปีที่แล้ว +26

    ചുരുക്കി പറഞ്ഞാല്‍ vitamin A to z വരെ അടങ്ങിയ ഭക്ഷണം കഴിക്കണം അല്ലെ???

  • @vinika2890
    @vinika2890 2 ปีที่แล้ว +5

    വളരെ മനോഹരമായി വിവരിച്ചു 🌹🌹

  • @Subahallh
    @Subahallh 2 ปีที่แล้ว +13

    കഴിക്കുന്നഭക്ഷണം വിഷ മുക്തമാക്കുക കണ്ട ചത്തു പുഴുത്ത ചവറുകൾ ഒഴിവാക്കുക മാക്സിമം പഴയകാലത്തെ ശുദ്ധഭക്ഷണസംസ്കാരത്തിലേക്ക് തിരിച്ചുപോകുക നല്ല വ്യായാമത്തിലൂടെ നമ്മുക്ക് ഒരു മുടി പോലും കൊഴിയാതെ തിരിച്ചുവരാം 👍

  • @babynair5596
    @babynair5596 2 ปีที่แล้ว

    🙏🙏🙏.. Thank u sir. ഒരു മാസത്തിനു ശേഷം ഇപ്പോളാണ് ഈ വീഡിയോ കാണുന്നത്. എൻ്റെ മുടി മുഴുവന് കൊഴിഞ്ഞു കൊണ്ടിരിക്കുന്നു..വിറ്റാമിൻ ഡ് ടാബ്‌ലറ്റ് കഴിക്കുന്നു...ഒരു പ്രയോജനവും കിട്ടുന്നില്ല. 😢😢😢🙏

  • @Dane-ng1uq
    @Dane-ng1uq 2 ปีที่แล้ว +31

    Thanks doctor explained clearly♥️♥️♥️♥️

  • @AnuAnu-tf5ny
    @AnuAnu-tf5ny 2 ปีที่แล้ว +5

    Super thanks Dr..for valuable information...

  • @anamikaelizabeth6474
    @anamikaelizabeth6474 ปีที่แล้ว +13

    ചുമ്മാതല്ല വയസ്സ് ആയവരുടെ തലമുടി നരക്കാത്തത്. വെയിൽ കൊണ്ടും, പച്ചക്കറി കഴിച്ചും, പട്ടിണി കിടന്നും ഒക്കെ അല്ലേ അവർ ജീവിച്ചത്. Thanku sir 🌹🌹🌹

  • @cindrellabeautyconcepts7966
    @cindrellabeautyconcepts7966 2 ปีที่แล้ว +2

    Good information. Thanku dr.

  • @panglatheef4710
    @panglatheef4710 2 ปีที่แล้ว +9

    Dr ningal tharunna arivinu orupad nanniyund.othiri arivu nammaku paranju tharunna dr de arogyam nannayi irikkatte👍

  • @viswa055
    @viswa055 2 ปีที่แล้ว +37

    This was really a valuable information. Thanks Dr. 🌹🙏🙏🙏🙏🙏🙏

  • @unnikrishnannairk8056
    @unnikrishnannairk8056 3 หลายเดือนก่อน +4

    🙏 ഇപറഞ്ഞ വിറ്റാമിൻസ് minarels, മുതലായവ എല്ലാം അടങ്ങിയ tablets ഏതാണ് ദയവായി പറയാമോ

  • @jasheedata2345
    @jasheedata2345 ปีที่แล้ว +1

    മുടി കൊഴിഞ്ഞു സഹിക്കാൻ വയ്യാതെ ആണ് വിറ്റാമിൻ D ടെസ്റ്റ്‌ ചെയ്തത്... നല്ലോണം കുറവായിരുന്നു. ഡോക്ടറെ കാണിച്ചു 6 months vitamin D എടുത്തു. നല്ല വത്യാസം ഉണ്ട്. ഇനി ipo ഞാൻ കുറച്ചു nuts, seeds ഒക്കെ പൊടിച്ചു വെച്ചിട്ടുണ്ട്. Daily 2 or 3 സ്പൂൺ powder ഈത്തപ്പഴം കൂടി കഴിക്കുന്നു. ഒരു 6 മാസം കഴിഞ്ഞിട്ട് ഞാൻ റിസൾട്ട്‌ പറയാം ട്ട.... 🥰🥰🥰

  • @yousumot
    @yousumot 2 ปีที่แล้ว +15

    കൊഴിയുന്തോറും പുതിയ മുടി വരുന്നത് കൊണ്ട് കഷണ്ടി ആയിട്ടില്ല ..

  • @dipeshmohan7730
    @dipeshmohan7730 2 ปีที่แล้ว +12

    Thanks doctor for the valuable information...

  • @adhiratp996
    @adhiratp996 2 ปีที่แล้ว +18

    Thank you for the information.
    Dr can you please explain which is the best way to take these foods?
    Is it fine to eat well cooked food with these ingredients or vegetables.

    • @jbem4522
      @jbem4522 ปีที่แล้ว +1

      Visit doctor

  • @neethachandran790
    @neethachandran790 2 ปีที่แล้ว +42

    എനിക്ക് മുടി ഒരു പാട് ഉണ്ടായിരുന്നു. 10 കഴിഞ്ഞപ്പോൾ മുതൽ കൊഴിയാൻ തുടങ്ങി ഇപ്പോൾ ഉളള് പോയി.

    • @sa_m__100
      @sa_m__100 2 ปีที่แล้ว +5

      Same avastha bro കുറേ മുടി താരൻ കൊണ്ടുപോയി

    • @anjuravi463
      @anjuravi463 2 ปีที่แล้ว +2

      Enikkum oru paduu mudi undayinu 10 kazhinjappozha poye😔😔😔😔😔😔😔

    • @ajlannpv7003
      @ajlannpv7003 2 ปีที่แล้ว +1

      Porn video okke kaanunnundoo.. Ath koodiyal mudi povum... Sexual thinking koodiyalum

    • @jinijini6191
      @jinijini6191 2 ปีที่แล้ว

      Athe

    • @sivantg3622
      @sivantg3622 6 หลายเดือนก่อน +2

      Enkum undarnnu നല്ല ഉള്ള് 12th കഴിഞ്ഞപ്പോൾ എല്ലാം പോയി

  • @habivibes2815
    @habivibes2815 2 ปีที่แล้ว +2

    മുടി കൊഴിച്ചിൽ അതിന്റെ extreme ലെവലിൽ ആണ് എത്തി നില്കുന്നത്... സങ്കടം തോന്നും

  • @SandeepCS-m6r
    @SandeepCS-m6r 3 หลายเดือนก่อน

    നേരത്തെ എനിക്ക് നല്ല മുടി ഉണ്ടായിരുന്നു ഇപ്പോൾ കഷണ്ടി ആയിപ്പോയി പിന്നെ കഷ്ടപ്പാടും ജീവിതത്തിലെ ബുദ്ധിമുട്ടും എല്ലാം കൂടി ആകുമ്പോൾ 😢

  • @pushpavally2007
    @pushpavally2007 2 ปีที่แล้ว +14

    Good presentation, dr, but didint mention about taking vitamine tablets

    • @amithadoria1989
      @amithadoria1989 2 ปีที่แล้ว +1

      He explained taking vit b complex is good

  • @hasiihaseena6616
    @hasiihaseena6616 2 ปีที่แล้ว +21

    Seventh വരെ panankula പോലെ മുടി ഉണ്ടായിരുന്ന എന്റെ മുടി..kozhinj kozhinj ഉള്ളും illaa...നീളവും ഇല്ലാതായി...എന്താണെന്നറിയില്ല...

    • @minzmini1059
      @minzmini1059 2 ปีที่แล้ว

      എനിക്കും 10th വരെ ഉണ്ടായിരുന്നു പിന്നെ കൊഴിയാൻ തുടങ്ങി ഇപ്പോൾ ഉള്ള് നന്നായി കുറഞ്ഞു

    • @lekhalekha3310
      @lekhalekha3310 8 หลายเดือนก่อน

      എനിക്കു അത്യാവശ്യം ഉണ്ടായിരുന്നു മൂടി ബട്ട്‌ രണ്ടാമത്തെ ഡെലിവറി യ്ക്ക് ശേഷം എല്ലാം കൊഴിഞ്ഞു പോയി 😥😥😥

  • @noushadmoonniyur7345
    @noushadmoonniyur7345 2 ปีที่แล้ว +36

    ചുരുക്കി പറഞ്ഞാൽ എല്ലാ വിറ്റാമിനുകളും വേണമെന്നർത്ഥം 😊😊

  • @sinu.saj1274
    @sinu.saj1274 2 ปีที่แล้ว +1

    Dr. Ankylosing spondylitis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ request anu plz..

  • @ShuhujamolShuhujamol
    @ShuhujamolShuhujamol 10 หลายเดือนก่อน +1

    Mudi valarchaykkum nails strong avanum skin inum Vitamin E capsule alovera jel il use cheyamo dr

  • @ajootajmal1216
    @ajootajmal1216 2 ปีที่แล้ว +11

    Dr . Apo oro type (bore water , chlorine water,) vellathil kulichal mudi kozhiyum enn parayunathoke sheriyaano

  • @shantybiju4706
    @shantybiju4706 2 ปีที่แล้ว +9

    Thank you Doctor. Very informative

  • @Jaganmay
    @Jaganmay 2 ปีที่แล้ว +10

    10 വയസ്സുള്ള മകൾക്ക് താരന്റെ പ്രശ്നമാണ് ഡോക്ടറേ കുറേ കാണിച്ചു കുറച്ചു ദിവസം മാറും . അതു പോലേ തന്നേ പിന്നയും വരുന്നു എന്തുകൊണ്ടാണ് ഇങ്ങനേ?

    • @manus5052
      @manus5052 2 ปีที่แล้ว +1

      അയ്യപ്പാല കേരതൈലം (ധന്തപ്പാല )വാങ്ങി ഒരു 3mounth ubayogiku. എന്റെ മോളുടെ ഇത് തേച്ചിട്ട് പൂർണമായി മാറി. ഒരു ആയുർവേദ dr priscrib ചെയ്തതാണ്

    • @Albinthankachan.123
      @Albinthankachan.123 2 ปีที่แล้ว

      @@manus5052 dhivasavum thekano.,..ithinte koode vere marunnukal undo

    • @emysworld8012
      @emysworld8012 2 ปีที่แล้ว

      Scalp dry aavunnataanu taaran maarathat

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว +1

      Oil apply cheythathunu sheshom ethenkilum thalipodiyo shampoo upayogichu mudi kazhuki koduku.

  • @FishandChillies
    @FishandChillies 4 หลายเดือนก่อน +1

    Eyesight improve ennathine kurichu oru video cheyyamo ❤❤

  • @nishajak.m2925
    @nishajak.m2925 2 ปีที่แล้ว

    Docterne neritt kaanan kazhiyathavark etharam videos orupaad upagaramanu.....sarikyum samuhika sevanamkoodiyanu

  • @Srathi551
    @Srathi551 2 ปีที่แล้ว +40

    ഇതിൽ doc പറയുന്നത് correct ആണ്.. Vitamin E and B complex start ചെയ്തു 3 ദിവസം ആയപ്പോ മുടി കൊഴിച്ചിൽ കുറഞ്ഞു.. ഒപ്പം doc പറഞ്ഞ food ഒക്കെ കഴിക്കുന്നുണ്ട്.. 😊

    • @noufalmuhammad4881
      @noufalmuhammad4881 2 ปีที่แล้ว +3

      Vitamin E Capsules aano kazhichath.. Adhpole b complex gulika aano

    • @jojokuriappilly5703
      @jojokuriappilly5703 2 ปีที่แล้ว +3

      Vitamin b complex, medicine onnu parayamo

    • @Srathi551
      @Srathi551 2 ปีที่แล้ว

      @@noufalmuhammad4881 അതെ.. Evion 400 and b complex..

    • @Srathi551
      @Srathi551 2 ปีที่แล้ว +2

      @@jojokuriappilly5703 Vitamin E ,, vitamin b complex, medical shop ൽ ചോദിച്ചാ മതി..

    • @GG6707
      @GG6707 2 ปีที่แล้ว +2

      Njan biotin tab 3 months kazhichatha.... No use😪

  • @mhbmedia8264
    @mhbmedia8264 2 ปีที่แล้ว +10

    ഹായ് സർ,
    മാൻ മാറ്റേഴ്സിൻ്റെ ഹെയർ ഗമ്മീസ് എന്ന പ്രൊഡക്റ്റിനെ കുറിച്ച് അഭിപ്രായം എന്താണ് ??
    റിപ്ലൈ പ്രതീക്ഷിക്കുന്നു....

  • @positive_vibes2009
    @positive_vibes2009 2 ปีที่แล้ว +10

    After covid oru rakshayum illatha mudi kozhichil aanu... 6 months kazhinjittum mariyittilla....

  • @manjumskurup6827
    @manjumskurup6827 2 ปีที่แล้ว +2

    Sir, very Good information to give me..🙏🙏🙏🙏.

  • @Sabi8025
    @Sabi8025 ปีที่แล้ว

    താങ്കൾ പറഞ്ഞ ഭക്ഷണം എല്ലാവരും കഴിക്കുന്നുണ്ട് എന്നിട്ട് എല്ലാ പ്രശ്നങ്ങളും സംഭവിക്കുന്നുണ്ട്

  • @saranyaammuzzz123
    @saranyaammuzzz123 2 ปีที่แล้ว +5

    Thale divasathe kanji vellathinte starch+Oil (ningal normally eth oil aano use chieyunnath ath mathi)weekil twice apply cheiyuuu.
    (Detangle cheithit venam kanjivellam theykkan)Ennit 20mints shesham kulikkuka...First useil thanne result kittum.Njan 1yr aayitt use cheiyunnatha. 100% best result

  • @lekhap91
    @lekhap91 2 ปีที่แล้ว +33

    ഇത്തരം ഭക്ഷണങ്ങൾ ഒക്കെത്തന്നെയാണ് കഴിക്കുന്നത്, എന്നിട്ടും.... മുടിക്ക് ഒട്ടും ഉള്ളില്ല നീളവും ഇല്ല.😞

    • @lakshmiskumar2557
      @lakshmiskumar2557 2 ปีที่แล้ว +2

      Consult a doctor for any multivitamin tablet

    • @himas3171
      @himas3171 2 ปีที่แล้ว +1

      Take supplements

  • @Lakshmi-jg1bm
    @Lakshmi-jg1bm 2 ปีที่แล้ว +6

    Vegetarians നെ കൂടി ഉള്ള food items കൂടി പറയാമോ

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 ปีที่แล้ว +1

    Thanks for this information ❤❤💚💚

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 ปีที่แล้ว +2

    Oru pad upakara pradhamaya vdo thank you so much doctor ❤

  • @unnyunny9248
    @unnyunny9248 2 ปีที่แล้ว +9

    Keraglo eva ഞാൻ കഴിച്ച medicine ആണ് very effectv, dr prescribe ചെയ്തതാണ്...

    • @jojokuriappilly5703
      @jojokuriappilly5703 2 ปีที่แล้ว

      ഈ ടാബ്ലറ്റ് മാത്രം മതിയോ. Vit. D ithil ഉണ്ടോ. പ്ലീസ്

    • @lavanyam1869
      @lavanyam1869 2 ปีที่แล้ว +1

      @@jojokuriappilly5703 doctorine kanditt kazhikkunnathan nallath.

    • @jojokuriappilly5703
      @jojokuriappilly5703 2 ปีที่แล้ว

      @@lavanyam1869 ഏതു ഡോക്ടർ നെ കാണണം. ഒന്ന് പറയാമോ.

    • @jojokuriappilly5703
      @jojokuriappilly5703 2 ปีที่แล้ว +1

      Category, pleaae menttion

    • @anusreeanu1597
      @anusreeanu1597 2 ปีที่แล้ว +2

      @@jojokuriappilly5703 dermatologist ( skin related )

  • @miracles3579
    @miracles3579 2 ปีที่แล้ว +8

    എൻ്റെ മോൾക്ക് 7 വയസ് ആയി ഒരു 6 months ആയി നല്ല മുടികൊഴിച്ചിൽ ആണ് താരനും ഉണ്ടായിരുന്നു. ഡോക്ടർ തന്ന ഷാംപൂ ഉപയോഗിച്ച് താരൻ മാറി പക്ഷേ മുടി കൊഴിച്ചിലിന് ഒരു കുറവും ഇല്ല

    • @helanasany8186
      @helanasany8186 2 ปีที่แล้ว

      Check deficiencies

    • @rajeshr7922
      @rajeshr7922 2 ปีที่แล้ว

      ഏത് ഷാംപൂ ആണ് ഉപയോഗിച്ചത്?

    • @arifaparambath409
      @arifaparambath409 2 ปีที่แล้ว

      Shampo ethaann paranju therumo plz

  • @ranjuanilprakash3291
    @ranjuanilprakash3291 2 ปีที่แล้ว +3

    Sir ithu ellam koodi chernna oru vitamin tablet name suggest cheyamo🙏

  • @bindupspachicodu6374
    @bindupspachicodu6374 2 ปีที่แล้ว

    നല്ല ഒരു അറിവ് പകർന്ന് തന്നതിന് Thank u Dr

  • @voiceofaltar8841
    @voiceofaltar8841 2 ปีที่แล้ว +1

    സർ അലോപ്പഷ്യ എന്ന മുടികൊഴിച്ചിൽ രോഗത്തെ പറ്റി വിവരിക്കാമോ... 🙏🏻🙏🏻🙏🏻

  • @njan2383
    @njan2383 2 ปีที่แล้ว +11

    Dr.. Vitamin D. C, calcium, folic acid tables kazhikunnathkond problem undo??

  • @drafrusanasny6366
    @drafrusanasny6366 2 ปีที่แล้ว +10

    New subscription from Lakshadweep… I have completed my BHMS course from National Institute Of Homoeopathy, Kolkata
    First time I m watching ur video and it’s very useful…

    • @BANKINGTECHSPOT
      @BANKINGTECHSPOT 2 ปีที่แล้ว +1

      Dr afrusa nasny ..Dr Rajeshkumar , well-known and superb Dr in Kerala..

  • @thevillagedreams3679
    @thevillagedreams3679 2 ปีที่แล้ว

    Dr. എന്തിന്റെ ഡോക്ടറാ ഡോക്ടറേ... ഹോമിയോ ആന്നോ... ♥️

  • @alkasoli4002
    @alkasoli4002 2 ปีที่แล้ว

    I have always proved myself well ..though my name is Alka..I am not my hair...I have a very strong identity

  • @vijik290
    @vijik290 2 ปีที่แล้ว +4

    നമ്മൾ മരിച്ചു കഴിഞ്ഞാലും മുടി വളരും എന്നാണ്, അതുകൊണ്ട് നല്ല കെയർ ച്യ്താൽ എപ്പോഴും ഉണ്ടാകും

  • @sharinshah446
    @sharinshah446 2 ปีที่แล้ว +6

    ഏതൊക്കെ ഭക്ഷണ രീതികൾ
    മുടിക്ക് വേണ്ടി നമ്മൾ അവോയ്ഡ് ചെയ്യണം

  • @jasmijasmine3640
    @jasmijasmine3640 2 ปีที่แล้ว +4

    Face serum video cheyyumo sir😍

  • @goalhunters3188
    @goalhunters3188 2 ปีที่แล้ว

    Dr ude vedio 2x il kandalum voice full clear aan

  • @rajani7035
    @rajani7035 2 ปีที่แล้ว +2

    Chavarakka seed daily 1 eat 100% sure regrowth ur hair

  • @angel-os6rv
    @angel-os6rv 2 ปีที่แล้ว +10

    Sir weight nu vendi video cheyyumo please 🥺 sir weight loss video orupaad cheythathu kandu . Weight gain nu vendi video kuravanu . Enthokke cheythittum weight gain avunnila 🥺 rogavum ella achan Amma healthy anu pnne enthanenn arilla orupaad doctor kaanichu supplements kazichu , onnum work avunnila eth doctor kaanichalum kore marunn tharum but onnum work avunnila 🥺 18 age und but eppozum ellarum choikkunne എട്ടാം ക്ലാസിൽ ആണോ എന്ന്. kaliyakkal okke kett maduthu 😢 . It's a request, please make a video for weight gain. age 18 weight 40kg.

    • @amruthaisac4005
      @amruthaisac4005 2 ปีที่แล้ว

      Use Herbalife...under a coach

    • @talksnwalks
      @talksnwalks 2 ปีที่แล้ว +1

      31 ayi 40 kg ulla njan

    • @khaismuhammed9200
      @khaismuhammed9200 2 ปีที่แล้ว

      @@talksnwalks marutva panja jeerakagudam kazhiko palil pazham adich kazhikk shake akki njan 44 l ninn 50 ayi

    • @NidhishaChandru
      @NidhishaChandru 2 ปีที่แล้ว

      Inbox me insta or Fb @Nidhisha chandru

    • @NidhishaChandru
      @NidhishaChandru 2 ปีที่แล้ว

      @@talksnwalks age അല്ല height ആണ് ശരീരഭാരം നിർണയിക്കുന്നത്

  • @ashiqanvar2352
    @ashiqanvar2352 2 ปีที่แล้ว +32

    In short, we should eat all vitamin-rich foods🙂

  • @sasivk9636
    @sasivk9636 8 หลายเดือนก่อน +1

    ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടറിനു നന്ദി.

  • @chakkibalu6847
    @chakkibalu6847 2 ปีที่แล้ว +2

    മുടിക്കായയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @rajanaaromal6633
    @rajanaaromal6633 2 ปีที่แล้ว +8

    സർ മുഖത്തു വരുന്ന whiteheads മാറാൻ ഒരു remedy paranju tharamo 👍🏼

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      മഞൾ പൊടി

  • @rbkoffical8659
    @rbkoffical8659 2 ปีที่แล้ว +7

    ആണുങ്ങൾ കു മുടി പോകുന്നു എങ്കിൽ Dht ആണ് കാരണം
    അതു ബ്ലോക്ക്‌ ചെയ്യാതെ എന്തു ചെയിതിട്ടും കാര്യം ഇല്ല

    • @renjitharun7268
      @renjitharun7268 2 ปีที่แล้ว

      ഏറ്റവും നല്ല dht ബ്ലോക്കർ ആണ് നെല്ലിക്ക ദിവസവും 2എണ്ണം കഴിക്കുക നന്നായി വെള്ളം കുടിക്കുക തലയോട്ടി ഓയിൽ മസാജ് ചെയ്യുക ദിവസവും മുടി തിക്കായി വളരും

    • @rbkoffical8659
      @rbkoffical8659 2 ปีที่แล้ว

      @@renjitharun7268 ഒരിക്കലും അല്ല

    • @rbkoffical8659
      @rbkoffical8659 2 ปีที่แล้ว

      @@renjitharun7268 dht ബ്ലോക്ക് ചെയ്യാൻ പോകുമ്പോ. താടി അങ്ങനെ ഉള്ള രോമം എല്ലാം വളർച്ച കുറയും.... Dht ബ്ലോക്ക് ആയില്ല എങ്കിൽ മുടിയും പോകും

    • @renjitharun7268
      @renjitharun7268 2 ปีที่แล้ว

      @@rbkoffical8659 അപ്പോൾ oru വഴിയേ ഉള്ളൂ ഗ്രീൻ tea ഇട്ടു എണ്ണ കാച്ചിയിട്ടു ആ എണ്ണ ഉപയോഗിച്ചു മസാജ് ചെയ്യുക dht ബ്ലോക്ക് ആകും

    • @rbkoffical8659
      @rbkoffical8659 2 ปีที่แล้ว

      @@renjitharun7268 അതിലും നല്ലത് ഗ്രീൻ ടീ കുടിക്കുന്നത് ആണ് എഫക്ട്

  • @priyankamenon3068
    @priyankamenon3068 2 ปีที่แล้ว +48

    Thank you doctor for the valuable information 🙏...very good presentation 👍

  • @MR_SOUL_YT007
    @MR_SOUL_YT007 ปีที่แล้ว +2

    Dr pettahയിൽ എവിടെയാ നല്ലരീതിയിൽ മുടി കൊഴിച്ചിൽ ഉണ്ട് 😢

  • @muhammadfaiazan9986
    @muhammadfaiazan9986 2 ปีที่แล้ว

    Dr very good presentation and very useful

  • @mishriashi6732
    @mishriashi6732 2 ปีที่แล้ว +3

    Can I take multivitamin tablets which is best tablet for hair growth

  • @malinik8979
    @malinik8979 2 ปีที่แล้ว +3

    ഇത് എല്ലാം കിട്ടുന്ന ടാബ്ലറ്റ് അല്ലെങ്കിൽ ടോണിക്ക് പേര് പറയാമോ? ആഹാരത്തിലൂടെ കിട്ടുക ബുദ്ധിമുട്ട് ആണ്.

  • @sancypdevassy5949
    @sancypdevassy5949 2 ปีที่แล้ว +7

    Sir, hair growth gummies helpful ano?

  • @sunithap7323
    @sunithap7323 หลายเดือนก่อน

    ഒരുപാട് നല്ല അറിവ് 🙏🙏

  • @Seemolmundengara
    @Seemolmundengara 2 ปีที่แล้ว

    1. വിറ്റാമിൻ D & D3
    മുട്ട, മീൻ, പച്ചക്കറി, കൂൺ, വെയിൽ