നമ്മുടെ സ്രഷ്ടാവായ അല്ലാഹു ഇങ്ങനെ ഉപകരണങ്ങള്‍ വെച്ച് പാടാനുള്ള അനുമതി തന്നിട്ടില്ല എന്റെ മക്കളേ..... അല്ലാഹുവിന്റെ തൃപ്തി നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങള്‍ ഇതില്‍ നിന്നും പിന്മാറണമെന്ന് അപേക്ഷിക്കുന്നു... നാളത്തെ പരലോകത്ത് അല്ലേ നമ്മുടെ യഥാര്‍ത്ഥ ജീവിതം കിടക്കുന്നത്. അവിടെ രക്ഷപ്പെടാന്‍ അല്ലാഹുവിനെ അനുസരിച്ച് അല്ലേ മതിയാവൂ
ഇങ്ങനെ ഹറാം ചെയ്യാൻ അല്ലാഹു ഇനിയും കഴിവ് തരണം എന്നുള്ള ദുഅഃ നിർത്തരുത്ട്ടോ.... സ്ത്രീകൾ പബ്ലിക് ആയി വരുന്നത് ഇസ്ലാമിൽ പൂർണമായും തെറ്റാണ് (മറ്റ് മത വിശ്വസികളോടല്ല പറയുന്നത്...! ) അങ്ങനെയിരിക്കെ ഈ രീതിയിലുള്ള song ഹറാം ആണ്... ഇതിനെ ഒരിക്കലും സപ്പോർട്ട് ചെയ്യാൻ പാടുള്ളതല്ല...
പാട്ടിൽ പുലർത്തൂ ന്നാ സൂക്ഷമതയും വിശുദ്ധിയും നമ്മുടെ മതജീവതത്തിലും കാത്തുസൂക്ഷിച്ചാൽ ഇഹ-പര ലോക വിജയവും നേടാം അതിനായി തേടുന്നു. കാരണം മിത്രങ്ങളെയ്ക്കാൾ ശക്തമായ ശത്രുക്കൾ കെണിയൊരുക്കി കാത്തിരിപ്പുണ്ട്.
എല്ലാവരും നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍
Please subscribe LaaL Media
th-cam.com/users/laalmedia
മൊഞ്ചത്തിമാരുടെ നല്ല ഒരു വീഡിയോ ഇറക്കിയാൽ സബ്സ്ക്രയബ് ചെയ്യാം
Super Song ❤❤❤ Sakeer Tirur Malappuram .Dst
Please dont
Shame on you all
Music is forbidden in Islam
and upon that you are using prophet Pbh name too
Shame on you all
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.. ചിരി അല്പം കൂടുതലായൊ.. എന്നൊരു സംശയം.
എല്ലാവരും തകർത്തു പാടി അഭിനന്ദനങ്ങൾ ❤️❤️മക്കളെ.
മശാ അല്ലാ മക്കളേ അതി മനോഹരമായി പാടി എല്ലാവരും ഒരു പിടി അഭിനന്ദനങ്ങൾ നേരുന്നു ഇനിയും ഇമ്പമാർന്ന പ്രോഗ്രാമുകളു വായി വരുമല്ലോ
ഗംഭീരം മനോഹരം ചുന്ദരികളുടെ ഖവ്വാലി മനോഹരം..... അതിഗംഭീരം ...🎉🎉🎉
Waavu.. സൂപ്പർ... പൊളിച്ചു ട്ടോ എല്ലാവരും... കട്ടക്ക് കട്ടയാണല്ലോ... മക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰❤️🌹🌹🌹🌹ഷബിയുടെ മോളെ... 💯💯🌹🌹
Su..pper makkale....❤❤
അടിപൊളി എല്ലാവരും ഒരുപോലെ തകർത്തു പാടി.. 👌🏻👌🏻👏🏻👏🏻
സുന്ദരികുട്ടികൾ നന്നായി പാടി മണവാട്ടിക്കുട്ടികൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ.
എല്ലാവരും നന്നായി കേൾക്കാൻ നല്ല രസമായിരുന്നു പൊളിച്ചു Super
ഇങ്ങള് പൊളിയാണല്ലോ 👍🏻👌
Beautiful rendition.Sweet.
ടീം വർക്ക് പൊളിച്ചു ട്ടോ
Excellent..congratulatios.❤❤
നല്ലൊരു തുടക്കം അവസാനം ഭംഗിയായി കൊണ്ട് പോയി കലം ഉടച്ച് വെറുപ്പാക്കി ❤
Proud ❤❤❤
Leading Female singers of Edavanna.🎉
Congratulations 🎉🎉
❤
സൂപ്പറായിട്ടുണ്ട്❤❤❤
ഒരാൾ ട്രിപ്ൾ ട്രം പഠിക്കണം, സൂപ്പറാകും🎉❤
ആദ്യ പകുതി വല്ലാതെ ഇഷ്ട പ്പെട്ടെങ്കിലും ബാക്കി ഭാഗം നി
ങ്ങൾ വൃത്തികേടാക്കി ...?
Wow wowwww beautiful singing very good congratulations 👏👏👏❤❤❤❤all of you
എല്ലാരും തകർത്തു 👌🏼
വളരെ നന്നായി ട്ടുണ്ട്
ADI POLI. AyITUNDE
Another Stunning Performance Team Lalu..
സൂപ്പർ dears ❤
Awesomely excellent ✨
Be blessed🙌💖
Aditavum. Avasanavum. Nannayitundu. Paranhe. Kulamakanhal. Madhi
Masha Allah ❤
Wow,Adipoli...
ADI POLI. ALL. THE. BEST
Masha allah. sooper ❤
Supar👑👑👑🌹🌹🌹
ആദ്യ പകുതി നന്നായി. അവസാന പകുതി വേണ്ടായിരുന്നു.
Avasanam..boraki...
അടിപൊളിയായിട്ടുണ്ട്❤❤❤
adipoli,monjathikal
Masha allah❤️🔥
അടിപൊളി ❤🥰
Wow😍 Super 🎉👏
മനോഹരമായി പാടി അഭിനന്ദനം നേരുന്നു
Superb👍
നമ്മുടെ സ്രഷ്ടാവായ അല്ലാഹു ഇങ്ങനെ ഉപകരണങ്ങള്‍ വെച്ച് പാടാനുള്ള അനുമതി തന്നിട്ടില്ല എന്റെ മക്കളേ.....
അല്ലാഹുവിന്റെ തൃപ്തി നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങള്‍ ഇതില്‍ നിന്നും പിന്മാറണമെന്ന് അപേക്ഷിക്കുന്നു...
നാളത്തെ പരലോകത്ത് അല്ലേ നമ്മുടെ യഥാര്‍ത്ഥ ജീവിതം കിടക്കുന്നത്. അവിടെ രക്ഷപ്പെടാന്‍ അല്ലാഹുവിനെ അനുസരിച്ച് അല്ലേ മതിയാവൂ
Kiyamat naal aduttayi
Masha allah super ❤❤
Wow... Polichu❤
Adipoli❤
Superb ❤❤❤❤❤
What a Super Combination 🔥🔥🔥❤️❤️
Sopermakkale
Insta post ആക്കിട്ടുണ്ട് team പൊളിച്ചൂട്ടാ ❤️😍👌
Sooper
Nannayitund mkle super. Alhaahu eniyum padanulla kazhivine theratte ameen
ഇങ്ങനെ ഹറാം ചെയ്യാൻ അല്ലാഹു ഇനിയും കഴിവ് തരണം എന്നുള്ള ദുഅഃ നിർത്തരുത്ട്ടോ....
സ്ത്രീകൾ പബ്ലിക് ആയി വരുന്നത് ഇസ്ലാമിൽ പൂർണമായും തെറ്റാണ് (മറ്റ് മത വിശ്വസികളോടല്ല പറയുന്നത്...! ) അങ്ങനെയിരിക്കെ ഈ രീതിയിലുള്ള song ഹറാം ആണ്... ഇതിനെ ഒരിക്കലും സപ്പോർട്ട് ചെയ്യാൻ പാടുള്ളതല്ല...
സുപ്പർ
പാട്ടിൽ പുലർത്തൂ ന്നാ സൂക്ഷമതയും വിശുദ്ധിയും നമ്മുടെ മതജീവതത്തിലും കാത്തുസൂക്ഷിച്ചാൽ ഇഹ-പര ലോക വിജയവും നേടാം അതിനായി തേടുന്നു. കാരണം മിത്രങ്ങളെയ്ക്കാൾ ശക്തമായ ശത്രുക്കൾ കെണിയൊരുക്കി കാത്തിരിപ്പുണ്ട്.
ഉപദേശം😂
Mashallah .Super Rami My Best Frd
മാഷാഅല്ലാഹ് ❤❤❤👍👌
മാഷാഅല്ലാഹ് 👍👍😍😍😍
എല്ലാവരും പൊളിച്ചു ❤❤❤❤❤
അടിപൊളി 👍👍
Uff.. Polichuu♥️
അഭിനന്ദനങ്ങൾ മക്കളെ നല്ല Energy യോടെ പാടി 👌 കൂടുതൽ Practice ചെയ്യുക. ഇനിയും ഇതുപോലെ നല്ല നല്ല Items ഇറക്കാനാവട്ടെ❤
മാഷ അള്ളാ❤🎉
മാഷാ അല്ലാഹ് 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻
ശരിക്കും പെൺ പട തന്നെ സമ്മതിച്ചു തന്നിരിക്കുണു😅❤
Super..👍👍👍👍
വളരെ നന്നായിട്ടുണ്ട്
Congratulations
❤❤സൂപ്പർ
മക്കൾസ് 👌
Walaraadhikammusam
Mashahallahh super! ❤
ഹറാമിനാണോ masha allah എന്ന കമൻ്റ്....
Congratulations 🎉
ഒന്നും പറയാനില്ല 👌
Excellent, decent dress codes
And nice song
Keep it up
Super rami ❤❤ my friend
Waw nice ...
👍👍❤️ഖവാലി സൂപ്പർ കുട്ടികളെ
Mashaallah 🎉🎉
Thank you ❤
Poli❤❤🎉🎉🎉
Superb
Ma sha Allah
Super😊😊
Supper❤
അർമൂനിയം, അഭിനയം,
Masha Allaha ❤
Very Nice
Poli ❤️
Valare usharan ttoo😊
Njan kurepravashiyam keetu
Bad comments parayunnavark yenthum parayaloo😢
Very nice ❤
Mashallah ❤
Nice
Minna fans 🎉🎉
👍🏼👍🏼👍🏼❤
🎉പൊളി
Sub cheythu njanum..superanu malabarinte monjathikal...
Super
Its so beautiful ❤️
ശബ്ദം ഒരേ പോലെ 👍
ആഹാ 👏👏👏സൂപ്പർ ❤️❤️🥰🥰🥰🔥🔥
Suuuper💕💕