സാന്ത്വനം 2 ൽ ഗോമതിയായി വരുന്ന താരത്തിനെ മനസ്സിലായോ?

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • സാന്ത്വനം 2 ൽ ഗോമതിയായി വരുന്ന താരത്തിനെ മനസ്സിലായോ? #swanthwanam2 #gomathy #lavanyanair
    #swanthwanam2lavanyanair #swanthwanam2gomathy
  • บันเทิง

ความคิดเห็น • 29

  • @radhamaniradhamani5027
    @radhamaniradhamani5027 3 หลายเดือนก่อน +17

    സാന്ത്വനം സീരിയൽ പഴയ കഥാപാത്രങ്ങൾ തന്നെ വരണം എന്നാണ് എന്റെ അഭിപ്രായം ഇതിനോട് യോജിക്കുന്നു എന്നുണ്ടെങ്കിൽ കമന്റ്‌ ചെയ്യൂ പ്ലീസ് 🙏🙏🙏🙏🙏🙏

  • @hawwashadkj-jx4gh
    @hawwashadkj-jx4gh 3 หลายเดือนก่อน +10

    സാന്ത്വനം 2എന്നാ പേര് വേണ്ടയിരുന്നു സാന്ത്വനം 1ആയി ഒരു ബന്ധവും ഇല്ലാത്ത സീരിയൽ ആണ് സാന്ത്വനം 2

  • @radhamaniradhamani5027
    @radhamaniradhamani5027 3 หลายเดือนก่อน +7

    സാന്ത്വനം 2ഇഷ്ടപ്പെട്ടില്ല

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 3 หลายเดือนก่อน +5

    വെറുതെ ആ ഗീതഗോവിന്ദനം മാറ്റി

  • @rahmathvh503
    @rahmathvh503 3 หลายเดือนก่อน +3

    സാന്ത്വനം ടു സീരിയൽ രണ്ടാം ഭാഗം വരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ആകാംക്ഷയായിരുന്നു കാണാനായിട്ട് പക്ഷേ കണ്ടപ്പോൾ സാന്ത്വനം ഫസ്റ്റ് അതിൻറെ യാതൊരു വക യോജിപ്പും ഇല്ലാത്ത ഒരു സീരിയൽ ഞാൻ കാണുന്നില്ല എനിക്ക് ഇഷ്ടമായില്ല നിങ്ങൾക്കോ ഈ അഭിപ്രായം ഉള്ളവർ ലൈക്ക് അടിക്കുക

  • @sofikaippari4384
    @sofikaippari4384 3 หลายเดือนก่อน +10

    ഈ സീരിയൽ സാന്ത്വനം എന്നു പേര് വേണ്ടായിരുന്നു

    • @Nisha-xe9qp
      @Nisha-xe9qp 3 หลายเดือนก่อน

      Athe sahasikam ennu mathiyayirunnu

  • @aswanimk4011
    @aswanimk4011 3 หลายเดือนก่อน +7

    Pandathe pole thanne mathi അതാണ് രസം അത് കാണാൻ ആണ് പ്രേഷകർക്ക് ഇഷ്ടം shivanjali 😘😘😘😘😘

  • @preethipreethi7851
    @preethipreethi7851 3 หลายเดือนก่อน +7

    കാണാറില്ല

  • @sreevygavyga7165
    @sreevygavyga7165 3 หลายเดือนก่อน +3

    ഇത് ഇങ്ങനെ ആയിരുനെകിൽ വേണ്ടായിരുന്നു

  • @adeelaasiya9190
    @adeelaasiya9190 3 หลายเดือนก่อน +2

    കാര്യസ്ഥൻ സിനിമയിലെ മോഷ്ടിച്ചത് പോലെ തോന്നുന്നു

  • @rajeenasharafudheen2192
    @rajeenasharafudheen2192 3 หลายเดือนก่อน +2

    ഇഷ്ടപ്പെട്ടില്ല.

  • @ramaniajith3646
    @ramaniajith3646 3 หลายเดือนก่อน +1

    പഴയത് പോലെ orufeelgood സീരിയൽ ആയിരിക്കും എന്നാണ് ഓർത്തത് ഇത് തമ്മിലടി മാത്രം ഉള്ള സദാ സീരിയൽ ആണോ

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 3 หลายเดือนก่อน +1

    Santhonam serial aadiathe serialinte just opposite oru sukhavum illa ellam kondum

  • @sundariramaswamy985
    @sundariramaswamy985 3 หลายเดือนก่อน +2

    Ishta pettilla... Balan vesham Sidharthinu ottum cherunnilla... Santwanam previous super

  • @minimolab-gb5mr
    @minimolab-gb5mr 3 หลายเดือนก่อน +1

    ദയവു ചെയ്ത് ആ പയ്യനെ തല്ലി ചതക്കല്ലേ ഒത്തിരി തല്ലിയാൽ പിള്ളേരു വഷളായി പോകു ബാലേട്ടൻ ദേഷ്യ കുറയ്ക്കണം❤

  • @Nisha-xe9qp
    @Nisha-xe9qp 3 หลายเดือนก่อน +1

    Lavanya cheyithathil vachu valare nalla oru seriyal anu bramanam athile anitta valare bold aya sthre yanu

  • @shantakumari-cw7lf
    @shantakumari-cw7lf 3 หลายเดือนก่อน +3

    Kkanarilla ethu santhwanam alla

  • @anithahari8219
    @anithahari8219 3 หลายเดือนก่อน +3

    സ്വാന്ത്വനം 2 നന്നല്ല

  • @radhakaripot
    @radhakaripot 3 หลายเดือนก่อน +3

    Anything
    Sathunamanu
    Ishttam

  • @LathaManikkan
    @LathaManikkan 3 หลายเดือนก่อน +2

    ഇഷ്ടയില്ല

  • @dhaneshf8270
    @dhaneshf8270 3 หลายเดือนก่อน +1

    Ee serial bore akkunnu

  • @rajanvv7523
    @rajanvv7523 3 หลายเดือนก่อน +2

    Verybad.goodsandanamverygood

  • @shyamkumarts8285
    @shyamkumarts8285 3 หลายเดือนก่อน +2

    She is a best performer i like it

  • @SujilaMani
    @SujilaMani 3 หลายเดือนก่อน +2

    Istamila

  • @viji5122
    @viji5122 3 หลายเดือนก่อน +1

    Second part kollilla

  • @philominathomas102
    @philominathomas102 3 หลายเดือนก่อน +3

    Ishtappettilla.

  • @geethaks7310
    @geethaks7310 3 หลายเดือนก่อน +2

    രത്‌നമ്മ

  • @Gk60498
    @Gk60498 3 หลายเดือนก่อน +1

    Beautiful