സാന്ത്വനം രണ്ടാം ഭാഗത്തിൽ പുതിയ അഞ്ജലി 😍 സജ്ജിന്റെ യഥാർത്ഥ ഭാര്യയാണ് പുതിയ അഞ്ജലി

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #santhwanam #asianet

ความคิดเห็น • 112

  • @SHAFIMuhammed-q8c
    @SHAFIMuhammed-q8c 7 หลายเดือนก่อน +146

    സഫ്ന ചേച്ചിയെ ഇഷ്ട്ടം തന്നെണ് പക്ഷെ സാന്ത്വനം രണ്ടാം ഭാഗത്തിലും ഗോപിക ചേച്ചി തന്നെ വേണം ശിവജ്ഞലി ആയി

    • @radhikajoy9240
      @radhikajoy9240 7 หลายเดือนก่อน +13

      അതെ ഗോപിക തന്നെ വേണം 😔😔😔🥰🥰🥰❤❤❤❤

    • @fathimaaboobacker3163
      @fathimaaboobacker3163 7 หลายเดือนก่อน +3

      Athe angane venam

    • @akhilnaushad305
      @akhilnaushad305 7 หลายเดือนก่อน +2

      Athe gopika chechi mathi

  • @Arpithavlogs123
    @Arpithavlogs123 7 หลายเดือนก่อน +15

    ഗോപിക തന്നെ അഞ്ജലി ആയി വരാൻ കഴിയില്ലായെങ്കിൽ sandanam 2ഭാഗം വരാത്തതാണ് നല്ലത് Gp sir ഗോപികയെ വിടും അദ്ദേഹത്തിനറിയാം അഞ്ജലി ആയി ഗോപിക തന്നെ വേണമെന്ന്

  • @aswanimk4011
    @aswanimk4011 6 หลายเดือนก่อน +13

    പഴയ ശിവജ്ഞലി തന്നെ മതി ട്ടോ അതാണ് രസം 😄😄😄😄😄😄😄😄😄

  • @kunjatta23
    @kunjatta23 7 หลายเดือนก่อน +20

    സഫ്നയെ ഇഷ്ടമാണ്. But അഞ്ജലി ആയി ഗോപിക മതി.

  • @VKRoja
    @VKRoja 7 หลายเดือนก่อน +25

    ഇങ്ങനെ താരങ്ങളെ മാറ്റിയാൽ ഞങ്ങൾ പ്രേക്ഷകർ ഇതു സ്വീകരിക്കില്ല., ശിവാഞ്ജലിയായി സജിനും ഗോപികയും ഞങ്ങളുടെ മനസ്സിൽ പതിഞ്ഞു പോയി. വേറെ ഒരു pair നെ അത് ആരു തന്നെയായാലും വേണ്ട. സീരിയൽ വൻ പരാജയമായിരിക്കും. അതുറപ്പാണ്.

    • @ranjum8149
      @ranjum8149 7 หลายเดือนก่อน

      സത്യം

  • @sumajoy4003
    @sumajoy4003 7 หลายเดือนก่อน +21

    ഞങ്ങൾക്ക് ഇവരെ വേണ്ട പുതിയ മുഖങ്ങൾ വേണ്ട പുതിയ താരങ്ങൾ വന്നാൽ സിരിയിൽ പിറന്ന കൊള്ളത്തില്ല ഒരു രസം ഇല്ല പ്ലീസ് പഴയ താരങ്ങൾ മതി ട്ടോ😂😂😂

  • @MaryDel-g3l
    @MaryDel-g3l 7 หลายเดือนก่อน +13

    ഗോപിക തന്നെ ഞങ്ങൾക്ക് ഇഷ്ടമുള്ളൂ ശിവന്റെ സ്വന്തം ഭാര്യ സഫന യോജിക്കുന്നത് ഗോപികയാണ് ഗോപിക അഞ്ജലിക്ക് പകരം വേറെ ആരു വച്ചാലും ക്ലിയർ ആവില്ല

  • @sumajoy4003
    @sumajoy4003 7 หลายเดือนก่อน +51

    ശിവന്റെ ദാര്യ ഒത്തിരി ഇഷ്ട്മാണ് പക്ഷേ ഇവർ മതി പഴയതാരങ്ങൾ❤❤❤

    • @bobbysajin513
      @bobbysajin513 7 หลายเดือนก่อน +1

      Dhaarya enthuva

  • @sumajoy4003
    @sumajoy4003 7 หลายเดือนก่อน +25

    ഗോപിക ഞങ്ങളുടെ ബാല ട്ടേൽ വേണം😂😂

  • @Vichu818
    @Vichu818 7 หลายเดือนก่อน +31

    Gopika chechi mathi plzz🥹🥹😑

    • @Vichu818
      @Vichu818 7 หลายเดือนก่อน

      Chechiye konduvannale njngal swanthanam kanatullu♥️
      Plzz

  • @midhubiju1424
    @midhubiju1424 4 หลายเดือนก่อน +5

    സ്വന്തത്തിൽ ശിവഞ്ജലിയായി തന്നെ വേണം അതാണ് കാണാൻ രസം മുള്ളത്

  • @omanaraghavan7903
    @omanaraghavan7903 7 หลายเดือนก่อน +11

    ഗോപിക തന്നെ വേണം

  • @dhakshannus5686
    @dhakshannus5686 7 หลายเดือนก่อน +11

    ഗോപിക മതി

  • @sobhanai2502
    @sobhanai2502 7 หลายเดือนก่อน +11

    ഗോപിക തന്നെ വേണം.

  • @harithakhharitha4697
    @harithakhharitha4697 7 หลายเดือนก่อน +9

    Njagalude swatham anju thanne mathi gopika

  • @jessyjohny8851
    @jessyjohny8851 7 หลายเดือนก่อน +8

    Anjaly mathy

  • @sheelavidyadharan8485
    @sheelavidyadharan8485 7 หลายเดือนก่อน +4

    swantham വേണം ഗോപിക എംവെനം മാറ്റല്ലേ

  • @user-xz5hn8lx6r
    @user-xz5hn8lx6r 7 หลายเดือนก่อน +8

    േഗോപിക മതി ❤❤

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 7 หลายเดือนก่อน +8

    ഭാഗ്യജാതകം - ഇന്ദുലേഖ, നോക്കെത്താ ദൂരത്ത് - അശ്വതി, സുന്ദരി - ഗാഥ, മണി മുത്ത് - രാധിക

  • @vahidam6858
    @vahidam6858 7 หลายเดือนก่อน +10

    Gopika mathi old is gold🥰

  • @Jenittababu800
    @Jenittababu800 7 หลายเดือนก่อน +1

    ഷഫ്ന നല്ല ഒരു നടിയാണ് പക്ഷേ ഗോപിക്ക് പകരം വയ്ക്കാൻ ഷഫ്നക്കാവില്ല ശിവന്റെ പെയർ ഗോപിയാണ് നല്ലത്

  • @shantiiyer1011
    @shantiiyer1011 7 หลายเดือนก่อน +9

    No gopika venom gopika must in sandwAnam 2

  • @ashaashalatha3122
    @ashaashalatha3122 7 หลายเดือนก่อน +12

    Gopika❤️

  • @AthiraAnish-xj6pg
    @AthiraAnish-xj6pg 7 หลายเดือนก่อน +3

    ഗോപിക മതി

  • @damodaranpv7716
    @damodaranpv7716 7 หลายเดือนก่อน +3

    അഞ്ജലിയുടെ ക്യാരക്ടർ ഗോപിക ചേച്ചി തന്നെ ചെയ്താൽ മതി അതാണ് ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടം ഷഫ്ന ചേച്ചിനെയും ഇഷ്ടമാണ് എന്നാൽ അഞ്ജലി ക്യാരക്ടർ ഗോപിക ചേച്ചി ചെയ്യുന്നതായിരിക്കും നല്ലത് plzz😭😭🎊😢😢

  • @padmanair4853
    @padmanair4853 7 หลายเดือนก่อน +6

    Shabhna anjali aayi theere kollilla,

  • @anjanaanju8302
    @anjanaanju8302 7 หลายเดือนก่อน +1

    ഈ കമന്റ് ഇട്ടവരെ നിങ്ങൾക്ക് ഒക്കെ എന്താ..... ഏഷ്യാനെറ്റ്‌ പറയട്ടെ എന്നിട്ട് വിശ്വസിച്ചാൽ മതി..... ഇവരൊക്കെ അങ്ങനെ പലതും പറയും

  • @sreenivasanp8323
    @sreenivasanp8323 7 หลายเดือนก่อน +5

    Gopika mathi

  • @neethuks2435
    @neethuks2435 7 หลายเดือนก่อน +3

    Sajin gipika ivar mathi.. Swanthanam pazhaya tharangal thanne mathi.. Ennale 2nd vannitt karyam ullu..

  • @JasmiJasmin-n8e
    @JasmiJasmin-n8e 4 หลายเดือนก่อน

    സാന്ത്വനം സീരിയലിലെ പുതിയ അഞ്ജലി വേണ്ട പഴയ അഞ്ജലി അഞ്ജുശിവൻറെ ഭാര്യയായിട്ട് പഴയ അഞ്ജലി മതിഅപർണ എന്ന അപ്പൂന് മാറ്റിക്കോ

  • @sreedevikm5541
    @sreedevikm5541 7 หลายเดือนก่อน +5

    ഇഷ്ടമായില്ല

  • @Alrinvlogs-g1d
    @Alrinvlogs-g1d 7 หลายเดือนก่อน +6

    Anjali chechi mathi.

  • @kusumakumari4525
    @kusumakumari4525 7 หลายเดือนก่อน +11

    രണ്ടാം ഭാഗത്തിന് ആദ്യം അർഹത വാനമ്പാടി രണ്ടാമത് സ്വാന്തനം

  • @VijayaLekshmi-vf3jl
    @VijayaLekshmi-vf3jl 6 หลายเดือนก่อน

    Gopika തന്നെ മതി. സീരിയൽ ൻറെ ആ ഒഴുക്ക് വേറെ ആരെ വച്ചാലും കിട്ടില്ല. പഴയ കഥാപാത്രങ്ങൾ തന്നെ മതി. ഒരിക്കലും gopika ആയി ഷഫ്‌ന ക്കു മാറാൻ പറ്റില്ല. പ്രേക്ഷകർക്ക് അത് ഉൾക്കൊള്ളാനും പറ്റില്ല. ശിവന്റേം അഞ്ജലിയുടേം chemistry അങ്ങനെയാണ്.. ഷഫ്‌ന നല്ല ഒരു artist തന്നെയാണ്. പക്ഷെ സാന്ത്വനത്തിൽ അഞ്ജലി ആയി ഗോപിക മതി എന്നാണ് ഒരു എളിയ നിർദേശം..
    .

  • @thankamanivasudevan2351
    @thankamanivasudevan2351 4 หลายเดือนก่อน

    സഫന വണ്ണം കുറച്ചു വരിക എങ്കിൽ മാത്രം ഗോപിക ആകയുള്ളു ശിവൻ സീരിയൽ ജോഡി

  • @meenamenon3923
    @meenamenon3923 7 หลายเดือนก่อน +2

    സഫ്നയെ ഇഷ്ടമാണു.

  • @Saraswathy-x3l
    @Saraswathy-x3l 7 หลายเดือนก่อน

    Ayo gopikayanenkil serial 100%vijeyikum. Thercha, g. P. Enthu parayunnu, gopika abhinay nirthiyo

  • @pushpalathak7446
    @pushpalathak7446 7 หลายเดือนก่อน

    Nammalk ellarkkumkoode gp ye chennu kandalo... Gopoone vidan paranhit...

  • @Bagtan__Army251
    @Bagtan__Army251 7 หลายเดือนก่อน

    Ngee.. Gopika aayirunnu nallathu

  • @krish7476
    @krish7476 7 หลายเดือนก่อน +1

    Gopika മതി anjali ആയി. Shafnaയെ കൊണ്ട് വരല്ലേ. shafna വന്നാൽ serial കാണില്ല😢😢

  • @GeethasGeethas-ny9xs
    @GeethasGeethas-ny9xs 7 หลายเดือนก่อน +2

    Gopika thanne mathi

  • @bibinmathew7101
    @bibinmathew7101 7 หลายเดือนก่อน +2

    Anjali aayi gopika thanne vannal mathi

  • @ShamnaSulbi-jt3zb
    @ShamnaSulbi-jt3zb 7 หลายเดือนก่อน +2

    ഗോപിക തന്നെ മതി

  • @AneeshEm-t3f
    @AneeshEm-t3f 4 หลายเดือนก่อน

    ആദ്യം വരട്ടെ അന്നിട്ട് മതി വെറുതെ പറയണതാ സെക്കൻൻ്റ് പാർട്ട്

  • @SurprisedCircuitBoard-mp2pn
    @SurprisedCircuitBoard-mp2pn 7 หลายเดือนก่อน +1

    സഫ്‌നനെ ഇഷ്ട്ടം ആണ് സന്താനത്തിൽ ഗോപിക തന്നെ മതി

  • @akhilaunnii
    @akhilaunnii 6 หลายเดือนก่อน

    ഇത് രണ്ടാം ഭാഗം വരുവോ.ഇവർ ചുമ്മ തള്ളുന്നതാണോ 🤔

  • @leelasaji7865
    @leelasaji7865 7 หลายเดือนก่อน +1

    ഞെട്ടുന്നതെന്തിനാ. ഇടിവെട്ടിയോ?😂😂😂😂😂😂

  • @Fathimmabadhusha661
    @Fathimmabadhusha661 7 หลายเดือนก่อน +1

    Ohhh ini ith enthina kanunnath athilum nallath scnd part illathe irikkal ann

  • @pushpalathak7446
    @pushpalathak7446 7 หลายเดือนก่อน +1

    Shafnaye ishtamllanhittallato siva ...

  • @LekhaLekha-w1r
    @LekhaLekha-w1r 7 หลายเดือนก่อน +1

    ശിവന്റെ ഭാര്യയായി ഗോപിക മതി

  • @SJ.STARtv
    @SJ.STARtv 3 หลายเดือนก่อน

    Santhwanam 2 verae story aan. Enthokke aan thalli vekkunnath 2:02

  • @sheejavasudevan7110
    @sheejavasudevan7110 4 หลายเดือนก่อน

    സാന്ത്യാനം 2 വിൽ ആദ്യത്തിൽ ഉള്ള ആൾക്കാർ മതി

  • @Divya-eq5yh
    @Divya-eq5yh 3 หลายเดือนก่อน

    ഗോപി ക അഞ്ജലിയായി വേണ്ട ഷ പ്ന മതി.

  • @abhijithammu2600
    @abhijithammu2600 7 หลายเดือนก่อน +2

    Gopika chechi mathi

  • @LinaaAshh-v8t
    @LinaaAshh-v8t 7 หลายเดือนก่อน +8

    സഫ്ന വന്നാൽ പൊളിക്കും 🎉

  • @AnithaKumari-j4r
    @AnithaKumari-j4r 6 หลายเดือนก่อน

    Ooppollam avilla oopilittathu athukoodi orkanne

  • @GeethuAnil-e3k
    @GeethuAnil-e3k 7 หลายเดือนก่อน

    ഞങൾ കാണില്ല സീരിയൽ ഇനിയും safna വന്നാൽ... ഗോപിക തന്നെ മതി സ്വാന്തനം 2 ill.. Safna വന്നാൽ സീരിയൽ kulam ആകും.. Plz kondu വരരുതേ safna ye🙏🙏🙏

  • @AyishaPonnu-cn1so
    @AyishaPonnu-cn1so 4 หลายเดือนก่อน

    Shafnaye ishttanu but gobikachi thanne venam

  • @redluffyyt
    @redluffyyt 7 หลายเดือนก่อน +1

    Nalla seriyalanu santhwanam athukondu bagam 2 venam athil ALU mariyalum saralya athyam ulla alkkarkepozhum abhinayikyan pattiyennu varilya sahacharyam manassilakkanallo

  • @aswaniprasad3052
    @aswaniprasad3052 7 หลายเดือนก่อน +1

    അതിനു സ്വാന്തനം 2 part വരുന്നുണ്ടോ, അതോ വെറുതെ പറയുന്നതോ

  • @Sonybindhu-tn4jg
    @Sonybindhu-tn4jg 5 หลายเดือนก่อน

    Gopika thanne mathi allel njangalarum kanathilla

  • @muhammedshafi1404
    @muhammedshafi1404 7 หลายเดือนก่อน

    ഷഫ്‌ന ചേച്ചിയെ ഇഷ്ട്ടം തന്നെയാണ് പക്ഷെ ശിവന്റെ ഭാര്യയായി അഞ്ജലി മതി ശിവജ്ഞലി സാന്ത്വനം പഴയ ട്ടീം എല്ലാവരും വേണം ആരെയും മാറ്റണ്ട ❤️❤️❤️

  • @beenabeena4648
    @beenabeena4648 7 หลายเดือนก่อน +4

    Gopika❤❤❤

  • @Haifamol-m2d
    @Haifamol-m2d 7 หลายเดือนก่อน

    രണ്ടാം ഭാഗത്തിലും ഒന്നാമത്തേത്തിലെ താരങ്ങൾ തന്നെ മതി. അതിൽ ഒരാളെങ്കിലും മാറിയാൽ കാണാൻ പ്രേഷകർ ഉണ്ടാവില്ല 😡

  • @vanajakumari5624
    @vanajakumari5624 7 หลายเดือนก่อน +1

    Gopika mathi anjali yayi
    Please 🙏

  • @saraphiliph8423
    @saraphiliph8423 6 หลายเดือนก่อน

    Onnu po talle Chumma talli marikkathe.

  • @divyadevu640
    @divyadevu640 7 หลายเดือนก่อน

    അയ്യേ ഈ പെണ്ണ് വേണ്ട ഗോപിക തന്നെ മതി

  • @zuharaali-b3z
    @zuharaali-b3z 7 หลายเดือนก่อน +5

    ഗോപിക മതി

  • @sne...4029
    @sne...4029 7 หลายเดือนก่อน

    സഫ്ന ചേച്ചിനെ ഇഷ്ടം ആണ് പക്ഷേ അഞ്ജലി ആയിട്ട് ഗോപിക ചേച്ചി തന്നെ വേണം അല്ലെങ്കിൽ സാന്ത്വനം സിരിയൽ രസം ഉണ്ടാക്കുവേല്ല

  • @SajanaSiraj-k9x
    @SajanaSiraj-k9x 7 หลายเดือนก่อน

    Shafna vendaa... Njangalk njangaludey swantham shivanjali thanney mathii... Athaayath njangaludey anju....❤❤❤❤

  • @N_e_e_t_h_u_p_a_r_u
    @N_e_e_t_h_u_p_a_r_u 6 หลายเดือนก่อน

    Shafna venda ..gopika mathi❤

  • @FebaElsaBinu-n8v
    @FebaElsaBinu-n8v 7 หลายเดือนก่อน +1

    Gopika mati

  • @mrsanitharamesh
    @mrsanitharamesh 7 หลายเดือนก่อน +2

    Please change pairs

  • @fathimaaboobacker3163
    @fathimaaboobacker3163 7 หลายเดือนก่อน +1

    S

  • @nasilarahman6642
    @nasilarahman6642 4 หลายเดือนก่อน +1

    Ayye

  • @ShiniSelvan
    @ShiniSelvan 6 หลายเดือนก่อน

    Gopika തന്നെ മതി

  • @geethapadathuveettil8567
    @geethapadathuveettil8567 7 หลายเดือนก่อน +9

    സഫ്ന ക്കു പറ്റും. കുറച്ചു കണ്ടു കഴിഞ്ഞു പറയു. Husband ആൻഡ് വൈഫ്‌ ആയാൽ കൂടുതൽ നന്നാകും

  • @lathikavineeth4549
    @lathikavineeth4549 3 หลายเดือนก่อน

    Anjali mathi

  • @ShamilaSajad
    @ShamilaSajad 7 หลายเดือนก่อน

    Shafna.mathy

  • @zuharaali-b3z
    @zuharaali-b3z 7 หลายเดือนก่อน +2

    വേണം

  • @babucp6005
    @babucp6005 7 หลายเดือนก่อน +1

    Hi

  • @soumyapk8941
    @soumyapk8941 7 หลายเดือนก่อน

    Safna ya isttam anu
    Rada bagathilum Gopika thana mathi sivatta, wife ayittu ❤❤❤

  • @sreedeviprabha-tk4dt
    @sreedeviprabha-tk4dt 7 หลายเดือนก่อน

    രണ്ടാം ഭാഗത്തിലും പഴയ താരങ്ങൾ മതി

  • @valsalagopinath2012
    @valsalagopinath2012 7 หลายเดือนก่อน

    ഞാനും ഷഫ്നയെ suggest ചെയ്തിരുന്നു

  • @nikhilmeenu4372
    @nikhilmeenu4372 3 หลายเดือนก่อน

    👌🙌🙌👌👌🙌❤❤❤❤

  • @ranjum8149
    @ranjum8149 7 หลายเดือนก่อน

    വേണ്ട...മഹാബോറായിരിക്കും

  • @dilshadilu-sk5fl
    @dilshadilu-sk5fl 7 หลายเดือนก่อน

    ഗോബിക ഇല്ലങ്കിൽ എന്ത് സ്വാന്തനം...

  • @rameshap8485
    @rameshap8485 7 หลายเดือนก่อน

    Anjalikku pakaram shafna orikkalum pattilla

  • @VilasiniRajan-sf6fm
    @VilasiniRajan-sf6fm 3 หลายเดือนก่อน

    😅

  • @padminichandran619
    @padminichandran619 7 หลายเดือนก่อน

    Anjali mathi allenkil sandunam kanilla

  • @DeepthiDileep-g7g
    @DeepthiDileep-g7g 7 หลายเดือนก่อน

    Gopika sajin cute Jodi evar thanne mathi please.

  • @geethuts8265
    @geethuts8265 7 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @NazriyaNachu-u1q
    @NazriyaNachu-u1q 7 หลายเดือนก่อน

    Venda gopika thanne aanu njangalude anjali

  • @sudhisudhi7652
    @sudhisudhi7652 4 หลายเดือนก่อน

    Go pika chechi mathi pIzz❤😭😭😭

  • @sheenakbabu1103
    @sheenakbabu1103 7 หลายเดือนก่อน +3

    അയ്യേ..സഫ്ന വല്ലാത്ത തടിയല്ലേ

  • @a2ztalks19
    @a2ztalks19 7 หลายเดือนก่อน +2

    Venda. Shafna mathi

  • @SinuS-j3n
    @SinuS-j3n 7 หลายเดือนก่อน

    ഗോപിക തന്നെ വരണം

  • @saraswathyn.a6224
    @saraswathyn.a6224 7 หลายเดือนก่อน

    Gopika
    Thannemathi

  • @AnithaKumari-j4r
    @AnithaKumari-j4r 6 หลายเดือนก่อน

    Old is gold

  • @UshaKumari-z2v
    @UshaKumari-z2v 7 หลายเดือนก่อน

    ഗോപിക മതി