വെറുതേ കളയുന്ന ചാമ്പക്ക കൊണ്ട് ഒന്നാംതരം വൈൻ ഉണ്ടാക്കാം /ചാമ്പക്ക വൈൻ / Rose Apple / Champakka Wine

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • This video shows how to prepare tasty 🍷 WINE with Champakka ( Rose Apple)
    Ingredients for Homemade CHAMPAKKA WINE
    CHAMPAKKA. 1 1/2 kg
    Sugar. 1 1/2 kg
    Broken Wheat. 50g
    Cinnamon 1 piece
    Cardamom. 6
    Cloves. 6
    Yeast. 3/4 tsp
    Water. 2 1/4 litres
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

ความคิดเห็น • 189

  • @dr.mareenajoseph6178
    @dr.mareenajoseph6178 3 ปีที่แล้ว +3

    Colour kittan പഞ്ചസാര കരിച്ചു ഇടേണ്ടത് starting il ആണോ അതോ പിഴിഞ്ഞ് uuran vekkumbol ആണോ

  • @sandhyajs6666
    @sandhyajs6666 ปีที่แล้ว +1

    Hi ma'am, I made this wine for the first time. It was really good. Thanks for this recipe.

  • @zlatanibrahimovic2070
    @zlatanibrahimovic2070 2 ปีที่แล้ว +2

    Sophy chechi.... Lockdownil njan kore chambakk undayath kond entheyyaam nn search cheythapo aadhyam kandath ee video aanu... Exact aayi try cheythu... Seriously speaking taste adipoli.... Pakshe kick aanu chechi ithinte main.. Adipo chambakkyude aano entho... Lockdownil adich mood aakan ith mathyaaayirunnu.
    Nb: nostu after watching this a year later

  • @sajithake1183
    @sajithake1183 5 ปีที่แล้ว +4

    Kollam.good idea.veruthay vèenupokumbol enganayum use cheyam.

  • @ikrukru4256
    @ikrukru4256 3 ปีที่แล้ว +5

    you're even replying to comments even after an year.
    you're the best youtuber mam 👍🏻

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Thank you.
      Sometimes, some comments maybe missed from sight.
      Sorry dear.

  • @dr.mareenajoseph6178
    @dr.mareenajoseph6178 3 ปีที่แล้ว +4

    ചാമ്പക്ക ഒക്കെ clean ആക്കി എടുത്തു... ദേ ഇടാൻ പോണു... 1 ആഴ്ച്ച കഴിഞ്ഞാൽ cyserean ആണ്... ബാക്കി hus ചെയ്‌തോളും മാമോദിസ aakumbolekkum wine ആയിക്കോളും... തീർക്കാതിരുന്നാൽ മതിയാരുന്നു...

  • @collinjacob3136
    @collinjacob3136 4 ปีที่แล้ว +4

    I tried this wine receipe and it was super.. First time I am making wine.. Thanks a lot..

  • @santhoshkrishnan8590
    @santhoshkrishnan8590 2 ปีที่แล้ว +1

    Cheriya kamarpp vannal enna cheyanam.. Maduram kuranjitt anno?

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Madhuram kuranjal angine varam..theere kuravanenkil sugar podichu cherthu elakkam.

    • @santhoshkrishnan8590
      @santhoshkrishnan8590 2 ปีที่แล้ว +1

      @@cookwithsophy thanku.. അങ്ങനെ ഇളകിയിട്ട് എത്ര day വയ്ക്കണം

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      ഒരു ദിവസം മതി.

  • @teenvlogs6082
    @teenvlogs6082 ปีที่แล้ว +1

    Eniku athra mathyram ishtamalla... Apol sugar alav kuraikamo

  • @raj92933
    @raj92933 3 ปีที่แล้ว +1

    Green colour chambakka kond undakan patuoo...maduram kuravann ethinn

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Undakkam..njan try cheythittilla.

  • @sindhusuresh1781
    @sindhusuresh1781 4 ปีที่แล้ว +1

    Good video
    Strong kittan entha cheyyendath?
    Kuttikal parayunnu oru tharippu mathrame ulluvennu chechii..please reply..

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Add 2 Red chilli next time in the mix

  • @robinkj7027
    @robinkj7027 3 ปีที่แล้ว +2

    Mixiyil adichath kooduthal Aranjupoyal kuzhapam undo ...

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Kuzhappamilla... Kooduthal arayenda avashyamilla enneyullu

  • @kusumkv9744
    @kusumkv9744 2 ปีที่แล้ว +2

    Adipoli wine. I tried

  • @roopeshnnairroopesh1851
    @roopeshnnairroopesh1851 3 ปีที่แล้ว +2

    Plastic kudam upayogikkamo??

  • @lekshmisajith3577
    @lekshmisajith3577 4 ปีที่แล้ว +2

    Panineer jambakka kondu cheyyan pattumo

  • @merinouseph7783
    @merinouseph7783 3 ปีที่แล้ว +1

    Champka vine itta date muthal yano continue 16 days ennu parayunathu

  • @BaijuKumar-nh5ym
    @BaijuKumar-nh5ym 3 ปีที่แล้ว +2

    Ithil pacha marunnukal cherkkumo

  • @galaxyvayalar1477
    @galaxyvayalar1477 3 ปีที่แล้ว +2

    Njan ennale kettivachu. Pakshe ennu athu thilachu chaduva. Eni enda cheyendath

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Yeast koodipoyo.?
      Bharaniyude 2/3 bhagathil kooduthal niracho.?
      Enthayalum veroru pathrathilekku kurachu Matti kettivekkuka.

    • @galaxyvayalar1477
      @galaxyvayalar1477 3 ปีที่แล้ว +1

      Fast acting dry yeast cherthad

    • @galaxyvayalar1477
      @galaxyvayalar1477 3 ปีที่แล้ว +1

      @@cookwithsophy ok

  • @diyarahul1983
    @diyarahul1983 3 ปีที่แล้ว +1

    Mam ee godhamb endina add cheyune? And kizhi keto adil idunede endine vendiya

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +2

      Wine alpam veeryam kittananu Gothambu cherkunnathu.

  • @meenajose1774
    @meenajose1774 2 ปีที่แล้ว +1

    Chambakka wash cheyathattanu kuru kalayunnathu

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      എങ്ങിനെ ആയാലും ഒട്ടും ജലാംശം ഉണ്ടാവാതെ തോരണം ( തുവർത്തി എടുക്കണം.)

  • @joshythomas7226
    @joshythomas7226 3 ปีที่แล้ว +1

    Will it work

  • @keerthirkrishnan7283
    @keerthirkrishnan7283 4 ปีที่แล้ว +3

    Aunty ennum ilakkano for 16days?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Onnidavitta divasam ilakiyal mathi.
      Thank you

  • @mediatek8505
    @mediatek8505 3 ปีที่แล้ว +1

    ചാമ്പയ്‌ക്ക വൈൻ പ്രോസസ്സിന് ശേഷം കൂടുതൽ കാലം സൂക്ഷിച്ചു വെച്ചാൽ കേടായി പോകുമോ.. പിന്നെയും ഗോതമ്പ് കിഴി ഇട്ടാൽ വീര്യം കൂടുമോ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      ഒരു വർഷത്തോളം കേടാവില്ല.
      വൈൻ ന് ഒരു ചെറിയ വീര്യം മതിയല്ലോ.

    • @mediatek8505
      @mediatek8505 3 ปีที่แล้ว +1

      @@cookwithsophy vine വര്ഷങ്ങളോളം കേടു കൂടാതെ ഇരിക്കുമെന്നു കേട്ടിട്ടുണ്ട്

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Yes.. ഒട്ടും ഈർപ്പമില്ലാതെ ( കഴുകി വെയിലത്ത് ഉണക്കിയ കുപ്പിയിൽ) സൂക്ഷിച്ചാൽ മതി.
      എനിക്ക് ഒരു വർഷത്തിൽ കൂടുതൽ വെച്ച് പരിചയമില്ല.

    • @mediatek8505
      @mediatek8505 3 ปีที่แล้ว +1

      @@cookwithsophy ok👍 thanks madam.. ഒരു daubt കൂടി... Daily ഒരു തവണ ഏത്ര ദിവസം ഇളക്കികൊടുക്കേണം 28days ആണ് ഞാൻ വെക്കുന്നത് അപ്പോൾ 28ഡെയ്‌സും ഇളക്കി കൊടുക്കേണമോ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      ഒന്നിടവിട്ട ദിവസങ്ങളിൽ മതി.
      Thank you

  • @BAVASTAR1
    @BAVASTAR1 3 ปีที่แล้ว +2

    ഇതിൽ ഫുഡ് കളർ ചേർക്കാൻ പറ്റുമോ ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +4

      ചേർക്കാം. Natural colour മതിയെങ്കിൽ ബീറ്റ്റൂട്ട് വെന്ത വെള്ളം ചേർക്കാം

    • @sandhyaprabha1097
      @sandhyaprabha1097 ปีที่แล้ว +1

      വെള്ളം ചേർക്കുമ്പോൾ ബീറ്റ്റൂട്ട് വെന്ത വെള്ളം ചേർക്കാമോ mam

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Taste മാറാൻ സാധ്യതയുണ്ട്.

  • @pradheeshpc1466
    @pradheeshpc1466 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ
    ഇത് എങ്ങനെ സുഷിക്കുന്നത്
    ഫ്രിഡ്ജിൽ വെച്ചാൽ കുഴപ്പം ഉണ്ടോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      ഉണങ്ങിയ(ജലാംശം ഒട്ടുമില്ലാത്ത) ചില്ല് കുപ്പിയിൽ സുക്ഷിക്കാം. Fridgil വെക്കണ്ട.

  • @fathimathasneem8518
    @fathimathasneem8518 3 ปีที่แล้ว +1

    Chechy njn vine undakiyapo bhyankara maduram pole njn undakiyit 2 day ayite ullu maduram kurakan enta vazhi

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +2

      Madhuram kurachu veendum undakki mix cheythal mathiyakum..

  • @tisaandrews7529
    @tisaandrews7529 3 ปีที่แล้ว +2

    ആന്റി ചാമ്പക്കാ വൈൻ ഇടുമ്പോൾ ആദ്യം തന്നെ യീസ്റ്റ് ചേർക്കണോ. ഒരാഴ്ച കഴിഞ്ഞു ചേർത്താൽ മതിയോ. ആദ്യം ഇട്ടു കഴിഞ്ഞാൽ പുളിപ്പു കൂടുന്നു

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      ആദ്യം ചേർക്കണം. പുളിപ്പ് കൂടുന്നുവെങ്കിൽ Yeast അളവ് അല്പം കുറക്കുക.

  • @prasanthniju3924
    @prasanthniju3924 3 ปีที่แล้ว +1

    ഈ ചാമ്പക്ക വൈൻ എത്ര നാൾ എടുത്തു വയ്ക്കാൻ പറ്റും?
    കുറെ നാൾ ചില്ലു കുപ്പിയിൽ ആക്കി വച്ചാൽ അതിന്റെ മട്ട് അടിയുമോ ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      5-6 മാസം കുഴപ്പമില്ല എന്നാണ് എന്റെ അനുഭവം.
      മട്ട് അടിയാൻ സാധ്യതയുണ്ട്.

    • @prasanthniju3924
      @prasanthniju3924 3 ปีที่แล้ว

      1 year erikyule? Chechy

    • @josepayyappilly3046
      @josepayyappilly3046 6 หลายเดือนก่อน

      കുപ്പി നല്ലവണ്ണം ലീക്ക് പ്രൂഫ് ആക്കി 6 മാസം മണ്ണിൽ കുഴിച്ചിട്ടാൽ നല്ല വീരൃം ഉണ്ടാകും

  • @matthewskoshy1258
    @matthewskoshy1258 3 ปีที่แล้ว +2

    മാഡം എല്ലാ ദിവസവും തുറന്നു ഇളക്കി കൊടുക്കണമോ ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കണം

    • @matthewskoshy1258
      @matthewskoshy1258 3 ปีที่แล้ว +1

      @@cookwithsophy 👍

    • @matthewskoshy1258
      @matthewskoshy1258 3 ปีที่แล้ว +2

      മാഡം, വൈൻ റെഡി ആയി നന്നായിട്ടുണ്ട്!
      Thanks

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +2

      Welcome dear ❤️

    • @santhirajan2508
      @santhirajan2508 3 ปีที่แล้ว +1

      ഞങ്ങൾ വൈൻ ഉണ്ടാക്കി.നന്നായിരുന്നു.

  • @bijomonscaria906
    @bijomonscaria906 4 ปีที่แล้ว +4

    ഞാൻ വൈൻ ഇട്ടു ഇപ്പോൾ 7ഡേയ്‌സ് ആയി പക്ഷെ ഇപ്പോൾ ടേസ്റ്റ് ചെയ്തപ്പോൾ നല്ല കയ്പ് ആണ് അതെന്താ കാരണം? കൈപ്പു മാറാൻ എന്ത് cheyyum?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      പറഞ്ഞ അളവിൽ പഞ്ചസാര ചേർത്തിരുന്നില്ലേ ... 7 ദിവസമല്ലേ ആയുള്ളു. ആവശ്യമുള്ള പഞ്ചസാര ചേർത്ത് ഇളക്കിയാൽ മതി.

    • @bijomonscaria906
      @bijomonscaria906 4 ปีที่แล้ว

      ഈസ്റ്റ് അളവ് കൂടിയത് കൊണ്ടാണോ? അളവ് കൂടിയാൽ എന്തെങ്കിലും പ്രോബ്ലോം ഉണ്ടോ?

    • @bijomonscaria906
      @bijomonscaria906 4 ปีที่แล้ว

      അത് എടുത്തു കഴിയുമ്പോൾ പഞ്ചസാര ഇട്ടാൽ മതിയോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      ഈസ്റ്റ് കൂടി പോയാൽ പുളി കൂടും, കമർപ്പും കൂടും.

  • @reghuv1259
    @reghuv1259 3 ปีที่แล้ว +2

    ചാമ്പക്ക ചതകുമ്പോൾ ഇറങ്ങുന്ന നീര് കൂടുതലായാൽ കുഴപ്പമുണ്ടോ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      കുഴപ്പമില്ല.

  • @psyzyra4267
    @psyzyra4267 4 ปีที่แล้ว +2

    Aunty instant yeast allel engana cherkkunnee

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      Thilappichu aaricha 2-3 spoon cheru choodu vellathil 1tsp sugar+ Yeast cherthu, 10 minutes vechittu cherkkam.

    • @psyzyra4267
      @psyzyra4267 4 ปีที่แล้ว +1

      Thank you

  • @deepusdeepu451
    @deepusdeepu451 5 ปีที่แล้ว +3

    5 വർഷം മുമ്പേ njan ഉണ്ടാക്കി
    അടിപൊളി ആയിരുന്നു

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Okay.. thank you

    • @deepusdeepu451
      @deepusdeepu451 5 ปีที่แล้ว +2

      ചേച്ചിയുടെ വീഡിയോസ് ellaam njan കാണാറുണ്ട്ട്ടോ

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Thank you so much..

    • @seenamanuel3049
      @seenamanuel3049 3 ปีที่แล้ว +1

      Q

  • @pkravindran9155
    @pkravindran9155 3 ปีที่แล้ว +1

    Very useful tip for family

  • @fathimathasneem8518
    @fathimathasneem8518 3 ปีที่แล้ว +1

    Chechy njn steel patratil anu undakiyat kuzhapam undo 🤔

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Steel patrathil chemical reaction undakan sadhyatha und.

    • @fathimathasneem8518
      @fathimathasneem8518 3 ปีที่แล้ว +1

      @@cookwithsophy Ayo madam vere glass patram Ila plastic anekilo🤔

    • @jochef6503
      @jochef6503 3 ปีที่แล้ว +1

      I made grapes wine in steel... It was k

    • @fathimathasneem8518
      @fathimathasneem8518 3 ปีที่แล้ว

      @@jochef6503 ano 😬

    • @jochef6503
      @jochef6503 3 ปีที่แล้ว

      @@fathimathasneem8518 was tasty as well

  • @sarammaabraham6697
    @sarammaabraham6697 4 ปีที่แล้ว +1

    ചേച്ചി strawberry vine ഉണ്ടിക്കുന്നത് ഒന്നു പറഞ്ഞുതരാമോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Strawberry kittumbol video idam..

    • @sarammaabraham6697
      @sarammaabraham6697 4 ปีที่แล้ว

      @@cookwithsophy lockdown കാരണം strawberry waste ആകുകയാണ് so എകദേശം ഒരു idea പറഞ്ഞു തന്നാൽ ഉപകാരമായീരുന്നു.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      നന്നായി clean ചെയ്തു മിക്സിയിൽ അരച്ച്, പഞ്ചസാരയും , തിളപ്പിച്ച് ആറിച്ച വെള്ളം, യീസ്റ്റ് ചേർത്ത് 21 days കെട്ടി വെക്കണം(തുണി കൊണ്ട്).
      Strawberry 1 kg.
      Sugar 1 kg
      water 2 ലിറ്റർ
      Yeast 1/2 tsp.

    • @sarammaabraham6697
      @sarammaabraham6697 4 ปีที่แล้ว +1

      @@cookwithsophy Thank you

  • @arayanssupervedio763
    @arayanssupervedio763 3 ปีที่แล้ว +1

    Good knowledge

  • @indulekhanair1455
    @indulekhanair1455 5 ปีที่แล้ว +1

    Good idea ..ഒറപ്പായിട്ട് ഉണ്ടാക്കി നോക്കാം 👍👍👍

  • @sankark5421
    @sankark5421 4 ปีที่แล้ว +5

    ഗോതമ്പ് അരി കിഴി കെട്ടിയിട്ടത് എന്തിനെന്ന് പറയാമോ, പ്ലീസ്....

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      കിഴിയോടെ എടുത്ത് കളയാം.

    • @azeleals.u2332
      @azeleals.u2332 4 ปีที่แล้ว +2

      ഗോതമ്പ് വൈനിന് വീര്യം കൂട്ടാ൯ വേണ്ടി ചേ൪ക്കും

  • @soubhagya94
    @soubhagya94 3 ปีที่แล้ว +2

    Vellam ozhikaathe akaaan pattumoo?!

  • @subhashbhavsar2411
    @subhashbhavsar2411 5 ปีที่แล้ว +2

    Jamun/jambhul(Marathime) ki Wine kaise kare?Video bhejiye please.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      I will try when I get it. Thank you

  • @NidhiNSTattooArt
    @NidhiNSTattooArt 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി.. നന്നായിട്ടുണ്ട്👌👌
    Thank you. .

  • @jayakrishnan7559
    @jayakrishnan7559 3 ปีที่แล้ว +4

    ഇത്‌ കുടിച്ചാൽ തലക്ക് പിടിക്കുമോ 🤔i mean. Alcohol power ഉണ്ടോ....

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +2

      വൈൻ കുടിക്കുന്നതു് blood circulation കൂട്ടാനും , Appetizer ആയിട്ടും ആണ് . 1/2 glass ൽ താഴെ കുടിച്ചാൽ മതി.

  • @nishadku275
    @nishadku275 3 ปีที่แล้ว +2

    Super

  • @sumaajith1744
    @sumaajith1744 4 ปีที่แล้ว +1

    Mam വൈൻ അലുമിനിയം പാത്രത്തിൽ ഉണ്ടാക്കാമോ

  • @vaishaghmp1484
    @vaishaghmp1484 4 ปีที่แล้ว +1

    Ilakki kodukan marnnu ippo 7 dhivasam aayi kuzapam indoo

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      Kuzhappamilla. Iniyum thudarchayayi ilakiyal mathi.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 ปีที่แล้ว +6

    സൂപ്പർ മേഡം

  • @reghukumar7285
    @reghukumar7285 4 ปีที่แล้ว +2

    (1)ഇന്ന് 13 ദിവസം ആയി രുചിച്ചു നോക്കി യപ്പോൾ ചെറിയ കൈപ്പ് ഉണ്ട്. പഞ്ചസാര ഇനി ചേർക്കാമോ?
    (2 )സൂക്ഷിക്കുന്നത് ഭരണിയിൽ ആകാമോ?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      വൈൻ നല്ല മധുരം അല്ലല്ലോ.
      മധുരം വേണമെന്നുണ്ടെങ്കിൽ പഞ്ചസാര പൊടിച്ച് ഇപ്പോൾ ചേർത്തിളക്കാം.. എടുത്തു കഴിഞ്ഞ് പഞ്ചസാര കാരമലൈസ് ചെയ്തു ചേർക്കാം.
      നനവില്ലാത്ത ചില്ല് കുപ്പിയാണ് നല്ലത്.
      ഭരണിയിലും സൂക്ഷിക്കാം.

    • @reghukumar7285
      @reghukumar7285 4 ปีที่แล้ว

      @@cookwithsophy Thanks

  • @sibilzacharias9256
    @sibilzacharias9256 5 ปีที่แล้ว +2

    ചേച്ചി പഞ്ചസാര പാവ് ആക്കിയാൽ തിക്‌നെസ് കിട്ടുമല്ലോ? അത് പരീക്ഷിച്ചുകൂടെ?

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      വൈൻ ന്‌ തിക്‌നസ് കൂടുതൽ വേണോ..?

  • @jamescheriyan3494
    @jamescheriyan3494 4 ปีที่แล้ว +1

    എത്ര ദിവസം ഇളക്കണം

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കണം

  • @chithrav780
    @chithrav780 4 ปีที่แล้ว +1

    Ithu instant wine ano aunty? Ethra divasam vare vakkam

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      2-3 masathil kooduthal njan vechittilla.

    • @chithrav780
      @chithrav780 4 ปีที่แล้ว

      Athu kazhinjal kudikkan kollullalle

  • @jencysajesh1423
    @jencysajesh1423 3 ปีที่แล้ว

    Plastic pathrathil vechal kuzhappamundo...

  • @jaqulineantony9905
    @jaqulineantony9905 4 ปีที่แล้ว +2

    ഗോതമ്പു നുറുക്ക് ഇല്ലെങ്കിൽ കുഴപ്പമുണ്ടോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      വലിയ ഗോതമ്പ് മതി.

  • @slcope9807
    @slcope9807 4 ปีที่แล้ว +1

    If boiled this what happend ?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      I haven't tried. I think we can get wine early.

  • @sreeja2106
    @sreeja2106 4 ปีที่แล้ว +1

    ഭരണി Air tight ആയി സീൽ ചെയ്യണോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Airtight seal വേണ്ട. അകത്ത് ഉണ്ടാകുന്ന കൂടുതൽ gas പുറത്ത് പോകണം അതിനാണ് തുണി വെച്ച് കെട്ടുന്നത്

  • @FLMFilmLoversMedia
    @FLMFilmLoversMedia 4 ปีที่แล้ว +1

    ഇത് എത്ര കാലം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും...?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      2-3 months.. കൂടുതൽ ഞാൻ നോക്കിയിട്ടില്ല.

    • @FLMFilmLoversMedia
      @FLMFilmLoversMedia 4 ปีที่แล้ว +1

      @@cookwithsophy fridge'il വെക്കണോ??
      വെക്കാതെ അല്ലെ paranje??

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Fridgil വെക്കണ്ട ...
      പുറത്ത് വെച്ചാൽ മതി.

    • @FLMFilmLoversMedia
      @FLMFilmLoversMedia 4 ปีที่แล้ว +1

      @@cookwithsophy കുപ്പി പ്ലാസ്റ്റിക് ആയാലും കുഴപ്പമില്ല ല്ലോ ലെ??

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      ചില്ല് കുപ്പിയിൽ സൂക്ഷിക്കണം ...

  • @jayanmadhavan1865
    @jayanmadhavan1865 4 ปีที่แล้ว +3

    2l ദിവസം കഴിഞ്ഞേ എടുക്കാവു എന്ന് ചിലർ പറയുന്നു ഇത് ശരിയാണോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      മിക്സിയിൽ ചതച്ച് ഇതുപോലെ ഇട്ടാൽ 15 ദിവസം മുതൽ എടുക്കാം. 21 ദിവസം ആയാലും കുഴപ്പമില്ല.

  • @sijosamuelplathanam8743
    @sijosamuelplathanam8743 4 ปีที่แล้ว

    മാഡം,ഇതുപോലെ കശുമാങ്ങ കൊണ്ട് വൈൻ ഉണ്ടാക്കുന്ന വിധം ഒരു വീഡിയോ ചെയ്യുമോ.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      കശുമാങ്ങ കിട്ടാനില്ല.
      കിട്ടിയാൽ വീഡിയോ ഇടാം : ....

    • @sijosamuelplathanam8743
      @sijosamuelplathanam8743 4 ปีที่แล้ว +1

      Okay madam

    • @sarammaabraham6697
      @sarammaabraham6697 4 ปีที่แล้ว

      Can you tell me how to make strawerry wine

  • @sijosamuelplathanam8743
    @sijosamuelplathanam8743 4 ปีที่แล้ว +1

    ഇൗ വീഡിയോ കണ്ടൂ ഞാനും ഉണ്ടാക്കി.സൂപ്പർ അണ്

  • @amalajith872
    @amalajith872 4 ปีที่แล้ว

    tiny worms varuo...?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Worms varan Padilla. Vannal kalayuka.

    • @amalajith872
      @amalajith872 4 ปีที่แล้ว

      @@cookwithsophy hot wateril wash chythene sheshm ahnu ellam iitath...but after 3 days tiny worm appears..!!😫

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      പലർക്കും ഇങ്ങനെ വരുന്നു.
      വീഡിയോ ശ്രദ്ധിച്ചു കാണുക. ചൂടുവെള്ളത്തിൽ കഴുകിയാൽ ജലാംശം മുഴുവൻ തുടച്ചു മാറ്റണം.
      മിക്സിയിൽ ചതക്കുമ്പോൾ ജലാംശം ഒട്ടും പാടില്ല.
      ഭരണി വെയിലത്ത് ഉണങ്ങിയത് ആയിരിക്കണം. തിളപ്പിച്ച് ആറിച്ച വെള്ളം മാത്രം ഉപയോഗിക്കണം.
      വളരെ ശ്രദ്ധിചില്ലെങ്കിൽ നഷ്ടം വരും.

  • @ajiroshan9534
    @ajiroshan9534 4 ปีที่แล้ว +1

    Red കളർ വരാൻ എന്താ ചെയുക

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      Kurachu beetroot (50 g)
      Grate cheyth alpam vellam ozhichu vevichathu pizhinju vellam mathram cherkkam.

    • @ajiroshan9534
      @ajiroshan9534 4 ปีที่แล้ว

      @@cookwithsophy പൂക്കുമോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      അടച്ചു വെച്ചാൽ മതി.

  • @sivanmonippally
    @sivanmonippally 4 ปีที่แล้ว +1

    തുല്യ അളവിൽ പഞ്ചസാര ചേർത്തിട്ട് മധുരം ഒരു പാട് കൂടിപ്പോയി. ഇനി എന്തു ചെയ്യണം?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      വൈൻ ഒരു പ്രാവശ്യം കൂടി പഞ്ചസാര കുറച്ചു ചേർത്തുണ്ടാക്കിയിട്ട് , രണ്ടും കൂടി mix ചെയ്യാം.
      Thank you

  • @manojvk-jk6dv
    @manojvk-jk6dv 3 ปีที่แล้ว +1

    കളര്‍ കിട്ടാന്‍ എന്തു ചേര്‍ക്കണം

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Beetroot vevicha vellam cherkkam

    • @reghuv1259
      @reghuv1259 3 ปีที่แล้ว +1

      @@cookwithsophy ടേസ്റ്റിൽ വ്യത്യാസംവരുമോ?

  • @athirayedhu
    @athirayedhu 4 ปีที่แล้ว

    പിള്ളേർക്ക് കൊടുക്കാനാ അപ്പോൾ ഗോതമ്പു ആൻഡ് യീസ്റ്റ് ചേർക്കമോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Cherkkanamennila. Alpam Yeast cherthal pettennu fermented aakum.

  • @sangeethacv4604
    @sangeethacv4604 4 ปีที่แล้ว +1

    കൂടുതൽ ദിവസം വച്ചാൽ കുഴപ്പം ഉണ്ടോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      3-4 weeks കൂടുതൽ വെക്കരുത്

  • @roythomas1392
    @roythomas1392 4 ปีที่แล้ว +1

    Good

  • @sunildevadatham1
    @sunildevadatham1 3 ปีที่แล้ว +1

    വെള്ളമൊഴിക്കുന്നുവെങ്കിൽ പിന്നെ എന്തിനാ ഭരണി എല്ലാം ഉണക്കുന്നത്

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      തിളപ്പിച്ച് ആറിച്ച വെള്ളവും പച്ചവെള്ളവും വ്യത്യാസമുണ്ട്.

    • @joceylinjojo74
      @joceylinjojo74 3 ปีที่แล้ว

      Ozhikkuna vellom nanayi thillapicharichathannu

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      വീഡിയോ മുഴുവൻ ശ്രദ്ധിച്ചു കാണുക.

  • @99.8ksubscribers2
    @99.8ksubscribers2 3 ปีที่แล้ว +2

    മണ്ണ് കുടം use cheyyamooo??????

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Season cheytha ( മയക്കിയ) കുടം use ചെയ്യാം.

  • @sherlyjose6681
    @sherlyjose6681 3 ปีที่แล้ว +2

    Super