ചൈന മുങ്ങിത്താഴുന്നു! 270 ദശലക്ഷം ജനങ്ങൾ അപകടത്തിൽ, മുന്നറിയിപ്പ് | China Sinking | China

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ചൈന മുങ്ങിത്താഴുന്നു! 270 ദശലക്ഷം ജനങ്ങൾ അപകടത്തിൽ, മറ്റ് രാജ്യങ്ങൾക്കും മുന്നറിയിപ്പുമായി പഠനം
    #ChinaSinking #China #sinking #danger
    Nearly half of urban cities in China are sinking and 270 million people are in danger. Why is this happening? Mainly because China is sinking under the weight of infrastructure. What can be done about it? What has President Xi Jinping done so far? Which other nations are sinking?
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 366

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 4 หลายเดือนก่อน +75

    കേരളത്തിലുള്ള പ്രശ്നങ്ങൾ റെഡിയാക്കാൻ നോക്ക് എന്നിട്ട് ഇനി ചൈനയിലേക്ക് പോകുന്നത് മുല്ലപ്പെരിയാർ നല്ലൊരു മഴ വന്ന അതിന് ആകെ ഒരു പേടിയാണ് ആ ഡാം പൊട്ടിക്കഴിഞ്ഞാൽ കേരളം ആകെ രണ്ട് രണ്ടായിട്ട് മാറും ഈ ഗവൺമെന്റ് ഒരു തീരുമാനം എടുക്കാതിരിക്കുന്ന തന്നെയാണ് ഏറ്റവും വലിയ ചെറ്റത്തരം

  • @user-of8xr1iz4s
    @user-of8xr1iz4s 4 หลายเดือนก่อน +237

    ഇന്ന് തിരുവനന്തപുരം ജില്ലയിലെ വർക്കല മഴ പെയ്തു നന്ദി eshwara ❤

    • @like-a-phoenix
      @like-a-phoenix 4 หลายเดือนก่อน +20

      പാലക്കാട്‌ 40° ആയി നന്ദി ഈശ്വരാ

    • @narayanannk8969
      @narayanannk8969 4 หลายเดือนก่อน +6

      ​@@like-a-phoenixകണ്ണൂരും... ഈശ്വരാ

    • @whiteclouds618
      @whiteclouds618 4 หลายเดือนก่อน +6

      Le Eeshwaran 💩💩

    • @user-sp2qc7us5n
      @user-sp2qc7us5n 4 หลายเดือนก่อน

      ​😅

    • @Indianciti253
      @Indianciti253 4 หลายเดือนก่อน +2

      ഈശ്വരാ 😂😂😂.... 😂😂😂😂😂😂😂

  • @sukumarankv5327
    @sukumarankv5327 4 หลายเดือนก่อน +16

    ❤ വന്ദനം❤
    അത്മയെ അറിയുക
    സത്യം ധർമ്മ ചര
    നമുക്ക് രക്ഷ നമ്മുടെ രക്ഷ
    ശാസ്ത്രവും ശാസ്ത്രിയതയും
    സത്യം സനാതനം
    വെളിച്ചം വായും വെള്ളവും
    ജീവനം ജീവതം ജീവചര്യ
    സത്യം ധർമ്മ ചര
    വിദ്യയായി അവതരിക്കട്ടെ
    ശാസ്ത്ര മനസ്സ് കൾ ഒന്നിക്കട്ടെ
    പ്രകൃതി നമ്മെ മാറ്റാൻ വരും മുൻപെ മാറാൻ സാധിക്കട്ടെ
    ജെയ് ഭാരതം ശക്തി തത്വം ജെയ്
    അമ്മ മക്കൾ തത്വശക്തി
    നമ്മുക്ക് രക്ഷ നമ്മുടെ രക്ഷ

  • @Peequbentertainment
    @Peequbentertainment 4 หลายเดือนก่อน +434

    ആദ്യം സ്വന്തം നാട്ടിലെ മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും ഒരു നടപടി ഉണ്ടാക്ക് അതിനുശേഷം ബാക്കിയുള്ള രാജ്യങ്ങളും മുങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു സംസാരിക്കും

    • @subishn.p9473
      @subishn.p9473 4 หลายเดือนก่อน +3

      Yes

    • @abhishekkv8182
      @abhishekkv8182 4 หลายเดือนก่อน +2

      Sathym

    • @PAJMedia
      @PAJMedia 4 หลายเดือนก่อน +2

      True

    • @rangoli2907
      @rangoli2907 4 หลายเดือนก่อน +4

      ഇതൊക്കെ തന്നെയാണ് ഇവടെയും സംഭവിക്കുന്നത്

    • @AbhijithLG
      @AbhijithLG 4 หลายเดือนก่อน +1

      oru news parayanum paadille?

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 4 หลายเดือนก่อน +11

    നമ്മൾ എന്തിനാ ചൈനയുടെ കാര്യത്തിലേക്ക് പോയി തല നോക്കുന്നത് നമ്മുടെ നാട്ടിൽ തന്നെ പ്രശ്നമായി കടക്കുന്ന ഒരു കാര്യമുണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ സമയപരിധികൾ കഴിഞ്ഞിട്ടി എത്രയോ പതിറ്റാണ്ടുകൾ കഴിഞ്ഞു എന്തെങ്കിലും സംഭവിച്ചു പോയാൽ എന്തായിരിക്കും അവസ്ഥ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് കേരളീയരുടെ പ്രാർത്ഥന പ്രാർത്ഥന🤲

    • @user-ov8wf5by7m
      @user-ov8wf5by7m 4 หลายเดือนก่อน +1

      പിണറായിയും സ്റ്റാലിനും അണ്ണൻ തമ്പി അല്ലിയോ അവർ വിചാരിച്ചാൽ തീരുന്ന
      പ്രശ്നമേ ഉള്ളൂ മുല്ലപ്പെരിയാർ

  • @BND1
    @BND1 4 หลายเดือนก่อน +103

    *സഹായിക്കാൻ യുഎന്നിന്റെ കൂടെ നമ്മളുമുണ്ട് പക്ഷെ തിരിച്ചു കിട്ടുന്നതോ നാലു മൂലയ്ക്ക് നിന്ന് വെടിയും പടക്കവും* 🙄

    • @reefgarden2420
      @reefgarden2420 4 หลายเดือนก่อน +6

      Gujaratile earthquakil oru ship muzhuvan sahayavasthukkalanu UAE enna chirioru rajyam namukkayachad ennit avideyirunnu arabikalkedhire samsaricha sangikale ormavannu😂

    • @rifanasa1866
      @rifanasa1866 4 หลายเดือนก่อน +3

      Aa best..മുല്ലപ്പെരിയാറിൻ്റെ കാര്യം ശരിയാക്കത്തവരാണോ china രക്ഷിക്കാൻ നടക്കുന്നെ😂

  • @sanjay-ky2wb
    @sanjay-ky2wb 4 หลายเดือนก่อน +132

    ചൈന മുങ്ങിയാൽ പൊങ്ങാനും അവർക്കറിയാം...

    • @py7432
      @py7432 4 หลายเดือนก่อน +13

      അതിപ്പോ മുങ്ങി ചത്താൽ തന്നെ പൊങ്ങും. :)

    • @shibuvr611
      @shibuvr611 4 หลายเดือนก่อน

      Yes

    • @4718.
      @4718. 4 หลายเดือนก่อน +5

      ​@@py7432 ഡോ രാജ്യ സ്നേഹം ആവാം... But india യുടെ gdp യെക്കാൾ 6 ഇരട്ടി ആണ് china യുടെ gdp.... അത് ഉള്ള് കൊള്ളുക....😅

    • @py7432
      @py7432 4 หลายเดือนก่อน +4

      @@4718. അയിന്, context ൽ നിന്ന് സംസാരിക്കാടോ. 270 m ആൾക്കാർ മരിച്ചാൽ gdp വച്ച് എന്തുണ്ടാക്കാൻ. As well china ടെ economy decline ആണ് ചെയ്യുന്നത്. :)

    • @Indramvlogs
      @Indramvlogs 4 หลายเดือนก่อน

      ചങ്കിലെ ചൈന അല്ലേ 😂🤭

  • @sreekariyamsyam2199
    @sreekariyamsyam2199 4 หลายเดือนก่อน +4

    നല്ല റിപ്പോർട്ട്. ശുദ്ധമായ ശബ്ദം, ശുദ്ധമായ മലയാളം . ഗ്രേറ്റ് ഡിയർ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @regimonkv2865
    @regimonkv2865 4 หลายเดือนก่อน +1

    ഭൂമിയിലുള്ള സകല പ്രശ്നങ്ങൾക്കും കാരണം ഭൂമിയിലുള്ള മനുഷ്യൻ്റെ അധാർമ്മിക ജീവിതം കൊണ്ട് ദൈവം സഹികെട്ടു , മനുഷ്യന് ദൈവഭയം ഇല്ല ഇതിന് ഒരു ശ്വാശത പരിഹാരം കാണണം/മതഭ്രാന്ത് /അന്ധവിശ്വാസങ്ങൾ /അനാചാരങ്ങൾ / വിഗ്രഹാരാധന /ധനത്തോടുള്ള അത്യാഗ്രഹം / മനുഷ്യർ തമ്മിൽ തമ്മിൽ കൊലപാതകങ്ങൾ നടത്തുന്നു/ ഭരണകർത്താക്കൾ ജനങ്ങളെ കബളിപ്പിക്കുന്നു/ എവിടെയും വഞ്ചന, /ചതി / അഴിമതി ഇവയാൽ ലോകം മുഴുവനും മലിനമായി /ആയതിനാൽ ഓരോ വൃക്തിക്കും മാനസ്സാന്തരം ഉണ്ടാകണം

  • @mahendramachandran2242
    @mahendramachandran2242 4 หลายเดือนก่อน +16

    Karma,,,, 🙏🙏🙏

  • @mahin9331
    @mahin9331 4 หลายเดือนก่อน +111

    പ്രകൃതിയെ ചൂഷണം ചെയ്താൽ തിരിച്ചു പണി കിട്ടി

    • @elephantvalleytravelandfor4520
      @elephantvalleytravelandfor4520 4 หลายเดือนก่อน +4

      Ningal prakruthiye chooshanam cheyyunnille

    • @jackson5250
      @jackson5250 4 หลายเดือนก่อน

      Ningal 85%prakrthiye chooshanam cheythanu jeebikkunnath

    • @sarasammas8927
      @sarasammas8927 3 หลายเดือนก่อน

      😢​@@elephantvalleytravelandfor4520

  • @555fariz
    @555fariz 4 หลายเดือนก่อน +16

    60 കോടി അമ്പരചുംബികളോ??
    മൊത്തം 140 കോടി ജനങ്ങളും!!
    എന്തുവാ ഇത് 🙄

    • @patcs_anavrin
      @patcs_anavrin 4 หลายเดือนก่อน

      thamasathinu mathram allalo kettidangal..avark joli cheyyanum entertainmentinum vendi.. aa country anel ithiinokke munpanthiyil ninnu panam undakunna onnum

    • @555fariz
      @555fariz 4 หลายเดือนก่อน +3

      @@patcs_anavrin What country has the most skyscrapers?
      China
      1. China. With 3,088 buildings over 150 meters tall, China is the skyscraper capital of the world. What's even more mind-boggling is that China has 1,034 buildings over 200 meters and another 107 over 300 meters tall.
      സാരമില്ല Bro, ഒന്ന് സെർച്ച്‌ ചെയ്തു നോക്ക് മനസ്സിലാകും. 60കോടിയും 3088ഉം..

  • @maheshram8592
    @maheshram8592 4 หลายเดือนก่อน +6

    നന്നായി അവർക്കു അത് തന്നെ വേണം

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 4 หลายเดือนก่อน +9

    ആദ്യം ഇവിടത്തെ കാര്യം നോക്ക് കേരളത്തിലുള്ള പ്രശ്നങ്ങൾ റെഡിയാക്കാൻ നോക്ക് എന്നിട്ട് ഇനി ചൈനയിലേക്ക് പോകുന്നത് മുല്ലപ്പെരിയാർ നല്ലൊരു മഴ വന്ന അതിന് ആകെ ഒരു പേടിയാണ് ആ ഡാം പൊട്ടിക്കഴിഞ്ഞാൽ കേരളം ആകെ രണ്ട് രണ്ടായിട്ട് മാറും ഈ ഗവൺമെന്റ് ഒരു തീരുമാനം എടുക്കാതിരിക്കുന്ന തന്നെയാണ് ഏറ്റവും വലിയ ചെറ്റത്തരം

  • @vishnuraj9465
    @vishnuraj9465 4 หลายเดือนก่อน +5

    ചെയ്‌തുകൂട്ടിയ പാപങ്ങൾക്ക് അനുഭവിച്ചല്ലേ പറ്റു പക്ഷെ നിരപരാധികളായവർ എന്ത് ചെയ്തു

    • @delphygeorge7319
      @delphygeorge7319 4 หลายเดือนก่อน

      ഇവിടേയു० ഈ പറഞ്ഞതൊക്കെ വരാൻ അധിക സമയൊമൊന്നു० വേണ്ട.അപ്പോഴു० ഈ ഡയലോഗ് കൈയ്യിൽ നിന്നു० ഇടണെ

  • @chank1689
    @chank1689 4 หลายเดือนก่อน +34

    60 കോടി അംബരചുംബികൾ?!
    ഓരോ കെട്ടിടത്തിലും രണ്ടുവീതം മനുഷ്യർ മാത്രമാണോ ജീവിക്കുന്നത്?

    • @AjayKumar-ge9pc
      @AjayKumar-ge9pc 4 หลายเดือนก่อน +3

      ആൾ താമസം ഇല്ലാത്ത എത്രയോ കെട്ടിടങ്ങൾ ഉണ്ട്

    • @godfathere003
      @godfathere003 4 หลายเดือนก่อน +2

      വെറുതേ തള്ളി വിടുവല്ലേ😂😂

    • @arvishnu
      @arvishnu 4 หลายเดือนก่อน

      വെറുതേ എന്തൊക്കെയോ മനസ്സിലാക്കാതെ വായിക്കുവാണെന്നു തോന്നുന്നു.

    • @70.sabarinathajith80
      @70.sabarinathajith80 4 หลายเดือนก่อน

      ​@@AjayKumar-ge9pcskyscrapers o ??

    • @Advocateപടവീരൻ
      @Advocateപടവീരൻ 4 หลายเดือนก่อน

      ​@@godfathere003 ചൈനയിൽ നിരവധി നഗരങ്ങൾ വെറുതെ കിടപ്പുണ്ട്.

  • @parthanmp9418
    @parthanmp9418 4 หลายเดือนก่อน +2

    അവർ കൊടുക്കുന്നതെ അവർക്ക് തിരികെ ലഭിക്കു എന്നോർക്കുക....കർമ്മഫലം അതാരായാലും അനുഭവിക്കുകതന്നെവേണം☝

  • @titusvarghese1854
    @titusvarghese1854 4 หลายเดือนก่อน +13

    ചൈന മുങ്ങിയാലും.... ഇവിടെ AKG സെന്റർ മുങ്ങുകയില്ല....

  • @RajeevenK-hq6nd
    @RajeevenK-hq6nd 4 หลายเดือนก่อน

    അതെ athanu ശരി

  • @prakashng2945
    @prakashng2945 4 หลายเดือนก่อน +1

    ഹല്ലേലൂയാ ആമീൻ

  • @poonammab5029
    @poonammab5029 4 หลายเดือนก่อน +2

    Daivathevilikku Jesus Christ Jesus Alive ❤❤❤

    • @nousaad
      @nousaad 4 หลายเดือนก่อน

      Jesus ne all jesusnte thaivathine…

  • @shivakumarneelakandan7700
    @shivakumarneelakandan7700 3 หลายเดือนก่อน

    Same as keralam .should be praylam come.

  • @balachandranpillai4919
    @balachandranpillai4919 4 หลายเดือนก่อน

    മുല്ലപ്പെരിയാർ ഇന്ത്യയിൽ തന്നെ അല്ലേ.ഉൾപെട്ട രണ്ടു സംസ്ഥനങ്ങളോടും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ,(സമയബന്ധിതമായി,)കേന്ദ്ര ഗവൺമെൻ്റ് ആവശ്യപ്പെടണം.പരിഹരിച്ചില്ലെങ്കിൽ, കേന്ദ്രം നേരിട്ട് നടപടികൾ കൈക്കൊള്ളണം. അവിടെ ഫെഡറൽ സംവിധാനം,അധികാരത്തിൽ കൈകടത്തൽ തുടങ്ങിയ.പരിപാടികളുമായി രാഷ്ട്രീയ പാർട്ടികൾ വന്നേക്കാം.ജനങ്ങളുടെ ജീവനും.സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്.Article 370 എടുത്ത് കളഞ്ഞത് പോലെ യൂണിയൻ സർക്കാരിന് ചെയ്യാവുന്ന കാര്യമാണ് .കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്താനും കഴിയും എന്ന് വിശ്വസിക്കാം.പിന്നെ,വോട്ട് ബാങ്ക് പ്രശ്‌നമോ,അല്ലെങ്കിൽ ഇത് ലൈവ് ആക്കിനിർത്തി,പരസപരം കു റ്റ പ്പെടുത്താനോ ഉള്ള അവസരമാക്കി എടുത്താൽ ,ഇതിങ്ങനെ നീണ്ട് പോയേക്കാം

  • @joshuaowncountry7107
    @joshuaowncountry7107 4 หลายเดือนก่อน +2

    പ്രകൃതിയുടെ മുന്നിൽ ഒരു കൊലകൊമ്പനും ഒന്നുമല്ല... അതാണ് പ്രകൃതിയെന്ന ശക്തി...

  • @philipgeorge8242
    @philipgeorge8242 3 หลายเดือนก่อน

    May God help the poor people.

  • @krishnakumarunni7808
    @krishnakumarunni7808 4 หลายเดือนก่อน +2

    Very Good

  • @klbrosis5651
    @klbrosis5651 4 หลายเดือนก่อน +5

    വെള്ളത്തിൽ മുങ്ങിയോ ഇത്ര ദിവസമായിട്ട് ഒന്നും തന്നെ ന്യൂസിൽ കണ്ടില്ല

  • @Kochuthresiajose-zd7hz
    @Kochuthresiajose-zd7hz 3 หลายเดือนก่อน

    V good

  • @islamonly3008
    @islamonly3008 4 หลายเดือนก่อน +1

    😢

  • @pastorgeorgejacob9865
    @pastorgeorgejacob9865 4 หลายเดือนก่อน

    Payam janangal. Enthu cheyyam

  • @Raju-cn8sh
    @Raju-cn8sh 4 หลายเดือนก่อน +6

    Pothichor ready: chanthi cheerum

  • @swaminathanthodupuzha5919
    @swaminathanthodupuzha5919 4 หลายเดือนก่อน

    മാതൃഭൂമി ചാനലിലെ വാർത്ത കണ്ടു.ലോകജനസംഖ്യ 600 കോടി കവിഞ്ഞപ്പോഴാണ് ആഗോള കാലാവസ്ഥാവ്യതിയാനം കൂടുതൽരൂക്ഴമായത്. പലവിധ പ്രകൃതിക്ഷോഭങ്ങളും കൂടിവന്നതും. പുരോഗതിയാണ് പുരാതന സംസ്കാര കേന്ദ്രങ്ങളുടെ തിരോധനത്തിന് കാരണം. ജനസംഖ്യ 600കോടിയെങ്കിലുംആക്കിയാൽ സർവ്വനാശം ഉണ്ടാകാതിരിക്കും. ഭൂമിയോ ഈ സൗരയൂധമോ പ്രപഞ്ചമോ നശിക്കുകില്ല. പരിവർത്തനം ഉണ്ടാകാം.

  • @bijumathew7933
    @bijumathew7933 4 หลายเดือนก่อน +5

    യശ്ശയ്യ 51:6' നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ' താഴെ ഭൂമിയെ നോക്കുവിൻ. ആകാശം പുക പോലെ പൊയ്പ്പോകും. ഭൂമി വസ്ത്രം പോലെ പഴകും' അതിലെ നിവാസികൾ കൊതുകു പോലെ ചത്തു പോകും. എന്നാൽ എൻ്റെ രെക്ഷ എന്നേക്കും ഇരിക്കും. എൻ്റെ നീതിക്ക് നീക്കം വരുകയുമില്ല.

  • @planetinfluencedk5360
    @planetinfluencedk5360 4 หลายเดือนก่อน +4

    ഹോ എന്തൊരു കഷ്ട്ടം ഒരു 10 സുന്ദരികളെ കിട്ടിയിരുന്നെങ്കിൽ സംരെക്ഷിക്കാമായിരുന്നു

  • @SanjeySanju-di1wj
    @SanjeySanju-di1wj 4 หลายเดือนก่อน

    🥰🙏🙏🙏

  • @Sksivakumarkumar
    @Sksivakumarkumar 4 หลายเดือนก่อน

    What a great surprise? What a great rain?

  • @rajeshexpowtr
    @rajeshexpowtr 4 หลายเดือนก่อน +3

    lokam rakshapedum

  • @jithujithu4898
    @jithujithu4898 4 หลายเดือนก่อน

    Make it floating city

  • @binutharappel7673
    @binutharappel7673 4 หลายเดือนก่อน

    Mathrbhoomi news viswasikkan pattilla

  • @prasadmyname
    @prasadmyname 4 หลายเดือนก่อน +1

    Keralom Singapore model aayathukondu nammal rakshapettu

  • @arstudio3454
    @arstudio3454 4 หลายเดือนก่อน +5

    കേരളത്തിലേക്ക്, വരേണ്ട,മഴ,അവർ, തടഞ്ഞ്, നിർത്തി,മഴ, പെയ്യിച്ച,അവർ, അനുഭവിക്കണം

  • @SKDIGITALSTUDIO_MUMBAI
    @SKDIGITALSTUDIO_MUMBAI 4 หลายเดือนก่อน +5

    Pls talk abt kerala. You can't even utter the word China, as they are 40 years ahead of all other countries in the world. They will handle things peacefully. You please be worried about kerala only for nw. Talk about Mullaperiyar. The place yu are hosting , also would be vanished soon in flood. Remember this.

  • @Bachibachi-p3l
    @Bachibachi-p3l 4 หลายเดือนก่อน +50

    ചൈന മുങ്ങുന്നു
    എന്ന് മാതൃഭൂമി 🤣😂😂😂

    • @luttappi9485
      @luttappi9485 4 หลายเดือนก่อน

      😂😂😂

    • @kuttapy6397
      @kuttapy6397 4 หลายเดือนก่อน

      😂😂😂😂

    • @nowyorkdood6172
      @nowyorkdood6172 4 หลายเดือนก่อน

      😂😂😂😂

  • @saralad7172
    @saralad7172 4 หลายเดือนก่อน

    Upward construction, mining, underground construction and all such things injure Mother Earth.

  • @antokj3579
    @antokj3579 4 หลายเดือนก่อน +2

    ഇവിടെയു വരും

    • @bgmiplays7492
      @bgmiplays7492 4 หลายเดือนก่อน

      Da mammadholi ninne ഒക്കെ

  • @nibinnazeer4678
    @nibinnazeer4678 4 หลายเดือนก่อน

    Mmm,, what’s message?

  • @checkingfrp6744
    @checkingfrp6744 4 หลายเดือนก่อน +5

    ഇത് ചൈന അറിഞ്ഞിരുന്നോ 🙄🙄🙄🙄

  • @deepakm3668
    @deepakm3668 4 หลายเดือนก่อน +3

    അംബരചുംബി means skyscrapers......ചൈനയിൽ 60 കോടി skyscrapers ഒണ്ടെന്നു ഒരു റിപ്പോർട്ടിലും പറഞ്ഞിട്ടില്ല. According to reports there are around 3100 skyscrapers in china.
    അങ്ങ് തള്ളി വിടുവാണ്...

  • @varghesethomas4791
    @varghesethomas4791 4 หลายเดือนก่อน

    അഞ്ഞുറാൻ്റെ ചിരി ഓർമ വരുന്നു

  • @radhakrishnnan4223
    @radhakrishnnan4223 4 หลายเดือนก่อน

    ചൈനക്കില്ലാത്ത ആശങ്ക അമേരിക്കപോലേയുള്ള രാജ്യങൾ കാണിക്കും നിങൾക്കെന്താ ഇത്രക്കി ആശങ്ക ചൈന നശിച്ചുകാണണം എന്നാഗ്രഹിക്കുന്നവരുടെ ആശങ്ക ചിരിക്കാൻതോന്നുന്നു ചൈന സാമ്പത്തികശക്തിയായി ഒന്നാം സ്ഥാനത്തേക്കികുതിക്കുന്നത് ഇഷ്ടമാല്ലാത്തവർ ഇങിനെ പറഞ്ഞെങ്കിലും ആശ്വാസ്സം കണ്ടെത്തട്ടെ !

  • @chandrababu4404
    @chandrababu4404 4 หลายเดือนก่อน

    Correct, വൈപരീക്ത്യങ്ങൾ ഗൗരവ തരം തന്നെ.

  • @Muhammedkutty287
    @Muhammedkutty287 4 หลายเดือนก่อน

    മുല്ല പെരിയാർ എന്തു ചെയ്യും

  • @kaydenkrozz8562
    @kaydenkrozz8562 4 หลายเดือนก่อน +2

    Ho enthoru vevalathi evde swantham NAATTIL oru mullapperiyaar undu ....ennittenthaayee

  • @artist6049
    @artist6049 4 หลายเดือนก่อน +1

    കേരളത്തിലെ ജലബോംബുകളെ ഭയന്ന് കഴിയുന്ന സാധാരണ ജനങ്ങൾക്ക് ശുഭപ്രതീക്ഷ നൽകുന്ന ഒരു വാർത്ത നൽകാൻ നട്ടെല്ലുണ്ടോ?

  • @prashobhprabhakar2186
    @prashobhprabhakar2186 4 หลายเดือนก่อน

    100 Varsham kazhinjal Nammal ok jeevanode kanumo Appol kodanu kodi manishyar marikkan pokunnu enn Paranju News cheyyuo 😢

  • @parvathikurup7540
    @parvathikurup7540 4 หลายเดือนก่อน +18

    എത്ര ജീവജാലങ്ങളെ ആണ് ഇവർ ജീവനോടെ എണ്ണയിൽ edunnAthum

  • @radhikasunil9280
    @radhikasunil9280 4 หลายเดือนก่อน +7

    Population കുറയ്ക്കണം

    • @Rae-wb1yj
      @Rae-wb1yj 4 หลายเดือนก่อน

      Abadham parayalle.. ath thanne kuranjolum

    • @radhikasunil9280
      @radhikasunil9280 4 หลายเดือนก่อน +1

      പോപ്പുലേഷൻ കൂടുന്നതിനനുസരിച്ച് ഭൂമി വർദ്ധിക്കുന്നില്ല​@@Rae-wb1yj

    • @Asphalt_Holmes
      @Asphalt_Holmes 4 หลายเดือนก่อน +2

      Ividaado population no. 1

    • @Rae-wb1yj
      @Rae-wb1yj 3 หลายเดือนก่อน

      @@Asphalt_Holmes നല്ലതാണ്

  • @Aditya_Bijin_
    @Aditya_Bijin_ 4 หลายเดือนก่อน

    Cheythathinu kitty thudangi ellarkkum

  • @user-ze6tz1py6d
    @user-ze6tz1py6d 4 หลายเดือนก่อน +2

    Main reason dam.. there is biggest dam there.its very high pressure in earth

  • @Goalkick2
    @Goalkick2 4 หลายเดือนก่อน +1

    സ്വന്തമായി ആകാശം നിർമിക്കാൻ ക്യാഷ് ചിലവാക്കാൻ ശ്രമിക്കുമ്പോൾ ഓർക്കണം മുകളിൽ ഒരാൾ ഉണ്ടെന്നുള്ളത്..

  • @vyshakhpd8678
    @vyshakhpd8678 4 หลายเดือนก่อน

    Adipoli

  • @sabraham3014
    @sabraham3014 4 หลายเดือนก่อน +1

    കയ്യിലിരിപ്പ് മോശമാണോ, മുങ്ങും, മുങ്ങേണ്ടിവരും, മുങ്ങിപ്പോകും!

  • @kkpstatus10
    @kkpstatus10 3 หลายเดือนก่อน

    മുല്ലപ്പെരിയാർ ഡാം... അതിന് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 🙌🏻

  • @gokul8212
    @gokul8212 4 หลายเดือนก่อน

    Nannayi chainayum athupole aa pakishtanum ellathakanam

  • @SruthiAjith-dv7ro
    @SruthiAjith-dv7ro 4 หลายเดือนก่อน

    Ettaum janasangya ulla rajyam indea ano

  • @Rayan1986
    @Rayan1986 4 หลายเดือนก่อน +1

    Alla chechi lokham avasanikoo

  • @preshprathap9620
    @preshprathap9620 4 หลายเดือนก่อน

    Avar indian territory veruthe alla kerunne... Future

  • @hariharakumard4327
    @hariharakumard4327 4 หลายเดือนก่อน

    ചാറ്റൽ മഴ പെയ്താൽ തലസ്ഥാനം കായലാകും ?

  • @manojnair9962
    @manojnair9962 4 หลายเดือนก่อน

    ❤❤❤

  • @dhanshadinesh963
    @dhanshadinesh963 4 หลายเดือนก่อน

    Veenam😏

  • @rameez9147
    @rameez9147 4 หลายเดือนก่อน +2

    India idhinekurichu padikathadhukondu namuku kuzhapamilla

  • @westindianiqoo1942
    @westindianiqoo1942 4 หลายเดือนก่อน +1

    കേരളത്തിൽ ഒരു ശക്തമായ മഴയുണ്ടായാൽ.... ഒരുപക്ഷേ മുല്ലപ്പെരിയാർ.. എന്നെ തെറി വിളിക്കേണ്ട ഇവിടുത്തെ ഗവൺമെൻറിന് പോലും ജനങ്ങളെക്കുറിച്ച് യാതൊരു ചിന്തയും ഇല്ലെന്നു തോന്നുന്നു

  • @saseendra104
    @saseendra104 4 หลายเดือนก่อน +1

    ഇന്ത്യ ഭയങ്കര eco friendly ആയോണ്ട് ധൈര്യമായി മറ്റുള്ള രാജ്യക്കാരെ അവലോകനം ചെയ്യാം.

  • @mashuhussain545
    @mashuhussain545 4 หลายเดือนก่อน

    Indiayum vykathe mungum

  • @archanasnair9895
    @archanasnair9895 4 หลายเดือนก่อน

    Oru nalla mazha vananl e Kerala thile karayam enthakum ennu aarenkilum aalogikarundoo😔...... Mazha varan nokki irunnal ithilum valliya dhurantham namel neridende varum

  • @sports594
    @sports594 4 หลายเดือนก่อน +1

    Karma😎

  • @muralidharanm7728
    @muralidharanm7728 4 หลายเดือนก่อน

    എന്നും ഇന്ത്യാ വിരുദ്ധത
    പുലർത്തുന്ന രാജ്യത്തെ
    പ്രകൃതി ശിക്ഷിക്കുന്നതാവാം 🙏😔

  • @mohansubusubu2116
    @mohansubusubu2116 4 หลายเดือนก่อน +2

    ചങ്കിലെ ചൈന ഒരു കപ്പൽ പൊതിച്ചോർ അയച്ചു കൊടുക്കാത്തത് എന്ത്

  • @thulughoastreader9950
    @thulughoastreader9950 4 หลายเดือนก่อน

    ദൈവം വലിയവനാ,,, എല്ലാം കാണുന്നു

  • @ShuSak-gk4io
    @ShuSak-gk4io 4 หลายเดือนก่อน

    Ithoke Kure kettatha

  • @themusicfestivalganamela2446
    @themusicfestivalganamela2446 4 หลายเดือนก่อน

    Better Kochi take care in advance!

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 4 หลายเดือนก่อน

    Bhagavante kali inganeyanu cheyyunna pravarthikal ellam oral kanunnundu

  • @l_Jayk_l
    @l_Jayk_l 4 หลายเดือนก่อน +1

    താഴട്ടെ ❤

  • @adukkala3898
    @adukkala3898 4 หลายเดือนก่อน

    Apa mullaperiyar chinayil ayirunne...varatha undakkumayirunnu le

  • @shahulcp6137
    @shahulcp6137 4 หลายเดือนก่อน

    60 കോടി വലിയ കെട്ടിടങ്ങൾ അത് തെറ്റാണല്ലോ

  • @esthervisnu2209
    @esthervisnu2209 4 หลายเดือนก่อน

    Eth china arinjo

  • @valsalancs3471
    @valsalancs3471 4 หลายเดือนก่อน

    ഇവിടെ ഒരു പ്രശ്നവുമില്ല

  • @kndknd2869
    @kndknd2869 4 หลายเดือนก่อน +1

    മനുഷ്യൻ പ്രകൃതിയിൽ കൈഇട്ടാൽ അത് തിരിച്ചടിക്കും....?

  • @adarshs3029
    @adarshs3029 4 หลายเดือนก่อน

    Karma

  • @sajuzzworld1945
    @sajuzzworld1945 3 หลายเดือนก่อน

    അവിടെ ഉള്ളവർ അറിയോ ഇതൊക്കെ 🤣🤣🤣🤣🤣🤣🤣

  • @sureshkumarn8733
    @sureshkumarn8733 4 หลายเดือนก่อน

    0:33 ഈ വാർത്തയിലെ ഞെട്ടിക്കുന്ന വസ്തുത.... 😇😇😇

    • @m4a2ztricks80
      @m4a2ztricks80 4 หลายเดือนก่อน

      In 2022, India overtook China as the country with the largest population in the world, with more than 1.43 billion people. China now has the second-largest population in the world, still with just above 1.4 billion inhabitants, however its population went into decline in 2023.2024

  • @koottaali4651
    @koottaali4651 4 หลายเดือนก่อน

    ഉലക്കയുടെ മൂട്
    ചൈന നമ്മെക്കാൾ എത്രയോ ഉയരത്തിലാണ്
    അതുകൊണ്ടാണ്
    ഈ ഉഷ്ണ തരംഗ ത്തിലും
    അവിടെ ചൂട് അനുഭവപ്പെടാത്തത്
    അതിശയോക്തി കലർത്തിയ
    വാർത്തകൾ ഉണ്ടെങ്കിൽ മാത്രമേ ഒരു ചാനലിന് നിലനിൽക്കാൻ സാധിക്കൂ എന്നതിന് തെളിവ്
    കഷ്ടം

  • @sanojps8990
    @sanojps8990 4 หลายเดือนก่อน

    ഈ മഴക്കാലം കേരളത്തിനും ഭീതിയുടെ കാലമാണ്.കേരളം മാത്രമല്ല ഇന്ത്യയിലെ പലയിടത്തും. ശക്തമായ ന്യൂനമർദ്ദങ്ങൾ ഒന്നിന് പിറകെ ഒന്നായി കേരളത്തെ മുഴുവനായും ഒഡീഷ മുതൽ ഗുജറാത്ത് തീരം വരെയും ചുഴലിക്കാറ്റിന്റെ ഭീഷണിയും ഉണ്ടാകും. ഉരുൾപൊട്ടൽ, മലയിടിച്ചിൽ,വെള്ളപ്പൊക്കം ഇതൊക്കെ കേരളം ശീലിച്ചു കഴിഞ്ഞു ഇനി വരാനുള്ളത് ചുഴലിക്കാറ്റാണ് അത് ഈ വർഷം കേരളത്തിൽ ഉണ്ടാകും എന്ന് പറയുന്നുണ്ട് എല്ലാം നേരിടുക തന്നെ.

  • @ameercheenikkal1846
    @ameercheenikkal1846 4 หลายเดือนก่อน +4

    ഇപ്പൊ മുങ്ങും 😂😂😂

    • @luttappi9485
      @luttappi9485 4 หลายเดือนก่อน

      😂😂😂

    • @luttappi9485
      @luttappi9485 4 หลายเดือนก่อน

      Ellam matrboomede pavaraa😂😂😂

    • @py7432
      @py7432 4 หลายเดือนก่อน

      ഇച്ചിരി കഴിഞ്ഞേ മുങ്ങുള്ളൂ. :)

  • @SnowLionCub
    @SnowLionCub 4 หลายเดือนก่อน +1

    ചൈന അവിടെ നിൽക്കട്ടെ ഇനി വീണ്ടുഠ മുഗാൻ പോകുന്നത് കേരളമാണ്.. വല്ല വഴിയുഠ കണുന്നുണ്ടോ..?

  • @melbinmanuel5674
    @melbinmanuel5674 4 หลายเดือนก่อน

    അതിന്റെ പകുതി മഴയെങ്കിലും കേരളത്തിൽ പെയ്തിരുന്നെങ്കിൽ....

  • @sumiyap.b7482
    @sumiyap.b7482 4 หลายเดือนก่อน

    Chinaaya mathram alla bhathiqukaa alla rajagallaum bhathiqum

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 หลายเดือนก่อน

    😯😃

  • @dhakshagarden
    @dhakshagarden 4 หลายเดือนก่อน

    ഇവിടെ മുണ്ടിയിട്ട് വേണം കൈയ്യിട്ട് വാരാൻ

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry 4 หลายเดือนก่อน

    🤣🤣🤣👌🏼👌🏼👌🏼very very good boomi nachikkkanam boomiyil ellayidathum shakthamaya bookambangal undakattteeee.....