നായ വെറുതെ ആരെയും ആക്രമിക്കില്ല💯💓💯 മനുഷ്യന്റെ അത്രേം നന്ദി കേടു അവറ്റകൾക് ഇല്ല😏മനുഷ്യന്റെ അത്രേം ഉപദ്രവകാരികളാ വർഗം വേറെ ഒന്നുംതന്നെ ഇല്ല ഈ ലോകത്ത്..... നായകൾ മാത്രം അല്ല എല്ലാ മൃഗങ്ങളും നന്ദിയുള്ളത് ആൺ❤ എങ്ങനെ അവരോട് പെരുമാറുന്നോ അതുപോലെ ഇരിക്കും തിരിച്ചും അവരുടെ പെരുമാറ്റം 💯🖤💯
തെറ്റിദ്ധാരണ മാത്രമാണ്..ആരെയും ആകരമിക്കില്ല എന്നത് owners ine ആക്രമിക്കുന്ന വിഡിയൊ ഒക്കെ ഇതേ യൂട്യൂബിൽ കിട്ടും എല്ലാ നായ്കളും ഒരേ പോലെ അല്ല..ഇവയുടെ ജനുസ്സ് ചെന്നയയുടെത് ആണ്..
Pinne ithine പലതരത്തിൽ classify cheyyunnundu appol നോക്കിയും കണ്ടും വാങ്ങുക എന്നെ പറയാൻ ഒള്ളു സ്നേഹം ഇപ്പൊ സിംഹവും കടുവയും ഒക്കെ കാണിക്കും എന്നാലും നമുക്ക് എല്ലാ മൃഗങ്ങളെയും പോലെ ഉൾപേടി എന്ന സംഭവം ഉണ്ട്.ഒരു മൃഗം മനുഷ്യനെ ആക്രമിക്കുന്നത് പോലെ ആണ് നമ്മൾ തിരിച്ചും ആക്രമിക്കുന്നത്.എന്നാല്‍ മനുഷ്യൻ കൂടുതൽ ഭൂമി കൈവശം vachirikkunnu
റോട്ട് വീലർ ഒരിക്കലും ഒരൂ വൺ മാസ്റ്റർ ഡോഗ് alla.. അതു നമ്മൾ വളർത്തുന്ന സാഹചര്യത്തിനെ depend ചെയ്തു ഇരിക്കും 🙌🏼.. ഏതൊരു ബ്രീഡിന്റെയും അവസ്ഥ ഇതുതന്നെ.. ദയവുചെയ്ത് തെറ്റായ ധാരണകൾ പൊതുജനത്തിലേക്ക് എത്തിക്കാതെ ഇരിക്കുക.🙏🏼 . വീഡിയോ കൊള്ളാം ♥️
മൊത്തം Dogs attack ചെയ്ത കണക്ക് എടുത്തു നോക്കിയാൽ അതിൽ 3-1 pitbull ന്റെ വകയാണ്. അത് കഴിഞ്ഞിട്ടേ rot ഒള്ളു. കൂടുതൽ രാജ്യങ്ങൾ ban ചെയ്ത dog കൂടിയാണ് pitbull.
എന്റെ വീട്ടിൽ ഒരുത്തൻ ഉണ്ട്.നാടൻ ആണ്. എന്നാൽ സദാ നാടൻ നായ്ക്കളെ പോലെ അല്ല ശരീരപ്രകൃതി,വാലിൽ എല്ലാം നല്ല പോലെ രോമം അത് പോലെ ശരീരത്തും,ചെമ്പൻ നിറം ആണ്,ജർമ്മന്റെ പോലെ മുഖം.ആരെയും അടുപ്പിക്കില്ല വീട്ടിലേക്ക് എന്നാൽ ഒരാളെ എന്നും കണ്ടാൽ പതുക്കെ കുരക്കൾ നിർത്തും,വേറൊരു സദാ കുഞ്ഞു നായ ഉണ്ട് അവൻ ഇതിന്റെ അടുത്ത് വരുമ്പോൾ ഇവന് എന്തോ പേടി ഉള്ള പോലെ തോന്നിയിട്ടുണ്ട്. 2012 ഇൽ എനിക്ക് കണ്ണു തുറക്കുന്ന പ്രായത്തിൽ റോഡിൽ കിടന്നു കിട്ടിയതാണ്..
@@borntowin6246 അത് ശെരിയാണ്..കഴിഞ്ഞ ആഴ്ച വീടിനു മുന്നിൽ ഒരുത്തൻ ബഹളം വച്ചപ്പോൾ അച്ഛൻ ഇറങ്ങി നോക്കി.അപ്പോൾ അയാൾ അച്ഛനെ തല്ലാൻ വന്നു.ഞങ്ങൾ അകത്ത് ആരുന്നു.ഞങ്ങൾ ശബ്ദം കേട്ട് വരുന്നതിന് മുമ്പ് അവൻ തുടലും പൊട്ടിച്ചു ഓടി ചെന്ന് ആ കുടിയന്റെ നേരെ ചാടി അവന്റെ മുണ്ടിൽ പിടിച്ചു..അവൻ പേടിച്ച് കണ്ടം വഴി ഓടി..
നമ്മുടെ നാട്ടിൽ സാധാരണ കിട്ടുന്നതിൽ വച്ച് Pug, Golden retriever, Labrador.. ഇവയൊക്കെയാണ്. ഒട്ടും ബഹളവും ഇല്ല അക്രമവും ഇല്ല.. but ഭയങ്കര സ്നേഹവും അനുസരണയും ആണ്. പോമറേനിയനും നല്ല option ആണ്, കുര ഒഴിച്ചാൽ.
"There are no bad dogs, only bad dog owners"... With so much size, these animals can be very dangerous (any large breed) if untrained or mishandled in childhood.. I have grown a Rottweiler, a German shepherd together... I have trained them to be the best family dogs and literally removed the unwanted aggressive behaviour in the very puppyhood itself... So ultimately, it is not the breed to be blamed, it the breeder and the owner who brings trouble.... Also, please be clear about the facts in the video, this will send unwanted messages to the public about these breeds...
Husky and alaskan malamute ഇവയെ ഒക്കെ ഈ ലിസ്റ്റില്‍ പെടുത്തിയല്ലോ സമ്മതിക്കണം, ഇനിയെങ്കിലും വീഡിയോ ചെയ്യുമ്പോൾ കുറച്ചുകൂടി പഠിക്കുന്നത് നല്ലതായിരിക്കും ഇനി ചെയ്യുമ്പോൾ kangal,dogo argentino ഇവയെ ഒക്കെ ഉൾപ്പെടുത്തിയാൽ നല്ലതാവും
ഡോബർമാൻ ഒന്നും അത്ര വലിയ ഭീകരൻ അല്ല ചേട്ടാ.... ഇവിടെ പല വീടുകളിലും ഇവനെ വളർത്തുന്നുമുണ്ട് ഇവൻ കുറച്ച് ഓവർ ആക്റ്റീവ് ആണ് അത്ര മാത്രം പിന്നെ സ്നേഹിച്ചു വളർത്തണം
സ്നേഹിച്ചാൽ തിരിച്ചു ഇരട്ടി സ്നേഹം തരുന്നത് ഇവർ മാത്രം 😍
മനുഷ്യൻ ആണ് ലോകത്തിലെ
ഏറ്റവും പേടിക്കേണ്ട മൃഗം
അത് കാലം തെളിയിക്കുന്നു
എത്ര സ്നേഹിച്ചാലും തിരിച്ചു
സ്നേഹം തരാത്ത മൃഗം 👌👌
നടൻ പട്ടി കുട്ടികൾ ഞാൻ വളർത്തുന്നത് അത്ര ഇഷ്ട്ടം ആണ് 5 പേര് ഉണ്ട് എനിക്കു എപ്പോളും 💝💝💝🖤🖤🖤
എനിക്ക് ഒരെണ്ണം മേ ullu💕
നാടൻ
@@sreejithnambyanaveli pinnleh
നാടൻ നാടിന് ഇണങ്ങിയവൻ
മനുഷ്യനെക്കാൽ ക്രൂരനല്ല ഒരു മൃഗവും
Correct
യാ
Ya
സത്യം
Correct
ഇവർ ഒരിക്കലും ചിരിച്ചുകൊണ്ട് കഴുത്തറുക്കില്ല.
Sathiyam 😢😢😢😢
Correct
അതുറപ്പ്
ചിരിച്ചു കൊണ്ടു മാത്രം അല്ല ചതിച്ചുകൊണ്ടും കഴുത്തറക്കില്ല
Pp
നായ വെറുതെ ആരെയും ആക്രമിക്കില്ല💯💓💯 മനുഷ്യന്റെ അത്രേം നന്ദി കേടു അവറ്റകൾക് ഇല്ല😏മനുഷ്യന്റെ അത്രേം ഉപദ്രവകാരികളാ വർഗം വേറെ ഒന്നുംതന്നെ ഇല്ല ഈ ലോകത്ത്.....
നായകൾ മാത്രം അല്ല എല്ലാ മൃഗങ്ങളും നന്ദിയുള്ളത് ആൺ❤ എങ്ങനെ അവരോട് പെരുമാറുന്നോ അതുപോലെ ഇരിക്കും തിരിച്ചും അവരുടെ പെരുമാറ്റം 💯🖤💯
തെറ്റിദ്ധാരണ മാത്രമാണ്..ആരെയും ആകരമിക്കില്ല എന്നത് owners ine ആക്രമിക്കുന്ന വിഡിയൊ ഒക്കെ ഇതേ യൂട്യൂബിൽ കിട്ടും എല്ലാ നായ്കളും ഒരേ പോലെ അല്ല..ഇവയുടെ ജനുസ്സ് ചെന്നയയുടെത് ആണ്..
Pinne ithine പലതരത്തിൽ classify cheyyunnundu appol നോക്കിയും കണ്ടും വാങ്ങുക എന്നെ പറയാൻ ഒള്ളു സ്നേഹം ഇപ്പൊ സിംഹവും കടുവയും ഒക്കെ കാണിക്കും എന്നാലും നമുക്ക് എല്ലാ മൃഗങ്ങളെയും പോലെ ഉൾപേടി എന്ന സംഭവം ഉണ്ട്.ഒരു മൃഗം മനുഷ്യനെ ആക്രമിക്കുന്നത് പോലെ ആണ് നമ്മൾ തിരിച്ചും ആക്രമിക്കുന്നത്.എന്നാല്‍ മനുഷ്യൻ കൂടുതൽ ഭൂമി കൈവശം vachirikkunnu
ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത ഇരുകാലി മൃഗത്തേക്കാൾ ഭേദമാണ് ഈ നാൽക്കാലി °’°°°°
jobin George നിങ്ങൾ പറഞ്ഞത് ശരിയാണ് 🥺🌟
നായകളെ നിനക്ക് ഇഷ്ടമാണോ ?
@@mkchandranath3571 why
@@malayalamfacts1856 ishttan
ഏറ്റവും വലിയ ക്രൂര മൃഗം മനുഷ്യൻ തന്നെ
അത് വളരെ കറക്റ്റ് ആണ്
കുറച്ചു നാൾ ആയി തെളിയിച്ചു കൊണ്ടിരിക്കുന്നു...
Nee thanne. ,de
Yes ഇനിയും പേടിക്കും. U
😂
മനുഷ്യനേക്കാൾ സ്നേഹമുണ്ട് ...
Chengai your voice is really admirable. 👏
Kangal ന്റെ പേര് വിട്ടു പോയി. അതുപോലെ തന്നെ പട്ടികളുടെ weight ന്റെ കാര്യം. 40kg ഒന്നുമില്ല അതിലും കൂടിതൽ വരും
സൂപ്പർ വോയിസ് ബ്രോ.....
ആൻഡ് നൈസ് വീഡിയോ....
My favourite dog is Siberian Husky❤️❤️
Boxer 🥰
Apbt
My favourite dog german shepherd
Mee to
മനുഷ്യ വർഗ്ഗത്തിൽ ഇതിലും അപകടകാരികൾ ഉണ്ടു😏😏😏💯
Clear voice👌👌👌
Adipolli pattiyannu
Oooo. Super
My attractive animals list
Pet= Dogs
Wild=tiger
Sound=wolf
😜😜😜😜
Birds
Petty=luv birds
Wild=peacock
Sound=cuckoo
Nomber 1
Chetande shabdam poli
റോട്ട് വീലർ ഒരിക്കലും ഒരൂ വൺ മാസ്റ്റർ ഡോഗ് alla.. അതു നമ്മൾ വളർത്തുന്ന സാഹചര്യത്തിനെ depend ചെയ്തു ഇരിക്കും 🙌🏼.. ഏതൊരു ബ്രീഡിന്റെയും അവസ്ഥ ഇതുതന്നെ.. ദയവുചെയ്ത് തെറ്റായ ധാരണകൾ പൊതുജനത്തിലേക്ക് എത്തിക്കാതെ ഇരിക്കുക.🙏🏼
. വീഡിയോ കൊള്ളാം ♥️
ഇന്ത്യയിൽ ഒരു കിടിലൻ ഐറ്റം ഇണ്ട്
അതിന്റെ bite പവറിന്റെ പകുതി പോലും ഒരുത്തനും ഇല്ല
കങ്കൾ 🥰😘
You are amazing chunke
Kangal 743 psi Caucasian approx 500 psi
കാങ്കൾ തുർക്കിഷ് ബ്രീഡ് ആണ്
Cane corse 850
നല്ല അവതരണം👍
മൊത്തം Dogs attack ചെയ്ത കണക്ക് എടുത്തു നോക്കിയാൽ അതിൽ 3-1 pitbull ന്റെ വകയാണ്. അത് കഴിഞ്ഞിട്ടേ rot ഒള്ളു. കൂടുതൽ രാജ്യങ്ങൾ ban ചെയ്ത dog കൂടിയാണ് pitbull.
Shariyannu
@Akshay Achu അല്ല. കഴിഞ്ഞ year അമേരിക്കയിൽ മാത്രം 16 പേര് pitbull attack ചെയ്തിട്ടുണ്ട്
Pitbull annu dangerous, no doubt abt that !!!! Enik ariyilla eee listil engane rot vanaennu, orikalum varendath ella.
@Akshay Achu onu pode nee eatha pitbull aa last sences il eatvum dangerous aya naya enu kandethiyitulu
@@CS-wi3ff ..yes .the root enna chanel kandal ariyam..adile jerry ..supr anu..train cheydal Elam dogum naladanu
Pitbull🔥🔥🔥
"There are no bad dogs, only bad dog owners"..
I LOVE DOGS A LOT
Fantastic
Voice quality oru rakshailla...super
Rottweiler maran mass🔥🔥🔥💪💪💪
Dileep നായകളെ നിനക്ക് ഇഷ്ടമാണോ ?
Bro ur voice is godly love from Calicut
Very interesting video . Thanks .
Your sound amazing
Adipolli
എന്റെ വീട്ടിൽ ഒരുത്തൻ ഉണ്ട്.നാടൻ ആണ്. എന്നാൽ സദാ നാടൻ നായ്ക്കളെ പോലെ അല്ല ശരീരപ്രകൃതി,വാലിൽ എല്ലാം നല്ല പോലെ രോമം അത് പോലെ ശരീരത്തും,ചെമ്പൻ നിറം ആണ്,ജർമ്മന്റെ പോലെ മുഖം.ആരെയും അടുപ്പിക്കില്ല വീട്ടിലേക്ക് എന്നാൽ ഒരാളെ എന്നും കണ്ടാൽ പതുക്കെ കുരക്കൾ നിർത്തും,വേറൊരു സദാ കുഞ്ഞു നായ ഉണ്ട് അവൻ ഇതിന്റെ അടുത്ത് വരുമ്പോൾ ഇവന് എന്തോ പേടി ഉള്ള പോലെ തോന്നിയിട്ടുണ്ട്.
2012 ഇൽ എനിക്ക് കണ്ണു തുറക്കുന്ന പ്രായത്തിൽ റോഡിൽ കിടന്നു കിട്ടിയതാണ്..
ആ നായയെ കിട്ടിയ ഇയാള്‍ ഭാഗ്യവാന് ആണ് .., കൊണ്ടു കളഞ്ഞവര്‍ ഭാഗ്യമില്ലാത്തവര്‍ ...
@@borntowin6246 അത് ശെരിയാണ്..കഴിഞ്ഞ ആഴ്ച വീടിനു മുന്നിൽ ഒരുത്തൻ ബഹളം വച്ചപ്പോൾ അച്ഛൻ ഇറങ്ങി നോക്കി.അപ്പോൾ അയാൾ അച്ഛനെ തല്ലാൻ വന്നു.ഞങ്ങൾ അകത്ത് ആരുന്നു.ഞങ്ങൾ ശബ്ദം കേട്ട് വരുന്നതിന് മുമ്പ് അവൻ തുടലും പൊട്ടിച്ചു ഓടി ചെന്ന് ആ കുടിയന്റെ നേരെ ചാടി അവന്റെ മുണ്ടിൽ പിടിച്ചു..അവൻ പേടിച്ച് കണ്ടം വഴി ഓടി..
സൂപ്പർ
കള്ളം പറഞ്ഞു ഫലിപ്പിക്കുവാനും വേണം ഇങ്ങനെ കഴിവ് 😄🤦♂️
😕😢😢
Top 10 paavam dogs eethokkeya...
@Sreehari Umesh Lhasa apso
നമ്മുടെ നാട്ടിൽ സാധാരണ കിട്ടുന്നതിൽ വച്ച് Pug, Golden retriever, Labrador.. ഇവയൊക്കെയാണ്. ഒട്ടും ബഹളവും ഇല്ല അക്രമവും ഇല്ല.. but ഭയങ്കര സ്നേഹവും അനുസരണയും ആണ്. പോമറേനിയനും നല്ല option ആണ്, കുര ഒഴിച്ചാൽ.
@@drifter266 enik lhasa apso unde ippol
@@sisiraraju5205 👌👍
നാടൻ നയക്കൾ.. ethrem sneham ulla dogs vere undakilla...
Voice polichu
"There are no bad dogs, only bad dog owners"... With so much size, these animals can be very dangerous (any large breed) if untrained or mishandled in childhood.. I have grown a Rottweiler, a German shepherd together... I have trained them to be the best family dogs and literally removed the unwanted aggressive behaviour in the very puppyhood itself... So ultimately, it is not the breed to be blamed, it the breeder and the owner who brings trouble.... Also, please be clear about the facts in the video, this will send unwanted messages to the public about these breeds...
Super👌👌👌
നിങ്ങളുടെ ഫസ്റ്റ് വിഡിയോ ആണോ ഇത് ?
Yea
thanks fore puted this video
Rott single master dog allaaa 100% still i have a rott he is still kind to everyone..😉dogs nature mainly depends on how we care
M
M
M
M
ലോകത്തിലെ ഏറ്റവും വലിയ വിഷമുള്ള ജീവി
മനുഷ്യൻ 💥
Super video
Wow wonderfull
Nice sound
Aarokeyyoo enthokyyoo paranj kettit vdo akkalle brother ..engane valarthnno angne valarnnavaraan ee kootar ..✌️✌️
Husky and alaskan malamute ഇവയെ ഒക്കെ ഈ ലിസ്റ്റില്‍ പെടുത്തിയല്ലോ സമ്മതിക്കണം, ഇനിയെങ്കിലും വീഡിയോ ചെയ്യുമ്പോൾ കുറച്ചുകൂടി പഠിക്കുന്നത് നല്ലതായിരിക്കും
ഇനി ചെയ്യുമ്പോൾ kangal,dogo argentino ഇവയെ ഒക്കെ ഉൾപ്പെടുത്തിയാൽ നല്ലതാവും
ഡോഗോ അര്ജന്റീണോ ലിസിറ്റിൽ ഇല്ല
Rott one master dog alla
Anoop നിങ്ങൾ പറഞ്ഞത് ശരിയാണ് 😊
നായകളെ നിനക്ക് ഇഷ്ടമാണോ ?
Kangal♥️
Super dog10
Rott🔥🔥
Ayo Elam dangerous thanne
Correct
Poli
Adipoli Machu.. Super..
Good
Dober man ,,,really he is beast,pidichondu varan paranjal konnitu varum
😳😳
Hey mister Caucasian shepherd
can weigh up to 100 kg but, your
video is super 👌👍👍
Good keep it entertained
Super dogs
Ente veetil Pitbull aan🔥
kore indo
@@SAM-sj6wv onn thanne dhaaralam bro
roott weiler my angil pet
Pitbull is power full is also very careful 🔥❤️
1st to cmnt
Very super
Supper
കൂകിരി നായി uyir ❤💥🚶
😂
Hi
Rott പാവം ആണ്😍😍
😂
Dog video supper
Pittbull 😈💥
What about Dalmatian and German shepherd dogs?
Sathyam para... Ningal umayappa real estate channel ulla aal alle?
ശെടാ.. ഇത് വലിയ കഷ്ടമായല്ലോ 😀
@@Top10MalayalamVideos maarippoyatha umayappa Alla fact mojo Ulla athee sound 😃😄
ഇതതല്ല.. ഇത് അനിയൻ
@@drifter266 രണ്ടും ഏട്ടനും അനിയനും ആണോ?ഫാക്റ്റ്സ് മൊജൊ ആൻഡ് ടോപ്പ് ടെൻ മലയാളം ബ്രദർ ആണോ?
Malayali cafe yile bro yude same sound
Nice voice
Good video
ഡോബർമാൻ ഒന്നും അത്ര വലിയ ഭീകരൻ അല്ല ചേട്ടാ.... ഇവിടെ പല വീടുകളിലും ഇവനെ വളർത്തുന്നുമുണ്ട് ഇവൻ കുറച്ച് ഓവർ ആക്റ്റീവ് ആണ് അത്ര മാത്രം പിന്നെ സ്നേഹിച്ചു വളർത്തണം
Pitbull Uyir 😘
Revellers is the best
Kangal fans like here 🔥
Husky is very very beautiful and good
👍👍
എനിക്കു dogine vaghnam എന്ന് ondee
Super
സൂപ്പർ ഡോഗ്
Dogo argentino, belgian malinois, borboel, Cane corso, Great dane, Kangal can be included
Pinnea rotweiler single master aanennokke thettaya karyangal dayavu cheyth spread cheyyathirikkuka.. nammal avane entane care cheyunnoo ennanusarichaavm avante charecter ennathil rottine valarthiyavarkk nannayi aryaam... itharathilulla fake arivukal spread aayal chilappo ellavarm avane ory krooranaayo valare danger aayo kand perumaaran ulla chances und
My fv Brazilian mastif🥰
very good app ok boys @
(Top ten cute dog ) anna oru video edumo
Nice dogs
കാര്യങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം വീഡിയോ ചെയ്യുക
സത്യം 💯
true.
True
Athe
💯
Good one
8:18 aa best👌👌👌😂😂
👍
nannayittundu, cheydittundu, varanam,
Bro nigalk payment kityo?? Copyright issues indo?? Plz reply
Killadi thanee