കടിച്ചു കീറും ഇവൻ || Vickies Greeny

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • To Contact Breeder
    Bigdogkennels : 9074159127
    ------------------------------------------------------------------------------------------------------------------------------
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ----------------------------------------------------------------------------------------------------------------------------------------
    നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
    ....
    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    / @sulaimaanisulu2708
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    --------------------------------------------------------------------------------------------------------------------------------------

ความคิดเห็น • 283

  • @ajeshbs_me
    @ajeshbs_me ปีที่แล้ว +66

    ലെ സിംഹം : ഇടത്തെ കൈ കൊണ്ട് തളർത്തി ഒന്ന് തന്നാലുണ്ടല്ലോ 🦁

    • @jkil1980
      @jkil1980 ปีที่แล้ว +2

      ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങിയേക്കുവാണോ my...
      ചിരിച്ചു ചത്തേനെ

    • @akashachu4867
      @akashachu4867 11 หลายเดือนก่อน +1

      😂

    • @akhilandrews4494
      @akhilandrews4494 11 วันที่ผ่านมา

      @@ajeshbs_me അടി കൊണ്ടവൻ എറിഞ്ഞു തൂറ്റും( കൊച്ചിൻ ഹനീഫ ഇൻ ഫാന്റം )

  • @arunjoshik2531
    @arunjoshik2531 ปีที่แล้ว +6

    Ajith brother വളരെ Simple and Gentle 👍👍👍😍
    നമ്മുടെ ബാഹുബലി actor prabhas അജിത്ത് ൻ്റേ kennelil നിന്നും kangal puppies വാങ്ങിയിട്ടുണ്ട്

  • @shajinijanan
    @shajinijanan ปีที่แล้ว +5

    അജിത് ഏട്ടൻ നല്ലൊരു ഡോഗ് lover ആണ്

  • @mayt4455
    @mayt4455 ปีที่แล้ว +188

    ഒരു adult ആയ സിംഹത്തിന്റെ bite force ആണ് 1000 psi. Sub Adult lion bite force ആണ് 500-700 psi ഗൂഗിളിൽ ഒന്ന് നോക്ക് അപ്പോൾ കിട്ടും ഉത്തരം. 1200 psi ഉള്ള 15 hyena pack ഒരു ആൺ സിംഹത്തെ കണ്ടാൽ പറക്കും അപ്പോള kangal. ഒരു 20 എണ്ണം ഉണ്ടെങ്കിൽ ചിലപ്പോൾ സാധിക്കും അല്ലാതെ ഒരെണ്ണം ഒക്കെ ചെന്നാൽ എല്ലും തോലും ബാക്കി കിട്ടും😂.

    • @appollo4691
      @appollo4691 ปีที่แล้ว +28

      അവസാനം ഒരു ലോജിക് ഉള്ള reply

    • @JaiHind-uq4mj
      @JaiHind-uq4mj ปีที่แล้ว +12

      കാക്ക യ്ക്ക് തൻ കുഞ്ഞു പൊന്നു കുഞ്ഞു എന്ന് കേട്ടിട്ടില്ലേ 😂

    • @sanalsebastian7
      @sanalsebastian7 ปีที่แล้ว +12

      Satyam 1100 psi bite force ulla 20-25 hyenasine eka 1 male lion mathi. Videos youtubil ind. Apozha chokli patti😂

    • @ncsvcreations8671
      @ncsvcreations8671 ปีที่แล้ว +5

      Your point is correct, but where did you get 1000 psi for an adult lion? It’s 650 psi.

    • @mayt4455
      @mayt4455 ปีที่แล้ว +2

      @@ncsvcreations8671 Google it bro please check adult lion bite force. Around 1000 psi.

  • @FCITY939
    @FCITY939 3 หลายเดือนก่อน +5

    സിംഹം thanneyano നീ പറഞ്ഞത് mone venda കേട്ടോ 🦁🔥

  • @S84k-g
    @S84k-g 5 หลายเดือนก่อน +11

    10 മാസം പ്രായമായ ഒരു കടുവയുടെയോ സിംഹത്തിൻ്റെയോ കടി പോയിട്ട് ഒരു അടി നമ്മൾ വളർത്തുന്ന ഒരു ഡോഗിനും അതിജീവിക്കാൻ കഴിയില്ല.❤

    • @G-X-7
      @G-X-7 4 หลายเดือนก่อน +2

      Brode thonnal aanu.
      Giant kangal kore indu.
      TH-cam noku.. Avark bynkra strengtha.
      Ath kootathode aakramicha, eth kadavyum veezhum...
      Kaduva ottake fight cheyulu

    • @althu-i2v
      @althu-i2v 4 หลายเดือนก่อน +2

      ​@@G-X-7etuvade oru tiger powr etra nink ariyo verthe pottatram vilich paryallee

    • @ChristinSebastian-wj5zy
      @ChristinSebastian-wj5zy 2 หลายเดือนก่อน +1

      ​@@G-X-7ടൈഗർ ൻ്റ ഒരു paw sweep nte പവർ ഒന്നു search cheyth nokk

    • @vinayak90417
      @vinayak90417 หลายเดือนก่อน

      ​Oru leaoperdinte paw sweep with claws mathi eethu kangalintem thalayum kazhuthum randavan..pattiyude 4 kaalum absolute zero usage aane oru fightil so chinthike😂@@G-X-7

    • @Batmanwithcheese
      @Batmanwithcheese หลายเดือนก่อน

      Trained ayitula 5-6 kangals indengil simhatheyo , kadivayeyo tholpikam. Alathe otak alla

  • @adarshakhil4826
    @adarshakhil4826 8 หลายเดือนก่อน +2

    Psi is a measure of pressure, not force. Pressure = Force/area. The bite force of a large dog is much higher than a small dog; however, bite pressure can be comparable because the biting area in a small dog is smaller.

  • @sreehari16334
    @sreehari16334 ปีที่แล้ว +4

    Cage setup വളരെ നന്നായിട്ടുണ്ട്👌🏻

  • @ncsvcreations8671
    @ncsvcreations8671 ปีที่แล้ว +8

    1. Saltwater Crocodile: 7,000 ps
    2. Nile Crocodile: 5,000 psi
    3. American Alligator: 2,125 psi
    4. Hippopotamus: 1,800 psi
    5. Polar Bear: 1,200 psi
    6. Bengal Tiger: Around 1,050 psi
    7. Kangal Dog: Around 743 psi
    8. African Lion: Around 600 psi
    9. Mastiff Dog: Around 556 psi
    10. Rottweiler Dog: Around 328 psi

  • @sachi7282
    @sachi7282 8 หลายเดือนก่อน +8

    ക്യാപ്ഷൻ കാണുന്ന സിമ്മം 😂😂 bite ഫോഷ്സും കൊണ്ട് ബാ മോനെ 😂

  • @gvbalajee
    @gvbalajee ปีที่แล้ว +4

    Kangal very huge breed originated from Turkey🇹🇷

  • @patt_kurk670
    @patt_kurk670 3 หลายเดือนก่อน +5

    സിംഹത്തെ കടിക്കാൻ അങ്ങ് ചെല്ല് 😅

  • @Suraj-x1i4j
    @Suraj-x1i4j ปีที่แล้ว +11

    ഒരു മയത്തിൽ തള്ള്. സിംഹത്തിന്റെ കടിയേക്കാൾ 😂😂😂

    • @eddgler1538
      @eddgler1538 ปีที่แล้ว +3

      തള്ളല്ലടോ, സിംഹത്തിന്റെ കടിയേക്കാൾ പവർ ആണ് കങ്ങൾ ന്റെ, സിംഹം -650
      കങ്ങൾ -750 🔥

    • @sonofgod45
      @sonofgod45 ปีที่แล้ว +3

      ​@@eddgler1538simham oke venonn vacha ith within minutes dead avum 🤣🤣

    • @eddgler1538
      @eddgler1538 ปีที่แล้ว +1

      @@sonofgod45 biteing power mathre ullu. Simhathinte aduthokke chennal kangalinte podi poolum undavilla🤣🤣🤣

    • @emperor9882
      @emperor9882 ปีที่แล้ว +2

      ​@@eddgler1538 sub adult ന്റെ ആണ് 650 psi... Adult lion 1000+ psi ഒക്കെ record ചെയ്തിട്ടുണ്ട്... പിന്നെ lion ചുമ്മാ ഒന്ന് കൈ വീശിയാൽ kangal ന്റെ തല lion ന്റെ claws il ഇരിക്കും 😂

    • @kuppidgaming5669
      @kuppidgaming5669 ปีที่แล้ว

      @@emperor9882സബ് അടിൾട്ട് ഒന്നുമല്ല ലയൺ ന്റെ ബിറ്റ് ഫോഴ്സ് 650 psi ആണ്...tiger 1000+ aan

  • @sajilsnair8137
    @sajilsnair8137 ปีที่แล้ว +2

    Please see how Mysore zoo is maintained, authorities should visit other zoos in states like Chennai Karnataka and see how zoos are well maintained Trivandrum zoo should get some new animals for its survival in near future

  • @toretheesh
    @toretheesh ปีที่แล้ว +2

    18:00 , ആ ക....പ്പ്‌ അങ്ങട്‌ മാറീ😅, പട്ടിക്ക്‌ food കൊടുത്ത്‌ അതിനെ tease ചെയ്യെണ്ട വല്ല കാര്യമുണ്ടോ 😂😂😂

  • @vishnuvichu9867
    @vishnuvichu9867 ปีที่แล้ว +2

    17:21 ivan tharakedilla ❤️🔥

  • @ilovemusic-qf7vy
    @ilovemusic-qf7vy 8 หลายเดือนก่อน +9

    ഈ ഹെഡിങ് കണ്ടിട്ട് ആണോ ഇനി ഇവിടെ zoo യിൽ ഒരു സിംഹം പനി പിടിച്ചു കിടപ്പുണ്ട് 🤣

  • @PraveenKumar-sx3no
    @PraveenKumar-sx3no ปีที่แล้ว +2

    Bageeraye kodukkan Karanam kangalinee panjikkidumo enna pedikondano?

  • @shinopchacko3759
    @shinopchacko3759 5 หลายเดือนก่อน +3

    കങ്കള്‍ നായ് കുട്ടിക്ക് (male) ഒന്നിന് എന്ത് വിലയാണ്....എത്ര മാസം മുതലാണ് കൊടുക്കുന്നത്...

  • @AshrafPNani-
    @AshrafPNani- ปีที่แล้ว +6

    ഞാൻ പൂച്ച fan ആണ് ❤

    • @sreekutty.
      @sreekutty. 10 หลายเดือนก่อน

      പൂച്ചഫാനും, നാടൻ പട്ടിഫാനും 😍

    • @Ragnar655
      @Ragnar655 7 หลายเดือนก่อน

      Fanaa🤣

  • @pradeepkk5532
    @pradeepkk5532 7 หลายเดือนก่อน +5

    ഏത് ഇനം ആയാലും എത്ര രൂപ അയാലൂ അപരിചിതരോട് ആഗ്ഗ്രസീവ് ആകുക, വിട്ടിൽ യുള്ളവരുടെ വാൽ ആട്ടി സ്നേഹം പ്രജരിപ്പിക്കുക, ഇത്രയേ ഉള്ളു നായുടെ ജോലി 👍🏻

  • @user-ns6ne3yv1x
    @user-ns6ne3yv1x หลายเดือนก่อน +3

    സിംഹത്തേക്കാൾ 😂

  • @Deepuraj78
    @Deepuraj78 ปีที่แล้ว +1

    One of my favorite breed is kangal 😍😍

  • @shemeerkb54
    @shemeerkb54 8 หลายเดือนก่อน +4

    സിംഹത്തേക്കാൾ ബൈറ്റ് ഫോഴ്‌സൊ.ആ വാ പോകാം best.

    • @Thunder__Thangu
      @Thunder__Thangu 7 หลายเดือนก่อน +4

      Simhathekal bite force ulla 2-3 type dogs und even hynak polum simhathinekal bite force ennukaruthi simhathine ethoridan poyal elum tholum baki kittum, kuranjath 20 naya engilum venam adult simhathod muttan😂😂😂

  • @harikrishnanps8938
    @harikrishnanps8938 ปีที่แล้ว +3

    Turkey dogs top 1st bite force this dog

  • @lanahawwashihas6103
    @lanahawwashihas6103 ปีที่แล้ว +2

    I really like your videos❤

  • @AshrafPNani-
    @AshrafPNani- ปีที่แล้ว +5

    ഇതും പറഞ്ഞോണ്ട് സിംഹത്തിൻ്റെ മുമ്പിലോട്ട് പറഞ്ഞുവിട് 🤣🤣🤣

  • @psychedelic1759
    @psychedelic1759 ปีที่แล้ว +1

    Amme nokkanamto pattikal aane .. ettra vellya koodi enam aayalum kadichal theernu ..ipoltha pattikal alle

  • @positivevibes5998
    @positivevibes5998 9 หลายเดือนก่อน +6

    Among dogs, kangal is one of the best. But against a lion ??? അത്രയ്ക്ക് വേണോ?? 😂 ഒരു wolf ne ottak നേരിടാൻ kangal കഷ്ടപ്പെടും. അത്രേ ഉള്ളൂ. Lion is on a different level

  • @KABADDISOLDIER
    @KABADDISOLDIER หลายเดือนก่อน +1

    Bro Mel Pappy and female price?🤔

  • @BadBoy-uw2ui
    @BadBoy-uw2ui ปีที่แล้ว +4

    Turkish kankal 🔥🔥🔥

  • @vishnupriyakpnhangattiri3102
    @vishnupriyakpnhangattiri3102 ปีที่แล้ว +7

    ബ്രോ ഹിമാലയൻ മാസ്റ്റിഫ് (gaddi kutta) വീഡിയോ ചെയ്യോ...? നമ്മുടെ സ്വന്തം ബ്രീഡ് അല്ലെ...?

    • @mridhun5720
      @mridhun5720 ปีที่แล้ว +1

      Yes bro gaint breed

    • @sachu99955
      @sachu99955 ปีที่แล้ว +1

      എവിടെ ഉണ്ട്... 🙄🙄.. കാണാൻ തന്നെ ഇല്ല

    • @sayensudheesh
      @sayensudheesh ปีที่แล้ว +2

      Ente kaiyilund

    • @vishnupriyakpnhangattiri3102
      @vishnupriyakpnhangattiri3102 ปีที่แล้ว

      @@sayensudheesh, evidunn kitti?

  • @anyThing7780
    @anyThing7780 10 หลายเดือนก่อน +12

    Comment box full സിംഹത്തിനെ വീട്ടിൽ വളർത്തുന്നവർ ആണല്ലോ

    • @appuyt10
      @appuyt10 10 หลายเดือนก่อน +3

      😂😂

    • @Ragnar655
      @Ragnar655 7 หลายเดือนก่อน +1

      Crct🤣

  • @akhineshpa9272
    @akhineshpa9272 ปีที่แล้ว +4

    Alabai or kangal ആണോ കൂടുതൽ size, strength, aggression 🤔🤔🤔

    • @akhilperingatil3536
      @akhilperingatil3536 ปีที่แล้ว +1

      Kangal

    • @ardrapavithran4546
      @ardrapavithran4546 ปีที่แล้ว +1

      @@akhilperingatil3536 no alabai is bigger than kangal .but malakli which is a mastiff version of kangal are same size as that of alabai

    • @sreevidyav8575
      @sreevidyav8575 ปีที่แล้ว +1

      Alabai is larger in size but biteforce more for kangal ,kangal is working breed more athletic.

    • @GK_Aquatic_Vlog
      @GK_Aquatic_Vlog ปีที่แล้ว

      Strength and aggressions kangal ആണ് but size alabai ആണ്

  • @godofwar9325
    @godofwar9325 6 หลายเดือนก่อน +2

    🤣🤣സിംഹത്തിന്റെ bite force above 1000 psi ആണ് .. 1025 ഒക്കെ ഉണ്ട്

  • @rahulbabu7178
    @rahulbabu7178 ปีที่แล้ว +9

    Rate mention cheyyand enth logic aado...Its all Depend Upon Rate & Quality..

    • @VickiesGreeny
      @VickiesGreeny  ปีที่แล้ว +5

      Rate mention cheythittulla logic nod enik thalparyam illa ..vendavar direct vilicholum

    • @prajulp8674
      @prajulp8674 ปีที่แล้ว +4

      ​@@VickiesGreeny റേറ്റ് കൂടുതൽ ആണെങ്കിൽ പിന്നെ വിളിച്ചു ചോദിക്കണ്ട കാര്യം ഇല്ലല്ലോ

    • @redline4184
      @redline4184 ปีที่แล้ว +1

      ​@@VickiesGreenyrate arinjal vilikano vendayo ennu theerumanikalo

    • @VickiesGreeny
      @VickiesGreeny  ปีที่แล้ว +4

      @@redline4184 i dont support that logic bro..for the priority should not be price but quality
      Any business you can do directly
      I wont be mentioning price range in my videos

  • @emperor9882
    @emperor9882 ปีที่แล้ว +10

    സിംഹം പതുക്കെ ഒന്ന് കൈ വീശിയാൻ ഇതിന്റെ തല lion ന്റെ clows il ഇരിക്കും അത്രേം ഉള്ളു ഇത് 🤣🤣🤣🤣

  • @EAGLE_FUNDA
    @EAGLE_FUNDA ปีที่แล้ว +3

    12:26 DOG: ENNA MONUSE NOKKUNNE... ONNU THOTT NOKKUNO

  • @sivakrishna1337
    @sivakrishna1337 11 หลายเดือนก่อน +3

    Adult male സിംഹത്തിന്റെ bite ഫോഴ്സ് 650psi മാത്രമാണ്...

    • @lj4daniel70
      @lj4daniel70 9 หลายเดือนก่อน

      ​@@fazi4941 ynt kaarym means??

  • @lifevlogs9988
    @lifevlogs9988 ปีที่แล้ว +3

    Ninak aa kadi kitandthindae kuravu undayrnu . Ellam equal ayit kodukandae....

  • @saheershapa
    @saheershapa ปีที่แล้ว +3

    Kidu puppies

  • @lacatarina4926
    @lacatarina4926 ปีที่แล้ว

    Where is this ? And what are the estimated prices from this specific breeders

  • @shibinc1075
    @shibinc1075 ปีที่แล้ว +2

    Puppies available ആണോ??? എത്രയാ rate?

  • @viromaskitchen2384
    @viromaskitchen2384 5 หลายเดือนก่อน +3

    ജഗോറിന്റെ ബിറ്റ് ഫോഴ്സ് 1500 psi anu...

  • @manumamu224
    @manumamu224 7 หลายเดือนก่อน +1

    തുർക്കിയിൽ ഉള്ളതാണ് ഒറിജിനൽ 😀

  • @user-lo5rn7li7p
    @user-lo5rn7li7p 10 หลายเดือนก่อน +4

    സിംഹം 😂😂😂😂

  • @newmovies8241
    @newmovies8241 ปีที่แล้ว +2

    Price??

  • @shibinrajmk7839
    @shibinrajmk7839 ปีที่แล้ว +3

    Naya valarthumpo odukathe nattam purathu ninnu varunnavarke aaa manam manasilavu namuk manasilavilla athond njan oyivakki

  • @Goodboy-gp3dg
    @Goodboy-gp3dg ปีที่แล้ว +2

    Supper💓👌

  • @renjur389
    @renjur389 ปีที่แล้ว +3

    സിംഹം ഒരു അടിക്ക് ഇല്ല 😡

  • @sisisw6
    @sisisw6 9 หลายเดือนก่อน +4

    യഥാർത്ഥ kangal ഇതിനെ കണ്ടാൽ ചിരിക്കും 😂
    ഇതെവിടുത്തെ kangal ആണ് 😂

    • @akhiltpaul7069
      @akhiltpaul7069 8 หลายเดือนก่อน +1

      Sathyam

    • @FCITY939
      @FCITY939 3 หลายเดือนก่อน

      😂😂

  • @shyamnadhgl5511
    @shyamnadhgl5511 ปีที่แล้ว +2

    Bro New foundland Dog breed Nammudaa Nattil ellaa

  • @dennisgdavid8113
    @dennisgdavid8113 ปีที่แล้ว +1

    Price plse Bro👍🏻👍🏻

  • @sagar.c.b4088
    @sagar.c.b4088 ปีที่แล้ว +2

    Kangal🥰🔥

  • @thejusthejus80
    @thejusthejus80 9 หลายเดือนก่อน +2

    Uvaaa simbathinta aduth onnu chenn nokk kangal okka kandi idum 😂

  • @Ansonninan
    @Ansonninan ปีที่แล้ว

    Ith pure breed aano.....ella countries-ilum kangal pole ulla dogs-ne valarthaan ulla permission illello.......main aayitt ithinte biteforce okke kaarenam

  • @shibu.t.pshibu.t.p3536
    @shibu.t.pshibu.t.p3536 ปีที่แล้ว +1

    Super 💞👍

  • @vaigasvlogmalabar1874
    @vaigasvlogmalabar1874 ปีที่แล้ว +1

    അടിപൊളി

  • @user-ip5zp5zv5f
    @user-ip5zp5zv5f 9 หลายเดือนก่อน

    Thodupuzha karan anu bro njan velliyamattom

  • @vipulragnor8095
    @vipulragnor8095 ปีที่แล้ว +3

    Simbam kelkknda

  • @Anandhudas111
    @Anandhudas111 ปีที่แล้ว +7

    I think kangal is a breed that is banned in India. Should not allow such breeds in homes. Necessary action should be taken...

    • @trranjith1247
      @trranjith1247 ปีที่แล้ว

      No it is not banned in India.

    • @nithinraj9389
      @nithinraj9389 ปีที่แล้ว +1

      നിന്റെ കൂതിൽ kangal കടിക്കുമെടാ....

    • @vnewschannel8174
      @vnewschannel8174 ปีที่แล้ว

      Don't think go to govt site ...simple don't say,
      Following are banned dog breeds.
      ,Pit-bull terriers, Dogo Argentino, Rottweiler, Neapolitan mastiff, Boerboel, Presa Canario, Wolf dog, Bandog, American Bulldog, Fila Brasileiro and Cane Corso.

  • @rohith4457
    @rohith4457 ปีที่แล้ว +1

    European kangals nu nalla size aanu

  • @KABADDISOLDIER
    @KABADDISOLDIER หลายเดือนก่อน +1

    Please tell me Pappy prices 🙏🏻

    • @nithinrox21
      @nithinrox21 หลายเดือนก่อน

      1 lakh

  • @Klsamurai2004
    @Klsamurai2004 13 วันที่ผ่านมา

    ayinu simhathinte kadiyettitindo

  • @samnaththangaraj7143
    @samnaththangaraj7143 ปีที่แล้ว +2

    Kangal price bro??

  • @Rahul-df5id
    @Rahul-df5id 2 หลายเดือนก่อน +1

    Kangal ❤❤❤❤

  • @anojoseph2809
    @anojoseph2809 14 วันที่ผ่านมา

    Rate of kagal

  • @Anithaa79.
    @Anithaa79. ปีที่แล้ว +2

    Kangal 🖤

  • @amalappu2619
    @amalappu2619 ปีที่แล้ว +1

    Pittbullne kanunilalo epo🤔

  • @vinayak90417
    @vinayak90417 หลายเดือนก่อน +1

    Aadhyam ottayke oru wolfine tholpike..athupolum pattatha pattiyane ini simhathine ondakan pokunathe!!! Logic left the chat lol

    • @Batmanwithcheese
      @Batmanwithcheese หลายเดือนก่อน

      Otakkale sahothara. Trained ayitula oru 5-6 dogsine simhathe tholpikan paty

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 ปีที่แล้ว +5

    Don't interrupt your host everytime they speak..... It's very irritating

  • @jomonrison4965
    @jomonrison4965 11 หลายเดือนก่อน +2

    King is always king lion 🦁 vere level don't compare

  • @user-no9hb7ur8r
    @user-no9hb7ur8r ปีที่แล้ว +4

    Chetta ithinte price starts parayo

  • @jacksonxavier-ts1wh
    @jacksonxavier-ts1wh ปีที่แล้ว +1

    Super vlog

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว +16

    സിംഹം കേൾക്കേണ്ട....ഒറ്റയടിക്ക് ഈ ചാവാലിയുടെ പതിനാറടിയന്തിരം കഴിഞ്ഞു 16 കൊല്ലമായി എന്ന് തോന്നും....

    • @TheAkhil1010
      @TheAkhil1010 ปีที่แล้ว +3

      A dog is not an opponent for a lion. But a pack of dogs can.. specially a pack kangal easily can .Have you heard about “Rhodesian Ridgeback” they are known to helping to hunt lions in the African savannah .

    • @commentoli7366
      @commentoli7366 ปีที่แล้ว +2

      ​@@TheAkhil1010 lol😂😂 oru videoyil oru simhathe 20-30 kazhuthappuli aakramichitti polum simaham fight chyth nilkkunnath kanditund ...appozhanu kangal enich podey

    • @predator2322
      @predator2322 ปีที่แล้ว +2

      Mandan ...thirumandanmaarodu enthu paranjittu kaaryamilla...😂

    • @commentoli7366
      @commentoli7366 ปีที่แล้ว +1

      @@predator2322 patti fans ellam mandanmar aanu

    • @mayt4455
      @mayt4455 ปีที่แล้ว +2

      @@TheAkhil1010 ഓടിച്ചെന്നാൽ മതി നടക്കും നോക്കിയിരുന്നോ. സഹോദര സാധ്യത ഉണ്ട് എന്നെ ഒള്ളു അതിനർത്ഥം സിംഹത്തിന് തന്നെയാ സാധ്യത. ഒരു 15-20 kangal ഒക്കെ കൂട്ടമായി ആക്രമണം നടത്തിയാൽ സിംഹത്തെ ഓടിക്കാൻ കഴിയും അപ്പോളും കൊല്ലാൻ സാധ്യത ഇല്ല. ഒരു adult lion bit force around 1000 psi. ഒരു കടികിട്ടിയാൽ തന്നെ നായെടെ കാര്യം തീരുമാനം ആകും. ഒരു hyena bit force 1200psi അതിന്റെ pack ഇന് പോലും കഴിയുന്നില്ല. എന്നാലും kangal dogs nte ഒരു 15 പേര് അടങ്ങുന്ന pack ആണേൽ തന്നെ സിംഹം വസിക്കുന്ന മേഖല ഇൽ ആണ് fight എങ്കിൽ പിന്നെ നായടെ എല്ലും തോലും മാത്രം ആണ് കിട്ടുകയുള്ളു കാരണം സിംഹം ഗ്രൂപ്പ്‌ ആയിട്ട് ആണ് വസിക്കുന്ന അതിന്റെ അതിർത്തിയിൽ കേറി ചെന്നാൽ പിന്നെ നോക്കണം എന്നില്ല നായ പിന്നെ തിരിച്ച് വരില്ല. ഇത് ഒരിക്കലും സംഭവിക്കില്ല സംഭവിച്ചാലും വിജയ സാധ്യത സിംഹത്തിന് തന്നെ..

  • @thedhanushraja
    @thedhanushraja ปีที่แล้ว +1

    Mud???

  • @varunkrishnan7343
    @varunkrishnan7343 ปีที่แล้ว +1

    Aksar malakai കുട്ടികളെ കിട്ടാൻ ഉണ്ടോ bro?

    • @nithinraj9389
      @nithinraj9389 ปีที่แล้ว

      ഉണ്ട്

    • @sajeev310
      @sajeev310 ปีที่แล้ว

      ​@@nithinraj9389 evide contact number please

  • @ediade1704
    @ediade1704 7 หลายเดือนก่อน +2

    Kangal 👍

  • @sinjithkk5789
    @sinjithkk5789 ปีที่แล้ว +1

    👍

  • @abhisheknathan3759
    @abhisheknathan3759 ปีที่แล้ว +1

    Please get it dubbed in Hindi or English

  • @suryasnaper1177
    @suryasnaper1177 ปีที่แล้ว +2

    Bro price ?

  • @santhoshnair4170
    @santhoshnair4170 หลายเดือนก่อน +3

    ഇനിയും ഇങ്ങനെ മോഹന വാക്ക് പറഞ്ഞു ആരെയും ഇങ്ങനെ പട്ടിക്കരുത്.😭😪സിംഹത്തെ കൊല്ലും അല്ലേ. പുല്ലേ.......

  • @antonyalphons
    @antonyalphons 9 หลายเดือนก่อน

    Nice ❤

  • @rono.__
    @rono.__ ปีที่แล้ว +3

    American bully motram ozikkum ivnte munnil

  • @Gibiresh
    @Gibiresh 2 หลายเดือนก่อน +3

    പക്ഷെ ചെന്നായ ഇതിനെ കൊന്നു തിന്നും.

  • @Renuka-ex3jt
    @Renuka-ex3jt ปีที่แล้ว +1

    Hii Anna ✌️

  • @manulazar9636
    @manulazar9636 ปีที่แล้ว +1

    🥰🥰❤️❤️

  • @SamLivingston-y8l
    @SamLivingston-y8l 4 วันที่ผ่านมา

    Price

  • @atyahoo8236
    @atyahoo8236 ปีที่แล้ว

    Adipoli

  • @Abilash-hi9fv
    @Abilash-hi9fv ปีที่แล้ว +1

    Panam koduth kadi medikuna viddikal

    • @am_a_n4147
      @am_a_n4147 ปีที่แล้ว +5

      Ninte achante PanAm anno🤔

    • @amrithaanil4561
      @amrithaanil4561 ปีที่แล้ว

      Dogsne valarthunathine orupad reasons und…guarding und..estam kond cheyunavr und..pine vere oru karyam und…Kuttikkad ulla Veetil dogsne valarthiyal …avrk ath orupad positives nalkum example phone addiction pollulath oke…ith onnum chintlhikathe engne irunne vivarakedu vilich Koovum😂

    • @Abilash-hi9fv
      @Abilash-hi9fv ปีที่แล้ว

      @@amrithaanil4561 ithupole Vanya mrigathe polethe pattikale varthuna karya paranjat.

  • @puma1989
    @puma1989 ปีที่แล้ว +1

  • @KLsisterGaming
    @KLsisterGaming 10 หลายเดือนก่อน +1

    😂😂lol poocha vargakarod mutti nikkan ethu oru dogs kashttapad anu ..karam vere onnum kondualla avar avarude kayyi kond adikkanum ,manthanum pattu m..dogs main kadikkan pattu..tiger okke oru slap kittiyal ethu kangalum.alibai yum theerum😅..

  • @sasikala.ksasikala.k6789
    @sasikala.ksasikala.k6789 ปีที่แล้ว +5

    This is not original breed

  • @karthiksmadhu5233
    @karthiksmadhu5233 ปีที่แล้ว +1

    ❤❤💝

  • @urakshai
    @urakshai 9 หลายเดือนก่อน +2

    Dog bite cheyyu
    Lion angu thinnum

  • @sijumohan3763
    @sijumohan3763 ปีที่แล้ว +4

    ഈ നായയുടെ ബൈറ്റ് ഫോഴ്സ് എത്രയാണ്

    • @akshay2802
      @akshay2802 ปีที่แล้ว +4

      700+ psi

    • @sijumohan3763
      @sijumohan3763 ปีที่แล้ว +3

      ശെരി ആണ് lion 650 psi

    • @ucs..1764
      @ucs..1764 ปีที่แล้ว +1

      743 psi

  • @Sreejithfx751
    @Sreejithfx751 ปีที่แล้ว +1

    ❣️❣️

  • @alandas2739
    @alandas2739 9 หลายเดือนก่อน +1

    Even Ith pure kangal alla.. 400psi kittiya kitti

  • @manoopmanu8169
    @manoopmanu8169 6 หลายเดือนก่อน +2

    Le simhum. Mylu vila alleda nee oke eniku tarunathu

  • @merwindavid1436
    @merwindavid1436 ปีที่แล้ว +11

    Bite force than lion....😂...thaallunnathinum oru paridhi ille...😂

    • @josemanuel8088
      @josemanuel8088 ปีที่แล้ว +7

      Yes bro it's true lion has 700 psi but this dog can bite up to 743..

    • @ASS_A_SSIN
      @ASS_A_SSIN ปีที่แล้ว +8

      Ariyilel mindande irikanm mistr

    • @harikrishnanps8938
      @harikrishnanps8938 ปีที่แล้ว +1

      Dogs list evantae aane no1 not lion

    • @Abhaydevhh
      @Abhaydevhh ปีที่แล้ว +3

      Nee podaa manda

    • @commentoli7366
      @commentoli7366 ปีที่แล้ว +2

      ​@@josemanuel8088 andi ni ithine kond simhathinte munnil itt nokk appm ariym😂