സ്‌മൃതി ഇറാനി കോൺഗ്രസിലേക്ക്..!? അന്തംവിട്ട് മോദിയും അമിത്ഷായും.. | Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • സ്‌മൃതി ഇറാനി കോൺഗ്രസിലേക്ക്..!? അന്തംവിട്ട് മോദിയും അമിത്ഷായും..
    #keralapradeshikam #kabeer_kadangode #bjp #nda #indiaalliance #congress #smritiirani #modi #amitshah
    കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Kerala Pradeshikam :- / @keralapradeshikam
    Lets Connect
    Website ▶ / @keralapradeshikam
    Facebook ▶
    Subscribe Kerala Pradeshikam TH-cam Channel:- / @keralapradeshikam
    #KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
    #keralabreakingnews

ความคิดเห็น • 218

  • @abdulasees3497
    @abdulasees3497 หลายเดือนก่อน +35

    കോൺഗ്രസ്‌ വിട്ട് ബിജെപി യിലേക്ക് പോയ ഒരണ്ണത്തിനെയും തിരിച്ചു എടുക്കരുത് എടുത്താൽ ജനങ്ങൾഎനി കോൺഗ്രസ്‌ന് വോട്ട്കൊടുക്കില്ല

    • @ChandranKV-bt2ow
      @ChandranKV-bt2ow 29 วันที่ผ่านมา

      @@abdulasees3497 നിങ്ങളുടെ നേതാക്കന്മാരെ ജീവിക്കാൻ സമ്മതിക്കുകയില്ല അല്ലേ

    • @mollykuttyvargheese1943
      @mollykuttyvargheese1943 28 วันที่ผ่านมา

      I

    • @mahaboobalimk3131
      @mahaboobalimk3131 28 วันที่ผ่านมา

      TIRICHU POVILLANNU AGREMENT VANGI EDUKAAM

  • @bashirtaj
    @bashirtaj หลายเดือนก่อน +15

    ഇതുപോലുള്ള മാനസിക വൈകൃതമുള്ള വ്യക്തികളെ ഒരിക്കലും കോൺഗ്രസിൽ ചേട്ർക്കരുത്.

  • @patreshiyanelson3539
    @patreshiyanelson3539 หลายเดือนก่อน +31

    സ്മൃതി ഇറാനിയെ കോൺഗ്രസിൽ എടുത്താൽ പൊതുജനങ്ങളുടെ വോട്ട് നഷ്ടപ്പെടുകയേയുള്ളു.

  • @subinamuneer2010
    @subinamuneer2010 หลายเดือนก่อน +17

    കോൺഗ്രസിൽ വേണ്ട...

  • @asharafn.a3139
    @asharafn.a3139 หลายเดือนก่อน +38

    വിശ്വസിക്കരുത് ചതിക്കും.

  • @yeeranimajeed9658
    @yeeranimajeed9658 หลายเดือนก่อน +19

    മാലിന്യങ്ങൾ പോയിക്കഴിഞ്ഞു കോൺഗ്രസ്സിൽ നിന്നും ഇനി അത്തരത്തിലുള്ള മാലിന്യങ്ങൾ വേണ്ട പ്ലീസ്

  • @paule.l5878
    @paule.l5878 หลายเดือนก่อน +12

    സ്വന്തം പാർട്ടിക്കുവേണ്ടി ചാരപ്പണി ക്കുവേണ്ടി നിയോഗിക്കപ്പെട്ടായിരിക്കും .

  • @dastagirabdussalam9029
    @dastagirabdussalam9029 หลายเดือนก่อน +34

    മിക്കവരും സന്തോഷിച്ചതാണ് അവരുടെ തോൽവി !

    • @jasminecarol4713
      @jasminecarol4713 หลายเดือนก่อน

      താങ്കൾ ഇദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കരുത് ..നുണയാണ് പറയുന്നത്.. സ്മൃതി ഇറാനി ഇപ്പോൾ ബിജെപി പാർട്ടി പ്രവർത്തക അധ്യക്ഷയായി സ്ഥാനമെടുക്കുന്നു

  • @user-gu9hn4vo2y
    @user-gu9hn4vo2y หลายเดือนก่อน +22

    സ്മൃതി ഇറാനിക്ക് ഒരൊറ്റ വഴിയേ ഇനിയുള്ളൂ ഗുഹയിൽ പോയി തബസ്ഇരിക്കൽ 😂😂😂

    • @BaluBala-yo9vf
      @BaluBala-yo9vf หลายเดือนก่อน

      🤣🤣🤣😂😂🤣🤣🤪😁😁

    • @MyCyriac
      @MyCyriac หลายเดือนก่อน +1

      താമസിയാതെ non ബിയോളജിക്കാളും ഗുഹയിൽ എത്തും. പരമ സുഹം.

  • @shafeekkpshafeek4988
    @shafeekkpshafeek4988 หลายเดือนก่อน +59

    സ്‌മൃതിയെ കോൺഗ്രെസ്സിൽ എടുത്താൽ ഞങ്ങൾ പാർട്ടി വിടും

    • @jonhappachery3843
      @jonhappachery3843 หลายเดือนก่อน +2

      To.shafeek.ennal.iny.onnum
      Nokkanilla.udan.vittoloo..o.k.thank.you.

    • @Jose-e6m
      @Jose-e6m หลายเดือนก่อน +3

      ഇങ്ങനെ ഒരു കമൻ്റ് ഇട്ടാൽ കോൺഗ്രസുകാർ എല്ലാവരും പാർട്ടി വിടുമെന്നാണോ ? നിങ്ങളുടെ ലക്ഷ്യം കോൺഗ്രസുകാർക്ക് മനസിലാകും......

    • @joymathew8695
      @joymathew8695 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤ ​@@jonhappachery3843

    • @jasminecarol4713
      @jasminecarol4713 หลายเดือนก่อน +1

      താങ്കൾ ഇദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കരുത് ..നുണയാണ് പറയുന്നത്.. സ്മൃതി ഇറാനി ഇപ്പോൾ ബിജെപി പാർട്ടി പ്രവർത്തക അധ്യക്ഷയായി സ്ഥാനമെടുക്കുന്നു

    • @sathyantk8996
      @sathyantk8996 หลายเดือนก่อน

      ഇന്ത്യ വിടരുത് please😊

  • @shafipallikkal1661
    @shafipallikkal1661 หลายเดือนก่อน +66

    അങ്ങനെ സ്മൃതിയും റാണി കോൺഗ്രസിലേക്ക് വന്നിട്ട് ഒരു കാര്യവുമില്ല ഞങ്ങളുടെ നേതാവിനെ പച്ചയിൽ മാനം കെടുത്തി ഒരു സ്ത്രീയാണ് മാനം എന്താണെന്നറിയാത്ത സ്മൃതി ഇറാനിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് വേണ്ട

    • @jasminecarol4713
      @jasminecarol4713 หลายเดือนก่อน +2

      താങ്കൾ ഇദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കരുത് ..നുണയാണ് പറയുന്നത്.. സ്മൃതി ഇറാനി ഇപ്പോൾ ബിജെപി പാർട്ടി പ്രവർത്തക അധ്യക്ഷയായി സ്ഥാനമെടുക്കുന്നു

  • @LaymansScienceLab
    @LaymansScienceLab หลายเดือนก่อน +57

    കക്കൂസ് മാലിന്യങ്ങളെ ശേഖരിക്കലല്ല കോൺഗ്രസിൻ്റെ പണി😂😂

    • @BaluBala-yo9vf
      @BaluBala-yo9vf หลายเดือนก่อน +1

      🤣🤣🤣🤣👌🏻

    • @annievarghese6
      @annievarghese6 หลายเดือนก่อน

      രാഹുൽ ഗാന്ധി ബലാത്സംഗം ചെയ്തെന്ന് പറയും ഇവൾ

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 หลายเดือนก่อน

      അവൾ നന്നായാലൊ?

    • @LaymansScienceLab
      @LaymansScienceLab หลายเดือนก่อน

      @@mpalikurikkalthamarasseri3541 മാലിന്യം പുരണ്ടത് നന്നാക്കിയെടുക്കാൻ പറ്റും. പക്ഷെ മാലിന്യം നന്നാക്കിയെടുക്കാനാവില്ല

  • @r.kmajeed1585
    @r.kmajeed1585 หลายเดือนก่อน +25

    കോൺഗ്രസിന് ഈ മാലിന്യത്തെ ആവശ്യമില്ല.

  • @SasindranpkPks
    @SasindranpkPks หลายเดือนก่อน +15

    ഇവർകോൺഗ്രസിൽവന്നാൽ ഈ പാർട്ടിയുടെകഷ്ട്ടകാലംഅടുത്തുവെന്ന്പറയാം. ഈ പിശാചിനെഅടുപ്പിക്കാൻകൊള്ളില്ല. ഇതൊരുചാരപണിയാകാൻസാധൃതയുണ്ട്. സൂക്ഷിക്കണം!

    • @jasminecarol4713
      @jasminecarol4713 หลายเดือนก่อน

      താങ്കൾ ഇദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കരുത് ..നുണയാണ് പറയുന്നത്.. സ്മൃതി ഇറാനി ഇപ്പോൾ ബിജെപി പാർട്ടി പ്രവർത്തക അധ്യക്ഷയായി സ്ഥാനമെടുക്കുന്നു

  • @muhammedail8310
    @muhammedail8310 หลายเดือนก่อน +15

    എനി ഞാനെന്ത്. ചെയ്യും. മലയ്യാ ഇന്ത്യ കണ്ട. ഏറ്റവുഠ നല്ല മനസ്സിൻറെ ഉടമയാണ്. രാഹുൽഗാന്ധി

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน +7

    സ്മൃതി ഇറാനി കോൺഗ്രസ്സിൽ വന്നാൽ ഞാനും എൻ്റെ കുടുംബവും കോണ്ഗ്രസ്സ് വിടും.😮😮😮😮

    • @abrahamku9215
      @abrahamku9215 หลายเดือนก่อน

      എന്താ അവർ കടിക്കുമോ താങ്കളെയും കുടുംബത്തെയും

  • @user-wo5sz1yt5o
    @user-wo5sz1yt5o หลายเดือนก่อน +11

    ഒരുമാതിരി അസുഖമൊക്കെ മാറിയെന്നു തോന്നുന്നു 😭😭😭

    • @jasminecarol4713
      @jasminecarol4713 หลายเดือนก่อน

      താങ്കൾ ഇദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കരുത് ..നുണയാണ് പറയുന്നത്.. സ്മൃതി ഇറാനി ഇപ്പോൾ ബിജെപി പാർട്ടി പ്രവർത്തക അധ്യക്ഷയായി സ്ഥാനമെടുക്കുന്നു

  • @sayidmathath4533
    @sayidmathath4533 หลายเดือนก่อน +22

    അവളെ പരിസരത്ത് അടുപ്പിക്കരുത്

  • @Vinod-jy1hl
    @Vinod-jy1hl หลายเดือนก่อน +34

    സ്നേഹമാണ് അഖില സാര മൂഴിയിൽ എന്ന് രാഹുൽ തെളിയിച്ചു കൊടുത്തു

  • @annievarghese6
    @annievarghese6 หลายเดือนก่อน +29

    കോൺഗ്രസിനെ ചതിക്കാനാണു ഈ താടകവരുന്നതു കോൺഗ്രസ് നേതാക്കൾ ശ്രദ്ധിക്കണം

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +12

    എടുക്കരുത് അഹങ്കരിയാണ് അവൾ

  • @rafeek634
    @rafeek634 หลายเดือนก่อน +7

    കോൺഗ്രസിൽ നേതാക്കന്മാറില്ലേ.... ഇവിടെ വന്നു എന്ത് ചെയ്യാനാ...

  • @mathewtm2846
    @mathewtm2846 หลายเดือนก่อน +15

    സ്മൃതി ഇറാനിയെ കോൺഗ്രസിലേക്ക് വേണ്ട

  • @muhammedop5602
    @muhammedop5602 หลายเดือนก่อน +8

    പാഴ്സ് വസ്തു എന്തിന് കോൺ ഗ്രസ്സിന്

  • @abdulsalam-ez1dl
    @abdulsalam-ez1dl หลายเดือนก่อน +24

    ഈ അഹങ്കാരിയെ കോൺഗ്രസിൽ എടുക്കരുത്

  • @sahapadi7017
    @sahapadi7017 หลายเดือนก่อน +7

    ഇനി അടുക്കള പണിക്ക് പോകാമല്ലോ 😄😄

  • @sathyanm6660
    @sathyanm6660 หลายเดือนก่อน +9

    അധികാരത്തിന്റെ സുഖം പിടിച്ചു പോയി.

  • @pareeth7867
    @pareeth7867 หลายเดือนก่อน +5

    കാലികൾക്ക് പുല്ല് മുറിക്കാൻ പോകട്ടെ
    അല്ലാതെ കോൺഗ്രീറ്റിലേക്ക് കേറാൻ നോക്കട്ടെ.

  • @zakariyazakari5686
    @zakariyazakari5686 หลายเดือนก่อน +15

    രാഹുലിനെ കെട്ടാനുള്ള പരിപാടിയാണോ . അനുകമ്പ വഴി ഒരു പ്രേമം . അതിന് കണ്ണും കാതും ഒന്നുമില്ലല്ലോ😊

    • @rajipillai3326
      @rajipillai3326 หลายเดือนก่อน

      കൊള്ളാമല്ലോ ബ്രോക്കറെ 🤣

  • @ibrahimkomath1906
    @ibrahimkomath1906 หลายเดือนก่อน +1

    👌

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +4

    വെറുതെ... ഇവരെ പാർട്ടിയിൽ എടുക്കരുത്.. പക്ഷെ ബിജെപി യിൽ ഇനി ഒന്നും കിട്ടില്ല... വേണ്ട എന്ന് പറയണം...

  • @ammadchalel6189
    @ammadchalel6189 หลายเดือนก่อน +12

    അഭയം കൊടുത്ത സ്വന്തം കൂട്ടുകാരിയേ ചതിച്ചു അവരുടെ വീട്ടിൽ നിന്ന് അവരെ പുറത്താക്കി അവരുടെ ഭർത്താവിനെ സ്വന്തമാക്കിയ മൂന്നാം ക്ലാസ് സീരിയൽ ആക്ടർ ക്ക് സ്നേഹത്തിൻറെ രാജകുമാരൻ നയിക്കുന്ന കോൺഗ്രസിൽ ഒരു സ്ഥാനവും ഇല്ല

  • @joymathew6818
    @joymathew6818 หลายเดือนก่อน +2

    Beware.....of.....

  • @gopalakrishnangknair9865
    @gopalakrishnangknair9865 หลายเดือนก่อน +1

    സ്നേഹം

  • @ismailkmpaleri2228
    @ismailkmpaleri2228 หลายเดือนก่อน +3

    അങ്ങിനെ എടുത്താൽ വന്നാൽ കോൺഗ്രസിന്റെ അതപ്പത്തനം ആയിരിക്കും

  • @user-em3wm4ut5p
    @user-em3wm4ut5p หลายเดือนก่อน +1

    വേണ്ടാ

  • @user-vc4ew8ve1n
    @user-vc4ew8ve1n หลายเดือนก่อน +2

    എത്ര ഗതി കെട്ടാലും, ഈ മുതലിനെ യാതൊരു കാരണ വശാലും, കോൺഗ്രസ്‌ സ്വീകരിക്കരുത്. ആത്‍മാഭിമാനമുള്ള കോൺഗ്രസു കരുടെ വോട്ടു പോയി കിട്ടും.

  • @sunilgp1129
    @sunilgp1129 หลายเดือนก่อน +10

    ഇങ്ങനെ മറുകണ്ടം ചാടി വരുന്നവർക്ക് തെരെഞ്ഞെടുപ്പിൽ സീറ്റോ പദവികളോ കൊടുക്കരുത് . മൈൻഡ് ചെയ്യരുത്

  • @sajithaparambil704
    @sajithaparambil704 หลายเดือนก่อน

    👍

  • @johnvarghese5123
    @johnvarghese5123 หลายเดือนก่อน +4

    അവളെ എടുക്കരുത്

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 หลายเดือนก่อน

    ശരിയാണ്, ആ പൊട്ടിക്കരച്ചിൽ എന്റെ വീട്ടിൽ വരെയെത്തി....

  • @ajohn9163
    @ajohn9163 หลายเดือนก่อน

    ഇവിടെ ആർക്കും വേണ്ട...... കോൺഗ്രസിന് ലോകമറിയാൻ പോകുന്ന ഒരു മഹാ മനുഷ്യസ്നേഹിയുണ്ട് ശ്രീ രാഹുൽഗാന്ധി....അതുമതി..

  • @user-qe2dw3er6g
    @user-qe2dw3er6g หลายเดือนก่อน

    സൂക്ഷിക്കണം 🙏

  • @seenasulthan
    @seenasulthan หลายเดือนก่อน

    കോൺഗ്രസിന്റെ കൂടെ നിന്ന് അവരുടെ നീക്കങ്ങൾ അറിയാനായിരിക്കും

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi หลายเดือนก่อน

    🎉

  • @abdulrazakrazak3491
    @abdulrazakrazak3491 หลายเดือนก่อน +1

    ഇപ്പോൾ അവൾക്ക് മനസ്സിലായി. നന്നായി

  • @jacobgeorge5484
    @jacobgeorge5484 หลายเดือนก่อน

    Next story is starting. Congress is need her ,what about the New politics?😮😮😮❤❤❤

  • @joseprakash5917
    @joseprakash5917 หลายเดือนก่อน +2

    Congress should not admit her at any cost. If congress admit her congress will loose the people support in uttar pradesh.

  • @user-xv3vo4xf5l
    @user-xv3vo4xf5l หลายเดือนก่อน

    Congress take care.

  • @joshyjose1625
    @joshyjose1625 หลายเดือนก่อน +1

    മ മനസ്സിലെ മാലിന്യം എല്ലാം നീക്കിയാൽ കണ്ണും മനസ്സും തെളിയും തെറ്റ് ആർക്കും പറ്റാം തിരിച്ചറിവ് വന്നാൽ അത് തിരുത്തുക സത്യമേവ ജയതേ

  • @cheriankurumthottical3159
    @cheriankurumthottical3159 หลายเดือนก่อน

    പിടിച്ച് നിൽക്കാൻ ഒരു വള്ളി വേണമെല്ലോ.

  • @rajeeshmp9309
    @rajeeshmp9309 หลายเดือนก่อน

    കേരള മീഡിയയിൽ മാത്രം ഉള്ളൂ ഈ നല്ല നല്ല വാർത്തകൾ... നമ്മളെ കൊണ്ട് പറ്റുന്നത് എല്ലാം കേരളം ചെയ്തു.. കേരളത്തിൽ മാത്രം സാധിക്കുന്നു കാരണം കൂടുതൽ വിദ്യാസമ്പന്നർ കേരളത്തിലാണെല്ലോ 😂😂

  • @vijayakumaranpp5715
    @vijayakumaranpp5715 หลายเดือนก่อน

    രണ്ടു പേരും നല്ല ചേർച്ചയുണ്ട് രണ്ടു പേരും അമേഠിയിൽ തോറ്റധീര നേതാക്ക ഇല്ലേ രണ്ടു പേരും പ്രധാനമന്ത്രി സ്ഥാനാർത്ഥികളുമല്ലേ രണ്ടു പേരുടെയും നല്ല സ്വഭാവവും പെരുമാറ്റവുമാണ്

  • @sanalkpkp2704
    @sanalkpkp2704 หลายเดือนก่อน +1

    ഈ അഹങ്കാരിയെ എന്തിന് കോൺസ്സിന്

  • @asokanpunnapra4495
    @asokanpunnapra4495 หลายเดือนก่อน

    പാഴ്ജന്മം

  • @write2jollyjacob
    @write2jollyjacob หลายเดือนก่อน

    On a spying mission?!!

  • @johnsonouseph7631
    @johnsonouseph7631 หลายเดือนก่อน

    അയ്യേ ഇവൾ കോൺഗ്രസിൽ വന്നാൽ ചാര പണിയും. ഇവളെ വിശ്വസിക്കരുത് 😂😂😂

  • @Mohandas-SDNS
    @Mohandas-SDNS หลายเดือนก่อน

    സ്മൃതി ഇറാനിയെ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

  • @msaslamaslam441
    @msaslamaslam441 หลายเดือนก่อน

    ഒര് കാരണവശാലും ഇതുപോലുള്ള കീടങ്ങളെ പാർട്ടിയിൽ എടുക്കരുത്. അലവലാതി.

  • @ramachandranpillai6047
    @ramachandranpillai6047 หลายเดือนก่อน

    അക്കരെ നിൽകുമ്പോൾ ഇക്കര പച്ച ആകല്ലേ

  • @vijayakumaranpp5715
    @vijayakumaranpp5715 หลายเดือนก่อน

    രാഹുൽ ചിരിച്ചാണ് ഇറങ്ങിയത് എന്ന് നീ കണ്ടോ?

  • @abrahamcherian1566
    @abrahamcherian1566 หลายเดือนก่อน

    കോൺഗ്രസിൽ നിന്ന് മാലിന്യങ്ങൾ ആവശ്യത്തിന് പുറത്തു പോകുന്നുണ്ടല്ലോ !.പിന്നേ വഴിയിൽ കിടക്കുന്നതിനെ എടുത്തു തലയിലെ വയ്ക്കണോ ?

  • @amminipushparaj6995
    @amminipushparaj6995 หลายเดือนก่อน

    Rahul is from aristocratic family & he is well educated.. So he respect others.. 👍👍👍🌹

  • @jollyjoseph429
    @jollyjoseph429 หลายเดือนก่อน

    കോൺഗ്രസ് പാർട്ടി ജനത്തിൻ്റെ അംഗീകാരം നേടുന്ന പുരോഗതിയിൽ ആയതിനാൽ ഇപ്പോൾ ഇങ്ങോട്ട് ചാടിയിരിക്കയാ. കോൺഗ്രസിന് വേണ്ട ഇത്തരക്കാരെ.

  • @user-kw6ol7wx8z
    @user-kw6ol7wx8z หลายเดือนก่อน

    Dont take smruthy to congress

  • @sharafsharafudheen6918
    @sharafsharafudheen6918 หลายเดือนก่อน +1

    RaGa 💙💙💙💙💙

  • @chickcat1
    @chickcat1 หลายเดือนก่อน

    😂 end of Congress

  • @sudeepmathew4752
    @sudeepmathew4752 หลายเดือนก่อน

    Don’t take her

  • @noushadnoushad1724
    @noushadnoushad1724 หลายเดือนก่อน

    😂😂😂

  • @SalvaCtp
    @SalvaCtp หลายเดือนก่อน

    Ath nannayi😂😂😂😂😂

  • @elzybenjamin4008
    @elzybenjamin4008 หลายเดือนก่อน

    SMRUTHIYE VISWASICKARUTHU😂😂 ETHIL CHATHI UND 😮😮

  • @shihabqatar7771
    @shihabqatar7771 หลายเดือนก่อน

    😮smrithi venuetttan adddichu kerrum

  • @thomassamuel9565
    @thomassamuel9565 หลายเดือนก่อน

    Don’t allow her to join congress party

  • @RamshadKa
    @RamshadKa หลายเดือนก่อน

    Avoid not entry for congress

  • @abdullahkalathingal1170
    @abdullahkalathingal1170 หลายเดือนก่อน

    Adukkrudhu

  • @jrdotmedia9312
    @jrdotmedia9312 หลายเดือนก่อน

    സ്മൃതി ഇറാനിയെ കോൺഗ്രസിൽ എടുക്കരുത്

  • @FazI_86
    @FazI_86 หลายเดือนก่อน +1

    നിങ്ങൾ ഉണ്ടാക്കിയ വാർത്ത....😂😂😂😂 ക്യാപ്ഷൻ 🥱

  • @anujanpd5557
    @anujanpd5557 หลายเดือนก่อน

    സ്മൃതി ഇറാനി കോൺഗ്രസിൽ വന്നാൽ കോഗ്രസിന്റെ അഡ്രസ് പോകും ചതിക്കാൻ വേണ്ടി വരുന്നതാണ് ഇവളെ സൂക്ഷിക്കുക

  • @priyanshisdaffodils9729
    @priyanshisdaffodils9729 หลายเดือนก่อน +1

    നിങ്ങളുടെ ക്യാപ്ഷൻ വാർത്ത ആയി യാതൊരു ബന്ധവും ഇല്ല. എന്തുവാടെ ഇത്. വായിൽ തോന്നുന്നത് കോതക്ക് പാട്ട്. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് സാമൂഹിക പത്ര ചക്രവർത്തി 😂

  • @HariKrishnan-uo3eq
    @HariKrishnan-uo3eq หลายเดือนก่อน

    If Smrithi Irani join congress party, nothing shit is going to happen to BJP.

  • @ashrafkeechery
    @ashrafkeechery หลายเดือนก่อน

    But അപ്പോഴും കോൺഗ്രസ് അവളെ സ്വീകരിക്കും 😆😆😆😆ഗാന്ധി യൻ ചിന്ത യാകും 😆😆😆

  • @mahelectronics
    @mahelectronics หลายเดือนก่อน

    0:36 BTP കാരെ വലിച്ച് കേറ്റിയാൽ പണി കിട്ടും. പതിയെ മനസ്സിലാവും.

  • @muhammedashraf5038
    @muhammedashraf5038 หลายเดือนก่อน

    J ni

  • @rajeeshmp9309
    @rajeeshmp9309 หลายเดือนก่อน

    ഇന്ത്യ ഭരിക്കാൻ ഏറ്റവും യോഗ്യൻ 😂രാഹുൽ ഗാന്ധി തന്നെ...മോദിയേക്കാൾ 😂സൂപ്പർ ആകും.. കേരളത്തിലെ മുഖ്യമന്ത്രി ആക്കിക്കൂടെ ആദ്യം 😂😂

  • @abrahamku9215
    @abrahamku9215 หลายเดือนก่อน

    ഇതൊക്കെ കാണുമ്പോൾ ദൈവം ഉണ്ട് എന്ന് ജനങ്ങൾക്ക്‌ മനസ്സിലാകും. മോദിജിയെ ആണോ മാറ്റാറിയെങ്കിലുമാണോ ദൈവം അയച്ചതെന്നു ജനങ്ങൾക്ക്‌ മനസിലാക്കാൻ തുടങ്ങി

  • @mytravelrecords
    @mytravelrecords หลายเดือนก่อน

    ആ ചേട്ടൻ വീഡിയോയ്ക്ക് ഒരു റീച് കിട്ടാൻ ചുമ്മ ഒരു തുമ്പനയിൽ ഇട്ടു നമ്മളെ പറ്റിച്ചു അത്രതന്നെ

  • @pkjayaprakash6781
    @pkjayaprakash6781 หลายเดือนก่อน

    ഇവളെ സൂക്ഷിക്കുക വിശ്വസിക്കാൻ പറ്റില്ല നാറിയവന്റെ ചാരപ്രവർത്തനം നടത്താൻ വന്നവൾ ആയിക്കൂടാ,,,,, എന്ന് ക്കൂടി ശ്രദ്ദിക്കുക,,,, wee are very care full,,,,, 👍❤️

  • @abdulnaseef6433
    @abdulnaseef6433 หลายเดือนก่อน +1

    വന്നോട്ടെ സ്ഥാനങ്ങൾ ഒന്നും കൊടുക്കരുത്

  • @alexanderk6779
    @alexanderk6779 หลายเดือนก่อน

    Venda snehathinte rajakumarante partiyil pisasukkale venda

  • @sajikumarvr7802
    @sajikumarvr7802 หลายเดือนก่อน

    Ethu aru paranju😂

  • @tt-jc7sb
    @tt-jc7sb หลายเดือนก่อน +1

    These are all fake news.. 😂. Don't trust these youtubers

  • @sugunank7557
    @sugunank7557 หลายเดือนก่อน

    അല്ല മോനെ ഇത് കേൾക്കുന്നവർ നിന്നെപ്പോലെ മന്ദബുദ്ധിയല്ല. പ്രതേകിച്ചും മലയാളികൾ,😂😂😂

  • @rahoofnk8505
    @rahoofnk8505 หลายเดือนก่อน +3

    അവൾ. ജാമിത പലക്കൽ അമ്മായി കുടിച്ച വെള്ളത്തിൽ വിസ്വസിക്കരുത്

  • @mathewa8520
    @mathewa8520 หลายเดือนก่อน

    ചതിക്കാൻ ആണ്.... കോൺഗ്രസിന്റെ ഏഴു അയല്പക്കത്തെ അടുപ്പിക്കരുത്... കോൺഗ്രസ്‌ അങ്ങിനെ ചെയ്യുമെന്നും പ്രതീഷിക്കുന്നില്ല.

  • @jayana.b6320
    @jayana.b6320 หลายเดือนก่อน

    പാവം പപ്പു. പപ്പു. എന്തെല്ലാം വിളിച്ചു പറഞ്ഞ രിക്കുന്നു എല്ലാം ജനങ്ങൾക്ക് അറിയാം

  • @safdarhashmi77
    @safdarhashmi77 หลายเดือนก่อน

    വിവരക്കേട് പറയരുത്

  • @chandrikapv7375
    @chandrikapv7375 หลายเดือนก่อน

    കോൺഗ്രസിൽ എടുക്കരുത്

  • @user-kn3kc4ux3q
    @user-kn3kc4ux3q หลายเดือนก่อน

    അവൾ ഇങ്ങോട്ട് വന്നാൽ.ഞങ്ങൾ ബിജെപിലോട്ട് പോവും😮

  • @ABOOBACKERKACHILAPARAMBATH
    @ABOOBACKERKACHILAPARAMBATH หลายเดือนก่อน

    സ്മൃതി ഇറാനി ക്ക് ഹിന്ദി സീരിയലിൽ അടിച്ച് തളിക്കാരിയുടെ വേഷം കിട്ടുമോ എന്ന് നോക്കുന്നതാണ് നല്ലത്

  • @RamlathKc-dp7wd
    @RamlathKc-dp7wd หลายเดือนก่อน

    Muhammed. Nabiyuda. അനുയായി. എൻ