ഒരു ന്യൂട്രൽഹി സ്റ്റോറിയൻ പ്രവാചകനെ എങ്ങനെയാണ് വിലയിരുത്തുക: എഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അക്ഷരാഭ്യാസമില്ലാത്ത അറബി യുവാവ്. അന്നത്തെ രണ്ട് മഹാസാമ്രാജ്യങ്ങളായ പേർഷ്യയുടെയും റോമിൻ്റെയും കീഴിൽ മാറി മാറി ഭരിക്കപ്പെട്ടിരുന്ന ഒരു കൊച്ചു പ്രദേശം മക്ക . അവിടെ 13 വർഷം പ്രവർത്തിച്ചപ്പോൾ മക്കക്കാർ ആട്ടിയോടിച്ചു. മദീനയിലെത്തി പത്തുവർഷം കൊണ്ട് റോമ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ വമ്പൻ സൈനിക വ്യൂഹങ്ങൾ ഈ അറബ് യുവാവിൻ്റെ കാൽകീഴിൽ തകർന്നടിഞ്ഞു. അതിനു ശേഷം ഇന്നേവരെ ചരിത്രം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്രാജ്യത്തിൻ്റെ സ്ഥാപകൻ.( തൻ്റെ അനുയായികളിലൂടെ ) ഭൗതിക കാഴ്ചപ്പാടിൽ നോക്കിയാൽ മരുഭൂമിയിൽ നാടോടികളെപ്പോലെ കഴിഞ്ഞിരുന്ന ഒരു ഗോത്രത്തെ അവരെ അടക്കി ഭരിച്ചിരുന്ന വൻ സാമ്രാജ്യങ്ങളെപ്പോലും കീഴടക്കാൻ പ്രാപ്തമാക്കയ നായകൻ. ഒരു ലോക ചക്രവർത്തി തന്നെ. സാമ്പ്രദായിക ചക്രവർത്തിമാരുടെ സിംഹാസനവും കിരീടവും ചെങ്കോലും ഒന്നും ഇല്ല എന്നാ മാത്രം. എന്നാൽ ലോകത്തെ ഏറ്റവും അധികാരമുള്ള വ്യക്തിത്വം ഇന്ന് ലോകത്ത് ആ നാമം മുഹമ്മദ് എന്ന് ഉച്ചരിക്കപ്പെടാതെ ഒരു സെക്കൻ്റ് പോലും കടന്നു പോകുന്നില്ല. ഒരൊറ്റ സെക്കൻ്റ് പോലും മുഹമ്മദ് എന്ന പേര് ഉച്ചരിക്കാതെ. ഇന്നും നിരക്ഷരനായ ആ അറബ് യുവാവിൻ്റെ അനുയായികളായി മാറുന്നവർ ആരാണ്. ആധുനിക കാലത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ലഭിച്ച ശാസ്ത്രജ്ഞർ, ദാർശനികർ, രാഷ്ട്രീയത്തലെ ഉന്നതൻമാർ. Have you ever seen such a personality in history?. It should provoke your thoughts
ഇവരെ സത്യമാർഗത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾ ശ്രമിച്ചിട്ട് കാര്യമില്ല പക്ഷേ ഈ ചർച്ചയിലൂടെ വിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസം വർദ്ധിക്കുകയും, അല്ലാഹുവിനോടും അവൻറെ മുത്തായ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങലോടുമുള്ള മുഹബ്ബത്ത് വർദ്ധിക്കുകയും ചെയ്യും.
Sneha oru നിമിത്തമായി കൂടുതൽ അറിവ് നേടാന്‍ Hadeeth എന്താണ്... അത് എങ്ങനെ testimonial evidence ഇന്റെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു, അതിൽ സ്വീകാര്യം ഏത്, ദുര്‍ബലമായത് ഏതു എന്നൊക്കെ..
ഒരു strawman logicall fallacy ആണ് അവർ ശ്രമിച്ചത്. വിശ്വാസികൾക്ക് വിഷമമുണ്ടാവില്ല എന്നോ സങ്കടം വരില്ല എന്നോ ആരും വാദിച്ചിട്ടില്ല. പക്ഷെ ഏറ്റവും കൂടുതൽ ഡിപ്രെഷനും അതിന്റെ പേരിൽ ആത്മഹത്യയിലേക്കു പോകുന്നതും നാസ്തികർ തന്നെയാണ് എന്നാണു ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നത്. ജീവിതലക്ഷ്യം സന്തോഷമുണ്ടാകുക ആണെന്നും പറയും, എന്നിട്ടു ഏറ്റവുമധികം ആത്മഹത്യ നിരക്ക് കൂടുതൽ ആണ് താനും... നാസ്തികർ അകപ്പെട്ട വൈരുധ്യം ...!!
നിരീക്ഷരവാതികൾക്ക് എന്താണ് അസുഖം 😂😂ചർച്ച അലങ്കോലപ്പെടുത്തുക അതാണ്അവരുടെ ഉദ്ദേശം .മൊഡറേറ്റർമാർ സംയമനം പാലിക്കുക .അറിവില്ലാത്ത വർക്ക് അറിവു എത്തിച്ചുകൊടുക്കുക
ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം തരുന്നതിന് പകരം തിരിച്ചു ചോദ്യം ചോദിച്ചു കാട് കയറി രക്ഷപെടാൻ ശ്രമിക്കുന്നു അതാണ് ഫ്രീ നിക്കർ മഹിമ.. ഈ ചർച്ച ചെയ്യുന്നവർ എന്ത് കൊണ്ട് ഇവരെ പിടിച്ചു നിർത്തി വഴി തെറ്റിക്കാതെ ചോദിച്ച ചോദ്യത്തിന് ഉത്തരം തേടുന്നില്ല??
വിശ്വാസിയെ സംബന്ധിച്ച് പ്രയാസം ഉണ്ടായാല്‍ അതിന് ദൈവം പരലോകത്ത് ഒരുപാട് അനുഗ്രഹം ചെയ്യും. പാപങ്ങള്‍ പൊറുത്ത് കൊടുക്കും. മാത്രമല്ല തന്‍റെ വിഷമം കാണാനും ഷെയര്‍ ചെയ്യാനും ദൈവം ഉണ്ടെന്ന ബോധം വളരെ ആശ്വാസം നല്‍കും. അത് വഴി തുല്യ അളവില്‍ ഉള്ള പ്രയാസം അനുഭവിക്കുന്ന നിരീശ്വരവാദികളും വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും കഠിനമായ പ്രയാസം നിരീശ്വരവാദികള്‍ക്ക് ആയിരിക്കും അതിന്‍റെ പകുതി പ്രയാസം മാത്രമേ നല്ല വിശ്വാസികള്‍ക്ക് ഉണ്ടാകൂ.
@ഈന്തപ്പന ബഹുദൈവ ആരാധരായ ക്രൈസ്തവരേ സംബന്ധിച്ചും പ്രവാചകന്‍മാരെ കൊല്ലുകയും അവരെ ധിക്കരിക്കുകയും ചെയ്യുന്ന യഹൂദരെ സംബന്ധിച്ചും ഇസ്ളാം മതവിശ്വാസപ്രകാരം നരക അവകാശികളാണ്. പാപം അവരുടെ തലയില്‍ ഇട്ടാലും ഇല്ലെങ്കിലും അവര്‍ തുല്യരാണ്. തിരിച്ച് ക്രൈസ്തവ വിശ്വാസ പ്രകാരം അവരുടെ വിശ്വാസവും അങ്ങനെ തന്നെ. യേശു കുരിശില്‍ കിടന്ന ദൈവം ആണെന്നു വിശ്വസിക്കുന്ന ക്രൈസ്തവന് എന്ത് തെറ്റു ചെയ്താലും കുഴപ്പം ഇല്ലല്ലോ. മാത്രമല്ല അങ്ങനെ വിശ്വസിക്കാത്ത മറ്റു മതസ്ഥര് നരക അവകാശികളാണെന്നും. ക്രൈസ്തവര്‍ എന്ത് തെറ്റ് ചെയ്താലും യേശു അതൊക്കെ പാപപരിഹാര ബലി കഴിച്ചെന്നാണ് അവരുടെ വിശ്വാസം. അതിനല്ലേ യേശു കുരിശില്‍ കിടന്നതെന്ന നിങ്ങളുടെ വിശ്വാസം.
ഇറാഗുഹയിൽ നിന്നും പ്രവാചകൻ വീട്ടിൽ വന്നപ്പോൾ അദ്ദേഹത്തിന് പനി പിടിച്ചിരുന്നു....തന്നെ പുതച്ചു തരുവാൻ ആവശ്യപ്പെടുകയും,, പുതച്ചു മൂടി കിടക്കുകയും ചെയ്തിരുന്നു.. അങ്ങിനെ സാധാരണ മനുഷ്യർക്ക് ഉണ്ടായ വിഷമങ്ങൾ പ്രവാചകനും ഉണ്ടായിരുന്നു....
പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ടത് നിരാശയുണ്ടായ ഒരാളെയാണ്. അത് അരുതാത്തതാണ് എന്നാണ് ഒരാൾ ഇവിടെ വാദിക്കുന്നത്. നിരാശയുണ്ടായാൽ എന്താ കുഴപ്പം. എന്തുകൊണ്ടാണ് അങ്ങനെ ഒരാളെ പ്രവാചകനാക്കാൻ പറ്റില്ല എന്ന് സൂചിപ്പിക്കുന്നത്. എന്താണ് അതിൻ്റെ മാനദണ്ഡം.
ഒരു പാവം സ്നേഹയെ ചാവേറായി അയച്ചു. ജബ്രകൾക്ഖ് മറുപടി ഇല്ലാതാകുമ്പോൾ ചോദ്യം അപ്രസക്തം.അല്ലെങ്കിൽ നുണയെന്ന് തട്ടിവിടുക.അല്ലെങ്കിൽ ഇതിനൊക്കെ എന്നോ മറുപടി തന്നിട്ടുളളതാണ് .ഇതാണ് ജബ്രകളുടെ സ്ഥിരം നംമ്പർ
പ്രവാചകനെക്കുറിച്ചുള്ള ലോക പ്രശസ്തരായ ബുദ്ധിജീവികളുടെയും അഭിപ്രായം അറിയുക. ഇസ്ലാം നിരക്ഷരനായ ഒരു അറബ് യുവാവിന് സാധിക്കുന്നതാണോ ലോകത്ത് പ്രവാചകൻ കൈവരിച്ച നേട്ടങ്ങളും കൊണ്ടുവന്ന പരിഷ്കരണങ്ങളും. അന്നത്തെ രാഷ്ടീയവും രാഷട്ര സാഹചര്യവും വിമർശകർക്കറിയില്ല. പ്രവാചകൻ വിവാഹം കഴിച്ചതിനെപ്പോലും ഒരു രാഷ്ട്രത്തലവൻ്റെ രാഷ്ട്രതന്ത്രമായി പോലും വിലയിരുത്തിയ ബുദ്ധിജീവികളുണ്ട്. ഗോത്ര യുദ്ധങ്ങളുടെയും യുദ്ധപ്രഭുക്കളുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകൻ ജീവിച്ചിരുന്നത്. രാജാക്കൻമാർ അയൽ രാജ്യങ്ങളടെയും ശത്രു രാജ്യത്തിൻ്റെ പോലും രാജകുടുംബവുമായി വൈ വാഹിക ബന്ധം സ്ഥാപിക്കുക എന്നത് ചരിത്രത്തിൽ പൊതുവെ കാണപ്പെടുന്ന ഒരു കാര്യമാണ്. യുദ്ധങ്ങൾ ഒഴിവാക്കാനും രാഷ്ട്രതന്ത്രത്തിൻ്റെയും ഭാഗമായും. മതത്തിൻ്റെ കാഴ്ചപ്പാടിലല്ലാതെ ഒരു ന്യൂട്രൽ ഹിസ്റ്റോറിയൻ്റെ വീക്ഷണകോണിലൂടെ പ്രവാചകൻ്റെ ചരിത്രം വിലയിരുത്തുന്നവർ ഇങ്ങനെ വിലയിരുത്തും. അറേബ്യയുടെ ഒരു ഗ്രാമത്തിൽ അനാഥബാലനായി വളർന്ന അറബി യുവാവ്, അക്ഷരാഭ്യാസമില്ലെങ്കിലും അന്നത്തെ വൻ സാമ്രാജ്യങ്ങളായ റോമിനും പേർഷ്യക്കും പേടി സ്വപ്നമായിത്തീർന്നു്, പത്ത് വർഷത്തിനുള്ളിൽ രണ്ട് സാമ്രാജ്യങ്ങളെയും ഒരേ സമയം വെല്ലുവിളിക്കുയും അതിജയിക്കുകയും ചെയ്ത ചക്രവർത്തി യുദ്ധ വിദഗ്ദ്ധൻ ("His empire which commenced with some of the streets of a small city state, expanded at an average rate of some 274 square miles daily; and after 10 years of political activity, when he breathed his last, he was ruling over more than a million square miles. This area as big as Europe minus Russia......."/(The Battlefields of Prophet Muhammed/ by Muhammad Hamidulla) രാഷ്ട്രതന്ത്രജ്ഞൻ ലോകം കണ്ടതിൽ വെച്ച് ഏറ്റവും efficient ആയിട്ടുള്ള വ്യക്തി. ഇങ്ങനെയായിരിക്കും. പ്രവാചകൻ്റെ ശത്രുക്കളുടെ നേതാവിൻ്റെ മകളെ വിവാഹം ചെയ്യുന്നതിനെയും മറ്റു ചിലതിനെയും രാഷ്ട്രതന്ത്രത്തിൻ്റെ ഭാഗമായി വിലയിരുത്തുന്നുണ്ട് ഒരു നിരീശ്വരവാദിയും ദാർശനികനും പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്ത ഡോ: ജഫ്രി ലാംഗ്
*എഴുപതുകളുടെ തുടക്കത്തിൽ ഇസ്ലാം സ്വീകരിച്ച, നാസ്തികനും ദാർശനികനുമായിരുന്ന*, *അമേരിക്കയിലെ കാൻസാസ് യൂനിവേഴ്സിറ്റിയിലെ ഗണിത ശാസത്ര വിഭാഗം തലവനാണ്* *ഡോ: ജഫ്രി ലാംഗ്*
സ്നേഹയോട് സ്നേഹപൂർവ്വം നിങ്ങൾ യുക്തിവാദികൾ എന്നാണല്ലോ നിങ്ങൾ അവകാശപ്പെടുന്നത് എങ്കിൽ അല്പമെങ്കിലും യുക്തിയുണ്ടെങ്കിൽ നിങ്ങൾ അല്പം ഇവിടെ ബുദ്ധി ഉപയോഗിക്കുക നിങ്ങളെ സംബന്ധിച്ചടത്തോളം ദൈവം എന്നത് വെറുമൊരു ഇല്ലാ കഥകൾ മാത്രമാണ് മുഹമ്മദ് നബിയാവട്ടെ ഈ ഇല്ലാ ദൈവത്തിൽ നിന്നും തനിക്ക് ദിവ്വ്യബോധനം ലഭിക്കുന്നു എന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചു ജീവിച്ച ഒരു ഫ്രോടും ആണല്ലോ എങ്കിൽ നിങ്ങളുടെ തലച്ചോറിൽ അല്പമെങ്കിലും യുക്തി ഉണ്ടെങ്കിൽ ഒന്ന് ആലോചിക്കുക താൻ പ്രവാചകൻ ആണെന്ന് മുഹമ്മദ് നബി പറഞ്ഞത് വ്യാജം ആയിരുന്നെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം നിരാശപ്പെടുന്നത് അല്പം ആലോചിച്ചോളൂ എന്തെങ്കിലും ചീഞ്ഞ മണം വരുന്നുണ്ടെങ്കിൽ സ്വന്തം ആശയ താവളം ഒന്ന് പുനപരിശോധിക്കുക ആ താവളത്തിലെ നാറ്റം നേരിട്ട് അറിഞ്ഞവൻ തന്നെയാണ് ഞാനും
Dr. sayoob വിശദീകരിച്ചതിൽ ചെറിയ കൺഫ്യൂഷൻ ഉണ്ട്. സ്വഹീഹുൽ ബുഖാരിയിൽ സ്വഹീഹുകൾ മാത്രമേ ഉള്ളൂ. അതിലെ ഒരു ഹദീസ് എടുത്ത് അത് പിന്നെ സ്വഹീഹ് ആണോ അല്ലയോ എന്ന് ബുഖാരി ഇമാം കാറ്റഗറൈസ് ചെയ്യില്ല
ചൂണ്ടിക്കാണിച്ചതിൽ നന്ദി. جَزَاكَ ٱللَّٰهُ خَيْرًا ആ പരാമർശം സഹീഹ് ബുഖാരിയെ കുറിച്ച് പ്രത്യേകമായി കാണുന്നതിന് പകരം മൊത്തത്തിൽ ഹദീസുകളെ പറ്റിയുള്ളതായി മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു.
@@sayoobvc352 നിങ്ങളുടെ അവതരണത്തോട് വലിയ ഇഷ്ടമാണ്. പക്ഷേ കേട്ടപ്പോൾ സൂചിപ്പിച്ചു എന്ന് മാത്രം. സ്വഹീഹുൽ ബുഖാരിയിൽ സ്വഹീഹുകൾ അല്ലാത്തവ ഉണ്ടെന്ന് വന്നാൽ അത് ബുഖാരി ഇമാമിന്റെ ഹദീസ് റിപ്പോർട്ട് ചെയ്യാൻ ഉള്ള ക്വാളിറ്റിയിൽ സംശയം ഉയർത്തും. അതോടെ ഏത് ഹദീസിനെയും നിരാകരിക്കാൻ വാതിൽ തുറന്നിടലാവും. ഇതിന് വേണ്ടി ആണ് ഹദീസ് വിമർശകർ അബൂഹുറൈറ (റ) വിൽ ആക്ഷേപം കണ്ടെത്താൻ ശ്രമിക്കുന്നത്. അബൂ ഹുറൈറ റ എന്ന വ്യക്തിയിൽ ഒരു കളങ്കം സ്ഥാപിച്ചെടുക്കാൻ സാധിച്ചാൽ അദ്ദേഹം റിപ്പോർട്ട് ചെയ്ത എല്ലാ ഹദീസും തള്ളാൻ അത് മതി. ബുഖാരിയുടെ കാര്യവും തഥൈവ.
ഹഹഹ ഈ വിഷയം നിങ്ങൾക്ക് ഇങ്ങനെയൊക്കെ മാത്രമേ വിശദീകരിക്കാൻ കഴിയൂ,ഏറ്റവും വിശ്വാസ യോഗ്യമായ ഒരു ഗ്രന്തത്തിൽ ഉണ്ട് എന്നത് തള്ളാൻ കഴിയാത്ത കാര്യവും വെളുപ്പിക്കൽ നിർബന്ധവുമായി പോയല്ലോ,ഏതായാലും ഇതൊരാൾക്കു പറഞ്ഞു കൊടുക്കണമെങ്കിൽ ഒരൂപാട് കഷ്ടപ്പെടേണ്ടി വരും
നിരീശ്വരവാദികളുടെ ക്ലബ് ഹൌസിൽ ഓഡിയൻസിനെ പങ്കെടുപ്പിക്കാതെയാണ് അവർ ചർച്ച ചെയ്യുന്നത് അത്പോലെത്തന്നെ നിരീശ്വരവാദികളുടെ സ്റ്റുപ്പിഡ് ചോദ്യങ്ങൾ ചോദിക്കാൻ ഇവിടെ അനുവാദം കൊടുക്കരുത്
Ath ninakk,muslimkalkk alla,ningalude lakshyam athanu.munkazhinja vedangalude artham matti srishtiaradanayilekk mattiyath ningalude mungamikalaya atheist kala.ningalkk vendath athanu ith pole njangalum parayanam....muhammed (pbuh)is yhe slave and prophet of allah
നിരീശ്വരവാദികൾ എന്തോ വലിയ കാര്യം നടന്നു എന്ന് പ്രചരിപ്പിക്കുന്ന ഭാഗം തന്നെ ഷോർട് ക്ലിപ് ആക്കി ഇട്ടു 😂
സ്‌പീക്കർസ് കോർണർ ഡാ..!🔥🔥🔥
സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീർച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു.
എനിക്ക് മനസ്സിലാകുന്നില്ല.. എന്നാ എനിക്ക് explanation കേൾക്കുകയും വേണ്ട..😂 സ്നേഹ
😂😂😂
എന്നേ തല്ലേണ്ടമ്മാവാ , ഞാൻ നന്നാവൂല
😁😁
😂😂
ഇസ്ലാമിനെ കുറിച്ച് കൂടുതൽ പറഞ്കൊടുക്കാൻ ഉപയൊഗപെടുത്തുക ഇസ്ലാമിക് ദഅവത്തായി കാണുക ഇൻഷാഅല്ലാഹ്
കേൾക്കാനുള്ള ക്ഷമ പോലും ഇല്ലല്ലോ നിരീശ്വരവാദികൾക്ക്. പിന്നെ എന്തിനാ ചോദ്യം ചോദിക്കുന്നത്.
Kuthi thirupp ndaakkaan
@@afsalrahman8325 👍
മനസിലായാലും മനസിലായി എന്ന് അംഗീകരിക്കില്ല...😂😂😂
ന്നാലും ഇൻ്റെ ബാസിൽക്കാ...ഇങ്ങളെ ഒരു ക്ഷമ...സമ്മതിച്ച്...🤯😂
സ്നേഹക്ക് ഒന്നും മനസ്സിലാകാഞ്ഞിട്ടല്ല...വെർതെ ഒച്ചീം വിളീം ഉണ്ടാക്കാണ്...
Athinu ivaru varunnath padikanalla.urakkam nadikunnavaraa
ഒരു ന്യൂട്രൽഹി സ്റ്റോറിയൻ
പ്രവാചകനെ എങ്ങനെയാണ് വിലയിരുത്തുക:
എഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അക്ഷരാഭ്യാസമില്ലാത്ത അറബി യുവാവ്.
അന്നത്തെ രണ്ട് മഹാസാമ്രാജ്യങ്ങളായ പേർഷ്യയുടെയും റോമിൻ്റെയും കീഴിൽ മാറി മാറി ഭരിക്കപ്പെട്ടിരുന്ന ഒരു കൊച്ചു പ്രദേശം മക്ക .
അവിടെ 13 വർഷം പ്രവർത്തിച്ചപ്പോൾ മക്കക്കാർ ആട്ടിയോടിച്ചു.
മദീനയിലെത്തി
പത്തുവർഷം കൊണ്ട്
റോമ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ വമ്പൻ സൈനിക വ്യൂഹങ്ങൾ ഈ അറബ് യുവാവിൻ്റെ കാൽകീഴിൽ തകർന്നടിഞ്ഞു.
അതിനു ശേഷം ഇന്നേവരെ ചരിത്രം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്രാജ്യത്തിൻ്റെ സ്ഥാപകൻ.( തൻ്റെ അനുയായികളിലൂടെ )
ഭൗതിക കാഴ്ചപ്പാടിൽ നോക്കിയാൽ
മരുഭൂമിയിൽ നാടോടികളെപ്പോലെ കഴിഞ്ഞിരുന്ന ഒരു ഗോത്രത്തെ അവരെ അടക്കി ഭരിച്ചിരുന്ന വൻ സാമ്രാജ്യങ്ങളെപ്പോലും കീഴടക്കാൻ പ്രാപ്തമാക്കയ നായകൻ.
ഒരു ലോക ചക്രവർത്തി തന്നെ.
സാമ്പ്രദായിക ചക്രവർത്തിമാരുടെ സിംഹാസനവും കിരീടവും ചെങ്കോലും ഒന്നും ഇല്ല എന്നാ മാത്രം.
എന്നാൽ ലോകത്തെ ഏറ്റവും അധികാരമുള്ള വ്യക്തിത്വം
ഇന്ന് ലോകത്ത് ആ നാമം മുഹമ്മദ് എന്ന് ഉച്ചരിക്കപ്പെടാതെ ഒരു സെക്കൻ്റ് പോലും കടന്നു പോകുന്നില്ല.
ഒരൊറ്റ സെക്കൻ്റ് പോലും മുഹമ്മദ് എന്ന പേര് ഉച്ചരിക്കാതെ.
ഇന്നും
നിരക്ഷരനായ ആ അറബ് യുവാവിൻ്റെ അനുയായികളായി മാറുന്നവർ ആരാണ്.
ആധുനിക കാലത്തെ
ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ലഭിച്ച
ശാസ്ത്രജ്ഞർ, ദാർശനികർ, രാഷ്ട്രീയത്തലെ ഉന്നതൻമാർ.
Have you ever seen such a personality in history?.
It should provoke your thoughts
Masha Allah
Bro adhehathinodu angel aadhyam parannathu ezhuthum vaayanayum padikaan aanu.
@@NajooTaataa aaha😅
@@cyberlog4647 bro naanum muslim aanu muhammed (a) minu aadhyam vayokaanum ezhuthaanum ariyillaayirunnu pakshe jibiril (a) adyam vannu paranna karyam ezhuthum vaayanayum padikaan aanu.naan quran padanathil korachu pirakil aanu so jibiril (a) aano ennu enikku urapilla.
ഈ സ്നേഹ യുക്തിവാദികളുടെ ചാവേറാണോ? 😂
ഇവരെ സത്യമാർഗത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾ ശ്രമിച്ചിട്ട് കാര്യമില്ല പക്ഷേ ഈ ചർച്ചയിലൂടെ വിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസം വർദ്ധിക്കുകയും, അല്ലാഹുവിനോടും അവൻറെ മുത്തായ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങലോടുമുള്ള മുഹബ്ബത്ത് വർദ്ധിക്കുകയും ചെയ്യും.
Sneha oru നിമിത്തമായി കൂടുതൽ അറിവ് നേടാന്‍
Hadeeth എന്താണ്... അത് എങ്ങനെ testimonial evidence ഇന്റെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു, അതിൽ സ്വീകാര്യം ഏത്, ദുര്‍ബലമായത് ഏതു എന്നൊക്കെ..
എനിക്കും 👍
അതാണ്...യുക്തി വാദികൾ ഉണ്ടായത് കൊണ്ടുള്ള... കാര്യം അതാണ്..ഇസ്ലമിനെ കൂടുതൽ അറിയാൻ പറ്റി
സ്നേഹയെ ആരോ സ്നേഹത്തോടെ പറഞ്ഞു വിട്ടതാണ് 😄😄
ഒരു strawman logicall fallacy ആണ് അവർ ശ്രമിച്ചത്. വിശ്വാസികൾക്ക് വിഷമമുണ്ടാവില്ല എന്നോ സങ്കടം വരില്ല എന്നോ ആരും വാദിച്ചിട്ടില്ല. പക്ഷെ ഏറ്റവും കൂടുതൽ ഡിപ്രെഷനും അതിന്റെ പേരിൽ ആത്മഹത്യയിലേക്കു പോകുന്നതും നാസ്തികർ തന്നെയാണ് എന്നാണു ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നത്.
ജീവിതലക്ഷ്യം സന്തോഷമുണ്ടാകുക ആണെന്നും പറയും, എന്നിട്ടു ഏറ്റവുമധികം ആത്മഹത്യ നിരക്ക് കൂടുതൽ ആണ് താനും... നാസ്തികർ അകപ്പെട്ട വൈരുധ്യം ...!!
Yes
That's the point. 💗👍
Precisely
നിരീക്ഷരവാതികൾക്ക് എന്താണ് അസുഖം 😂😂ചർച്ച അലങ്കോലപ്പെടുത്തുക അതാണ്അവരുടെ ഉദ്ദേശം .മൊഡറേറ്റർമാർ സംയമനം പാലിക്കുക .അറിവില്ലാത്ത വർക്ക് അറിവു എത്തിച്ചുകൊടുക്കുക
തകർത്തു🔥🤝, Jazakallah Kairan ❤️
ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം തരുന്നതിന് പകരം തിരിച്ചു ചോദ്യം ചോദിച്ചു കാട് കയറി രക്ഷപെടാൻ ശ്രമിക്കുന്നു അതാണ് ഫ്രീ നിക്കർ മഹിമ.. ഈ ചർച്ച ചെയ്യുന്നവർ എന്ത് കൊണ്ട് ഇവരെ പിടിച്ചു നിർത്തി വഴി തെറ്റിക്കാതെ ചോദിച്ച ചോദ്യത്തിന് ഉത്തരം തേടുന്നില്ല??
നവാസ് ജാനെ കൃത്യമായി മറുപടി പറയുന്നത് ഭാഗം ഒന്ന് Seperate ആയി upload cheyyu
മരിച്ചാലും ഞാൻ തോൽവി സമദിച്ചു തരൂല ഞാൻ 😂
വിശ്വാസിയെ സംബന്ധിച്ച് പ്രയാസം ഉണ്ടായാല്‍ അതിന് ദൈവം പരലോകത്ത് ഒരുപാട് അനുഗ്രഹം ചെയ്യും.
പാപങ്ങള്‍ പൊറുത്ത് കൊടുക്കും.
മാത്രമല്ല തന്‍റെ വിഷമം കാണാനും ഷെയര്‍ ചെയ്യാനും ദൈവം ഉണ്ടെന്ന ബോധം വളരെ ആശ്വാസം നല്‍കും.
അത് വഴി തുല്യ അളവില്‍ ഉള്ള പ്രയാസം അനുഭവിക്കുന്ന നിരീശ്വരവാദികളും വിശ്വാസികളെ സംബന്ധിച്ച്
ഏറ്റവും കഠിനമായ പ്രയാസം നിരീശ്വരവാദികള്‍ക്ക് ആയിരിക്കും
അതിന്‍റെ പകുതി പ്രയാസം മാത്രമേ നല്ല വിശ്വാസികള്‍ക്ക് ഉണ്ടാകൂ.
@ഈന്തപ്പന
ബഹുദൈവ ആരാധരായ ക്രൈസ്തവരേ സംബന്ധിച്ചും പ്രവാചകന്‍മാരെ കൊല്ലുകയും അവരെ ധിക്കരിക്കുകയും ചെയ്യുന്ന യഹൂദരെ സംബന്ധിച്ചും
ഇസ്ളാം മതവിശ്വാസപ്രകാരം നരക അവകാശികളാണ്.
പാപം അവരുടെ തലയില്‍ ഇട്ടാലും ഇല്ലെങ്കിലും അവര്‍ തുല്യരാണ്.
തിരിച്ച് ക്രൈസ്തവ വിശ്വാസ പ്രകാരം അവരുടെ വിശ്വാസവും അങ്ങനെ തന്നെ.
യേശു കുരിശില്‍ കിടന്ന ദൈവം ആണെന്നു വിശ്വസിക്കുന്ന ക്രൈസ്തവന്
എന്ത് തെറ്റു ചെയ്താലും കുഴപ്പം ഇല്ലല്ലോ.
മാത്രമല്ല അങ്ങനെ വിശ്വസിക്കാത്ത മറ്റു മതസ്ഥര് നരക അവകാശികളാണെന്നും.
ക്രൈസ്തവര്‍ എന്ത് തെറ്റ് ചെയ്താലും യേശു അതൊക്കെ പാപപരിഹാര ബലി കഴിച്ചെന്നാണ് അവരുടെ വിശ്വാസം.
അതിനല്ലേ യേശു കുരിശില്‍ കിടന്നതെന്ന നിങ്ങളുടെ വിശ്വാസം.
ഇറാഗുഹയിൽ നിന്നും പ്രവാചകൻ വീട്ടിൽ വന്നപ്പോൾ അദ്ദേഹത്തിന് പനി പിടിച്ചിരുന്നു....തന്നെ പുതച്ചു തരുവാൻ ആവശ്യപ്പെടുകയും,, പുതച്ചു മൂടി കിടക്കുകയും ചെയ്തിരുന്നു.. അങ്ങിനെ സാധാരണ മനുഷ്യർക്ക് ഉണ്ടായ വിഷമങ്ങൾ പ്രവാചകനും ഉണ്ടായിരുന്നു....
സ്വപ്ന ഇങ്ങനെ തേഞ്ഞൊട്ടുന്നതിന് ദിവസക്കൂലിയോ മാസക്കൂലിയോ🙄🤣🤣🤣
😂😂
*Good Discussions ❤️Keep Going 👍*
അധികം education ഇല്ലാത്ത എനിക്ക് പോലും clear ആയിട്ട് മനസിലായി കാര്യം എന്ന ഭയങ്കര വിവരം ഉള്ള ആൾ ആയ ethist കള്‍ ക്ക് മനസ്സിലാവുന്നില്ല ല്ലേ കഷ്ടം 😂
പ്രവാചകൻ ഒരു മനുഷ്യൻ ആനെന്നുള്ളതിനും അദ്ദേഹത്തിന് ദിവ്യ ബോധനം ഉണ്ടെന്നും ഉള്ളതിന് തെളിവാണ്..അതായത് പ്രവാചകൻ ഒരു അതിമാനുഷനല്ല .
@@cheriabr8445 അത് ചെയ്യാൻ പാടുണ്ടോ.ഇല്ല
.ആചാര്യന്മാരുടെ ഭാര്യയെ നിങൾ കളിയാക്കുമോ..അത് നിയമം മൂലം നിരോധിച്ചു അതിൽ എന്താണ് തെറ്റ്
@@cheriabr8445 കളിയാക്കൽ ജബ്രകൾക്ക് മാത്രമാണ് നന്മ. ബാക്കിയുള്ളവർക് മോശം ആണ്
പൊളിച്ചു 👍
പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ടത്
നിരാശയുണ്ടായ ഒരാളെയാണ്. അത് അരുതാത്തതാണ് എന്നാണ് ഒരാൾ ഇവിടെ വാദിക്കുന്നത്.
നിരാശയുണ്ടായാൽ എന്താ കുഴപ്പം.
എന്തുകൊണ്ടാണ് അങ്ങനെ ഒരാളെ പ്രവാചകനാക്കാൻ പറ്റില്ല എന്ന് സൂചിപ്പിക്കുന്നത്.
എന്താണ് അതിൻ്റെ മാനദണ്ഡം.
ഒരു പാവം സ്നേഹയെ ചാവേറായി അയച്ചു. ജബ്രകൾക്ഖ് മറുപടി ഇല്ലാതാകുമ്പോൾ ചോദ്യം അപ്രസക്തം.അല്ലെങ്കിൽ നുണയെന്ന് തട്ടിവിടുക.അല്ലെങ്കിൽ ഇതിനൊക്കെ എന്നോ മറുപടി തന്നിട്ടുളളതാണ് .ഇതാണ് ജബ്രകളുടെ സ്ഥിരം നംമ്പർ
👍
Jabrakalude oro kashtappaadukal😂😂😂
മനുഷ്യനായ മുഹമ്മദ് നബിക്ക് മനോവിഷമം ഉണ്ടായിക്കൂടാ എന്നത് എവിടത്തെ ന്യായം ?
പ്രവാചകനെക്കുറിച്ചുള്ള
ലോക പ്രശസ്തരായ ബുദ്ധിജീവികളുടെയും അഭിപ്രായം അറിയുക.
ഇസ്ലാം നിരക്ഷരനായ ഒരു അറബ് യുവാവിന്
സാധിക്കുന്നതാണോ ലോകത്ത് പ്രവാചകൻ കൈവരിച്ച നേട്ടങ്ങളും കൊണ്ടുവന്ന പരിഷ്കരണങ്ങളും.
അന്നത്തെ രാഷ്ടീയവും രാഷട്ര സാഹചര്യവും വിമർശകർക്കറിയില്ല.
പ്രവാചകൻ വിവാഹം കഴിച്ചതിനെപ്പോലും
ഒരു രാഷ്ട്രത്തലവൻ്റെ
രാഷ്ട്രതന്ത്രമായി പോലും വിലയിരുത്തിയ ബുദ്ധിജീവികളുണ്ട്.
ഗോത്ര യുദ്ധങ്ങളുടെയും യുദ്ധപ്രഭുക്കളുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകൻ ജീവിച്ചിരുന്നത്.
രാജാക്കൻമാർ അയൽ രാജ്യങ്ങളടെയും ശത്രു രാജ്യത്തിൻ്റെ പോലും രാജകുടുംബവുമായി വൈ വാഹിക ബന്ധം സ്ഥാപിക്കുക എന്നത് ചരിത്രത്തിൽ പൊതുവെ കാണപ്പെടുന്ന ഒരു കാര്യമാണ്.
യുദ്ധങ്ങൾ ഒഴിവാക്കാനും രാഷ്ട്രതന്ത്രത്തിൻ്റെയും ഭാഗമായും.
മതത്തിൻ്റെ കാഴ്ചപ്പാടിലല്ലാതെ ഒരു ന്യൂട്രൽ ഹിസ്റ്റോറിയൻ്റെ വീക്ഷണകോണിലൂടെ പ്രവാചകൻ്റെ ചരിത്രം വിലയിരുത്തുന്നവർ ഇങ്ങനെ വിലയിരുത്തും.
അറേബ്യയുടെ ഒരു ഗ്രാമത്തിൽ അനാഥബാലനായി വളർന്ന അറബി യുവാവ്,
അക്ഷരാഭ്യാസമില്ലെങ്കിലും അന്നത്തെ വൻ സാമ്രാജ്യങ്ങളായ റോമിനും പേർഷ്യക്കും പേടി സ്വപ്നമായിത്തീർന്നു്,
പത്ത് വർഷത്തിനുള്ളിൽ രണ്ട് സാമ്രാജ്യങ്ങളെയും ഒരേ സമയം വെല്ലുവിളിക്കുയും അതിജയിക്കുകയും ചെയ്ത ചക്രവർത്തി
യുദ്ധ വിദഗ്ദ്ധൻ
("His empire which commenced with some of the streets of a small city state,
expanded at an average rate of some 274 square miles daily;
and after 10 years of political activity,
when he breathed his last, he was ruling over more than a million square miles. This area as big as Europe minus Russia......."/(The Battlefields of Prophet Muhammed/
by Muhammad Hamidulla)
രാഷ്ട്രതന്ത്രജ്ഞൻ
ലോകം കണ്ടതിൽ വെച്ച് ഏറ്റവും efficient ആയിട്ടുള്ള വ്യക്തി.
ഇങ്ങനെയായിരിക്കും.
പ്രവാചകൻ്റെ ശത്രുക്കളുടെ നേതാവിൻ്റെ മകളെ വിവാഹം ചെയ്യുന്നതിനെയും മറ്റു ചിലതിനെയും രാഷ്ട്രതന്ത്രത്തിൻ്റെ ഭാഗമായി വിലയിരുത്തുന്നുണ്ട് ഒരു നിരീശ്വരവാദിയും ദാർശനികനും പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്ത ഡോ: ജഫ്രി ലാംഗ്
*എഴുപതുകളുടെ തുടക്കത്തിൽ ഇസ്ലാം സ്വീകരിച്ച, നാസ്തികനും ദാർശനികനുമായിരുന്ന*,
*അമേരിക്കയിലെ കാൻസാസ് യൂനിവേഴ്സിറ്റിയിലെ ഗണിത ശാസത്ര വിഭാഗം തലവനാണ്*
*ഡോ: ജഫ്രി ലാംഗ്*
സ്നേഹയോട് സ്നേഹപൂർവ്വം
നിങ്ങൾ യുക്തിവാദികൾ എന്നാണല്ലോ നിങ്ങൾ അവകാശപ്പെടുന്നത്
എങ്കിൽ അല്പമെങ്കിലും യുക്തിയുണ്ടെങ്കിൽ നിങ്ങൾ അല്പം ഇവിടെ ബുദ്ധി ഉപയോഗിക്കുക
നിങ്ങളെ സംബന്ധിച്ചടത്തോളം ദൈവം എന്നത് വെറുമൊരു ഇല്ലാ കഥകൾ മാത്രമാണ്
മുഹമ്മദ് നബിയാവട്ടെ ഈ ഇല്ലാ ദൈവത്തിൽ നിന്നും തനിക്ക് ദിവ്വ്യബോധനം ലഭിക്കുന്നു എന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചു ജീവിച്ച ഒരു ഫ്രോടും
ആണല്ലോ
എങ്കിൽ നിങ്ങളുടെ തലച്ചോറിൽ അല്പമെങ്കിലും യുക്തി ഉണ്ടെങ്കിൽ ഒന്ന് ആലോചിക്കുക
താൻ പ്രവാചകൻ ആണെന്ന് മുഹമ്മദ് നബി പറഞ്ഞത് വ്യാജം ആയിരുന്നെങ്കിൽ
പിന്നെ എന്തിനാണ് അദ്ദേഹം നിരാശപ്പെടുന്നത്
അല്പം ആലോചിച്ചോളൂ
എന്തെങ്കിലും ചീഞ്ഞ മണം വരുന്നുണ്ടെങ്കിൽ സ്വന്തം ആശയ താവളം ഒന്ന് പുനപരിശോധിക്കുക
ആ താവളത്തിലെ നാറ്റം നേരിട്ട് അറിഞ്ഞവൻ തന്നെയാണ് ഞാനും
😍😘
ബുക്ക് അല്ലെ കിതാബ് ആണ് നവാസ് ജനെ എന്നൊരു ചങ്ങായി എന്നു പറയരുത്
Dr. sayoob വിശദീകരിച്ചതിൽ ചെറിയ കൺഫ്യൂഷൻ ഉണ്ട്. സ്വഹീഹുൽ ബുഖാരിയിൽ സ്വഹീഹുകൾ മാത്രമേ ഉള്ളൂ. അതിലെ ഒരു ഹദീസ് എടുത്ത് അത് പിന്നെ സ്വഹീഹ് ആണോ അല്ലയോ എന്ന് ബുഖാരി ഇമാം കാറ്റഗറൈസ് ചെയ്യില്ല
ചൂണ്ടിക്കാണിച്ചതിൽ നന്ദി. جَزَاكَ ٱللَّٰهُ خَيْرًا ആ പരാമർശം സഹീഹ് ബുഖാരിയെ കുറിച്ച് പ്രത്യേകമായി കാണുന്നതിന് പകരം മൊത്തത്തിൽ ഹദീസുകളെ പറ്റിയുള്ളതായി മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു.
@@sayoobvc352 നിങ്ങളുടെ അവതരണത്തോട് വലിയ ഇഷ്ടമാണ്. പക്ഷേ കേട്ടപ്പോൾ സൂചിപ്പിച്ചു എന്ന് മാത്രം.
സ്വഹീഹുൽ ബുഖാരിയിൽ സ്വഹീഹുകൾ അല്ലാത്തവ ഉണ്ടെന്ന് വന്നാൽ അത് ബുഖാരി ഇമാമിന്റെ ഹദീസ് റിപ്പോർട്ട് ചെയ്യാൻ ഉള്ള ക്വാളിറ്റിയിൽ സംശയം ഉയർത്തും. അതോടെ ഏത് ഹദീസിനെയും നിരാകരിക്കാൻ വാതിൽ തുറന്നിടലാവും. ഇതിന് വേണ്ടി ആണ് ഹദീസ് വിമർശകർ അബൂഹുറൈറ (റ) വിൽ ആക്ഷേപം കണ്ടെത്താൻ ശ്രമിക്കുന്നത്. അബൂ ഹുറൈറ റ എന്ന വ്യക്തിയിൽ ഒരു കളങ്കം സ്ഥാപിച്ചെടുക്കാൻ സാധിച്ചാൽ അദ്ദേഹം റിപ്പോർട്ട് ചെയ്ത എല്ലാ ഹദീസും തള്ളാൻ അത് മതി.
ബുഖാരിയുടെ കാര്യവും തഥൈവ.
sneha sherikum athiest alla , she is cristian.
കുരിശ് കൃഷി യുക്തിവാദി അന്തർധാര സജീവമാണ്
Aaraayikkottee bro...point clear aakkuka athre ollu.
Keep going 🤗💚💚💚💚
endhe parnjallum velipikhal enne pariyum😂sathyam white enno black enno illa,white wash enne priyum
✅✅✅🌹🌹🌹🌹🌹🌹♥♥♥♥♥♥♥👍👍👍👍👍
الله يعطيك العافية... يا جماعه الخير..
എല്ലാവരും കൂടെ കിടന്നു ബഹളം വെയ്ക്കാതെ
Ballatha jaathi sneha😂
🙄 Thanks This veod❤️
സ്നേഹയുടെ പുക്കാറി 🤣🤣🤣🤣🤣
❤️
ഹഹഹ ഈ വിഷയം നിങ്ങൾക്ക് ഇങ്ങനെയൊക്കെ മാത്രമേ വിശദീകരിക്കാൻ കഴിയൂ,ഏറ്റവും വിശ്വാസ യോഗ്യമായ ഒരു ഗ്രന്തത്തിൽ ഉണ്ട് എന്നത് തള്ളാൻ കഴിയാത്ത കാര്യവും വെളുപ്പിക്കൽ നിർബന്ധവുമായി പോയല്ലോ,ഏതായാലും ഇതൊരാൾക്കു പറഞ്ഞു കൊടുക്കണമെങ്കിൽ ഒരൂപാട് കഷ്ടപ്പെടേണ്ടി വരും
നിരീശ്വരവാദികളുടെ ക്ലബ് ഹൌസിൽ ഓഡിയൻസിനെ പങ്കെടുപ്പിക്കാതെയാണ് അവർ ചർച്ച ചെയ്യുന്നത് അത്പോലെത്തന്നെ നിരീശ്വരവാദികളുടെ സ്റ്റുപ്പിഡ് ചോദ്യങ്ങൾ ചോദിക്കാൻ ഇവിടെ അനുവാദം കൊടുക്കരുത്
അത് അവരുടെ ആശയത്തിന് ഉറപ്പില്ലാത്ത കൊണ്ടാണ്. നമുക്ക് എന്ത് ചോദ്യവും നേരിടാനുള്ള ആശയപരമായ കരുത്തുണ്ട്.
😂 kalapila kalapila nn undakn mathre aryu snehkku
ഹദീസിനെ പറ്റി അറിയാൻ islamqa.in സന്ദർശിക്ക
അതിന് ശേഷം ആണോ സൂറത്ത് dhuhaa ഇറങ്ങിയത്?
എന്താണ് നേഗച്ചേച്ചീ
ഉരുളുന്നത് കാണാൻ വാടേയ്
നിരീശ്വര വധO
'ബുക്കാരി'ക്കാർ വന്നിരിക്കുന്നു 😄😄
അബൂ ജുമൈലിൽ കുഫ്ഫാരി നിവേദനം ചെയ്യുന്ന ഹദീസുമായി അവർ വന്നു കഴിഞ്ഞു....🤣🤣🤣🤣
ചിരിപ്പിക്കാൻ ഓരോന്ന് കച്ച കെട്ടി ഇറങ്ങിക്കോളും..!! 😂
മുഹമ്മദാണ് അല്ലാഹു 😍
Ath ninakk,muslimkalkk alla,ningalude lakshyam athanu.munkazhinja vedangalude artham matti srishtiaradanayilekk mattiyath ningalude mungamikalaya atheist kala.ningalkk vendath athanu ith pole njangalum parayanam....muhammed (pbuh)is yhe slave and prophet of allah
👍