കേരളത്തിന് അഭിമാനമായി മറ്റൊരു മലയാളികൂടി ആർക്ടിക്കിലേക്ക്. ഫിയൽരാവൻ പോളാർ എക്സ്പീഡിഷന്റെ ഭാഗമായുള്ള ധ്രുവ യാത്രയിൽ മൂന്നാം വർഷവും മലയാളി സാന്നിധ്യം. അഷ്‌റഫ് എക്സൽ എന്നറിയപ്പെടുന്ന ട്രാവൽ വ്ലോഗർ അഷ്‌റഫ് അലി കെ.വി യാണ് ഇത്തവണ പോളാർ എക്സ്പീഡിഷനിൽ മുന്നിട്ടു നിൽക്കുന്ന മലയാളി. വേൾഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. ഹൈദരാബാദ് സ്വദേശിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓൺലൈൻ വോട്ടിംഗിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം. നമ്മൾ മലയാളികൾ ഒത്തു പിടിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഒന്നാം സ്ഥാനത്തെത്താം. എന്തുകൊണ്ട് അഷ്‌റഫ്: 1. ഏറ്റവും കൂടുതൽ വോട്ട് നേടിയ മലയാളി. 2. വെറുമൊരു ട്രാവൽ വ്ലോഗ് എന്നതിലുപരി പോകുന്ന സ്ഥലങ്ങളെക്കുറിച്ച് പഠിച്ചു പരമാവധി കാര്യങ്ങൾ പങ്കുവെക്കുന്ന മലയാളി. അദ്ദേഹത്തിന്റെ ട്രാവൽ വിഡിയോകൾ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ചാനൽ സന്ദർശിക്കുക. m.th-cam.com/users/ashrafexcel?uid=5Sh-ClXrlNDrTW_KvDeGEA വോട്ടു നൽകാൻ താഴയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. polar.fjallraven.com/contestant/?id=7043 ഷെയർ ചെയ്യുക. സപ്പോർട്ട് ചെയ്യുക.
Super.. well explained..
കൊള്ളാം , നല്ല ഒരു വീഡിയോ👍
excellent very informative, good presentation, thanks for your good effort, keep on doing videos like this god bless you
Tank u tank u so much
അടിപൊളി 😊
Organic coffee aarkkan vilkkunnath
കൊള്ളാം
കേരളത്തിന് അഭിമാനമായി മറ്റൊരു മലയാളികൂടി ആർക്ടിക്കിലേക്ക്.
ഫിയൽരാവൻ പോളാർ എക്സ്പീഡിഷന്റെ ഭാഗമായുള്ള ധ്രുവ യാത്രയിൽ മൂന്നാം വർഷവും മലയാളി സാന്നിധ്യം. അഷ്‌റഫ് എക്സൽ എന്നറിയപ്പെടുന്ന ട്രാവൽ വ്ലോഗർ അഷ്‌റഫ് അലി കെ.വി യാണ് ഇത്തവണ പോളാർ എക്സ്പീഡിഷനിൽ മുന്നിട്ടു നിൽക്കുന്ന മലയാളി.
വേൾഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. ഹൈദരാബാദ് സ്വദേശിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓൺലൈൻ വോട്ടിംഗിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം. നമ്മൾ മലയാളികൾ ഒത്തു പിടിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഒന്നാം സ്ഥാനത്തെത്താം.
എന്തുകൊണ്ട് അഷ്‌റഫ്:
1. ഏറ്റവും കൂടുതൽ വോട്ട് നേടിയ മലയാളി.
2. വെറുമൊരു ട്രാവൽ വ്ലോഗ് എന്നതിലുപരി പോകുന്ന സ്ഥലങ്ങളെക്കുറിച്ച് പഠിച്ചു പരമാവധി കാര്യങ്ങൾ പങ്കുവെക്കുന്ന മലയാളി.
അദ്ദേഹത്തിന്റെ ട്രാവൽ വിഡിയോകൾ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ചാനൽ സന്ദർശിക്കുക.
m.th-cam.com/users/ashrafexcel?uid=5Sh-ClXrlNDrTW_KvDeGEA
വോട്ടു നൽകാൻ താഴയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
polar.fjallraven.com/contestant/?id=7043
ഷെയർ ചെയ്യുക. സപ്പോർട്ട് ചെയ്യുക.
👌
👍👍👍
High range fishfarming video onnum ille
undallo
@@karshakaratnam new videos
@@s49-c2s ok cheyyam
കുരുമുളക് താങ്ങ് എന്നാ ഉപയോഗിച്ചത്
murikkanu main
സ്ഥലം പറഞ്ഞില്ല ഹൈറേഞ്ച് എന്നുമാത്രമാണ് പറഞ്ഞത്... ഹൈറേഞ്ച് എന്നുപറഞ്ഞ എവിടെ?
hello brother 1 acre il cardamom krishi cheythal ethra kilo kittum?
You can expect 400 kilo if it in proper plantation condition.
@@dileep.abraham thanks. Ithu pachayano unangiyatho? Oru Varshathile kanakkano?
Dried cardamom. 1 year crop.
കാപ്പി അത് വയനാട്ടിൽ ആണ് ബെസ്റ്റ്
Karshakan abhinanthabnGal
നല്ല വീടിയോ നല്ല അടുക്കും ചിട്ടയും ഉള്ള ക്രിഷി
Kurumulakm pinne elavum videos ith randil othungipokunno ennoru samshayam
ee week onnu matti pidichittunde
@@karshakaratnam 🤩
@@karshakaratnam ningal onnu mixed organic farm cheyyuo. Pattumenkil include farm tourism.
Ente oru abhiprayathil farm tourism pushtipedendathund.
@@noufalk1484 sure.. tanks fr vlble cmmnt...
but cmpartvly athinu vevs kuravanu.. nan adyam onnu try cheyththanu..
@@karshakaratnam idak idak mathi i mean 2/3 months koodumbol
കായ്‌ഫലം പോരാ എന്ന് തോന്നുന്നു 😌