വര്‍ധിച്ചു വരുന്ന ദുരൂപദേശങ്ങള്‍ക്കും ആത്മീയ കച്ചവടത്തിനുമെതിരെ ശക്തമായ ഒരു പ്രഭാഷണം ... Pr. saameer

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 17

  • @salammawilson5929
    @salammawilson5929 วันที่ผ่านมา +1

    ആത്മാക്കൾ ദൈവത്തിൽ നിന്നുള്ളവരോ എന്നു പരിശോധിപ്പിൻ.

  • @jollysajan9720
    @jollysajan9720 22 ชั่วโมงที่ผ่านมา +1

    Amen

  • @mathewgeorge3153
    @mathewgeorge3153 วันที่ผ่านมา +1

    Good. A man of yesterday teaching the about the weeds.
    One who are first goes last and the last comes first.
    Shame to the fast growing money makers.
    Wicked world

  • @depam3268
    @depam3268 20 ชั่วโมงที่ผ่านมา

    Mark 16 :- 15.

  • @ebenezerthyagaraj4703
    @ebenezerthyagaraj4703 วันที่ผ่านมา +1

    "കർത്താവേ കർത്താവേ എന്ന് വിളിക്കുന്നവർ ഏവരുമല്ല "... അത് വിട്...അതൊക്കെ നമുക്ക് അറിയാമല്ലോ....!!!
    അത്ഭുതം ചെയ്യുന്നവർ, വീര്യ പ്രവർത്തി ചെയ്യുന്നവർ...അതു വായിക്കാം...
    കാരണം അതാണെങ്കിൽ വിമർശിക്കാമല്ലോ... മറ്റതാണെങ്കിൽ ആത്മപരിശോധന നടത്തണല്ലോ!!!
    Nice ആയിട്ട് escape ആയത് ആരും ശ്രദ്ധിച്ചില്ല 😂
    ഷമീർ താൻ പറയുന്ന കൂട്ടത്തിൽ കർത്താവേ കർത്താവേ എന്ന് വിളിക്കുന്നവരും ഉണ്ടടോ!!!

  • @bennyn.c3211
    @bennyn.c3211 20 ชั่วโมงที่ผ่านมา

    ഷമീർ കാര്യങ്ങൾ കുറച്ച് കൂടെ പഠിക്കാനുണ്ട്.

    • @rosslill3349
      @rosslill3349 13 ชั่วโมงที่ผ่านมา

      Ok

  • @francisd8621
    @francisd8621 21 ชั่วโมงที่ผ่านมา

    ഷമീറേ ,കർത്താവ് ആരോടെങ്കിലും പറഞ്ഞുവോ ..ഞാൻ പരിശുദ്ധാന്മാവിനെ അയക്കുന്നത് കാറ്റായിട്ടാണ് എന്ന് .മറുപടി തരാമോ ..ദൈവം തൻറ്റെ ആന്മാവിനെ നല്കുന്നത് ഒരുവൻറ്റെ ഹൃദയപരിശോധന നടത്തീട്ടാണ് .പരിശുദ്ധാന്മാവ് ഇറങ്ങീ എന്ന് പറയപ്പെടുന്നിടത്ത് സംഭവിച്ചത് സാക്ഷാൽ പരിശുദ്ധാന്മാവിന് നന്നായ് അറിയാം.ഇന്ന് യദാർത്ഥ പരിശുദ്ധാന്മാവിനെ പ്രപിക്കുവാൻ കഴിയാതെവണ്ണം ഹൃദയങ്ങളെ പിശാചിൻറ്റെ തന്ത്രത്താൽ തകർത്തിരിക്കുന്നു.കൈ ശക്തമായ് അടിച്ചാൽ കിട്ടുന്നതാണ് പരിശുദ്ധാന്മാവെന്ന് അധികം ആളുകൾ വിശ്വസിക്കുന്നു. ..കൂടുതൽ ഇവിടെ വിവരിക്കുന്നില്ല....

    • @lathap6284
      @lathap6284 3 ชั่วโมงที่ผ่านมา

      thangalkku jeevanulla satya daivam marupadi nalkatte.

  • @SiniSinisuresh-x5e
    @SiniSinisuresh-x5e 14 ชั่วโมงที่ผ่านมา

    Pathu paisayku gadhiyilathirunnavan. Innu. Evide nilkunnu. Swayam. Nannavu. Adhyam.

    • @TechmithraSolutions-p3c
      @TechmithraSolutions-p3c 5 ชั่วโมงที่ผ่านมา

      അയാൾ നിങ്ങളുടെ പക്കൽ നിന്നും സ്വത്തോ, പണമോ, മറ്റു പാരീതോഷികങ്ങളോ കൈപറ്റിയിട്ടുണ്ടോ??? അയാൾ പത്തു പൈസക്ക് ഗതിയില്ലാത്തവൻ ആയതിൽ അയാൾ ഏറെ സന്തോഷിക്കുന്നു. ഗതിയുള്ള നിങ്ങൾ ഏറെ അസ്വസ്ഥത അനുഭവിക്കുന്നു. നിങ്ങൾ ആണോ ഒരുവന്റെ ഗതിയും ഗതിക്കേടും നിശ്ചയിക്കുന്നത്?? ഇന്നു നിങ്ങൾ സൗജന്യമായി ശ്വസിക്കുന്ന ശ്വാസം ഉള്ളിലേക്ക് വലിക്കണോ പുറത്തേക്കു വിടണമോ എന്ന് തീരുമാനിക്കുന്ന ദൈവത്തെ ആണ് അയാൾ സേവിക്കുന്നതും പ്രസംഗിക്കുന്നതും. അയാൾ സംസാരിക്കുന്നത് ദൈവവചനമാണ്. അല്ലാതെ അയാൾ എഴുതിയ ഒരു കഥയല്ല. ദൈവവചനം ഇരുത്തല വാളിനെക്കാൾ മൂർച്ചയുള്ള ഒന്നാണ്. അതു കേൾക്കുമ്പോൾ ആർക്കും ഒരു ഇടർച്ച ഉണ്ടാക്കും. സത്യം തുറന്നു പറയുമ്പോൾ ആർക്കും ദഹിക്കില്ല.കാരണം അവർ സത്യത്തെ വെറുക്കുന്നു. കപടതയെ സ്നേഹിക്കുന്നു

  • @thomasvarghese3110
    @thomasvarghese3110 วันที่ผ่านมา

    People join to Pentecostal group today definitely their spiritual life closed.

    • @thomasvarghese3110
      @thomasvarghese3110 วันที่ผ่านมา

      9nine2zero5zero9nine. What's good teaching and bad teachings? What's spiritual growth? Anyone you see in Pentecost spiritually grown.I am interested to see that person.

    • @rosslill3349
      @rosslill3349 13 ชั่วโมงที่ผ่านมา +1

      What about yours ..