എന്താണ് നോളൻ്റെ 70 mm IMAX ഫോർമാറ്റ് ? | Oppenheimer | Christopher Nolan | IMAX | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 117

  • @aswanirk8342
    @aswanirk8342 ปีที่แล้ว +121

    Imax companiyekkal imaxine snehichavan nolan

  • @Mixhound3DStudio
    @Mixhound3DStudio ปีที่แล้ว +5

    Njan london il kandu 70mm IMAX il. Enta ponne nalla pwoli experience aarunu visuals and Sound. Bass okke ejjathi ❤

    • @BENZENE6K
      @BENZENE6K 9 หลายเดือนก่อน

      Bfi?

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +18

    Very informative.thank you 👍 (IMAX is still under development to accommodate Christopher Nolan's IMAX effects)

  • @sruthiv6175
    @sruthiv6175 ปีที่แล้ว +2

    Wow! Can't wait to see it 😍

  • @balak8631
    @balak8631 ปีที่แล้ว +23

    Dedication for a movie 👏👏 cant wait to see digital version of this movie

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +3

    *oppenheimer kanditu ee video kanunavar ondo🔥*

  • @kannancek
    @kannancek ปีที่แล้ว +8

    IMAX 70 mm film nte height anu. Also projection horizontal rolling anu. Standard 70mm film anu width 70mm

  • @senatorofutah
    @senatorofutah ปีที่แล้ว

    Very good informative 👍 video good job bro

  • @A_MP1030
    @A_MP1030 ปีที่แล้ว +1

    Ella theatre ilum aa area thanneya best

  • @artandproject
    @artandproject ปีที่แล้ว +6

    Oppenheimer releasing tomorrow 🎉

  • @krishnank7300
    @krishnank7300 ปีที่แล้ว +4

    nex day watching 🔥

  • @vishnudas4018
    @vishnudas4018 ปีที่แล้ว +61

    70mm IMAX theatre is not available in India. only in IMAX digital theatre .

    • @django2791
      @django2791 ปีที่แล้ว +3

      Gujarat Science City's IMAX theatre .

    • @anzilshereef9445
      @anzilshereef9445 ปีที่แล้ว +10

      Not even in Asia. Only 25 theaters in the world

    • @dizanm7851
      @dizanm7851 ปีที่แล้ว

      ​@@anzilshereef9445Correct

    • @sarinyes
      @sarinyes ปีที่แล้ว +5

      We had one. Prasad IMAX in Hyderabad. But their contract expired in 2017.

    • @anzilshereef9445
      @anzilshereef9445 ปีที่แล้ว +5

      @@sarinyes there are many digital IMAX in India. We are talking about 70mm film IMAX projection

  • @reveal..5410
    @reveal..5410 ปีที่แล้ว +8

    5:40 to end inte mwonee

  • @sreejithmohanv85
    @sreejithmohanv85 ปีที่แล้ว +1

    3 70mm films( each 5 perf width) vertically joint ayi vechal kittunnathanu 70mm IMAX film.

  • @aloneman-ct100
    @aloneman-ct100 ปีที่แล้ว

    Engane aanu digital aaki convert cheyunath enu koodi explain cheyy

  • @princealex7255
    @princealex7255 ปีที่แล้ว +7

    Oppenheimer pronunciation -
    aw·puhn·hai·muh

    • @cartokkcncmedia
      @cartokkcncmedia ปีที่แล้ว

      finally someone said it!!! It was irritating.

  • @MilesandPromises
    @MilesandPromises ปีที่แล้ว +4

    Watched it yesterday. Epic biopic!

  • @Omarmalayail
    @Omarmalayail ปีที่แล้ว

    Going to Prague to see in 70 mm Imax experience only 30 theaters in the world can show in full 70mm , all tickets are selling out fast .

  • @Ochaphile
    @Ochaphile ปีที่แล้ว +11

    Nolan is a Bloody Analog Person!

  • @govardan4905
    @govardan4905 ปีที่แล้ว +2

    Murphi Nolan ❤

  • @hype_a.r.t
    @hype_a.r.t ปีที่แล้ว +1

    film ethikan sadhikathe kondanlla theatres illa 70mm imax projection ulla

  • @sribinkelikkodan6167
    @sribinkelikkodan6167 ปีที่แล้ว +1

    One and only "Nolan"

  • @thomasshaji8529
    @thomasshaji8529 ปีที่แล้ว +1

    I'm going to watch it in 70mm IMAX.

  • @jeevanjeevan1046
    @jeevanjeevan1046 ปีที่แล้ว

    ഈ സിനിമ ഐ മാക്സിൽ പിടിക്കേണ്ട ആവശ്യം ഇല്ല.

  • @nandhukarun2844
    @nandhukarun2844 ปีที่แล้ว +6

    ❤❤❤❤

  • @SSgobtc
    @SSgobtc หลายเดือนก่อน +1

    IMAX GT ഇനി പുതിയ തിയേറ്റർ വരില്ല.. ഇനി IMAX XT, GT lazer IMAX ആണ് പണിയുന്നത്... Coimbatore IMAX XT ആണ് South Indiaയിലെ ഏറ്റവും മികച്ചത്.. IMAX 4K XT lazer with 12 channel audio

  • @NARANGAMEDIAmovies
    @NARANGAMEDIAmovies ปีที่แล้ว

    Nolen ❤

  • @senatorofutah
    @senatorofutah ปีที่แล้ว +1

    Imax you get extraordinary orginal clours

  • @kmkriskm
    @kmkriskm ปีที่แล้ว +4

    Please remove that watermark from center. It looks so unprofessional and annoying.

  • @krsh6770
    @krsh6770 ปีที่แล้ว +9

    Only People Who Are Watching It In IMAX 70mm film Are Lucky. 😢😢
    I believe in few years more imax theaters will come every where

    • @profitnb
      @profitnb ปีที่แล้ว +5

      ഇൻഡ്യയിൽ ഉള്ളത് ഡിജിറ്റൽ imax ആണ്... real imax അല്ല

  • @wildhunter2323
    @wildhunter2323 ปีที่แล้ว

    Well not many ppl can watch the movie in its original resolution.

  • @SuperAbsum
    @SuperAbsum ปีที่แล้ว +1

    Hai

  • @jismonjose5970
    @jismonjose5970 ปีที่แล้ว +2

    Digital imax is enough

  • @superlatibos7737
    @superlatibos7737 ปีที่แล้ว +3

    Brother Oppenheimer rated A

  • @karthikraj2138
    @karthikraj2138 ปีที่แล้ว +24

    Padam kaanan US pokunnu

  • @aad_xhi2691
    @aad_xhi2691 ปีที่แล้ว +1

    Pand fort kochiyill oru theatre indayi!!kokers theatre entho ahn perr!! Athu 70mm ahnn

    • @SS-nu1xi
      @SS-nu1xi ปีที่แล้ว

      Athu kochiyil mathram onum ala Kozhikode ulla sakala old theaters um 70mm thane ayirunu. Ivide parayuanthu "imax 70 mm" ine kurichanu bro. 70mm enal film inte width ine soojipikunu ene ullu.

  • @sreejisreenivasan8041
    @sreejisreenivasan8041 ปีที่แล้ว +2

    bro paranjathinu shesham ticket change aakki, 70 mm imax book cheythu.....

    • @dizanm7851
      @dizanm7851 ปีที่แล้ว +1

      Only digital available in India

  • @sanils499
    @sanils499 ปีที่แล้ว +1

    Bgm volum kurak..disturb anu

  • @hselectro45
    @hselectro45 ปีที่แล้ว +2

    Avatar The Way of Water film el ann shoot chythath

    • @jishnoo
      @jishnoo ปีที่แล้ว

      Ithokke engne sadhikkunnedavvue? 😂

  • @aswinrajs690
    @aswinrajs690 ปีที่แล้ว

    Background score kaaranam onnum kelkunnia

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว +3

    ഇന്ത്യയിൽ എവിടെയാണ് imax

    • @carsandwagons
      @carsandwagons ปีที่แล้ว +12

      ഡിജിറ്റൽ തിരുവനന്തപുരത്ത് ഉണ്ട് 70mm ഇന്ത്യയിൽ തന്നെ ഇല്ല

    • @jamsheed530
      @jamsheed530 ปีที่แล้ว +1

      Lulu

  • @tajmahil8515
    @tajmahil8515 ปีที่แล้ว +3

    1:25 "ഒരു real immersive, impactful experience കിട്ടും ". Ok ശരി. പക്ഷേ എങ്ങനെ?? എന്തുകൊണ്ട്??? അതാണ് അറിയേണ്ടത്.
    ഫിലിം, 15perf 70mm gives 18K details അതുകൊണ്ട് ആണോ ??

    • @Ajay_Chandran
      @Ajay_Chandran ปีที่แล้ว +1

      അതെ.. also IMAX sound mixing is different than normal theatres.
      IMAX 70MM > IMAX dual Laser > Dolby Movies > IMAX single laser. ഇതിൽ IMAX dual laser & Dolby Movies നിലവിൽ ഇന്ത്യയിൽ ഇല്ല. നിലവിൽ ഉള്ള IMAX 70 mm(science museum) ഉള്ളത് commercial use ഉം ഇല്ല. അതുകൊണ്ട് moviegeeks ഇന് Oppenheimer experience ചെയ്യണം എങ്കിൽ IMAX ആണ് better option.

  • @shuhaib_malik
    @shuhaib_malik ปีที่แล้ว +1

    Nolan ennada panna poreee

  • @KOCHU_TOOWILD
    @KOCHU_TOOWILD ปีที่แล้ว +6

    70mm imax തിയറ്റർ ഇന്ത്യയിൽ എവടെയെങ്കിലും ഒണ്ടോ ടേയ് 🤭

    • @MR.45.zzzzzzzzzzz
      @MR.45.zzzzzzzzzzz ปีที่แล้ว +1

      ഇല്ല bro 70mm imax വേൾഡിൽ തന്നെ ചുരുക്കം തിയേറ്ററിൽ മാത്രം ഉള്ളോ... ഇന്ത്യയിൽ ഉള്ളതു ഡിജിറ്റൽ imax ആണ്

    • @Ajay_Chandran
      @Ajay_Chandran ปีที่แล้ว +2

      നിലവിൽ ഉള്ള 70MM IMAX
      (Science museum) COMMERCIAL use ഇല്ല.

    • @bilin2331
      @bilin2331 ปีที่แล้ว

      ​@@Ajay_Chandran70 mm alalo

    • @Ajay_Chandran
      @Ajay_Chandran ปีที่แล้ว +1

      @@bilin2331 അതെ.. ഇപ്പോൾ upgrade ചെയ്തു കൊണ്ടിരിക്കുകയാണ്.. re-open ചെയ്യും അടുത്ത് തന്നെ. But only for documentaries ,as far as I know.

  • @jishnoo
    @jishnoo ปีที่แล้ว

    2:48 its not 1:90.1 😂 its 1.90:1 and the later follows.

  • @saadbhaalavi
    @saadbhaalavi ปีที่แล้ว +1

    Below average presentation
    First you study the matter well then explain

  • @saadbhaalavi
    @saadbhaalavi ปีที่แล้ว

    തന്റെ പ്രസ്ന്റേഷൻ നോക്കി വായിക്കുന്ന പോലെ ഉണ്ട്‌
    അരോചകം😣😖

  • @jasheerkp2307
    @jasheerkp2307 ปีที่แล้ว +20

    Imax film Not in India😂 only digital

    • @ChristopherNolan0
      @ChristopherNolan0 ปีที่แล้ว +5

      70mm aake 30 entho ollu world il
      Kaanuvanel AMC il okke poyi kaananam 😌

    • @donthomas....
      @donthomas.... ปีที่แล้ว +1

      Varum . aa camerakku odukathe veliya suhrthe

    • @ChristopherNolan0
      @ChristopherNolan0 ปีที่แล้ว +1

      @@donthomas.... 70mm ini varilla India il ath old model aanu athil edukkunnath Nolan mathrame ollu.

    • @donthomas....
      @donthomas.... ปีที่แล้ว

      @@ChristopherNolan0 imax camerakku varallo

    • @ChristopherNolan0
      @ChristopherNolan0 ปีที่แล้ว +1

      @@donthomas.... pulli udheshichath 70mm filming nte karyamalle

  • @user-kc9eh4sm6b
    @user-kc9eh4sm6b ปีที่แล้ว +28

    കൊറേ പാൽക്കുപ്പികൾ tvm imax പോയ ഫോട്ടോ ഇട്ടോണ്ട് വരും നാളെ 😂😂. Real ക്വാളിറ്റി കിട്ടണം എങ്കിൽ imax film തിയേറ്റർ പോണം. അത് ഇന്ത്യയിൽ ഇല്ല

    • @SP_71
      @SP_71 ปีที่แล้ว +22

      Enthayalum imax alle vanme oomfathe po😂😂

    • @edisonmg4681
      @edisonmg4681 ปีที่แล้ว +3

      Nink kore kitum noki eruno

    • @Salman_74794
      @Salman_74794 ปีที่แล้ว +2

      imax film projection worldil 30 theatre ullu

    • @athulkrishna6087
      @athulkrishna6087 ปีที่แล้ว +3

      അപ്പൊ നിന്നെ പോലെ ഉള്ള മുതുക് കഷായ കുപ്പികൾ എവിടെ പോയി Oppenheimer കാണും😂
      imax ലോട്ട് flight പിടിച്ചു പോകുവാരിക്കും

    • @profitnb
      @profitnb ปีที่แล้ว +1

      നമുക്ക് ആ imax എങ്കിലും ഉണ്ട്

  • @ഗില്ലിസൂര്യസൂര്യഗില്ലിഡാ

    ott വന്നിട്ട് സമയം പോലെ ഇരുന്ന് കാണാം 🤣🤣 എനിക്ക് വയ്യ അവിടെ പോയിരുന്നു ഉറങ്ങാൻ,
    സമയവും ₹ യും അമൂല്യം 🤣🤣🤣

    • @ARAVIND.R.R
      @ARAVIND.R.R ปีที่แล้ว +2

      നീയൊന്നും OTT ൽ പോലും കാണേണ്ട ആവശ്യമില്ലെടാ ക്ണാപ്പാ 🤣

  • @mechril007
    @mechril007 ปีที่แล้ว +1

    2 തരം ഐമാക്സ് സിനിമകൾ ആണു പ്രധാനമായും ഇപ്പൊ പറഞുകേൾക്കുന്നത്..
    Filmed in imax & Filmed for Imax
    Filmed for imax
    Imax കംബനി സർട്ടിഫൈ ചെയ്ത ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫുൾ ഷൂട്ട് ചെയ്യുന്ന സിനിമകൾ. വലിയ സെൻസറുകൾ ഉള്ളവ ആണീ ക്യാമറകൾ.
    (ടോപ് ഗൺ, അവതാർ 2 )
    Filmed in Imax
    സിനിമയുടെ പ്രധാന ഭാഗ്യങൾ imax film ക്യാമറയിൽ തന്നെ ഷൂട്ട് ചെയ്ത്..ബാക്കി imax digital ക്യാമറയിൽ ചെയ്യും... ( Oppenheimer , Dope , Dunkirk )
    Imax film ക്യാമറയുടെ പ്രവർത്തനവും..ശബ്ദവും, ചെറിയ മാഗസിനും.ക്യാമറയുടെ വലുപ്പവും കൊണ്ട് ഒരു മുഴുനീള സിനിമ ഇതിൽ മാത്രം ചെയ്യൽ പ്രാക്ടിക്കൽ അല്ല...ലൈവ് റിക്കൊർഡിങ്..സിങ്ക് സൗണ്ട് എന്നിവഒക്കെ അസാധ്യമാണു imax film camera ഷൂട്ടിങിൽ....
    ( ഐമാക്സ് ഡെവലപ്പ് ആയിക്കൊണ്ടിരിക്കുവാണു...നോളനും..കാമറൂണും പോലുള്ള സംവിധായകർ സിനിമ ഡിമാൻഡ് ചെയ്യുന്നവിധം ക്യാമറകളെ രൂപപ്പെടുത്തുന്നവർ ആണു..അതിനാൽ മെൽപ്പറഞ കാറ്റഗറി ഒക്കെ ഇനിയും മാറിയേക്കാം )

  • @thezohan51
    @thezohan51 ปีที่แล้ว +5

    ഓപ്പണൈമർ എന്നൊക്കെ. ആ പേര് ശെരിക്ക് പറയടോ