'ജമാ അത്തെ ഇസ്ലാമിയെ വിമർശിച്ചാൽ മുസ്ലീം വിമർശനമാവില്ല'; വിജയരാഘവനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 117

  • @Kunjimon-c5h
    @Kunjimon-c5h 20 วันที่ผ่านมา +25

    3000 members ഉള്ള ജമാഹത് ഇസ്ലാമിയ ഇങ്ങനെ വളർത്തല്ലേ ഗോവിന്താ
    നാല് ലക്ഷത്തി പരം വോട്ടിന് വിജയിച്ച പ്രിയങ്ക ഗാന്ധിക്ക് 3000 വോട്ട് മാത്രം കേരളത്തിൽ മൊത്തം ഉള്ള ജമാഅത്തെ ഇസ്ലാമിന്റെ വോട്ടിംഗ് ഷെയറും എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം വർഗീയത പറഞ്ഞ് ആർഎസ്എസിനെ സുഖിപ്പിക്കല്ലേ കോവിന്താ 😂

  • @ajnaspk9286
    @ajnaspk9286 19 วันที่ผ่านมา +5

    നാളെ ഏത് പാർട്ടി ജയിക്കും എന്നൊന്നും അറിയില്ല , പക്ഷെ ഇവരുടെയൊക്കെ ഉള്ളിലെ വർഗീയ പരാമർശങ്ങൾ എന്നും ഓർമ്മിക്കപ്പെടും.

  • @HarisTp-xu4ue
    @HarisTp-xu4ue 19 วันที่ผ่านมา +3

    CJP യുടെ അവസാനത്തെ സെക്രെട്ടറിയും മുഖ്യമന്ത്രിയും ആക്കിയിട്ടേ ഞങ്ങൾ നിർത്തുകയുള്ളൂ

  • @noufalvaliyakath646
    @noufalvaliyakath646 19 วันที่ผ่านมา +4

    നിങ്ങളുടെ നിലപാട് മുസ്ലിം കേരളം ചിന്തിച്ചു തുടങ്ങി, അത്രേ പറയുന്നുള്ളു

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 20 วันที่ผ่านมา +5

    ജമാഅത്തെ ഇസ്ലാമിയും sdpi യും വയനാട്ടിൽ അത്രയും വോട്ട് ണ്ടോ മാഷേ....

  • @alavimadambi496
    @alavimadambi496 20 วันที่ผ่านมา +7

    ജമാഅത്ത ഇസ്‌ലാമി, SDPI വിരലിൽ എന്നാവുന്നവർ മാത്രം. അവർക്ക് ഇങ്ങനെ സിപിഎം പരസും നൽകല്ലേ 😢 ബുദ്ധിയുള്ള കേരള ജനത എല്ലാം കാണുന്നുൻസ് 😮😮😮

  • @abdurehmantk9650
    @abdurehmantk9650 20 วันที่ผ่านมา +11

    ഒപ്പം ഞങ്ങൾ ആർഎസ്എസിന് ദാസ്യവേല ചെയ്യുകയും ചെയ്യും

  • @NimshaFemsheer
    @NimshaFemsheer 19 วันที่ผ่านมา +2

    ആർഎസ്എസ് ഏത് രാജ്യം വേണമെന്ന് വാദിക്കുന്ന സംഘടനയാണ് അതുകൂടി ഒന്ന് വ്യക്തമാക്കി പറയണം

  • @muhammadanasek69
    @muhammadanasek69 20 วันที่ผ่านมา +4

    ഇതാണ് മാഷ്..
    ന്യായീകരണ മാഷ് 😂😂😂

  • @Shajikrainsarvees
    @Shajikrainsarvees 20 วันที่ผ่านมา +5

    ഗോവിന്ദ നങ്ങൾക്ക് RSS ന്റെ BJPന്റെ വോട്ട് കിട്ടണം അതിന് വർഗീയത ഇളക്കി വിട്ടൊ

  • @yoosufcheloor5124
    @yoosufcheloor5124 20 วันที่ผ่านมา +4

    ജമാഅത്തിന്റെ. കുടെ. നിന്ന്. വോട്ട്. വാങ്ങിയ. CPM.അതെല്ലാം. മറന്നു. വോട്ട് ന്. വേണ്ടി. ന്. വേണ്ടി.ആരിഫലിയുമായി.ചർച്ച. നടത്തിയത്. പിണറായി. വി ജയൻ.ഇപ്പോൾ. വോട്ട്. കിട്ടില്ല.എന്ന്.കണ്ടപ്പോൾ.തല തിരിഞ. സംസാരം.

    • @saleemkps3080
      @saleemkps3080 16 วันที่ผ่านมา

      അതുമാത്രമല്ല, ഇപ്പോൾ പാർലമെൻ്റിലുള്ള മൂന്ന് സഖാക്കൾ (രണ്ടു പേർ തമിഴ്നാട് , ഒരാൾ രാജസ്ഥാൻ) ജമാഅത്ത് വോട്ട് വാങ്ങി വിജയിച്ചവരാണ്. അതാരും അറിയില്ലെന്ന് കരുതി കണ്ണടച്ച് ഇരുട്ടാക്കിയാണ് നമ്മെ വിഡ്ഢികളാക്കുന്നത്.

  • @shajihameed2347
    @shajihameed2347 20 วันที่ผ่านมา +8

    സിപിഎംനോളം 😏😏😏😏വർഗ്യവതിയല്ല മറ്റാരും

  • @thasriyajafer7573
    @thasriyajafer7573 20 วันที่ผ่านมา +7

    ഗോവിന്ദ നീയും നിന്ധേ പാർട്ടിയും അകത്തെ കാവി ഛർദിക്കുകയാണ് പരിയാരംമായി നിന്ധേ മുൻകാല നേതാക്കന്മാരെ ഓർക്കുക

  • @Imaginekart
    @Imaginekart 20 วันที่ผ่านมา +2

    എന്തായാലും മാർക്സിസ്റ്റ് ഭരണം ഇനി വേണ്ട. കിട്ടാത്ത മുന്തിരി പുളിക്കും. അതാണ് ഈ കലിപ്പ്.😅

  • @balakrishnanm5535
    @balakrishnanm5535 20 วันที่ผ่านมา +4

    എടൊ കോയിന്ന തലയ്ക്കു വെളിവില്ലെ വെള്ളം അടിച്ചിട്ടാ പത്രക്കാരെ കാണുന്നത് താൻ എന്നാ പറയുന്ന ത് എന്ന് തനിക്കെന്നെ അറിയില്ല

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 13 วันที่ผ่านมา

    കേരളത്തിൽ ഇങ്ങനെ പറയാൻ പാടില്ല

  • @AnsifFish
    @AnsifFish 20 วันที่ผ่านมา +1

    അപ്പോൾ കൂടെയുള്ള പിഡിപി യും INL ഉം അസ്സൽ മതേതര പാർട്ടി 😅😅😅😅😅

  • @mayancp8800
    @mayancp8800 19 วันที่ผ่านมา +1

    RSS ന് എതിരെ സംസാരിക്കൽ സംഘക്കൾ നിർത്തി എന്ന് മനസ്സിലായി
    ഇപ്പോൾ സിജെപി ആയി

  • @MuhsunMuhsin
    @MuhsunMuhsin 20 วันที่ผ่านมา +3

    മുസ്‌ലിം വർഗീയത എന്നു പറഞ്ഞാൽ സുഗിപ്പിക്കുന്നത് rss നെയാണ്

    • @saleemkps3080
      @saleemkps3080 16 วันที่ผ่านมา

      ഉറപ്പല്ലേ

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i 20 วันที่ผ่านมา

    ഇപ്പോഴത്തേ ഏറ്റവും വലിയ പാർട്ടിയായി ഗോവിൻ ന്ത ചേട്ടൻ്റെ പാർട്ടി മാറി

  • @saherss261
    @saherss261 20 วันที่ผ่านมา +1

    പൊട്ടത്തരം വിളിച്ചിപറയുന്നദ്

  • @hamzac.k4080
    @hamzac.k4080 20 วันที่ผ่านมา +3

    Pottan mre Kerala thil cjp

  • @salimanangadi5021
    @salimanangadi5021 20 วันที่ผ่านมา +3

    ദൂരവ്യാപകമായി.....
    അടുത്ത മൂന്നു വർഷം കഴിഞ്ഞാൽ ന്നിങ്ങൾ ഇന്ത്യയിൽ നിലവിൽ ഉണ്ടാകുമോ ?

    • @rineesaap8820
      @rineesaap8820 17 วันที่ผ่านมา

      😄😄😄. ഇനി വെള്ള ത്തിൽ. മുങ്ങി. നോക്കിയാൽ. പോലും. സിപിഎം എന്ന് പറഞ്ഞ സാധനം കാണും എന്ന് തോന്നുന്നു ല്ല 😄😜😄😜

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 20 วันที่ผ่านมา +1

    ജമാഅത്തെ. എസ്ഡീപീഐ. കോൺഗ്രസ്സ് ൽ.ലയിച്ചു 😅😅😅😅😅😅

  • @muhammedkunhi6827
    @muhammedkunhi6827 20 วันที่ผ่านมา +1

    പൊടവജയൻടെവാലാടി

  • @abdusalamahmad8500
    @abdusalamahmad8500 17 วันที่ผ่านมา

    ഒരു പഞ്ചായത്ത് ഭരിക്കാത്ത ജമാഅത്തഇസ്ലാമി ഇന്ത്യ ഭരിക്കണ്ടത് ജമാഅത്തഇസ്ലാമി യുടെ യും സ്ടപിയുടയും വോട്ടുകൾ വോട്ടർ ലിസ്റ്റിൽ നിന്ന് നീക്കുക അതാണ് ഏറ്റവും നല്ലത്

  • @muhammedp5319
    @muhammedp5319 17 วันที่ผ่านมา

    പ്രയസഖാവെ എല്ലാ ബഹുമാനത്തോടെ പറയട്ടെ ജമാഹത്തെ ഇസ്ലാമിയും SDPI യും മുസ്ലിം ലീഗുമാത്രമല്ല കേരളത്തിൽ ൽ നിസ്പക്ഷമായ ഒരു പാടു മുസ്സിംകൾ കേരളത്തിലുണ്ടഅതോർത്താൽ നന്ന ഈ വിരലിലെന്നൊവു ന പാർട്ടി കേരളം വും ഇന്ത്യയും പിടിച്ചെടുക്കി ഹിന്ദുക്കളെ ചവിട്ടി പുറത്താക്കും എന്നൊക്കെ പായുമ്പോൾ കുറച്ചൊക്കെ Rss നെ സഹായിക്കാനാണെന്ന് ആർകാതിരി . യാത്തത് വിടുവായത്തം പറയല്ല മഷെ

  • @AliKolakkattil
    @AliKolakkattil 16 วันที่ผ่านมา

    സിപിഎമ്മിൻ്റെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ.

  • @rineesaap8820
    @rineesaap8820 17 วันที่ผ่านมา

    നിങ്ങളുടെ. ഒരു.. ഒരു ശതമാനം. പോലും. വർഗീയതയും കൊല യും നടത്തിയ വേറെ ഒരു പ്രസ്ഥാനം പോലും കേരളത്തിൽ ഇല്ല. ഞാൻ. സിപിഎം. നാണ് വോട്ട്. ഇനി. അങ്ങനെ ഒരു അബദ്ധം പറ്റു മെന്ന്. തോന്നുന്നു ല്ല 😄😜😄. പോ. ഗോവിന്ദൻ. ചേട്ടാ. എന്തു. പറഞ്ഞാലും. അപ്പോൾ പറയും. ജമാഅത് 😄😜😄😜😄😜ഇതൊക്കെ എത്ര നാൾ.

  • @thajudeenm3689
    @thajudeenm3689 15 วันที่ผ่านมา

    ജമാഅത്തെ കേരളം ഉണ്ടാക്കുമോ?

  • @sabeerpanavally9143
    @sabeerpanavally9143 20 วันที่ผ่านมา

    ജമാഅത്തിനെ സമ്പന്ധിച്ചടുത്തോളം കേരളത്തിൽ ഏറ്റവും കുറവ് പ്രവർത്തകർ ഉള്ള സ്ഥലമാണ് വയനാട്. കോവിന്ദൻ്റെ കണക്കുകളൊന്നും കൃത്യമാകുന്നില്ലോ

  • @ullattilaboobacker5941
    @ullattilaboobacker5941 13 วันที่ผ่านมา

    കൂടെ നിന്നാൽ ജമാഅത്തെ ഇസ്‌ലാമി ജനകീയ പാർട്ടി
    ഇടതിനെ വിട്ടാൽ വർഗിയ പാർട്ടി - കുടെ കുറെ നാൾ കൊണ്ടു നടന്നല്ലോ ജമാ അത്തേ ഇസ്ലാമിയേ ?

  • @prophetspath.319
    @prophetspath.319 17 วันที่ผ่านมา +1

    Wargeeyatha ILAkkiyengilum 4 Vote KITTUMO???😂😢😂CPM nte ORU Karyam.😮

  • @SakariyaBeevi
    @SakariyaBeevi 20 วันที่ผ่านมา +2

    Cjp leader😂😂Mandan Goondhan😂

  • @mohammedzakkeerkv3744
    @mohammedzakkeerkv3744 20 วันที่ผ่านมา +2

    Ini cjp aayi pravathikkam

  • @saleemkps3080
    @saleemkps3080 16 วันที่ผ่านมา

    ഗോവിന്ദൻ മാമാ, ഇപ്പോൾ പാർലമെൻ്റിലുള്ള നിങ്ങളുടെ മൂന്ന് എം.പി.മാർ [രണ്ടു പേർ തമിഴ്നാട്,ഒരാൾ രാജസ്ഥാൻ] ഇവർ ജമാഅത്തെ ഇസ്‌ലാമി പിന്തുണയോടെ ജയിച്ചവരാണല്ലോ മാമാ ! മാമന് ഇത് അറിയില്ലേ മാ മാ ?
    ബംഗാളിൽ നിന്ന് മത്സരിച്ച സഖാവ് മുഹമ്മദ് സലീമിനും ജമാഅത്തെ ഇസ്‌ലാമി പിന്തുണ ഉണ്ടായിരുന്നല്ലോ മാമാ ! നമ്മൾ ഇപ്പോഴും വാങ്ങുന്നു. നമ്മുടേത് വർഗ്ഗ വാങ്ങലായിരിക്കും അല്ലേ മാമാ ? കോൺഗ്രസിൻ്റെത് വർഗ്ഗീയ വാങ്ങലും, അല്ലേ മാമാ ?
    അങ്ങനെത്തന്നെയല്ലേ മാമാ ?

  • @abdussalamputhuma7689
    @abdussalamputhuma7689 15 วันที่ผ่านมา

    വരാൻപോവുന്ന തിരഞ്ഞെടുപ്പിൽ നമുക്ക് കാണാം,,, cpim,, rss ആയിമാറിയതുകൊണ്ട് എന്ത് ഗുണം എന്ന് നമുക്ക് കാണാം കാത്തിരിക്കൂ വെപ്രാലപെടല്ലേ

  • @mayancp8800
    @mayancp8800 19 วันที่ผ่านมา

    കുറെ കാലം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയപ്പോൾ കോവിന്ദ്ൻ എവിടെ ആയിരുന്നു

  • @jaleelnk802
    @jaleelnk802 20 วันที่ผ่านมา

    എത്രയോ പ്രവശ്യം ജമാഅത്തേ ഇസ്ലാമിൻ്റെ പിന്തുണ cp im വാങ്ങിയുട്ടുണ്ട് ഗോവിന്ദാ നിങ്ങൾ
    4 ലക്ഷം വോട്ട് ഭൂരി ഭക്ഷം കിട്ടിയ പ്രയങ്ക ജയിച്ചത് ചില്ലറ വോട്ട് ഉള്ള ജമാഅത്തിൻ്റെ വോട്ട് കൊണ്ട് എന്ന് പറയാൻ ഉളുപ്പില്ലാത്ത ഗോവിന്ദാ 2026 അസബ്ലി ഇലക്ഷൻ കഴിഞ്ഞാൽ cp im കേരളത്തിലും ഗോവിന്ദാ

  • @MuhammedaliMelethil
    @MuhammedaliMelethil 14 วันที่ผ่านมา

    സിപിഎം 30നിടെ അന്ടി koode പിടിച്ചെല്ലേ നടത്തിയടി ഇപ്പോൾ മുന്നൂഡോ പിന്നൂഡോ കാണേടാ

  • @kabeer5081
    @kabeer5081 20 วันที่ผ่านมา

    പിഡിപി യുടെ വോട്ട് നിങ്ങക്ക് അത് കുഴപ്പം ഇല്ല

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 20 วันที่ผ่านมา

    Congress party oru Soros agency ude broker annu, Rahul Gandhi ude kallatharangal oru Kerala media pollum Parayatha thendhu, India ki vendi BJP, Soros agency vendi congress,,,,,,,,,,, vande Mataram, jai hind 🙏

  • @shamsudheenpm2956
    @shamsudheenpm2956 15 วันที่ผ่านมา

    ഗോവിന്ദാ മുന്നിലും പിന്നിലും നിന്നത് മുസ്ലിം ലീഗാണ് നിന്നത് ഗോവിന്ദാ😅😅😅😅😅

  • @Malayali6791
    @Malayali6791 20 วันที่ผ่านมา

    കഴിഞ്ഞ ഇടവരെ ജമത്തെ ഇസ്ലാമിയും നിങ്ങളും ഒരുമിച്ച് ആയിരുന്നല്ലോ ഇപ്പോൾ തെറ്റിയോ

  • @sadakath.pottayil1994
    @sadakath.pottayil1994 19 วันที่ผ่านมา

    നിലം തൊടാതെ പറന്നതിന്റെ കെറുവ് തീർത്തതാ .

  • @tonyedamon3559
    @tonyedamon3559 20 วันที่ผ่านมา +1

    pinuvum marumakanum koodiyulla otthukali.

  • @mazharadr8830
    @mazharadr8830 17 วันที่ผ่านมา

    ബംഗാൾ ത്രിപുര കേരളം കോയിനനാ

  • @HarshadPv-b2z
    @HarshadPv-b2z 20 วันที่ผ่านมา +1

    ആദ്യം നിങ്ങൾക് അല്ലയുർന്നോ പിന്തുണ കഷ്ടം...

    • @hamzatmuhammed7116
      @hamzatmuhammed7116 20 วันที่ผ่านมา

      ഞങ്ങള് ഇട്ടാൽ ഗ്യാസ് മറ്റാരെങ്കിലും ഇട്ടാൽ കുശു 😂😂

  • @haneefaktni6915
    @haneefaktni6915 17 วันที่ผ่านมา

    എടാ കോവിന്ദാ ജമാഅത് കാർ എല്ലാ ഇലക്ഷണിലും നിങ്ങളുടെ കൂടെ അല്ലെ ഉണ്ടായിരുന്നത്

  • @scotlandacademy5176
    @scotlandacademy5176 15 วันที่ผ่านมา

    ABDUL NASER MADANI WAS MOVING ALONG WITH PINARAYVIJAYAN

  • @nasimudeenak7682
    @nasimudeenak7682 19 วันที่ผ่านมา

    കോവിന്ദ വിനാശകാലേ വിപരീത ബുദ്ധി

  • @Entte_nilapaad
    @Entte_nilapaad 19 วันที่ผ่านมา

    ഞങ്ങൾ നിന്നെയും നിൻ്റെ പാർട്ടിക്കാരെയും എനിക്കും നാണമില്ലേ ഗോവിദ്ധ കേരളത്തിൽ ഇപ്പോൾ പ്രശ്നം CJP നീ എവിത്തെ മാസ്റ്റർ റാണ് നീ ഞങ്ങളെ സ്നേഹിക്കണ്ട റിയാസിൻ്റെ കുടുംബത്തേ സ്നേഹിച്ചാൽ മതി വലിയ വർഗീയവാദികൾ cpm തന്നെയാണ് ഇപ്പോൾ CJP എന്നുള്ളതാണ് വെറെ മാറ്റം ഒന്നും ഇല്ല

  • @Abdulkasim-q2w
    @Abdulkasim-q2w 20 วันที่ผ่านมา

    ആരാ ഈ ഞങ്ങൾ
    ഞങ്ങൾ

  • @ummerkundoor2549
    @ummerkundoor2549 19 วันที่ผ่านมา

    നിങൾ എതിർത്തു കൊണ്ടേ ഇരിക്

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 19 วันที่ผ่านมา

    അല്ല ഗോയിൻഡാ നീയല്ലേ ലീഗിന്റെ പിന്നാലെ കുറെ നടന്നത്...

  • @ummerkundoor2549
    @ummerkundoor2549 19 วันที่ผ่านมา

    ജമാത്ത് എന്താ മുസ്ലിം അല്ലെ

  • @jenardhananes6979
    @jenardhananes6979 18 วันที่ผ่านมา

    താൻ ആരെ വേണമെങ്കിലും. പിൻഗാമി കളായിക്കോ അവനവൻ നന്നായി നടക്കടോ

  • @AshrafnpEdarikode
    @AshrafnpEdarikode 20 วันที่ผ่านมา

    Govindhan rss patty

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 19 วันที่ผ่านมา

    PDP YA. CHUMANA. CPM. GOVINDA

  • @aboobackervv
    @aboobackervv 16 วันที่ผ่านมา

    ഓടാഗോവിന്ദ നിങ്ങളുടെ കൂടെ ആയിരുന്നില്ലേ . ഒരു മഹത്തായ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയാക്കിയതാണ് ആ പാർട്ടിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്

  • @kabeer5081
    @kabeer5081 20 วันที่ผ่านมา

    നിങ്ങൾ Rss നെ ചേർത്ത് പിടിക്കുന്നതോ?

  • @hamzat.a2859
    @hamzat.a2859 20 วันที่ผ่านมา

    Indiayil. Ellayidathum. Congress. Undu. Cpm. Keralatilmathram

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 19 วันที่ผ่านมา

    CPM. THERNU. AVASANATH BARANAM. GOD BOY. GOVINDA

  • @ummerVly
    @ummerVly 14 วันที่ผ่านมา

    ഒന്ന് പോവാൻ നോക്ക് കോവിഡ് നിനക്ക് മാനസികമായിരിക്കുന്നു

  • @basheermuthu9673
    @basheermuthu9673 20 วันที่ผ่านมา

    Ennu rss nu kuzhaloothunna keralathil maaathramulla paaarttiyude secretary 😅😅😅😅

  • @seejopereira2465
    @seejopereira2465 20 วันที่ผ่านมา

    കോവിന്ത

  • @salimmundackal2080
    @salimmundackal2080 17 วันที่ผ่านมา

    Cpm bjp Bai Bai

  • @MoideenK-uz6rz
    @MoideenK-uz6rz 19 วันที่ผ่านมา

    Ems nampooripad sharee'athine
    Edirthathadu musliminu ediraagumo chee. P m parayanam

  • @tonyedamon3559
    @tonyedamon3559 20 วันที่ผ่านมา

    pinuvinum marumakanum sthiramayi keralam bharikamennulla poothi.

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 19 วันที่ผ่านมา

    Adutha election munpil kandditt parayunnath

  • @askarkp-l6r
    @askarkp-l6r 18 วันที่ผ่านมา

    Mukkom nagarasabha bharichad maranno govinda

  • @AbdulAzeez-bp3bt
    @AbdulAzeez-bp3bt 16 วันที่ผ่านมา

    കേരളത്തിൽ ഒരു മണ്ഡലത്തിൽ ആയിരം വോട്ടു പോലും ഇല്ലാത്ത ജമാഹത്തിന്റെ കാര്യം പറഞ്ഞു മുസ്ലിം വിരോധം ചർദ്ധിക്കല്ലേ

  • @MoideenK-uz6rz
    @MoideenK-uz6rz 19 วันที่ผ่านมา

    Mec 7. Teyum jamayathum paranjhu. Adinte maravil rss karan e chuluvil
    Adgp yil ninnum dgp yakki

  • @vksmn744
    @vksmn744 19 วันที่ผ่านมา

    Vakum pravarthyum thammil rendu dhruvangalil anu

  • @vinuvinu-i8l
    @vinuvinu-i8l 20 วันที่ผ่านมา

    Sakkethi.ye.ullu.vereonnumilla.eppole😢😮😮😅b.j.p.neeyu.keedam.c.p.m.😮😅😅😊

  • @KhalidP-ds2pj
    @KhalidP-ds2pj 15 วันที่ผ่านมา

    Pachakallam.govedan.goida

  • @AshrafnpEdarikode
    @AshrafnpEdarikode 20 วันที่ผ่านมา

    Kovindan rss anu

    • @sreekuttan5601
      @sreekuttan5601 20 วันที่ผ่านมา

      ഞമ്മന്റെ ആളുകളെ കുറിച്ച് പറയാൻ പാടില്ല ഉടനെ തന്നെ മതേതരത്വം തകരും സംഘിയാവും.

  • @sainulh50
    @sainulh50 17 วันที่ผ่านมา

    Comody

  • @SarafuKara
    @SarafuKara 20 วันที่ผ่านมา

    Eyalechechattaram
    Parayunnakammi
    Epolavarudeoctekittilayennumanasalayi.apolavaretivravadhyakki

  • @AbburahiCp
    @AbburahiCp 15 วันที่ผ่านมา

    കുറേക്കാലം നിങ്ങളും കൊണ്ട് നടന്നില്ലേ ഗോവിന്ദ

  • @rafiggjcartoonvk9161
    @rafiggjcartoonvk9161 20 วันที่ผ่านมา

    V.s.sarkkarintethdarbaranamilladaakiyadumragavananu

  • @mohammedsirafpuzhakkal1690
    @mohammedsirafpuzhakkal1690 20 วันที่ผ่านมา

    Endhalay 😅

  • @ShihabudheentharayilShihabudhe
    @ShihabudheentharayilShihabudhe 20 วันที่ผ่านมา

    Palakkad congres jayichadhano prashnham

  • @ShihabudheentharayilShihabudhe
    @ShihabudheentharayilShihabudhe 20 วันที่ผ่านมา

    Govidanattan Agea keralattil jama atth islami 2100per

  • @meeraanlatheefi6326
    @meeraanlatheefi6326 19 วันที่ผ่านมา

    '

  • @justice9965
    @justice9965 20 วันที่ผ่านมา

    Aano kunje😢😢

  • @AbburahiCp
    @AbburahiCp 15 วันที่ผ่านมา

    ഏറ്റവും വലിയ വർഗിയ വാതികൾ ldf തന്നെ അച്ചുമാമ പറഞ്ഞദ് ഒക്കെ മറക്കാൻ ആയോ

  • @AnsifFish
    @AnsifFish 20 วันที่ผ่านมา

    സത്യത്തിൽ ഇവൻ എന്താ പറയുന്നത്?? ഇവന് തന്നെ അറിയില്ല, പോടാ ഉരുണ്ടു കളിക്കാതെ

  • @KhaderSulthan
    @KhaderSulthan 14 วันที่ผ่านมา

    ഗോവിന്ദ..........kooooooooovinda😂

  • @KhalidP-ds2pj
    @KhalidP-ds2pj 15 วันที่ผ่านมา

    Mast.avedathemastan