സ്ത്രീ സത്യന്ത്രിയത്തെ കുറിച്ചു മറവിളി നടത്തുന്നവർ എന്ത് കൊണ്ട് ഒറ്റപ്പെട്ടു പോയ ഈ പെണ്ണ് കുട്ടിക്ക് സംരക്ഷണം നൽകാതെ പോയത് ? ബാല്യത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും സ്ത്രീയെ സംരക്ഷിക്കണം എന്നതിനോട് എത്ര പേർ യോജിക്കുന്നു ?
അധികാരവും സമ്പത്തും സ്വാധീനവും ഉള്ളവർ ശിക്ഷിക്കപ്പെടുന്നത് കുറവാണ്. സത്യസന്ധവും നീതിയുക്തമായ അന്വേഷണം നടന്നാലും ഇരയ്ക്ക് പലപ്പോഴും നീതി നിഷേധമാണ് ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങൾ വിശദമായി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
Sc/st ആനുകൂല്യങ്ങൾ ഗവൺമെൻറ് ഇഷ്ടംപോലെ കൊടുക്കുന്നുണ്ട്. പക്ഷേ അത് കിട്ടേണ്ട വർക്ക് കിട്ടുന്നില്ല. ഗവൺമെൻറ് ഇനി ചെയ്യേണ്ടത് SC/ST തന്നെlower class ഉംupper class ഉം കണ്ടെത്തി അർഹരായവർക്ക് ആനുകൂല്യം കൊടുക്കണം.
നിയമം എല്ലാവർക്കും ഒരേ പോലേ വരേണ്ടത് ആണ് നിയമത്തിൽ പെണ്ണിന് മുൻ കടന ഉണ്ടെന്ന് പറഞ്ഞ് ഏത് പെണ്ണിനും എന്തും കാണിച്ച് വെച്ചിട്ട് എല്ലാത്തിനും പുരുഷനെ പറഞ്ഞാൽ മതി ആവുമോ?
@@aboobackerparamban1764 അച്ചനും അമ്മയ്ക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല..രോഗിയാണ് മരുന്ന് കഴിച്ച് നേരത്തെ കിടന്നുറങ്ങും... അപ്പോഴാണ് ഫോൺ വിളി വരുന്നത്... ആദിവാസികളല്ലേ
ഈ ചോദ്യം തന്നെയാണ് സുര്യനെല്ലി പെൺ തിരുപനന്തപുരത്ത് പള്ളിയിൽ പോയപ്പോഴെങ്കിലും രക്ഷപെടാമായിരുന്നില്ല എന്ന് വനിതാ കമ്മീഷൻ ചോദിച്ചതായിഅക്കാലത്ത് പത്രത്തിൽ വായിച്ചതായി ഇന്നും ഓർക്കുന്നു
Sc /st പ്രൊമോട്ടർ മാരെ സ്ഥിരപ്പെടുത്തണം. ഓരോ വർഷവും ആണ് അവരുടെ കാലാവധി. ചിലപ്പോൾ അവര്ക് 3 വർഷവും അതിന് മുകളിലും കിട്ടും. ചിലർക്കു 10,15 ഉം കിട്ടും. പക്ഷെ ഒരു സെറ്റിൽമെന്റിലെ എല്ലാകാര്യവും ബൈഹാർട്ട് ആക്കി. അവർക്ക് വേണ്ടത് ഒക്കെ അവർക്കൊപ്പം നിന്നു ചെയ്തുകൊടുക്കുകയും. അവരിൽ ഒരാൾ ആയി മാറുകയും ചെയ്‌യുന്ന അവസരത്തിൽ. അവരുടെ കാലാവധി കഴിയും അടുത്ത ആളെ എടുക്കും. പുതിയ ആൾക് ഒന്നും അറിയാനും പറ്റില്ല. വീണ്ടും ഒന്നെ എന്ന് തുടങ്ങണം. ഇതാണ് അവസ്ഥ
It is very unfortunate and needs to be taken up for systemic reform right from childhood of both boys and girls..in our country and in our state... Such oppression of women is happening and being reported from so many far-flung places also....the planned gang rapes in UK reports of upto1000 rapes of one person by these groups...is a current case in point...
നമുക്ക് ഇപ്പോൾ ഒരു ഭരണം ഉണ്ടോ. പിണറായി എല്ലാ വകുപ്പ് കയ്യിൽ വയ്ക്കുന്നത് നിർത്തി കഴിവുള്ളവരെ ഭരണം ഏല്പിക്കു.സംരക്ഷകർ തന്നെ വേട്ടക്കാർ ആവുന്ന ഗതികെട്ട ലോകത്താണ് നമ്മൾ. നമ്മൾ മനുഷ്യരായി വളർന്നിട്ടേയില്ല.😢😢
Maybe a kochine blackmail chythkanum endhagilum thakkathaya reson kond maybe family thakarathe irkan avam a kutti purath parayanjath then chadikapettunu arinju thudangipo a kuttide mind ake mari poyitundakum pedichit undakum maybe arodalum thurann parayan a kochin pedi ayirkum a kuti snehicha ale viswasichu a kutti pinne ye sambhavam arum arinjatilya so alde bhavi thakarand irikan koode ayirkum kuttam parayanavar a kochinte manasikavatha manasilakanam
സ്ത്രീ സത്യന്ത്രിയത്തെ കുറിച്ചു മറവിളി നടത്തുന്നവർ എന്ത് കൊണ്ട് ഒറ്റപ്പെട്ടു പോയ ഈ പെണ്ണ് കുട്ടിക്ക് സംരക്ഷണം നൽകാതെ പോയത് ? ബാല്യത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും സ്ത്രീയെ സംരക്ഷിക്കണം എന്നതിനോട് എത്ര പേർ യോജിക്കുന്നു ?
Sthreeyk sthreeyee samrakshikan kayiyanam. Thandettam ahn vendath pavaavaruth.
കറക്റ്റ് sir 👍👍👍👍👍
അധികാരവും സമ്പത്തും സ്വാധീനവും ഉള്ളവർ ശിക്ഷിക്കപ്പെടുന്നത് കുറവാണ്. സത്യസന്ധവും നീതിയുക്തമായ അന്വേഷണം നടന്നാലും ഇരയ്ക്ക് പലപ്പോഴും നീതി നിഷേധമാണ് ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങൾ വിശദമായി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
പല സ്വാധീനങ്ങൾ ഉപയോഗിച്ച്, നിയമത്തിന്റെ പഴുത്തുക്കൾ ഉപയോഗിച്ച് ഈ പ്രതികൾ ഒക്കെ രക്ഷപെടും. ഇവരെയൊക്കെ സഹായിക്കാൻ ഇവിടെ ആരുണ്ട്?
Sc/st ആനുകൂല്യങ്ങൾ ഗവൺമെൻറ് ഇഷ്ടംപോലെ കൊടുക്കുന്നുണ്ട്. പക്ഷേ അത് കിട്ടേണ്ട വർക്ക് കിട്ടുന്നില്ല. ഗവൺമെൻറ് ഇനി ചെയ്യേണ്ടത് SC/ST തന്നെlower class ഉംupper class ഉം കണ്ടെത്തി അർഹരായവർക്ക് ആനുകൂല്യം കൊടുക്കണം.
നിയമം എല്ലാവർക്കും ഒരേ പോലേ വരേണ്ടത് ആണ് നിയമത്തിൽ പെണ്ണിന് മുൻ കടന ഉണ്ടെന്ന് പറഞ്ഞ് ഏത് പെണ്ണിനും എന്തും കാണിച്ച് വെച്ചിട്ട് എല്ലാത്തിനും പുരുഷനെ പറഞ്ഞാൽ മതി ആവുമോ?
Sathiyam 😌
ഒരു പത്തു പേര് പീഡിപ്പിച്ചു കഴിഞ്ഞപ്പോൾ എങ്കിലും കുട്ടി പുറത്തു പറയണ്ടേ 🤔🤔🤔
പേടിച്ചിട്ട് തകർന്നിട്ട്
അന്ന് പതിമൂന്ന് വയസ്സേയുള്ളൂ
ഇതിൽ അച്ചൻ്റേയും മോളുടേയും റോൾ എന്ത് കാരണം അച്ചൻ്റെ ഫോണാണ് ഈ പെൺകുട്ടി ഉപയോഗിക്കുന്നത് അപ്പോൾ അച്ചന് കാര്യങ്ങൾ അറിയാത്തില്ലയോ എന്താ കഥ
@@aboobackerparamban1764 അച്ചനും അമ്മയ്ക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല..രോഗിയാണ് മരുന്ന് കഴിച്ച് നേരത്തെ കിടന്നുറങ്ങും... അപ്പോഴാണ് ഫോൺ വിളി വരുന്നത്... ആദിവാസികളല്ലേ
വീഡിയോ പുറത്ത് വിടും വന്ന് കിടന്ന് കൊടുത്തില്ലെങ്കിൽ എന്ന് ഭീഷണി പെടുത്തിയാണ് ഇതൊക്കെ ചെയ്തത്... ആണുങ്ങളുടെ കണ്ണിച്ചോരയില്ലായ്മ..
ഈ ചോദ്യം തന്നെയാണ് സുര്യനെല്ലി പെൺ തിരുപനന്തപുരത്ത് പള്ളിയിൽ പോയപ്പോഴെങ്കിലും രക്ഷപെടാമായിരുന്നില്ല എന്ന് വനിതാ കമ്മീഷൻ ചോദിച്ചതായിഅക്കാലത്ത് പത്രത്തിൽ വായിച്ചതായി ഇന്നും ഓർക്കുന്നു
ധന്യ രാമൻ 😊....
Sc /st പ്രൊമോട്ടർ മാരെ സ്ഥിരപ്പെടുത്തണം. ഓരോ വർഷവും ആണ് അവരുടെ കാലാവധി. ചിലപ്പോൾ അവര്ക് 3 വർഷവും അതിന് മുകളിലും കിട്ടും. ചിലർക്കു 10,15 ഉം കിട്ടും. പക്ഷെ ഒരു സെറ്റിൽമെന്റിലെ എല്ലാകാര്യവും ബൈഹാർട്ട് ആക്കി. അവർക്ക് വേണ്ടത് ഒക്കെ അവർക്കൊപ്പം നിന്നു ചെയ്തുകൊടുക്കുകയും. അവരിൽ ഒരാൾ ആയി മാറുകയും ചെയ്‌യുന്ന അവസരത്തിൽ. അവരുടെ കാലാവധി കഴിയും അടുത്ത ആളെ എടുക്കും. പുതിയ ആൾക് ഒന്നും അറിയാനും പറ്റില്ല. വീണ്ടും ഒന്നെ എന്ന് തുടങ്ങണം. ഇതാണ് അവസ്ഥ
4:07 aa pink, white.thalla enthinaa chirikkunnath😬
കേരളം തന്നെ yaano 😔😔😔
യുപിയിൽ ആയിരുന്നേൽ പ്രതികരിക്കാൻ ആളുണ്ടായിരുന്നേനെ
Pennine respect cheyatha keralam.
പാവങ്ങളുടെ പൈസ എടുത്തു പുട്ട് അടിക്കുകയാണ് എല്ല അവൻമ്മരും.
Correct,, vachakathil,, രസംഗത്തിൽ,,,, matram,, chilar,,,,
Nothing is not going to change. When actors who stand in the VIP stand is Not Safe how can a simple Normal girl get Justice
It is very unfortunate and needs to be taken up for systemic reform right from childhood of both boys and girls..in our country and in our state...
Such oppression of women is happening and being reported from so many far-flung places also....the planned gang rapes in UK reports of upto1000 rapes of one person by these groups...is a current case in point...
നമുക്ക് ഇപ്പോൾ ഒരു ഭരണം ഉണ്ടോ. പിണറായി എല്ലാ വകുപ്പ് കയ്യിൽ വയ്ക്കുന്നത് നിർത്തി കഴിവുള്ളവരെ ഭരണം ഏല്പിക്കു.സംരക്ഷകർ തന്നെ വേട്ടക്കാർ ആവുന്ന ഗതികെട്ട ലോകത്താണ് നമ്മൾ. നമ്മൾ മനുഷ്യരായി വളർന്നിട്ടേയില്ല.😢😢
Sir,,, orupad,,, sankadana,, enthina,,, ivide,, vidhesathuninnu,, PanAm, ttano
Naduroadil,,,, sikshavidhykku,, public,, placil,,,, engane,,,, ini,, penkuttykal,,,,, ottakk,,, yatracheiyyim,,
Ethu keralamo pranthalayamo
Sir,,eepparanjathu,, seriya, ,,,raaashtrreyanedhakkal,,parayan,,matram,,nthenkilum,,, savidhanam,,, krthyamayi,, pravarthykkunnu,,,,,
സൂര്യനെല്ലി കുര്യൻ
ആദ്യം ഇത്തരം കേസുകളിൽ അപ്പനാണോ പിമ്പാണോ എന്നുറപ്പിക്കുക. പോലീസിന്റെ ഫോൺ കുട്ടിയുമായി ബന്ധമുണ്ടോ. "അപ്പനുമായി " മുൻ ബന്ധം പോലീസിന്
Joy alukkas ആണ് പ്രതി
Swantham,, teacherode,,,, epppozhemkilum,,, sooochipppikkamayirunnu,,,,,
Maybe a kochine blackmail chythkanum endhagilum thakkathaya reson kond maybe family thakarathe irkan avam a kutti purath parayanjath then chadikapettunu arinju thudangipo a kuttide mind ake mari poyitundakum pedichit undakum maybe arodalum thurann parayan a kochin pedi ayirkum a kuti snehicha ale viswasichu a kutti pinne ye sambhavam arum arinjatilya so alde bhavi thakarand irikan koode ayirkum kuttam parayanavar a kochinte manasikavatha manasilakanam
Pateasammelanam,,, nadathy,, oooorttmatram,,, lakshyam,,, bajattile,,, PanAm,, upayogikkunnathinu,,, Ara,, ivide,,audit,,, cheiyyunnath,,, thettayittenkil,, keralathil,,, ennalla,,, ellasamstanathum,,, arum,, chodhikkano,,, sikshikkano,,, illa,,, muzhuvan,,, thonnnnyavasam,, adimatham,,, alle
Athilum interest ulla vishayam vere undallo
Bocha..
Support cheythal enthelum thadanjalo
Deepa sthambham mahascharyam
Namukum kittanam panam..
Oru pavapetta penkuttiye support cheythittu enthu kittan
ഭാവി ഇര