@@wtfwizard9247 ടോട്ടൽ കിട്ടിയ പോയിന്റും കളിച്ച മത്സരങ്ങളും ഒക്കെ ഗുണിച്ചു കിട്ടുന്നതാണ് ഈ percentage. ഞാൻ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുക്കാം 👍👍
സ്പിന്നേഴ്സിന്റെ ധാരാളിത്തം ഉള്ള നമുക്ക് ഓവർ റേറ്റ് ഇഷ്യൂ അതികം വരില്ല പ്രത്യേകിച്ച് ഏഷ്യൻ പിച്ചസ്! ജഡ്ഡു ഒക്കെ ബാറ്റിസ്മന് സെറ്റ് ചെയ്യാൻ പോലും ടൈം കൊടുക്കാതെ എറിഞ്ഞു തീർക്കുന്നത് കാണാം
ചുമ്മാ ഒരു വിഡിയോ ഉണ്ടാക്കാൻ ഇറങ്ങിയതല്ലേ ചേട്ടാ. 2 ടെസ്റ്റ് മാത്രമുള്ള സീരിസിൽ എങ്ങനെ കുറഞ്ഞ ഓവർ റേറ്റ് ആയാലും 2 പോയിന്റ് മാത്രേ കുറയൂ. അപ്പൊ ഫൈനൽ 101% SA vs AUS എന്ന് സിഡ്നി ടെസ്റ്റ് റിസൾട്ട് വന്നപ്പോഴേ ഉറപ്പായി.
@@Aanoruthan ശരിക്കും ശ്രദ്ധിച്ചു കേൾക്കു. ഇന്ത്യക്ക് ചാൻസ് ഉണ്ടെന്നല്ല പറഞ്ഞത്. ശ്രീലങ്കക്ക് ഉണ്ടെന്നാണ്. ഇതിലിപ്പോ എന്ത് കരച്ചിൽ. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് എപ്പോഴും ഇന്ത്യ ജയിക്കണം എന്നാണ്. തോറ്റാൽ സങ്കടവും. 100% ഇന്ത്യൻ സപ്പോർട്ടർ. അതിൽ എന്നെ തെറ്റ് പറയാൻ പറ്റോ. പക്ഷെ എന്ന് വെച്ച് ആര് നല്ല ക്രിക്കറ്റ് കളിച്ചാലും നമ്മൾ അതിനെ അഭിനന്ദിക്കും😄😄👍👍
ബ്രോ ഇത് സ്റ്റാൻഡേർഡ് ചാനൽ ആണ് അല്ലാതെ വെറുതെ അതും ഇതും തള്ളിമറിക്കുന്ന ചാനൽ അല്ല ഈ വീഡിയോ അവതരിപ്പിക്കുന്ന മനോജേട്ടൻ ആരാണെന്ന് ആദ്യം അറിയാൻ ശ്രമിക്കുക
*സെക്കന്റ് ടെസ്റ്റ് ട്രോഫി ലോഡിങ് ❤️❤️❤️❤️❤️❤️*
Already predicted before this BGT series But the Final will b AUSTRALIA & SOUTH AFRICA...Australia will lift the Cup again 🏏🇮🇳
ഓസ്ട്രേലിയ 💛💛💛💛💛💛💛💛💛💛
Good information thank you sir❤️
Cricket rules video idanm , basic mutual
@@cloud_media 👍👍
Very good ❤
👍🏾
Champions trophy vedio cheyyooo
Ath nokkendaa... Aus bowling n munbil SL 80 above over pidichu nilkkande...
Win Persantenge nokkiyitae final nokkunathe pinye eei wtc point kurajal entha kozhapam ?
@@wtfwizard9247 ടോട്ടൽ കിട്ടിയ പോയിന്റും കളിച്ച മത്സരങ്ങളും ഒക്കെ ഗുണിച്ചു കിട്ടുന്നതാണ് ഈ percentage. ഞാൻ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുക്കാം 👍👍
@@wtfwizard9247 th-cam.com/video/oOyUqbZaMQU/w-d-xo.htmlsi=L3UkAP2xLUe7urT3
ശ്രീലങ്കയെ ശ്രീലങ്കയിൽ പോയിട്ട് തോൽപ്പിക്കാൻ ഓസ്‌ട്രെലിയക്ക് കഴിയും എന്ന് തോന്നുന്നില്ല
Does india have slight chances like srilanka
Nathan Liyon കഴിഞ്ഞാൽ ഓസ്ട്രേലിയക്ക് നല്ലൊരു സ്പിന്നർ ഇല്ല.പിന്നെ Cummins ഉം ഇല്ല.
Head mathi
Thalkalam head or labu okke mathi
Chilappo lankayilekk Murphye edukkumarikkum
Smith will be leed the team
Test match 4 days aakkanam എന്തായാലും ബൌളിംഗ് ഫ്രണ്ട്‌ലി പിച്ച് അല്ലെ rare aayit mathrame 5 days test nadakunullu
@@ansarnazar7406 👍👍
Chumma kure days rest aayit ingane kittunu athu koodathe chumma main players rest edukkunu kalikkunathil kooduthal players nu resta ippol koooduthal
സ്പിന്നേഴ്സിന്റെ ധാരാളിത്തം ഉള്ള നമുക്ക് ഓവർ റേറ്റ് ഇഷ്യൂ അതികം വരില്ല പ്രത്യേകിച്ച് ഏഷ്യൻ പിച്ചസ്!
ജഡ്ഡു ഒക്കെ ബാറ്റിസ്മന് സെറ്റ് ചെയ്യാൻ പോലും ടൈം കൊടുക്കാതെ എറിഞ്ഞു തീർക്കുന്നത് കാണാം
@@HAANI77848 👍👍
ഓസ്ട്രേലിയ ലിയോൺ, അഗർ, സാമ്പ എന്നിവരെ കളിപ്പിച്ചാൽ തീരുന്ന പ്രശ്നം ഉള്ളൂ.
Hi dear please
SL test series 2-0 jayikkum
ചുമ്മാ ഒരു വിഡിയോ ഉണ്ടാക്കാൻ ഇറങ്ങിയതല്ലേ ചേട്ടാ. 2 ടെസ്റ്റ് മാത്രമുള്ള സീരിസിൽ എങ്ങനെ കുറഞ്ഞ ഓവർ റേറ്റ് ആയാലും 2 പോയിന്റ് മാത്രേ കുറയൂ. അപ്പൊ ഫൈനൽ 101% SA vs AUS എന്ന് സിഡ്നി ടെസ്റ്റ് റിസൾട്ട് വന്നപ്പോഴേ ഉറപ്പായി.
@@Lokki-qh2zz അങ്ങനെ ചുമ്മാ വീഡിയോ ഉണ്ടാക്കാൻ എനിക്ക് ഉദ്ദേശമില്ല. ഈ വാർത്ത ശരിയാണോ എന്നറിയാൻ താഴെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്. വായിച്ചു നോക്കു👍👍
@@Lokki-qh2zz www.wisden.com/series/australia-vs-india-m-202425/cricket-news/explained-the-over-rate-points-penalty-needed-to-knock-australia-out-of-the-world-test-championship-final
Pat cummins ഉണ്ടാവില്ല എന്നാ കേട്ടത്
@@MightyAustralia2024 ഇല്ല. Paternity ലീവ്👍
@crislcricket yes
Aus vs sA fainal urappich… inj ivdenn ipoyum indiak chance undenn paranj karanjo😂😂
@@Aanoruthan ശരിക്കും ശ്രദ്ധിച്ചു കേൾക്കു. ഇന്ത്യക്ക് ചാൻസ് ഉണ്ടെന്നല്ല പറഞ്ഞത്. ശ്രീലങ്കക്ക് ഉണ്ടെന്നാണ്. ഇതിലിപ്പോ എന്ത് കരച്ചിൽ. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് എപ്പോഴും ഇന്ത്യ ജയിക്കണം എന്നാണ്. തോറ്റാൽ സങ്കടവും. 100% ഇന്ത്യൻ സപ്പോർട്ടർ. അതിൽ എന്നെ തെറ്റ് പറയാൻ പറ്റോ. പക്ഷെ എന്ന് വെച്ച് ആര് നല്ല ക്രിക്കറ്റ് കളിച്ചാലും നമ്മൾ അതിനെ അഭിനന്ദിക്കും😄😄👍👍
ബ്രോ ഇത് സ്റ്റാൻഡേർഡ് ചാനൽ ആണ്
അല്ലാതെ വെറുതെ അതും ഇതും തള്ളിമറിക്കുന്ന ചാനൽ അല്ല
ഈ വീഡിയോ അവതരിപ്പിക്കുന്ന മനോജേട്ടൻ ആരാണെന്ന് ആദ്യം അറിയാൻ ശ്രമിക്കുക
ഓസ്‌ട്രേലിയക്ക് ശ്രീ ലങ്ക ഒരു പ്രശ്നമെയില്ല എണീറ്റ് പൊയ്ക്കോ
@@SakkariyaSinan-go1bd കഴിഞ്ഞ പരമ്പരയിൽ ഒരു മാച്ച് ഇന്നിങ്സിനാണ് ഓസ്ട്രേലിയ തോറ്റത്.