മൻ കി ബാത്ത് ഏറ്റെടുത്ത് വൈദീകരും വിദ്യാർഥികളും

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024
  • സുരേഷ് ഗോപിക്ക് വിദ്യാർഥികളോട് പറയാനുള്ളത്, മൻ കി ബാത്ത് ഏറ്റെടുത്ത് വൈദീകരും വിദ്യാർഥികളും,മൻ കി ബാത്ത് ക്വിസ് മൽസരം - മൂന്നാം ഘട്ടം ഉല്ഘാടനം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 19

  • @sasidharannadar
    @sasidharannadar หลายเดือนก่อน +25

    നമ്മുടെ പ്രധാനമന്ത്രിയുടെ മനസ്സു പറഞ്ഞത് കേട്ടവർ എത്ര?
    അത് തൊട്ടറിഞ്ഞ്,ആ അറിവിലൂടെ അദ്ദേഹത്തെ അറിഞ്ഞവർ എത്ര?
    നമ്മുടെ രാജ്യത്തിനെ അറിഞ്ഞു സ്നേഹിച്ചവർ എത്ര?
    തുലോം തുച്ഛം....
    എന്തായാലും വരും കാലം അതറിയാതെ വരില്ല...
    ഇന്നിതാ നളന്ദയെ
    വീണ്ടെടുത്തു അദ്ദേഹം നമ്മുടെ നാടിനു സമർപ്പിച്ച ദിനം...

    • @pavithrans8180
      @pavithrans8180 หลายเดือนก่อน

      എന്നിട്ട് എന്തിടെ ഇത്തവണ സീറ്റ്‌ കുറഞ്ഞത് ❓ചുമ്മാ ചളുപുള പറയാതെ യാഥാർഥ്യം ഉൾകൊള്ളു. കണ്ണടച്ചു താങ്ങുന്നവർ ഇങ്ങനെ പിച്ചും പേയും പറയും. 400സീറ്റ്‌ വാങ്ങി ജനാധിപത്യവും മതേതരത്വവും ഇന്ത്യൻ ഭരണഘടനയും പിച്ചിച്ചീന്താൻ ഒരുങ്ങി നിന്ന കാപാലികനാണ് മോദി. പ്രബുദ്ധരായ ജനം അതിനു അവസരം കൊടുത്തില്ല 🇮🇳

  • @kumar.vajaya.v4545
    @kumar.vajaya.v4545 หลายเดือนก่อน +17

    WELCOME SURESHGOPI JAIHID

  • @chandranpadalikunnumel469
    @chandranpadalikunnumel469 หลายเดือนก่อน +22

    തൃശ്ശൂര്കാര് ചിന്തിച്ചു തുടങ്ങി അതിനു തെളിവാണ് ബിജെപി ജയിച്ചത് രാഷ്ട്രീയം ഏതുമാകട്ടെ നാടിന് പുരോഗതിയാണ്

  • @Happylifekerala
    @Happylifekerala หลายเดือนก่อน +9

    തൃശ്ശൂർക്കാർ നൽകിയ തിരി വെട്ടം ഇനി തീപന്തം ആകും ഉറപ്പ്. ...

  • @vanajakumari2244
    @vanajakumari2244 หลายเดือนก่อน +5

    🙏🏻👍🏻

  • @user-gj8ob8ok2t
    @user-gj8ob8ok2t หลายเดือนก่อน

    🎉🎉🎉

  • @user-dc2pp4ur9b
    @user-dc2pp4ur9b หลายเดือนก่อน

    👏👏👏🇮🇳❤

  • @sajeevkumar7862
    @sajeevkumar7862 หลายเดือนก่อน +6

    A good leader in Kerala State education noone knowledge no one human being no one All are no one a good leader best wishes

  • @sarathlaltg3982
    @sarathlaltg3982 หลายเดือนก่อน +6

    SG സാറെ താങ്ങൾ പറയുന്നത് ഒന്നും ഉൾകൊള്ളാൻ കഴിയാത്ത വെറും കിഴങ്ങൻ കുട്ടികളാണ് അവടെ ഇരിക്കുന്നത്. SG യെ കണ്ട ആശ്ചര്യം മാത്രമേ അവരുടെ മുഖത്തുള്ളൂ. വെറുതെ എന്തിന് പോത്തിനോട് വേദമോതുന്നു സർ.

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud หลายเดือนก่อน

      കുട്ടികൾ അല്ലെ അത് അവർക്ക് എന്ത് മന്ത്രി അവർക്കു അത് സിനിമ നടൻ ആണ് പറയാൻ ഉള്ളത് അദ്ദേഹം പറഞ്ഞു രാഷ്‌ടീയം അല്ല പറയുന്ന

  • @sivadaspc3015
    @sivadaspc3015 หลายเดือนก่อน +1

    One Side Program is Man Ki Baat ⁉️

  • @unniag7019
    @unniag7019 หลายเดือนก่อน +3

    Talk less. Control yourself ,otherwise may land in trouble for you and admirers.

  • @rakkeshpshetty9312
    @rakkeshpshetty9312 หลายเดือนก่อน

    Children are not serious 😞

  • @somasekharannairsreedharan6319
    @somasekharannairsreedharan6319 หลายเดือนก่อน +3

    സദസ്സിനെ അറിഞ്ഞു വേണം സംസാരിക്കാൻ. അല്ലാതെ സ്വന്തം അറിവ് വിളമ്പാനുള്ളതല്ല. കുട്ടികൾക്കു മനസിലാവാത്ത കാര്യം എന്തിനു വിളമ്പുന്നു