Akhil Marar Exclusive Interview | Sibin Issue | Bigg Boss | Casting Couch | Milestone Makers
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- Akhil Marar Exclusive Ineterview | Sibin Issue | Bigg Boss | Casting Couch | Milestone Makers
Akhil Marar is an Indian film director who works predominantly in the Malayalam film industry. He made his debut as a director in 2021 with the film Oru Thathvika Avalokanam, which starred Joju George, Aju Varghese, and Abhirami in the lead roles. The film was a critical and commercial success, and Marar was praised for his direction. Akhil Marar and wife first interview ever in Malayalam. Akhil marar couple interview is very much waiting by fans.
Do you wish to own a home?
Contact
BAYT HOMES4 BUILDERS
Call : 9544201900, 9544300034, 7907306393, 7907306339
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan Lona
Editor : Anadha krishnan
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Akhil Marar is on fire
Dr robin അണ്ണന്റെ പുതിയ video വന്നു 😍❤️
@@melbin968ayin😅
എന്തായാലും seson 4 തന്നെ ആയിരുന്നു അടിപൊളി റോബിൻ ദിൽഷ combo അടിപൊളി ആയിരുന്നു ഒരു സിനിമ കാണുന്ന feeling ആയിരുന്നു ❤️
@@Sreekumar-l4d 😁
@@Sreekumar-l4d ജബ്രി മുല്ല പ്രണയം കാണുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ആണ്❤... ഏതു സിനിമ ആണെന്ന് മാത്രം ചോദിക്കരുത്😁
മാരാർ ❤❤സത്യം എന്നായാലും പുറത്ത് ചാടും.. ഈ ലോകം ഉള്ളിടത്തോളം കാലം സത്യം മാത്രമെ ജയിക്കും
Akhil parayunnathu sathyamaanenkil dairyamaayi munnottu pokuka👍
ഒരു കാര്യം വ്യക്തമായി അവതരിപ്പിക്കാനുള്ള അഖിലേട്ടന്റെ കഴിവ് ❤❤
Nalla chooppar kazhivu thanna😂😂
💯❤️ ഇങ്ങേർ 🔥
oru vyakthadayum illa, aana parayumbol chakka nnu thirichu parayunnu
Akhilettan ❤❤❤
@@Splithin kona parayan alle ninak pattu
This man (Akhil Marar) has a magnanimous personality, he is born in a wrong country and state. The way he handles the situations, circumstances cooly, it can be something like words that he presents similar to chess moves to get the target or finish of matters is a great quality, very few contestants have that. In his past life he would have been a genius may be a philosopher, orator, debater, but very few people really appreciate or see his talents.
💯💯
Marar🔥
Akhil ശരി മനസ്സിലാക്കാൻ കഴിവു വേണം.❤❤❤❤❤❤❤❤❤
Dr robin അണ്ണന്റെ പുതിയ video വന്നു 😍❤️
അപ്പോൾ അയാൾ നേരെ ചൊവ്വേ പറഞ്ഞതൊന്നും ആർക്കും മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങളല്ല....
🤮🤮, only third rate people can understand another third rate cultureless man.
Seson 4 winner ദിൽഷയുടെ പഴയ best freind റോബിൻ പറഞ്ഞതു പോലെ bb ആടിനെ പട്ടിയാക്കുന്ന show തന്നെയാണെന്ന് bb directer ഹഫീസ് ജാസ്മിനെ ജയിപ്പിക്കാൻ ശ്രമിക്കുമ്പോൾ തന്നെ മനസിലാകും അഖിൽ പറഞ്ഞ കുറെ കാര്യം സത്യമാണ്
@@RedRose-by1hp എങ്കിൽ കഴിഞ്ഞ season ൽ മാരാരിനെ ജയിപ്പിച്ചത് ആര് കിടന്ന് കൊടുത്തിട്ടാ??
വ്യക്തമായ സംസാര ശൈലി❤
മാരാർ ❤️🔥
രോഹന് പല കാര്യങ്ങളും മനസിലാകും. എന്നാൽ മനസിലാവാത്ത പോലെ വീണ്ടും വീണ്ടും ചോദിക്കും.
അത് ജനങ്ങൾക്ക് മനസിലാകുന്നുണ്ട് 😊😊😊
I support u Akhil Marar❤️👍
മാരാർ❤❤❤
Dr...ningal ethra decent arunnu...areyum manapoorvam vedanipikatha manushyan....
Oh pinne, doctor mandan showl ninnu out aayapo oru contestantne തല്ലും ennu paranjathinanu airil keriyath......deserving allatha contestantne winner aakiyath ayal alle, ayal aareyum onnum paranjitilla enno, showl ninnu 2 tym chavitti purath aakiya doctor mandane support cheyyan ningalk onnum nanamille
@@meenuNambiar"bb പോകുന്നതിനേക്കാൾ ലുലുമാലിൽ പോയി മുണ്ട് പോകുന്നതാണ് " എന്ന് പറഞ്ഞു അവിടെ തന്നെ പോയി മുണ്ടുപൊക്കിയ ദിവസം 3നേരം നിലപാട് മാറ്റുന്ന ഈ അവസരവാദിയെ പൊക്കാൻ ചേച്ചിക്കും നാണമില്ലേ.... 😌
@@meenuNambiarbbyil chance kittan peyadinae vechu nariya kali kalicha pottiya filim director 😅bb6il director akan nokki nadannilla athintae rodanam 😅joju swayam pongi character karanam ozhivakki 😅chechykku neram veluthillae😅😅
Dr decent he he
അഖിൽ പറഞ്ഞുതു ഒക്കെ സത്യം തന്നെ ആണ്.... അയാളുടെ talkil അത് ഫീൽ ചെയുന്നു..
That’s what we call manipulation 😅
ഇത് പോലെ self centered ആയ ഒരു മനുഷ്യൻ ജീവിതത്തിൽ കണ്ടിട്ടില്ല. എന്റെ തല.എന്റെ പടം. എന്റെ full figure.
Self centrity is elite quality 😍
Ippo kandallo? Ini odikko 😜 interview 2nd part varumbol ithe comment vere ID iyil ninnum copy paste cheyan marakkaruthee PR anna 😁
Absolutely, he is a narcissist in its truest sense. It was obvious from his season, but became more obvious now. The guy who supported Dileep in the assault case is now talking about saving women from casting couch. Enthoru vishala manassu
@@vaishnavivenu6862Dileep kuttavali aanenn thelinjayirunno...
പറയുന്നതെന്താണെന്ന് ആദ്യം കേൾക്കേടോ
Dr Robin❤❤❤❤❤❤❤
Nice ayit velipikanale
@@khuluvlogs8319 sathyam …. Veruthe TH-cam thurannu ella video inte adiyil poyi jai vilikkunnu . Enthino vendi thilakkunna sambhar 😂😂😂
🤣🤣ഊംബി
Athe oru CBSE vanam
വേട്ടാ വളിയൻ 🤣🤣
Akhil Etta we love you❤ stand with the truth, we are with you!
Akhil marar 💥💥
*no one can replace marar & sibin💯🔥*
Akhil is a genuine person
Dr robin❤❤
Ee maaghathalayanta peru endhina ivide parayunne oru connectum illalo
Vaanam
Mundupokki 😍@@khaldrago0
doctor mandante interview alla, ella interviewslum doctor mandan ennu comments idan ningalk nanamille
@@meenuNambiarചേച്ചിന്റെ കയ്യിൽ സ്റ്റോക്ക്ണ്ടങ്കിൽ മൂപ്പർക്ക് കൊർച് കൊടുക്ക് 🙏
Akhil mararkkk reach kurayumoooo pediii athaaaanuuu😁 oru vattam paranjath pinim pinim parayunnath athanuuu…pani Edith paisa indakkedooooo
Akhil❤marar❤
മാരാർ 🔥🔥🔥❤️❤️❤️
സീസൺ 5ലെ എന്റെ ഒരു വോട്ട് പോലും വെറുതെ ആയില്ല 🥰🥰
അഖിൽ ❤️❤️❤️
മാരാർ ❤️❤️❤️❤️
Akhil Marar He is a right person 🔥
സംസാരത്തിൽ നിറയെ ഞാൻ എന്ന ഭാവം ഇയാൾ തന്നെ എത്രതവണAkhilmarar എന്ന് പറഞ്ഞോടിരിക്കുന്നു ഇയാൾ എന്തു കാര്യമാണ് പൊതുടാമൂഹത്തിനുവേണ്ടി ചെയ്തത്
ഞാൻ എന്ന ഭാവം
Attention venam
Kidann comment idunnudallo marark ethire😏
Bbyil chance kittan peyadinae vechu kalla kali kalicha pottiya filim director 😅😅😅eppol nanmamaram
അയാൾ ചെയ്തത് അയാൾ വിളിച്ചു പറഞ്ഞു നടക്കുന്നില്ല 🤷🏽♀️🤷🏽♀️
Swanthamayit confidence ollath kondaan ath njn enna bhaavam ath oru kazhiv aan njn onnumalla enn swayam thonniya onnum nedan aakila Cristiano Ronaldoyude aduth aaraan best footballer in the world enn choichal Ronaldo parayunnath ronaldo ennan ath pole swayam confidence venam ath poleyan mararude attitudeum
Olanzapine can be used for depression and also can be used for regulating sleep
Its not only used for schizophrenia
Akhilettan❤️🔥
Marar full support to you🫶🫶🫶❤❤❤
Marar❣️
Akhil’nte Rayav sthanam pokum enna pedi 😅 Oru controversy undakanam
Robin❤ ithinekkal bhedam aanu
(I am not Robin fan)
I was supporting Riyas 💜🔥
@@truthwins4085 ariyamedaa Konappaa ni avihitham mookkala PR aanennu 😂
@@truthwins4085arayalm nee oru vaanam thanme😂
Onnu po vaname mookamndante karyam onnu parayatheya bedam avn karanam arhathapetta oru winner season 4il poyathm pore ennitt season 5 nte winnernem avn theerumanikkonnn paranjavana😂
Akhil❤
Akhilettan super ❤❤❤❤❤
എന്നെ ബാധിക്കുന്ന വിഷയം ആണേ മാത്രം അഭിപ്രായം പറയുന്നവർ ആണ് പൊതുവെ
അഖിൽ മാരാർ പറഞ്ഞത് ഉള്ളത് ആണെകിലും അല്ലെങ്കിലും ഒരു show യിലെ സ്ത്രീകളെ പറ്റി പറയുമ്പോൾ അതിൽ പങ്കെടുത്ത മുഴുവൻ സ്ത്രീകളിലേക്കും വിരൽ ചൂണ്ടുന്നത് ആണെങ്കിൽ അത് മോശം തന്നെയാണ് അതിനെതിരെ പ്രതികരിക്കുന്നവർ തെറ്റ് ചെയ്തു എന്ന് പറയാൻ കഴിയില്ല ഇത് പറയുന്നതിന് മുന്നേ അഖിൽ ഇത് ആലോചിക്കേണ്ടതായിരുന്നു ഇത് പറഞ്ഞത് കൊണ്ട് ഇവിടെ ഇപ്പോ ആർക്ക് എന്ത് നീതിയാണ് കിട്ടിയത് എന്ന് കൂടി പറയാമോ..... Rohan alwayzz...... ♥️♥️♥️
Palarum enna word meaning ariyathathinte kozhappam aanu
@@Gaghhjgപലരും എന്നതിന് അതിൽ പങ്കെടുത്ത എല്ലാ സ്ത്രീകൾക്കും ഒരേ posibility ആണ് സുഹൃത്തേ ചെയ്യാത്ത തെറ്റിന് ഒരു സ്ത്രീയെ അത് പോലെ ഒരു രീതിയിൽ നോക്കി കാണുമ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം അറിയുന്ന ഒരാള് ഒരിക്കലും ഇങ്ങനെ പറയില്ല.....ഈ ഷോയിൽ നിങ്ങളുടെ ആരെങ്കിലും അത് അല്ല അഖിലിന്റെ ആരെങ്കിലും ഉണ്ടായിരുന്നെകിൽ ഇയാള് ഇത് പോലെ പറഞ്ഞാൽ നിങ്ങൾ ഇതേ ലാഘവത്തോടെ നോക്കി കാണുമോ
@@dreamergirl4666 Indiayil nadanna peedanam case kal eduthu nokkiyal ithilonnum victim nte name porath parayarilla... casting couch case kalil name porath vidarilla...dileep nte case il ariyathe name Paranja palarkkethireyum case eduthittund.....appo annonnum ellarum samshayathinte nizhalil aanenn thonniyille??
@@Gaghhjg നല്ല best നായം നിങ്ങൾ ഈ പറഞ്ഞതും ഒരു tv ഷോയും അതിൽ പങ്കെടുത്ത വിരലിൽ എണ്ണാവുന്ന സ്ത്രീകളും തമ്മിൽ ഒരു വത്യാസവും നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല......
Swayam pongi money undakki 😅
Akhil marar❤
( get your facts right)...!!
അഖിൽ മാരാർ എല്ലാ സ്ത്രീകളെയും പൊതുവൽക്കരിക്കുകയോ ആരുടെയും പേര് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.
മാരാരെ കുരിശിലേറ്റുന്നതിനുപകരം പ്രശ്നത്തിൻ്റെ വേരുകൾ കണ്ടെത്തി ചികിത്സിക്കാൻ ശ്രമിക്കുക.
ഒരാളുടെ യും പേര് എടുത്തു പറഞ്ഞിട്ടില്ല.... അത് കൊണ്ട് തന്നെ bb first season ൽ പോയ contestants മുതൽ ഇവിടെ cyber attack നേരിട്ട് കൊണ്ട് ഇരിക്കുവാ... ഓരോരുത്തരുടെ യും comment box ൽ ഉള്ളത് അറക്കുന്ന message കൾ ആണ്... എന്നിട്ടിപ്പോൾ അയാളുടെ ഒരു നന്മ മരം കളി...
@@anaghasudheep3095 adipoli.. akramathinu irayakkapetta oru sthreeyude peru public ayi parayan padilla enn ee naattil niyamam ullath vellathum ariyamo?
അയാൾക്കു അറിയാമെങ്കിൽ പേര് പറയണം
സത്യം 👍🏻 വിഷയത്തിൻ്റെ ഗൗരവം പോലും മനസ്സിലാക്കാതെ പലരും personal grudge വെച്ച് അഖിലിനെ attack ചെയ്യുന്നു
@@anaghasudheep3095സത്യം ഈ സീസണിൽ ജാസ്മിനോ, നോറയോ അല്ലെങ്കിൽ അപ്സരയോ ഒക്കെ വിന്നറായാൽ അവരെ ഇക്കൂട്ടർ ഇത് പറഞ്ഞ് വേട്ടയാടും
ചില ചോദ്യങ്ങൾക് മാരാർ നന്നായി അസ്വാസ്ഥനായി 😂 Good Anchor
എപ്പോൾ?😂😂
Unda😂
ശോഭേ..... സുഖല്ലേ... 😂😂😂
oru controversy indakuka....paisa vaagi interviewk povuka....🙂reach neduka...
Sheriyaaya nireekshanam enikkum thonniya karyam
Athukondanelo vesham shobha oru aavshyam illathe ithilek chadiye
അത്രേയുള്ളൂ... Bb യിൽ പങ്കെടുത്ത കുറെ സ്ത്രീകളെ സൈബർ അറ്റാക്കിന് ഇട്ടു കൊടുത്തു.. അത് കൊണ്ട് നേട്ടം ഉണ്ടായത് ഇയാൾക്കു മാത്രം... സിബിൻ സാബുവിനെ കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട് സാബുവിന്റെ മാറ്റം എന്തുകൊണ്ടാണെന്ന് മനസ്സിലായത് bb 6 ൽ വന്നപ്പോഴാണ് എന്ന്, അത് തിരിച്ചു വേണമെങ്കിൽ മാറാരെ കുറിച്ചും പറയാം ഇയാൾക്കു പെട്ടെന്ന് ഒരു ബോധോദയം ഉണ്ടായത് bb 6 ൽ വരാൻ പറ്റാത്തത് കൊണ്ടാണെന്ന്.
സത്യം
Controversy il ottum kazhamb illaathath kond Sobhayum chila PR vaanangalum ( thangale alla ketto 😋) ippo kundikk thee pidicha pole 4 paadum odunnund 😂😂😂
Marar...💯💯🔥🔥🔥🔥
At any cost akhil is right 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Big Boss should just change the name to BAD BOSS. Problem solved. 😁
Dr robin അണ്ണന്റെ പുതിയ video വന്നു 😍❤️
@@melbin968 chodhichittila😂
Still its BB😅
അഖിൽ മാരാർ 💪
12:40 സിബിൻ ആ മരുന്ന് കഴിച്ചില്ല എന്ന് കഴിഞ്ഞ ഇന്റർവ്യൂവിൽ കൃത്യമായി പറഞ്ഞതാണ് . പിന്നെങ്ങനെ സിബിൻ കാണിച്ചു കൂട്ടിയത് മരുന്നിന്റെ എഫക്ട് ആണെന്ന് പറയും ??
മരുന്ന് കഴിച്ചില്ല എന്ന് പറഞ്ഞു. പക്ഷെ മരുന്ന് കഴിച്ചാൽ അവനെ ഭ്രാന്തൻ ആയിട്ട് ഏഷ്യാനെറ്റിനു പുറത്തു പറഞ്ഞു പരത്താമായിരുന്നല്ലോ?
മരുന്നു കഴിച്ചാലും മാനസിക രോഗ ലക്ഷണങ്ങൾ വരുമല്ലോ
അതായിരുന്നു ഏഷ്യാനെറ്റിന്റെ ലക്ഷ്യം.
@@HRM751 മരുന്ന് കഴിക്കാതെ തന്നെ മാനസികഅസ്വസ്ഥതയുടെ ലക്ഷണങ്ങൾ സിബിൻ കാണിച്ചു . അഖിൽ മാരാർ ഇപ്പോൾ പറയുന്നത് മരുന്ന് കൊടുത്തതു കൊണ്ടാണ് സിബിൻ അങ്ങനെ ഒക്കെ കാണിച്ചത് എന്നാണ് . അത് സത്യമല്ല. സിബിൻ കാണിച്ചു കൂട്ടിയത് psychosis symptoms ആയിരുന്നു . മരുന്ന് കൊടുത്തു psychotic ആക്കേണ്ട കാര്യമില്ല
Even I too have same doubt and commented it
@@bl87521 സിബിൻ തന്നെ പറഞ്ഞു അത് അഭിനയിക്കുക ആയിരുന്നു എന്ന്.
Sathyam. Avan purath vannappo avnu vere marunn koduthu ennokke aanu. Ennit ipo medicine kazhichilla enn um parayunnuu
ദിലീപിന്റെ കാര്യത്തിലുള്ള അഖിൽ മാരാരുടെ നിലപാടിനോട് മാത്രം എതിർപ്,യോജിക്കാൻ പറ്റുന്നില്ല
കൊള്ളാം ഇപ്പോൾ ദിലീപിൻറെ കേസ് വന്നപ്പോൾ Akhil Marar ശരിയല്ല 😂👏🏻🙌🏻
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം പക്ഷേ തെളിവില്ലാത്ത സാഹചര്യത്തിൽ ദിലീപേട്ടൻ ഒപ്പം
എന്തൊരു കോമഡി നോക്കണേ ദിലീപിൻറെ കാര്യത്തിൽ അഖിൽ നിലപാട് മാത്രം യോജിക്കാൻ പറ്റുന്നില്ല കൊള്ളാം അപ്പോൾ ഇത് യോജിക്കുന്നു പക്ഷേ അത് യോജിക്കുന്നില്ല 😹🙌🏻
Correct
സത്യം വേറെ ഒരാളെ ഇത്ര കൃത്യം ആയിട്ട് തെറ്റുകാരൻ അല്ല എന്ന് പറയുന്നത് എങ്ങനെ എന്നു മനസ്സിൽ ആവുന്നില്ല, മനുഷ്യന് സ്വന്തം ആയിട്ട് മനസ്സിൽ ആക്കാൻ പറ്റുന്നില്ല പിന്നെയാ വേറെ ഒരാളെ ഇത്രയും സപ്പോർട്ട്
സത്യം
Not guilty until proven😶🌫️
ഇവൻ ഫെയ്മസ് ആകണം അല്ലാതെ വേറെ എന്ത്
He is the winner of bb5.. Ini endh fame anu ayalk vendath.. Kurach logic vech chindichude
Lol enthuvadey... He is already in fame
മാരാർ ❤🔥❤🔥❤❤❤❤❤❤
marar💥
സിബിനെ ഇരുത്തി വിറപ്പിച്ച anchor മാരാരിൻറെ മുൻപിൽ എലി പോലെ ആയി 😂
😂😂
Correct🤣🤣
I noticed that ,but I think he is giving respect to marar its good ❤❤❤
@@dhanishatg2570 no. Anchor tried to provoke marar.but he was calm and composed.
🤣🤣🤣🤣
Maaraarisam❤️🔥
Sibin parayunnu medicine kazhichittilla ennu Akil parayunnu medicine kazhichanu sibin e mental pole akki ennu .oru karythil ningal thammil daranayakku
Sathyam 😂😂
Marar oree poli ❤❤
മാരാർ 🔥
New season cup um aayi aalu varum munp reach neduka/ paisa varunna kaaryangal kku focus cheyyuka ennu akhil thanne parayunnu.. ladies ellarkkum kollum pole parayaruthaayirunnu
Olazapain medicin tention depression stage ullavark use cheyan dr prefer cheyyarund
Psychologist aano prescribe cheyunne?? Atho psychiatrist aano??🤔
@@farisams Psychologist can diagnose and psychiatrist or any medical doctor can prescribe . He had telemedicine consultation . സിബിനോട് വീഡിയോ കോളിലൂടെ സംസാരിച്ച വ്യക്തി മെഡിസിൻ prescribe ചെയ്തെങ്കിൽ അത് psychiatrist ആണ് . COVID വന്നേ പിന്നെ telemedicine is very popular in psychiatry
@@farisams psychiatrist . But Sos medicine anu for panic attack
അങ്ങനെ ഇരയാക്കപ്പെട്ട പെണ്കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു ധൈര്യം , സപ്പോർട്ട് കൊടുത്തു കേസ് കൊടുപ്പിക്കുകയാണ് അഖിൽ മാരാർ ചെയ്യേണ്ടത് . അല്ലാതെ ബിബിയിൽ വന്ന സ്ത്രീകൾക്ക് എല്ലാം വ്യക്തിഹത്യ വരുന്നത് പോലെ ഒരു statement പറയുകയല്ല വേണ്ടത്
അപ്പോൾ നാളെയും ഇത് ഉണ്ടെങ്കിൽ bigg bossil നടക്കണം എന്നാണോ?
@@HRM751eyalu enganae bbyil kayari?😅chance kittan peyadinae vechu kalla kali kalichu 😅
@@smithabiju9001 നാളെ നിന്റെ മോളെ വിടുന്നോ 🤣🤣
@@HRM751 entae molae ithupolae udaip show kku vidan njan ninnae polae maravazhakal alla pinnae swayam pongi bbyil chance kittiyathu ithupolae peyadinae vechu udaip kanichittanedo marapotta
@@HRM751 njan ninnae polae maravazhae alla swayam pongi marala bbyil chance kittan peyadinae vechu kalla kali kalichu neeyum nintae molae next season il vittu nokkedo maravazhae
Akhil marare ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤️❤️
ഇല്ല
@@sofiyac3966 Vesianet/ Visham Shofa/ Mookkala army...ee 3 inteyum PR ozhichu athyavashyam ellavarkum ishtam aanu. 😁😁😁
ഇല്ല
Dr robin അണ്ണന്റെ പുതിയ video വന്നു 😍❤️
Illa
Anchor ishtam ullavar like adi🔥🔥🔥🔥
ന്ത് കാര്യത്തിന്!!
Rohan super👍
Mararism ❤❤ super mate. Proud of myself for voting you 🎉
ഞാൻ ഒരു കാര്യം ചോദിക്കട്ടെ, Robin കാണിച്ചത് പട്ടി show ആണെന്ന് പറഞ്ഞു പുച്ഛിക്കുന്ന മാരാർക്ക് സിബിൻ പുറത്തു വന്നപ്പോൾ രക്തം തിളച്ചത് എന്ത്കൊണ്ട്??
Robin kaanichath patti show ayath kond 😁
@@p.o.o.c.h.a.s.i.r.r.rഅപ്പോൾ സിബിൻ കാണിച്ചതോ??
@@p.o.o.c.h.a.s.i.r.r.rappo inger kaanichath massavum allee🤮🤮
@@p.o.o.c.h.a.s.i.r.r.rrobin kanichathunayalkku undaya anubavathil ninnu 😅😅eyalu bbyil kayaran nariya kali kalicha alanu 😅same eyalkku bbyil enganae chance kitti nariya kali kalicha alanu 😅
മാരാർ കാണിച്ച പട്ടി show ഒന്നും ഡോക്ടർ കാണിച്ചിട്ടില്ല 💯@@p.o.o.c.h.a.s.i.r.r.r
Akhil marar ഒരു സ്ത്രീയുടെ പേരും എടുത്തു പറഞ്ഞില്ലായിരിക്കും പക്ഷേ പേര് പറയാത്തത് കൊണ്ട് Bigg boss female contestants എല്ലാം സംശയത്തിന് നിഴലിലായി... അവരുടെയെല്ലാം comment box നോക്കേണ്ടതാണ് വളരെ മോശം comments okkeyanu.... സ്ത്രീകൾ കടന്നു കൊടുത്തു കയറി എന്നിവരെയാണ് കമൻസ്........ പുരുഷന്മാർക്ക് പിന്നെ അങ്ങനെ കേൾക്കണ്ട ല്ലോ .... Male contestants inte ഭാര്യമാരെ കുറിച്ചോ പെങ്ങൾ മാരെ കുറിച്ചോ bb female contestants നേരിടുന്ന ഇതേ അപവാദം വന്നാൽ ഇയാളുടെ(Akhil) മറുപടി എന്തായിരിക്കും..... മിണ്ടാതിരിക്കുമോ അതോ കേസ് കൊടുക്കുമോ..........
Ennu vech peedakanmar iniyum peedipichond armadikatte enn le..soopar 🙏🏼Akramathinu ira aakkappetta penkuttiyude peru public ayi parayan padilla enn niyamam ullath ariyamo?
Nalla nyayeekaranam 😂😂 Angane aanenkil ini oru peedanangalum report cheyyandallo...athilonnum name porath vidilla...appo ellarum samshayathinte nizhalil alle😂
@@p.o.o.c.h.a.s.i.r.r.r...ella female contestants ine cyber bullying cheyyunathu than kanunnilleee..... Enthukond Akhil marar aa director kku ethire case inu povunillaa.........ee akhil marar thanneyanu പീഡിപ്പിക്കപ്പെട്ട നടി ടെ കൂടെ നിൽക്കാതെ തെറ്റ് ചെയ്ത aalde കൂടെ നിക്കുന്നത്
ബിഗ്‌ബോസിൽ ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട് ന്ന് എല്ലാവരും അറിയാൻ വേണ്ടിയാണ് public ആയി പറഞ്ഞത്. പിന്നെ ചിലർ അവരുടെ ഇഷ്ടപ്രകാരം പോയാൽ എങ്ങനെ ഇര ആകും. അവരുടെ പേരെന്തിന് പുറത്ത് പറയണം
ഈ pulli case എന്താണ് കൊടുക്കാതെ.....കുറെ ഇൻ്റർവ്യൂ കൊടുത്തെ vella നേട്ടം ondoooo.....marar cash kittum allatheeee v ondoooo...... ee akhil marar thanneyanu പീഡിപ്പിക്കപ്പെട്ട നടി ടെ കൂടെ നിൽക്കാതെ തെറ്റ് ചെയ്ത aalde കൂടെ നിക്കുന്നത്
Akhil Marar😊😊🙌🙌✨✨👍😏👍💖💖
അഖിലിനോപ്പം ♥️
രണ്ടു പേരും അടിപൊളി
ഇങ്ങനെ വേണം ഇൻ്റർവ്യൂ
അഖിൽ മാരാർ ♥️♥️♥️
ഇത്രയ്ക്കു നന്നായി തിരിച്ചും മറിച്ചും പറയുന്ന ഒരാളെ vere😳കണ്ടിട്ടില്ല
Mararaaah🎉
Vijay Babu case-il ithallalloo annan paranje ..
അണ്ണന് ഓരോ കേസിൽ ഓരോ നിലപാടാണ്, ദിലീപ് കേസ് ഒന്ന്, വിജയബാബു കേസ്, ഈ കേസ്... മാറ്റമുള്ളത് നിലപാടുകൾക്ക് മാത്രം 😂
Consentode sex cheythathallalo ividuthe vishayam... Favourism aanu..Ath valachodich penn case aakkiyathalle😂😂
@@Gaghhjgmatte teams inte PR enthenkilum okke paranju kuthithirippundaakkan nokkunnatha...mind cheyanda😁
@@Gaghhjg Deepa Thomas allege cheythathum movie offers tharaam ennu paranju aval vazhangi kodutthu ennaanu...anneram iyaal otta post il ellaam undu..
Bb -il ithunthanne alle nadannathu ennu iyaal parayunnr??
@@loyalhandler Aa vishayathil neritt badhikkappetta aal aanu name porath vittath...Ennitt thanne ayalkkethire case undayirunnu...ithil akhil marar oru third party aanu....Also ithil me too alla allegation...Case vyathyasam und....2 vyakthikal consentode sex cheythathil 3aamathe oralkk oru role um illa...But deepa Thomas consentode cheythath rape enna reethiyil aakkan nokkiyappo Vijay Babu aanu name porath vittath...Athil Vijay Babu aayirunnu Prathi...Also ayalde kayyil evidence um und...Ivide vishayam favourism aanu....Athinte kaaranam aanu sexual and financial favourism
അഖിൽ ❤❤❤❤❤
അഖിലേട്ടൻ 🔥🔥🔥🔥
Akhil ❤️❤️❤️❤️❤️❤️❤️❤️❤️...... Chobha..... Maanasika rogiya.... A visham..... Ippalum a thallachiya frst ennu paranja nadakunne😂😂😂
I support uu akhilchettaa❤
Aaanoruthan ❤❤🔥🔥🔥
Ini kidilan firoznem, poli firoznem, robinem okke interview cheyy.....
സിനിമയിൽ കാസ്റ്റിംഗ് കൗച് ഉണ്ട് എന്ന് പറയുന്ന പോലെയോ കേരളത്തിലെ സ്ത്രീകൾ പ്രശ്നം നേരിടുന്നു എന്ന് പറയുന്നു എന്ന പോലെ അല്ല ബിഗ്‌ബോസ് പോലെ വളരെ കുറച്ചു സ്ത്രീകൾ, എല്ലാവരും സുപരിചിതർ ആണെന്ന് ഇരിക്കെ ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞാൽ അത് എല്ലാവരെയും ബാധിക്കും.അല്ലെങ്കിൽ വ്യക്തമായി പറയണമായിരുന്നു!!😊
Casting couch nerittu ennu paranju oru moonu Peru vannayirnnu avarku entha aarum support kodukathe
എന്റെ അണ്ണൻ 💕💕💕💕😍😍😍💪💪👍👍👍👍👍💪👍👍👍
Man this Guy (Akhil Marar) is so so smart. He has such good clarity in Wat he’s talking. Hats off sir. ❤
💯
Marar🔥
Akhil marar support ❤
Akil maarar🔥
1st priceum oru carum. മേടിച്ചു കുറെ റീച്ചും നേടി ഇപ്പോൾ ഇങ്ങനെ പറയുന്നത് ശരിയാണോ. എന്റെ തല എന്റെ ബോഡി അത് മാത്രമേ വരാവു 🤣
അയാൾ മുമ്പേ എല്ലാം തുറന്നു പറയുന്ന ആൾ ആണ്. പറഞ്ഞത് സത്യം ആണെന്ന് 3 സ്ത്രീകൾ പറഞ്ഞതാണ്.
സത്യം വിളിച്ചുപറയാൻ ഒരിക്കലും ഒരു മടിയും കാണിക്കാത്ത മാരാർ.. അതുകൊണ്ടാണ് മരാരെ എല്ലാവർക്കും ഇഷ്ട്ടം ❤
സിബിന്റെ വാക്ക് കേട്ട് തുള്ളിയിട്ടിപ്പോൾ മാരാർ പുലിവാല് പിടിച്ചു
True man❤️
Akhil you are curret
രോഹൻ ഇത് വേറെ ലെവൽ ആളാ നിസ്സാരം അല്ല മാരാർ
Aliyan mararinod mathrame chodyam chodich othugipoyitullu.😅.
Voice കേൾപ്പിച്ചത് edit ചെയ്ത് കളഞ്ഞോ?
ഇവൻ ആ രണ്ടുപേരുടെ പേര് പറയാൻ പേടിക്കുന്നതെന്തിന്,ഇയാൾക്ക് ഇതൊക്കെ ബിഗ് ബോസ് തുടങ്ങുന്നതിനു മുമ്പേപറയാമായിരുന്നില്ലേഅല്ലെങ്കിൽ ബിഗ് ബോസിന് അകത്തുതന്നെ ചോദ്യം ചെയ്യാൻ മായിരുന്നില്ലേഅങ്ങനെ ചെയ്താൽ 50 ലച്ചവും കാറും കപ്പും കിട്ടില്ലല്ലോ.ബിഗ് ബോസിൻറെ ഇരട്ടത്താപ്പിനെഅതിനകത്ത് വച്ചുതന്നെ ചോദ്യം ചെയ്ത ആളാണ് ഡോക്ടർ റോബിൻ പണവും ,കോൺട്രാക്ടറും, ഒന്നും നോക്കിയില്ലഅതാണ് ആൺകുട്ടി
നിന്റെ വെറുപ്പ് തീർന്നില്ലേ
Peru paranjal ninakkoke cash tharunnavanmar thanne kudungum...veruthe pani chodich medikkano 😂
@@p.o.o.c.h.a.s.i.r.r.rരണ്ടുപേരുടെ പേര് പറയാൻ ധൈര്യമില്ലാത്ത മുണ്ടുപൊക്കി മാരാരുടെ ഒരേ ഒരുPR ആഞ്ഞ് PR പണിനടത്തുന്നു
Bbyil chance kittan peyadinae vechu kalla kali kalichu ennittu eppol nanmamaram eyalum same allae 😅😅😅😅
@@gokulrajs6245 santhoosham..😂 ethayalum kollendidathu thanne kondallo..ath mathi 😜
Dr. Robin ❤️🔥ഈ മാറാർക്ക് ഡോക്ടറെ എപ്പോഴും എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഇരിക്കപ്പൊറുതി ഇല്ല. ഡോക്ടർ എന്ത് കൊണ്ടും നിങ്ങളെ കാൾ ഒരുപാട് മുകളിൽ ആണ് 💯നിങ്ങൾ BB യിൽ പോകാൻ വേണ്ടിയും, അതിനുള്ളിലും, പിന്നെ എപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്ന പോലത്തെ പട്ടി show ഒന്നും ഡോക്ടർ എവിടെയും കാണിച്ചിട്ടില്ല. നിങ്ങൾ എന്തിനാണ് ഡോക്ടറുടെ പുറകേ പോകുന്നത്,സ്വന്തം ആയി വിശ്വാസകുറവ് ഉള്ള പോലെ ഉണ്ടല്ലോ അണ്ണാ 😂🤣
Otta kaaryathil ethirppund... Patti show Robin Anna orupad kaanichittund.... Season 5 le vijayiye Annan theerumanikkum enn paranjath vare😂
Bbyil chance kittan peyadinae vechu pattishow kanicha swayam pongi 😅😅😅
@@Gaghhjgഇപ്പോൾ പട്ടി ഷോനടത്തി കോമാളിയായി കൊണ്ടിരിക്കുന്നത് മുണ്ടുപൊക്കിമാരാരാണ് ജനങ്ങൾ ആരും മൈൻഡ് ചെയ്യാത്തത് കൊണ്ട് ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള കളിഅവൻറെ കളി അവൻറെ കയ്യിലിരിക്കത്തേ ഉള്ളൂ
Ayyoo ulghadanangaljokke kandathanu pattishow allathapolathe enthokkeyo...😂😂😂
എവിടെ പോയാലും കിടന്ന് അലറി വിളിക്കുന്നവൻ പട്ടി ഷോ കാണിച്ചിട്ടില്ല പോലും 🤭🤭🤭ഇപ്പോൾ അല്ലേ അങ്ങേര് ഒന്ന് ഒതുങ്ങിയത് 🤷🏽♀️🤷🏽♀️റോബിൻ ഏത് തലത്തിൽ ആണോ മാരാർ ക്ക് മുകളിൽ ആയത് 🤷🏽♀️🤭🤭
Akhil Marar
നിങ്ങൾക്കറിയോ ഞാൻ ഒരു ഭയങ്കര സംഭമാണ് 😂
😂😂 chettanu NPD aanu. Full attention venam .
Sambhavam Thaneyaanuu..... His conversation skills is top class
Jasmine pr ano
@@ZimplyBlushWithMe പിന്നെ അതല്ലേ പണി
Alle?
Marar പറയുന്നതെല്ലാം അത് അയാൾക്കു ദോഷം ചെയുന്നു എന്ന് കാണുമ്പോൾ അത് മാറ്റി പറയും. Marar ഉടായിപ്പാണ്. marar ആദ്യം പറഞ്ഞത് ബിഗ്ഗ്‌ബോസ്സിൽ വരുന്ന പെണ്ണുങ്ങൾ കിടന്നു കൊടുത്തിട്ടാണ് വരുന്നതെന്നാണ് അത് പ്രശ്നമായപ്പോൾ മാറ്റി പറഞ്ഞു. പിന്നെ ബിഗ്ഗ്‌ബോസ്സിൽ payment അയാളെ കാൾ കൂടുതൽ കിട്ടിയത് ശോഭക്കാണ് അതിനെയും അയാൾ മോശമായി പറഞ്ഞപ്പോൾ പലരും വന്നു പ്രതികരിച്ചപ്പോൾ അയാൾ ഇത് മാറ്റി പറഞ്ഞു. പോസ്കോ കേസ് ശോഭ കൊടുത്തു എന്നാണ് ഇയാൾ ഇന്നലെ post ഇട്ടു പറഞ്ഞത് ശോഭ അത് എതിർത്തപ്പോൾ മാറ്റി പറഞ്ഞു ഞാൻ അങ്ങനെ വിചാരിച്ചു എന്ന്. ശോഭ നിയമപരമായി തന്നെ മുന്നോട്ടു പോകണം അയാൾ പറഞ്ഞ ഓരോ വിഡിയോയും അയാൾ പറഞ്ഞ കാര്യങ്ങൾക്കുള്ള തെളിവുകൾ ആണ്. Hidralli interview വരെ. Mararude fame കുറഞ്ഞപ്പോൾ അത് നിലനിർത്താൻ വേണ്ടിയാണ് bbyil വരുന്ന സ്ത്രീകളെ കുറിച്ച് മോശം പറഞ്ഞത്. അയാൾ ഇങ്ങനെ ഒരു ആരോപണം പറഞ്ഞപ്പോൾ അയാൾ യുട്യൂബിലും ഫേസ്ബുക്കിലും post ചെയ്തു ക്യാഷ് ഉണ്ടാക്കി അടുത്ത വണ്ടിയും മേടിച്ചു. ശോഭ കേസ് ആയി മുന്നോട്ടു പോകട്ടെ
Bigg Bossil Vanna pennungal okke kedann koduthittanu vannathenn eppo paranju?? Njangalarum kettilla..palarum enn paranjal ellarum ennano meaning??
Ella pennugalum enn marar paranjittilla
Video full kandit comment id
@@Gaghhjg ആരോപണം സ്ത്രീകളെ പറയുമ്പോൾ കാട് അടച്ചു വെടിവക്കുക അല്ല വേണ്ടത്.ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ publicil പറയാവൂ. Mararude ഓരോ വീഡിയോയിലും ശോഭയെ കുറിച്ച് മോശം ആയി ജനങ്ങളിലേക്കു എത്തിക്കുന്ന രീതിയിൽ ആണ് പറഞ്ഞിരിക്കുന്നത് marar പറഞ്ഞതുകേട്ട് പല യുട്യൂബ്ച്ചാണെൽ ശോഭയെ publicleku മോശമായിട്ടാണ് video ചെയ്തിരിക്കുന്നത് mararku interview കൊടുത്തു ക്യാഷ് ഉണ്ടാകാനും facebook യുട്യൂബിൽ ക്യാഷ് ഉണ്ടാകാനും bbyil വന്ന പെണ്ണുങ്ങളെ മോശം ആകേണ്ട കാര്യം ഇല്ല. Marar പറഞ്ഞത്കേട്ട് ഒരു ഇന്റർവ്യൂർ ശരണയുടെ അടുത്ത് മോശമായി ചോദിച്ചു അവൾ അതിന് തിരിച്ചു പ്രതികരിക്കുകയും ചെയ്തു
@@RobinJacob-y1z Ath aa parayunnavanmarude kozhappam alle 😂 Cyber bullying cheyyunnavar aanu thettukar...avar entha robot vallom aano... oral key kodukkumbo poyi attack cheyyan
@@Gaghhjgമുണ്ടുപൊക്കിയുടെ സ്വന്തം PRമാമൻഇപ്പം പറയുന്നത് പിന്നെ മാറ്റി പറയുംഎല്ലില്ലാത്ത നാവുകൊണ്ട് എന്ത് വൃത്തികേടും പറഞ്ഞുഇപ്പോൾ കോമാളിയായി കൊണ്ടിരിക്കുന്നു
ഇസ്ത്രീസംരക്ഷകൻ ദിലീപിനെ ന്യായീകരിച്ചു സംസാരിച്ചുകണ്ടപ്പോൾ മനസിലായി നിങ്ങളുടെ സത്യസന്ധത ഇയാൾക്ക് ഇനിയും എന്തൊക്കെയോ ഉദ്ദേശംഉണ്ട് വളവളാ പറഞ്ഞോണ്ടിരിക്കുന്നു ആകെ arojakam😳😳
Marar and sibin ❤️
Nxt season കൈകാര്യം ചെയ്യുമ്പോൾ makers ഉം contestants ഉം ഉൾപ്പെടെ എല്ലാരും aware ആയിരിക്കും
Akhil full frod not a innocent
Gast strable issues ayi nan gastro kandapole enik tention und parajnapole enik ezhuthiyathu olazapain adagiya medicin anu
ഇയാൾക്ക് അറിയുമെങ്കിൽ ആ പേരുകൾ അങ്ങ് തുറന്നു പറയണം...... അല്ലാതെ കോൺട്രാക്ട് അത് ഇത് എന്നൊന്നും പറയാൻ പറ്റില്ല
കാരണം ഒരുപാട് സ്ത്രീകൾ ഇതിൽ പങ്കെടുത്തിട്ടുണ്ട് അതിൽ ഒന്നോ രണ്ടോ സ്ത്രീകളായിരിക്കും ചിലപ്പോൾ കൂടെ കിടന്നു അവസരം വാങ്ങിയത് പക്ഷേ ഓരോ സ്ത്രീകളും ഇപ്പോൾ സംശയത്തിന്റെ നിഴലിൽ ആയി....
ഇതിപ്പോ ആരെങ്കിലും ഒരാൾ പറയുകയാണ് ഈ ഷോയിൽ കണ്ടസ്റ്റന്റിന്റെ കുടുംബത്തിന് വരാൻ പെണ്ണുങ്ങൾ കൂടെ കിടന്നു കൊടുക്കണമായിരുന്നു എന്ന്..... അങ്ങനെ ഒരു കാര്യം ഒരാൾ പറഞ്ഞാൽ ഇയാൾ സമ്മതിക്കുമോ കാരണം ഇയാളുടെ ഭാര്യയും അവിടെ വന്നിട്ടില്ലെ