മിഞ്ചി | Minji Malayalam Video song HD | 2017 | Varun dhara | ft. Badri & Parvathi |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #Minji a Romantic Malayalam Music video song starring Badri Krishna & Parvati R krishna , directed by Varun Dhara , Music composed by Sruthi Lakshmee.
    Directed and Conceived by Varun Dhara
    Cinematography Sreekanth Easwar
    Editor Akash Joseph Varghese
    Co-writer Manu & Shanitha
    Art Deepu Aniyan & Balamurugan Arjunan
    Stills Sandeep MK
    Design sanath sivaraj
    Arrangements & Programming Sruthi Lakshmee
    Lyrics Vishnu Padikaparambil
    Singers Sruthi Lakshmee, Jyothi Krishna
    Guitar Ramiz
    Flute Josy Alappuzha
    Bass guitar Aswin lal
    Mixing & mastering Jayasankar KP Subsaid Studio
    Production controller Jaseem Iduki
    Production executive Amal Akku
    Associate director Reese Thomas
    Assistant director Jasin Senapathy SJ
    Cast: Parvathi R Krishna, Badri krishna, Varun Dhara, Umesh Kannan, Raj bk, Baby Dilshana Dilu, Master ashy
    Recording: Subsaid Studio, NHQ, True Saund Baasement
    Camera & Gimbal :Tom Thrissur
    Lens & Lights: Rentcameracochin
    Post production & DI lab: AVISIO Entertainments
    Video Produced by: RBK Productions, PLAN B Infotainments & AVISIO Entertainments
    avisiostudios
    vaunk
    Copyright © 2017 AVISIO ENTERTAINMENTS

ความคิดเห็น • 1.8K

  • @GoseeVa
    @GoseeVa 5 ปีที่แล้ว +596

    ഈ മഴയത്തു ...ചെറിയ ശബ്ദത്തിൽ ഈ പാട്ട് PLAY ചെയ്‌ത്‌ ... ഒരു കട്ടൻ ചായയും കുടിച്ചു മഴയിലേക്ക് നോക്കി ഇരിക്കണം ...ഹാ ...മനോഹരം

    • @talksntravells
      @talksntravells 3 ปีที่แล้ว +11

      ഈ comment ഞാൻ കാണുന്നത് കൊറോണ രണ്ടാം ഭാഗം റിലീസ് ചെയ്തതിനു ശേഷം മഴക്കാലത്ത് ന്യൂനമർദ്ദനത്തിന്റെ ഇടയിൽ 🤣🤣

    • @GangasVlogsRecipes
      @GangasVlogsRecipes 3 ปีที่แล้ว +1

      @@talksntravells 😂😂🤭

    • @talksntravells
      @talksntravells 3 ปีที่แล้ว

      @@GangasVlogsRecipes അല്ലേ സംഭവം കറക്റ്റ് അല്ലേ 😇😂

    • @GangasVlogsRecipes
      @GangasVlogsRecipes 3 ปีที่แล้ว

      @@talksntravells crct anu😆🤭

    • @opulantlaugh1894
      @opulantlaugh1894 3 ปีที่แล้ว +1

      Wah taj

  • @lifelinelifeline3625
    @lifelinelifeline3625 6 ปีที่แล้ว +512

    എത്ര തവണ കെട്ടുന്നു ചോദിച്ചാൽ എനിക്ക് അറിയില്ല പക്ഷെ കേൾക്കും തോറും എനിക്ക് ഈ പാട്ടിനോട് പ്രണയം കൂടുകയാണ് ...

  • @sonuthankachan2833
    @sonuthankachan2833 7 ปีที่แล้ว +425

    വർഷങ്ങൾക്കു മുൻപ്....എന്റെ ചെറുപ്പത്തിൽ(now im 23) "ഓർമയ്ക്കായ്" എന്ന ആൽബം ഇറങ്ങിയിരുന്നു...അന്ന് ആ പാട്ട് തന്ന feel ഇപ്പോ ഈ "മിഞ്ചി" തരുന്നു....Awesome work...👍

    • @dhanyaputhuvakkad9598
      @dhanyaputhuvakkad9598 5 ปีที่แล้ว +22

      Ormakkayi de athra feel onnum Ella.nallathanu ........but

    • @saranyapradeep96
      @saranyapradeep96 5 ปีที่แล้ว +10

      Yes... ഓർമക്കായി ആൽബത്തിലെ എല്ലാ സോങ്‌സും എന്റെ fvrt ആണ്

    • @yadhu991
      @yadhu991 5 ปีที่แล้ว +12

      Ormakai vere levelaan

    • @Praveen14
      @Praveen14 4 ปีที่แล้ว +17

      Mone, album songs erangiya kalam und.. വണ്ണാത്തി എന്ന് തുടങ്ങുന്ന പാട്ടും, സുന്ദരിയ വാ, അങ്ങനെ ഒരുപാട്.. ഞങ്ങളുടെ കൗമാരം മനോഹരം ആക്കിയത് അതൊക്കെയാണ്

    • @miller-hr3ho
      @miller-hr3ho 4 ปีที่แล้ว +5

      ഇഷ്ടം എനിക്കിഷ്ട്ടം ആരോടും പറയാത്തൊരു ഇഷ്ട്ടം, ഓർമയ്ക്കായി ഇനി ഒരു സ്നേഹഗീതം

  • @rahuldasap9562
    @rahuldasap9562 ปีที่แล้ว +41

    എന്തൊക്കെ പറഞ്ഞാലും എത്ര തേപ്പ് കിട്ടിയിലും മനസ്സിലെ പ്രണയം മരിക്കാത്തടിത്തോളം പ്രണയം മനസിൽ ഒരു കുളിർമ്മയാണ്.❤

  • @pmdkavingal
    @pmdkavingal 7 ปีที่แล้ว +169

    മനസ്സിനെ കുളിർപ്പിച്ചു... കോപ്രായങ്ങൾ കണ്ടുമടുത്ത പ്രേക്ഷകരെ ആ പഴയ വസന്തകാലത്തേക്ക് നയിച്ചതിനു 1000നന്ദി

  • @ladouleurexquise772
    @ladouleurexquise772 3 ปีที่แล้ว +194

    2021..... Still watching ❣️❤
    My favrt🌿💕 എന്ത് feel ആണ് ഇങ്ങനെ കേട്ടോണ്ടിരിക്കാൻ

    • @nimyababu4099
      @nimyababu4099 3 ปีที่แล้ว +2

      2021 ജൂൺ 22 ❤️❤️❤️👍👍👍

    • @Vishnudevan
      @Vishnudevan 3 ปีที่แล้ว +2

      2021 ജൂണ് 24

    • @nikitha782
      @nikitha782 3 ปีที่แล้ว +2

      Hi😜

  • @shyleshs8954
    @shyleshs8954 7 ปีที่แล้ว +125

    കുറച്ച് നാളിന് ശേഷം നല്ല ഒരു ഗാനം കേട്ടു ... ഒരു തരത്തിലും ഓവർ expressions ഇല്ലാ എന്നത് എനിക്ക് കൂടുതൽ പ്രിയപ്പെട്ടതായി ... music composing, hero, heroin,cameraman special congratulations...

    • @shyleshs8954
      @shyleshs8954 7 ปีที่แล้ว +3

      +Sruthilakshmee ഇതിന്റെ MP3 കിട്ടുമോ ...

  • @greeshmarben1849
    @greeshmarben1849 6 ปีที่แล้ว +68

    ഒരു രക്ഷയുമില്ല വാക്കുകൾ ഇല്ല എത്ര തവണ കേട്ടെന്ന് എനിക്ക് പോലും അറിയില്ല... Simply superb

  • @manoopkh4865
    @manoopkh4865 7 ปีที่แล้ว +68

    2017 ഓർമകളിൽ മറക്കാത്ത വർഷമാക്കി തന്നതിന് മിഞ്ചിയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി

  • @malluboy6479
    @malluboy6479 4 ปีที่แล้ว +468

    2020 watching arengilum ndo 😍😍

  • @youtubeuser9621
    @youtubeuser9621 7 ปีที่แล้ว +116

    നാട്ടിൻപ്പുറത്തെ നന്മകൾ ഉള്ള നല്ല ഒരു വീഡിയോ...

  • @aholicstories7389
    @aholicstories7389 3 ปีที่แล้ว +25

    After seeing Malik. " Evideyo munb kandittund. Spotted NOW

  • @neethubava4996
    @neethubava4996 7 ปีที่แล้ว +247

    Song അവസാനിക്കാതിരന്നെങ്കിലെന്നു തോന്നിപ്പോകുന്നു...awsome feel..

  • @Miss_Charmeine
    @Miss_Charmeine 8 หลายเดือนก่อน +60

    2024 kelkunnvar ondo 🙂

  • @Mrmtp
    @Mrmtp 7 ปีที่แล้ว +132

    എന്റെ പൊന്നേ.... എന്തൊരു കണ്ണാ അവളുടെ ഒരു രക്ഷേം ഇല്ല beautiful😍😍😍

    • @parvathirema9016
      @parvathirema9016 5 ปีที่แล้ว +10

      🙈

    • @kannanparanju
      @kannanparanju 5 หลายเดือนก่อน

      പെണ്ണിന്നല്ലടാ പ്രണയത്തിനാണ് സ്വന്തര്യം

  • @MangalasserilMovies
    @MangalasserilMovies 5 หลายเดือนก่อน +2

    മിഞ്ചി ഇറങ്ങുന്ന കാലത്തു ഈ പാട്ടിനൊപ്പം എന്റെ പാട്ടും ഇറങ്ങിയിരുന്നു.. 'ഒന്നാനാം കുന്നിൽ ഒരടികുന്നിൽ' രണ്ടുംതമ്മിൽ യൂട്യൂബിൽ മത്സരമായിരുന്നെങ്കിലും എനിക്ക് പ്രിയപ്പെട്ട ഗാനമായിരുന്നു 'ധാവണി പെണ്ണാളേ' ശ്രുതിലക്ഷ്മിയുടെ വ്യത്യസ്ത ശബ്ദവും.. നായകൻ ബദ്രി വർഷങ്ങൾക്ക് ശേഷം എന്റെ സുഹൃത്തായിമാറി. ഞാൻ അറിഞ്ഞില്ല ഇതിലെ നായകനായിരുന്നു ബദ്‌രിയെന്നു.. 🥰

  • @sansanu9125
    @sansanu9125 7 ปีที่แล้ว +146

    ആൽബം നന്നായിട്ടുണ്ട്......... Different സ്റ്റോറി......... എല്ലാവരുടെയും അഭിനയം സൂപ്പർ........... മൊത്തത്തിൽ പറഞ്ഞാ സംഭവം കളർ ആയി......... 😍😊👏👏👌👌👌👌👌👌👍👍👍👍

  • @muneernglobal7742
    @muneernglobal7742 5 ปีที่แล้ว +46

    അസ്ഥിക്ക് പിടിച്ച പാട്ടാണിത്. ഒരു നാടൻ പ്രണയം. എനിക്കും ഒരു മിഞ്ചി വാങ്ങണം

  • @harikrishnancm1121
    @harikrishnancm1121 7 ปีที่แล้ว +211

    Love it.
    Superb song.
    ഇനി സ്വപ്നങ്ങളിൽ മൂക്കുത്തിയോടൊപ്പം മിഞ്ചിയും സ്ഥാനം പിടിച്ചു...
    😘😘😘

  • @Vinuathi
    @Vinuathi 5 ปีที่แล้ว +24

    ഈ സോങ്ങ് ഇറങ്ങിയതു മുതൽ കാണുന്നു. എന്നിട്ടും ഇടയ്ക്കു ഇവിടെ വന്നു നോക്കുമ്പോൾ ഒരു സന്തോഷം

  • @Joseph-qe7sl
    @Joseph-qe7sl 3 ปีที่แล้ว +42

    Malik കണ്ടതിന് ശേഷം 🤩
    പാർവതി കൃഷ്ണ ❤

  • @The_OldMemmories
    @The_OldMemmories ปีที่แล้ว +6

    ഏറ്റവും സൂപ്പർ music , ഇത് കേൾക്കുമ്പോ എന്തൊരു നൊസ്റ്റാൾജിയ ആണ് . ആ കാലയളവിൽ അതിജീവിച്ച അനുഭവിച്ച ജീവിതം ഇങ്ങനെ ഓർമ്മയിൽ ഒഴുകി വരും . Music എന്നത് മനുഷ്യനെ ഇത്രയ്ക്കും സ്വാധീനിക്കുമോ . And making amazing ആണ്. Actors and cinimatography stunning❤❤❤❤

  • @krishnakumarcv6664
    @krishnakumarcv6664 7 ปีที่แล้ว +35

    ശ്രുതീ, മനോഹരമായിടുണ്ട് ഈണവും, ആലാപനവും, ചിത്രീകരണവും. ഹൃദ്യം.

  • @CreatingUtopia
    @CreatingUtopia 3 หลายเดือนก่อน +1

    finally found it again, I used to listen to it many times a day when I was in college, for its videography , storytelling and ofcourse music. I don't understand a single word but that's the beauty I can understand everything just because how beautifully it is portrayed here.

  • @chinnzframes7214
    @chinnzframes7214 7 ปีที่แล้ว +62

    male actor in this album is stunningly handsome, his natural expressions are really amazing... actress also has done an amazing work, all the best u guys

    • @anoop83
      @anoop83 2 ปีที่แล้ว +4

      ബദരി കൃഷണ എന്ന എന്റെ പ്രിയ സുഹൃത് കൃഷ്ണ പ്രസാദ്

  • @hridhikeshav8838
    @hridhikeshav8838 4 ปีที่แล้ว +32

    Ippazhum ee song ntte feel oru thari pollum kuranjuttila 2 years n idak ok kettirunnakillum ippo comment idan thonniye😍😍😍😍😍

  • @mccaks
    @mccaks 7 ปีที่แล้ว +26

    കിടിലന്‍ ...ഒരുപാട് കാലത്തിനു ശേഷം എല്ലാം ഒത്തിണങ്ങിയ ഒരു പാട്ടു...എല്ലാവര്ക്കും ഭാവിയുണ്ട് നായികാ കിടു ..പിന്നെ വരികളും ..

  • @soorajmm9186
    @soorajmm9186 5 ปีที่แล้ว +1492

    ഇപ്പോഴും ഇടയ്ക് ഇടയ്ക്ക് വന്നു കാണുന്നവർ ഉണ്ടോ

  • @anjanasreekumar5745
    @anjanasreekumar5745 4 ปีที่แล้ว +285

    2020... Still fav❤️

  • @SanjuFishing
    @SanjuFishing 4 ปีที่แล้ว +84

    ഇടക്കിടക്ക് വന്നു കേട്ടു പോകുന്നത് ഒരു സുഖം തന്നെയാണ്💞

  • @kannuzz
    @kannuzz 5 ปีที่แล้ว +13

    12/2/19
    ഇപ്പോഴും തുടരുകയാണ്.....എത്ര തവണ കേട്ടു...അറിയില്ല...
    വല്ലാതെ ആകർഷിച്ച.... വരികൾ...😍😍😍

  • @Vks1992
    @Vks1992 3 ปีที่แล้ว +31

    2020 nov.. Still after 3 years.. This one and Balettante pranaya kavitha.. Both fav songs ever

    • @Vks1992
      @Vks1992 3 ปีที่แล้ว

      ❤️

  • @rakhichandran3439
    @rakhichandran3439 7 ปีที่แล้ว +37

    ￰കുറെ നാളുകൾക്കു ശേഷം ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന നല്ലൊരു പാട്ട് അതിലേറെ ശുദ്ധമായ ആവിഷ്കാരം congrats for team's

  • @desparado1234
    @desparado1234 ปีที่แล้ว +4

    Still addicted.. 3 yr ayi kelkkunnu.. 😍😍😍😍 അത് പോലെ വേറെ ഒന്നുണ്ട്.. JEEVANA.... ഇത് കേട്ടിട്ട് ഇഷ്ട്ടപെടാത്തവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്.🥰🥰🥰... Try

  • @mashukainoth4850
    @mashukainoth4850 7 ปีที่แล้ว +64

    I don't know how many times I watched this album ... song , locations ,couples ,lyrics everything perfect ♡♡♡

    • @mashukainoth4850
      @mashukainoth4850 7 ปีที่แล้ว

      Sruthilakshmee keep going on ...All the best ✌✌✌

    • @veenaveena8895
      @veenaveena8895 ปีที่แล้ว

      ശരിക്കും ഉള്ള പ്രണയം നിശബ്ദത മായി രിക്കും വല്ലാത്ത വേദനമായി യിരിക്കും

  • @nostalgia5279
    @nostalgia5279 5 ปีที่แล้ว +7

    അതിമനോഹരം എത്ര കേട്ടിട്ടും മതിവരാത്ത സോങ് ഈ കാലത്തും ഇതുപോലുള്ള സോങ് 😱😱 female വോയിസ്‌ രണ്ടു പേരും തകർത്തു male voice പറയണ്ട ✌✌👌👌👌👌😍😍😍😍😘😘

  • @ajojosephlovesmusic
    @ajojosephlovesmusic 7 ปีที่แล้ว +14

    Enna feel aane...
    Spectacular album. Sruthi Lakshmi superb singing. Actor and actress kidu.

  • @rahulpnp53ahul
    @rahulpnp53ahul 6 ปีที่แล้ว +14

    Ethra vattam kandennariyillaaaaaa awsomeeeee ennonnum paranjal poraaa athukkum mele😄😄female singer ara polichadukiii kiduuuu othiri ishtayi voice pinne actress &actor kidukki.hatsoff guyzzzz.music cheytha arayalum hatsoff👍👍😍😍😍😍😍😍😍

  • @praveenpn4103
    @praveenpn4103 7 ปีที่แล้ว +109

    പറയാൻ വാക്കുകൾ ഇല്ല നഷ്ടപെട്ട പ്രണയം വീണ്ടും തിരികെ ലഭിച്ച അനുഭൂതി ...എല്ലാവർക്കും അഭിനന്ദങ്ങൾ 😊💐💐

  • @souravsuresh1317
    @souravsuresh1317 9 หลายเดือนก่อน +4

    ആറ് വർഷങ്ങൾക്ക് ശേഷവും .ഇതാണ് എൻ്റെ ഫേവറിറ്റ് ആൽബം song 🤍😻

  • @anoop83
    @anoop83 7 ปีที่แล้ว +18

    നല്ല വർക്ക് ...ആശംസകൾ...ഒരു producter ക്കു ധൈര്യമായി ഒരു സിനിമ ഏല്പിക്കാമെന്നു തോന്നുന്നു ...

  • @arunvijayan5885
    @arunvijayan5885 9 หลายเดือนก่อน +4

    She is underrated actress here eyes and micro expressions❤ , the hero matched her very well very good actor movie material❤❤,

  • @safarchundekattil5359
    @safarchundekattil5359 7 ปีที่แล้ว +1003

    ഈ പാട്ടിനു എന്തോ കുഴപ്പം ഉണ്ട്..
    യു ട്യൂബിലെ ഒരു പാട്ടിനും ഇതിനൊപ്പം എത്താൻ കഴിയുന്നില്ല ....

    • @subinachandran9898
      @subinachandran9898 6 ปีที่แล้ว +11

      Addicted to this song

    • @legolas...
      @legolas... 5 ปีที่แล้ว +62

      അത് നിങ്ങൾ വേറെ പാട്ട് കെട്ടിട്ടില്ലതോണ്ടു തോന്നുന്നതാ ഭായ്

    • @zombiecines4665
      @zombiecines4665 5 ปีที่แล้ว +3

      Correct

    • @shibilamb3658
      @shibilamb3658 5 ปีที่แล้ว +3

      Athe vallathe addict aayi poyi ...we song vallathe oru kuzhapam und ...adipoli feel....kettitu madukunillaaa 😘😘😘😘💕💕💕

    • @noufinaz4827
      @noufinaz4827 5 ปีที่แล้ว

      Right

  • @athirakrishnan5571
    @athirakrishnan5571 2 ปีที่แล้ว +3

    എത്ര തവണ ഇത് കണ്ടൂന്ന് എനിക്ക് തന്നെ അറിയാൻ പാടില്ല എന്തോ വല്ലാത്ത ഒരു addiction ആണ് ഈ song 💞💞💞❤️💕💗❤️💕💓❤️💓💕❤️❤️

  • @sivanjali9271
    @sivanjali9271 7 ปีที่แล้ว +25

    നല്ലൊരു വീഡിയോ സോങ്.. അഭിനന്ദനങ്ങള്‍ വരുൺ ശ്രുതി ശ്രീകാന്ത്.. അഭനയവും നന്നായി പാർവ്വതി, ബദ്രി .. ചെറിയൊരു പോരായ്മ ഫീൽ ചെയ്തത് ആൾ എഴുന്നേറ്റു പോയിട്ടും തൊട്ടടുത്ത സീൻ ഇരിക്കുന്നതായി കാണിക്കുന്ന തരത്തിൽ ഇടയ്ക്കിടെയുള്ള ഫ്ലാഷ്ബാക്കുകളാണ്. കാഴ്ചയുടെ ഫ്ലോ നഷ്ടപ്പെടുത്താനേ അത് ഉപകരിച്ചുള്ളൂ

    • @seethavs242
      @seethavs242 6 ปีที่แล้ว +1

      rightly said

    • @krrish25
      @krrish25 6 ปีที่แล้ว

      Yup

    • @diljusunil4426
      @diljusunil4426 5 ปีที่แล้ว +1

      Ath irikumbol undaya situation re collect cheyyunnathay kanikkunnathanu mandaaa

  • @sumayyashabeer1128
    @sumayyashabeer1128 4 ปีที่แล้ว +2

    ചില പ്രണയങ്ങൾക്ക് വല്ലാത്ത സൗന്ദര്യമാണ്.... വാക്കുകൾക്കും മനസ്സിനും മിഴികൾക്കും മൗനത്തിനുമപ്പുറം സംസാരിക്കുന്നത് പോലെ.... മനസ്സ് മനസ്സിനോട് മന്ത്രിക്കുന്ന ഒരു അനുഭൂതി... അർത്ഥാന്തരങ്ങക്കുമപ്പുറം

  • @pradeepmullassery392
    @pradeepmullassery392 7 ปีที่แล้ว +35

    നല്ല നാടൻത്തനിമയുള്ള ഗാനം നല്ല കാഴ്ചകൾ

  • @Midheesh
    @Midheesh 5 หลายเดือนก่อน +2

    ഇടക്കിടക്ക് വന്നു കേൾക്കുന്ന ഒരു സുഖം വേറെ തന്നെയാണ്..❤

    • @insanegirl9282
      @insanegirl9282 4 หลายเดือนก่อน

      Such a feel gud song ❤

  • @hunaismuhammed8083
    @hunaismuhammed8083 7 ปีที่แล้ว +121

    Waw.എജജാതി ഫീൽ ആണ് പാട്ട്. പിന്നെ പൊളിച്ച ആക്ടിംഗ് 2 ആളും.നായിക ഒടുക്കത്തെ റൊമാന്റിക് ആണല്ലോ

    • @hunaismuhammed8083
      @hunaismuhammed8083 7 ปีที่แล้ว

      Sruthilakshmee. Welcome

    • @akshaymohandas9511
      @akshaymohandas9511 7 ปีที่แล้ว +3

      Hunais Thayyil നായകി അല്ല മാഷേ, നായിക !

    • @hunaismuhammed8083
      @hunaismuhammed8083 7 ปีที่แล้ว

      Akshay Mohandas.nee aalu kollaalo correct noki kand pidichallo. Eyuthiyappol paaliyatha. Ennaalum thanks

    • @asadhhok5360
      @asadhhok5360 6 ปีที่แล้ว

      Hunais Thayyil
      Hefdh

    • @parvathirema9016
      @parvathirema9016 5 ปีที่แล้ว

      😋

  • @aparna6434
    @aparna6434 6 ปีที่แล้ว +4

    "ഇലവീണ ഇടവഴിയിൽ നിൻ
    അനുരാഗ കാൽത്താളങ്ങൾ.........."
    "ഓ പാതിരമുല്ലേ.....തിരുവാതിരമുല്ലേ........"😍😍
    😍😍😍
    മനോഹരമെന്നേ പറയാനുള്ളൂ....

  • @aadhalthankachan2594
    @aadhalthankachan2594 7 ปีที่แล้ว +10

    Badri etta... Varunetta.. Vishnuetta.. സംഭവം പൊളിച്ചു.. മനോഹരം😍😍😘

  • @jebinjaison9028
    @jebinjaison9028 4 ปีที่แล้ว +96

    2020 കേൾക്കുന്നവരും ഇണ്ട് 😂

  • @sauravsuryaprabha1282
    @sauravsuryaprabha1282 7 ปีที่แล้ว +28

    Pazhaya album songsinte oru onnonnara thirichu varavu....!!!!!❤❤❤❤❤

    • @sauravsuryaprabha1282
      @sauravsuryaprabha1282 7 ปีที่แล้ว +2

      Sruthilakshmee ith polulla orupad albums veendum prathrekshikkunnu

    • @anusree4428
      @anusree4428 3 ปีที่แล้ว

      Truth✌️

  • @rahulbhaskaran
    @rahulbhaskaran 3 ปีที่แล้ว +1

    ഒരുപാട് കാലങ്ങൾക് ശേഷമായിരുന്നു പഴയെ dew drops ൽ വരുന്ന song പോലത്തെ ഒക്കെ ഫീൽ ഉള്ള ഒരു ഗാനം കാണാൻ കഴിഞ്ഞത് മിഞ്ചി ❣️

  • @afsalabdulla2155
    @afsalabdulla2155 7 ปีที่แล้ว +32

    Oru rakshyulla ejjathi feel ejjathi voice 😍😍

  • @antler1566
    @antler1566 5 ปีที่แล้ว +2

    താടിക്കാരൻ ചേട്ടായിയും ചേച്ചിയും പിള്ളേരും റേഷന്കടയും മിഞ്ചിയും എല്ലാം പൊളിച്ചു 😍😍😍

  • @83dineeshday
    @83dineeshday 7 ปีที่แล้ว +13

    Addicted for this song എത്ര കണ്ടാലും മടുക്കാത്ത ഒരു സോങ് 👌☺️

  • @athuldvk283
    @athuldvk283 5 ปีที่แล้ว +10

    2017 ൽ തുടങ്ങിയതാണ്2019ലും മാറ്റം ഒന്നുമില്ല still love minji😍

  • @shijincs905
    @shijincs905 7 ปีที่แล้ว +10

    @sruthilakshmee.... Really nice song.... heard it more than 121 times..... Good music....

  • @geethumolbiju6857
    @geethumolbiju6857 3 ปีที่แล้ว +4

    Ee kutty alle malik filmil doctor aay vannath. Kollam nalla acting aarunnu. Iniyum nalla avasarangal kittatte

  • @pranavkuruvangad3567
    @pranavkuruvangad3567 7 ปีที่แล้ว +4

    entammo njan endha ippo paraya parayan oru vakkum kittanilla athrakku bhangiyai cheyithu adipoli superb lovely song and creative wish you all the best for all

  • @pramiladevi6202
    @pramiladevi6202 8 หลายเดือนก่อน +2

    പെണ്ണെ നിൻ ചിരിയിൽ മയങ്ങി കൂടെ പോരാം ഞാൻ... ഈ പാട്ട് ഈ വിഡീയോക്ക് കൂടുതൽ കേട്ടത് കൊണ്ടാകും എനിക്ക് ഒരുപാട് ഇഷ്ട്ടം അതാണ്‌ ❤

  • @sree1511
    @sree1511 7 ปีที่แล้ว +8

    Ethra kettitum mathiyavunnila. Superb song and video..let the freshness of song remain forever...best wishes to the team..

  • @thrillssurasmusic
    @thrillssurasmusic 6 ปีที่แล้ว +35

    ന്റെ സാറെ ഇത് കണ്ടപ്പോ ചുറ്റുള്ളതൊന്നും കാണ പറ്റണില്ലാ
    വേറെ ലെവലാണ്😘☺☺☺☺☺☺☺

  • @anilak1246
    @anilak1246 7 ปีที่แล้ว +15

    Minji.....lovely song...female voice is awesome .....

  • @amalmanoharan8462
    @amalmanoharan8462 3 ปีที่แล้ว +41

    ️ 2021 കേട്ടവർ ആരൊക്കെ

    • @Kurnnas
      @Kurnnas ปีที่แล้ว +1

      2023😂

  • @rameezblue9443
    @rameezblue9443 7 ปีที่แล้ว +6

    kiduveeeePoluchuEndha feela Credit full sruthi laksmi machaanuMusic, sound polichadukkiVisuals coreograpgy owsmeSreekanthettoii pwoli..Climax minnichuTeam work kidukkachi

  • @nomadindreamland
    @nomadindreamland 4 ปีที่แล้ว +3

    മറക്കാൻ പറ്റാത്ത കുറച്ചു നല്ല ഓര്മകളിലേക് കൊണ്ടുപോകുന്നു ♥ അവളുടെ കണ്ണുകൾ

  • @ashrafchitarayil2095
    @ashrafchitarayil2095 7 ปีที่แล้ว +4

    superrrbbb song & very well exicuted...beautifull...acters polichuuu...
    minji ithrem adipoliyaaannu thonnunnath ippazhaa

  • @amllemans
    @amllemans 5 ปีที่แล้ว +2

    (edit)
    5 കൊല്ലം ആയി ഇതു കേൾക്കുന്നു.. സത്യം.....❤️
    എത്ര കേട്ടാലും മതിവരാത്ത ഈ സംഗീതം ഇനിയും....കേട്ടുകൊണ്ടിരിക്കുന്നു.......

  • @devikasanjaypk
    @devikasanjaypk 7 ปีที่แล้ว +10

    The song got me dreaming .....hats off gyxx....heroine looks really beautiful...

  • @anandusoman2104
    @anandusoman2104 3 ปีที่แล้ว +5

    My favorite aong I love it very much so heart touching song wow

  • @user-ok6cz7ts3w
    @user-ok6cz7ts3w 7 ปีที่แล้ว +28

    മിഞ്ചി 😍😍😍 നൈസായിട്ടുണ്ട് 😍

  • @pappuz8091
    @pappuz8091 3 ปีที่แล้ว +2

    2021 Ippozhun Othiri Istapedunna oru Album Ane

    • @pappuz8091
      @pappuz8091 3 ปีที่แล้ว +1

      Ippozhun E Patte Kelkunna Ethra Perunde

  • @farisalman395
    @farisalman395 7 ปีที่แล้ว +22

    വീഡിയോ,സോങ്,Female വോയ്സ് മനോഹരം👍👍nice work

  • @galleryvenu2278
    @galleryvenu2278 5 ปีที่แล้ว +3

    Njan ee sng ippazhan klkkunnadh.vallaadhe ADDICT aaii poi ipppl. heart felt..........................💖💖💖💖

  • @amalkrishnan2856
    @amalkrishnan2856 7 ปีที่แล้ว +6

    Nice aayind nala song.female voice ❤.Nala feel und
    ithe model pala albums undenkilum ithinu oru freshness feel cheyyund. Congraatsss team Minji.

  • @rmuziqz440
    @rmuziqz440 3 ปีที่แล้ว +6

    2021....○...... still in ❤ with this song & it's തനന്നാരെധിരനാനാരെ😁

  • @dhanya7466
    @dhanya7466 7 ปีที่แล้ว +60

    Beautiful and a very different album.. I couldnt listn to the song coz the picturisation was ssooooo beautiful.. Going to watch it again to listen to the song... Female actor is soooooo beautiful and she acted well... Her eyes,smile everything looks soo perfect...

  • @alphyalora1597
    @alphyalora1597 ปีที่แล้ว +92

    2023 കേൾക്കുന്നവർ ഹാജർ ഇട്ടോളിന്ന്.😌

    • @appujalal4523
      @appujalal4523 8 หลายเดือนก่อน +20

      2024 reporting 😁❤️

    • @soorajstavia9774
      @soorajstavia9774 4 หลายเดือนก่อน +5

      2024❤

    • @AjmalajuKc
      @AjmalajuKc 3 หลายเดือนก่อน

      .​@@soorajstavia9774

    • @sreekutty2442
      @sreekutty2442 3 หลายเดือนก่อน +4

      2024 😌

    • @sreesree8220
      @sreesree8220 29 วันที่ผ่านมา

      2024❤

  • @febinj2438
    @febinj2438 7 ปีที่แล้ว +8

    Kudos to music. മംഗല്യം തന്തുനാനേന എന്ന ഷോർട് ഫിലിമിൽ തീം സോങ് പാടിയ അതേ ശ്രുതി ലക്ഷ്മി തന്നെയാണ് ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടറും സിംഗറും എന്ന് അറിഞ്ഞപ്പോൾ വീണ്ടും ആരാധന കൂടി. രണ്ടാം തവണ മിഞ്ചി വീഡിയോ play ചെയ്തപ്പോൾ കണ്ണടച്ചുകൊണ്ടാണ് കേട്ടത്. Addicted. mp3 അപ്‌ലോഡ് ചെയ്യൂ ശ്രുതി.

  • @sreejithsasikumar3525
    @sreejithsasikumar3525 6 ปีที่แล้ว +2

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല....... ഒരു പാട് ഇഷ്ട്ടം ആയി.... ❤❤

  • @gokulnathg5801
    @gokulnathg5801 7 ปีที่แล้ว +101

    കൊച്ചിന്റെ ഭാവം കൊള്ളാം ഭാവി ഉണ്ട്.😀😁

  • @heyme8084
    @heyme8084 6 ปีที่แล้ว +1

    മോതിരമെടുത്ത കീശയിലിട്ട് തട്ടുന്ന സീനുണ്ടല്ലോ ....അതാണ് മോനെ സീൻ ....😚😚😚😚

  • @vipinigo
    @vipinigo 7 ปีที่แล้ว +4

    കുറെ നാളുകൾക്കു ശേഷം ഒരു നല്ല ablum കാണാൻ സാധിച്ചു...all crew members thanks, & good job.....

  • @sarithagopinathan848
    @sarithagopinathan848 3 ปีที่แล้ว +5

    2019 thott kelkkunnu eppozhum nirthiyittilla ini nirthukayum ilya

  • @sarathbabuathickal
    @sarathbabuathickal 7 ปีที่แล้ว +6

    superb...nice work.nalla song,music,acting.....nalla feel kandittum kettitum.....luvd it....

  • @aav924
    @aav924 6 ปีที่แล้ว +7

    Bgm takes this music to another level.. Nostalgic in terms of composition and the way it is shot.. Can be placed among the best album songs made in Malayalam ever.. Once again congrats to the whole crew for making this an iceing on the cake:)...

  • @joehenry9753
    @joehenry9753 7 ปีที่แล้ว +8

    sruthy lakshmee... nice composition buddy keep it up

  • @kiranjith9176
    @kiranjith9176 6 ปีที่แล้ว +1

    ഇത് എത്ര തവണ കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല.......... രണ്ടുപേരും തകർത്തു.......... പിന്നെ song അത് ഒരു രക്ഷയുമില്ലട്ടോ

  • @athiramurali5990
    @athiramurali5990 7 ปีที่แล้ว +6

    superb romantic cute ......no words to describe it....entho bhayangara feel ulla patt....superbbbbb😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @vrindasreedarvk4128
    @vrindasreedarvk4128 6 ปีที่แล้ว

    ആ വ്യത്യസ്തമായ സ്ത്രീശബ്ദം.. ഹഹ.. അത് കേൾക്കാനാ ഇവിടെവരെ വന്നത് .. Good work.. Plans ഒക്കെ simply awesome..

  • @athirapvijayan1769
    @athirapvijayan1769 7 ปีที่แล้ว +7

    58 dislikes chempakame albuthinu seaham malayalikal ettavum kooduthal aswadikkunna album aanu minji direction casting acting picturisation music lyrics singers everything outstanding good effort .... Loves the whole team parvathy acting pwolichu

  • @sajeeshck6602
    @sajeeshck6602 7 ปีที่แล้ว +1

    Again again watching...i don't know what happens to me..thank you so much for everyone who gave their life to make such a beautiful album...

  • @vaishnavprasanthan6638
    @vaishnavprasanthan6638 7 ปีที่แล้ว +8

    Hats off singers...really liked it...keep going..luv u guys😘😘😘😘😘😘

  • @noushadali6050
    @noushadali6050 7 ปีที่แล้ว +1

    Ethokeyaa paat... nalla varikal ,polich adukkii adukki

  • @Abbasom1980
    @Abbasom1980 7 ปีที่แล้ว +113

    മനോഹരം. ഫീമെയിൽ വോയ്‌സ് ഓസം

  • @ayushajith
    @ayushajith 7 ปีที่แล้ว

    വിഷ്ണു പടിക്കപറമ്പിൽ...നീ വേറെ level ആണ് മോനെ....നിന്റെ വരികൾ simply awesome

  • @nimishaeb6287
    @nimishaeb6287 7 ปีที่แล้ว +11

    kanavinte idanazhiyilo
    kurukunnoru madaprave...
    inayakan anayarayo????
    adarathoru ithalukalayi
    oru chiripol ni vidarum neram
    mizhiyale nukaram ninne...
    No wrds to say...
    @Sruthilakshmee.. Ur voice is awesome. Feel to listen again and again...
    All the actors has done their best.. Even the child actors done their part well.
    Varun Dhara.. U executed it perfectly...
    And the lyrics.It touches the heart... Vishnu Padikaparambil.. good work.
    Thanks and congratulations to the whole crew behind "MINJI".
    And waiting for the next song.. :)

  • @hahahabahahahahah
    @hahahabahahahahah 3 หลายเดือนก่อน +5

    2024 ൽ കേൾക്കുന്നവരുണ്ടോ 😌♥️