ദാരികന്റെ ശിരസ്സുകൊയ്തൊരു ഘോരരൂപിണി അംബികേ.......Darikante shiraskoithoru

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Visuals & Editing :- Abhilash Anandan
    Instagram Follow Me:- / abhilashanandan_
    Fb Personal Account:- / abhilash.anandan.9
    Fb Page:- / abhilashanandan1984
    TH-cam ID:- www.youtube.com...
    🏹ദാരികന്റെ ശിരസ്സുകൊയ്തൊരു ഘോരരൂപിണി🏹 അംബികേ.......
    ✨️കാരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം🙏..

ความคิดเห็น • 115

  • @adv.renjiththaimadathilr7012
    @adv.renjiththaimadathilr7012 2 ปีที่แล้ว +55

    ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ..
    കരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം |
    തീക്കനൽ ജ്വലിച്ചു തള്ളിയ തീഷ്ണമാം നയനങ്ങളും
    കൈതൊഴാം ഭയങ്കരീ തവ മൂർച്ചയേറിയ ദംഷ്ട്രവും |
    കാരിരുമ്പ് കടുപ്പമേറിയ മേനിയംബോട് കൈതൊഴാം
    ആകെയുള്ള വസൂരിയും തൊഴാം മേരുവൊത്തപയോദരെ|
    ഹാരമായ കപാലവും കടിസൂത്രമായ കരങ്ങളും
    താണുകൈതോഴാനാകണം കൃപ കാലിലുള്ള ചിലങ്കയും |
    ഉഗ്രമായൊരു രൂപമേ വേതാളകണ്ഠ നിവാസിതേ
    വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ |
    ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ..
    വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ ||

  • @krishnanpr1600
    @krishnanpr1600 3 ปีที่แล้ว +17

    ഇത് കണ്ടപ്പോൾ ഉള്ളംകാലിന് ഒരു പെരുപ്പ് ആയിരുന്നു കേട്ടോ

    • @amalkv549
      @amalkv549 2 ปีที่แล้ว +4

      ദേവിയുടെ ചൈതന്യം ഉള്ളവർക്ക് ഇങ്ങനെയൊക്കെ ഉണ്ടാവും

    • @beenapradeep4925
      @beenapradeep4925 2 ปีที่แล้ว

      th-cam.com/video/0Q-5fPLPN2Y/w-d-xo.html

  • @totraveltolive1871
    @totraveltolive1871 3 ปีที่แล้ว +86

    ഇതിന് ഡിസ്‌ലൈക്ക് അടിച്ച ഒരേ ഒരുത്തൻ ആരായിരിക്കും? തീർച്ചയായിട്ടും... മറ്റവൻ...

    • @midhuncsenan
      @midhuncsenan 3 ปีที่แล้ว +13

      ഡിസ്‌ലൈക്ക് ബട്ടൺ വെച്ചിരിക്കുന്നത് ഡിസ്‌ലൈക്ക് ചെയ്യാൻ വേണ്ടി തന്നെയാണ്. ഡിസ്‌ലൈക്ക് ചെയ്യുക എന്നത് അവരുടെ രാഷ്ട്രീയം ആണ്. ഇവിടെ 167 ലൈക്ക് ഉള്ളപ്പോൾ വെറും 2 ഡിസ്‌ലൈക്ക് താങ്കളെ ഇത്രയധികം വേദനിപ്പിക്കുന്നുണ്ടെങ്കിൽ മാറ്റേണ്ടത് താങ്കളുടെ പെസിമിസ്റ്റ് ചിന്താഗതിയാണ്.

    • @totraveltolive1871
      @totraveltolive1871 3 ปีที่แล้ว +29

      @@midhuncsenan അപ്പോൾ ഒരു കാര്യം ഉറപ്പായി... ഇതിൽ ഒരു dislike നീ തന്നെ.... ആദ്യം നിൻ്റെ വൃത്തികെട്ട ചിന്താഗതി മാറ്റുക.

    • @cultofvajrayogini
      @cultofvajrayogini 2 ปีที่แล้ว

      കാളി കുലത്തിലെ മഹാവിദ്യകളിൽ അധിഷ്ഠിതമായിരുന്ന ആചാരങ്ങളെയും ഗോത്ര പദ്ധതികളെയും നശിപ്പിക്കാൻ നടന്ന ഇന്നും നടക്കുന്ന ഏതെങ്കിലും പച്ചക്കറി കോണകം ആയിരിക്കും ഡിസ്ലൈക് ചെയ്തത്. സ്വന്തം മുത്തപ്പനെയും മുത്തിയെയും സ്വഭാഷാ തോറ്റങ്ങളെയും കളഞ്ഞ ഒരു കൊതപ്രണാമൻ

    • @sreelekhaharindran286
      @sreelekhaharindran286 ปีที่แล้ว +2

      Forgive an forget🙏🏼

    • @totraveltolive1871
      @totraveltolive1871 ปีที่แล้ว +1

      Ok dear

  • @amalmurali7546
    @amalmurali7546 4 ปีที่แล้ว +39

    🙏🙏അമ്മേ ശരണം ദേവി ശരണം മാടമ്പിൽ വാഴും അമ്മേ ശരണം 🙏🙏

  • @nishasunilnishasunil9206
    @nishasunilnishasunil9206 ปีที่แล้ว +6

    വിളിച്ചാൽ വിളിപ്പുറത്തമ്മ മാടമ്പിൽ അമ്മ

  • @priyankac.p.2383
    @priyankac.p.2383 4 ปีที่แล้ว +21

    മാടമ്പിലമ്മേ ശരണ० 🙏

  • @suneeths7821
    @suneeths7821 6 หลายเดือนก่อน +1

    നല്ല വർക്ക് ആണ്.
    തിരുമുടിയുടെ ഫോട്ടോഗ്രാഫ്സ് , വീഡിയോസ് എടുക്കാൻ പറ്റുമോ? ഇവിടെ അമ്പലങ്ങളിൽ അത് അണുനവദിക്കില്ല.

  • @jayalekshmirs9846
    @jayalekshmirs9846 2 ปีที่แล้ว +5

    Amme Narayana Devi Narayana Lekshmi Narayana Bhadre Narayana Durge Narayana

  • @suryaammu2411
    @suryaammu2411 2 ปีที่แล้ว +12

    എന്തൊരു ആശ്വാസം ആണ് ഇതു കേൾക്കുമ്പോൾ....

  • @thusharr87
    @thusharr87 6 หลายเดือนก่อน +3

    Chettikulangara Amme Saranam..

  • @perfectok9473
    @perfectok9473 3 ปีที่แล้ว +9

    അമ്മേ ശരണം

  • @akhilkrishnavlogz
    @akhilkrishnavlogz 9 หลายเดือนก่อน +3

    Kalkulathukavilamme saranam

  • @dileepgnadh1602
    @dileepgnadh1602 ปีที่แล้ว +4

    അമ്മേ ശരണം, ദേവി മഹാ മായേ 🙏🙏🙏🙏🙏♥♥♥♥♥🙏🙏🙏

  • @praveenprakash4225
    @praveenprakash4225 4 ปีที่แล้ว +4

    Madambil ammee kathokkolennamee..

  • @jineshbinu1340
    @jineshbinu1340 2 ปีที่แล้ว +6

    AMME.SARANAM.🙏🙏🙏

  • @savithasreekanth3846
    @savithasreekanth3846 7 หลายเดือนก่อน +1

    ithu padayani aano??? 🙏🏻🙏🏻🙏🏻

  • @SreeBadrah
    @SreeBadrah ปีที่แล้ว +2

    Kodungallur bagavathi amme🙏🏼💐❤❤❤

  • @varshadevan693
    @varshadevan693 ปีที่แล้ว +4

    അമ്മേ നാരായ ദേവി നാരായണ 🙏🙏🙏🙏

  • @renjiniramachandran7070
    @renjiniramachandran7070 7 หลายเดือนก่อน +3

    കോട്ടാങ്ങൽ അമ്മേ🙏🏻

  • @muralinair2485
    @muralinair2485 ปีที่แล้ว +1

    ഈ കല അവതരിപ്പിക്കുന്ന temple ഇതാണ് 🌹🌹🌹കലാകാമാരുടെയ് നമ്പർ അഡ്രെസ്സ് തരുമോ

    • @sajinsanthosh7786
      @sajinsanthosh7786 ปีที่แล้ว

      ബ്രോ ഇതു അമ്പലത്തിലെ ജീവത ആണി ഇതു നടക്കുന്നത് ഒരു വർഷം വെച്ചാണി നടക്കുന്നത് ഇതിന്റെ പേര് മുടിഎഴുന്നുള്ളതു എന്നാണി പറയുന്നത് ഇതു ഭദ്രകാളി സങ്കല്പം ആണി ഇതു

  • @abhinvishnu1692
    @abhinvishnu1692 10 หลายเดือนก่อน +3

    അപ്പിലചെറ്റത്തിലമ്മേ ശരണം 🙏🙏🙏

  • @sreejithvrsreejithvr4766
    @sreejithvrsreejithvr4766 ปีที่แล้ว +3

    വെള്ളനാട്ടമ്മേ ശരണം 🙏🙏🙏🙏

  • @vijeshkrishnanvijeshkrishn1768
    @vijeshkrishnanvijeshkrishn1768 2 ปีที่แล้ว +3

    Ellam Amma thanne sarvavum Amma

  • @nimishavijayan4263
    @nimishavijayan4263 3 ปีที่แล้ว +6

    🥰❤🥰❤

  • @kailasanadhan5675
    @kailasanadhan5675 4 ปีที่แล้ว +5

    Ee ക്ഷേത്രം എവിടെ ആണ്.

    • @AbhilashAnandan
      @AbhilashAnandan  4 ปีที่แล้ว +6

      ആലപ്പുഴ, കായംകുളം (മാടമ്പിൽ ദേവീ ക്ഷേത്രം, കണ്ടല്ലൂർ തെക്ക്)

    • @kailasanadhan5675
      @kailasanadhan5675 4 ปีที่แล้ว +3

      @@AbhilashAnandan കണ്ടല്ലൂർ എന്നു പറയുന്നത് പുല്ലുകുളങ്ങര ആണോ.

    • @AbhilashAnandan
      @AbhilashAnandan  4 ปีที่แล้ว +2

      @@kailasanadhan5675 അതെ....

  • @ashavineesh5625
    @ashavineesh5625 3 ปีที่แล้ว +5

    🙏🙏🙏🙏

  • @sunikk6391
    @sunikk6391 2 ปีที่แล้ว +4

    🙏🙏🙏🙏🙏

  • @lathak7075
    @lathak7075 9 หลายเดือนก่อน +2

    Amme saranam

  • @amruthaa617
    @amruthaa617 3 ปีที่แล้ว +5

    😍😍

  • @BinduSivakumar
    @BinduSivakumar 18 วันที่ผ่านมา

    അമ്മേ എന്റെ കുഞ്ഞു വേഗം വരണേ

  • @anilkumarb9393
    @anilkumarb9393 ปีที่แล้ว +2

    Amme devi saranam🙏🙏🙏

  • @anithabhasi5960
    @anithabhasi5960 2 ปีที่แล้ว +3

    മടമ്പിൽ അമ്മേ ശരണം

  • @adershaadhi5725
    @adershaadhi5725 2 ปีที่แล้ว +2

    E paat onu sent cheyamoooo broo

  • @Abhijith.RNarahari
    @Abhijith.RNarahari 3 หลายเดือนก่อน

    Entha ehu ganpathi havanm tanne ano

  • @ajithakp7145
    @ajithakp7145 25 วันที่ผ่านมา

    🙏🙏🙏Amme. Sharanam. Devie. Sharanam kaleepurathu. Vazhum. Amme sharanam🙏🙏🙏

  • @suryasumeshsurya3451
    @suryasumeshsurya3451 11 หลายเดือนก่อน +2

    🙏🙏🙏

  • @meee6145
    @meee6145 ปีที่แล้ว +2

    അമ്മേ മഹാമായേ ശരണം 🙏🏻🙏🏻🙏🏻

  • @SheebaDevi-nf6gg
    @SheebaDevi-nf6gg ปีที่แล้ว +3

    അമ്മേശരണം ദേവിശരണം 🙏🙏🙏🙏❤❤❤❤

    • @kichuty
      @kichuty 6 หลายเดือนก่อน

      Thala koyithallo

  • @vinodc422
    @vinodc422 3 หลายเดือนก่อน

    അമ്മേ നാരയണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayalakshmiV-w3n
    @JayalakshmiV-w3n 4 หลายเดือนก่อน +1

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @jayakumarramakrishnan6831
    @jayakumarramakrishnan6831 4 ปีที่แล้ว +6

    എപ്പോഴാണ് ഈ പൂജ നടക്കുക

    • @shambhudileepkumar
      @shambhudileepkumar 2 ปีที่แล้ว +2

      ഇത് തിരുമുടി എഴുന്നള്ളതാണ്.എല്ലാ ഉത്സവത്തിനും. മണ്ഡല കാലം 41നും ഉണ്ട്. ഇ വർഷം ഉത്സവത്തിനു ഉണ്ട്.

  • @nitheeshpannivizha1536
    @nitheeshpannivizha1536 7 หลายเดือนก่อน +1

    അമ്മേ ❤️

  • @Ram9048
    @Ram9048 2 ปีที่แล้ว +2

    Amme Sharanam

  • @sreejithm6241
    @sreejithm6241 ปีที่แล้ว +1

    അമ്മേ നാരായണ ദേവീ നാരായണ 🕉️🔯🙏🙏🙏🙏🔱

  • @nitheeshpannivizha1536
    @nitheeshpannivizha1536 ปีที่แล้ว +1

    അമ്മേ ദേവി

  • @vaisakhksatheesh1646
    @vaisakhksatheesh1646 3 ปีที่แล้ว +3

    🔅

  • @kuttankuttan7171
    @kuttankuttan7171 2 ปีที่แล้ว +2

    🙏🙏🙏

  • @sincysvlog
    @sincysvlog 2 ปีที่แล้ว +2

    🙏

  • @rohithavishnu9549
    @rohithavishnu9549 ปีที่แล้ว +1

    🙏🙏🙏

  • @ashaanil3579
    @ashaanil3579 ปีที่แล้ว +1

    🙏🙏🙏

  • @aneeshpkpk2264
    @aneeshpkpk2264 9 หลายเดือนก่อน +1

    ദേവി ശരണം 🙏🏻

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 5 หลายเดือนก่อน +1

    Super❤❤❤

  • @pramodg9612
    @pramodg9612 2 ปีที่แล้ว +2

    👌👌👌👌

  • @vaisakhsasidharan
    @vaisakhsasidharan ปีที่แล้ว +1

    ❤❤❤

  • @AjithaMurali-gb5go
    @AjithaMurali-gb5go 3 หลายเดือนก่อน

    Adipoli . Kettirunnupokum.

  • @remyaprasanth6361
    @remyaprasanth6361 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @PradeepKumar-tb4gx
    @PradeepKumar-tb4gx ปีที่แล้ว

    ഒന്നുകൂടി കേട്ടാൽ കൊള്ളാം

  • @girishsopaanamgirishsopaan6283
    @girishsopaanamgirishsopaan6283 ปีที่แล้ว

    🙏

  • @jidhunsnair1076
    @jidhunsnair1076 7 หลายเดือนก่อน

    എഴംകുളം ദേവി ❤️😘

  • @vinodc422
    @vinodc422 2 หลายเดือนก่อน

    അമ്മേ

  • @girijaajayan8755
    @girijaajayan8755 ปีที่แล้ว

    തലാപുരം ദേവീ ശരണം🙏

  • @ampadis5286
    @ampadis5286 ปีที่แล้ว

    💚 അമ്മ

  • @AjithaMurali-gb5go
    @AjithaMurali-gb5go 3 หลายเดือนก่อน

    🎉🎉🎉

  • @KANNANUNNI12328
    @KANNANUNNI12328 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @indirakrishnan95
    @indirakrishnan95 9 หลายเดือนก่อน

    🙏🙏🙏🙏🙏

  • @indirakrishnan95
    @indirakrishnan95 9 หลายเดือนก่อน

    🙏🙏🙏🙏🙏

  • @SureshKumarM-d9z
    @SureshKumarM-d9z 7 หลายเดือนก่อน

    🙏🙏🙏🌹

  • @bhoomigowdab4392
    @bhoomigowdab4392 3 หลายเดือนก่อน

    Excellent voice

  • @vm.manuraveendran5975
    @vm.manuraveendran5975 9 หลายเดือนก่อน

    🙏🙏

  • @sitharasreekanth
    @sitharasreekanth 9 หลายเดือนก่อน

    ❤❤❤

  • @jagalkumar2098
    @jagalkumar2098 ปีที่แล้ว

    Hai

  • @madhukumar4015
    @madhukumar4015 ปีที่แล้ว

    🙏

  • @kunhipockerpm8784
    @kunhipockerpm8784 ปีที่แล้ว

    Best presentation 👍👍👍👍👍👍👍

  • @SheebaDevi-nf6gg
    @SheebaDevi-nf6gg ปีที่แล้ว

    🙏🙏

  • @nitheeshpannivizha1536
    @nitheeshpannivizha1536 3 หลายเดือนก่อน

    Amme devi❤

  • @minimol2498
    @minimol2498 9 หลายเดือนก่อน

    🎉🙏🙏🙏🙏🙏🙏🙏yyy🙏

  • @PradeepKumar-tb4gx
    @PradeepKumar-tb4gx ปีที่แล้ว

    Supper

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 ปีที่แล้ว +1

    മനോഹരം