പൊളിഞ്ഞുപോയ P R എക്സസൈസ് | Unni Balakrishnan | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • പൊളിഞ്ഞുപോയ P R എക്സസൈസ്; ഉണ്ണി ബാലകൃഷ്ണൻ | Pinarayi Vijayan
    #Pinarayivijayan #PRAgency #unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 71

  • @Thwayyib_kadangode786
    @Thwayyib_kadangode786 ชั่วโมงที่ผ่านมา +40

    ഉണ്ണി സർ എപ്പോഴും കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷമാണ് സംസാരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്👍👍

  • @ikkasaid4429
    @ikkasaid4429 2 ชั่วโมงที่ผ่านมา +19

    എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് എല്ലാവർക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു
    പക്ഷേ എൽഡിഎഫ് വന്നു എല്ലാം കൊളമാക്കി,,,,, ഉറപ്പാണ് എൽഡിഎഫ്
    പക്ഷേ ഉത്തരം കിട്ടി
    "കോപ്പാണ് എൽഡിഎഫ്,,,,

  • @SuhailMuhammed0747
    @SuhailMuhammed0747 2 ชั่วโมงที่ผ่านมา +14

    Well said unni

  • @muthuoliyath
    @muthuoliyath 2 ชั่วโมงที่ผ่านมา +5

    ഒരു. സത്യത്തെ.കളവാക്കുവാൻ
    ശ്രമിച്ചപ്പോൾ.കളവ്.സത്യമാവുകയും.സത്യം.കളവ്.ആയി
    മാറുകയും.ചെയ്ത.സത്യാവസ്ഥ

  • @saneeshtoms7456
    @saneeshtoms7456 2 ชั่วโมงที่ผ่านมา +33

    മൊട്ട നല്ല ന്യായീകരണം ആണല്ലോ 😃

    • @Tly-hy7de
      @Tly-hy7de 2 ชั่วโมงที่ผ่านมา +2

      Antham Kammi

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf ชั่วโมงที่ผ่านมา

      ​@@Tly-hy7deപിടിച്ചു പറിക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും റൗഡികളിൽ നിന്നും ജനങ്ങൾക്ക് രക്ഷ നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് പൊലീസുകാർ...
      ജനങ്ങൾക്ക് തുല്യ നീതിയും പരിരക്ഷയും നൽകി ക്ഷേമൈശ്വര്യത്തോടെ ഭരിക്കേണ്ടവരാണ് ഭരണകൂടം...
      എന്നാൽ PV. അൻവറിൻ്റെ വെളിപ്പെടുത്തലിലൂടെ "വേലി തന്നെ വിളവ് തിന്നുന്നു" എന്ന പഴഞ്ചൊല്ലിനെ പോലും കടത്തി വെട്ടുന്ന അവസ്ഥയാണ് നാട്ടിൽ നടമാടുന്നതെന്ന് സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു...
      [കള്ളന്മാരും പിടിച്ചുപറിക്കാരും പൗരന്മാരുടേയും പ്രധാനികളുടേയും ഫോൺ ചോർത്തി പണവും സ്വർണ്ണവും തട്ടിപ്പറിക്കുകയോ,
      റൗഡികൾ മതം നോക്കി അക്രമിക്കുകയോ തടങ്കലിൽ പീഡിപ്പിക്കുകയോ ചെയ്യാറില്ല...]
      (നാട്ടിൽ കലാപവും വിഭാഗീയതയും വിതച്ച് നീതി നിഷേധത്തിന് ഭരണാധികാരികൾ തുനിയാറുമില്ല...)
      അൻവറിൻ്റെ വെളിപ്പെടുത്തൽ "വേലി തന്നെ വിളവു തിന്നുന്നു" എന്ന പഴഞ്ചൊല്ലിൽ ഒതുങ്ങില്ല.

  • @roshu5622
    @roshu5622 28 นาทีที่ผ่านมา +4

    ഉണ്ണി ബാലകൃഷ്ണൻ നെ കേൾക്കാനായി തിരഞ്ഞു പിടിച്ചു വന്നവരുണ്ടോ.

  • @salihmuhamed1697
    @salihmuhamed1697 ชั่วโมงที่ผ่านมา +2

    ജീർണ രാഷ്ട്രീയത്തിന്റെ പടുകുഴിയിൽ എത്തിപ്പെട്ട സിഎപിഎമ്മിനു പിടിച്ചു നിൽക്കാൻ ഇരുളും വലിയ വൃത്തികെട്ട പ്രസ്താവനകളും പരിപാടികളും കേരളം ഇനിയും കാണേണ്ടിവരും. വളരെ കൃത്യമായ പ്ലാനിങ്ങിലാണ് ദി ഹിന്ദു ദിനപത്രത്തിന് അഭിമുഖം നൽകിയിരിക്കുന്നത്. മലയാളത്തിലെ സ്വന്തം പത്രത്തിനു പോലും നൽകാത്ത അഭിമുഖം ദേശിയ പത്രമായ ദി ഹിന്ദുവിന് തന്നെ നൽകണമെന്നും അതിൽ സംഘ്പരിവാർ അജണ്ടകളും ഭാഷ്യവും ഉണ്ടാവണമെന്നും പിണറായിക്കു നല്ല ഭോദ്യമുണ്ട്. ഒരു കാരണവശാലും ദേശീയ അന്വേഷണ ഏജൻസികളൊന്നും ഇങ്ങോട്ടു വരാതിരിക്കണമെങ്കിൽ ഇനിയും പിണറായിയും കൂട്ടരും സംഘ പരിവാരത്തിനുമുന്പിൽ ശയന പ്രദക്ഷിണം ചെയ്യേണ്ടിവരും. അതുകൊണ്ടാണ് ഇപ്പോൾ മിണ്ടിയാൽ ജമാഅത്തിനെ മുൻനിർത്തി മുസ്ലിം വിരുദ്ധത പറഞ്ഞുകൊണ്ടേയിരിക്കുന്നതു.

  • @rayeespp
    @rayeespp 41 นาทีที่ผ่านมา +3

    Well Said

  • @sivadasanv1504
    @sivadasanv1504 ชั่วโมงที่ผ่านมา +1

    Yes very Nice and very correct

  • @muhammadrizwanmalik7
    @muhammadrizwanmalik7 2 ชั่วโมงที่ผ่านมา +21

    മകൾക്ക് വേണ്ടി rss നോട് കെഞ്ചിയുണ്ടാകും അദ്ദേഹം ഒര് പിതാവല്ലേ 😂

  • @Remy-sb7cd
    @Remy-sb7cd ชั่วโมงที่ผ่านมา +2

    ഉണ്ണി സർ 🔥🔥🔥

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ชั่วโมงที่ผ่านมา +11

    .... എൻറെ സാറേ നിങ്ങൾ എന്തിനാണ് ഇത്രയും മസില് പിടിച്ച് സംസാരിക്കുന്നത്😂😂 മലയാളിക്ക് എല്ലാം തിരിഞ്ഞിന്.... അൻവർ വന്ന് നടക്കുന്ന സംഭവങ്ങൾ വെളിയിൽ പറഞ്ഞ അന്നു തുടങ്ങി, മുഖ്യനും പരിവാരങ്ങൾകകും വിറളി 😂😂🤪😛 നമ്മൾ സിപിഎമ്മിന് വോട്ട് ചെയ്തു,, അധികാരത്തിൽ ചിലരൊക്കെ വന്നിരുന്നു.... ഭരണം ബീജേപീ ആറെസെസ് ഏറ്റെടുത്തു 😮😮😮😮 ഒറ്റ വാചകത്തിൽ ഇത്രയേ ഉള്ളൂ ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ കേരളം 😈😈😱🫣🧐🤨🤢🥵🤮🤮🤮🤮🤮🤮

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 57 นาทีที่ผ่านมา +1

    Unni🔥🔥🔥

  • @MediaMaheshBabu
    @MediaMaheshBabu 2 ชั่วโมงที่ผ่านมา

  • @mtpabdulla7707
    @mtpabdulla7707 2 ชั่วโมงที่ผ่านมา

    Dear unni / Smruthi,
    വിവാദത്തിന്റെ തുടക്കവും ഇതു തന്നെ!. വന്നെത്തിനിൽക്കുന്നതും അതേ ജില്ലയെക്കുറിച്ച്!!.
    Ie. മലപ്പുറം SP യിൽ നിന്നും തുടങ്ങി മുഖ്യമന്ത്രിയിൽ...ഒരേ വിഷയം 🤔.
    പൊതു സമൂഹത്തിന് കൃത്യമായ ക്ലാരിറ്റി കൊടുക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ വലിയ ചുമതലയാണ്...!!!.
    സ്നേഹ കേരളം 🙏🏻.
    ശുഭകേരളം 🙏🏻.
    NB :ശാന്തമായ സംവാദം 🤝.
    🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @moidensyedmohammed8250
    @moidensyedmohammed8250 44 นาทีที่ผ่านมา

    ഇത്തരത്തിലൊരു CM ThanneJanangalle തെറ്റിദ്ധരിപ്പിക്കുന്ന JanavakasalamkhanamAnnu.ഇത്.chodikkanprapakshanethavu ഉത്തരമ്പറയുമോ

  • @yahipoov3096
    @yahipoov3096 35 นาทีที่ผ่านมา

    Mr ഉണ്ണി ഇലക്ഷന്റെ മുദ്രാവാക്യവും cm ന്റെ വാർത്ത സമ്മേളനവും compare ചെയ്യല്ലേ (pr ഏജൻസി യെ കുറിച്ച്

  • @chandrasekharankarthikeyan3047
    @chandrasekharankarthikeyan3047 26 นาทีที่ผ่านมา

    Where is the party? No connection for tbe party and govt. Pinarayi is the party. Pinarayi is the govt. Pinarayi's govt is governing the state on the basis of the advice given by some agencies. Com.govindan mash can get down from the post. It is not a communist party. No criticism, no self criticism,no correction. Sasi is a model for the party.

  • @ayyappadass.v7403
    @ayyappadass.v7403 ชั่วโมงที่ผ่านมา

    മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് PR ഏജൻസിയുടെ ആവശ്യമുണ്ടൊ

  • @salamcpnipallaparabil2059
    @salamcpnipallaparabil2059 ชั่วโมงที่ผ่านมา

    Unni❤

  • @arunchandranUTUB
    @arunchandranUTUB ชั่วโมงที่ผ่านมา

    UNNI🐝🔥🔥🔥🔥🔥

  • @ummerfawas
    @ummerfawas 2 ชั่วโมงที่ผ่านมา

    Unni👍

  • @mnajeebmohammed6787
    @mnajeebmohammed6787 ชั่วโมงที่ผ่านมา

    സി പി എം ഒറ്റപ്പെട്ട b വിറളി പിടിച്ചു വയറിളക്കം പിടിച്ചു എന്തൊക്കാണ് വേണു ബാല കൃഷണൻ്റെ സഹോദരൻ ഉണ്ണി ബാലകൃഷ്ണ താങ്കൾ മൊഴിയുന്നത്

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 2 ชั่วโมงที่ผ่านมา

    Paruthimolgood❤❤❤❤❤❤

  • @milesofsmiles6397
    @milesofsmiles6397 ชั่วโมงที่ผ่านมา

    Who reads The Hindu Newspaper?Most of them are neutral minded peoples not biased to any political parties.This incident implies some one is trying to systematically feeding minds of people that Malappuram people's/some community are involved in suspicious anti national activities.The MLA PA Anwer also alleged that Police force is also working to increase the number of cases reporting in Malappuram Areas.

  • @SabirTp-g6i
    @SabirTp-g6i ชั่วโมงที่ผ่านมา

    വയനാട് ദുരിശ്വസം കേന്ത്രഒന്നും കിട്ടാത്തത് പറയുന്നില്ല

  • @sreekumarvsatyam1084
    @sreekumarvsatyam1084 ชั่วโมงที่ผ่านมา

    മുഖ്യമന്ത്രി പറയാത്ത കാര്യമല്ലല്ലോ ഉണ്ണികൃഷ്ണ

  • @Jaymon133
    @Jaymon133 2 ชั่วโมงที่ผ่านมา

    Thozhilillaymayil 2nd ennum kittiyittundu

  • @sreechakra2631
    @sreechakra2631 54 นาทีที่ผ่านมา

    ഉണ്ണി ബാലകൃഷ്ണനാണ് വിറളി
    സത്യം ജനം മനസ്സിലാക്കി ഇനിയെന്തു റിലയൻസ്
    ഇനിയെന്തു കെയ്സൻ
    ഇനി എന്തു മേവൻ
    എല്ലാം കഴിഞ്ഞു ഉണ്ണി അണ്ണാ
    പോയി Rest എടുക്ക്

  • @sreekumarvsatyam1084
    @sreekumarvsatyam1084 ชั่วโมงที่ผ่านมา

    കേരളത്തിൽ ഒരു സാംസ്കാരിക ദേശീയ രാഷ്ട്രീയം ഒരു തിരിഞ്ഞു വരുന്നു.

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 ชั่วโมงที่ผ่านมา

    പിവി അൻവർ സഖാവ് ❤❤❤

  • @abdullahavmasco6579
    @abdullahavmasco6579 ชั่วโมงที่ผ่านมา

    മുഖ്യമന്ത്രി കേരളത്തെ ക്രൂരമായി വിഡ്ഡികളാക്കുന്നു..

  • @anseernbr1933
    @anseernbr1933 ชั่วโมงที่ผ่านมา

    Unni welden

  • @bijumathew9303
    @bijumathew9303 2 ชั่วโมงที่ผ่านมา

    Dr. Arun എനിക്കൊരു മതിപ്പുണ്ടായിരുന്നു.... അത് തീർന്നു

  • @fouzimohammed5943
    @fouzimohammed5943 34 นาทีที่ผ่านมา

    Pv effect

  • @bijugeorge6204
    @bijugeorge6204 ชั่วโมงที่ผ่านมา

    How can Motta Arun Kumar come forward to justify, how can SFI leaders fromJowarhal Nehru College Former CPI-M MLA's Son and SFI women journalist of Hindu newspaper do or write anything without Pinari Vijayan's silence support.
    Why Pinari Vijayan not tell about 30 KG Gold smuggled in June 2020 on a single day ?

  • @RageshUr
    @RageshUr 34 นาทีที่ผ่านมา

    കിണറേഷിനു ശേഷം ആരാന്നു വെച്ചിരിക്കുമ്പോഴാണ് മൊട്ടയെ റിപ്പോർട്ട്‌ ചാനൽ കിട്ടുന്നത്

  • @pharikrishna5309
    @pharikrishna5309 ชั่วโมงที่ผ่านมา

    എന്താണ് ഈ pr,consultancy etc. ഇനീ പിള്ളാരെ ഈ കോഴ്സ് പഠിക്കാൻ വിടരുത്.pr is not white washing...mandan mike boys..pity yyou😅

  • @basheerk6413
    @basheerk6413 ชั่วโมงที่ผ่านมา

    PR PR അറിയില്ല അറിയില്ല 😂😂😂😂😂😂😂😂😂😂😂😂

  • @urdaysport6400
    @urdaysport6400 2 ชั่วโมงที่ผ่านมา +2

    Vote cheythath LDFnu...Bharikkunnath Sangikalum..😮

  • @vpvm5081
    @vpvm5081 ชั่วโมงที่ผ่านมา

    Suresh gopi "varahi" enna PR agency pooram episode il sahayichu enna news vannu bjp defence il ay.. pinarayi rekshikkan avarde PR agency newsil vannu. Gopi escape..

  • @rajanvabraham627
    @rajanvabraham627 45 นาทีที่ผ่านมา

    P. R. ഏജൻസിയെ ഏർപ്പെടുത്തുകയാണെങ്കിൽ തന്നെ അത്ര വലിയ അപരാധമാണോ?

    • @sunilkumars9387
      @sunilkumars9387 12 นาทีที่ผ่านมา

      No , athalla ennu cpm parayunnu

  • @sreekumarvsatyam1084
    @sreekumarvsatyam1084 ชั่วโมงที่ผ่านมา

    ഈ അഭിമുഖത്തിൽ വന്നില്ലെങ്കിലും മറ്റേ അഭിമുഖത്തിൽ വന്നല്ലോ ഉണ്ണികൃഷ്ണ

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf ชั่วโมงที่ผ่านมา

      പിടിച്ചു പറിക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും റൗഡികളിൽ നിന്നും ജനങ്ങൾക്ക് രക്ഷ നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് പൊലീസുകാർ...
      ജനങ്ങൾക്ക് തുല്യ നീതിയും പരിരക്ഷയും നൽകി ക്ഷേമൈശ്വര്യത്തോടെ ഭരിക്കേണ്ടവരാണ് ഭരണകൂടം...
      എന്നാൽ PV. അൻവറിൻ്റെ വെളിപ്പെടുത്തലിലൂടെ "വേലി തന്നെ വിളവ് തിന്നുന്നു" എന്ന പഴഞ്ചൊല്ലിനെ പോലും കടത്തി വെട്ടുന്ന അവസ്ഥയാണ് നാട്ടിൽ നടമാടുന്നതെന്ന് സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു...
      [കള്ളന്മാരും പിടിച്ചുപറിക്കാരും പൗരന്മാരുടേയും പ്രധാനികളുടേയും ഫോൺ ചോർത്തി പണവും സ്വർണ്ണവും തട്ടിപ്പറിക്കുകയോ,
      റൗഡികൾ മതം നോക്കി അക്രമിക്കുകയോ തടങ്കലിൽ പീഡിപ്പിക്കുകയോ ചെയ്യാറില്ല...]
      (നാട്ടിൽ കലാപവും വിഭാഗീയതയും വിതച്ച് നീതി നിഷേധത്തിന് ഭരണാധികാരികൾ തുനിയാറുമില്ല...)
      അൻവറിൻ്റെ വെളിപ്പെടുത്തൽ "വേലി തന്നെ വിളവു തിന്നുന്നു" എന്ന പഴഞ്ചൊല്ലിൽ ഒതുങ്ങില്ല.

  • @faisalthalakkottil
    @faisalthalakkottil 52 นาทีที่ผ่านมา

    നിങ്ങൾ കുറെ ന്യായീകരിക്കുന്നു

  • @sreekumarvsatyam1084
    @sreekumarvsatyam1084 ชั่วโมงที่ผ่านมา

    വിഎസ് പറഞ്ഞതും പിണറായി പറഞ്ഞതും സത്യം തന്നെയല്ലേ ഉണ്ണി ബാലകൃഷ്ണൻ

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf ชั่วโมงที่ผ่านมา +1

      പിടിച്ചു പറിക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും റൗഡികളിൽ നിന്നും ജനങ്ങൾക്ക് രക്ഷ നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് പൊലീസുകാർ...
      ജനങ്ങൾക്ക് തുല്യ നീതിയും പരിരക്ഷയും നൽകി ക്ഷേമൈശ്വര്യത്തോടെ ഭരിക്കേണ്ടവരാണ് ഭരണകൂടം...
      എന്നാൽ PV. അൻവറിൻ്റെ വെളിപ്പെടുത്തലിലൂടെ "വേലി തന്നെ വിളവ് തിന്നുന്നു" എന്ന പഴഞ്ചൊല്ലിനെ പോലും കടത്തി വെട്ടുന്ന അവസ്ഥയാണ് നാട്ടിൽ നടമാടുന്നതെന്ന് സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു...
      [കള്ളന്മാരും പിടിച്ചുപറിക്കാരും പൗരന്മാരുടേയും പ്രധാനികളുടേയും ഫോൺ ചോർത്തി പണവും സ്വർണ്ണവും തട്ടിപ്പറിക്കുകയോ,
      റൗഡികൾ മതം നോക്കി അക്രമിക്കുകയോ തടങ്കലിൽ പീഡിപ്പിക്കുകയോ ചെയ്യാറില്ല...]
      (നാട്ടിൽ കലാപവും വിഭാഗീയതയും വിതച്ച് നീതി നിഷേധത്തിന് ഭരണാധികാരികൾ തുനിയാറുമില്ല...)
      അൻവറിൻ്റെ വെളിപ്പെടുത്തൽ "വേലി തന്നെ വിളവു തിന്നുന്നു" എന്ന പഴഞ്ചൊല്ലിൽ ഒതുങ്ങില്ല.

  • @zahidmuhammad9315
    @zahidmuhammad9315 2 ชั่วโมงที่ผ่านมา

    Ejaadhi marupadi

  • @jvince3971
    @jvince3971 2 ชั่วโมงที่ผ่านมา

    PR agency means Pinnarai reporting agency that's all Modi is biggest golmaal in this country next is CM of Kerala

  • @shameemporoli4686
    @shameemporoli4686 ชั่วโมงที่ผ่านมา

    Mola Rakshikuga oru achanta kadamayalla

  • @saintman4627
    @saintman4627 ชั่วโมงที่ผ่านมา

    ഹിന്ദുവിന്റെ കള്ളം നിങ്ങൾക്ക് പ്രശ്നമല്ല, ആ കള്ളം ഏറ്റെടുത്ത് വിഷം കലക്കിയ കള്ള നാണയങ്ങളായ മാധ്യമങ്ങളെ നിങ്ങൾക്ക് ചർച്ച ചെയ്യേണ്ട. എത്രയോ കാലമായി രാഷ്ട്രീയ രംഗത്ത് നിലനിൽക്കുന്ന PR work മാത്രം നിങ്ങൾക്ക് ചർച്ച ചെയ്യാം. നിങ്ങൾക്ക് നാണമില്ലേ?

  • @noufalpk5304
    @noufalpk5304 2 ชั่วโมงที่ผ่านมา +1

    എടാ ഉണ്ണി നീ പൊട്ടനായി അഭിനയി നമ്മൾ പൊട്ടനല്ല

    • @rakeshjohn4585
      @rakeshjohn4585 2 ชั่วโมงที่ผ่านมา

      കമ്മികൾ ആണ് ലോക പൊട്ടന്മാർ😂

  • @sandeep4257
    @sandeep4257 ชั่วโมงที่ผ่านมา

    കർണാടകയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ് .. നന്ദിനി പാലിന് വിലക്കുറവ് . കറന്റ് ചാർജ് കുറവ് .. വീട് കെട്ടിട ടാക്സ് കുറവ് . ഹോസ്പിറ്റലുകളിൽ നിസാര തുക മാത്രം .. പെട്രോൾ ഡീസൽ പൈസ കുറവ് . മദ്യത്തിന് വിലക്കുറവ്.
    കേരളത്തിൽ ഈ പെരും കള്ളൻ പിണറായി വിജയനും പാർട്ടിയും പി ആർ ഏജൻസി വഴി നല്ല ഭരണമായി ഊതി വീർപ്പിച്ചു വെച്ചിരിക്കുവാണ്...
    അടിമകളടക്കം മദ്യം കുടിച്ചും ലോട്ടറി എടുത്തും ആത്മഹത്യയോട്‌ അടുത്തുകൊണ്ടിരിക്കുന്നു ..
    ഈ അടിമകൾക്ക്‌ ഇനി എന്ന് ബുദ്ധി ഉണ്ടാവാനാണ് .. അപ്പനും മോളും മരുമോനും കൂടി കേരളം കട്ട് മുടിക്കുന്നു 🙏

  • @yasirt.m2455
    @yasirt.m2455 28 นาทีที่ผ่านมา

    ഉണ്ണി സർ can we start a channel?? I will invest

  • @fun66809
    @fun66809 59 นาทีที่ผ่านมา

    Iyaala Vila iruthal correct aanu ella karyathilum