തിരുത്താൻ വൈകിയത് വലിയ വീഴ്ച | Dr. Arun Kumar | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 84

  • @macpmna
    @macpmna 4 ชั่วโมงที่ผ่านมา +20

    എത്രത്തോളം മെഴുക്കേണ്ടി വരുന്നു കഷ്ട്ടം തന്നെ

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 3 ชั่วโมงที่ผ่านมา +13

    മോട്ടനെ വെറുത്തു താമര വിജയൻ്റെ ആളാണ്

  • @kmkoyaclm7192
    @kmkoyaclm7192 4 ชั่วโมงที่ผ่านมา +5

    അരുൾ സാറെ അതല്ലാം പണ്ട് . ഇപ്പോൾ എല്ലാം മാറി

  • @m-tlac7913
    @m-tlac7913 4 ชั่วโมงที่ผ่านมา +8

    മൊട്ടയും കിട്ടുണ്ണിയും ചെയ്യുന്നതും PR work തന്നെയല്ലേ?

  • @doubleheartan
    @doubleheartan 3 ชั่วโมงที่ผ่านมา +7

    കുറച്ച് കൂടിയ കാപ്സ്യൂൾ ആണ്. ശ്രദ്ധിച്ച് വിഴുങ്ങുക. ❤

  • @hameedshahul9387
    @hameedshahul9387 4 ชั่วโมงที่ผ่านมา +8

    മലയാളി പിണറായിയെ തിരിച്ചു അറിഞ്ഞു ഇനി എന്തു മെഴുകിട്ടും കാര്യം ഇല്ല

  • @yaserthottathil7423
    @yaserthottathil7423 3 ชั่วโมงที่ผ่านมา +6

    അരുൺ നിങ്ങൾ എന്ത് മാധ്യമ പ്രവർത്തനമാണ് ചെയ്യുന്നത്

    • @rajeevy2k
      @rajeevy2k 3 ชั่วโมงที่ผ่านมา

      He is an agent to whitewash!

  • @mtfsopnam6807
    @mtfsopnam6807 3 ชั่วโมงที่ผ่านมา +2

    കഷ്ട്ട, മാ ണ്, അരുണെ,, തിരുത്തിയാലും,, ആദ്യത്തെ, ആ, വാർത്ത, മാത്രം, മതി' അതിനാണ് ശ്രമിച്ചത്,, സഘ, സ്നേഹം, ക്കൊണ്ടാവില്ല, ടീൽ,, കേരളം, സഘി ഭരണം, ആയി

  • @Dhegreatevil
    @Dhegreatevil 2 ชั่วโมงที่ผ่านมา +2

    സ്വന്തം മരുമോൻ പോലും ഇങ്ങനെ മെഴുകിയില്ല അങ്ങേർക്ക് വേണ്ടി

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 3 ชั่วโมงที่ผ่านมา +3

    Mr.Arun open ur eyes and ear.Dont be bluff

    • @rameshpr7631
      @rameshpr7631 3 ชั่วโมงที่ผ่านมา

      അത് കുടിശിക തീർക്കുന്നത് പോലിരിക്കും...😂

  • @RamesanThallerian
    @RamesanThallerian 2 ชั่วโมงที่ผ่านมา +1

    വളച്ചുകെട്ടില്ലാതെ ന്യായീകരിക്കൂ. പാർട്ടി സഖാക്കൾ ഇങ്ങനെ'യല്ലല്ലോ ന്യായീകരിക്കുന്നത്.

  • @ajantapunalur3173
    @ajantapunalur3173 2 ชั่วโมงที่ผ่านมา +1

    അൻവർ പോയതോടെ CM ൻ്റെ ഭാഗ്യ നക്ഷത്രം അസ്ഥമിച്ചു! ഇനി എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്.....

  • @sanchari734
    @sanchari734 3 ชั่วโมงที่ผ่านมา

    Great analysis mr.arun Kumar

  • @MS-ol5kz
    @MS-ol5kz 3 ชั่วโมงที่ผ่านมา +1

    അൻവർ പറഞ്ഞ മു ടിയില്ലാത്തവൻ വെളുപ്പീര് തുടങ്ങി 🤣🤣🤣🤣😂

  • @nazarrahiman5639
    @nazarrahiman5639 2 ชั่วโมงที่ผ่านมา +1

    മോട്ടേ pv യുടെ മണി അടിച്ചു seat കിട്ടുമോ യെന്ന് നോക്കുക 😂

  • @Dravidan1971
    @Dravidan1971 17 นาทีที่ผ่านมา

    അൻവർ പറഞ്ഞ The NEXUS 🌹

  • @Abdulkader-ej2ke
    @Abdulkader-ej2ke ชั่วโมงที่ผ่านมา

    ആരൊക്കെ എന്തൊക്കെ parajalum ജനങ്ങൾ എല്ലാം മനസിലാക്കി കഴിഞ്ഞു

  • @ajantapunalur3173
    @ajantapunalur3173 2 ชั่วโมงที่ผ่านมา

    അരുൺ !താങ്കൾ ഒരു ബുദ്ധി ജീവിയും ബാക്കിയെല്ലാരും നിങ്ങളുടെ വിദ്യാർത്ഥികളും അണെന്ന് കരുതല്ലെ !

  • @jahf494
    @jahf494 2 ชั่วโมงที่ผ่านมา

    കേരളത്തിലെ പ്രമുഖ ന്യൂനപക്ഷത്തെ സംശയ മുനയിൽ നിർത്തിയ കേരള മുഖ്യമന്ത്രി ഒരുതരത്തിൽ വ്യക്യനിച്ചാൽ ഒരു അർദ്ധ രാജ്യദ്രോഹം തന്നെയാണ് നടത്തിയന്നുവേണം മനസിലാക്കാൻ. സഖാവെയെന്നു വിളിക്കുന്ന നാവുകൊണ്ട് ഏറ്റവും ചുരുങ്ങിയത് സങ്കീയാണന്നു സംശയിച്ചു വിളിച്ചു പോയാൽ അവരെ കുറ്റപെടുത്താമോ?

  • @india.19614
    @india.19614 3 ชั่วโมงที่ผ่านมา

    CM is very old, should step down. Everything n Kerala is a mess. No developmental projects. People suffering now.

  • @aboobacker8192
    @aboobacker8192 2 ชั่วโมงที่ผ่านมา

    ഇതല്ലേ അൻവറും പറഞ്ഞത് ..മുക്യനെ കൂടെ ഉള്ളവർ കുഴിയിൽ ചാടിക്കും എന്ന്

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 4 ชั่วโมงที่ผ่านมา +1

    Paruthimolchayakudicho❤❤❤❤❤❤

  • @MrZubzubi
    @MrZubzubi ชั่วโมงที่ผ่านมา

    പറയാത്തത് ആര് പ്ലാന്റ് ചെയ്തു? കേസെൻ ആണോ? അതല്ലേ വിഷയം?

  • @MDmlpi
    @MDmlpi 2 ชั่วโมงที่ผ่านมา

    കളമശ്ശേരി യഹോവ സാക്ഷികളുടെ ചർച്ചിൽ നടന്ന Bomb സ്ഫോടനം പുനർ അന്വേഷണം വേണം.

  • @MDmlpi
    @MDmlpi 2 ชั่วโมงที่ผ่านมา

    അയാൾ ഇപ്പോൾ ABVP ക്കാരനാണ്

  • @asamad4722
    @asamad4722 3 ชั่วโมงที่ผ่านมา

    മലപ്പുറം എയർപോർട്ട് എന്ന് പേര് മാറ്റണം

  • @jithua5339
    @jithua5339 ชั่วโมงที่ผ่านมา

    Arun kumar is speaking blah blah blah for CM and trying to whitewash

  • @koyakkakoya6280
    @koyakkakoya6280 3 ชั่วโมงที่ผ่านมา

    ഇരട്ട ചങ്കനല്ല ഇരട്ട മുഖൻ

  • @facts0070
    @facts0070 3 ชั่วโมงที่ผ่านมา

    വളരെ ബുദ്ധിമാനായ പത്രപ്രവർത്തകൻ ആണ് അരുൺ..നികേഷ് കുമാറിന്റെ പാത പിന്തുടർന്ന് ഒരു ഇടതുപക്ഷ എംഎൽഎ അല്ലെങ്കിൽ ഒരു എംപി സ്ഥാനവോ മറ്റും ഭാവിയിൽ ഒപ്പിക്കുക എന്നൊരു അജണ്ട സംശയകേണ്ടിയിരിക്കുന്നു…ഇന്ന് മാധ്യമ പ്രവർത്തനം ഒരു പവർ ബ്രോക്കേഴ്സിന്റെ രൂപത്തിലേക്ക് പരിണമിച്ചിരിക്കുന്നു എന്ന് വരെ തോന്നിപ്പോകും

  • @Dravidan1971
    @Dravidan1971 18 นาทีที่ผ่านมา

    പക്ഷേ ഇപ്പോ വായിൽ നിന്നു വരുന്നത് കയ്യും കാലും വെട്ടിയെറിയും എന്നുള്ളതാണ്. അപ്പോൾ സ്വാഭാവികം ആയിട്ട് കവിതക്ക് വേണ്ടി പി ആര്‍ ഏജൻസിയെ സമീപിക്കേണ്ടി വരും

  • @shafeekhputhukkolli
    @shafeekhputhukkolli 3 ชั่วโมงที่ผ่านมา

    കസ്റ്റമസ് പിടിക്കാതെ കേസ് ഉണ്ടാക്കിയതും,80 % കൊള്ള യടിച്ച തിന്റെ ബാക്കിയാണ് 150Kg സ്വർണം വെറും 20% മാത്രം എന്ന് ആരും പറയുന്നില്ല കൊള്ള യടിക്കുന്നതും ഇവിടെ എല്ലാവരും മറന്നു

  • @nazarrahiman5639
    @nazarrahiman5639 2 ชั่วโมงที่ผ่านมา

    മോട്ടേ സുജയ എവിടെ! അവൾ തീ പന്തമാകുമായിരുന്നു 😂

  • @shama267
    @shama267 2 ชั่วโมงที่ผ่านมา

    ബിജെപി എന്തു പറഞ്ഞാലും അക്ഷരം പ്രതി അനുസരിക്കുന്ന ഒരാളായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാറി എന്നത് പകൽ പോലെ വ്യക്തമാണ്

  • @tomshan1179
    @tomshan1179 ชั่วโมงที่ผ่านมา

    പിണറായിയെ രക്ഷിക്കാനുള്ള സഖാവ് അരുണിന്റെ കിണഞ്ഞ ശ്രമം.

  • @zakkariyack2871
    @zakkariyack2871 3 ชั่วโมงที่ผ่านมา

    നല്ല ബാലൻസിഗ് കഥയായി കാണക്കാക്കാനെ പറ്റൂ

  • @Kunjimon-c5h
    @Kunjimon-c5h 3 ชั่วโมงที่ผ่านมา

    പാണ്ടൻ നായ യുടെ പല്ലിനു ശ്വരം പണ്ടേ പോലെ ഫലിക്കുന്നില്ല 😂

  • @sreechakra2631
    @sreechakra2631 3 ชั่วโมงที่ผ่านมา

    ഉണ്ണി ഉരുണ്ടു കളിക്കുന്നു
    അരുൺ സത്യം പറയുന്നു

  • @jvince3971
    @jvince3971 4 ชั่วโมงที่ผ่านมา

    Custom s failure is Modi,s failure, police catching out side Airport not handing over to customs police act doubt?? Golmaal is there in Kerala police so both center ans state answer able it is clear golmaal by center and state

  • @stars--
    @stars-- 2 ชั่วโมงที่ผ่านมา

    Arun poor guy..kashtam

  • @rasheedrasheed2848
    @rasheedrasheed2848 ชั่วโมงที่ผ่านมา

    അരുൺ കള്ളം പറയുന്നു എല്ലാം മുഖ്യന്റെ അറിവോടെ

  • @sanoojachuth7628
    @sanoojachuth7628 3 ชั่วโมงที่ผ่านมา

    BJP ക്കു വേണ്ടി മുഖ്യമന്ത്രിയുടെ മറ്റൊരു ഒത്തുകളിയാണ് മലപ്പുറത്തെ വിവാദത്തിൽ പിടിച്ചിടാനുള്ള ശ്രമം. അൻവർ അത് കൈയ്യോടെ പിടിച്ചതു കൊണ്ട് പൊളിഞ്ഞു പോയി ചാനലുകൾ ഏറ്റെടുത്തു. അൻവർ നേരത്തേ തന്നെ ഉയർത്തിയ വിമർശനമാണ് മലപ്പുറത്ത് സംഘപരിവാറിന് വേണ്ടി ബോധപൂർവ്വം കേസുകൾ കൂട്ടുന്നു എന്നത് . മുഖ്യൻ സംശുദ്ധനായിരുന്നെങ്കിൽ രാവിലെ ഇറങ്ങിയ ഹിന്ദു പത്രത്തിലെ തൻ്റെ ഇൻ്റർവ്യൂ തെറ്റായാണ് കൊടുത്തത് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല. സംഘപരിവാർ അജണ്ട സൂത്രത്തിൽ നടപ്പാക്കി അവർക്ക് ആയുധം നൽകാനുള്ള ശ്രമമാണ് കൈയ്യോടെ പിടിക്കെട്ടത്. രണ്ട് PR ഏജൻസിക്കാർ അഭിമുഖത്തിൽ കൂടെ ഇരുന്നിട്ടും മുഖ്യമന്തിക്ക് പ്രശ്നമൊന്നും തോന്നിയില്ലെങ്കിൽ മുഖ്യപ്രതിയായി കണക്കാക്കണം.

  • @TheSugeesh
    @TheSugeesh 3 ชั่วโมงที่ผ่านมา

    എജ്ജാതി മെഴുകലാണ്

  • @diarhili2828
    @diarhili2828 30 นาทีที่ผ่านมา

    Arun avashymillathe nanam. Kedalle.... Unni ningalekalum ethryo.. Mukalilanu.... Ningal p r o work cheyyalle

  • @shakiradh1l
    @shakiradh1l 3 ชั่วโมงที่ผ่านมา

    Ntha ee parayunnath

  • @AnandBabu-x8o
    @AnandBabu-x8o 3 ชั่วโมงที่ผ่านมา

    എടാ മൊട്ടെ നീ എത്ര വെളുപ്പിച്ചാലും വെളുക്കില്ല...

  • @3DFunTime-et9ku
    @3DFunTime-et9ku 3 ชั่วโมงที่ผ่านมา

    അരുൺ പിണറായിയെ വല്ലാതാങ് വെളുപ്പിക്കുകയാണല്ലോ... നാട്ടുകാർക്ക് എല്ലാം മനസിലായി.. നിങ്ങൾക്ക് akg സെന്ററിൽ നിന്നും ആണോ ശമ്പളം കിട്ടുന്നത്.. ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ്.. നിങ്ങൾക്ക് നാട്ടിൽ ഒരു വിലയുണ്ട് അത് കളയരുത്

  • @AsharafkpmAsharaf
    @AsharafkpmAsharaf 3 ชั่วโมงที่ผ่านมา

    അരുണേ അടിമകൾ ആവരുത്

  • @radhamani6066
    @radhamani6066 3 ชั่วโมงที่ผ่านมา

    CM valaray srdhikandiyirikunnu.athu nimishavum apavathangalum kuthu vakukalum kalkam.manthrisabha thannay thazhay poyakam.pothu sdhalangakil samsarikumpol vakukal sookshichupayogikuka.swayam parayunnath avanavanu thannay parayavathirikan sradhikuka.chuttum sathrukalanullath.arayum kannadachu viswasikaruth.sakhavu Nayanar anthu paranjalum alukal athu thasayayi adukumayirunnu.ithu athupolayalla .athukondu sookshichal nallath.

  • @muhammedalikinangattil1017
    @muhammedalikinangattil1017 3 ชั่วโมงที่ผ่านมา

    P R വിജയൻ😂😂

  • @safriyanousheer417
    @safriyanousheer417 3 ชั่วโมงที่ผ่านมา

    Arun sir nigalk raheem mp ude nilavaram polum ille

  • @sureshnanu5232
    @sureshnanu5232 4 ชั่วโมงที่ผ่านมา

    ഇങ്ങള് ചരച്ചിക്ക്.....

  • @SalmathKallampilakkal
    @SalmathKallampilakkal 2 ชั่วโมงที่ผ่านมา

    C.P.M. PR. WORKOO😂

  • @കട്ടപ്പനക്കാരൻ
    @കട്ടപ്പനക്കാരൻ 2 ชั่วโมงที่ผ่านมา

    അരുണേ നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകർ ജനങ്ങളെ വെറുതെ തെറ്റിദ്ധരിപ്പിക്കരുത്. പകൽ മുഴുവൻ അരുൺ പറഞ്ഞുകൊണ്ടിരുന്നത് എന്തോ വലിയ തെറ്റ് മുഖ്യൻ ചെയ്തു എന്നാണ്. നിങ്ങളുടെ ഈ അഭിപ്രായം എന്തുകൊണ്ട് കോഫി വിത്ത്‌ അരുൺ ൽ പറഞ്ഞില്ല. അപ്പോ നിങ്ങൾക് റേറ്റിംഗ് ആണ് പ്രശ്‌നം. അരുണേ ഇത് ശരിയല്ല.

  • @SuhailMuhammed0747
    @SuhailMuhammed0747 3 ชั่วโมงที่ผ่านมา

    Ith Alle Anvar krithyamaayi paranjath...

  • @J4gbn
    @J4gbn 2 ชั่วโมงที่ผ่านมา

    സഖാക്കള്‍ എടുക്കാത്ത effort എടുത്ത അരുണിന്റെ ഒക്കെ അവസ്ഥ. അരുണിന് എങ്ങനെയാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. അതില്‍ ആധികാരികത ഉണ്ടെങ്കില്‍ അറിഞ്ഞ കാര്യത്തെ അരുൺ ആധികാരികമായി അവതരിപ്പിക്കാത്തത് എന്താണ്. സത്യത്തില്‍ അരുണിന്റെ ശ്രമം കേരളത്തിലെ സുബ്രഹ്മണ്യന്‍ ആകാനായിട്ട് ആണ് എന്നത് മനസ്സിലാക്കാന്‍ അരിയാഹാരം കഴിക്കണം എന്നില്ല. പച്ച വെള്ളം കുടിക്കുന്നവർക്ക് പോലും മനസ്സിലാകും. പാര്‍ട്ടി പ്രതിനിധിക്ക് പകരം അരുൺ ചർച്ചയിൽ ഇരിക്കട്ടെ. എന്തായാലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നുണ്ട് എന്ന് അരുണിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു.

  • @basithsafety
    @basithsafety 4 ชั่วโมงที่ผ่านมา +1

    14 വയസ്സുള്ള കുഞ്ഞാവയാണല്ലോ കുണുങ്ങാൻ.

  • @Ankola-o3k
    @Ankola-o3k 2 ชั่วโมงที่ผ่านมา

    Enitte podooo

  • @TheArunpaul
    @TheArunpaul 3 ชั่วโมงที่ผ่านมา

    Mutta Urundurundurundu..

  • @mufli.h
    @mufli.h 3 ชั่วโมงที่ผ่านมา

    Babababa motteee eneeeettt poooda

  • @Aiman556
    @Aiman556 6 นาทีที่ผ่านมา

    Motta poda

  • @nawafali4447
    @nawafali4447 3 ชั่วโมงที่ผ่านมา

    Cpm നു വേണ്ടി അരുൺ നന്നായി റിസർച്ച് ചെയ്തിട്ടുണ്ട്. ഇന്നലെ ഇല്ലാത്തത് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാലും ഒരു മെന ആകുന്നില്ലല്ലോ അരുൺ.....😊

  • @noufalnnn
    @noufalnnn 4 ชั่วโมงที่ผ่านมา

    😂😂😂 entha oru katha
    Naanamille ingane katha meneyaan

  • @Man-qs8nv
    @Man-qs8nv 4 ชั่วโมงที่ผ่านมา

    Motte nyayeekarich chavalla . Swantham nikavaram kaalayllla oru l””””” vila polumilland aakalla