തെറ്റുപറ്റിയെന്ന് നവീൻ പറഞ്ഞെന്ന കലക്ടറുടെ മൊഴി റിപ്പോർട്ടിൽ ഇല്ലെന്ന് മന്ത്രി K. രാജൻ | ADM Death

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 7

  • @Goeson117
    @Goeson117 2 ชั่วโมงที่ผ่านมา +3

    നട്ടെല്ലിൻ്റെ സ്ഥാനത്ത് ഇയാൾക്ക് നാവ് ആണുള്ളത്😢😢

  • @anilkumarn.m3252
    @anilkumarn.m3252 ชั่วโมงที่ผ่านมา

    ഇത് ദിവൃയെ രക്ഷിക്കാനുള്ള കലക്ടറുടെ ശ്രമം? കൂടെ സ്വയരക്ഷയ്ക്കു൦?

  • @mediacometrue7751
    @mediacometrue7751 ชั่วโมงที่ผ่านมา

    കളക്ടർക്ക് രക്ഷപെടാൻ പി പി ദിവ്യ നിരപരാധി ആണ് എന്ന് വരുത്തി തീർക്കുകയല്ലാതെ മറ്റൊരു വഴി ഇല്ല. അയാളും പി പി ദിവ്യയുമായി പലർക്കും വേണ്ടി തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്ത് കാണിച്ച അഴിമതികൾ പലതും പുറത്തു വരും. അതിനു കൂട്ട് നില്കാത്തതിന്റെ പേരിൽ നവീനിനെ കോല പെടുത്തിയതാണെന്നോ എന്ന് വരെ സംശയിക്കേണ്ടി ഇരിക്കുന്നു.

  • @premak7735
    @premak7735 2 ชั่วโมงที่ผ่านมา

    Fault with recruiting board which selected this collector.. . ...giving unclear answers

  • @ananthanvidyadharan8223
    @ananthanvidyadharan8223 2 ชั่วโมงที่ผ่านมา

    The collector should be stripped off IAS.
    He is ineligible for such an august office.

  • @jojikanjiram7655
    @jojikanjiram7655 2 ชั่วโมงที่ผ่านมา +1

    ethil coloctor kuttakkaran ane serikkum partti nokkathey aneyshanom nadanna matramey kuttakkar aranne ariyathollu