ഇതാണ് എഡിഎമ്മിനെതിരെയുള്ള പി പി ദിവ്യയുടെ പരസ്യ ആരോപണം| PP Divya | ADM Death | Naveen Babu

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 351

  • @sujith3684
    @sujith3684 15 วันที่ผ่านมา +360

    കൊലക്കുറ്റത്തിന് ഇവളെ അറസ്റ്റ് ചെയ്യണം.

    • @drvijpalsbrainbreeze5022
      @drvijpalsbrainbreeze5022 14 วันที่ผ่านมา +4

      Yes .Right

    • @SamishaCk
      @SamishaCk 14 วันที่ผ่านมา +5

      Yes correct

    • @Amal2255-P
      @Amal2255-P 14 วันที่ผ่านมา +8

      Cheyula pinugandi vijayante aal anu aval 🤬

    • @ancyancy625
      @ancyancy625 11 วันที่ผ่านมา

      ​ഇവൾക്, കളക്ടർ മായി, 😄നല്ല, ബന്ധum കാണുന്നു

  • @AyishasadiSadikaveeran
    @AyishasadiSadikaveeran 11 วันที่ผ่านมา +90

    കളളക്ടറുടെ മൂക്ക് doctor നെ കാണിക്കണം, വല്ലാണ്ട് ചൊറിയുന്നുണ്ട്.

    • @anjuccxfaanjana7172
      @anjuccxfaanjana7172 11 วันที่ผ่านมา +1

      😂

    • @zeenajasaju6188
      @zeenajasaju6188 8 วันที่ผ่านมา +8

      അങ്ങേർക്കും ഇതിൽ പങ്കുണ്ടാവാം ആ ഇരുപ്പും ഉള്ളിലെ ചിരിയും അത് തെളിയിക്കുന്നു.. കരുതികൂട്ടിയുള്ളപത്മവ്യൂഹം

    • @annajames8521
      @annajames8521 8 วันที่ผ่านมา +1

      പെണ്ണൊരുമ്പെട്ടാൽ 😥😥😥

    • @gincyjohnson7539
      @gincyjohnson7539 วันที่ผ่านมา +1

      😂😂നാണംകെട്ടവൻ ഒരു കളക്ടർ അവനു വല്ലാണ്ട് അങ്ങ് ചൊറിയുന്നു

    • @annajames8521
      @annajames8521 9 ชั่วโมงที่ผ่านมา

      ജീവനെ ഭയം, കളക്ടർക്ക് 🙏

  • @jdsvds1307
    @jdsvds1307 15 วันที่ผ่านมา +343

    ആത്മഹത്യയെ ന്യായീകരിക്കാൻ കഴിയില്ല പക്ഷേ അതേവേദിയിൽ വച്ച് ഇതിനുള്ള മറുപടി അദ്ദേഹം നൽകുകയാണ് വേണ്ടിയിരുന്നത് അല്ലാതെ ജീവിതം അവസാനിപ്പിക്കുക അല്ലായിരുന്നു.

    • @gopikaamakesh
      @gopikaamakesh 15 วันที่ผ่านมา +22

      Ayal sathyasandan aayirunnu athakum

    • @user-uw7wk9ro8v
      @user-uw7wk9ro8v 14 วันที่ผ่านมา +32

      @@jdsvds1307 എല്ലാവരുടെയും ഹൃദയം കല്ല് കൊണ്ട് ഉണ്ടാക്കിയതല്ല

    • @shafeedakm9735
      @shafeedakm9735 13 วันที่ผ่านมา

      😂

    • @freethinker8309
      @freethinker8309 13 วันที่ผ่านมา +21

      അയാളൊരു സര്ക്കാര് ഉദ്യോഗസ്ഥൻ ആണ്. ഔദ്യോഗിക കാര്യങ്ങളിൽ സിനിമയിലെ പോലെ ഡയലോഗ് അടിക്കാനൊന്നും പറ്റില്ല.

    • @jishabalan6983
      @jishabalan6983 12 วันที่ผ่านมา

      മറുപടി ആയിട്ട് കരണം പുകച്ചു നാലെണ്ണം കൊടുക്കണമായിരുന്നു

  • @rahulgopan430
    @rahulgopan430 13 วันที่ผ่านมา +61

    സ്വന്തം ഡിപ്പാർട്ട്മെൻ്റിലെ ഒരുത്തനെ ഇങ്ങനെ ആക്ഷേപിക്കുമ്പോൾ ഇതൊക്കെ കേട്ട് മിണ്ടാതെ ഇരിക്കുന്ന കളക്ടർ സാറിൻ്റെ ഒരു പവർ!

    • @remyaRevz
      @remyaRevz 13 วันที่ผ่านมา

      അയാൾ അവിടെ ഇരുന്ന് മൂക്ക് ചൊറിഞ്ഞോണ്ടിരിക്കുന്നു

  • @FragranceofTips
    @FragranceofTips 15 วันที่ผ่านมา +56

    ഓരോ ഫയലും ഓരോ ജീവിതമായതു കൊണ്ടാവും PSC റാങ്ക് ലിസ്റ്റിൽ വന്നവർ ഇങ്ങനെ നെട്ടോട്ടം ഓടുന്നത്.

  • @raakhi.r2683
    @raakhi.r2683 12 วันที่ผ่านมา +48

    കളക്ടർക്ക് ചിരി വരുന്നുണ്ടല്ലോ

  • @SajinR-gu1ud
    @SajinR-gu1ud 15 วันที่ผ่านมา +152

    കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ ആത്മഹത്യാ പ്രേരണയ്ക്ക് അറസ്റ്റ് ചെയ്യാൻ ഒരു നിമിഷം പോലും വൈകരുത്. എഡിഎമ്മിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ അത് മാന്യമായി സർക്കാരിനെ അറിയിക്കാനുള്ള എല്ലാ അധികാര അവകാശങ്ങളും പി പി ദിവ്യക്ക് ഉണ്ടായിരുന്നു. എന്നാൽ ഒരു യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ കടന്നുചെന്ന് മാധ്യമങ്ങളുടെ മുൻപിൽ വച്ച് പരസ്യമായി അപമാനിക്കാൻ ഒരു ജനപ്രതിനിധിക്കും അർഹതയില്ല. അതായത്, അദ്ദേഹത്തെ അവസാനനിമിഷം അപമാനിച്ച് തന്നെ അയയ്ക്കാനുള്ള ബോധപൂർവവും കരുതിക്കൂട്ടിയുള്ളതുമായ ശ്രമം. അതിൽ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പി പി ദിവ്യ ഗണേഷ് കുമാറിന് പഠിച്ചതാണ്. ഇക്കാര്യത്തിൽ ഏറ്റവും മോശം മാതൃക ഗണേഷ് കുമാറിന്റേതാണ്. മാധ്യമങ്ങളുടെ ക്യാമറകൾക്കും സൈബർസ്പേസിലെ കയ്യടിക്കും വേണ്ടി സർക്കാർ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിക്കുന്നത് ഗണേഷ് കുമാറിന്റെ ശൈലിയാണ്. എന്നെങ്കിലും ഒരിക്കൽ ഈ അനുഭവം ഗണേഷ് കുമാറിന് സംഭവിക്കും എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. അത് ദിവ്യയ്ക്കായി പോയി.

  • @sanalkumarthampuran2412
    @sanalkumarthampuran2412 15 วันที่ผ่านมา +116

    ഇവൾ വൃത്തി കെട്ടവളാണ് ഇവൾ അനുഭവിക്കും

    • @mlatheef7918
      @mlatheef7918 15 วันที่ผ่านมา

      vrithi.kettavan..chathhavana..diviya.corecct..

    • @mufeedrahman.a5447
      @mufeedrahman.a5447 15 วันที่ผ่านมา +5

      ശരിയാണ് ,പക്ഷെ പാപം ചെയ്യാത്തവർ വേണമായിരുന്നു കല്ലെറിയുന്നവർ
      ഈ ദിവ്യ ഇതുവരെ വഴിവിട്ടു തെറ്റായ ഒരു പ്രവർത്തിയും ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാൻ ജനങ്ങൾ മണ്ടന്മാരല്ല
      എനിക്ക് തോന്നുന്നത് ആ സ്ത്രീക്കും കിട്ടേണ്ടത് കിട്ടിക്കാണില്ല അതിനു പ്രതികാരം ചെയ്തു
      ഇപ്പൊ ആ സ്ത്രീ
      നല്ലൊരു അഴിമതിയൊക്കെ ചെയ്തു വളർന്നു വരേണ്ട ഒരു ഭാവി കളഞ്ഞു

    • @SamishaCk
      @SamishaCk 14 วันที่ผ่านมา +2

      Anubavikkathe evde pokana daivam kodukkatte evarkulla marupadi

    • @Amal2255-P
      @Amal2255-P 14 วันที่ผ่านมา +3

      pinugandi vijayante aal anu aval 🤬

    • @Anaswara-ci1it
      @Anaswara-ci1it 13 วันที่ผ่านมา

      Partykar polum ee penumpillek support illa avalem thaagi nadakunnu. 🤮

  • @elprofesor_original
    @elprofesor_original 12 วันที่ผ่านมา +19

    Collector ഒരു മൊണ്ണ അല്ലായിരുന്നെങ്കില്‍ ഇവരെ കൂടെ ഇരുത്തി ഇത്രയും പറയാൻ അനുവാദം കൊടുക്കില്ലായിരുന്നു...

    • @zeenajasaju6188
      @zeenajasaju6188 8 วันที่ผ่านมา +1

      അയാൾക്കും ഇതിൽ പങ്കുണ്ടെന്നു ആ മുഖവും ഇരിപ്പും വ്യക്തമാക്കുന്നു

  • @AyishasadiSadikaveeran
    @AyishasadiSadikaveeran 11 วันที่ผ่านมา +16

    ഓരോ വാക്കും,ഓരോ മരണവുമാണെന്നും, ബഹുമാനപ്പെട്ടവർ പറഞ്ഞുകൊടുക്കണം pls..... Pls... 😭

  • @budgie143
    @budgie143 15 วันที่ผ่านมา +51

    ആ മനുഷ്യൻ എന്തു മാത്രം വേദനിച്ചു കാണു൦. വേദിയിൽ ഇരുത്തി നാണകെടുത്തിയൊരു യാത്രയയപ്പ്... ആരായാലു൦ മരിച്ചു പോവു൦.

  • @sanjujoseph6095
    @sanjujoseph6095 15 วันที่ผ่านมา +104

    ❤️❤️❤️❤️❤️അപ്പോൾ 10വർഷം ഭരിച്ചിട്ടും ഒന്നും ശരിയായില്ല എന്ന് മനസിലായി..... ഇനിയും 5വർഷം കൂടി കൊടുക്കൂ എല്ലാം ശരിയാക്കും എല്ലാവരെയും 😃😃😃😃

    • @gyprotech7703
      @gyprotech7703 15 วันที่ผ่านมา +1

      സത്യം

    • @SamishaCk
      @SamishaCk 14 วันที่ผ่านมา

      Entammo mathiyayi evarude baranam

    • @Amal2255-P
      @Amal2255-P 14 วันที่ผ่านมา

      Jai pinugandi Vijayan 🐕💩🤮

    • @renukavenugopal-l1t
      @renukavenugopal-l1t 13 วันที่ผ่านมา

      😄😄😄😄😄😄സത്യം.

    • @shalyantony4695
      @shalyantony4695 13 วันที่ผ่านมา

      ഒന്നും ശരിയാവില്ല. പാർട്ടി കുടുംബം ആയിരുന്നിട്ടു പോലും ഒരു വീട് ഞങ്ങൾക്ക് കിട്ടിയില്ല. ഇപ്പൊ ഒരു പരിപാടിക്കും പോകുന്നില്ല. ഇനി വോട്ട് ചെയ്യാനും പോകുന്നില്ല

  • @pradeeppa-eh7dz
    @pradeeppa-eh7dz 15 วันที่ผ่านมา +76

    ക്ഷണിക്കപ്പെടാതെ എത്തിയ അതിഥി അല്ല കാലൻ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഷോ കാണിക്കാൻ എത്തിയതാണ്

  • @selvyjacob6272
    @selvyjacob6272 15 วันที่ผ่านมา +30

    അദ്ദേഹം 😢കരയുന്നുണ്ട് , കണ്ണുനീർ തുടയ്ക്കുന്നു ..മീഡിയ അതു കണ്ടില്ലേ ?

  • @abinaali155
    @abinaali155 14 วันที่ผ่านมา +24

    ചിലപ്പോ ഇതിന് മുൻപും പല തവണ ഇതേ പ്രസിഡന്റ്‌ അയാളെ വിമർശിച്ച് ഇരിക്കണം.... ഒടുവിൽ യാത്ര അയപ്പ് വേദിയിലും കൂടി ക്ഷണിക്കപ്പെടാതെ വന്ന് അപമാനിച്ചപ്പോ സഹിക്കാൻ പറ്റി കാണില്ലാ... എന്തൊക്കെ പറഞ്ഞാലും അയാളും ഒരു മനുഷ്യല്ലേ..... ഈ സ്ത്രീ അനുഭവിക്കണം 😡

  • @akhilkrishna1938
    @akhilkrishna1938 15 วันที่ผ่านมา +104

    കോവിന്ദന്റെ ഭാര്യ പണ്ട് ഇതുപോലെ ഒരു file മനഃപൂർവം വൈകിച്ചതുകൊണ്ടാണ് ഒരു പ്രവാസി ആത്മഹത്യ ചെയ്തത്.. അതൊക്കെ ഓർമ ഉണ്ടാവണം...

    • @Oppo-mh5kv
      @Oppo-mh5kv 15 วันที่ผ่านมา +2

      കേരളത്തിലെ ഫസ്റ്റ് ലേഡി ആവാൻ കാത്തിരിക്കുകയാണ്. ദിവാസ്വപ്നം

    • @shanijaffer9332
      @shanijaffer9332 14 วันที่ผ่านมา

      കേന്ദ്രം പിണറായിക്ക് ഒപ്പം ആണ് അതാണ് ഇവർക്ക് ഇത്രയും ധൈര്യം

    • @binoyjoseph7846
      @binoyjoseph7846 14 วันที่ผ่านมา

      സത്യം.... എന്നിട്ടും ഈ പാർട്ടിയുടെ ന്യായീകരണം.... എന്നും തെമ്മാടികൾക്കൊപ്പം...

    • @athirap1750
      @athirap1750 13 วันที่ผ่านมา

      Sajan?

  • @divakaranpuliyassery8745
    @divakaranpuliyassery8745 15 วันที่ผ่านมา +105

    ഇവളെ അവിടെനിന്നു ഇറക്കിവിടൻ കലക്റ്റർ തയാറാകാത്തതെന്തേ.

    • @nihadabdulmajeed7859
      @nihadabdulmajeed7859 14 วันที่ผ่านมา +3

      😂😂 പ്രോട്ടോക്കോൾ അറിയില്ലേ? കളക്ടർ അവരുടെ താഴെ ആണ്

    • @amalrnair6057
      @amalrnair6057 14 วันที่ผ่านมา

      ​@@nihadabdulmajeed7859 podabe ias karante thazhaye

    • @nithara905
      @nithara905 13 วันที่ผ่านมา +5

      ​@@nihadabdulmajeed7859 ente doubt annu..collector district magistrate alle..appo jilla Presidentinte mukalil alle..?🤔 ente doubt annu..

    • @Gayathriimdas
      @Gayathriimdas 13 วันที่ผ่านมา

      ജനപ്രതിനിധി അല്ലേ!! ജന പ്രതിനിധി!! നയാപൈസക്ക് വിവരം ഇല്ലാത്ത മന്ത്രിമാരെ കണ്ടാലും, ജനപ്രതിനിധി എന്ന നിലയില്‍ പഠിച്ച് IAS എടുത്ത ഉദ്യോഗസ്ഥര്‍ വരെ സല്യൂട്ട് ചെയ്യേണ്ട ഗതികേട് ആണ്‌ ഇവിടെയുള്ളത്.

    • @sss7508
      @sss7508 11 วันที่ผ่านมา +1

      ​@@nithara905executive head enn parayam(even athum tettanu). Pakshe political head anu jilla president.
      2 perum ore orginasation bhagam akunnath district planning committee il mathram anu. Where district panchayat president is the chairperson and district collector is the secretary.
      Ini chindiku - chief secretary kk chief minister ayitula relation anu district collector um president tammil.

  • @AbrahamBaby-n2q
    @AbrahamBaby-n2q 15 วันที่ผ่านมา +42

    ആന്തൂരിലെ സാജൻ 'മരിച്ചത് എന്തിനാണെന്ന റിയുമോ ? 'KSRTC യിൽ യദുവിൻ്റെ ജോലി പോയത് എങ്ങിനാണെന്നറിയാമോ.ADM ൻ്റെ ഭാര്യയും മക്കളും അനാഥമായത് എങ്ങനെയാണെന്നറിയാമോ? നിങ്ങളെ ആരെങ്കിലും ക്ഷണിച്ചിരുന്നോ?😂

    • @Amal2255-P
      @Amal2255-P 14 วันที่ผ่านมา +2

      Pinugandi vijayante Kazhiv kond

  • @FOODNOTES2023
    @FOODNOTES2023 14 วันที่ผ่านมา +7

    ആ സ്ത്രീ പറയുമ്പോൾ മൂക്കും ചൊറിഞ്ഞു കുനിഞ്ഞിരിക്കുന്ന കലക്ടറിനെ അഭിനന്ദിക്കണം.. നല്ല സാമൂഹികബോധം. പാവം നവീൻ ബാബുവിന്റെ ഇരിപ്പു കണ്ടോ.. അയാൾ നല്ല അന്തസ്സുള്ള പാർട്ടിക്കാരൻ ആണ്. അല്ലെങ്കിൽ അയാൾ എഴുന്നേറ്റ് സാധാരണ പാർട്ടിക്കാർ കാണിക്കുന്ന കലാപരിപാടി എന്തെങ്കിലും കാണിച്ചേനേം...പാവം അന്തസ്സ് ഹനിച്ചതു താങ്ങാൻ ദുർബല മനസ്സിന് സാധിച്ചില്ല.തന്റേടത്തോടെ പ്രതികരിക്കണമായിരുന്നു.

  • @AJs_sugarrush
    @AJs_sugarrush 15 วันที่ผ่านมา +13

    CLEARLY WAS NOT THE PLATFORM FOR ACCUSATIONS... sick thing to do

  • @anuhope8669
    @anuhope8669 15 วันที่ผ่านมา +33

    പറഞ്ഞ മുഖ്യമന്ത്രിക്ക് തോന്നില്ല ഓരോ ഫയലും ഓരോ ജീവിതം ആണെന്ന്. കഷ്ടം

    • @Sam-dq7fw
      @Sam-dq7fw 12 วันที่ผ่านมา

      True because veedu polinja ente file engum ethathe kidakkunnunf

  • @balasubramnian2904
    @balasubramnian2904 15 วันที่ผ่านมา +69

    ദിവ്യാ.... രാജിവെക്കണം 🔥

    • @mlatheef7918
      @mlatheef7918 15 วันที่ผ่านมา

      vendda..

    • @SamishaCk
      @SamishaCk 14 วันที่ผ่านมา

      Evare onnum e joliyil eni thudarunnathine oru Arthamilla .Kannur jillayil eni evare sevanam venda Raji vaykuka thanney venam

    • @Amal2255-P
      @Amal2255-P 14 วันที่ผ่านมา

      Cheyula pinugandi vijayante aal anu aval 🤬

    • @MUSICLOVER-bo8kp
      @MUSICLOVER-bo8kp 11 วันที่ผ่านมา

      Correct 👍

  • @krishnanaruketty9346
    @krishnanaruketty9346 15 วันที่ผ่านมา +50

    അഹങ്കാരിയായ സ്ത്രീ.

  • @user-uw7wk9ro8v
    @user-uw7wk9ro8v 15 วันที่ผ่านมา +30

    താടക

  • @sujathasujana9978
    @sujathasujana9978 9 วันที่ผ่านมา +4

    ഈ കലക്ടർക്ക് എങ്ങനെ ചിരിക്കാൻ കഴിഞ്ഞു . അവിടെ തന്നെ സംശയം തോന്നുന്നു പാവം

  • @LOKACHITHRA
    @LOKACHITHRA 15 วันที่ผ่านมา +9

    എന്തൊരു സത്യസന്ധമായ ദിവ്യജീവിതം

  • @ummerkundoor2549
    @ummerkundoor2549 15 วันที่ผ่านมา +13

    പരിപ്പും ചെറുപയറും വാങി കഴിക്കുമ്പോൾ ഓർക്കണമായിരുന്നു

  • @momentumwave4607
    @momentumwave4607 15 วันที่ผ่านมา +7

    ഒരുപാടു സംരംഭകർ കേരളനാട്ടിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. അവരുടെ കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങളും കിട്ടില്ല. പല കേസുകളിലും ഉദ്യോഗസ്ഥരുടെ പീഡനമാണ് കാരണം. കൈക്കൂലിയില്ലാതെ കാര്യങ്ങൾ നീങ്ങുകയില്ല എന്ന സ്ഥിതി. എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്. പരസ്പരം സഹായിക്കാൻ മനസ്സുള്ള ജനങ്ങളും ഉദ്യോഗസ്ഥരും ഉണ്ടാകണം. അങ്ങനെ ഒരു ലോകം ഇനി പ്രതീക്ഷിക്കാമോ ആവോ?

  • @Dashamoolam777
    @Dashamoolam777 13 วันที่ผ่านมา +3

    ഇതെന്താ sambhavam... രണ്ടു days social media നോക്കിയിട്ടില്ലാത്തോണ്ട് ഒന്നും പിടികിട്ടുന്നില്ല

  • @prabhuraj.a.thattayil4779
    @prabhuraj.a.thattayil4779 14 วันที่ผ่านมา +9

    ഒരു മറ്റേ മോൻ മൂക്കിൽ കൈ ഇട്ടോണ്ട് ഇരിക്കുന്നുണ്ടല്ലോ

  • @Dominic44533
    @Dominic44533 15 วันที่ผ่านมา +13

    ----------🌹പി പി ദിവ്യ, പി കെ ശ്യാമള ചെയ്ത ക്രൂര കൃത്യം മറന്ന് പോയിട്ടില്ലന്ന് കരുതുന്നു ----------

  • @anjalinair1140
    @anjalinair1140 14 วันที่ผ่านมา +4

    What was the Collector doing there,simply sitting and hearing what she was saying??????

  • @Nill5045
    @Nill5045 9 วันที่ผ่านมา +3

    കലക്ടർ ചിരിച്ചു കൊണ്ടേയിരിക്കൂന്നു

  • @chandranap5086
    @chandranap5086 12 วันที่ผ่านมา +10

    പി പി ദിവ്യയെ പുറത്താക്കിയ നടപടി ഏറ്റവും ഉജിതമയ നടപടി

  • @ArunKk-u7z
    @ArunKk-u7z 9 วันที่ผ่านมา +2

    കളക്ടറെ ഇരുപ്പ് കണ്ട അറിയാം അദ്ദേഹം വിളിച്ചിട്ട് വന്നതാണ് pp ദിവ്യ എന്ന്

  • @trivianmallu1996
    @trivianmallu1996 15 วันที่ผ่านมา +24

    Pp കുത്തിച്ചി

    • @arunv4163
      @arunv4163 10 วันที่ผ่านมา

      കൂത്ത്തിച്ചി

  • @balakearke
    @balakearke 13 วันที่ผ่านมา +3

    Veena Arya Divya all sisters
    Good message to society
    Yes “each file is a life “if you look at the financial balance of leaders and their families from kannnur you get the answers . Even retired teachers are spending millions of rupees to start business for their children.

    • @Anaswara-ci1it
      @Anaswara-ci1it 13 วันที่ผ่านมา

      Ith adyam poi barana nethakanmaarodu parayanam mister 😏Ivale okke palapozhum party thanne shakarichittund. Ennittum ival okke right annenn parayan thonnunna nigade manasinu koopu kai🤢

    • @anjanaplacid2682
      @anjanaplacid2682 12 วันที่ผ่านมา

      I think he is guilty of his actions and took this decision, if he was innocent why can't he react then and be around for his family

  • @basheerpb-g2w
    @basheerpb-g2w 15 วันที่ผ่านมา +4

    പാവം കരയുന്നു 😔

  • @Users1815
    @Users1815 13 วันที่ผ่านมา +2

    അവിടെ ഇരുന്ന് ഇളിക്കുന്നത് കളക്ടർ ആണോ. കഷ്ടം 😡

  • @Kunjachi_
    @Kunjachi_ 15 วันที่ผ่านมา +16

    ഇതാണോ യാത്ര അയപ്പ് അനുമോദനം.വിവരംകെട്ടവൽ.ശാപം പിന്നാലെ പെരുമഴ ആയി അനുഭവിക്കും. .... മോളെ.😢

  • @gincyjohnson7539
    @gincyjohnson7539 วันที่ผ่านมา

    ആ മനസ് എന്ത് വേദനിച്ചു കാണും

  • @felixmoraes8289
    @felixmoraes8289 15 วันที่ผ่านมา +20

    ചെകുത്താൻ്റ സന്തതി.
    സൂക്ഷിക്കുക.

  • @sreekala443
    @sreekala443 12 วันที่ผ่านมา +2

    അദ്ദേഹത്തിന്റെ ആദ്മഹഹത്യ ന്യായീകരിക്കാൻ പറ്റുന്നില്ല, ആ സ്ത്രീ പറയുന്നകേട്ടു സ്വന്തം മക്കളെയും ഭാര്യയെയും ഒറ്റയ്ക്ക് വിട്ടിട്ടു പോയി. അദ്ദേഹത്തിന് ആ സ്ഥാനത് ഇരുന്നു കൊണ്ട് ഒരുപാടു നല്ല കാര്യങ്ങൾ ഇനിയും ചെയ്യാമായിരുന്നു. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒരു ചെവിയിൽ കൂടി കേട്ടു മറു ചെവിൽ കൂടി പുറത്തു കളയണം. ഇങ്ങനെ സ്വയം തകർന്നു പോകരുതായിരുന്നു

  • @riyasworld5615
    @riyasworld5615 12 วันที่ผ่านมา +2

    സ്വാധീനം ഉണ്ടെങ്കിൽ ആരെയും എന്തും പറയാം

  • @manutyypklr6505
    @manutyypklr6505 14 วันที่ผ่านมา +2

    ആ പാർട്ടിയിൽ നേതൃത്വസ്ഥാനത്ത് ഇരിക്കാൻ പറ്റിയ മൊതല് തന്നെയാണന്ന് തെളിയിച്ചു

  • @Kalkkiiiiiiiii
    @Kalkkiiiiiiiii 12 วันที่ผ่านมา +2

    ഇവളെ വെറുതെ വിട്ട ജനം സമ്മദിക്കില്ല, ഇവളെ വെറുതെ വിടരുത്

  • @tworiversmeet
    @tworiversmeet วันที่ผ่านมา

    The reaction to allegations is not suicide but a clear and honest answer. I am not a cpm supporter. But Divya cannot be held responsible for suicide. Not by a court of law.

  • @noushadoutllok8805
    @noushadoutllok8805 15 วันที่ผ่านมา +17

    യാത്രയാപ്പ് വേളയിൽ വേണ്ടയായിരുന്നു

    • @alwinmathew7553
      @alwinmathew7553 15 วันที่ผ่านมา

      Avalde mattum bhavavum kandal avaloru nagapoori. Thevidichi ne kallu erinju kollanum.

  • @greeshmajyothi6821
    @greeshmajyothi6821 10 วันที่ผ่านมา +1

    അവനവന്റെ ജീവിതത്തിൽ ആദ്യം സത്യസന്ധത കൊണ്ട് വരൂ ചേച്ചി, അവർ കഴിവ് കൊണ്ട് മുമ്പിൽ വന്നവരാണ്. ആ രണ്ടു പെൺകുട്ടികളുടെ അച്ഛനേ നിങ്ങള്ക്ക് തിരിച്ചു കൊടുക്കാൻ പറ്റുമോ

  • @bindujose1592
    @bindujose1592 13 วันที่ผ่านมา +2

    ശരിക്കും ഒരു ഫയൽപാവം മനുഷ്യൻ്റെ ജീവൻ എടുത്തു

  • @jacobtc5443
    @jacobtc5443 11 วันที่ผ่านมา +1

    man who is seting at the center who is he to be investigated his all family background sir,?

  • @akhilanair9290
    @akhilanair9290 14 วันที่ผ่านมา +2

    ഇതേ രീതിയാണ് ഗണേഷ് കുമാറും.. അപ്പോളും ആരും കയ്യടിക്കാൻ നിൽക്കരുത്

  • @dipinkumarv6269
    @dipinkumarv6269 11 วันที่ผ่านมา +1

    Collector knows everything and it was preplaned.the body mannerisms of collector indicated that he involved in the crime

  • @monishamoncy5510
    @monishamoncy5510 12 วันที่ผ่านมา +1

    അയാൾക്ക്‌ പ്രതികരിക്കാനും പറ്റില്ല അതിനും കുറ്റം. ചെകുത്താനും കടലിനും നടുവിൽ പെട്ട സ്‌ഥിതി. മനസിന്റെ കട്ടിയില്ലായ്മ.

  • @sasikalak2096
    @sasikalak2096 วันที่ผ่านมา

    ആ ശൂർപ്പണഖ ഉദേ ശിച്ച സിവിൽ ഡെത്ത് എന്താണ് അൻപത്തൊന്ന് വെ ട്ടാണോ ? ഉപഹാരം എന്നുദ്ദേശിച്ചത് റീത്ത് സമർപ്പിക്കലും

  • @sreekumars4006
    @sreekumars4006 5 วันที่ผ่านมา

    നവീൻ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ, പി. പി ദിവ്യയെ എല്ലാവരും വാഴ്ത്തപ്പെടുമായിരുന്നു. ദിവ്യ ഒരു മഹാസംഭവവുമായി മാറിയേനെ! ലാൽസലാം.

  • @safeermohammed8908
    @safeermohammed8908 14 วันที่ผ่านมา +2

    ആന്തൂർ സാജന്റെ ഫയൽ മാഡം അറിഞ്ഞില്ലയിരിന്നോ ?

  • @parameswarankr9975
    @parameswarankr9975 2 วันที่ผ่านมา

    സിവിൽ ഡെത്ത് എന്ന പരാമർശം ശ്രദ്ധിക്കുക

  • @mufeedrahman.a5447
    @mufeedrahman.a5447 15 วันที่ผ่านมา +1

    ശരിയാണ് ,പക്ഷെ പാപം ചെയ്യാത്തവർ വേണമായിരുന്നു കല്ലെറിയുന്നവർ
    ഈ ദിവ്യ ഇതുവരെ വഴിവിട്ടു തെറ്റായ ഒരു പ്രവർത്തിയും ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാൻ ജനങ്ങൾ മണ്ടന്മാരല്ല
    എനിക്ക് തോന്നുന്നത് ആ സ്ത്രീക്കും കിട്ടേണ്ടത് കിട്ടിക്കാണില്ല അതിനു പ്രതികാരം ചെയ്തു
    ഇപ്പൊ ആ സ്ത്രീ
    നല്ലൊരു അഴിമതിയൊക്കെ ചെയ്തു വളർന്നു വരേണ്ട ഒരു ഭാവി കളഞ്ഞു

  • @ramachandrano765
    @ramachandrano765 7 วันที่ผ่านมา

    പിന്നെ കലക്ടർക്ക് ഒന്നും ചെയ്യാൻ കഴിയില്ല കാരണം പ്രോട്ടോകോൾ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ താഴെയാണ് ജില്ലാ കലക്ടർ

  • @vidya09
    @vidya09 11 วันที่ผ่านมา +1

    dont think he committed suicide..pls investigate

  • @jijojacobmathew4990
    @jijojacobmathew4990 15 วันที่ผ่านมา +1

    Situation nokanam…alland ..ayal ethra to agrahichathayirikqm oru nalla sent off

  • @vipbgd
    @vipbgd 15 วันที่ผ่านมา +3

    പിണു വിൻ്റെ പൊക്കി പെട്ടു😂

  • @Mogambo3ct
    @Mogambo3ct 14 วันที่ผ่านมา +2

    കലക്ടർ ഒരു പിന്നുണ്ണി ആയി പോയല്ലോ 😢😢

  • @prakashankk7881
    @prakashankk7881 10 วันที่ผ่านมา

    വ്യക്തി ഹത്യ ചെയുമ്പോൾ തിരിച്ചു അവളുടെ അണ്ണാക്കിൽ കൊടുക്കണമായിരുന്നു ഇനി ഒരാളെയും അപമാനിക്കരുത് അതും ഒരു വിരമിക്കൽ ചടങ്ങിൽ തന്നെ വിമർശനവും കുറ്റാരോപിതനും ആകുക എന്നത് വളരെ അധികം വേദനയും ദുഃഖ കരമായ അവസ്ഥയാണ് ഇനി ഒരാളെയും ഈ ഉദോയ്ഗസ്ഥ അപമാനിക്കരുത് എത്രയോ സന്ദർഭങ്ങൾ ഉണ്ട് ഇതൊക്കെ പറയാൻ ജീവിതത്തിൽ ഒരിക്കലും സമാധാനം ഇല്ലാത്തവൾ ആയിട്ട് ജീവിക്കേണ്ടി വരും അയാൾ നിരപരാധി ആണെങ്കിൽ

  • @chinchugopal1658
    @chinchugopal1658 14 วันที่ผ่านมา +2

    മുഖ്യമന്ത്രി ആദ്യം വിചാരിക്കട്ടെ കേരളത്തിലെ പാവങ്ങളുടെ ജീവിതത്തെ കുറിച്ച്. ഓരോ filum ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് 🤦🏻‍♀️.

  • @shyshops6637
    @shyshops6637 12 วันที่ผ่านมา

    പാവം ketirikunnu a d m 🙏🌹ingane okke orale munnil iruthi പറയുമ്പോൾ just ഓർക്കുക ningalku nere oppo. ആണ് ഇങ്ങനെ okke enkil എന്നും kudu🙏

  • @AnandanM-lj4mu
    @AnandanM-lj4mu 14 วันที่ผ่านมา +1

    ദിവ്യ കുറച്ച് ദിവസങ്ങൾ മാളത്തിൽ പോയി ഒളിക്കാം

  • @Subramanyan-c2y
    @Subramanyan-c2y 15 วันที่ผ่านมา +7

    Suicide is not a reamedy

    • @theinvisiblesigma
      @theinvisiblesigma 12 วันที่ผ่านมา

      Suicide chythakond alle ithehathinte niraparadhitham ellarkum manasilaye .
      Allenkil ee society tanne iyale kuttakaran akiyene

  • @vinuskozhinjampara
    @vinuskozhinjampara 5 วันที่ผ่านมา

    In the eyes of law what is criminal intent in her speech?
    Does allegations of corruption amount to criminal intent as per law?

  • @a.vthomas4785
    @a.vthomas4785 8 วันที่ผ่านมา

    അഴിമതി ആരോപണം വന്നാൽ ആത്മഹത്യ ചെയ്യും എന്ന നില വന്നാൽ കേരളത്തിൽ സർക്കാർ ജീവനക്കാരും രാഷ്ട്രീയ നേതാക്കളും ബാക്കിയുണ്ടാകുമോ കുറ്റം ചെയ്യാത്തവർ അതിനെ നേരിടണം

  • @shaminejoseph1489
    @shaminejoseph1489 12 วันที่ผ่านมา +1

    Shame on you Divya and collector

  • @aswanynair1024
    @aswanynair1024 22 ชั่วโมงที่ผ่านมา

    കളക്ടർ കിഴങ്ങനെ പോലെ ഇരിക്കുന്നു 😄

  • @nahnasnoushad6687
    @nahnasnoushad6687 12 วันที่ผ่านมา

    എന്നിട്ട് അമ്മച്ചി മുഖ്യമത്രി ഓഫീസിൽ പോയി ദിവ്യ പ്രസംഗം നടത്തിയിരുന്നോ ... സത്യസന്ധരെ അഴിമാതിക്കാരാക്കിയാൽ അവർക്കത് സഹിക്കാൻ കഴിയില്ലെന്നത് സത്യം തന്നെയാണ് ...😢

  • @SureshAk-m8v
    @SureshAk-m8v 3 วันที่ผ่านมา

    തെറ്റില്ലെങ്കിൽ ഒളിച്ചോടാതെ നേരിട്ടു വാ ജെനങ്ങൾ പൊട്ടമാരല്ല ഓർതോളു ഇതിനു കൂട്ടുനിൽക്കുന്നവർ സമൂഹം ഇലക്ഷനിൽകൂടി മറുപടി പറയും ഇതിന് കൂട്ടുനിൽക്കുന്നദ്ധരാലും ഇലക്ഷനിൽകുടി അനുഭവിക്കും

  • @ranjithkottungal4071
    @ranjithkottungal4071 15 วันที่ผ่านมา +2

    മുഖ്യമന്ത്രി പറഞ്ഞതാണ് വേദവാക്യം. മുഖ്യമന്ത്രി ചെയ്യുന്നതോ

  • @justingeorge6710
    @justingeorge6710 12 วันที่ผ่านมา +1

    Why collector is laughing

  • @robinindira5257
    @robinindira5257 14 วันที่ผ่านมา +1

    അവൾക്ക് ഇപ്പൊ സമാധാനമായല്ലോ.

  • @jayang1808
    @jayang1808 15 วันที่ผ่านมา +1

    Why collector kept quite, she was not supposed to attend this meeting and came uninvited and humiliated collector's immediate subordinate, had the colllecter at least tried to interfere he could have saved a life. Same applies for all others who attended that meeting. When you feel isolated in life, you may be tempted to do unimaginable 😢

  • @saidushahal7272
    @saidushahal7272 13 วันที่ผ่านมา +1

    അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ലെങ്കിൽ അദ്ദേഹത്തിന് അത് തെളിയിക്കാമല്ലോ. മരണം ആരെയും വിശുദ്ധരാക്കുന്നില്ല. അവർ അവിടെ പറഞ്ഞതിൽ എന്താണ് തെറ്റ്

  • @AnilkumarAnil-c8j
    @AnilkumarAnil-c8j วันที่ผ่านมา

    സിവിൽ death പറഞ്ഞത് കാണിച്ചില്ല

  • @AmbikaT-k9x
    @AmbikaT-k9x 12 วันที่ผ่านมา

    അഹങ്കാരത്തിന് കയ്യും കാലും വെച്ചവൾ. അവൾ അനുഭവിക്കും

  • @vijayanTC-q8j
    @vijayanTC-q8j 13 วันที่ผ่านมา

    ഒരു ലക്ഷക്കായ കൂലി വാങ്ങി എന്ന് പറയുന്നു ഇതിന് ന്യായീകരിക്കാൻ പറ്റുമോ

  • @jayasamuel2270
    @jayasamuel2270 12 วันที่ผ่านมา

    അയാൾ ചായയും വെള്ളവും കുടിച്ചു കൊണ്ടിരിക്കുന്നത് കണ്ടില്ലേ

  • @panikkaveettilramkumar9630
    @panikkaveettilramkumar9630 15 วันที่ผ่านมา

    Disturbed by event of Suicide of Naveen Babu ADM Kannur.
    What is the meaning of World Mental Health day Focusing on Work place Mental Health .?

  • @sadikmohammed9438
    @sadikmohammed9438 13 วันที่ผ่านมา +1

    അങ്ങനെ ആണെങ്കിൽ മുഖ്യമന്ത്രി യൊക്കെ എന്നേ ആത്മഹത്യ ചെയ്യണ്ടേ, ഇങ്ങനേ പറഞ്ഞതിനാണോ ആത്മഹത്യ ചൈതത് ദുഃഖം

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 11 วันที่ผ่านมา

    കളക്റ്റർ സന്തോഷം പൂണ്ട് ഇരിക്കുന്നു.കള്ളൻ

  • @amithaprasanth1967
    @amithaprasanth1967 13 วันที่ผ่านมา

    ഇവൾ ഇഞ്ചിഞ്ഞായി ചാകും. കാലം തെളിയിക്കും. ആ മനുഷ്യന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ. ഇവൾക്ക് പണി ഉടനെ കൊടുത്തേനെ. പക്ഷേ തെറ്റ് ചെയ്തെല്ലങ്കിൽ അത് തെളിയിക്കുകയ്യല്ലേ വേണ്ടത്. മരിച്ചാൽ പോകുന്നത് ആ കുടുംബത്തിനാണ് അത് അത് എന്തു കൊണ്ട് ചിന്തിച്ചില്ല സാർ. കഷ്ട്ടം. എല്ലാവരും വിചാരിക്കും താങ്കൾ തെറ്റ് ചെയ്തെന്ന്. 🙏

  • @ramdasc6410
    @ramdasc6410 14 วันที่ผ่านมา +1

    ഒരു പാവത്തെ കൊന്നപ്പോൾ അവളുടെ കടി തീർന്നോ

  • @padmeshunni7185
    @padmeshunni7185 12 วันที่ผ่านมา

    പ്രമോദ് എടുത്തപണിയിൽ കുടുങ്ങിയത് ദിവ്യയാണ്
    ഇനിയെങ്കിലും സത്യം തുറന്ന് പറഞ്ഞോളി ദിവ്യ ചേച്ചി

  • @jish8994
    @jish8994 13 วันที่ผ่านมา

    Enganeyum sthreekaloo,kashttam

  • @joycegeorge1458
    @joycegeorge1458 13 วันที่ผ่านมา

    '' ഇത് പോലെ ആകരുത് പോകുന്ന ഇടത്ത്'' : അവടെ ഒരു ഓഞ്ഞ ഉപദേശം.. അദ്ദേഹം പോകാൻ ഇരുന്ന സ്ഥലത്ത്‌ എങ്ങനെ ആയിരുന്നു എന്നും, പത്തനംതിട്ട അദ്ദേഹത്തെ ചേർത്തു പിടിച്ചത് എങ്ങനെ എന്നും നീ കണ്ണ് തുറന്നു കാണൂ.. .. ഉപദേശിച്ച നീ ഇപ്പൊ ഒളിവില്‍ ആണല്ലോ..

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 9 วันที่ผ่านมา

    ഇത് അവിടെ ഇരുന്നു സാരി ഉടുത്തു കെട്ടി ചമഞ്ഞു പറയുന്ന ഒരു സാധനം ഉണ്ടല്ലോ,,,അതിനേക്കാൾ വിഷമാണ് അടുത്തു ഇരുന്നു മൂക്കിൽ കൈയിടുന്നത്,,, അവിടെ ഇരുന്നു ചിരിച്ച കൊല ചിരി ഉണ്ടല്ലോ,,,,ഒരു വാക്ക് പോലും മിണ്ടാതെ,,,ഇങ്ങനെ ഉള്ളവർ എങ്ങനെ ഒരു ജില്ല ഭരിക്കും???നാളെ നിങ്ങളുടെ ഒരു സ്റ്റാഫിനോ നിങ്ങളുടെ അധികാര പരിധിയിൽ വരുന്ന ഒരു സാധാരണക്കാരനോ ഇതുപോലെ ഉള്ള അധികാര ഗാർവ് ബാധിച്ച പിശാച്ക്കളുടെ അക്രമണം നേരിടുമ്പോളും താങ്കൾ മൂക്കിൽ കൈയിട്ട് ഇരുന്ന് ഇളിക്കാത്തല്ലേ ഉള്ളു,,,,how do you rule a district,,,,sorry to say thiss,,,you are not worthy for this post👍🏻

  • @aryabalan2551
    @aryabalan2551 15 วันที่ผ่านมา

    Local fund audit karu varumbol oro file um oro jeevitham aannu matram paranjal mathiyoo.

  • @chalakudyshaheer7588
    @chalakudyshaheer7588 15 วันที่ผ่านมา

    മാപ്രകൾക്കു എന്താണ് ഇത്ര സ്നേഹം മനസിലായി

  • @vineshvinesh7289
    @vineshvinesh7289 วันที่ผ่านมา

    Collecter nte mugabavangal athra panthi allallo ithil sareerabashayum

  • @sebymathai2340
    @sebymathai2340 15 วันที่ผ่านมา

    ഓരോ ഫയലിലും സ്വർണ്ണം ഉണ്ട്‌

  • @gopikaamakesh
    @gopikaamakesh 15 วันที่ผ่านมา +2

    Evaru aara???

  • @sajikumar9609
    @sajikumar9609 15 วันที่ผ่านมา

    ഈ നേതാവിന് എതിരെ കേസ് എടുക്കണം

  • @MuhammedAsharaf-k3n
    @MuhammedAsharaf-k3n 14 วันที่ผ่านมา +1

    മനക്കരുത്തില്ലാത്ത ഒരു ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങാൻ നിൽക്കരുത്