എഡിഎമ്മിന്‍റെ മരണം; കലക്ടര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വിവാദം ​| Naveen Babu

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 81

  • @shanoobmonu4710
    @shanoobmonu4710 2 ชั่วโมงที่ผ่านมา +22

    കണ്ണൂരിൽ കലക്ടറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ

    • @maryjuliet5237
      @maryjuliet5237 2 ชั่วโมงที่ผ่านมา

      100 %👍👍👍👍👍💯

    • @rajeeshkuthirummal6040
      @rajeeshkuthirummal6040 2 ชั่วโมงที่ผ่านมา

      കളക്ടർ ആരെയോ പേടിക്കുന്നുണ്ട് അതാണ് മാറ്റി മാറ്റി പറയുന്നത്

  • @BalluRam-i8u
    @BalluRam-i8u 2 ชั่วโมงที่ผ่านมา +18

    കളക്ടർ ഇങ്ങനെയായാൽ ........ സാധാരണ ജനങ്ങൾ എങ്ങനെയാകും.....?

  • @maryjuliet5237
    @maryjuliet5237 2 ชั่วโมงที่ผ่านมา +18

    നുണ പരിശോധനയ്ക്ക് വിധേയനാക്കണം / നവീൻ ബാബു Sir കലക്ടറെകണ്ടു എങ്കിൽ CCTV കാണിക്കണം

  • @Mizav
    @Mizav 2 ชั่วโมงที่ผ่านมา +7

    മുഖ്യമന്ത്രി യെ കണ്ടത് എന്തിനെന്നു മനസ്സിലായി മുഖ്യമന്ത്രി അങ്ങിനെ പറയാൻ പറഞ്ഞിട്ടുണ്ടാവും പാവം കളക്ടർ പെട്ടു

  • @JojoNellikkakandathil
    @JojoNellikkakandathil 2 ชั่วโมงที่ผ่านมา +10

    അമ്പട കള്ളാ കളക്ടറെ മരിച്ച പാവത്തിനെ ഇനിയും എന്തിന് ഇങ്ങനെ ക്രൂശിക്കുന്നു ദിവ്യ ക്കുവേണ്ടി.. ഒരാൾ മുകളിൽ ഉണ്ട് ഓർക്കണം

  • @ktleena7564
    @ktleena7564 3 ชั่วโมงที่ผ่านมา +13

    ഫ്രോഡ് കളക്ടർ

  • @aravindgl112
    @aravindgl112 2 ชั่วโมงที่ผ่านมา +7

    കളക്ടർ പറയുന്നത് സത്യമാണോ എന്ന് പറയാൻ അതിൽ പറയുന്ന രണ്ടാമത്തെ വ്യക്തി ഇന്ന് ജീവനോടെ ഇല്ല. ഗൂഢാലോചനയിൽ സംശയിക്കപ്പെടുന്ന ആളാണ് കളക്ടർ. അങ്ങനെയുള്ളപ്പോൾ കളക്ടറുടെ മൊഴി സത്യമാണോ എന്ന് കരുതാൻ സാധിക്കുകയില്ല. അത് തെളിയിക്കേണ്ടത് കളക്ടറാണ്. നവീൻ ബാബു മരിച്ചശേഷം ഉണ്ടാക്കിയെടുത്ത കഥകളാണ് ബാക്കിയെല്ലാം..

  • @tradepro6999
    @tradepro6999 2 ชั่วโมงที่ผ่านมา +8

    ഒരു പാകതയും സ്ഥിരതയും ഇല്ലാത്ത ഒരു ഉദ്യോഗസ്ഥൻ....!!ADM നു തെറ്റ് പറ്റിയെങ്കിൽ ആ തെറ്റ് തെളിവ് സഹിതം പുറത്തു വിടാനുള്ള ഉത്തരവാദിത്വം കളക്ടർക്ക് ഉണ്ടല്ലോ....

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 3 ชั่วโมงที่ผ่านมา +15

    ഒരു പടു കള്ളനെ ഇങ്ങിനെ ഒരു പോസ്റ്റിൽ വക്കണോ എന്ന് ഗൗരവമായി ചിന്തിക്കണം

  • @Celine-hk2vk
    @Celine-hk2vk 51 นาทีที่ผ่านมา +1

    പാവം എ ഡി എം കളക്ടറെ ആ കുടുംബത്തിന്റെ കണ്ണുനീർ താങ്കളുടെ കുടുംബത്തിലേക്ക് വരാതിരിക്കട്ടെ

  • @Mizav
    @Mizav 2 ชั่วโมงที่ผ่านมา +5

    കളവ് പറയുന്ന മുഖ്യമന്ത്രി കളക്ടറെയും കളവ് പറയാൻ പഠിപ്പിച്ചതാ ADM ഒരിക്കലും അങ്ങിനെ പറയില്ല

  • @pscherian4031
    @pscherian4031 ชั่วโมงที่ผ่านมา +4

    ഇവനെ ആദ്യം അറസ്റ്റ് ചെയ്യണം

  • @muhammedrafi1731
    @muhammedrafi1731 2 ชั่วโมงที่ผ่านมา +6

    കളക്റ്റർ മനുഷ്യനാകണം

  • @SajuSasidharan-tc6zg
    @SajuSasidharan-tc6zg 2 ชั่วโมงที่ผ่านมา +11

    കളക്ടറിനെ നുണ പരിശോധനക്ക് വിധേയൻ ആക്കണം...ഇയാളെ ആരോ വിരട്ടി എന്ന് തോന്നുന്നു...😂

  • @jancygogy
    @jancygogy 2 ชั่วโมงที่ผ่านมา +4

    കളക്ടർക്കു ദിവ്യേ പേടിച്ചിട്ടാണ് മൊഴി മാറ്റുന്നത് കരണം അവർ തമ്മിൽ മറ്റു വല്ല interact കാണും

  • @sreenirnair7608
    @sreenirnair7608 2 ชั่วโมงที่ผ่านมา +5

    കളക്ടറെ ഇന്നോവ കാണിച്ചു ഭയപ്പെടുത്തി 😂😂😂

  • @noushadtk6983
    @noushadtk6983 ชั่วโมงที่ผ่านมา +2

    എനിക്ക് തോന്നി ദിവ്യയും കലക്ടറും കൂടി ചെയ്തതാണോ ഈ പണി

  • @hameedshahul9387
    @hameedshahul9387 2 ชั่วโมงที่ผ่านมา +6

    മണ്ണുണ്ണി കളക്ടർ 😂😂😂

  • @VincentVarghese-zf3ir
    @VincentVarghese-zf3ir 3 ชั่วโมงที่ผ่านมา +7

    He is No1Fox

  • @ananthanvidyadharan8223
    @ananthanvidyadharan8223 ชั่วโมงที่ผ่านมา +2

    പ്രശാന്ത്, കളക്ടർ എന്നിവർ പ്രതിസ്ഥാനത്ത് വരേണ്ടവരാണ്. അവരുടെ മൊഴി വിശ്വസനീയമല്ല

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 ชั่วโมงที่ผ่านมา +2

    കലക്ടർ ഭയം കൊണ്ട്
    സത്യം പറയുമെന്ന്
    കരുതാൻ വയ്യ.

  • @user-sd4wq2wt1i
    @user-sd4wq2wt1i ชั่วโมงที่ผ่านมา +2

    തുടക്കത്തിൽ തന്നെ കളക്ടർ ദിവ്യ ഒത്തു കളി യാണെന്ന് മനസ്സിൽ ആകുന്നുണ്ട്. ജനങ്ങളെ ഇനിയും വിഡ്ഢി ആക്കല്ലേ. എന്തോ എവിടെയോ ഒരു വല്ലാത്ത പോലെ.....

  • @lifechamps7542
    @lifechamps7542 2 ชั่วโมงที่ผ่านมา +4

    എനി ഇവനാണോ വില്ലൻ?

  • @Ambilivnair-zj8xc
    @Ambilivnair-zj8xc ชั่วโมงที่ผ่านมา +1

    കളക്ടറെ നുണ പരിശോധനക്ക് വിധയമാക്കണം. അപ്പോൾ സത്യം പുറത്തു വരും

  • @moideenkunhi7066
    @moideenkunhi7066 ชั่วโมงที่ผ่านมา +2

    ദിവ്യമാഡം ശുപാർശ ചെയ്തപ്പോൾ NOc കൊടുക്കാത്തത് കൊണ്ടാണല്ലോ മാഡം പിണങ്ങാൻ കാരണം പിന്നീട് അന്വേഷണം നടത്തി യാ ണല്ലോ ADm NOc കൊടുത്തത്. ഞാൻ പറഞ്ഞപ്പോൾ കൊടുത്തില്ല സ്വന്തം ഇഷ്ടത്തിന്ന് കൊടുത്തു ഇതാണല്ലോ പ്രശ്നം പെൺശൗര്യം അങ്ങിനെയാണല്ലോ തെറ്റ് പറ്റി എന്ന് ആത്മഗതം ചെയ്യാറുണ്ടല്ലോ Noc കൊടുത്തത് തെറ്റ് പറ്റി എന്ന് ആത്മഗതം ചെയ്തതായിക്കൂടെ?

  • @abdusalamp5384
    @abdusalamp5384 ชั่วโมงที่ผ่านมา +1

    മനുഷ്യ നാവണം

  • @moideenak8388
    @moideenak8388 ชั่วโมงที่ผ่านมา +1

    ഒരുകലക്ടറ് ആകാനുളളയോഗൃതഈമനുഷൃന് ഉണ്ടെനന് തോനനുനനില്ല വൃാജനാണോ

  • @shukoorparandode4673
    @shukoorparandode4673 2 ชั่วโมงที่ผ่านมา +1

    ഒരു ജില്ലാ കളക്ടറുടെ ഗതികേടു 😂

  • @Dubaimoon-ic7pv
    @Dubaimoon-ic7pv ชั่วโมงที่ผ่านมา +1

    ഇവൻ രണ്ടാം പ്രതിയാ

  • @babuthekkinetu-bv8op
    @babuthekkinetu-bv8op 2 ชั่วโมงที่ผ่านมา +5

    District Collector's statement that, 'Navin Babu' met him in his Chamber after conclusion of the send off meeting and admitted to have said 'mistake occurred', if accepted to be true for the sake of argument, it means that 'ADM unwillingly participated in the meeting at the instigation of the Collector because of due respect and thus the 'mistake occurred'. It is evident that Collector's stand is shaky and not reliable. ADM's family does not believe the Collector since inception.
    യാത്രയയപ്പ് യോഗത്തിന് ശേഷം 'നവിൻ ബാബു' തൻ്റെ ചേംബറിൽ കൂടിക്കാഴ്ച്ച നടത്തിയെന്നും 'അബദ്ധം സംഭവിച്ചു' എന്ന് സമ്മതിച്ചുവെന്നുമുള്ള ജില്ലാ കളക്ടറുടെ പ്രസ്താവന, വാദത്തിൻ്റെ പേരിൽ ശരിയാണെന്ന് സമ്മതിച്ചാൽ, 'എഡിഎം മനസ്സില്ലാമനസ്സോടെ പങ്കെടുത്തുവെന്നാണ് അർത്ഥമാക്കുന്നത്. അർഹമായ ബഹുമാനം നിമിത്തം കലക്ടറുടെ പ്രേരണയിൽ യോഗം ചേർന്നു, അങ്ങനെ 'അബദ്ധം സംഭവിച്ചു'. കലക്ടറുടെ നിലപാട് അസ്ഥിരമാണെന്നും വിശ്വാസയോഗ്യമല്ലെന്നും വ്യക്തമാണ്. എഡിഎമ്മിൻ്റെ കുടുംബത്തിന് കളക്ടറെ തുടക്കം മുതൽ വിശ്വാസമില്ല.

  • @abdulgafoorpm8695
    @abdulgafoorpm8695 ชั่วโมงที่ผ่านมา

    സത്യം സത്യം വല്ലാത്ത മനുഷ്യൻ 😎

  • @a.dberney199
    @a.dberney199 ชั่วโมงที่ผ่านมา

    ഇവൻ എങ്ങിനെ കളക്ടറായി 🤔
    ദിവ്യയുടെ അഭിഭാഷകൻ എന്തു പറഞ്ഞു കൊടുക്കുന്നോ അതിനനുസരിച്ച് ഇവൻ മാറ്റി മാറ്റി പറഞ്ഞു കൊണ്ടേയിരിക്കും. 😢

  • @syamala09
    @syamala09 ชั่วโมงที่ผ่านมา +2

    Collector nunna parayunnu

  • @BaseerBAS
    @BaseerBAS 46 นาทีที่ผ่านมา

    കലക്ടർ ഈ കേസ് വിവാദമയ ഉടനെ
    ആദ്യം പറയേണ്ട മൊഴിയായിരുന്നു .
    ഈ സംഭവം...!
    ഇയാൾ കള്ള ക്കലക്ടർ ആണ്

  • @RajagopalP-i4v
    @RajagopalP-i4v 2 ชั่วโมงที่ผ่านมา +3

    CllectorMasakshi
    EllathaManushiyan😢😢😢

  • @BijuChacko-uw4vk
    @BijuChacko-uw4vk ชั่วโมงที่ผ่านมา +2

    How he got IAS ???

  • @kichuvadayodilvadayodil
    @kichuvadayodilvadayodil ชั่วโมงที่ผ่านมา

    നടക്കാത്ത കാര്യം കളക്ടർ എന്തിനാണ് അദ്ദ്ദേഹം അങ്ങിനെ പറഞ്ഞത്.. മോശമല്ലേ സാർ.. താങ്കൾക്കു ബോധ്യം ഇല്ലേ??.…..we respect you as a collector

  • @Sivdas1802
    @Sivdas1802 2 ชั่วโมงที่ผ่านมา +3

    Eee kalla panniye sir ennonnum vilikkaruth kalla naya...

  • @divyashiju9458
    @divyashiju9458 16 นาทีที่ผ่านมา

    കളക്ടർ മറുകണ്ടം ചാടി

  • @reenasudhi2389
    @reenasudhi2389 21 นาทีที่ผ่านมา

    ആദ്യം പറഞ്ഞില്ല കളക്ടർ
    ഇങ്ങനെ

  • @subramanian6067
    @subramanian6067 2 ชั่วโมงที่ผ่านมา +1

    കലക്റ്റ്റർ....?????

  • @ranithomas4213
    @ranithomas4213 ชั่วโมงที่ผ่านมา +1

    Collector nte life kattapoka

  • @rajeeshkuthirummal6040
    @rajeeshkuthirummal6040 2 ชั่วโมงที่ผ่านมา +1

    Our collector is chor he

  • @alexandernm5325
    @alexandernm5325 ชั่วโมงที่ผ่านมา

    I made a mistake, When did Naveen Babu say that?
    After PP. Divyas' uninvited announcements!!
    So what Naveen Babu said
    Is as clear as day: "I made a mistake" Ingiving that NOC without merit
    That is the truth🌟

  • @vijayamradhakrishan134
    @vijayamradhakrishan134 46 นาทีที่ผ่านมา

    Onnumariyatha pole familyyode sorry parayunnu.

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    Collector prathi aakki kond bhahumanapetta kodathi munbhake chothivhariyanam.. satyam thirich ariyanamenkil angne thanne cheyanm..

  • @india.19614
    @india.19614 16 นาทีที่ผ่านมา

    Collector says lie. Court will throw his words in waste canal. This collector has no integrity . He is a shame for IAS community.

  • @Renjith49
    @Renjith49 ชั่วโมงที่ผ่านมา

    This collector dont have family.. Still cruicing that poor man

  • @Renjith49
    @Renjith49 ชั่วโมงที่ผ่านมา

    This manwomen guy too involved this case.. Why without coming his family he ordered to do inquest and postmaryum.. Dont leave hime

  • @myways8972
    @myways8972 2 ชั่วโมงที่ผ่านมา +1

    Ias aayalum ips aayalum ellum rashtriyakkarde adimakal aane

  • @nujoomhhh
    @nujoomhhh ชั่วโมงที่ผ่านมา +1

    മരിച്ച അന്നൊന്നും ഇല്ലായിരുന്നു. Capsule കിട്ടാൻ വൈകി. കിട്ടിയപ്പോ കളക്ടർ പറഞ്ഞു. അത്രേയുള്ളൂ

  • @user-kv8qy8vo7q
    @user-kv8qy8vo7q ชั่วโมงที่ผ่านมา

    Collector kallan anu

  • @noushadkattuvayalil2269
    @noushadkattuvayalil2269 2 ชั่วโมงที่ผ่านมา +2

    നവീൻ ബാബുവിന്റെ മുഖത്ത് ദിവ്യയുടെ പ്രസംഗം കേട്ടിട്ട് മാനഹാനി വരുത്തുന്ന ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല

    • @rajumini3318
      @rajumini3318 ชั่วโมงที่ผ่านมา

      Show Kanda janangalkk manasilayittund. 😢😢😢😢 Collector Divya um othu kalichu. 😅😅

  • @jamesgeorge1507
    @jamesgeorge1507 2 ชั่วโมงที่ผ่านมา

    This Collector needs to be interrogated . KEPT MUM TILL THE FUNERAL OF DEAD BODY ELIMIMATING THE CORPSE WAS .put to
    ASHES Why the relatives not made witness to Pist mortum or removal of the dead body from the hanged position?
    Will anybody suicide or attemlt to suicide keeping the doors open and with out asuicide nite

  • @ansaraziz123
    @ansaraziz123 นาทีที่ผ่านมา

    ജീവിച്ചോരിക്കുന്നവനെ പോലെയല്ല മരിച്ചവർ, ആ ആത്മാവിന് നീതി കൊടുക്കേണ്ട ഉത്തരവാദിത്വം ദൈവത്തിനുണ്ട്. ദൈവത്തിന് എന്ത് മന്ത്രി.
    മരിച്ചിട്ടും തിലകകനെ ജനങ്ങൾ ഓർത്തുപോയ നിമിഷങ്ങൾ നാം കണ്ടതല്ലേ.....

  • @kvprasadtpdy
    @kvprasadtpdy ชั่วโมงที่ผ่านมา

    കളക്ടറെ പൊക്കണം ഷംസുദനെ പ്രശാന്തൻ നെ കൂടി ചോദ്യം ചെയ്യണം എല്ലാം വരും ഗുഡാലോചന നടത്തിയതായി തോന്നുന്നു