Parayam Nedam | Episode -232| MG Sreekumar & Vaikom Vijayalakshmi Part 3 Musical Game Show

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 66

  • @manojnair9962
    @manojnair9962 2 ปีที่แล้ว +12

    ശ്രീ. ഗുരുവായൂരപ്പന്റേയും വൈക്കത്തപ്പന്റേയും അനുഗ്രത്താൽ എത്രയും വേഗം പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു..!!

  • @sreekumartamballur8460
    @sreekumartamballur8460 2 ปีที่แล้ว +2

    വിജയലക്ഷ്മിക്കും മുരളി ചേട്ടനും അഭിനന്ദനങ്ങൾ. ഈശ്വരകൃപയാൽ ഞാൻ എഴുതിയ തൃശൂർ പൂരം, പാറമേൽക്കാവ്, തിരുവമ്പാടി - മൂന്ന് ഗാനങ്ങൾ പാടി തന്നു. ഈശ്വരകൃപ.

  • @archanaarchana1209
    @archanaarchana1209 3 ปีที่แล้ว +16

    വളരെ നല്ല interview ആയിരുന്നു. പെട്ടെന്നു തീർന്നതുപോലെ തോന്നുന്നു.

  • @suluc2913
    @suluc2913 3 ปีที่แล้ว +9

    Sir aniku sirneyum wifeneyum..sirnde songsum...sirnde habitum programum valre eshttam...sir top singerile sirum miyayum orumichu oru asong sooper sooper .sirnum familyikum vendi prarthikunnu...parayam nedam sooper ❤❤❤❤

  • @kunhammadhamdan3724
    @kunhammadhamdan3724 3 ปีที่แล้ว +58

    സംസാരം പോലും സംഗീതമാക്കി മാറ്റുന്ന വിജിമോൾക്ക് കാഴ്ചശക്തി കിട്ടാൻ പ്രാർത്ഥിക്കുന്നു -

  • @kunhilakshmipk1029
    @kunhilakshmipk1029 2 ปีที่แล้ว +1

    വേഗം തന്നെ വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ശക്തി ലഭിക്കട്ടെയെന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. ഞാൻ കടുത്ത ഒരു ഫാൻ ആണ്. എനിക്ക് പാട്ടു ഒത്തിരി ഇഷ്ടമാണ്. ഞാൻ കുറച്ചൊക്കെ പാടും. ഞാൻ ഒരു അദ്ധ്യാപിക കൂടിയാണ്. Best of luck ❤️

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 หลายเดือนก่อน

    M.G.Sir. paranjapole Ponnumolku Ella Eswaranmarudeyum Anugraham Eppozhum Undakatte.🙏💖💖💖💖

  • @predeepc9620
    @predeepc9620 2 ปีที่แล้ว +2

    ഓരായിരംപ്രാർത്ഥനകൾ

  • @sangeethabh2564
    @sangeethabh2564 3 ปีที่แล้ว +15

    ആ അച്ഛന്റെ പാട്ട് എത്ര നന്നായിരുന്നു 🥰🥰🥰

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +14

    അച്ഛൻ സൂപ്പർ പാട്ടു ആണല്ലോ

  • @saralatc8424
    @saralatc8424 หลายเดือนก่อน +10

    ശാസ്ത്രം ഇത്രയും പുരോഗമിച്ച ഈ കാലഘട്ടത്തിൽ വിജയലക്ഷ്മിക്ക് കാഴ്ച കിട്ടാൻ എന്തേ ഇത്രയും താമസം?😢

  • @sarojininair8271
    @sarojininair8271 2 ปีที่แล้ว +1

    Manoharam

  • @sumathyvishnu1136
    @sumathyvishnu1136 2 ปีที่แล้ว

    സൂപ്പർ 👍

  • @shyamalahariharan6018
    @shyamalahariharan6018 3 ปีที่แล้ว +4

    God bless you Viji. Vegam kazhcha kittuvan bhagavane prarthikkunnu.

    • @prasannabalan3068
      @prasannabalan3068 3 ปีที่แล้ว

      ഇത്രയും നല്ലൊരു അച്ഛന്റെയും അമ്മയുടെയും മകളായി ജനിക്കാൻ കഴിഞ്ഞതിൽ വിജി മോളെ നീ ഭാഗ്യം ചെയ്ത കുട്ടിയാണ് 👍

  • @abhinavappu9668
    @abhinavappu9668 3 ปีที่แล้ว +3

    Real saraswathi devi...🙏🙏🙏🙏❤❤❤

  • @soudathpn7882
    @soudathpn7882 3 ปีที่แล้ว +2

    തകർത്തു

  • @vasanthan9210
    @vasanthan9210 7 หลายเดือนก่อน

    ❤❤❤ super sree Vijay mol 🙏🙏🙏🙏🙏

  • @MercyRoy-y8h
    @MercyRoy-y8h 11 วันที่ผ่านมา

    Supper singer Vijimol ❤️❤️

  • @gitapai1776
    @gitapai1776 3 ปีที่แล้ว +1

    Vegam sariyavatte kannu Viji mole Easwaran sahayich alllam subhamagatte

  • @sabithachandroo9770
    @sabithachandroo9770 3 ปีที่แล้ว

    Thank god. Congrats.

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว

    God bless u

  • @knowledgebytesmalayalam
    @knowledgebytesmalayalam 3 ปีที่แล้ว +5

    ❤️❤️നിങ്ങൾക്ക് പൊതുവിജ്ഞാന വിഷയങ്ങളിൽ താൽപ്പര്യമുണ്ടെങ്കിൽ, 'Knowledge Bytes മലയാളം' സന്ദർശിക്കൂ.❤️❤️

  • @susychacko3212
    @susychacko3212 3 ปีที่แล้ว +3

    Her father sings well.

  • @beenavenu6640
    @beenavenu6640 3 ปีที่แล้ว +1

    Vaikkathappante anugraham koodeunde.athrayum pettenne kazhcha kittatte annu mahadevanode prarthikkunnu

  • @lissywangkhem3629
    @lissywangkhem3629 ปีที่แล้ว

    Alapuza kalavooŕil krupasanam amma undu avide poye pray chetjal kanninu kajcha kittum

  • @jeevan-db1pv
    @jeevan-db1pv 2 ปีที่แล้ว

    ദൈവമേ🙏🙏

  • @byjukadakethu4258
    @byjukadakethu4258 3 ปีที่แล้ว +2

    good

  • @muhammedashrafmanu8834
    @muhammedashrafmanu8834 3 ปีที่แล้ว

    അടിപൊളി

  • @boundlessdream1182
    @boundlessdream1182 3 ปีที่แล้ว +6

    Pavam mol

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 ปีที่แล้ว +3

    നല്ലൊരു പാട്ടുകാരനല്ലെങ്കിലും
    M. G. ശ്രീകുമാറിന്റെ interview
    കൊള്ളാം.

  • @iamriderforu...775
    @iamriderforu...775 3 ปีที่แล้ว

    Dear vijayalakshiku kazcha thirichu kittan prarthikkunnu

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +6

    വിജയ, വിവാഹം കഴിച്ചിരുന്നതാണല്ലോ... അല്ലേ???

  • @faizafami6619
    @faizafami6619 3 ปีที่แล้ว +1

    Vijiyude avhante voice super,nannai padunnu.

  • @gitapai1776
    @gitapai1776 3 ปีที่แล้ว +1

    Anthu nalla rasama paradi kettirikkan nannayi padi

  • @chandrikanavakumar8434
    @chandrikanavakumar8434 3 ปีที่แล้ว

    Good luck

  • @chackoancy3211
    @chackoancy3211 3 ปีที่แล้ว +6

    Hus ne kanunnilla

    • @faizafami6619
      @faizafami6619 3 ปีที่แล้ว +4

      I think that chapter finished.

    • @deepareneeb5589
      @deepareneeb5589 3 ปีที่แล้ว +3

      അങ്ങനാ തോന്നുന്നേ...

  • @aswathykutty4874
    @aswathykutty4874 3 ปีที่แล้ว +2

    Viji Mole Divam Anugrahikatte

  • @sudeekdl2742
    @sudeekdl2742 3 ปีที่แล้ว +1

    🥰

  • @sivasankaranck6070
    @sivasankaranck6070 3 ปีที่แล้ว +10

    വിജയലക്ഷ്മിയുടെ ഭർത്താവിനെപ്പറ്റി ഒന്നും പറയുന്നില്ലല്ലോ

  • @ramlaramla8969
    @ramlaramla8969 3 ปีที่แล้ว

    Pavam pettan agraham sadikkatte

  • @karthiayanim2970
    @karthiayanim2970 2 ปีที่แล้ว +1

    ദിവസം മാറി , dress?

  • @bijunarayanan9414
    @bijunarayanan9414 3 ปีที่แล้ว +3

    വിജയ😱😱😱😱😱🤫🤫🤫🤫🤫💋💋💋💋💋💋💋💋💋❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheebasadhique7215
    @sheebasadhique7215 3 ปีที่แล้ว

    God bless u.. Viji

  • @reyonajoywin5868
    @reyonajoywin5868 3 ปีที่แล้ว +3

    Orupadu kazhivulla kalakarikku vendathra avasaram kittiyilla

  • @sudeekdl2742
    @sudeekdl2742 3 ปีที่แล้ว

  • @prasannanshoba9789
    @prasannanshoba9789 2 ปีที่แล้ว

    വിജി മോൾ ക്ക് കാഴ്ച കിണൃൻ പൃതതികുനനൂ

  • @valsalavijayan6900
    @valsalavijayan6900 3 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🌹🌹👍😍

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഭർത്താവ് ഇപ്പോ കാണുന്നില്ല

  • @praseedapb1591
    @praseedapb1591 3 ปีที่แล้ว +2

    Kalyanam kazhinja vazhi enthokkeyayirunnu husbantinte veeravaadam. Ipo podi polumilla

  • @salimano3792
    @salimano3792 3 ปีที่แล้ว

  • @vkn3522
    @vkn3522 หลายเดือนก่อน

    ഡോക്ടർ മാർ ആണ് കാരണം ആണെങ്കിലും ഈശ്വര രൻ രക്ഷപ്പെടുത്ത ട്ടെ പ്രാർത്ഥിക്കുന്നു ഞനും

  • @sudeekdl2742
    @sudeekdl2742 3 ปีที่แล้ว +1

    ❤❤