ความคิดเห็น •

  • @neelakantan8483
    @neelakantan8483 13 วันที่ผ่านมา +50

    ഭഗവാൻ എല്ലാ കഴിവുകളും കൊടുത്തു പക്ഷെ എന്തുകൊണ്ട് കാഴ്ചശക്തി മാത്രം കൊടുക്കാത്തത് വളരെ സങ്കടമുണ്ട് ഞാനും പ്രാർത്ഥിക്കുന്നു കാഴചശക്തി കിട്ടുവാൻ🎉🎉

    • @oldisgold1977
      @oldisgold1977 12 วันที่ผ่านมา +2

      മുജ്ജന്മ കർമഫലം. 🙏

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 12 วันที่ผ่านมา +1

      എന്തിനാണ് മോളെ വിവാഹം ❤️❤️❤️പിന്നെ മോൾക് ആഗ്രഹമുണ്ടെൽ നടക്കട്ടെ 🙏

    • @thomasthomasphilp4393
      @thomasthomasphilp4393 12 วันที่ผ่านมา +1

      E kunjinu Bhagvan Ullakazhacha koduthitundu ille

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 12 วันที่ผ่านมา +14

    വിവാഹമല്ല ജീവിതത്തിൻ്റെ അവസാനവാക്ക് 'പുനർവിവാഹം ഒരു നിർബ്ബന്ധമേ അല്ല. സംഗീതത്തിൽ സന്തോഷം കണ്ടെത്തു

  • @user-tc3sz1ro5n
    @user-tc3sz1ro5n 13 วันที่ผ่านมา +27

    എത്ര നിഷ്കളങ്കമായ കലാകാരി. കണ്ണിൻ്റെ കാഴ്ചയൊക്കെ തെളിഞ്ഞു വരട്ടെ ഉയരങ്ങളിലെത്തട്ടെ. ആ കലാകാരിയെ വാനോളം ഉയർത്തി കൊണ്ടു പുത്തൻ സിനിമയെടുക്കുന്നവർക്ക് കഴിയട്ടെ.

    • @user-wi6fx3xt1m
      @user-wi6fx3xt1m 11 วันที่ผ่านมา +2

      തോന്നൽ മാത്രം അഹങ്കരിയ ഞാൻ പഠിച്ച സ്കൂളിൽ പഠിച്ചത് ആരോടും അന്നും ഇന്നും ഒരു റെസ്‌പെക്റ്റും ഇല്ല

    • @mallikatv7716
      @mallikatv7716 9 วันที่ผ่านมา

      ​@@user-wi6fx3xt1mUB ko ni hu hu😮 hu

  • @shibukumark.v7512
    @shibukumark.v7512 12 วันที่ผ่านมา +6

    ഭഗവാനെ ഗുരുദേവ വിജയലക്ഷ്മിക്ക് കാഴ്ചശക്തി നല്കി വിജയിപ്പിക്കണേ.

  • @jaisonv1776
    @jaisonv1776 12 วันที่ผ่านมา +21

    ദൈവമേ നിക്കുന്ന നിൽപിൽ രാത്രി കറണ്ട് പോയാൽ തന്നെ എന്ത് പാടാണ് എന്ത് അസ്വസ്തതയാണ്
    അപ്പോഴാണ് ഇങ്ങനത്തെ ഒരു അവസ്ഥ എത്രയും വേഗം കാഴ്ച തിരിച്ച് കിട്ടട്ടെ🙏🙏

  • @santhamurali8468
    @santhamurali8468 13 วันที่ผ่านมา +11

    നല്ല കുട്ടി, നല്ല പാട്ടുകാരി, നല്ല എളിമ, നല്ല സുന്ദരി, നല്ലശബ് ദം,❤❤❤❤❤❤god with you ഡിയർ

  • @babyp1842
    @babyp1842 13 วันที่ผ่านมา +12

    ഭഗവാൻ എപ്പോഴും കൂട ഉണ്ടാവും

  • @evanelroy6353
    @evanelroy6353 12 วันที่ผ่านมา +7

    വളരെ മനോഹരമായി ഇൻറർവ്യൂ ചെയ്തു.

  • @aram7117
    @aram7117 13 วันที่ผ่านมา +9

    പി. ലീലയുടെ ശബ്ദത്തോട് സാമ്യയമുണ്ട്

  • @sarithak6760
    @sarithak6760 12 วันที่ผ่านมา +9

    കല്ല്യാണം കഴിച്ച ആളെ ഏത് കൊണ്ട് വേണ്ട എന്ന് വെച്ചു

  • @ramadasiilk4267
    @ramadasiilk4267 13 วันที่ผ่านมา +5

    വളരെ നല്ല ഒരു അഭിമുഖം... 🙏🙏🙏👍👍👍

  • @KalaiKalaivani-hj5tq
    @KalaiKalaivani-hj5tq 12 วันที่ผ่านมา +1

    അത്ഭുതകരമായ ഒരു കലാകാരി കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു

  • @ramb6328
    @ramb6328 13 วันที่ผ่านมา +4

    This anchor is so beautiful and simple. she has all the attributes of an actress..

  • @ragamsatheesh1824
    @ragamsatheesh1824 10 วันที่ผ่านมา

    ഇപ്പോൾ പുള്ളി ക്കാരി വണ്ണംവെച്ചു സുന്ദരി യായിരിക്കുന്നു.ഇനി കണ്ണിന് നല്ല കാഴ്ച ശക്തി യും ഈശ്വരൻ കൊടുക്കട്ടെ.

  • @myworld-sm6cc
    @myworld-sm6cc 13 วันที่ผ่านมา +6

    Innale njan evare patti orthirunnu

  • @manojpv2408
    @manojpv2408 2 วันที่ผ่านมา

    അകക്കണ്ണു കൊണ്ട് സംഗീത സാഗരത്തെ കീഴടക്കിയ മഹാ പ്രതിഭ.

  • @chandranpk3738
    @chandranpk3738 13 วันที่ผ่านมา +4

    Sneham mathram...❤🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 10 วันที่ผ่านมา

    Manorama Online presents before viewers a fine interview with the singing
    legend Vaikom Vijayalakshmi , who was seen speaking from her heart , the
    contents of which came as a matter of great interest for viewers as a whole.
    It was one of the best interview and first of its kind involving Vijayalakshmi ,
    as it covered in a nutshell most of the points about her musical journey
    right from her childhood , her education, her failed marriage, she as
    a playback singer , her food habits , her daily routine and questions were
    also asked about the medical and surgical treatment of her eyes , for which
    she came out with an affirmative answer by saying that some progress has
    been made in this regard , and we all hope that with the grace of God , she
    might be able to live like a normal person , by seeing the world with her
    naked eyes. Vijayalakshmi is a treasure for the music world. Despite
    being confronted with many adversities in life , Vijayalakshmi appears
    to be happy and contended , one who is living in the midst of music , one
    who loves music and to be in the company of it for the rest of her life.

  • @UshaChandran-qv1kk
    @UshaChandran-qv1kk 12 วันที่ผ่านมา

    God bless you

  • @ramb6328
    @ramb6328 13 วันที่ผ่านมา +2

    May God bless this true artist. vegam kaazhcha kittatte...

  • @amrutha3307
    @amrutha3307 12 วันที่ผ่านมา

    ❤❤ entte priyapettakoottukari viji❤❤❤❤❤

  • @user-fp3no2vm9x
    @user-fp3no2vm9x 12 วันที่ผ่านมา

    MAY YOUR WISHES FULFIL

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 13 วันที่ผ่านมา +1

    ❤️❤️❤️❤️❤️

  • @PushpaKumari-fl2ro
    @PushpaKumari-fl2ro 13 วันที่ผ่านมา +1

    ❤❤❤❤

  • @dheerajkv341
    @dheerajkv341 12 วันที่ผ่านมา +1

    Try Pranic healing to get eye sight

  • @beenabiju2062
    @beenabiju2062 12 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 12 วันที่ผ่านมา +1

    ❤❤❤❤❤❤

  • @nirmalavasu2282
    @nirmalavasu2282 12 วันที่ผ่านมา

    ഇവിടെ നാട്ടിൽ തന്നെ ഒരു സ്ഥലം ഉണ്ടല്ലോ അവിടെ ഒന്ന് നോക്കായിരുന്നില്ലേ എത്ര കാഴച ഇല്ലാത്തവർക്കും കാഴ്ച കിട്ടു എന്നാ ന്ന് പറയുന്നത്

  • @rameshrairoth2518
    @rameshrairoth2518 12 วันที่ผ่านมา +1

    👍❤️

  • @user-wz8dx4wc5p
    @user-wz8dx4wc5p 9 วันที่ผ่านมา

    കല്യാണം വേണം ഇല്ലാതെ എന്ത്. ഉണ്ട് ഉറങ്ങാൻ എവിടെയും

  • @user-py3rx8ly5s
    @user-py3rx8ly5s 12 วันที่ผ่านมา

    Katte katte enapattkettal deshyamakunu iniyum ingane orupad ketta patt undakuna dushtn mare dayivam kodukkatte😮😮😮😮

  • @bindhumi6000
    @bindhumi6000 12 วันที่ผ่านมา

    ❤❤❤

  • @sollychandran-tz9ck
    @sollychandran-tz9ck 12 วันที่ผ่านมา

    Paavam.eeshwara paaavathinu kaazcha kodukane

  • @ambilicl552
    @ambilicl552 12 วันที่ผ่านมา

    Punar vivaham eni yenthina. Veendum oru pareeshanathinu .

  • @BijuPp-jf9ii
    @BijuPp-jf9ii 13 วันที่ผ่านมา +1

    ചേച്ചി സൂപ്പർ 👍🏼👍🏼👍🏼👍🏼

  • @SherlyMathew-vn9qi
    @SherlyMathew-vn9qi 13 วันที่ผ่านมา +1

    Enthenkilum kittathe kuravullavare arkkum vendannulla truth manassilakku❤️

  • @sherin3896
    @sherin3896 11 วันที่ผ่านมา +1

    അടുത്ത ഒരുത്തൻ്റെ ഭാവിക്കൂടി കളയാതെ അച്ഛനും അമ്മയ്ക്കും സംഗീതത്തിനും ഒപ്പം ജീവിക്കുക. അഹങ്കാരിയാണ്

  • @user-sl5rr1zz5r
    @user-sl5rr1zz5r 12 วันที่ผ่านมา +4

    Panam onninum mele alla. Oru aarogyamulla manushyan engineyum kooli pani yeduthum kudumbam pottum.
    Kanninu kaasha illaatha orale marriage cheyyanamenkil avanum enthenkilum poraaymaundaakanam. Ponnu pole maranam vare nokkumaayirunna oru proposal orikkal njaan ivarude father um aayi samsaarichathaanu. AP poll ini marriage cheyyikkunnilla ennaanu aa achan paranjathu.
    Ayalkku panam kandappol kannu manjalichu poyi.
    Parent's nte kaalam kazhinjaal ee kannu kaatha makal engine jeevikkum ennu chinthicho?
    Aa makalum alpam alla kurachu kooduthal ahamkaram undu aareyum vakavakkilla. Ellavarum purathu ninnum Kani na mukham maayhrame kaanunnullu. Kannu kaazha illa. Nalla voice. Athukondu chilarude oudhaaryam kondu chance kitti. Athu kondu ariya pettu. Kaasum undaayi. Illenkil enthu cheithene?

    • @user-kd2iy9vb9k
      @user-kd2iy9vb9k 12 วันที่ผ่านมา

      Ningal paranjath correct aan etra panam undenkilum kannu kanatha orale sweekarikanamenkil manasinu nanmayullavar ayirikanam allathavar panam nokki varum pinne parentsnu ee kutty karanam eppo panavum prasasthiyum aayi eni marriage n nokkathe avarude kalashesham nalla oru ammaye kude kutti jeevikuka 7:39

    • @bebobanu
      @bebobanu 6 วันที่ผ่านมา

      True...oru average singer...സഹതാപം കൊണ്ട് ചാൻസ് കിട്ടി 🙏🏻🙏🏻🙏🏻

  • @Minimol-yw5on
    @Minimol-yw5on 13 วันที่ผ่านมา +1

    Sondam ayi oru baby venm

  • @cindrellacindrella5780
    @cindrellacindrella5780 12 วันที่ผ่านมา +1

    Kalyanam kazhichale oru penninu jeevikkan pattullu????? Eniyum pareekshanam veno

  • @lathikak3109
    @lathikak3109 12 วันที่ผ่านมา

    Sundarikkutti.enthina mole kalyanam?

  • @sreekaladevi9556
    @sreekaladevi9556 10 วันที่ผ่านมา

    Ente ponnu Lakshmi kazchayekal ninakk nallamanasundallo athumathi. Medical association palathum parayum . Medicine avoid chythe arogyam samrekshikku. Nallasabdamalle karthavinu nanniparayu

  • @karthikks4839
    @karthikks4839 12 วันที่ผ่านมา

    🤍🤍🤍🤍🤍🤍🤍🤍

  • @bindhulekhar4375
    @bindhulekhar4375 13 วันที่ผ่านมา +1

    👍👍👌♥️♥️♥️🙏

  • @josephjohn5298
    @josephjohn5298 11 วันที่ผ่านมา

    ആനയ്ക്കു വലിപ്പം കൊടുത്തു.. പക്ഷേ ചെറിയ കണ്ണുകൾ... എന്ത് കൊണ്ട്.. 🤔

  • @foodcompany1054
    @foodcompany1054 13 วันที่ผ่านมา +3

    Ponam mohikathavar Varilla mole

  • @swasrayamissionindia5140
    @swasrayamissionindia5140 12 วันที่ผ่านมา

    ഈശ്വരൻ കൂടെ ഉണ്ടോ..

    • @oldisgold1977
      @oldisgold1977 12 วันที่ผ่านมา

      സംഗീതം. അത് തന്നെയല്ലേ. ദൈവാനുഗ്രഹം. 🙏

    • @hindibuji8239
      @hindibuji8239 12 วันที่ผ่านมา

      ഉണ്ടല്ലോ 😌 തീർച്ചയായും ഉണ്ട്. 👍

  • @angel0fangelsangel504
    @angel0fangelsangel504 11 วันที่ผ่านมา +1

    വളരെ ഓവറാണ്. പാട്ടും ഒരു രസമില്ല

  • @tomsweddingcreation
    @tomsweddingcreation 13 วันที่ผ่านมา

    ❤❤❤❤

    • @radharaju4379
      @radharaju4379 12 วันที่ผ่านมา +1

      God bless you mole,ethrayum pettannu kazhcha kittan prarthikkunnu❤

  • @sujazana7657
    @sujazana7657 13 วันที่ผ่านมา +2

    ❤️❤️❤️❤️🥰