👆 "പലയിടങ്ങളിൽ നിന്നും എത്തിച്ചേരുന്ന തീർത്തും അപരിചിതരായ കുറെ നല്ല മനുഷ്യർ ഒന്നിച്ചു ചേർന്ന് നടത്തുന്ന മനോഹരമായ ചെറു യാത്രകൾ......". നമ്മുടെ BTC യാത്രകളെ വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാതെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം. യാത്രകളുടെ മനോഹാരിതയെ സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും യാത്രാ സ്നേഹികളായ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമ്മുടെ തന്നെ കുടുംബാംഗമായ പ്രിയ "സബീർ"ഒരു വലിയ പങ്കുവഹിക്കാറുണ്ട്. ഇത്തവണ കർക്കിടം ഒന്നാം തീയതി നാം നടത്തിയ ആദ്യ നാലമ്പല യാത്രയുടെ മനോഹരമായ ഒരു വീഡിയോ ഇന്ന് നമുക്കൊപ്പം പങ്കുവയ്ക്കുകയാണ് സബീർ.സബീറിന്റെ വീഡിയോകൾ നമുക്ക് നൽകുന്ന സന്തോഷവും പിന്തുണയും ഒട്ടും ചെറുതല്ല.തീർച്ചയായും നമ്മുടെ പ്രിയ സഹോദരൻ സബീറിനും സബീറിന്റെ യൂട്യൂബ് ചാനലിനും പിന്തുണ നൽകിയും വിലയേറിയ നിർദ്ദേശങ്ങൾ പങ്കുവെച്ചം ഏവരും ഒപ്പമുണ്ടാവണം..... സസ്നേഹം, ശ്യാംദാസ്. P കോ ഓർഡിനേറ്റർ BTC KSRTC വൈക്കം.
ഈ യാത്ര ബുക്ക് ചെയ്യുവാൻ 9995987321 ഈ നമ്പറിൽ വിളിക്കാം👍
ഒരാൾക്ക് 380 രുപയാണ് ചാർജ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഈ ട്രിപ്പ് ഉള്ളത്😊
നല്ല രസമുണ്ട് ഈ ksrtc യാത്ര ❤സ്വന്തം വാഹനങ്ങളിൽ പോകുന്നതിനേക്കാൾ സന്തോഷം നൽകുന്നു എല്ലാവരും കൂടി ഉള്ള ഈ നാമജപ യാത്ര ❤️🙏ksrtc ❤️
🥰❤️
Sreeramajayam
❤️
യാത്ര പോലെ മനോഹരം യാത്രാ വീഡിയോയും
Thank you ❤️
ആലപ്പുഴയിൽ നിന്നും ബസ് ഉണ്ടോ
ഉണ്ട്
Thanks dear.....
🥰🥰
Ettumanoor നിന്ന് ഉണ്ടോ,ഇടാമോ
ഉണ്ട്. ബുക്കിംങ്ങ് നമ്പർ അറിയില്ല..
Good presentation
Thank you ❤️
❤❤❤
🥰🥰
Love from methiri❤
Thank you ❤️
good👍👍👍
Thank you ❤️
👍👍👍👍
🥰🥰
😍😍😍❤️
🥰🥰
❤
🥰🥰
👆
"പലയിടങ്ങളിൽ നിന്നും എത്തിച്ചേരുന്ന തീർത്തും അപരിചിതരായ കുറെ നല്ല മനുഷ്യർ ഒന്നിച്ചു ചേർന്ന് നടത്തുന്ന മനോഹരമായ ചെറു യാത്രകൾ......". നമ്മുടെ BTC യാത്രകളെ വലിയ അവകാശവാദങ്ങൾ ഒന്നുമില്ലാതെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം. യാത്രകളുടെ മനോഹാരിതയെ സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും യാത്രാ സ്നേഹികളായ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമ്മുടെ തന്നെ കുടുംബാംഗമായ പ്രിയ "സബീർ"ഒരു വലിയ പങ്കുവഹിക്കാറുണ്ട്.
ഇത്തവണ കർക്കിടം ഒന്നാം തീയതി നാം നടത്തിയ ആദ്യ നാലമ്പല യാത്രയുടെ മനോഹരമായ ഒരു വീഡിയോ ഇന്ന് നമുക്കൊപ്പം പങ്കുവയ്ക്കുകയാണ് സബീർ.സബീറിന്റെ വീഡിയോകൾ നമുക്ക് നൽകുന്ന സന്തോഷവും പിന്തുണയും ഒട്ടും ചെറുതല്ല.തീർച്ചയായും നമ്മുടെ പ്രിയ സഹോദരൻ സബീറിനും സബീറിന്റെ യൂട്യൂബ് ചാനലിനും പിന്തുണ നൽകിയും വിലയേറിയ നിർദ്ദേശങ്ങൾ പങ്കുവെച്ചം ഏവരും ഒപ്പമുണ്ടാവണം.....
സസ്നേഹം,
ശ്യാംദാസ്. P
കോ ഓർഡിനേറ്റർ
BTC KSRTC വൈക്കം.
Thank you ❤️
😍
🥰
Information nu nannnii 🙏
Very useful
Retrun eppo ethum vaikath time?
1.30pm
@@SabeerIbrahimMaharajas thku
God bless you❤❤❤❤❤
❤️❤️
Super
Thank you ❤️
🙏❤🙏❤🙏
🥰❤️
Kollam ksrtc I’ll ninnundo
Undennu thonnunnu
TRIVANDRUM ksrtc yil undo
അറിയില്ല..
ഉണ്ടല്ലോ 🙏🙏❤️
Palakkad നിന്നും ത്രിപ്രയാർ വഴി ഉണ്ടോ
അറിയില്ല.. ഈ നമ്പറിൽ വിളിച്ച് നോക്കൂ.. 0491 252 0098
എറണാകുളത്തു നിന്നും ഉണ്ടോ
ഉണ്ട്
Good
Thank you ❤️
കണ്ണൂർ കെഎസ്ആർടിസി നാലമ്പലം ട്രിപ് ഉണ്ടോ
അറിയില്ല..
തിരുവനന്തപുരം എവിടെനിന്നും ട്രിപ്പ് ഉണ്ടോ
അറിയില്ല.. ഈ നമ്പറിൽ വിളിച്ച് നോക്കൂ..
0471 246 3799
Nedumagad, Thiruvananthapuram central deepo
തിരുവനന്തപുരത്ത് നിന്ന് ഉണ്ടോ ബസ്
അറിയില്ല.. 0471 2463799 ഈ നമ്പറിൽ വിളിച്ച് നോക്കു..
കൊട്ടാരക്കര ഡിപ്പോയിൽ നിന്നു ഈ ട്രിപ്പ് ഉണ്ടോ
അറിയില്ല..
ഉണ്ട് 1:10 @@SabeerIbrahimMaharajas
Ksrtc കാലത്തിനനുസരിച്ച് ചിന്തിച്ചു തുടങ്ങി
👍👍
Shailaja kanenda
🤔🤔
❤❤
🥰🥰
❤
🥰🥰
😊😊❤
🥰🥰
❤❤❤❤
🥰🥰
❤❤❤
🥰🥰
❤❤❤
🥰❤️