എടാ.... ഡ്രസ് തനിക്ക് നന്നായിട്ടുണ്ട്, താൻ കൂടുതൽ സുന്ദരി ആയിട്ടുണ്ട്. റിച്ചാർഡ് മോൻ്റെ കാർ............. 👌👌👌👌👌👌 കാറ് കണ്ടിട്ട് ,റൂബി കുഞ്ഞിൻ്റെ പ്രതികരണം എന്തായിരുന്നു
Hai Swapna, Good afternoon❤️. Purchase decorationsoke super aanallo👌. Christmas&Newyear grant aakukayaanallo😂😂. E Christmas ellavarodum koody celebrate chaiyyamallo🥰🥰🥰
Ok മോളേ 👍🥰🥰 പൊന്നി അരി ചേച്ചി വെച്ച് .പെട്ടന്ന് വർത്തിട്ടു..നന്നായി കിട്ടി..പക്ഷെ ഒട്ടും രുചിയില്ല..എനിക്ക് ഇഷ്ടമായില്ല.. ഷിപ്പിൽ ഈ അരിയാണ് വെക്കുന്നത് എന്ന് കുട്ടികൾ പറഞ്ഞു😄😄❤️❤️🥰👍ഇനി അ 10 കിലോ തീർത്തെടുക്കണം അതാണ് അടുത്ത ടാസ്ക്🤣🤣❤️🥰🥰🥰
Chechi...endu rasama shop n save ile things okke kanan....aa music pappani nalla bhangi undu last kanichathu....ennalum Rojer eee ...annu athu medikkamayirunnu.innale kazhinathu pole tonnunnu last Christmas..nyan orkunnundu aa video.....😂😂😂..chechi gate lock cheyanam ennu comment inde reply kanduuu..cheriya prashnam enda pattiyee.adutha video il parayumoo😢😢
Gladis... Ponni rice... ഒന്ന് closeup കാണിക്കാമോ? ഞാന്‍ Pune യില്‍ ആണ്... ഇവിടെ കിട്ടുന്ന rice ആയി സാമ്യമുണ്ടെങ്കിൽ ഇവിടത്തെ റൈസ് തന്നെ വാങ്ങാം🎉🎉🎉 🎉... Flipkart ഇല്‍ rice കിട്ടും മെന്ന് Video കണ്ടപ്പോള്‍ ആണ് അറിഞ്ഞത്... Nice information.... Thanks..... 🎉🎉🎉 Kochi ശരിക്കും miss ചെയുന്നത് Christmas seasons ഇൽ ആണ്... Gladis video കാണുമ്പോൾ Kochi കാണുമ്പോ ഒത്തിരി സന്തോഷമാണ്❤❤❤❤ Thanks Dear..
ഹലോ സ്വപ്ന വീഡിയോ കാണാനൊക്കെ ഇത്തിരി വൈകി പോകുവാ പെയിന്റിങ് നടക്കുന്നതുകൊണ്ട് എങ്കിലും കുറച്ചു കുറച്ചു വീടുകൾ കാണുന്നു കാർ എടുത്ത് ചെലവ് ചെയ്യണം ഇയാളെ മേടിച്ച് എല്ലാം ഇഷ്ടപ്പെട്ടു 👌👌👍👍♥♥🙏🙏🙏
Hi good morning, x-mas ആയിട്ട് നല്ല ചിലവ് ആണ്, Car കണ്ടു കാരണഠ എന്റെ കൊച്ചു മോനെ ഓത്ത് പോയി അവൻ എവിടെ പോയാൽ വാങ്ങി വരും, എല്ലാ carകളുടെ പേര് പറയുഠ അത് പോലെ റിച്ചു മോൻ, ❤️റൂബി ഹായ് 🥰🥰🥰🎉🎉🎉
All decor items are very beautiful.... in my opinion we spend money for our happines... Love you dear...
അത് ശെരിയാണ് മാഡം 👍🥰എൻ്റെയും അഭിപ്രായം അതാണ്👍😄❤️🥰🥰🙏🙏
Enne kadathivittu aunty.naanum inganeya nalla cute saathangalokke vaangan ishtaan pakshe ammi parayum enthina ithrayum paisayullath vangi Paisa kallayunne .enik sankadamayinn kandal ammi vangichu tharum ketto.last ellam kaanich oru saathanam marannupoyenn parann Kai mutti parayunnille ayyo athu kand ammi chirichu veen supper ellam adipoli💝💝💝💖💖💖⛄⛄⛄🎄🎄🎄
എടാ 😅😅🫂🫂💖
Good morning Swapna dear ❤❤❤❤
So nice to see the Christmas vibes in your video 🥰🥰🥰🥰I feel like buying everything 🤣🤣🤣🤣
ആണോ അപ്പോ എന്നെ പോലെ തന്നെ ആണല്ലോ😅😅💖💖🫂🫂🥰
😍very nice shopping vlog..all the Christmas tree ornaments are very beautiful.. Richard’s car 👍😃
Thank you മഡോണ 🤗
സുന്ദരി പിന്നെയും സുന്ദരി ആയി 😘ചേച്ചി ഗേറ്റ് ലോക്ക് ചെയ്യണം വെറുതെ atacha തുറക്കാൻ പറ്റും... പലതും കേൾക്കുന്നതല്ലേ 🙏
അതേ..കഴിഞ്ഞ ദിവസം ചെറിയ പ്രേശ്നം ഉണ്ടായി🥰🥰
Thank you swapna
Very useful information
Which is good edible oil available in Flipkart
അതൊന്നും എനിക്ക് അറിയില്ല..ഞാൻ റേറ്റ് കുറഞ്ഞത് എടുക്കും😅😅💖💖
shopping video super !!
all decoration items which swapna purchased are beautiful !!
👌👍❤
ruby ❤
Thank you so much മീന 🥰❤️🙏🙏💓💓🫂🫂🎊
Hanging decors superb and reasonable 👏 light fittings super 🤣
സമാധാനം👍🥰🥰😄😄💓❤️❤️💕🫂🫂💜💜🎊🎊🙏🙏
Good afternoon Swapnakutty. All decoration items are super. ❤❤❤
Thank you dear, 🙏🙏🥰🥰🥰🥰
Thank you chechi,Flipkart shopping kannichetthu,shopping super
👍💜💕💕
Shopping adipoli aayittund.Richardvavede car super 😂❤❤❤❤❤
😀😀💜❤️❤️🫂🫂💕🙏🙏
Good morning Swpna ❤❤❤😘💖
ഹലോ👋😅🫂
സ്വപ്ന. ഗുഡ്. മോണിങ്ങ്...💕💕💕💕💕💕💕
🫂😅💕💖🥰🥰
🚙🚘🚗🛻🚗🚘nice .cute things🦌
👋💕🥰🥰🩵🩵
എടാ.... ഡ്രസ് തനിക്ക് നന്നായിട്ടുണ്ട്, താൻ കൂടുതൽ സുന്ദരി ആയിട്ടുണ്ട്. റിച്ചാർഡ് മോൻ്റെ കാർ............. 👌👌👌👌👌👌 കാറ് കണ്ടിട്ട് ,റൂബി കുഞ്ഞിൻ്റെ പ്രതികരണം എന്തായിരുന്നു
റൂബി പേടിച്ചോടി..പക്ഷെ അപ്പോ വീഡിയോ എടുക്കാൻ പറ്റിയില്ല😅😅💖💖
Hai Aunty ❤ shopping poya ellam super nalla kazchakal veedu decoration adipoly😊
🙏🙏😅💖🥰🫂🫂
Hai Swapna, Good afternoon❤️. Purchase decorationsoke super aanallo👌. Christmas&Newyear grant aakukayaanallo😂😂. E Christmas ellavarodum koody celebrate chaiyyamallo🥰🥰🥰
എല്ലാവരും ഒത്തു വരാറില്ല🥰🥰ഇത്തവണ ഒത്തു വന്നു
Shopping kalakki.... vila valya kooduthal ayi thonniyilla chechi evide quality kuranja x'mas decor items eratti vilayaanu....
Richardinte car polichuttooo😂
സമാധാനമായി🙏🙏🫂🫂💕💕❤️❤️💜🥰🥰🥰
Hai Swapna, super vlog.❤❤❤❤❤❤
💜💕💕💙💚
Hai Chechi ❤️❤️❤️😊😊
Super Vlog ❤️👍👍👍😊 Inn Orupad Late Ayi. Karanam 2 Cake Cheyyan Undayirnnu Tea Cake. Pinne Cake Items Okke Vangan Pokanam Ayirunnu. Aggane Late Ayi Ravile Video Kandu Coment idan Pattiyilla. Christmas Decor Items Ellam Super 👍👌❤️❤️❤️ Rate Ondenkilum Adipoli Quality Item Anu. Kandal Manasilavum.😊😊😊 Vannu Vangan Thonnunnu. ❤️❤️😂
Pinne Richardinte Car. Adipoli Tto ❤️ Superb 🥰 Age Kurach Ayenne Ollu Pakshe Mon Eppolum Kochukutty.😊😊 Pavam. Car Collection Kanikane. Chechi Paranjappol Oru Agraham 😅😂.New Light 👍👌👌👌❤️ Ponni Arikku Vevu Kuravanu Chechi 10 - 20 Minute. Atre Varu. Cookeril Onnum Vekkaruth. Thermal Cookeril vechal Mathi Ariyum Vellom Nannayit Thilappich Cookeril Erakki Vekkanam. Edakk Eduth Nokkanam Akkek Over Cook Avum. 8-10 Min Mathiyavum. Ath Sraddhichal Mathi. Pakshe Vegam Vishakkum. Jaya Surekha Matta Rice Kazhichal Pettanu Vishappu Varilla. Chechi Nokku.😊❤️❤️ Eniku Estam Anu Pakshe Evide Jaya Rice Anu Vangunnath.😊😊😊❤️❤️.
Ruby ❤️❤️❤️❤️❤️
Ok Chechi Bye ❤️❤️
Goodnight Sweet Dreams 😊😊😊
Ok മോളേ 👍🥰🥰 പൊന്നി അരി ചേച്ചി വെച്ച് .പെട്ടന്ന് വർത്തിട്ടു..നന്നായി കിട്ടി..പക്ഷെ ഒട്ടും രുചിയില്ല..എനിക്ക് ഇഷ്ടമായില്ല.. ഷിപ്പിൽ ഈ അരിയാണ് വെക്കുന്നത് എന്ന് കുട്ടികൾ പറഞ്ഞു😄😄❤️❤️🥰👍ഇനി അ 10 കിലോ തീർത്തെടുക്കണം അതാണ് അടുത്ത ടാസ്ക്🤣🤣❤️🥰🥰🥰
ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤❤🎉🥰
👋😅❤️🫂
Chechi...endu rasama shop n save ile things okke kanan....aa music pappani nalla bhangi undu last kanichathu....ennalum Rojer eee ...annu athu medikkamayirunnu.innale kazhinathu pole tonnunnu last Christmas..nyan orkunnundu aa video.....😂😂😂..chechi gate lock cheyanam ennu comment inde reply kanduuu..cheriya prashnam enda pattiyee.adutha video il parayumoo😢😢
Ok മുത്തെ പറയാം👍😀♥️💙💙
Hi swapna ❤
Hi സിനു 💓❤️🥰👋
Richardinte car super.mone ninte childish nee ingane maintain cheyyanam.❤❤❤❤❤
കാർ കൊണ്ട് കളിക്കുന്ന കണ്ടാൽ പെറ്റ തള്ള സഹിക്കില😅😅🤣🤣എനിക്ക് പാവം തോന്നും🥰🥰🥰
Gladis... Ponni rice... ഒന്ന് closeup കാണിക്കാമോ? ഞാന്‍ Pune യില്‍ ആണ്... ഇവിടെ കിട്ടുന്ന rice ആയി സാമ്യമുണ്ടെങ്കിൽ ഇവിടത്തെ റൈസ് തന്നെ വാങ്ങാം🎉🎉🎉 🎉... Flipkart ഇല്‍ rice കിട്ടും മെന്ന് Video കണ്ടപ്പോള്‍ ആണ് അറിഞ്ഞത്... Nice information.... Thanks..... 🎉🎉🎉
Kochi ശരിക്കും miss ചെയുന്നത് Christmas seasons ഇൽ ആണ്... Gladis video കാണുമ്പോൾ Kochi കാണുമ്പോ ഒത്തിരി സന്തോഷമാണ്❤❤❤❤ Thanks Dear..
കാണിക്കാം👍🥰🥰വെച്ച് നോക്കി കൊള്ളില്ല..ഒരു രുചിയും ഇല്ല..
Swapnakutty good morning.... 😘🥰😍
👋😅🫂🫂♥️♥️
Hi Swapnachechi Good morning 🙏🌹❤️ Beautiful Video Super 👌👍 Ruby ❤❤🥰🥰😊
Hi മോളെ 👋❤️♥️🫂
Good morning swapnechiiii ❤️❤️❤️
😅💖🥰💖💖
Decor items ellam adipoli, Richardinte Car 👍
🥰🥰💕🩵🫂🫂🙏🙏
Good morning chechi kutty first♥️♥️♥️🐶♥️♥️
Njan ponniari anu sthirayittu vaangunnathu pettannu vekum
🫂❤️🥰
ഞാൻ വെച്ച് നോക്കി പെട്ടന്ന് വെന്തു..പക്ഷെ സമയം തെറ്റിയാൽ കുഴഞ്ഞ് പോകുമോ🥰❤️
@@veettukaaryangalbyswapna6940 athe chechi kutty ♥️♥️♥️
Car enthu bhangiya❤❤. Shopping🎉🎉🎉🎉🎉
🥰🥰🫂😅😅
Nic video beautiful Chachi christmas video waiting 🥰💖💖🎊🎄🌲⛄❄️❄️✨🌟🌟
Thank you കുട്ടാ 🫂💕❤️🥰💓💓
Good morning dear 🎉❤
Good morning 🌹🌹🥰
🎅 Shopping ❤🖤✌
🥰❤️❤️💕🫂🫂
Sooper aayittundu ellam 👌👌❤️
🥰🥰🫂🫂
Ellam adipoli enikum othiri izhtayie 🙌👌🏻❤️
😄🫂🥰🥰🙏🙏
Hi .chechykkutty❤❤❤💕💕💝💞🌹
👋♥️♥️💕💕
Good morning swapnechee❤❤
3rd🥰❤️🫂
Good morning ചേച്ചി 🥰🥰
2nd❤️🫂😅
@veettukaaryangalbyswapna6940 🥰🥰
പുതിയ car എടുത്തല്ലോ😃😜 ചിലവ് ചെയ്യണേ😂😂
🤣🤣👍🥰
ഹലോ സ്വപ്ന വീഡിയോ കാണാനൊക്കെ ഇത്തിരി വൈകി പോകുവാ പെയിന്റിങ് നടക്കുന്നതുകൊണ്ട് എങ്കിലും കുറച്ചു കുറച്ചു വീടുകൾ കാണുന്നു കാർ എടുത്ത് ചെലവ് ചെയ്യണം ഇയാളെ മേടിച്ച് എല്ലാം ഇഷ്ടപ്പെട്ടു 👌👌👍👍♥♥🙏🙏🙏
കാർ ലോൺ ഒന്നും ഇല്ലാതെ മേടിക്കാൻ സാധിച്ചു 😅😅🤣🤣ചിലവ് ചെയ്യാം😀👍♥️💙😅😅🤣🤣
ഐ സ്വപ്ന ഗുഡ് മോർണിംഗ്💗💗💗💕💕💕💖💖💖
👋😅❤️🫂🫂
Hi chechi super aayittundu ellam ❤👍
🙏🙏🫂🥰❤️💕🩵💜
Good morning swopna.
5th🫂❤️🥰
Christmas shopping പൊടിപൊടിക്കുവാണല്ലോ
😅👍💖💜
Chechiii സാധനങ്ങൾ kandit vila കുഴപ്പമില്ല.. കൂടുതൽ ആയി തോന്നുന്നില്ല.. അത്രയും ഭംഗി undu കാണാൻ...
ആണല്ലേ👍💖💜💜❤️🩵സമാധാനമായി
Hi.swapna😘😘😘😘❤❤❤
👋💕❤️🥰🩵💖
👍❤️💖😍
🥰👍
@veettukaaryangalbyswapna6940 👍❤️💖
Hai chechyyy 💞💞💞
1st 👋😅🫂❤️
Hiiii swapna kuttyyyy ❤❤❤❤
👋😅❤️🫂🫂
Veedulla sthalam wvide
ഫോർട്ട് കൊച്ചി
Fort cochiyil evide
വെളി 👍🥰🥰
സുഖമാണോ
അതേ👍😀♥️💙🫂
Poni rice azupam vaakum oru thilapil vakum nokilakil paisam koddikam
വെച്ച്..ഒരു രുചിയും ഇല്ല😔💕💕🫂
Hi good morning, x-mas ആയിട്ട് നല്ല ചിലവ് ആണ്, Car കണ്ടു കാരണഠ എന്റെ കൊച്ചു മോനെ ഓത്ത് പോയി അവൻ എവിടെ പോയാൽ വാങ്ങി വരും, എല്ലാ carകളുടെ പേര് പറയുഠ അത് പോലെ റിച്ചു മോൻ, ❤️റൂബി ഹായ് 🥰🥰🥰🎉🎉🎉
കൊച്ചുമോൻ🥰🥰🥰❤️❤️
Expense enthokaya
💜💕💖💖
Suuper👌👌
🫂🥰🥰🙏🙏
❤❤❤❤❤❤❤❤❤❤
💖💕😅🫂🫂
പള്ളിവാസൽ❤❤😂😂😂😂😂
🤣🤣🥰🥰
ഏതായാലും പുതിയ കാർ നിങ്ങള് എടുത്ത് അല്ലേ 😂😂😂
അതേ ലോൺ ഇല്ലാതെ എടുത്തു 💪💪😀🤣🤣🤣
ഇവിടേക്ക് ഫ്ലിപ്കാർട്ട് ഗ്രോസറി കിട്ടുന്നില്ല 😢. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ
ഓഹോ😔❤️
🥰🥰🥰🥰
4th🥰❤️🫂
❤️❤️❤️❤️❤️
♥️❤️❤️
ഞാൻ ജനുവരി 27 നു Thoppumpady പള്ളിയിൽ വരുന്നുണ്ട് കാണാൻ പറ്റുമോ കല്യാണം ഉണ്ട്
Ok കാണാം 👍🥰🥰❤️❤️
❤
🥰🥰
ചേച്ചി ക്രിസ്മസ് അല്ലെ കാർ മേടിച്ചപ്പോ ഓഫർ ഒന്നും ഇല്ലാരുന്നോ 😄
ഇല്ല 🤣🤣💖💖
Chachi pandu uk poya story anubavagal oru vlog akku language culture etc pankuvakku
Ok😅👍❤️
ഹൈയാർ കളർ എത് ബ്രാൻഡ് സ്വാപ്ന പ്ലീസ് ripla
ബ്ലാക് റോസ് ആണ്
❤❤❤❤
💕💕🩵🫂
❤❤❤❤
🥰💓💓