മുഖ്യമന്ത്രിയുടെ മകൾക്കും വിമർശനം..സഖാക്കൾ വക | veena vijayan | MV Govindan

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലും വിമർശനമുയർന്നത് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വന്തം തട്ടകമായ കണ്ണൂരിൽ നിന്നും ആരോപണമുയരുന്നത് #malayalamlatestnews #pinarayivijayan #veenavijayan #mvgovindan #keralagovernment #cpm #ME008 #MM004

ความคิดเห็น • 12

  • @FIBREREINFORCEDCONCRETE-kf4tr
    @FIBREREINFORCEDCONCRETE-kf4tr 3 หลายเดือนก่อน +1

    joooosaaapeeee keralam ondaie to vendede mengneee ?????????? ?

  • @RameshRamu-z5f
    @RameshRamu-z5f 3 หลายเดือนก่อน +3

    ശൈലി മാറ്റാൻ പറ്റില്ല പക്ഷെ സെക്രട്ടറിക്ക് നെട്ടെല്ലുണ്ടെങ്കിൽ ആണാണെങ്കിൽ. പരനാറിയെ മാറ്റാൻ ഒരു പ്രയാസവുമില്ല പക്ഷെ ആണായിരിക്കണം

  • @krishnakumarcs562
    @krishnakumarcs562 3 หลายเดือนก่อน

    Pinarayiyum Kovindhanum Ottakkettanu Yivare Janam Ozhivakkugayanu Keralathinu Nallathu

  • @krishnakumarcs562
    @krishnakumarcs562 3 หลายเดือนก่อน

    Keralam vizhungi pinarayi Raji vaikkuga Thanne Venam

  • @Adarsh-y8s
    @Adarsh-y8s 3 หลายเดือนก่อน

    Ellam veenaku vendi

  • @joseph4991
    @joseph4991 3 หลายเดือนก่อน

    2029ൽ ldf 19 സീറ്റിൽ തോറ്റു പിണറായി ഒറ്റയ്ക്കുനിന്നു പ്രവർത്തിച്ചു 21 ൽ നിയമസഭയിൽ 99 സീറ്റുമായി അധികാരത്തിൽ വന്നില്ലേ? അതു തന്നെയാണിപ്പോഴും നടന്നത്. പിണറായി ഒറ്റയ്ക്ക് തന്നെ ഇപ്പോഴും കാത്തിരിക്കുക 26 ൽ 100 സീറ്റുമായി പിണറായി മൂന്നാമതും അധികാരത്തിൽ വരും ആരൊക്കെ കൂടെ നിൽക്കുന്നുവോ അവരെ പിണറായിയും റിയാസും മറക്കില്ല ഓർമ്മ വേണം. ഘടകഷികൾക്കും ബാധകം.

    • @prabhakaranpoochali2724
      @prabhakaranpoochali2724 3 หลายเดือนก่อน +1

      പിണറായി നിന്നാൽ സീറോ

    • @manasir2987
      @manasir2987 3 หลายเดือนก่อน

      2029അല്ല 2019ൽ (പിന്നെ ഇത് മമത അല്ല )