മക്കളില്ലാത്ത സ്ത്രീ മരണപ്പെട്ടാല്‍ ഭര്‍ത്താവിന്റെ അവകാശം

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025
  • ഇസ്ലാമിലെ അനന്തരാവകാശ നിയമവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഈ വീഡിയോ
    #muslimlaw
    #inheritance
    #levelupacademy
    #shariah

ความคิดเห็น • 21

  • @umeshs455
    @umeshs455 11 หลายเดือนก่อน

    Valare upakara pradhamaya video❤❤❤❤

  • @jaferabubakerjafer1809
    @jaferabubakerjafer1809 8 หลายเดือนก่อน

    നല്ല അറിവ് ആണ്

  • @rafeekmkm1017
    @rafeekmkm1017 2 หลายเดือนก่อน

    Good 👍👍

  • @akshayaammu3383
    @akshayaammu3383 10 หลายเดือนก่อน +4

    മക്കൾ ഇല്ലാത്ത ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടാൽ ഭാര്യയുടെ അവകാശം ഒന്ന് പറഞ്ഞു തരാമോ

    • @Keralam-l4x
      @Keralam-l4x 8 หลายเดือนก่อน +1

      മക്കൾ ഉണ്ടെങ്കിൽ എട്ടിൽ ഒന്ന്..... ഇല്ലെങ്കിൽ നാലിൽ ഒന്ന് മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ടെകിൽ ആറിൽ ഒന്ന് മാതാവിന് ബാക്കി പിതാവിന്..... പിതാവ് ഇല്ലാത്ത പക്ഷം ബാക്കി സഹോദരങ്ങൾക്ക് സഹോദരന് കിട്ടുന്നതിന്റെ പകുതി സഹോദരിക്ക് എന്ന ക്രമത്തിന്..... പുരുഷന് പ്രത്യേകഅവകാശങ്ങളുണ്ട്

    • @MuhammedAslam-h7b
      @MuhammedAslam-h7b 3 หลายเดือนก่อน

      എന്റെ ഭർത്താവ് മരണപെട്ടിട്ട് ഏഴ് വർഷം ആയി15 സെന്റെ സതലം ഉണ്ട് ഭാര്യ എന്ന നിലക്ക് ഒന്നും തന്നിട്ടില്ല മക്കൾ ഇല്ലായിരുന്നു.....🤲​@@Keralam-l4x

  • @FATHIMATHZUHRAx6f
    @FATHIMATHZUHRAx6f 2 หลายเดือนก่อน +1

    കുട്ടികളില്ലാത്ത ഭർത്താവ് മരിച്ചാൽ ഭർത്താവിന്റെ സ്വത്തിന്റെ അവകാശം ഭാര്യക്ക് എങ്ങിനെ

  • @asmamuneer108
    @asmamuneer108 6 หลายเดือนก่อน

    Makkalitha sthreeyude ananthiravakasham engane barthavu marichu sahodarangalum marichu

  • @nazirp.k.nazirp.k.5738
    @nazirp.k.nazirp.k.5738 11 หลายเดือนก่อน +1

    Wifenu mathavum pithavumillenkil enganeyanu?

  • @Brickzonein
    @Brickzonein 11 หลายเดือนก่อน

    thanks

  • @mujeebrahiman9735
    @mujeebrahiman9735 10 หลายเดือนก่อน

    മരണപ്പെട്ട സ്ത്രീക്ക് ഭർത്താവും പിതാവും കൂടാതെ മാതാവും സഹോദരങ്ങളും മറ്റും ഉണ്ടെങ്കിൽ വിഭജനം എ പ്രകാരം എന്നു കൂടി വ്യക്തമായി പറയുക

  • @subairali3927
    @subairali3927 6 หลายเดือนก่อน

    സർ താങ്കളുടെ ഫോൺ നമ്പർ
    കിട്ടുമോ

  • @ibrahimkunnilsoopi5727
    @ibrahimkunnilsoopi5727 11 หลายเดือนก่อน

    പിതാവും മാതാവും ജീവിച്ചിരിപ്പില്ലങ്കിൽ മറ്റാർക്കെങ്കിലും അവകാശം കിട്ടുമോ ?

  • @SheejanbBalakrishnan
    @SheejanbBalakrishnan 10 หลายเดือนก่อน

    Before my wife death divorce case pending family court village office and tahsidar deside only legal hair sister. Me go high Court crpc 125 husband only legal hair

  • @mujeebrahiman9735
    @mujeebrahiman9735 10 หลายเดือนก่อน

    അവതരണം വ്യക്തവും പൂർണ്ണവും അല്ല മരണപ്പെട്ട സ്ത്രീക്ക് അവകാശികൾ ആരും തന്നെ ഇല്ലെങ്കിൽ ശിഷ്ടാവകാശികൾക്ക് എങ്ങനെ ലഭിക്കടിസ്ത്രീക്ക് ഭർത്താവും മാതാവും പിതാവും മക്കളും മറ്റും ഉണ്ടെങ്കിൽ എങ്ങനെ വീതിക്കും വ്യക്തമായി പറയുക മുസ്ലീം പേഴ്സണൽ ലോയിൽ പറയുന്നതുപോലെ വ്യക്തമായി പറയുക

  • @chandramohanpulikkot2313
    @chandramohanpulikkot2313 11 หลายเดือนก่อน

    marupadi poornamalla. kutikal ella, achanum, ammayum maranapettu, appol swathu muzhuvanum barthavinanallo

  • @SheejanbBalakrishnan
    @SheejanbBalakrishnan 10 หลายเดือนก่อน

    Hindu only legal hair husband

  • @sunilkumararickattu1845
    @sunilkumararickattu1845 11 หลายเดือนก่อน

    Sir
    ചോദ്യം ചോദിക്കാൻ whatsapp നമ്പർ ഉണ്ടോ?