റോഡിന് വേണ്ടി മുന്നിലെ വരിയിലെ തൂണ് നഷ്ടപ്പെട്ടാൽ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോകുന്നില്ലെ ആ കെട്ടിടം എങ്ങനെ യാണ് നിലനിർത്താൻ സാധിക്കും, മറ്റൊന്ന് പാർക്കിംഗ് എരിയ സെറ്റ് ബാക്ക് എന്നിവ നഷ്ടപ്പെട്ടാൽ എങ്ങനെ നിലനിർത്താൻ സാധിക്കും, ചില കെട്ടിടം വികസന സമയത്ത് സ്വന്തം ഉത്തരവാദിത്വത്തിൽ പൊളിച്ചു തരുന്നതാണ് എന്ന സർട്ടിഫിക്കറ്റ് വാങ്ങി നിർമ്മാണം നടത്തിയത് നിലനിർത്താൻ സാധിക്കുമോ
Very informative 👏🏻👏🏻
Alappuzha district consultant aaranu ariyamo?
പൈസ മുടക്കാൻ ആർക്കും ഏത് സ്ഥലത്തും പ്രവേശന അനുമതി കിട്ടുമോ
Regular permission ലഭിക്കുവാനും 250000 തിരികെ ലഭിക്കുവാനും എന്തെല്ലാമാണ് ചെയ്യേണ്ടത്
ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയിലേക്ക് പോകാൻ NH മുറിച്ച് കടക്കേണ്ടതുണ്ട് അതിന് വഴി കിട്ടാൻ ഉള്ള അപേക്ഷ എവിടെയാണ് കൊടുക്കേണ്ടത്?
Under pass aano udeshikunne..?
റോഡിന് വേണ്ടി മുന്നിലെ വരിയിലെ തൂണ് നഷ്ടപ്പെട്ടാൽ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോകുന്നില്ലെ ആ കെട്ടിടം എങ്ങനെ യാണ് നിലനിർത്താൻ സാധിക്കും, മറ്റൊന്ന് പാർക്കിംഗ് എരിയ സെറ്റ് ബാക്ക് എന്നിവ നഷ്ടപ്പെട്ടാൽ എങ്ങനെ നിലനിർത്താൻ സാധിക്കും, ചില കെട്ടിടം വികസന സമയത്ത് സ്വന്തം ഉത്തരവാദിത്വത്തിൽ പൊളിച്ചു തരുന്നതാണ് എന്ന സർട്ടിഫിക്കറ്റ് വാങ്ങി നിർമ്മാണം നടത്തിയത് നിലനിർത്താൻ സാധിക്കുമോ
One minute intro 👎🏻
നല്ല cunsultancy ആരാണ് pls any contact num..
8848419656