വേസ്റ്റ് വെറും വേസ്റ്റല്ല ഇത് ഉപയോഗിച്ചാൽ പണമാകും

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2023
  • വേസ്റ്റ് വെറും വേസ്റ്റല്ല ഇത് ഉപയോഗിച്ചാൽ പണമാകും
    സംശയങ്ങൾക്ക്
    8139844988
    90744 63513
    91420 20067
    #agriculture #vibesofkerala #westmanegment #RanjithSkaria #bio #biocompost #trendingvideo #trending #ranjithskaria

ความคิดเห็น • 65

  • @anandcp268
    @anandcp268 11 หลายเดือนก่อน +6

    ഇനോകുലം raidco സ്ഥാപനങ്ങളിൽ വാങ്ങാൻ കിട്ടും. 10 കിലോ 180 രൂപയാണ് വില. ഒരു പ്രാവിശ്യം ഇനോകുലം ഉപയോഗിച്ച് വളം ആക്കി മാറ്റിയാൽ. പിന്നീട് ഇനോകുലം വാങ്ങേണ്ട ആവിശ്യം ഇല്ല.. ഉണ്ടാക്കിയെടുത്ത വളം ഉപയോഗിച്ച് ഇത് പോലെ ചെയ്യാവുന്നതാണ്.

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @joe-hv5nn
    @joe-hv5nn 11 หลายเดือนก่อน +13

    Paid പ്രോമഷനാണെങ്കിൽ അത് തുറന്ന് പറയുന്നതാണ് മാന്യത. അല്ലെങ്കിൽ താങ്കളുടെ മറ്റ് വീഡിയോകൾക്കും വിശ്വാസ്യത ഉണ്ടാവില്ല.

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @user-sz2bh5cc3s
    @user-sz2bh5cc3s 10 หลายเดือนก่อน +1

    Bhayagara abhinayam thanne

  • @luqmanmattul8176
    @luqmanmattul8176 11 หลายเดือนก่อน +7

    ആദ്യ നമ്പർ എടുക്കുന്നില്ല. രണ്ടാമത്തെ നമ്പറിൽ വിളിച്ചപ്പോൾ FAKE നമ്പർ ആണെന്ന് പറഞ്ഞു. മൂന്നാമത്തെ നമ്പർ എടുത്ത ആൾ പറഞ്ഞു: മീറ്റിംഗിലാണ്.

  • @ashasankar9150
    @ashasankar9150 ปีที่แล้ว +1

    Ee Perakka plant evidunna vangie

  • @binijabini4299
    @binijabini4299 ปีที่แล้ว

    🎉

  • @nancyn8681
    @nancyn8681 11 หลายเดือนก่อน

    🙏💐❤️🌹❤️💐🙏

  • @aneeshkanavu3292
    @aneeshkanavu3292 11 หลายเดือนก่อน

    ആഹാ കൊള്ളാലോ👍👌👌👌👌👌

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @ashrafvaliayakath4741
    @ashrafvaliayakath4741 11 หลายเดือนก่อน +10

    ചുരുക്കിപ്പറഞ്ഞാൽ "സാധനം ആൺകുട്ടികൾ " ഉണ്ടാക്കിയതാണ്.
    തുടക്കത്തിൽ "അഞ്ചു പൈസ ചിലവില്ലാതെ 'എന്ന് പറഞ്ഞപ്പോൾ ഇതെന്ത് മറിമായം എന്ന് തോന്നി !! പിന്നെ വരുന്നത് ആയിരവും, മുന്നൂറും ഒക്കെയായി പുറകെ....

    • @anoopnp7258
      @anoopnp7258 11 หลายเดือนก่อน +2

      200 രൂപ ക്ക് ജില്ലകളിലെ പരിഷത്ത് ഭവനുകളിൽ നിന്ന് കിട്ടും

  • @abdurahimankp2773
    @abdurahimankp2773 11 หลายเดือนก่อน +28

    അഭിനയം നിർത്തി കാര്യം പറയു .

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @simonjoseph6478
    @simonjoseph6478 11 หลายเดือนก่อน +5

    വാചകടി കണ്ടപ്പോൾ വേണ്ടെന്നു തീരുമാനിച്ചു. No answers to questions raised in Description Box 👌

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @spkneera369
    @spkneera369 8 หลายเดือนก่อน +1

    W D C powder upayogikkuka. Nalla phalam kittum. Valakkadakalilum, raidco yilum kittum.

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @binijones3110
    @binijones3110 11 หลายเดือนก่อน +5

    ഇനോ കുലം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ office ൽ കിട്ടും Ernakulam ജില്ലയിൽ മുളന്തുരുത്തിയിൽ ഉണ്ട്

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @deepamolabraham216
    @deepamolabraham216 11 หลายเดือนก่อน +5

    വിളിച്ചാൽ വാട്ട്സ് ആപ്പ് no ഡീറ്റെയിൽസ് ഇടാൻ പറയും പിന്നെ no rrply

  • @moniyammavm5542
    @moniyammavm5542 11 หลายเดือนก่อน +1

    Please give details. How to make this manure.

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @miaephraim8640
    @miaephraim8640 11 หลายเดือนก่อน +1

    How does plastic decompose?

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 11 หลายเดือนก่อน

    Enthinaa Kalippikkunnathu

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 11 หลายเดือนก่อน

    Edandaaaaaaaaa kada

  • @muneerorplmuneer6433
    @muneerorplmuneer6433 11 หลายเดือนก่อน +3

    ഒരു സ്റ്റേജ് കെട്ടി കൂടായിരുന്നോ നാടകത്തിന്

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 11 หลายเดือนก่อน +3

    നിന്ന് കഥാ പ്രസംഗം നടത്താതെ കാര്യം പറയു..

  • @ramlasalim4466
    @ramlasalim4466 11 หลายเดือนก่อน

    കണ്ണൂർ എവിടെയാണ് ഉള്ളത്

  • @shabu324
    @shabu324 ปีที่แล้ว +5

    Ith evdeyanu kittuka?ehtreyanu price?

  • @shifzafoodies674
    @shifzafoodies674 ปีที่แล้ว +9

    ഇത് എങ്ങനെ കിട്ടും എന്നുപറയാമോ

  • @user-pt1mc2zm1f
    @user-pt1mc2zm1f 11 หลายเดือนก่อน

    Actual point start on 7.40

  • @user-wv4gh7ud3t
    @user-wv4gh7ud3t 3 หลายเดือนก่อน

    Ithil thanna numbril cntct cheythu enoculum kitiyumilla rplyum illa pattippanu motham thallanu

  • @Jaya-yt4fd
    @Jaya-yt4fd 11 หลายเดือนก่อน

    Kettale ariyam vachakam mathram

  • @vijiar6136
    @vijiar6136 11 หลายเดือนก่อน +1

    Penetron. എന്ന . സാധനം എങ്ങനെ buy ചെയ്യാം ഒന്ന് പറയാമോ

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @alrais7176
    @alrais7176 ปีที่แล้ว +3

    Ditels video send plisss

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @githinactio1701
    @githinactio1701 11 หลายเดือนก่อน +2

    Seems like a old drama

  • @kochumadhavann9109
    @kochumadhavann9109 11 หลายเดือนก่อน +4

    കാര്യം പറയാതെ അഭിനയിക്കൽ മാത്രം. ആരും സമയം വെറുതെ കളയേണ്ട Skip.

    • @indirabai9959
      @indirabai9959 11 หลายเดือนก่อน

      ആ മരുന്നിന്റ പേര് നന്നാ യി കണികയോ പറയു യോ ചെയ്തു കൂടെ കണ്ണ്‌ കാണാതയും കാത് കേൾക്കാത്ത വരും ഒക്കെ ഇവിഡിയോ കാണും എല്ലാംകൊ ള്ളാം, പക്ഷെ,,,,, 😍.

  • @venkimovies
    @venkimovies 11 หลายเดือนก่อน +1

    KP AC യുടെ നാടകം
    വാഴക്കുല
    വാഴക്ക
    😭

  • @susyrenjith6599
    @susyrenjith6599 ปีที่แล้ว +2

    Details edoo.

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @gulumathew7018
    @gulumathew7018 ปีที่แล้ว +3

    പ്ലാസ്റ്റിക് ചാക്കിൽ വേസ്റ്റ് ഇടാൻ പറ്റുമോ

    • @juleejames8344
      @juleejames8344 11 หลายเดือนก่อน

      Plastic chakku kurachu kazhinjal podinju pokkum. Pazhaya bucket use cheyyam

  • @jalajakumari267
    @jalajakumari267 9 หลายเดือนก่อน

    ഞാൻ ജലജ കുമാരി തിരുവനന്തപുരം
    നെടുമങ്ങാട്.
    വാഴ്സാപ്പ് കിട്ടുന്നില്ലാ

  • @abdulhaseebhasi4317
    @abdulhaseebhasi4317 11 หลายเดือนก่อน

    Onlinayit ayakumo

    • @FarmVibesbyRenjithDas
      @FarmVibesbyRenjithDas 6 หลายเดือนก่อน

      th-cam.com/video/gWWmpBB7ZOQ/w-d-xo.htmlsi=VfIhXbao31DMy7Cc

  • @brothersayurvedaandyogaret5209
    @brothersayurvedaandyogaret5209 9 หลายเดือนก่อน

    Veruthe aane...
    njan vangi, Ivar paranjapole okke cheythu , puzhuvum vannu. ,manavum vannu😅😅😅😅😅
    100 roopayude sadanam 1100 roopayane...
    Viswasikkalle. Ellam nalla thallane

  • @denneypallipad5219
    @denneypallipad5219 6 หลายเดือนก่อน +1

    വാങ്ങിയ പാക്കറ്റ് ഇനാകുലം വീട്ടിൽ ഇരിക്കുന്നു... എങ്ങനെ ആണ് ഇത് coirpithil mix ചെയ്യുന്നതെന്ന് പറയുന്നില്ല... എത്ര അളവിൽ ആണ് ഇത് mix ചെയ്യേണ്ടത്?

    • @shajishajipavumba3150
      @shajishajipavumba3150 4 หลายเดือนก่อน

      എനിക്ക് അറിയില്ല

  • @rajeshpochappan1264
    @rajeshpochappan1264 11 หลายเดือนก่อน

    ഇത് ഉപയോഗിച്ചാൽ പകർച്ച വ്യാധി വരാൻ 🤪

  • @gireeshkumar5768
    @gireeshkumar5768 11 หลายเดือนก่อน +5

    Over acting

  • @HealthHackers822
    @HealthHackers822 11 หลายเดือนก่อน

    100 Rs nu 10000 rs nu ulla acting😮😮

  • @AnnieBMathaiOman
    @AnnieBMathaiOman 11 หลายเดือนก่อน +3

    Waste of time..calling all nos given .. where is Penetron available,?? Ur videos are like a Bikini.. u dont show it full.. whats the role of mother culture with innoculam ???..Coirfed has exellent innoculam with less than half this price..

  • @vijumonthomas2773
    @vijumonthomas2773 11 หลายเดือนก่อน +2

    Talking is absolutely boring. Everybody is bound to think negatively about it. Change your style.

  • @aachusachu9953
    @aachusachu9953 11 หลายเดือนก่อน

    എന്തിനാ കബളിപ്പിക്കുന്ന

  • @mohanchanassery7866
    @mohanchanassery7866 11 หลายเดือนก่อน

    ഒന്ന് പോടൊ , കൂടുതൽ അഭിനയിക്കല്ലേ

  • @ramji_kr
    @ramji_kr 11 หลายเดือนก่อน +3

    ഒരു ഉടായിപ്പ് പരിപടിയാണ് എന്നാണ് തോന്നുന്നത്. നിങ്ങൾക്കിത് കൊച്ചി കോര്പറേഷന് കൊടുക്കാമോ ? ബ്രഹ്മപുരത്ത് ആദ്യം തെളിയിക്ക്

  • @manikantanv792
    @manikantanv792 11 หลายเดือนก่อน +5

    വിളിച്ചാൽ ഫോൺ എടുക്കാതെ മര്യാദ കേട് കാണിക്കുന്നവന്മാരുടെ vlog ചെയ്താൽ നിങ്ങളുടെ വില പോക്