Maruti 800 side mirror indicator making | ഒന്നും നോക്കിയില്ല mirror cover സ്വന്തമായി ചെയ്തു 😅😜

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 263

  • @3332513011
    @3332513011 4 ปีที่แล้ว +6

    What is material name of this fiber material from that u made cap of mirror

  • @Vishnu-jc8wd
    @Vishnu-jc8wd 4 หลายเดือนก่อน

    Bro zenil ഒക്കെ ചെയ്യുന്നപോലെ gear console change ചെയ്ത് eoninte സെറ്റ് ആക്കുന്നത് ചെയ്ത് കാണിക്കുമോ

  • @unnikrishnan3124
    @unnikrishnan3124 4 ปีที่แล้ว +1

    Bro vedio super annu ethu polulla modification video eniyum idennam support und👍👍💕🔥

  • @shamjithkhankc6933
    @shamjithkhankc6933 4 ปีที่แล้ว

    സുഹൃത്തേ...സംഗതി ഇഷ്ടപ്പെട്ടു... കിടിലൻ. ഞാനൊരു മാരുതി 800 5 speed ഉപഭോക്താവാണ് ട്ടോ..
    ഇപ്പൊൾ കാർ പെയിന്റിങ്ങിന് നൽകിയതാണ് റിന്യൂവൽ എടുക്കാൻ. ഈ മിറർ ലൈറ്റ് ഒരുപാട് നന്നായിട്ടുണ്ട്..
    വിരോധമില്ലെങ്കിൽ ഒരെണ്ണം എനിക്ക് ചെയ്ത് തരാമോ.. ഇൻസ്റ്റാലേഷൻ ഞാൻ തന്നെ ചെയ്തോളാം.. ഈ ഫൈബർ റെസിൻ ഉപയോഗിക്കാൻ അറിയാത്തതുകൊണ്ടാണ്.. :) ചേട്ടൻ ഒരു റേറ്റ് പറയൂ...

  • @jomitmj9601
    @jomitmj9601 4 ปีที่แล้ว +2

    Vandi kidu look ayitund

  • @minnus222
    @minnus222 3 ปีที่แล้ว

    Carburetor model M800, റണ്ണിങ്ങിൽ നിന്നു പോയി. പമ്പിൽ നിന്നും petrol വരുന്നുണ്ടായിരുന്നില്ല, പമ്പ് മാറ്റി petrol filter മാറ്റി. പിന്നെ സ്റ്റാർട്ട് ആക്കി ഓടിച്ച് പോയി. അടുത്ത ദിവസം സ്റ്റാർട്ട് ആയി, കുറച്ച് നേരം കഴിഞ്ഞ് ഓഫ് ആയി. പിന്നെ സ്റ്റാർട്ട് ആകുന്നില്ല. Workshop mechanic പറഞ്ഞ് RICH mixture anenu. Overflow aano എന്ന് സംശയം? ഫ്ലോട്ട് നീഡിൽ 4 വർഷം മുൻപ് മാറ്റിയതായിരുന്നു.

  • @kalistogamingyt1
    @kalistogamingyt1 3 ปีที่แล้ว

    bro maruthi 800 nte head lightinte thotta appurath indicator fit cheyyan pattumo nammude force cruiser nte indicator pole athine pattiyoru vidio cheyyumo

  • @statushunt2685
    @statushunt2685 3 ปีที่แล้ว

    Chetta roof cross build cheyunna oru video indakkumo pllzzz

  • @maheshs3438
    @maheshs3438 4 ปีที่แล้ว +2

    Bro kollam but entha full a work kanikathathu ? Mirror set cheyunnathilla painting illa ?

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว +1

      Painting spay painting alla broo atha kanikkathathu painting work nu car koduthu athu kazhiyumbol car nte full video cheyyunnathanu broo sorry broo ...pinne work nte kurachu videos miss aayi poyi atha pattiyathu 🤦‍♂️

  • @minnus222
    @minnus222 4 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്. ഇത് റെഡി മെയ്ഡ് ആയി സെയിൽ ചെയ്തു കൂടെ? വാങ്ങാൻ ആളുണ്ട്.

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว +2

      Cheyyam broo athinte mould okke undakkanam ready aayal sale cheyyum broo 😍💞😘😘👍

    • @jacobkoshy4193
      @jacobkoshy4193 3 ปีที่แล้ว

      എനിക് ആൾട്ടോക്ക് ഇതുപോലെ 2 കണ്ണാടി വേണം

  • @dreamart7849
    @dreamart7849 3 ปีที่แล้ว +1

    Bro ah sheet enganaya bro medikkunnathu plss bro reply me

  • @suroormhmd2416
    @suroormhmd2416 4 ปีที่แล้ว +1

    Fiber meter ethu gum anu upayokikunatu

  • @nabeelknejim7969
    @nabeelknejim7969 4 ปีที่แล้ว +1

    Hallo nte vandee startingil thanne nirthiyekuvanelum engine bhayankara sound ahnu accelerator apply cheyunna pole clutch apply cheyumpo. Engine sound bhaynkara kooduthal aanu nthannu parayuvo

  • @visakhks3266
    @visakhks3266 4 ปีที่แล้ว

    Machane altode mirror 800nu set cheyunna vdo cheyamooooooo

  • @akhilnath719
    @akhilnath719 4 ปีที่แล้ว +5

    Light vagan etra vila varum?
    Evide kitum?

  • @midhunms8708
    @midhunms8708 3 ปีที่แล้ว

    Zen carite mirror 800 caril fix cheyyan pattumo

  • @ashinps2173
    @ashinps2173 4 ปีที่แล้ว +2

    Currentdrop, chetten kanichapole bike il nokkan pattumo

  • @jithinhendry2913
    @jithinhendry2913 4 ปีที่แล้ว +1

    Bro video kidu bro small doubt halogen fog lamp heat akumo

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Aakum broo normally pandulla ella vandikalilum halogen fog lamp aanu vannirunnathu

  • @kishorekittu77
    @kishorekittu77 3 ปีที่แล้ว

    What is that bannet beside switch??

  • @dineshchauhan4463
    @dineshchauhan4463 4 ปีที่แล้ว +2

    It's request to you sir your video is orsam but if possible than please use English or Hindi subtitles in video please

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Sir i don't know hindi 😩

    • @dineshchauhan4463
      @dineshchauhan4463 4 ปีที่แล้ว +1

      @@MOTOSPEEDautomotivecare I mean to say that use English subtitles in your videos because we didn't understand your language because your video having lots of information

  • @harbanssingh8123
    @harbanssingh8123 4 ปีที่แล้ว

    Video on zen side mirror with indicator
    And install touch stero

  • @nissammnc
    @nissammnc 4 ปีที่แล้ว +1

    Niglude vedio ellam kollam..but onum try chyth nokan kazhiyila

  • @asaru206
    @asaru206 4 ปีที่แล้ว +1

    Fiber sheet evide kittum

  • @rejithakr6063
    @rejithakr6063 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്.ഒരു കാര്യം സെൻ കാറിന്റെ doorpad and dashboard.maruti800 pakamavumo

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว +1

      Doorpad vechunokkiyittu suit cheyythu edukkanam dashboard correct aakan vazhiyilla broo

    • @rejithakr6063
      @rejithakr6063 4 ปีที่แล้ว

      @@MOTOSPEEDautomotivecare tanx.bro

  • @nitheeshnithu8734
    @nitheeshnithu8734 4 ปีที่แล้ว

    Bro u can make this type of mirror mold for maruthi zen

  • @arjunsuresh2000
    @arjunsuresh2000 4 ปีที่แล้ว

    Adipwoli bro ini oru wheel cup idu

  • @kenzersafisafisafi831
    @kenzersafisafisafi831 4 ปีที่แล้ว +3

    എനിക്ക് ഒര് 800 ഉണ്ട് അതിന് ആൾട്ടൊയുടെ സൈഡ് മിറർ ഫിറ്റാക്കിയാൽ കൊളം എന്നുണ്ട് അതിന്റെ ഒര് വീഡിയൊ ചെയ്യാമൊ

  • @user-qd4px3ts5x
    @user-qd4px3ts5x 4 ปีที่แล้ว +1

    Hai bro 2004 maruthy 800 und enik.edak start cheyumnol stater onu pidichu karagunu enthanu agane. starting oru madi battery problem ella

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว +1

      Starting motor complaint kanum broo chilappol brush theernnu kannum engil motor repair cheyythal mathil broo armature complaint undengil starting motor maarendi varum broo

  • @minnus222
    @minnus222 3 ปีที่แล้ว

    പിന്നെ രാത്രി സ്റ്റാർട്ട് ചെയ്ത് ഇട്ടു. 20 min കഴിഞ്ഞ്ഫാൻ കറങ്ങിയപ്പോൽ ഓഫ് ആയി. പിന്നെ സ്റ്റാർട്ട് ആകുന്നില്ല. അടുത്ത ദിവസം രാവിലെ രാത്രി സ്റ്റാർട്ട് ചെയ്ത് ഇട്ടു. 20 min കഴിഞ്ഞ്ഫാൻ കറങ്ങിയപ്പോൽ ഓഫ് ആയി. പിന്നെ സ്റ്റാർട്ട് ആകുന്നില്ല. No overheating. എന്താണ് പശ്നം എന്ന് മനസ്സിലാകുന്നില്ല, Please help.

  • @Statusworld-2020
    @Statusworld-2020 3 ปีที่แล้ว +1

    Ithupole undaakki tharumo...? Cost?

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว +1

      Sorry broo vangan kittum atha nallathu undakki varumbol nalla amount aakum

  • @kasperaustin
    @kasperaustin 3 ปีที่แล้ว

    Nice work.. please indicator purchase link

  • @rijuraju466
    @rijuraju466 4 ปีที่แล้ว +2

    Pwolich

  • @Anchor_360
    @Anchor_360 3 ปีที่แล้ว

    Zen cheyithutharammoo enikku veenamm

  • @shanojshanoj3356
    @shanojshanoj3356 4 ปีที่แล้ว +2

    മാരുതി സെന്നിന് എം പി എഫ് ഐ സിസ്റ്റം ഇല്ലേ ഉണ്ടെങ്കിൽ അത് ഏതു വർഷം മുതലാണ് ഉള്ളത് ഒരു മാരുതി സെൻ എടുക്കണം എന്ന് ആഗ്രഹമുണ്ട് എന്താണ് താങ്കളുടെ അഭിപ്രായം

  • @aryanjoby6109
    @aryanjoby6109 3 ปีที่แล้ว +1

    Ithupole ente 2008 wagon r lxi yil cheyyan pattumo bro

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  3 ปีที่แล้ว

      Yaa broo allengil indicator mirror vangan kittumallo broo aneshichu nokkanam accessories shop il

  • @sKids-rn3fd
    @sKids-rn3fd 4 ปีที่แล้ว +1

    Bro non ac 800 il ac install cheyyunnathum athinte expense um parayamo

  • @braintech4295
    @braintech4295 4 ปีที่แล้ว +1

    as bajaj sunny kodukkuo

  • @PradeepKumar-lm4sh
    @PradeepKumar-lm4sh 4 ปีที่แล้ว +1

    Zen il cheyyan etra rate aakum

  • @nissammnc
    @nissammnc 4 ปีที่แล้ว +1

    Product vangicha link oke kanichal ally try chyth nokan patullu?

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Ohh sorry broo amazon il ellam undakum broo

    • @nissammnc
      @nissammnc 4 ปีที่แล้ว

      Oh namml nokeet kanunnila...ninglude ellam super anu..ath kandit oralk chyth nokan kazhiyilla...purchase link koode cherakanel ellrkum useful avum

  • @muhammedihsanjohn9900
    @muhammedihsanjohn9900 4 ปีที่แล้ว +1

    Rear AC vent ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ

  • @abdulnasserkanthapuram7238
    @abdulnasserkanthapuram7238 4 ปีที่แล้ว +1

    Good

  • @sreejithparokottil
    @sreejithparokottil 3 ปีที่แล้ว

    Bro mirror engane adakkum?

  • @jothishrnair2415
    @jothishrnair2415 4 ปีที่แล้ว

    Ethupole onnum venam. Cheyithu tharuvo..enthu price avum. Please

  • @sijojoy4986
    @sijojoy4986 4 ปีที่แล้ว +1

    Ashanea super......😍😍😍😍😍😍😍😍

  • @nasimkuniyil
    @nasimkuniyil 4 ปีที่แล้ว +2

    Alto 800 ഇല്‍ side mirror ഇലക്ട്രിക് control ആകുന്നതിന്റെ video ഇടുമോ

  • @karthiknair7696
    @karthiknair7696 4 ปีที่แล้ว +1

    Poliche bro adipole

  • @titustk9536
    @titustk9536 4 ปีที่แล้ว +1

    Excellent... Loved it.

  • @KJ-gv9rt
    @KJ-gv9rt 4 ปีที่แล้ว +1

    ചേട്ടാ എന്നെ ഒന്ന് സഹായിക്കണം. എന്റെ സംശയത്തിന് മറുപടി പറഞ്ഞു തരണം. ഈ കാർ ഓടിക്കുമ്പോൾ വളവു തിരിയുമ്പോൾ ക്ലച്ച് ചവിട്ടുന്നത് ശരി ആയ രീതി aano അങ്ങന ചെയ്താൽ വണ്ടിക്ക് എന്തൊക്കെ കുഴപ്പം വരും. അതുപോലെ ടോപ് ഗിയറിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി നിർത്താൻ നേരം ക്ലച്ച്ചും ബ്രേക്കും ഒരേപോലെ ചവിട്ടുന്നത് ശരി aano. അങ്ങന ചെയ്താൽ എന്തൊക്കെ കുഴപ്പം വരും.

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Car വളവിൽ clutch ചവിട്ടിയാൽ റോഡ് um tyre um തമ്മിലുള്ള traction കുറയുകയും nalla speed il aanengil control kittathe irikkukayum cheyyum athukonduthanne brake mathram chavutti speed kurakkuka broo ....aadhyam brake apply cheyyuka pinne clutch chavuttuka 👍👍👍

    • @KJ-gv9rt
      @KJ-gv9rt 4 ปีที่แล้ว

      @@MOTOSPEEDautomotivecare ok

  • @Mahesh-fm8tk
    @Mahesh-fm8tk 4 ปีที่แล้ว +1

    Super bro very nice...

  • @sureshbenjamin7671
    @sureshbenjamin7671 3 ปีที่แล้ว

    Which indicator suits

  • @jeothishbabut.d5940
    @jeothishbabut.d5940 3 ปีที่แล้ว

    Super

  • @prashnamboothiri1
    @prashnamboothiri1 3 ปีที่แล้ว +1

    ബ്രോ എന്റെ ഫിഗോ 2012 മോഡലിൽ ചെയ്യാൻ പറ്റുമോ എത്രയാകും

  • @nisamnisu6777
    @nisamnisu6777 3 ปีที่แล้ว

    പൊളി സെയിൽ ഉണ്ടെകിൽ പറയണം

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +1

    Bro polichu

  • @akhildivakar7161
    @akhildivakar7161 4 ปีที่แล้ว +4

    സാധനങ്ങള്‍ എവിടുന്ന് വാങ്ങി. എന്ത് rate വന്നു. എന്നൊക്കെ para. ഇല്ലേ ഇത് എവിടെ ചെയ്തു തരും എന്നെങ്കിലും പറ. ചേട്ടന്റെ എല്ലാ വീഡിയോ um ഇങ്ങനാ

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว +4

      Bro ethinte materials njan vangiyathu boat work cheyyunna place il ninna pinne ethinteyokke rate vannittu materials mathram 500 rs aayi pinne light nu rate aayilla oru accident vandiyil ninnum eduthu sorry broo

    • @pathanamthittakaran81
      @pathanamthittakaran81 4 ปีที่แล้ว +1

      ആമസോൺ കിട്ടും

    • @akhildivakar7161
      @akhildivakar7161 4 ปีที่แล้ว

      @@pathanamthittakaran81 link

  • @daineldho6581
    @daineldho6581 4 ปีที่แล้ว +2

    Poli bro🥰🥰

  • @khansomewhere9552
    @khansomewhere9552 4 ปีที่แล้ว +1

    Bro Evideya Ningalude WorkShop

  • @mamsamra1831
    @mamsamra1831 2 ปีที่แล้ว

    I want side mirror

  • @badrubadru5302
    @badrubadru5302 4 ปีที่แล้ว +2

    Super boys

  • @mohammedsuhair_5809
    @mohammedsuhair_5809 4 ปีที่แล้ว +1

    Car door dent engane repair cheyya

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Dent nokkiyittu valiya dent aanengil paint poyittillengil vaccum puller vechu pull cheyythal mathii broo

  • @arfadthaylakkandi1112
    @arfadthaylakkandi1112 4 ปีที่แล้ว +1

    e typ mirror vangikkan pathumo

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Kittum broo but njan nokkiyittu kandilla atha cheyythathu ...njan kure varsham munp kandittundu shop il m800 mirror cap

    • @arfadthaylakkandi1112
      @arfadthaylakkandi1112 4 ปีที่แล้ว

      MOTOSPEED automotive care ithe onnu cheyth tharamo

  • @yedhukrishnan9372
    @yedhukrishnan9372 4 ปีที่แล้ว +1

    alto യിൽ സൈഡ് മിറർ ചേഞ്ച് ചെയ്തു അഡ്ജസ്റ്റബ്ൾ knob ഉള്ള സൈഡ് മിറർ ചെയ്യാൻ പറ്റുവോ

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Yaa broo pattum

    • @yedhukrishnan9372
      @yedhukrishnan9372 4 ปีที่แล้ว

      @@MOTOSPEEDautomotivecare car accessories shopil chennal namukk cheyyan pattuvalle Thankh you bro

  • @ajishs8894
    @ajishs8894 4 ปีที่แล้ว +1

    Hai bro, enik 2004 model 800 und. വണ്ടി ഓഫ് ചെയ്യുമ്പോൾ നില്കാതെ ചെറുതായ് ഒന്ന് ഇരച്ചു ആണ് നിൽക്കുന്നത്. Carb model ആണ്. സ്റ്റിയറിംഗ് tight ആവാൻ കാരണം എന്താണ്? Pls reply.

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว +1

      Carburator clean cheyythu nokkanam broo athupole cable jam undoennum nokkanam steering azhichu pani cheyyendivarum allengil plunger adjust cheyythal chilappol ready aakum

    • @ajishs8894
      @ajishs8894 4 ปีที่แล้ว

      @@MOTOSPEEDautomotivecarethanks bro

  • @VISHNURAJVR-ee8tq
    @VISHNURAJVR-ee8tq 3 ปีที่แล้ว

    Sumesh TVM vannal cheythu tharumooo

  • @shammazap5177
    @shammazap5177 3 ปีที่แล้ว +1

    Bro fiber glass evide kittum ?

  • @nithinezhamkulam
    @nithinezhamkulam 4 ปีที่แล้ว +1

    കൊള്ളാം ബ്രോ...

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Thank you broo😍💞🤩🤩😘😘😘

    • @nithinezhamkulam
      @nithinezhamkulam 4 ปีที่แล้ว

      @@MOTOSPEEDautomotivecare നേരത്തെ എനിക്ക് 800 ഉണ്ടായിരുന്നു. അന്ന് ഞാൻ ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഒരു ഐഡിയയും ഇല്ലാരുന്നു

  • @PrakashKumar-os2qq
    @PrakashKumar-os2qq 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @vishnusharmak8960
    @vishnusharmak8960 4 ปีที่แล้ว

    Powlliii broo

  • @solomonsebastian8048
    @solomonsebastian8048 4 ปีที่แล้ว +2

    Alto 800vx nte side mirror maruti 800nu fit cheyyan patto?

  • @Hareesh1988
    @Hareesh1988 3 ปีที่แล้ว +1

    Enikum aakitharumo

  • @c_yas4739
    @c_yas4739 4 ปีที่แล้ว +1

    Oreee poli

  • @ashwinzidane6168
    @ashwinzidane6168 4 ปีที่แล้ว +1

    Bro fibre sheet evda vangaan kittum

  • @navaspy8448
    @navaspy8448 4 ปีที่แล้ว +1

    Good idea

  • @dhanishmuhammad9485
    @dhanishmuhammad9485 4 ปีที่แล้ว +1

    Full satt mirar kittumo Bro

  • @AbhishekAbhishek-iz7dm
    @AbhishekAbhishek-iz7dm 4 ปีที่แล้ว +1

    Super kiduuu

  • @muhammedyasin.9049
    @muhammedyasin.9049 4 ปีที่แล้ว +1

    Right mirror nte mukalile mirror price..? Purchase link..

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      650rs ....
      www.amazon.in/dp/B07JC9WBGV/ref=cm_sw_r_cp_apa_i_kSYeFbZJ6M5T8

  • @khanmakrani4560
    @khanmakrani4560 4 ปีที่แล้ว +1

    Nice idea

  • @suroormhmd2416
    @suroormhmd2416 4 ปีที่แล้ว +1

    Endicactor avidena vedichatu??

  • @jobinjolly7238
    @jobinjolly7238 3 ปีที่แล้ว

    ആ ലൈറ്റിന് എത്ര വരു

  • @leroychandy4482
    @leroychandy4482 3 ปีที่แล้ว +1

    This is called Jhuggadd

  • @jafarjafar5078
    @jafarjafar5078 4 ปีที่แล้ว +1

    Maruti800 aenjinworkvidaamo

  • @navaspy8448
    @navaspy8448 4 ปีที่แล้ว +1

    Light assembly price??.available evideyaa?.

  • @3332513011
    @3332513011 4 ปีที่แล้ว +1

    Which liquid u use here

  • @sandeepcs6555
    @sandeepcs6555 4 ปีที่แล้ว +2

    Poli

  • @anuragkl
    @anuragkl 4 ปีที่แล้ว +1

    Pwoli

  • @naveenachu4507
    @naveenachu4507 3 ปีที่แล้ว

    Chithu tharo broiii

  • @muhammedameenmuhammedameen9492
    @muhammedameenmuhammedameen9492 4 ปีที่แล้ว +1

    എവിടെയാണ് നിങ്ങളുടെ സ്ഥലം pls replay

  • @screechr
    @screechr 4 ปีที่แล้ว +1

    Sumeshetta Cash thannal ithu ningal undakki tharo
    Angane anekil ethra varum

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Athinte mould undakkanam broo cheyythittu parayam njan scrap il ninna materials eduthe so enikku rate kurache aayullu new light okke vangikkukayanengil oru 2000 above aakan chance undu

    • @screechr
      @screechr 4 ปีที่แล้ว +1

      @@MOTOSPEEDautomotivecare 2000 ningal undakki tharo
      8943218973 ithu ent number anu
      Ningalude number idan buthimutt undakil mathram oru hai akakku
      Illakil number ayakku kurachu kariyam parayan und atha

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      9567554010

  • @princefrancis1147
    @princefrancis1147 4 ปีที่แล้ว +1

    Bro ithu set chydhu tharan pattumo

  • @shintoalappatt2634
    @shintoalappatt2634 4 ปีที่แล้ว

    അടിപൊളി ഐഡിയ but... പൂർണത വന്നില്ല bro എന്ത് ഐറ്റംസ് ഒക്കെ ആണ് യൂസ് ചെയ്യുന്നത് എന്നൊന്നും വ്യകതമാക്കിയില്ല

  • @khansomewhere9552
    @khansomewhere9552 3 ปีที่แล้ว +1

    Boro Polichu

  • @syamkollam8510
    @syamkollam8510 3 ปีที่แล้ว

    Wooow👏🏻👏🏻👏🏻

  • @cseriesbassboosted7554
    @cseriesbassboosted7554 4 ปีที่แล้ว +1

    ഇനി വണ്ടിയുടെ ടെസ്റ്റ്‌ ഫീസ് 25 ഇരട്ടി ആക്കില്ലേ? പുതിയ നിയമം

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว +1

      Yaa broo anganeya news vannathu lockdown kazhinjale circular ariyan pattu

    • @cseriesbassboosted7554
      @cseriesbassboosted7554 4 ปีที่แล้ว

      @@MOTOSPEEDautomotivecare eppozhathe ഫീസ് എത്ര ആണ് bro 800 ന്

  • @gauthamvichu1068
    @gauthamvichu1068 4 ปีที่แล้ว +1

    Left side extra small mirror rate ethra

  • @souravviswanathan
    @souravviswanathan 4 ปีที่แล้ว +1

    Lens avadae kittum

  • @soorajnewton9408
    @soorajnewton9408 4 ปีที่แล้ว +1

    Nice

  • @mohammadimran6316
    @mohammadimran6316 3 ปีที่แล้ว

    Bhai mujhe bhi chaiye

  • @hisham.m3289
    @hisham.m3289 4 ปีที่แล้ว +1

    മോള്ഡിങ് ഷീറ്റ് എവിടെ കിട്ടും ചേട്ടാ

    • @hisham.m3289
      @hisham.m3289 4 ปีที่แล้ว +1

      മോള്ഡിങ് ഷീറ്റ് ന്റെ പേരെന്താണ്
      ഒരു ബ്രഷ് വെച്ച് തേക്കുന്ന ലിക്യുഡ് എന്താണ് ചേട്ടാ, അത് ഏതു വിൽക്കുന്ന കടയിൽ ആണ് കിട്ടും
      ദയവ് ചെയ്‌തു മറുപടി തരു ചേട്ടാ

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Fibre sheet aanu broo boat il okke cheyyum water leak undakathe irikkan liquid nte name resin aanu athintekoode hardner koodi mix cheyythu aanu ethil use cheyyunnathu

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 ปีที่แล้ว

      Moulding means athinte correct shape aanu bro athundengil easy aanu illengil kurachu paada njan cheyythappol mould illathe aanu cheyythathu so kurachu paadupettu shape cheyythu edukkan vendi

  • @rahulrmenachery8178
    @rahulrmenachery8178 3 ปีที่แล้ว

    ബ്രോ മിറർ കവറിൽ മിറർ ഫിറ്റ് ചെയ്യുന്നതും കൂടി ചേർക്കമായിരുന്നു ഒരു പൂർണത വന്നേനെ

  • @akhilnath719
    @akhilnath719 4 ปีที่แล้ว +2

    First